No video

Idea Star Singer 2007 Final Elimination Hesham's Song.flv

  Рет қаралды 1,226,504

muhsinkm

muhsinkm

Күн бұрын

unbreakable perfomence.....

Пікірлер: 447
@muhammadnisaj5116
@muhammadnisaj5116 2 жыл бұрын
17 ആം വയസിൽ ചുമ്മാ ഒരു സാധുവിനെ പോലെ സ്റ്റേജിൽ കേറി തകർത്തുപാടിയ ഇങ്ങേർ "ഹൃദയം" ഇറങ്ങുന്നതോടെ വേറെ ലെവൽ ആണെന്ന് കാലം തെളിയിക്കും. വിനീത് ശ്രീനിവാസന്റെ തെളിയിക്കപ്പെട്ട തിരഞ്ഞെടുപ്പുകളിൽ ഒന്നു കൂടെ ആവട്ടെ എന്ന് ആശംസിക്കുന്നു.
@praveenrprasad8740
@praveenrprasad8740 2 жыл бұрын
Salt mango treeyile paattum adipoliyaa bro ⚡
@ajithkumar6733
@ajithkumar6733 2 жыл бұрын
Muthaanu Hisham... Lots of love from heart 💕 stay blessed dear
@nadeerteeyem6047
@nadeerteeyem6047 2 жыл бұрын
It is proved...
@rishi5349
@rishi5349 2 жыл бұрын
After hridayam As you said, he proved...
@firstklassmemories4977
@firstklassmemories4977 2 жыл бұрын
Proved 🔥🔥🔥🔥
@jibinoffl
@jibinoffl 2 жыл бұрын
10 വർഷം കഴിഞ്ഞ് ഇങ്ങേരുടെ റെയ്ഞ്ച് ❤️ ഹൃദയത്തിൻ്റെ കയ്യൊപ്പ് ആയിരുന്നു ഹൃദയത്തിലെ പാട്ടുകൾ എല്ലാം ❤️
@jayakrishnan.jax7
@jayakrishnan.jax7 2 жыл бұрын
അന്ന് എലിമിനേഷനിൽ പുറത്തായി ഇന്ന് വിനീത് ശ്രീനിവാസൻ - പ്രണവ് മോഹൻലാൽ പടം ഹൃദയത്തിന്റെ മ്യൂസിക് ഡയറക്ടർ...❤️
@harisaboofath5161
@harisaboofath5161 2 жыл бұрын
Correct 😍😍😍😍😍😍adipoliii
@paatukudumbam4970
@paatukudumbam4970 2 жыл бұрын
2008 ൽ ഹിഷാം ഈ ഷോയിൽ നിന്ന് പുറത്ത് പോയപ്പോൾ ഒരു പാട് സങ്കടപ്പെട്ടു... പക്ഷെ ഇന്ന് 14 വർഷങ്ങൾക്ക് ശേഷം ജനങ്ങളുടെ ഹൃദയം കിടക്കി ഈ കലാകാരൻ... ദൈവത്തിനു നന്ദി...
@teamwinners2878
@teamwinners2878 2 жыл бұрын
ഒന്നാമത് എത്തുന്നവർ കുറവാണ് ലൈഫിൽ വിജയിക്കുന്നവർ ❤
@VISHNU-rl3we
@VISHNU-rl3we 2 жыл бұрын
ദർശന കഴിഞ്ഞു വന്നവർ ആയിരിക്കും അല്ലെ 🤣
@sreeshmavv246
@sreeshmavv246 2 жыл бұрын
Athe
@AshaAsha-qm8cl
@AshaAsha-qm8cl 2 жыл бұрын
യെസ്...
