ഇപ്പോളത്തെ കാലത്തും പെണ്കുട്ടികളുടെ പുറകേനടക്കുന്നവർ ഉണ്ടോ കഷ്ട്ടം 🗿
@moorthyambika520410 ай бұрын
താൻ age ഓവർ ആയാൽ പിന്നെ എല്ലാം കഴിഞ്ഞു എന്നാണോ😅😅😅
@Boxerakku10 ай бұрын
Vere pani ella
@steveharrington-q3c10 ай бұрын
@@moorthyambika5204 enikku 19 vayass annu
@steveharrington-q3c10 ай бұрын
@@moorthyambika5204 19 aayitte ullu
@steveharrington-q3c10 ай бұрын
@@moorthyambika5204 19 age aayitte ullu bro
@vaishnavkannur60236 ай бұрын
കേമറയും മൈക്കും കാണുമ്പോൾ പല ആദർശങ്ങളും പറയും. സർക്കാർ ജോലി നേടുക എന്നതാണ് പ്രാക്ടിക്കലി ഏക വഴി...
@karthikeyan_i110 ай бұрын
Whatever happen money is first ☑️💯
@steagdegdeag82877 ай бұрын
Sathyam bro❤❤
@RAJESHRAASH6 ай бұрын
And status
@tpp35133 ай бұрын
അതാണ്...
@ubaidkokuthubaidkokuth1461Ай бұрын
👍👍👍
@bijumonS-y4xАй бұрын
എന്നെ ആരും പ്രേമിച്ചില്ല. ഒരു പെണ്ണും വന്ന് I Love you പറഞ്ഞിട്ടില്ല. ഞാൻ ആരുടേയും പിറകേ പോയിട്ടില്ല.
@kingofson7763Ай бұрын
Same💯
@SajayanSajayans-xf3hp7 күн бұрын
Same
@SM-pg1un10 ай бұрын
മലയാളി ആൺകുട്ടികളെ വളക്കാൻ എന്ത് ചെയ്യണം എന്ന് പറഞ്ഞ് ഒരു video chey? ആരും എന്താ അത് ചെയത്തെയ്?? ഞങ്ങൾക്കൊന്നും ഒരു വിലയും ഇല്ലേ?? ജോലിക്ക് പോവാനും കുടുംബം നോക്കാനും മാത്രം ഒള്ളവരോന്നോ ഞങ്ങൾ... ഞങ്ങൾക്കും ഞങ്ങളുടെതായ ആഗ്രഹങ്ങൾ ഉണ്ട്.. സങ്കൽപ്പങ്ങൾ ഉണ്ട്. we need gender equality 😂😂
@rahul.77028 ай бұрын
💥
@rahuljayan24248 ай бұрын
അത് കൊള്ളാം 😂😂
@ShafeequePathutara-zu1bo6 ай бұрын
🤣🤣
@arungopi10926 ай бұрын
ORU MAIRUMALLA.KAMMAM ANNU IMPORTANT
@ramkumarpr55805 ай бұрын
👍
@nvd-jmj6 ай бұрын
നന്നായി ചളി അടിക്കാനും, പട്ടി ഷോ കാണിക്കാനും അറിഞ്ഞാൽ സെറ്റ് 😂
@appuappu82435 ай бұрын
ഒരിക്കലും ഇല്ല..
@YoYo-le4rr10 ай бұрын
Chasing girls is a waste of energy, time and money.
1. Girls dont care abt looks. Thats y u see many goodlooking girsl falling in love with not so goodlooking man. 2. More than handsomness one person's way of talking, tone,personality evn dressing sense matters for girls. 3. Before marriage girls may think money is not important, but they will realise money matters after marriage. That also more than his job or his money, her own financial independece matters. Main thing is if a person who can talk attractively, evn if he is acting, most of the girls will fall for him.
