thnkyouuuu chechiii,,,,i tried it and came wonderful,,,and dis s the first tim i trying ghee rice ....ariyude vevok correct ayi vannu..am so happy...thnkyouuuu once again
@rosammact32244 жыл бұрын
kzbin.info/www/bejne/gnmvZKGCn6-dg5I I tried and very good recipe
@alexsebastian17674 жыл бұрын
Ha super
@alexsebastian17674 жыл бұрын
@@rosammact3224 mm
@akhilanidheesh46653 жыл бұрын
ഞാൻ ഉണ്ടാക്കി ചേച്ചീ സൂപ്പർ 👏👌
@aswathiprasanth64684 жыл бұрын
Thank u chechi.... ഞാൻ ഇന്ന് ആദ്യമായിട്ട് ഉണ്ടാക്കി സൂപ്പർ... 👌👌👌👌👌👌
@faseelafasi59962 жыл бұрын
ഞാനും
@manjuthomas35734 жыл бұрын
Njan undakki super thank you so much dear
@ajaikhosh6 жыл бұрын
അളവുകൾ എല്ലാം നല്ല രീതിയിൽ വിശിദികരിച്ചു പറഞ്ഞു ..നന്നായി....
@homenow29446 жыл бұрын
U
@chikku83704 жыл бұрын
രണ്ടാമതൊരു ചട്ടി വെച്ച് ഉള്ളിയും അണ്ടിപരിപ്പും മുന്തിരിയും വറുക്കുന്നതിനേക്കാൾ എളുപ്പം cookeril ആദ്യം നെയ്യ് ഒഴിക്കുമ്പോൾ ഇവ വറുത്തെടുക്കുന്നതാണ്. ശേഷം കറുവപ്പട്ടയോകെ വറുക്കാം
@behappyworld24924 жыл бұрын
yes
@jaisonpt33784 жыл бұрын
Undakinoki ishtapattu supper 😃👌👌😃👌👌👌👌👌👌👌
@shoukathfamily88262 жыл бұрын
നെയ്‌ച്ചോർ പോളിയാണ്
@subinmsathyan89085 жыл бұрын
Chechi njanum pareekshichu nokki super aanutto🥰🥰😍
@IchusKitchen5 жыл бұрын
Thank you 😃
@XCBHUVAN4 жыл бұрын
നല്ലതായിരുന്നു കേട്ടോ ,വെള്ളത്തിൻ്റെ അളവ് ഒക്കെ കറക്ട് ആയിരുന്നു നന്ദി
@nishamelethil88865 жыл бұрын
Tried it.. Wonderful recipe.. Thnx chechi 😊
@IchusKitchen5 жыл бұрын
😍😍
@anithags1129 Жыл бұрын
തുടക്കല്കാർക്ക് ഈസിയിൽ ചെയ്യാം
@anjup12314 жыл бұрын
നന്നായിട്ടുണ്ട്
@febinafebi76214 жыл бұрын
Supper chechii
@udayakumar66814 жыл бұрын
Super aanatto
@saaffuusaaiiffu6866 жыл бұрын
5 ഗ്ളാസ് വെള്ളം എന്നത് എത്ര തവണ പറഞ്ഞു
@thankachanjoseph97204 жыл бұрын
പലരും പലരീതിയിൽ പറയും.
