ഒതേനന്റെ പൂഴിക്കടകൻ!! | Othenante Makan Movie Scene | Prem Nazir | Sathyan

  Рет қаралды 104,155

Harmony Malayalam Films

Harmony Malayalam Films

Күн бұрын

Пікірлер: 86
@harmonymalayalamfilms4734
@harmonymalayalamfilms4734 Ай бұрын
For More Contents Subscribe Our Channel And Hit The Bell Icon: kzbin.info/door/QIV6T9UYltCnvuKHd4Ufxg
@jayakumartn237
@jayakumartn237 Ай бұрын
വർഷത്തിൽ 35 പടം ഒരു വർഷം 39 സിനിമകൾ50 ബ്ലോക്ക്ബസ്റ്റർ 400 ഹിറ്റ്സ് 725 പടങ്ങളിൽ നായകൻ ഈ ഇന്ത്യൻ താരം നമ്മുടെ കേരളത്തിനഭിമാനമായ പ്രേംനസീർ മാത്രം❤❤❤❤❤❤❤❤❤❤❤❤❤❤
@ShibuAv-uv9bj
@ShibuAv-uv9bj Ай бұрын
താങ്കൾ പറഞ്ഞത് വളരെ വളരെ ശരിയാണ് 👍
@rafeekpt3463
@rafeekpt3463 Ай бұрын
Incredible
@rajagopathikrishna5110
@rajagopathikrishna5110 2 ай бұрын
ഇതൊരു യഥാർത്ഥ വടക്കൻ പാട്ടുകഥയല്ല.ഒതേനൻ വൃദ്ധനായി മകനോട് പോരാടുന്നില്ല.എങ്കിലും സത്യന്റെ ഒതേനൻ ഈ സിനിമയിൽ പുരുഷഗാംഭീര്യത്തോടെ ജ്വലിച്ചുനിൽക്കുന്നതു് ആകർഷകമാണ്.
@GovindanGovindan-g5h
@GovindanGovindan-g5h Ай бұрын
😮😮😮യീഇ
@lechunarayan
@lechunarayan 19 күн бұрын
ഒരു യെതാർത്ഥ കഥയല്ലകേരളത്തിൽ നടന്ന സംഭവം
@MadhuVR-d5j
@MadhuVR-d5j Ай бұрын
കഥാപാത്രത്തെ ഉൾകൊള്ളാൻ സത്യനോളം മറ്റൊരാളില്ല. ആ പൗരുഷം ഒന്ന് വേറെ തന്നെ.
@Harippadanz
@Harippadanz Ай бұрын
സത്യനും നസീറും💖💖💖💖💖💖💖
@kalalayamovies6594
@kalalayamovies6594 Ай бұрын
നിത്യഹരിത നായകന് ശ്രീ പ്രേം നസീർ സാറിനും അഭിനയ ചക്രവർത്തി ശ്രീ സത്യൻ മാസ്റ്റർക്കും കോടി കോടി പ്രണാമങ്ങൾ❤❤❤
@rajagopathikrishna5110
@rajagopathikrishna5110 Ай бұрын
സത്യൻ സ്വയം ഒരു കളരിയഭ്യാസി ആയിരുന്നു.പി.ഡേവിഡ് പറഞ്ഞിട്ടുണ്ട്.പത്തു പേർ ഒന്നിച്ചു എതിർത്തു വന്നാലും നേരിടാൻ പോന്ന ശക്തനായിരുന്നു സത്യൻ എന്ന്.ഇതൊന്നുമറിയാതെ ചിലർ നികൃഷ്ടഭാഷയിൽ ഓരോന്നു പറയുന്നതു കണ്ടതുകൊണ്ടാണ് ഇതെഴുതുന്നത്.