@Srikanthkalingoth
@Srikanthkalingoth 2 жыл бұрын
Yes bro
@flowers3082
@flowers3082 2 жыл бұрын
Aaa☺
@saneeshkv6271
@saneeshkv6271 2 жыл бұрын
ചുമ്മാ കളിയാക്കല്ലേ :-D
@bijumannur2940
@bijumannur2940 2 жыл бұрын
കഴിവുള്ളവരെ ഒരിക്കൽ ലോകം അംഗീകരിക്കും..superb work #Hridayam❤️
@ALI-uo2cf
@ALI-uo2cf 2 жыл бұрын
ഹിഷാം .. AR രാഹുമാനെപ്പോലെ ലോകം അറിയപ്പെടും.
@parambamusthafa8046
@parambamusthafa8046 3 жыл бұрын
ഹിഷാം ഹൈ പിച്ച് ഭംഗിയായി കൈകാര്യം ചെയ്യുന്ന നല്ല ഒരു ഗായകനാണ്. വർഷങ്ങൾക്ക് ശേഷം ഹിഷാം മനോഹരമായി പാടിയ ഈ പാട്ട് വീണ്ടും കേൾക്കാൻ ഭാഗ്യമുണ്ടായി 🌹🌹🌹🌹thanks
@sujeeshkumarp6004
@sujeeshkumarp6004 4 жыл бұрын
The great musician Hesham Abdul Wahab.. My fav😘❤️
@aboobackert.s2505
@aboobackert.s2505 3 жыл бұрын
Hisham, സ്ഥലകാലങ്ങൾ മറന്നു പാട്ടിൽ മാത്രം ലയിച്ചു പാടി സർവശക്തൻ അനുഗ്രഹിക്കട്ടെ
@sivasaras12
@sivasaras12 3 жыл бұрын
I just happened to hear this song now. What a brilliant performance. Only a handful of people can sing this song to perfection. This singer is one among them .
@tsbalasubramoniam8886
@tsbalasubramoniam8886 3 жыл бұрын
You stole thousands of hearts, your voice made lakhs eyes swelled with tears, yet another number chocked with emotions, what more you want Other than their Silent blessings?. What you are doing now?. All the best, continue practice both Hindustani style as well as Carnatic music to increase the depth in you, sky is the limit for those who wants to aim.
@Asfu786
@Asfu786 3 жыл бұрын
Wow..what a nice explanation and narrations ....really admit your language skills in English...may God bless u....
@iji5kpdy784
@iji5kpdy784 2 жыл бұрын
Sir, are you happy now that he has returned with Darshana song ?
@arvinddiwanji6306
@arvinddiwanji6306 3 жыл бұрын
Wow. Suuuuuper. Felt like listening to legend Late Rafi ji. You took me through musical travel in n out of destinations of different ragaas. Stay blessed. Tum jeo aur gaate raho hazaro saal.
@abingrace473
@abingrace473 2 жыл бұрын
വളർന്നു വരുന്ന കലാകാരന്മാർക്ക് താങ്കൾ ഒരു മോട്ടിവേഷൻ ആണ്. ഇതിൽ കൂടുതൽ വേറൊന്നും ഇല്ല ❤
@dwarakamai4677
@dwarakamai4677 4 жыл бұрын
Oh God... How clear his voice is. I came here by seeing Usha uthup ji.. salute for him..
@madhavant9516
@madhavant9516 3 жыл бұрын
A great song, tough too. A classic song by the greatest Rafiji. Fairly well done.
@m_rafy
@m_rafy 3 жыл бұрын
*റാഫി സാബിന്റെ മാസ്റ്റർ പീസ്.. എനിക്കു റാഫി എന്ന് പേരിട്ട എന്റെ മാതാപിതാക്കൾക്ക് നന്ദി*
@tasteandvibes9584
@tasteandvibes9584 4 жыл бұрын
എന്ത് മനോഹരമായിട്ടാണ് പാടിയിരിക്കുന്നത് 🙏🙏🙏
@jeoj7660
@jeoj7660 5 жыл бұрын
i think Idea Star Singer 2007 il ആയിരുന്നു കഴിവുള്ളവർ കൂടുതൽ.
