സൂഫിസം എന്നത് ഇസ്ലാമിലെ ദൈവത്തെ നിസ്വാർഥനായി പ്രണയിക്കുന്നവരുടെ .ദൈവത്തിന്റ യാഥാർഥ്യത്തെ അറിഞ്ഞവരുടെ ഒരു വഴിയാണ്..എല്ലാ മതത്തിലുമുണ്‍ട് ,,ഇവഴി.ഇസ്ലാമിക ഭാഷയില്‍ ,സൂഫിസം എന്ന് വിളിക്കുന്നു നിങ്ങൾക് കാണാം,സുൽത്താനുൽ ഹിന്ദ് എന്നറിയപ്പെടുന്ന അജ്മീറിലെ സൂഫിവര്യൻ മുഹീനുദ്ധീന് ചിസ്തിയുടെ ദർഗ മുതൽ കേരളത്തിലെ പ്രശസ്ത സൂഫി വര്യൻ മമ്പുറം തങ്ങളുടെ ദർഗയിൽ വരെ ജാതി മത വേർതിരിവില്ലാതെ വഴിപാടിലും നേർച്ചയിലും പങ്കെടുക്കുന്നതായി കാണാം .അല്ലെങ്കിലും ദൈവത്തെതിരിച്ചറിഞ്ഞവർക്കെങ്ങനെ ദൈവം പടച്ച മനുഷ്യനെ പലതായി കാണാൻ കഴിയുക .ഇവിടെ എല്ലാ മതങ്ങളിലും പുരോഹിത വിഭാഗമുണ്ട് സഘടന പരമായി വളർന്നു പന്തലിച്ച ഇ വിഭാഗംമതത്തിന്റെ ആശയങ്ങളെ വിറ്റു കാശാക്കുന്നവരാണ് കാലാന്തരത്തിൽ യാഥാർഥ്യങ്ങളിൽ നിന്ന് വ്യതിചലിച്ചു ഇ വിഭാഗം അവരുടേതായ ഇച്ഛകൾക്കനുസരിച്ചു മതഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുന്നിടത്താണ് മത്തങ്ങളെന്ന വേർതിരിവും വർഗീയതയും ഉണ്ടാകുന്നതു.
@samr17133 жыл бұрын
മാസങ്ങളെ ആയൊള്ളു നിങ്ങളുടെ പാട്ട് കേള്‍ക്കാന്‍ തുടങ്ങീട്ട്.. ഇപ്പോള്‍ സത്യത്തില്‍ അഡിറ്റായി മാറി. ഇപ്പോള്‍ യാത്രയിലും ഉറങ്ങാന്‍ കിടക്കുമ്പോഴും സൂഫിസം തന്നെ.. ♥
@fairozpinarayi47403 жыл бұрын
ഞാൻ ഈയൊരു പാട്ട് ഒറ്റത്തവണ കേട്ടപ്പോൾ തന്നെ addicted 🥰😊😍
@inssmedia9221 Жыл бұрын
എന്നാൽ ഇനി ഒരു സൂഫിയെ പിടിക്ക്
@shlhameed5230 Жыл бұрын
@@inssmedia9221 തേടുന്നുണ്ട്..
@amjithdarvish99344 жыл бұрын
പാടിയും പറഞ്ഞും ഖൽബിൽ കേറ്റി.......❗ ഉസ്താദ് ഇച്ച മസ്താന്റെ അത്രമേൽ പ്രിയപ്പെട്ട വരികൾ❣️❣️❣️❣️
@muthumadakkimadakki56874 жыл бұрын
നിങ്ങൾക് നാഥൻ അപാര കഴിവ് തന്നു അനുഗ്രഹിച്ചു... അത് ഞങ്ങൾക്ക് അനുഭവിക്കാൻ ഭാഗ്യം തന്ന അള്ളാഹുവിനു നന്ദി. മധുരമായ വാക്കുകൾ 💐💐💐
വളരെ മധുരമായ പാട്ടുകൾ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു എൻറെ ഗൾഫ് ജീവിതത്തിലെ ഒറ്റപ്പെടലുകൾ ഞാൻ ഗസലുകൾ കേട്ട് സമയം ചില വയ്ക്കാറുണ്ട്
@mjnj23504 жыл бұрын
Dikru cheythu jeevichooday
@FaizalKoladi19 күн бұрын
Me also😢
@sreekumargskurup3 жыл бұрын
സലാം അലൈകും,,,, ഞാൻ ഒരു ചിത്രകാരൻ ആണ്,,, അങ്ങയെ അറിയാൻ വൈകി,,, എങ്കിലും,,, ഒരു പാട് പാട്ടിൽ കൂടി മനസ്സിലായി,,, സത്യത്തിൽ,,,സംഗീതം വളരെ മനോഹരം,,,, താങ്കൾ ഒരു പാട് അറിവു് നൽകി,,, ഈ വിശ്വം,,,, ഈ നന്മയുടെ നിറകുടമായി മാറട്ടെ,,,,,'സല്ലാം അലൈകും,,, (അള്ളാഹുവിൻ്റെ നന്മ ഈ ലോകം മുഴുവൻ ലഭിക്കട്ടെ,,,,)
@beebuandroth84533 жыл бұрын
ആമീൻ.