@Harippadanz
@Harippadanz Ай бұрын
👍👍👍💖
@janardhananshankunni9571
@janardhananshankunni9571 Ай бұрын
മലയാള സിനിമയിൽ sathyane vellan ഒരു nadan ഇതുവരെ vanniittilla
@muhammadhamsathamachu9774
@muhammadhamsathamachu9774 Ай бұрын
2 all time greatest legend's in filim history🤩💥. Nazeer Sir, sathyan sir🤩💥😊😊
@sheelashaji8388
@sheelashaji8388 20 күн бұрын
മലയാള സിനിമാലോകത്തെ 2 legends 👏🏽
@mtcmtc3519
@mtcmtc3519 2 ай бұрын
വാൾ പയറ്റ് രംഗത്ത് സത്യൻ തന്നെ കേമൻ
@meghnathnambiar8696
@meghnathnambiar8696 Ай бұрын
പ്രേം നസീറിന് എന്താണാവോ കുറവ്
@rajanmenon353
@rajanmenon353 Ай бұрын
Prem Nazir is handsome and also ok for vadakkan pattu movies But Sathyan and Jayaan is far far superior for these characters. Indeed miles ahead
@BabuNM
@BabuNM Ай бұрын
പയറ്റുന്നത് രണ്ട് ഡ്യൂപ് ആണെന്നെ ഉളളൂ
@footballvideos5110
@footballvideos5110 Ай бұрын
സത്യൻ മാഷ് സൂപ്പർ ആക്ഷൻ
@hj9xy
@hj9xy Ай бұрын
Sathyan🔥
@katathanattilenadanpattuka8339
@katathanattilenadanpattuka8339 Ай бұрын
വടക്കൻപാട്ടുകൾ സംരക്ഷിച്ച് പോണത് കടത്തനാട്ടിലാണ്. കടത്തനാട്ടി ലെ പാട്ടുകളും പുറമേ മറ്റ് വടക്കൻജില്ല കളിലെ പാട്ടുകഥകളും വാമൊഴിയായി പാടിയത് സംരക്ഷിച്ചത് - വടകരക്കാരാണ്. അതിൽ പെട്ട ഒരു പാട്ട് കുയാണ് ' ഇത്. യഥാർത്ഥത്തിൽ സിനിമാക്കാർ ചില മാറ്റം വരുത്തിയതാണ്. ഇതിൻ്റെ കഥ രചിച്ചത് എം കെ പണിക്കോട്ടിയാണ്. വടക്കൻ പാട്ടിൽ നിന്നാണ് ഇതെടുത്തത് - സുഹൃത്തായിരുന്ന നടൻ കുഞാണ്ടി മുഖേന സ്ക്രിപ്പ്റ്റ് ' സിനിമാക്കർക് കൊടുത്തു. വാങ്ങിച്ചയാൾ അയാളുടെ പേരിൽ കഥയിൽ ചില മാറ്റം വരുത്തി ' സിനിമ പുറത്തിറക്കി. എന്നാൽ സിനിമ ഇറങ്ങുന്നതിന് മുമ്പേ ഇതിൻ്റെ നാടകം ശിവപുരം കോട്ട എന്ന പേരിൽ കോഴിക്കോടും ' കണ്ണൂർ ജില്ലയിലെ ചില ഭാഗങ്ങളിലും അവതരിപ്പിച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം പുരോഗമന കലാ സാഹിത്യസംഘം പുസ്തക രൂപത്തിൽ പുറത്തിറക്കി. സ : കോടിയേരി ബാലകൃഷ്ണനായിരുന്നു പുറത്തിറക്കിയത്. യഥാർത്ഥ മകനായിരുന്നില്ല. ഇതിലെ നസീർ സാർ അഭിനയിച്ച കഥാപ്രാത്രം ഒതേനിൽ കന്നിക്കുണ്ടായ ജാര സന്തതിയാണ് പരസ്പരം അറിയാതെ ലോകനാർകാവ് വലിയ ചിറയുടെ അടുത്ത് വച്ച് അങ്കം കുറിക്കുന്നതാണ് കഥ - വാമൊഴി പാട്ടുകൾ കൂടുതലും സ്തുതി പാട്ടുകളാണ്. ഇകഴ്ത്തി പാടുന്ന പാട്ടുകൾ പാടൻ പാടില്ലായിരുന്നു അത്തരം പാട്ടുകളും ഉണ്ടായിരുന്നു. ദ്രഷ്ട കൽപ്പിച്ച് മാറ്റി നിർത്തപെട്ട പാട്ടകളായിട്ടാണ് അവ അറിയപെട്ടത്. അതിൽ പെട്ട ഒരു പാട്ടാണ് തേവർ വള്ളോൻ്റേത്.