@chindhuthankachan6579
@chindhuthankachan6579 2 жыл бұрын
ഹൃദയം കണ്ടതിനു ശേഷം ഇവിടെ വന്നവർ ആരൊക്കെ
@nasklnnasrudhin3610
@nasklnnasrudhin3610 5 жыл бұрын
റഫി സാബ് എന്ന ഗാന ഗന്ധർവൻ. അദ്ധേഹം ഒരു നല്ല പാട്ടുകാരൻ മാത്രമല്ല! അപൂർവ്വ വ്യക്തിത്വമായ് രുന്നു! തന്റെ വി നയവും. സ്നേഹവും ജനഹൃദയങ്ങളിൽ അദ്ധേഹം ആഴ്ന്നിറങ്ങി. അദ്ധേഹത്തിന് മഗ്ഫിറതും മർഹമതും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ!
@asainaranchachavidi6398
@asainaranchachavidi6398 3 жыл бұрын
അദ്ദേഹം മരിച്ചപ്പോൾ ബോംബെ തെരുവിലുള്ള വളരെ പാവപ്പെട്ടവർ പോലും സങ്കടം സഹിക്കാവയ്യാതെ കരഞ്ഞത് ചരിത്രം ( പാവപ്പെട്ടവർക്ക് കയ്യയച്ചു സഹായിക്കുന്ന മനുഷ്യസ്നേഹിയെ നഷ്ട്ടപ്പെട്ട ദുഖമായിരുന്നു അവർക്ക് ... എന്ന് അദ്ദേഹത്തിന്റെ മരണവാർത്ത പ്രസിദ്ധീകരിച്ച പത്രങ്ങളിൽ വന്നിരുന്നു
@v.a2979
@v.a2979 2 жыл бұрын
അന്നത്തെ ഈ പയ്യൻ ഹൃദയത്തിലെ ദർശ്ശനാ എന്ന ഗാനത്തിലൂടെ ഇന്ന് കേരളക്കരയാകെ വൻ തരംഗമായിരിക്കുകയാണ്
@Lionheartprince
@Lionheartprince 2 жыл бұрын
From there to being the music director of hridayam❤️ loved Darshana ❤️❤️❤️waiting for more great compositions from u hesham 😘
@h4muziq4
@h4muziq4 3 жыл бұрын
Everyone got tears.... His voice itself sounded to have so much of pain and that entered the hearts of the listeners aa well He couldn't enter the Grand Finale, but today he is one of the finest sensational musicians And we are proud that we had been family friends since years May the Almighty Bless him and his beloved fanily
@sushantrajput6920
@sushantrajput6920 2 жыл бұрын
Your blessing is become true now ❤️
@prajeeshkaaliyarmadom738
@prajeeshkaaliyarmadom738 2 жыл бұрын
ഹൃദയത്തിന്റെ music director.🥰🥰🥰🥰 ഹിഷാമിന്റെ പ്രതികാരം ദർശന.....
@aluk.m527
@aluk.m527 2 жыл бұрын
പാട്ടു നന്നായി കേട്ടാൽ ഏവരെയും നമ്മുടെ നെഞ്ചോടു ചേർത്തു വയ്ക്കുക.. ചെറിയ മനുഷ്യ സഹജമായ പിഴവുകൾ വരാത്ത ഒരു പാട്ടുകാരാനും ഇല്ല!
@arunnarayanannair8357
@arunnarayanannair8357 10 жыл бұрын
No Wordz hisham, singing wise U r t real winner f Star singer 2007
@pritilatamohapatra1152
@pritilatamohapatra1152 6 жыл бұрын
Arun Narayanannair Ml
@gopalakrishnapilaik630
@gopalakrishnapilaik630 5 жыл бұрын
@@pritilatamohapatra1152 He is now working as a composer and make so many songs in his own capacity and known as a best singer in the world . I like him very much .