നിറം വേണം, കുറച്ചു chest വേണം, cash വേണം നല്ല hair വേണം.20 lakh+ range ഉള്ള കാർ വേണം എങ്കിൽ ഏത് പെണ്ണിനെയോ ചേച്ചിയെയോ അമ്മായിമാരെയോ വളക്കാം. Bet ഉണ്ടേൽ വാ നിങ്ങൾ പറയുന്ന പെണ്ണിനെ ഞാൻ 5 days കൊണ്ട് വളച്ചുതരാം. 😊
@Vazhipokkann10 ай бұрын
ആഹ് എങ്കി ആ മമിത ബൈജുനെ 5 ദിവസം കൊണ്ട് വളച്ചു കാണിക്ക്..
@aswins13607 ай бұрын
2 മാസം ആയില്ലേ എന്തേലും updation തന്നോ 😂@@Vazhipokkann
@Vazhipokkann7 ай бұрын
@@aswins1360ഡേവിഡ് അച്ചായന്റെ കലണ്ടറിൽ ഇതുവരെ 5 ദിവസം കഴിഞ്ഞിട്ടില്ല..നമുക്ക് കാത്തിരിക്കാം..
@neyyattinkaragopan30426 ай бұрын
@Vazhipokkann avalekkal look ulla vere penn pore avalk entha prathyekatha verthe thanne polullavar online follow cheyth ivalkokke Vila undakki kodukkunnath nee okke enn ivale unfollow adich swantham karyam nokki jeevikkunno ann nadakkm ith
@Maniav-y9t5 ай бұрын
2- ആൾക്കും അദ്വാനിക്കാവുന്നതേയുള്ളൂ.👍❤️
@LeoBiju-t1pАй бұрын
അങ്ങനെയാണേൽ കല്യാണം കഴിഞ്ഞുള്ള ജീവിതം വളരെ കഷ്ട്ടമാകും പരസ്പരം മനസിലാക്കാൻ പറ്റണം ശ്രെമിക്കണം ഇല്ലേൽ ഇതൊന്നും ഒരുകാര്യം ഇല്ല...............😂
@nike75036 ай бұрын
ബുള്ളറ്റ്റും കട്ടതാടിയും പോയോ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@aneeshkutty92978 ай бұрын
Duke,cash ,park ,tour ...kuranjath itrem venam
@rahulpkumar239810 ай бұрын
Ippo ingane k parayum.. matrimony site lu vannal kaanaam real things
@anishm433210 ай бұрын
വളച്ചിട്ട് ഇപ്പോൾ എന്നാ പഴം ഉണ്ടാക്കാനാ 😄😄
@Fdfh321356 ай бұрын
ഹ ഹ ഹ 🙂
@anandhanofc5 ай бұрын
ഒന്നെങ്കിൽ നല്ല കാശുള്ള ബാക്ക്ഗ്രൗണ്ട് അല്ലെങ്കിൽ ഗവണ്മെൻ്റ് ജോലി. എന്തൊക്കെ കാട്ടി വളച്ചാലും, അവസാനം കെട്ടാൻ ഉള്ള സീൻ വരുമ്പോൾ തേപ്പ് കിട്ടാതെ ഇരിക്കാൻ ഈ മേലെ പറഞ്ഞതിൽ രണ്ടിൽ ഏതേലും ഒരെണ്ണം എന്തായാലും വേണം 💁🏻♂️ As simple as that
@TheofficialoftheCEOofFlymeDrag6 ай бұрын
ഇത് ശരിക്കും ഡാറക്റ്റ് ആയിട്ടുള്ള ചോദ്യങ്ങൾ ആണെന്ന് തോന്നുന്നില്ല. ചോദിക്കുന്നതിനു മുമ്പ് ഉത്തരങ്ങൾ കണ്ടെത്തുന്നതല്ലേ
@jeesonpaul1657 ай бұрын
ആദ്യം നല്ലവണ്ണം ചൂടാക്കണം എന്നിട്ട് ഹാമർ വച്ച് തട്ടിയാൽ പെട്ടെന്ന് വളയും
How to impress a girl? Options: A. 🚗💸🤡 B. 🚲🫀🥰 Ans: A
@neyyattinkaragopan30426 ай бұрын
6:25 ee penkutti ente crushnte look
@vinay55175 ай бұрын
1 sec kond impression ooo....😂😂
@AnshadAnzar-ue4ji16 сағат бұрын
ഒരു പെൺകുട്ടി കൾക്കും പൈസ കാരെ വേണ്ട പോലോ സർക്കാർ ജോലിയും വേണ്ട പോലോ 😂
@anishmalayil103 ай бұрын
Turn off that camera their answer will be different.