@rajeevravi9418
@rajeevravi9418 Ай бұрын
സത്യൻ നാടാർ കളരി അഭ്യാസി ആയിരുന്നു.. അല്ലാതെ സിനിമക്കു വേണ്ടി കളരി അഭിനയിച്ച ആളല്ല
@plakodrasheed4810
@plakodrasheed4810 Күн бұрын
Marakkilla. Nazeer sirand sathiyan sir
@pkp5290
@pkp5290 2 ай бұрын
ഇത്തരം വേഷങ്ങൾ ചെയ്യാൻ പ്രേംനസീറിനെ പോലെ ഒരു നടനും കഴിയില്ല.
@theindian2226
@theindian2226 2 ай бұрын
Sathyan is the Abhinaya Chakravarthy of Malayalam Cinema Forever
@shajishajeesh2029
@shajishajeesh2029 2 ай бұрын
Loka cinimayl inneve undayit Ulla 10 abinaya chakkravathimare Etuthal athiloral sathiyan ayirik Um
@comradecomrade4988
@comradecomrade4988 Ай бұрын
സൂപ്പർ സീൻ.. 👍👍
@mohanvk2542
@mohanvk2542 23 күн бұрын
ഒരാളെ വച്ച് താരതമ്യം ചെയ്യരുത് രണ്ടും രണ്ട്‌ കഥാപാത്രങ്ങൾ രണ്ട്‌ വ്യക്തികതങ്കൽ
@aravindanajitha9677
@aravindanajitha9677 2 ай бұрын
സത്യന് മുമ്പിൽ പ്രേംനസീർ ഒന്നുമല്ല❤
@ShibuAv-uv9bj
@ShibuAv-uv9bj 2 ай бұрын
അതുകൊണ്ടായിരിക്കും നസീർ സത്യനെ ഇടിച്ചു ഒരു പരുവത്തിലാക്കുന്നത് 😂
@HashimKadakkal
@HashimKadakkal 2 ай бұрын
പ്രേംനസീറിൻ്റെയും സത്യൻ്റെയും സ്ഥാനങ്ങൾ വ്യത്യസ്തങ്ങളാണ്. മാറ്റാൻ സാധ്യമല്ല
@zomuz
@zomuz Ай бұрын
​@@ShibuAv-uv9bjനല്ല കടി ഉണ്ടല്ലേ
@meghnathnambiar8696
@meghnathnambiar8696 Ай бұрын
തോന്നൽ ആണ്
@razikvk8907
@razikvk8907 26 күн бұрын
​@@ShibuAv-uv9bjനിന്റെ മനസ്സിൽ വല്ലാത്ത വെറുപ്പു ആണല്ലോ സത്യനും മികച്ചത് നസീറും മികച്ചത്
@premanandhanThambi
@premanandhanThambi Ай бұрын
മലയാളത്തിന്റെ രണ്ടു പ്രതിപകൾ..😮
@tomygeorge4626
@tomygeorge4626 2 ай бұрын
വളരെ നേരം പട വെട്ടിയിട്ടും പ്രേംനസീർ നല്ല കുടുകുട്ടപ്പനായി ഒരു തുള്ളി വിയ൪പ്പുപോലും പൊടിയാതെ സുന്ദര കളേബര കോമള കളഗാത്റനായി നില്ക്കുന്നു. അതേസമയം സത്യ൯മാഷ് ശരിക്കുള്ള ആയോധനകല നടത്തിയതായി തോന്നിപ്പിക്കും വിധം വിയ൪പ്പൊഴുക്കി നില്ക്കുന്നു. ആകാശം ഇടിഞ്ഞു വീണാലും പ്രേംനസീർ വിയ൪ക്കില്ല !!!! 😅😅😂😂❤
@HashiAchu-pv3vd
@HashiAchu-pv3vd Ай бұрын
Athu nighal nadammarude Peru nokikanumbhol aanu aghine parayan thonnunnath,2 perum Oru Pole viyarthitudd. Black and white padamalle.. 😊.ethokke nokkano..koodathe naseer velutha alayath konda.
@basheerkung-fu8787
@basheerkung-fu8787 Ай бұрын
😂😂😂
@basheerkung-fu8787
@basheerkung-fu8787 Ай бұрын
​@@HashiAchu-pv3vd പ്രേം നസീർ പോരസഹോ. സൗന്ദര്യം ഉണ്ട്. അഭിനയം.....