@akhil__dev
@akhil__dev 5 жыл бұрын
ഹിഷാം ഹൈ പിച്ചിന്റെ കാര്യത്തിൽ വേറെ ലെവൽ ആയിരുന്നു.. 😍
@sakunthalaattingal9365
@sakunthalaattingal9365 2 жыл бұрын
ഹിഷാം ഹൈ പിച്ചിലെ പാടു എന്നായിരുന്നു m g യുടെ കണ്ടുപിടുത്തം 🤬🤬
@harshatomas835
@harshatomas835 2 жыл бұрын
@@sakunthalaattingal9365 അത് സത്യമാണ് low pitch പലർക്കും problem ആണ് ഹിഷാമിനും ഉണ്ടായിരുന്നു
@sajjadk413
@sajjadk413 2 жыл бұрын
ഐഡിയ സ്റ്റാർ സിംഗർ ഉള്ളപ്പോൾ ഹിഷാം അബ്ദുൽ വഹാബിന്റെ പാട്ട് ഉള്ളദിവസം മുടങ്ങാതെ കാണുമായിരുന്നു, എവിടെ ആയിരുന്നാലും നല്ലത് വരട്ടെ അയാൾക് 🙏🙏🙏
@sanilkumar9188
@sanilkumar9188 Ай бұрын
Njanum
@Mallureviewer1
@Mallureviewer1 2 жыл бұрын
അന്നേ എനിക്ക് ഒത്തിരി ഇഷ്ടായിരുന്നു താങ്കളുടെ സോങ്‌സ്.... ഇന്ന് ഹൃദയം കൂടി കണ്ടപ്പോൾ ഒത്തിരി സന്തോഷം ❤️❤️❤️ God bless u ❤️❤️
@tastyfood672
@tastyfood672 5 жыл бұрын
ഇപ്പോളത്തെ youtub hit mothirakkalu കിടു ആണ് മച്ചാൻ
@siddaiahboraiah9167
@siddaiahboraiah9167 3 жыл бұрын
This singer is blessed with a devine voice. Good talented in singing. Regards siddaiah from Bangalore.
@pathumammuvlogs5916
@pathumammuvlogs5916 5 жыл бұрын
Hisham abdulvahab is my fvrt. Singer in. Idea star singer
@muhammedvadakkekara1776
@muhammedvadakkekara1776 5 жыл бұрын
റഫി സാബ് എന്ന സംഗീതദൈവം നേരിട്ട് വന്നു അഭിനന്ദനങ്ങൾ ചൊരിയുമായിരുന്നു, ഈ മനോഹരമായി പാടി
@baskarankkkk5303
@baskarankkkk5303 3 жыл бұрын
huii
@mohammedalimohammedali7300
@mohammedalimohammedali7300 2 жыл бұрын
@@baskarankkkk5303 lllll
@shervinjames8081
@shervinjames8081 4 жыл бұрын
Hisham❤ King of gazal songs in idea star singer 2007.
@sreejithlal587
@sreejithlal587 2 жыл бұрын
ഇങ്ങേർ അന്ന് പുറത്തായത് നന്നായി , win ചെയ്തിരുന്നു എങ്കിൽ പിന്നെ കാണില്ലരുന്നൂ Now he is the music director of ഹൃദയം 💞
@muhsin2894
@muhsin2894 Жыл бұрын
Najeem arshad is still here bro
@mkcreation1492
@mkcreation1492 3 жыл бұрын
What a song....hats off bro....for showing justice to Mohammed Rafi Saheb's song...
@TheNorwayMachan007
@TheNorwayMachan007 2 жыл бұрын
Accidentally ended up here. Great singing,his hindi diction is v good.
@siddiqujabail9580
@siddiqujabail9580 5 жыл бұрын
ethta reality show vannalum idea starsinger 2007 ne marikadakkan kazhiyilla hishamine allahu anugrahikkatte ameen
@nanukallyani2319
@nanukallyani2319 3 жыл бұрын
എനിക്കൊന്നു കാണണം,2007 ൽ ഞാൻ ശ്രദ്ധിക്കാതെ പോയതാണ്, മോനെ നന്നായി, ഇപ്പോൾ എവിടെ
@balakrishnank2671
@balakrishnank2671 3 жыл бұрын
പദാനുപദ അർത്ഥം അറിഞ്ഞാൽ, ഇരട്ടി മധുരവും, വളരെ മനോഹരമായിപാടി, തമിഴിൽ മുകേഷ് പാടി തതുപോലെ, കരഞ്ഞു പോകു൦,,,,
@avasthalyrica8584
@avasthalyrica8584 5 жыл бұрын
He is one of my favorite musician
@instrider
@instrider 5 жыл бұрын
That ''Stage" don't deserve you bro. .. you are more than that 💚
@sushantrajput6920
@sushantrajput6920 2 жыл бұрын
Why he was not won? Beautiful & touching voice and a blessed singer
@shobhakarthikeyan2846
@shobhakarthikeyan2846 5 жыл бұрын
My favorite contestants...
