If Somebody Did'nt Value us... What to Do? by BK Sheeba Sister

  Рет қаралды 305,632

BK Sheeba

BK Sheeba

Күн бұрын

Please do watch, share and subscribe the channel
Facebook Page: / bksheebafans
Twitter: / bksheeba
Instagram: / bksheeba
Learn Rajayoga Meditation
B. K District HeadQuarters Kerala
TRIVANDRUM 0471-2743299
9895576576
KOLLAM 0474-2761815
9895837479
PATHANAM THITTA 0473-4224676
9495435578
ALAPPUZHA 9895041993
9995868033
KOTTAYAM 9746470002
8921689280
IDUKKI 9895837479
KOCHI 0484-2346950
8281590864
THRISSUR 0487-2422345
9388350847
PALAKKAD 0491-2578525
9446820448
MALAPPURAM 0494-2499939
8281602918

KOZHIKODE 0495-2770568
9746334202
WAYANAD 0493-6206179
9995586665
KANNUR 0497-2712456
9995009519
KASARGODE 0499-4222901
7975134264

Пікірлер: 1 200
@sreelekshmisl6577
@sreelekshmisl6577 4 жыл бұрын
പ്രതീക്ഷിക്കാത്തവരിൽ നിന്നാണ് സ്നേഹം കിട്ടുന്നത്... എപ്പോഴും കൂടെയുള്ള ചിലർ തള്ളി കളയും... സത്യമാണ്...
@sheebasebastian5874
@sheebasebastian5874 4 жыл бұрын
സത്യം .
@ppraveenkumar2704
@ppraveenkumar2704 4 жыл бұрын
Satyam
@ppraveenkumar2704
@ppraveenkumar2704 4 жыл бұрын
Oru 100 vattam sheriyaya karyam.
@lightesofsalvation582
@lightesofsalvation582 4 жыл бұрын
Fact...
@jpyoung3864
@jpyoung3864 4 жыл бұрын
വളരെ സത്യാ അനുഭവം ആണ്
@g.s.ag.s.a2013
@g.s.ag.s.a2013 4 жыл бұрын
വില വെയ്ക്കാത്തത് ആരായാലും അവരെ അവഗണിയ്ക്കുകയാണ് വേണ്ടത്... അത് സ്വന്തം മാതാപിതാക്കളയാലും മക്കളായാലും സഹോദരങ്ങളായാലും നമ്മളെ വില വെയ്ക്കാത്തവരെ അവഗണിക്കുകയാണ് വേണ്ടത്...
@MP-wx7sy
@MP-wx7sy Жыл бұрын
But ore veetil tamasikkuka ,nammalku yatoru varunana margavum ayila.. Apol namuku areyum avaganikkan akila..Namakku oru foothold undenkile itu practical aku
@OmnaRavi-mg4tv
@OmnaRavi-mg4tv 2 ай бұрын
താങ്ക് യു സിസ്റ്റർ. 🙏 വളരെ വിലപ്പെട്ട മെസ്സേജ്. ഞാനും ഈ പ്രതിസന്ധികളിൽ കൂടി കടന്നുപോവുകയാണ്. സിസ്റ്ററിന്റെ ഉപദേശം എനിക്കൊരു ആത്മധൈര്യം കിട്ടി. 🙏
@girijanampoothiry4066
@girijanampoothiry4066 3 жыл бұрын
എല്ലാവരും ചതിയന്മാരും അസൂയാലുക്കളുമാണ്. അവരിൽ നിന്നും ഒഴിഞ്ഞു മാറാൻ സാധിച്ചാൽ ജീവിതം ധന്യമാകും.
@YummyMusts
@YummyMusts 4 жыл бұрын
ഒരുപാടു തവണ തോറ്റു കൊടുക്കാറുണ്ട് എന്നിട്ടും അവർ തന്നെ വലിയ വർ.ഇപ്പോൾ മനസ്സിലായി തോറ്റു കൊടുക്കുന്ന വർക്ക് വിലയില്ലെന്ന് .വളരെ നന്ദി സിസ്റ്റർ 🙏🙏🙏.
@guktkt922
@guktkt922 4 жыл бұрын
തോൽവി അത് ദൈവങ്ങളുടെ കഥയിൽ ഇല്ലേ തോറ്റാലും നന്മയുടെ മുന്നിൽ തോൽക്കാം നിങ്ങൾ ചെയ്തത് നന്മയാണോ എന്നാൽ ആശ്വസിക്കാം