@meghnathnambiar8696
@meghnathnambiar8696 Ай бұрын
​@@basheerkung-fu8787 അയ്യോടാ
@meghnathnambiar8696
@meghnathnambiar8696 Ай бұрын
സത്യൻ സ്വമേധയാൽ വിയർക്കുന്നത് പോലാണല്ലോ.
@antonymaliakkel6532
@antonymaliakkel6532 Ай бұрын
പ്രേംനസീറിന്റെ കുംഭയും പുളു പുളു ശരീരവും അങ്കത്തിനു പറ്റിയതല്ല 😂😂
@renjithrk9781
@renjithrk9781 Ай бұрын
ഏതാ പടം? ഓന്തന്റെ മകൻ 😍
@moideenptm9541
@moideenptm9541 27 күн бұрын
Super ❤
@GokulKrishnan-ov1fh
@GokulKrishnan-ov1fh 23 күн бұрын
Movie name
@MustafaKA-z5w
@MustafaKA-z5w 20 күн бұрын
ഇനി ഇത് പോലൊരു അങ്കം കാണുമ്മോ
@syamambaram5907
@syamambaram5907 Ай бұрын
നസീർ ഓവർ ആക്ടിംഗ്
@VijayanAmaravila
@VijayanAmaravila 2 ай бұрын
സത്യൻ.. സത്യൻ. തന്നെ.....
@razikvk8907
@razikvk8907 17 сағат бұрын
നസീർ സർ നസീർ സർ തന്നെ ഇതിൽ നായകൻ നസീർ സർ ആണ്
@sajeevangeorge206
@sajeevangeorge206 Ай бұрын
Hai super
@ThankappanEj
@ThankappanEj Ай бұрын
ഒതേ നനെ തോൽ പിച്ച പുലയനായ തേവർ വെള്ള നെ തിരക്കി മനസിലാക്കു
@vitahavyakadalayil6635
@vitahavyakadalayil6635 22 күн бұрын
Aa padri Ara?
@MAYAS-wc5km
@MAYAS-wc5km Ай бұрын
രണ്ട് പെര് കണ്ണ് കരള്♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@kasukasu182
@kasukasu182 2 ай бұрын
Super star ennum premnazeer thanne
@SunilSudharshanan
@SunilSudharshanan Ай бұрын
അവർക്കു ക്ഷീണം മാറാൻ 2- ലൈം ജ്യൂസ് കൊണ്ടുവരട്ടെ...... അംഗതട്ടിൽ എത്രയും പെട്ടന്ന് ടൈൽ ഇടണം... പൊടിപറക്കുന്നു
@rajulasirajudeen8055
@rajulasirajudeen8055 2 ай бұрын
nazeer❤🎉
@renjithrajnair5889
@renjithrajnair5889 5 күн бұрын
8:47 twist
@jayakumartn237
@jayakumartn237 2 ай бұрын
ജനപ്രീതിയിൽ മുമ്പിൽ പ്രേം നസീർ തന്നെ❤❤❤❤❤❤❤❤❤❤❤❤
@zomuz
@zomuz Ай бұрын
സത്യൻ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളു
@TLiqtp
@TLiqtp Ай бұрын
മലയാള സിനിമ യിൽ... നടൻ സത്യനെ ക്കാൾ... അഭിനയ കഴിവ് ഉള്ള വേറെ ഒരു നടനും ജനിച്ചിട്ടില്ല... ഇന്നത്തെ ഹീറോ കൾ... മെഗാ സ്റ്റാർ... സൂപ്പർ സ്റ്റാർ ഒക്കെ... സത്യന്റെ അഭിനയം കണ്ടു പഠിക്കണം! വെറും ZERO ആയവരെ.. മലയാളികൾ ഇന്ന് ഹീറോ ആക്കി വെച്ചിരിക്കുന്നു
@ShibuAv-uv9bj
@ShibuAv-uv9bj Ай бұрын
സത്യൻ വെറും ഒരു കോമാളി.​@@zomuz
@sreejithg4027
@sreejithg4027 Ай бұрын
Pakshe abhinayikkaan ariyaavunnathu sathyanaanu..😂
@NIKHILPRABHA