@hareeshkumar2319
@hareeshkumar2319 5 жыл бұрын
നജിം അർഷാദിനെക്കാൾ നല്ല പാട്ടുകാരൻ
@ebinmoncyphilip3318
@ebinmoncyphilip3318 5 жыл бұрын
He might be great but don't claim he is bad
@shabeer4774
@shabeer4774 4 жыл бұрын
Hahahaha
@latheefvp2913
@latheefvp2913 4 жыл бұрын
കലയിൽ താരതമ്യം ചെയ്യുന്നോ …… കഷ്ട്ടം
@ameeraliali2540
@ameeraliali2540 4 жыл бұрын
Yes coruct
@udithkrishna362
@udithkrishna362 4 жыл бұрын
Najeem Arshad neekkaal best onnum alla avide nadakkunnath committee Kali onnum allallo randu peerum onninonn mecham😍
@armannazeem7864
@armannazeem7864 2 жыл бұрын
Freshness of this song n voice still alive ...in this video clip🌸❤
@_nabeel__muhammed
@_nabeel__muhammed 7 жыл бұрын
Now he is great musician
@nairrajisadan
@nairrajisadan 2 жыл бұрын
Happy to hear that...god bless him...what a fabulous voice.... 🙏🙏🙏
@_nabeel__muhammed
@_nabeel__muhammed 2 жыл бұрын
@@nairrajisadan search hesham abdul wahab
@nairrajisadan
@nairrajisadan 2 жыл бұрын
@@_nabeel__muhammed yes I did ..he is a fabulous singer ..his song at that age, was more melodious than the actual singer..he brought in more emotions.....I heard it repeatedly, and each time same emotions....I was always in years...God's gift, god's child, God's protegy . Wish great soulful singing..he has that strength in him... 🙏🙏🙏🙏🙏🙏
@praseedaottayil2681
@praseedaottayil2681 5 жыл бұрын
Hisham abdhul wahab.. 😍epol aa episode kandapol... Shathoshamayi... Nalla patukaran aan...
@manadfamily1443
@manadfamily1443 5 жыл бұрын
Njan ishtapedunna oru nalla pattukaran. Daivam anugrahikate
@prvpmusic4519
@prvpmusic4519 6 жыл бұрын
great performance, all the best
@ijaskp1468
@ijaskp1468 6 жыл бұрын
U are the winner of public keep it up brooo
@pramodlakayil
@pramodlakayil 5 жыл бұрын
I’m in love with Hesham’s songs💕
@aachuu4119
@aachuu4119 4 жыл бұрын
Missing this show 💔 ndu rasamarnnu annoke. Ipo Lockdown ayatukond Asianet il veendum telecast chyunnundu😍
@raajraaj2648
@raajraaj2648 5 жыл бұрын
If someone can sing like rafi sahab then he is prfect singer
@kaidalhamzahamza9933
@kaidalhamzahamza9933 3 жыл бұрын
Rafee saab is a celestial intrinsic,now, a heavenly musician! Really🌹 an unparalled one!
@aboobakervo4345
@aboobakervo4345 2 жыл бұрын
Hishaminayum hishaminte pattum valàre ishtamanu
@cgopinath7
@cgopinath7 4 жыл бұрын
Judges are both good actors! The boy is very talented and sings extremely well.