@SameerBinsiMajboor3 жыл бұрын
വ അലൈക്കുമുസ്സലാം... നന്ദി
@bilalkmd45173 жыл бұрын
ആമീൻ ❤
@aboobackerp48322 жыл бұрын
ഈ ലോകത്തിന് മുഴുവൻ സമാധാനം ഉണ്ടാകട്ടെ
@muneermuni76312 жыл бұрын
Sre kumar bro ഹൃദ്യ മായ കമന്റ് കണ്ടു സന്ദോഷം തോന്നി എന്നും നല്ലതു വരട്ടെ
@beebuandroth84533 жыл бұрын
വല്ലാത്തൊരു feel..... അറിയാതെ കരഞ്ഞു പോയി. അള്ളാഹുവിന് സ്തുതി......
@summisummi1862 Жыл бұрын
Ente ippazhathe avastha
@mirshumurshi92122 жыл бұрын
മനോഹരം എന്നൊരു വാക്കിനൊരു അർഥം കിട്ടി 🥰💕💞
@abuamin42092 жыл бұрын
മനോഹരമായ കമന്റ് 💕
@AZEEZKALPAKANCHERY_3 жыл бұрын
വളരെ ചിന്തിപ്പിച്ചുപോയി... നാം കണ്ണുന്ന എല്ല വസ്തുക്കളിലും അള്ളാഹു ഉണ്ട്....പക്ഷെ നമ്മുക്കത് കാണാൻ കഴിയണം...💚💚💚
@abuthwahirck57143 жыл бұрын
നാം കാണുന്നതിലൊന്നും അല്ലാഹു ഇല്ല. പക്ഷേ എല്ലാ വസ്തുക്കളും അവനിലേക്കാണ് വിരൽ ചൂണ്ടുന്നത്
@nasirupvita40633 жыл бұрын
ശരിക്കും ഇതിൽ ഏതാന് ശറി ?
@rijaskavuvila70852 жыл бұрын
ഉസ്താദ് ഈ ഹറാമായ മ്യൂസിക് കേട്ട് വഴി തെറ്റി പോകരുത്.. 🙏🙏
എനിക്ക് പാട്ടുകളിൽ ഇഷ്ടമുള്ള പാട്ടുകളാണ് താങ്കളുടേത് പെരുത്തിഷ്ടം ♥️♥️
@ameerali83436 жыл бұрын
മലപ്പുറത്ത് നിന്നും വന്ന ഈ പ്രോഗ്രാം കാണാൻ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട് എനിക്കിഷ്ടപ്പെട്ട ഒരു പ്രോഗ്രാമായിരുന്നു പെരുമ്പാവൂരിൽ വെച്ച് നടന്നത്
@abdulkhaderambalakkandi29446 жыл бұрын
മാശാ അല്ലാഹ്' വല്ല പൊരുളും കിട്ടിയോ താങ്കൾക്ക് ആ പ്രോഗ്രാം കണ്ടിട്ട് '
@HM-jcjjfjf45674 жыл бұрын
👍👍👍👍👍
@moiduamminikkadmeadia2214 Жыл бұрын
ഒരു പാട് ഇഷ്ടം താങ്കളുടെ ഗാനങ്ങളുടെ ഗാനങ്ങളോട്
@babuedk21893 жыл бұрын
എനിക് ഇഷ്ട്ടം മാണ് ഇദ്ദേഹത്തിന്റെ പാട്ടീലേ ഓരോ വീരകൾ സൂഫിസം എനിക് ഇഷട്ടം
@deys62 Жыл бұрын
കോരിത്തരിപ്പിച്ച തങ്കളെന്നെ ഇൗ പാട്ടിലൂടെ , വചനങ്ങളിലൂടെയും അതുവഴി അല്ലാഹുവിന്റെ സാനിദ്ധ്യം ഞാനറിയുന്നു, അൽഹംദിലില്ലാ
@sabeel_sabee3 жыл бұрын
അർധരാത്രി ഇത് കേട്ട് ഞാനറിയാതെ പറഞ്ഞു...حق.....حق .....!!❣️
@jafar33213 жыл бұрын
🌹
@rafeequekuwait30356 жыл бұрын
ഒറ്റ രേന്ത്യ യിൽ മാത്രം ഒതുകുന്നത് അല്ല ഈ മഹ്ഫിൽ ഈ മഹ്ഫിൽ ഇനിയും ഉയരട്ടെ നമുക്ക് ഉമ്പായി മാർ ഉണ്ടാക്കട്ടെ
@ikbalnedumpally97796 жыл бұрын
First time watching this program, very good.