@NIKHILPRABHA Ай бұрын
അഭിനയം അറിയുന്നത് സത്യന് മാത്രവും❤
@bijuaj7195
@bijuaj7195 Ай бұрын
തെക്കുംപാട്ട് കുഞ്ഞി'
@ShamsuPk-m5n
@ShamsuPk-m5n Ай бұрын
ദൂരെ നിന്നും വെട്ടുന്നത് ഡ്യൂപ് ആണെന്ന് ഇപ്പോൾ ആണ് അറിഞ്ഞത്, വെറുതെ tention അടിച്ചിരിക്കുവായിരുന്നു
@MadhavGoaul
@MadhavGoaul Ай бұрын
സൂപ്പർ മൂവി
@jacobkooply9906
@jacobkooply9906 2 ай бұрын
❤❤❤
@Meeraaa8
@Meeraaa8 Ай бұрын
Climax 😅😅😅
@bijuaj7195
@bijuaj7195 Ай бұрын
സത്യൻ മാഷിന്റെ ബോഡി ജിം ബോഡി ആണ്. സത്യം അല്ലേ
@mscreationworks5787
@mscreationworks5787 Ай бұрын
Higher ranking army officer of British Indian army
@Puthu-Manithan
@Puthu-Manithan 2 ай бұрын
ദൂരത്തുനിന്നും ചിത്രീകരിച്ച രംഘങ്ങളിലൊക്കെയും അങ്കം വെട്ടുന്നത് ഡ്യൂപ്പുകൾ ആണ്.
@vipinanmattammal9923
@vipinanmattammal9923 2 ай бұрын
അതെയോ , അതൊരു പുതിയ അറിവാണ് !
@varghesepp8165
@varghesepp8165 2 ай бұрын
മണ്ടൻ. സൂപ്പർ താരങ്ങൾക്ക് അങ്ങിനെയേ പറ്റൂ.
@jay1735
@jay1735 Ай бұрын
ശെരിക്കും അവർ തേനനും മകനും അല്ല.. മലയാള നടന്മാരായ സത്യനും പ്രേം നസീറുമാ 😂
@Puthu-Manithan
@Puthu-Manithan Ай бұрын
@@jay1735 ഒരു വടക്കൻ വീരഗാഥയിൽ, മമ്മൂട്ടിയും സുരേഷ് ഗോപിയും വളരെ മനോഹരമായി അങ്കം വെട്ടിയിരുന്നു; ഒരു ഡ്യൂപ്പും ഇല്ലാതെ തന്നെ..! അതിനായി അവർ മാസങ്ങളോളം പ്രാക്ടീസ് ചെയ്തു. അതാണ് നല്ല നടന്മാരെ, ക്ലാസ്സിക്‌ കഥക്കു വേണ്ടി, മികച്ച സംവിധായകരുടെ കൈയ്യിൽ കിട്ടിയാലുള്ള ഗുണം! അല്ലായെങ്കിൽ അങ്കമെന്നും പറഞ്ഞു ഇതുപോലുള്ള കോപ്രായങ്ങൾ കാണേണ്ടി വരും..! 🤭
@krishnantp1967
@krishnantp1967 Ай бұрын
Preamnazzeersuper
@MuhammadP-t4k
@MuhammadP-t4k 2 ай бұрын
പ്രേം നസീറിൻ്റെ വറവോട്കൂടി സ്ഥിയൻ സഹനടനായി
@sasikumarputhenveettil6881
@sasikumarputhenveettil6881 Ай бұрын
തെറ്റായ പ്രസ്താവനയാണ്. രണ്ട് പേരുമുള്ള സിനിമയിൽ മാറി മാറി നായകനായിട്ടുണ്ട്. അനുഭവങ്ങൾ പാളിച്ചകൾ, മൂലധനം അശ്വമേധം ഓടയിൽ നിന്ന് കടൽപ്പാലം തുടങ്ങിയ സിനിമകളിൽ പ്രേംനസീർ സഹനടനാണ്👍
@anilkumarmg13
@anilkumarmg13 Ай бұрын
ഒരു വാൾ വെട്ടിയാൽ 50 വളി പോകും രണ്ടെണ്ണത്തിനും
@jacobkooply9906
@jacobkooply9906 2 ай бұрын
❤❤❤
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 64 МЛН
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 5 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 19 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 64 МЛН