@royjoy5917
@royjoy5917 3 жыл бұрын
Great voice 🙏🙏👍
@sajips7270
@sajips7270 2 жыл бұрын
After ❤️ ഹൃദയം ...നിങ്ങൾ പുലിയാണ് ബ്രോ... 💞💞
@shaukathali-k5576
@shaukathali-k5576 3 жыл бұрын
Heshaam..... You are still a Best singer
@sainusainu4172
@sainusainu4172 4 жыл бұрын
ഈ പ്രോഗ്രാമിൽ Hesham വളരെ നല്ല പാട്ടുകാരൻ ആയിരുന്നു. നജീം കഴിഞ്ഞാൽ Hesham ആയിരുന്നു. മനഃപൂർവം ആണ്,,
@Israel123
@Israel123 3 жыл бұрын
Just one word...Beautiful.
@krm8782
@krm8782 2 жыл бұрын
Rafi sahab..athir വരമ്പ് ഇല്ലാത്ത ഗായകൻ..🙏🙏
@jyothinair9450
@jyothinair9450 3 жыл бұрын
What a beautiful song!! One of the hit songs of Rafi sir. He sang it ver well ❤️❤️❤️❤️
@noyaljoseph918
@noyaljoseph918 3 жыл бұрын
He was my fav too!! Really amazing performance of one legendary song!!
@shabnashabu7721
@shabnashabu7721 5 жыл бұрын
എന്റെ പ്രിയപ്പെട്ട മത്സരാർത്ഥി ആയിരന്നു ഹിഷാം അബ്ദുൽ വഹാബ് ഇപ്പോ എവിടെയാണെന്ന് ആർക്കേലും അറിയാമോ
@afsaldq5098
@afsaldq5098 5 жыл бұрын
Now he iz a grt musician
@aimanmundoth
@aimanmundoth 5 жыл бұрын
ഇപ്പോയത്തെ ഏറ്റവും സൂപ്പര്‍ മ്യൂസിക് director anu
@shabnashabu7721
@shabnashabu7721 5 жыл бұрын
Aiman KN ഏതെങ്കിലും സോംഗ് പറയുമോ
@aimanmundoth
@aimanmundoth 5 жыл бұрын
Salt mango tree ...movie yile muyuvan songm avar padiyatha
@jafarjafu4642
@jafarjafu4642 5 жыл бұрын
Yes Pattalam,Traffic singer
@malluazepkbmallupkb6443
@malluazepkbmallupkb6443 2 жыл бұрын
ദർശന എന്ന സോങ്ങ് കേട്ടിട്ട് ഹിസമിൻറെ പാട്ടുകൾ തിരഞ്ഞവർ ഉണ്ടോ
@anandhurajeev8476
@anandhurajeev8476 5 жыл бұрын
Now, he is a music director...
@teamwinners2878
@teamwinners2878 2 жыл бұрын
ആദ്യമായി star സിങ്ങർ കണ്ട വർഷം. പാട്ട് ശ്രദ്ധിച്ചിട്ടില്ല but ഈ ഫേസ് മറന്നില്ല. ഇതിൽ winners ആയവർ എങ്ങും എത്തിയില്ല
@muhsin2894
@muhsin2894 Жыл бұрын
Najim arshad is a well known singer
@fahadyusuf5210
@fahadyusuf5210 5 жыл бұрын
നാളത്തെ AR Rahman... 😍
@sooryamsuss6695
@sooryamsuss6695 2 жыл бұрын
Uff.. predicted well
@Sneha85098
@Sneha85098 2 жыл бұрын
@@sooryamsuss6695 😊
@jaferknr4386
@jaferknr4386 5 жыл бұрын
The great Rafisab Hisham super...
@_nabeel__muhammed
@_nabeel__muhammed 6 жыл бұрын
Winner najimkaye kond idheham film il paadichittund... Super song
@shabnashabu7721
@shabnashabu7721 5 жыл бұрын
Muhammed Nabeel Maniyoor ആണോ ഏത് ഫിലിമിൽ
@shyma3038
@shyma3038 5 жыл бұрын
ഇപ്പൊ music director ആണോ ഇദ്ദേഹം?
