❤ വളരെ നല്ല ഉദ്യമം. ഇത്തരത്തിലുള്ള വലിയ കലാകാരന്മാർ ഒരിക്കലും ആരും അറിയപ്പെടാതെ കടന്നുപോകും.ഇത് പ്രൊഡ്യൂസ്ചെയ്തിരിക്കുന്നവരെ ഞാൻ നമിക്കുന്നു. ഇത്തരത്തിൽ അറിയപ്പെടാതെ പോകുന്ന ഒത്തിരി കലാകാരന്മാരുണ്ട് അവരെ ദയവായി പ്രോത്സാഹിപ്പിക്കുക.
@sangeethashala2 ай бұрын
അതുല്യ കലാകാരൻ👌😍പോൾ ചേട്ടന് അർഹിക്കുന്ന അംഗീകാരം ഇതുവരെ കിട്ടിയിട്ടില്ല. ഞങ്ങൾ കൊച്ചിക്കാരുടെ അഭിമാനം ♥️
@AbdurahimanPP112 ай бұрын
സംഗീതമേ ജീവിതം ഒരു മധുര സംഗീതമേ ജീവിതം!
@manigopalanamharicmaniking82952 ай бұрын
❤🥰🙏🙏🙏🙏🙏
@johnpaulmc99712 ай бұрын
ഞാൻ ഇദ്ദേഹത്തിന്റെ പ്രോഗ്രാം കണ്ടിട്ടുണ്ട് 🙏 കൊച്ചിൻ chorus യിൽ ഉണ്ടായിരുന്നു 😊