@shafeequekottakkal52736 жыл бұрын
മഹോന്നതനായ ദൈവമേ....ആ മുഹമ്മദിയ്യാ വെളിച്ചം ഞങ്ങളില്‍ സന്നിവേശിപ്പിക്കണേ...
@saluhafi24726 жыл бұрын
ആമീൻ
@archkatameri6 жыл бұрын
Aameen
@CaminoProductions6 жыл бұрын
ആമീൻ
@nissammm27876 жыл бұрын
ആമീൻ
@MADADSTUDIO6 жыл бұрын
Ameen ya rabbal alameen
@fouziintl71424 жыл бұрын
Masha Allah bohoth Khoob In Malayalam I highly highly appreciate I am firstly listening the Sufi classic in malayalam
@nizark27876 ай бұрын
മനോഹരം, അർത്ഥ ഗംഭീരം, ഈ പുതിയ പന്താവിലേക്കുള്ള യാത്ര സാഹസികം തന്നെ. എല്ലാ ഭാവുകങ്ങളും അനന്തമായ പ്രാർത്ഥനകൾ Dr. നിസാർ കാത്തുങ്ങൽ കരുനാഗപ്പള്ളി
@moiduamminikkadmeadia2214 Жыл бұрын
മഹാനായ ഇച്ച മസ്താന്റെ വരികൾ നിങ്ങളുടെ ഈ പാട്ടിലൂടെ എനിക്ക് പെരുത്ത് ഇഷ്ടമാണ്
@rashid.p61642 жыл бұрын
കേൾക്കാനും, അറിയാനും, ഇമ്പമുള്ള വരികൾ Supper
@alukkalhussain60302 жыл бұрын
തിരൂർ നിങ്ങളുടെ പരിപാടി സൂപ്പറായിരുന്നഹ്
@afsalafsal15342 жыл бұрын
ഇവരുടെ പ്രോഗ്രാം നേരിട്ട് കണ്ട ആൾ ആണ് ഒരു രക്ഷ അടിപൊളി ആണ് ❤❤❤❤😊😊
@shareefali49033 жыл бұрын
"ബ" എന്നത് ബയാനാണ് അഥവാ പ്രാപഞ്ചിക രഹസൃങ്ങളുടെ വിശദീകരണം. "ആ വിശദീകരണം അറിഞ്ഞവൻ ب എന്നതിനെ തലതിരിച്ചിടും അപ്പോൾ അത് ن ആയി മാറും അഥവാ നൂറായി മാറും . അഥവാ അവൻ ഉടയവനെ തിരിച്ചറിഞ്ഞവനായി. ഇച്ചാ മസ്താൻ അങ്ങ് ഇതൊകക്കെ എത്രകാലം മുമ്പാണ് ഈസമുഹത്തിന് പറഞ്ഞ് കൊടുത്തത്!!
@Chefnijju3 жыл бұрын
Wow ഇങ്ങളെ പാട്ട് കേൾക്കുന്നത്. ഭയങ്കര ഇഷ്ട്ട❤️❤️❤️
@shaharisaxon83826 жыл бұрын
ഇച്ച മസ്താൻ ഞാൻ നിങ്ങളുടെ ഒരു കട്ട ഫാൻ ആണ് 😍
@sarfazcks89313 жыл бұрын
Aa okk
@ramshi27563 жыл бұрын
@@sarfazcks8931 😂
@aboobackerp48322 жыл бұрын
എങ്കിൽ സർവ്വ ജീവജാലങ്ങളെയും സ്നേഹിക്കൂ
@raheemonden31455 жыл бұрын
എൻറെ ഹൃദയം. കൊരിതരികുനു. സൂപ്പർ എത്ര ശ്രവിചിട്ടുഠ. മതി വരണിലൃ. ഗുഡ്. പരിപാടി
@nusiabunoor47392 жыл бұрын
Wao🔥 ma Sha Allah Heart touching 💗💓
@hudabroooz64645 жыл бұрын
ഇച്ഛ മസ്താൻ ഇഷ്ടം ❤️❤️❤️
@muhammedfayiz17075 жыл бұрын
ഞാൻ ഇച്ച മസ്താനെ കുറിച്ച് ഒരു paper ചെയ്യാൻ ഉദ്ദേശിക്കുന്നു. For an educational confrance.വായിക്കാൻ പറ്റിയ പുസ്തകങ്ങളോ മറ്റോ ഉണ്ടെങ്കിൽ please help
@haris_thanissery3 жыл бұрын
ഇച്ച മസ്താൻ വിരുത്തങ്ങൾ, 2021പുതിയ പതിപ്പ് ഇറങ്ങീട്ടുണ്ട്, അമീന ബുക്ക് സ്റ്റാൾ തൃശ്ശൂർ
@rashiraash1902 жыл бұрын
നേരെ താനൂർക്ക് വിട്ടോ മൂപ്പരെ തന്നെ അങ്ങട്ട് പൊക്ക് ..അതല്ലേ ലാഭം 😇🙌