@shibutrtr7507
@shibutrtr7507 4 жыл бұрын
നമ്മുടെ ഇടയിൽ നല്ല പാട്ടുകാർ ഉണ്ട്. ഇന്ന് പേരെടുത്ത ഗായകരേക്കാൾ മിടുമിടുക്കർ. കലാ രംഗത്തു sobhikkanamenkil kazhivinoppam ശുപാർശയും വേണം
@sallyjoseph5676
@sallyjoseph5676 3 жыл бұрын
മത്സരാർഥികളുടെ കഴിവിനെ തിരിച്ചു അറിയാൻ കഴവില്ലാത്ത ജഡ്ജസ്... ആർക്കു വേണ്ടി
@sportsherald8257
@sportsherald8257 2 жыл бұрын
But kazhivulloro kalam angeekarikkum athinte thelivanu dharsana songinte janakeeya angeekaram...
@rybin7119
@rybin7119 2 жыл бұрын
Sanghi judges
@torukbelvedre1869
@torukbelvedre1869 2 жыл бұрын
@@rybin7119 Winner of the show doesnt mean they're the best of all. There must be one winner and thats part of the show. Judges had to choose and they themselves are not the very best. So please dont bring politics to music, let it stay pure in its form.
@ajaym963
@ajaym963 Жыл бұрын
​@@rybin7119najim arshad won.. how are judges sanghis?.. it was tough to choose one at 2007 star singer..many talented singers were there
@nvijayakumar7636
@nvijayakumar7636 2 жыл бұрын
Another AR Rahman in the name of Abdul wahab. Outstanding music director. Please utilise him in all languages.
@jagadeeshjagadeesh6742
@jagadeeshjagadeesh6742 4 жыл бұрын
what a singing really Superb...
@jibinthomas9981
@jibinthomas9981 2 жыл бұрын
ഹൃദയം❤🔥
@asifE66
@asifE66 5 жыл бұрын
he could be the winner of that year... politics up said dwn the show... he was sucha an amazing talent..where s he nw..
@sreehari61
@sreehari61 2 жыл бұрын
now hridayam movie music director 🔥🔥🔥
@bazighaa
@bazighaa 3 жыл бұрын
ഈ എപ്പിസോഡ് കഴിഞ്ഞ് ഞാൻ മൂന്ന് ദിവസം കരഞ്ഞു. 😪
@Indian-qy7ez
@Indian-qy7ez 2 жыл бұрын
😩😩😩😩
@renjithpavithran1772
@renjithpavithran1772 Жыл бұрын
കള്ളം പറയല്ലേ
@vijayeshvs9306
@vijayeshvs9306 2 жыл бұрын
After Hridayam😍😍😍😍
@stelsonphilip
@stelsonphilip Жыл бұрын
Anyone hearing in 2022 after Hrydayam.
@nithinsatheesh217
@nithinsatheesh217 2 жыл бұрын
There is a day for every failures
@harshadbhatt9177
@harshadbhatt9177 7 жыл бұрын
Wow best version i' be heard more please
@dk-ef6sq
@dk-ef6sq 2 жыл бұрын
ദർശന സോങ് മ്യൂസിക് ഡയറക്ടർ 👍👍👍👍
@amitgaurav5196
@amitgaurav5196 5 жыл бұрын
Rafi sahab kaa iss gaana ko many singer gaya but jo emotion aap ne gaane me diya hai bo rafi sahab ke baad aapka hai.baki singer ne sirf sur milaya hai aapne emotion v daala hai
@hassananas4944
@hassananas4944 3 жыл бұрын
കഴിവിനെ അംഗീകരിക്കാൻ അല്പവും തയ്യാറല്ലാത്ത ഒരാൾ ജഡ്ജസ് പാനലിൽ ഉണ്ട് . താൻ മാത്രമേ പാടാൻ കഴിവുള്ളവൻ എന്നാണ് ധാരണ . എന്നാൽ പല മത്സരാര്ഥികളും അയാളെ കവച്ചു വക്കും .