@rahinharim84136 ай бұрын
Malayali boys know how to impress Malayali girls,then why shooting this video in Malayalam....shoot this video in English or hindi.......please 🫠
@Tech_no_logic-ufo6 ай бұрын
Aanugalde vila kalayan ooro mic um pidichond ooro fundakal erangum
@shansenani29 күн бұрын
Smile and hair😂😂
@sreeneshpv123sree929 күн бұрын
പോക്കറ്റ് അടിക്കാരൻ ആകണം.കുളിക്കരുത്.😅
@renothomas85147 ай бұрын
Good video sir
@sreehari22366 ай бұрын
Oru divasam kondonnuk enne valakkan pattilla😅
@SRaj62810 ай бұрын
എന്തിനു................................. 🤷♂️
@Maniav-y9t5 ай бұрын
ഒരു നല്ല പണക്കാരൻ വന്നാൽ തീരാവുന്നതേയുള്ളു ഇതിലുള്ള കൂടുതൽ പേർക്കും .😂
@amaldevamal1225Ай бұрын
Single 😢
@Vlog6724510 ай бұрын
എനിക്കു പെണ്ണുങ്ങളെ ആയിരം വർഷം ഒറ്റയ്ക് സ്വന്തം ആക്കി ദേവിലോകത u എത്തിക്കണം ഒരുത്തിയും പ്രസവിക്കണ്ട ini
@SRaj62810 ай бұрын
ഒന്നും മനസിലായില്ല
@unnikrishnan61686 ай бұрын
കഞ്ചാവ് വലിക്കുന്നതാണോ അതോ കൂട്ടിയിട്ട് കത്തിച്ച് ആവി കൊള്ളുന്നതാണോ🤣🤣🤣
@Vlog672456 ай бұрын
ദേവിലോകത്തു എത്തണം പെണ്ണുങ്ങൾ എല്ലാം എന്ന് എന്റെ മോഹം
@noname-yb3nh5 ай бұрын
Annaa adicha sadhanam etha?😂
@nextgenauto73016 ай бұрын
Bus driver or auto driver ayal nannayrikum 😂🤣 pine Instagramil reel cheyna ethelum oola ayalum settanh 😅😁
@RockyRock-vv3ex6 ай бұрын
എന്ന് വണ്ടിയെ സ്നേഹിച്ചവൻ അല്ലെ 😂
@MAHESHSRAJA6 ай бұрын
EVEN EVIL ALSO HEADING A CAMERA IN FRONT OF PUBLIC THEY TALK NICE 😅
@ijazdileep21502 ай бұрын
Cash aanu ettavum main 😂😂😂
@Tech_no_logic-ufo6 ай бұрын
Why should men impress them?
@RockyRock-vv3ex6 ай бұрын
4:45 now we got the typical female 😂
@_Ryan_Gosling__4056 ай бұрын
😂😂😂😂
@vishnuramachandran48016 ай бұрын
Ethinde oke opposite cheithal mathi set😂
@hariom-cl4qr6 ай бұрын
ആദ്യം കുറച്ചു മയിലെണ്ണ തേച്ചു വളച്ചു നോക്കണം... പറ്റുന്നില്ലെങ്കിൽ അല്പം ചൂടാക്കി വളച്ചു നോക്കണം. അതും പറ്റുന്നില്ലെങ്കിൽ കമ്പി വളയ്ക്കുന്ന രീതിയിൽ നോക്കണം.. അതിൽ ഏകദേശം വളഞ്ഞു കിട്ടും.
@Iamthecruzader6 ай бұрын
I think government job & money is the first priority for girls
@jayadevj56966 ай бұрын
Ivade ulla girlsinu velivum bhothavum illa aarum parayunilla healthy aaya oru boy mathi ennu ivarkk ariyilla healthy aaya oru boyk maathrame healthy aayittulla oru kuttiye undakkan pattullu ennu ivade ulla girlsinu vivaramilla 😂