@athiraskumar004 жыл бұрын
Ee paranjathu thanne pnnem pnnem parayunnathu bore avunnudnu chechi..Vellathinte alavinte karya njan udheshiche
@geethakb6733 жыл бұрын
Very good recipe 😋
@aneesha60264 жыл бұрын
Nice👍👍
@tsaswanth5 жыл бұрын
Nice...👌👌👌
@GOPALAKRISHNAN-ql4ig5 жыл бұрын
Njan try cheythu super chech😍😍
@anasmuhammad73525 жыл бұрын
One glass rice in ethra glas vellam venam..?...pls rply urgent
@shameerpk74 жыл бұрын
വെള്ളം വേണ്ട എന്നാണ് എന്റെ ഒരിത്
@mullasmunnas17074 жыл бұрын
@@shameerpk7 😂😂😂😂
@rajianilrajianil3728 Жыл бұрын
മോളെ ഈ നെയ് ചോറ് ബിരിയാണി ആക്കാൻ പറ്റുമോ ഒന്ന് പറഞ്ഞ് തരുമോ ഈ രീതിയിൽ റെസിപ്പി ഒന്നു കാണിച്ച് തരുമോ
@sreekuttysreekutty37774 жыл бұрын
Supr
@smdphonecraft5835 жыл бұрын
Adipoli chachi
@IchusKitchen5 жыл бұрын
Thank you 😃
@eshaalayisha97116 жыл бұрын
എല്ലാ അരിക്കും ഒരു വിസിൽ പോര ചില കുക്കറിൽ വെക്കുമ്പോൾ പ്രതേകിച്ചും
@കുന്നേൽഔതകൊച്ചേട്ടൻ4 жыл бұрын
അത് നേരാ കേട്ടോ ഞാൻ 12വിസിൽ അടിച്ചിട്ട് ആണ് ഉണ്ടാക്കിയെ
@rosammact32244 жыл бұрын
kzbin.info/www/bejne/gnmvZKGCn6-dg5I
@471445494 жыл бұрын
ഒരു വിസിലിൽ ഒരിക്കലും വെന്ത് വരൂല പിന്നെ വെള്ളത്തിന്റെ കണക്ക് ശരിയല്ല
@razakvaniyambalam3 жыл бұрын
@@47144549 ഒരൊറ്റ വിസിൽ മതി പക്ഷെ അത് തന്നെ ആവി പോവണം ...
@teenaphilip7346 жыл бұрын
20 grambu use cheythal ricinu grambuvinte kuthal ondakuvo??
@IchusKitchen6 жыл бұрын
Illa.. Undaavilla..
@teenaphilip7346 жыл бұрын
Thanks..
@eshaalayisha97116 жыл бұрын
ഉറപ്പായും അതിന്റെ കുത്തൽ ഉണ്ടാവും ഇത്ര അതികം ഇടേണ്ട avasiyamilla ഒരുപാട് kuduthala
@georgeshibu76965 жыл бұрын
Teena Philip super.r
@rosammact32244 жыл бұрын
kzbin.info/www/bejne/gnmvZKGCn6-dg5I This is a good recipe
@471445494 жыл бұрын
അപ്പോൾ 1 glass അരിക്ക് 1 glass വെള്ളം എന്ത് കണക്കാണ് ഇത് double ആക്കി 1 കുറയ്ക്കുക പിന്നെ ഒരു വിസിലിൽ ചോർ വെന്ത് varoola
ചേച്ചി അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ എണ്ണയിൽ വറുത്തുകോരുന്നതിനു പകരം നെയ്യ് ഉപയോഗിക്കുന്നതിൽ തെറ്റുണ്ടോ? അതുപോലെ പിന്നീട് സവാള വഴറ്റുന്നതും നെയ്യിൽ ആക്കിയാലോ? പ്ലീസ് റിപ്ലൈ....
@IchusKitchen6 жыл бұрын
ഇല്ല..ഒരു കുഴപ്പവുമില്ല..
@thomaspoal69886 жыл бұрын
@@IchusKitchen Thanks chechi ഞാൻ തീർച്ചയായും ട്രൈ ചെയ്യും എനിക്ക് നെയ്‌ച്ചോർ വലിയ ഇഷ്ടമാണ്
@dharmarajmadappally6 жыл бұрын
@@thomaspoal6988 മിടുക്കൻ
@thomaspoal69886 жыл бұрын
@@dharmarajmadappally Thanks
@tdjohnson41556 жыл бұрын
Thomas Poal verybad present
@tiny_doodles4 жыл бұрын
1 glass ari eduthaal 2 glass vellam.athil ninn oru glass vellam kurav.appol 1 glass vellam
@alalif61786 жыл бұрын
ഏത് അരിയാണ് ഉപയോഗിച്ചത്
@IchusKitchen6 жыл бұрын
Alal If Jeerakasala rice
@homenow29446 жыл бұрын
U
@homenow29446 жыл бұрын
@@IchusKitchen ui
@homenow29446 жыл бұрын
@@IchusKitchenbf
@homenow29446 жыл бұрын
Gum
@aswathysuper31256 жыл бұрын
rice athra samayam kuthirthuvakkanam
@IchusKitchen6 жыл бұрын
Aswathy super Rice kuthirkkanda aavashyam illa
@Binumol.P3696 жыл бұрын
താങ്ക്സ്. വെള്ളം പച്ചവെള്ളം അല്ലെ ഒഴിക്കുന്നത് അതോ hot ആണോ.