@jithus6592
@jithus6592 2 жыл бұрын
Atharu
@BhupendraSingh-bc6on
@BhupendraSingh-bc6on 7 жыл бұрын
Great performance
@babygroot9921
@babygroot9921 2 жыл бұрын
Darshana kand vannavarundo
@abduljaleel4514
@abduljaleel4514 5 жыл бұрын
Was the real contender of that season.....
@honeyjoseph1246
@honeyjoseph1246 2 жыл бұрын
Anyone after watching hridayam💗💞
@athulghoshtm4843
@athulghoshtm4843 2 жыл бұрын
After ഹൃദയം💓
@shameerkbm7902
@shameerkbm7902 4 жыл бұрын
Highly talented person
@ambilisivadaschirayil8619
@ambilisivadaschirayil8619 2 жыл бұрын
Thanks starsinger.Because they gave a great music directer Hisham❤❤❤Heart
@murshumurz850
@murshumurz850 2 жыл бұрын
Annu inuuum nammal🤝
@santhoshdasan8340
@santhoshdasan8340 5 жыл бұрын
Wow!!!! No words yar😭😱
@mohammedsuhailchettiyamvee6822
@mohammedsuhailchettiyamvee6822 7 жыл бұрын
no words...hisham... superb
@vmdreamworld6286
@vmdreamworld6286 5 жыл бұрын
Hisham ippol eaviday ya ...... oru interview ill eankilum kannanam eannund ....... najim nekkal high peachill padiyirunna eante ishtamull singar ayirunnu ..... ippol eaviday yanakillum god bless you. ......
@MUTHUOOES
@MUTHUOOES 5 жыл бұрын
try visiting his youtube chanel .. you will get some great stuff .. search hisham abdul wahhab in youtube for the channel
@ajuramesh3799
@ajuramesh3799 4 жыл бұрын
Mothirakallh annu type chey kittum
@HAMRAYN
@HAMRAYN 4 жыл бұрын
He is music director and singer malayalam film. New film...Pranav Mohanlal Vineeth Srinivasan movie.
@abdullakuttysrambi4045
@abdullakuttysrambi4045 3 жыл бұрын
Actually, ഇപ്പോൾ എവിടെയാണ് ഈ പ്രതിഭാധനൻ? ഇപ്പോഴും ഓർക്കുന്നു. മത്സരത്തിന്റെ നാടകകളരിയിൽ പെട്ടു തൂത്തെറിയപ്പെട്ടു ഒതുക്കപ്പെടേണ്ടവനായിരുന്നില്ല ഈ പ്രതിഭ. Where are you?
@arshaque1993
@arshaque1993 3 жыл бұрын
അദ്ദേഹം ഇപ്പോൾ അറിയപ്പെടുന്ന മ്യൂസിക് ഡയറക്ടർ ആണ്
@biyo8085
@biyo8085 2 жыл бұрын
Watch hridhayam movie , he is the music director
@cknoufalkpm
@cknoufalkpm 2 жыл бұрын
This video now viral after watching Darshana song from Hridayam🥰
@shihabmadambillath5
@shihabmadambillath5 4 жыл бұрын
Any one in 2020😂
@noorjahannooru4485
@noorjahannooru4485 5 жыл бұрын
Great perfomance.....super song.
@harshadbhatt9177
@harshadbhatt9177 7 жыл бұрын
wow,! Stupendous best copy of rafi
@shifanas7660
@shifanas7660 5 жыл бұрын
hisham sooper singer...👌👏👏👏👏👏😊
Idea Star Singer 2007 Final Classical Round Thushar Comments
9:47
Uyiree
7:58
Anonymouz
Рет қаралды 625 М.
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 36 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 27 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 470 М.
IDEA STAR SINGER 2007 - Final Elimination Round Continuation
17:05
M D VISWANATHAN
Рет қаралды 500 М.
Sukesh Kuttan- Singing
6:32
JK
Рет қаралды 544 М.
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 36 МЛН