@sahiraamina33063 жыл бұрын
എത്ര മനോഹരമായ വരികൾ
@fasalurahmankp61017 ай бұрын
جزاك الله خير
@musthafamuhammad22026 ай бұрын
Masha allah Icha Masthan Soofisam Nannai Paadi
@aneesasuman3 жыл бұрын
Paadanum adepole samsarm keekanum oru rakshyillatha sound 💕💕💕ma sha allah
@beautifulenvironment24375 жыл бұрын
ഈ സോങ്ങ് കേൾക്കുമ്പോൾ നമുക്കേവർക്കും ഒന്നും മനസ്സിലാവില്ല സൂഫിസം എന്ന് പറഞ്ഞാൽ ഒരു ആന്തരികമായ ഒരു ബന്ധമാണ് അതിനെപ്പറ്റി വിശദമായി അറിയണമെങ്കിൽ ഒരു മുറബ്ബിയായ ശൈഖിനെ കണ്ടെത്തണം ജീവജാലങ്ങളുടെ ഉള്ള അറിയുന്ന മനസ്സ് അറിയുന്ന ഒരു മുറബ്ബിയായ ഷെയ്ഖിനെ കണ്ടെത്തുക?
@mufallalmangattayil80444 жыл бұрын
ആത്മബന്ധം... ജീവിച്ചിരിക്കുന്നവരും നമുക്ക് മുമ്പേ നടന്നവരുമായ സൂഫി ഓലിയാക്കളുമായി. അവരിൽ ഉന്നതൻ മുഹമ്മദ് നബി മുത്ത് നബിക്ക് നാം അർപ്പിക്കുന്ന സ്വലാത്.... അതിനോളം സൂഫിസത്തിലേക്ക് നമ്മ നയിക്കാൻ മറ്റൊന്നില്ല
@noushada39574 жыл бұрын
ഇപ്പൊൾ ആര്
@muhammedriyas97554 жыл бұрын
corrct
@muhammedriyas97554 жыл бұрын
ningalude name
@ziyarahees84524 жыл бұрын
Ningale paranjathu valare valare shariyaanu 👍
@saheersafa74494 жыл бұрын
ബിസ്മിയിലെ ب ഇനെക്കുറിച്ച് മാത്രം ഞാൻ എഴുതിയാൽ അത് 70 ഒട്ടകങ്ങൾക്ക് ചുമക്കാനുണ്ടാകുമെന്ന് സയ്യിദുനാ അലി (ക:വ). അങ്ങനെയാണ് ഖുർആനിലെ ഓരോ അക്ഷരങ്ങളും.ആരഹസ്യ ജ്നാനങ്ങളുടെ കലവറകളാണ് ഓരോ സൂഫീ ഗുരുക്കന്മാരും..
@balusalu793 жыл бұрын
real fact
@Abusawlih18193 жыл бұрын
അലിയാർ തങ്ങൾ അറിവിൻ നഗരത്തിന്റെ പ്രവേശനകവാടം തന്നെ.
@farhanccf3 жыл бұрын
I am the knowledge ali is door to it _rasoolullah
@AkbarAlikutu3 жыл бұрын
അതെവിടെ അങ്ങിനെ പറഞ്ഞത്.. അതിൻ്റെ പ്രൂഫ് ഒന്ന് കിട്ടുമോ.. pls (അലി റ/) പറഞ്ഞത്
@abdulsaleemirshadimarutham62932 жыл бұрын
@@AkbarAlikutu انا مدينة العلم وعليّ بابها
@TravelVodcast6 жыл бұрын
Masha allah....
@Village_life_malabar3 жыл бұрын
Music 😭
@sadikalicv5802 жыл бұрын
🥰🥰🥰
@siyavudheenttm781022 күн бұрын
We all need a Shaikh (Guru) to reach to God,. Guru teaches us to connect our rooh with his noor❤
I am very excited to listen the song,especially your explanations. While translating about 'RAHEEM' and 'Meem' and 'LAM ALIF' and thanks for your tribute to our THALAIVAR KARUNANIDHI. Please take a round to Tamil sufi songs, i.e " Kunangudi Mastan sahib songs"