@anithanarayanan8322
@anithanarayanan8322 4 жыл бұрын
Sathymanu... തെറ്റ് അവരുടെ ഭാഗത്താണ്.. എന്നിട്ടും ബന്ധങ്ങളെ വിട്ടുകളയാതിരിക്കാൻ.. ഒരുപാട് thazhunnittum.. Manasilakunnilla
@srjr_369
@srjr_369 2 жыл бұрын
വിവാഹം കഴിഞ്ഞത് മുതലുള്ള ഭർത്താവിന്റെ കടുത്ത അവഗണനയിൽ ഞാൻ ഒരുപാട് വിഷമിച്ചിരുന്നു. 4 വർഷം കരഞ്ഞു. ഇനി ഞാൻ കരയില്ല. ഇത്രയും നാൾ ഞാൻ അവരുടെ പുറകെ പോയി. ഇനി അവർ എന്റെ പുറകെ വരട്ടെ. Thank u sister .Thank u so much. God നിങ്ങളെയും എന്നെയും എല്ലാവരെയും രക്ഷിക്കട്ടെ 🙏
@Sameera_Rasheed
@Sameera_Rasheed 5 ай бұрын
Hasbant snahamaayi vanno pareeshicho njaanu ethe vshamathikaanu
@srjr_369
@srjr_369 5 ай бұрын
illa. divorce aavasyapedunnu
@SeenuSeenus-b5o
@SeenuSeenus-b5o 11 күн бұрын
Orikalum aarum namudepinnalecarilledo😢nammale avarku vendathathukondanallo😢😢pinne pratheeksha😢😢😢athanallo ellam
@shyjilashyjila968
@shyjilashyjila968 4 жыл бұрын
ഒരുപാട് വിഷമിച്ചിരുന്ന സമയത്തായിരുന്നു ഈ സന്ദേശം കേട്ടത്. താങ്ക്സ് അമ്മേ
@jerinkjoseph3491
@jerinkjoseph3491 Жыл бұрын
മാം.. ആരു മറന്നാലും മറക്കാത്ത ഒരാൾ മാത്രം ഈശ്വരൻ .. അങ്ങയുടെ വിലപ്പെട്ട വാക്കുൾക്കു നന്ദി.. ഗോഡ് ബ്ലെസ് യൂ.. 🙏🙏🙏🙏🙏🙏🙏🙏🙏👍
@subasha.k.1481
@subasha.k.1481 3 ай бұрын
Please..try to understand: "DHAIVAM MANUSHYA ROOPENA "
@haneefsuhaila7979
@haneefsuhaila7979 4 жыл бұрын
ഈ വീഡിയോ എന്റെ ജീവിതാനുഭവങ്ങളുമായി ഏറെ സാമ്യമുള്ള താണു. ആർക്കൊക്കെ വേണ്ടി ജീവിച്ചു വോ അവരാൽ ഇപ്പോൾ ഞാൻ അവഗണിയ്ക്കപ്പെടുന്നു. ഈ വീഡിയോ എനിയ്ക്കു വീണ്ടും ജീവിതത്തിൽ മുന്നോട്ടു പോകാനുള്ള ധൈര്യവും പ്രചോദനവും നൽകി. നിരാശ കുറച്ചൊക്കെ എന്നിൽ നിന്നും മാറി. ഇനിയും ഇതു പോലുള്ള പ്രചോദനാത്മകമായ വീഡിയോകൾ Sheeba sister ൽ നിന്നും പ്രതീക്ഷിയ്ക്കുന്നു.
@BKSheeba
@BKSheeba 4 жыл бұрын
Thank you
@celinajoseph8611
@celinajoseph8611 4 жыл бұрын
സത്യം പറഞ്ഞാൽ എല്ലാ കുടുംബങ്ങളിലും സീരിയൽ ഒഴിവാക്കി സിസ്റ്ററെ ഈ വീഡിയോസ് സ്ഥിരമായി കണ്ടാൽ ഒരുപാട് നന്മയുള്ള ഉള്ളതും മനുഷ്യനെ പരസ്പരം മനസ്സിലാക്കാൻ സാധിക്കുന്ന ഒരു സമൂഹത്തെ നമ്മുക്ക് വാർത്തെടുക്കാൻ സാധിക്കും വളർന്നുവരുന്ന കുഞ്ഞുങ്ങൾക്കും ഇത് ഒരു പ്രചോദനം ആകും 👍👍👍👍👍👍👍 നമ്മുടെ കേരളത്തിൽ തന്നെ നല്ലൊരു യുവജനങ്ങളെ വളർത്തിയെടുക്കാൻ സാധിക്കും🌷🌷🌷🌷🌷🌷🌷🌷🦋
@BKSheeba
@BKSheeba 4 жыл бұрын
Thank you so much
@soumyas2572
@soumyas2572 2 жыл бұрын
Sathyam truth aanu🙏🙏
@loading7483
@loading7483 2 жыл бұрын
Correct
@kpbijily8610
@kpbijily8610 4 жыл бұрын
🙏 Your words are very fruitful. നമ്മുടെ ജീവിതത്തിൽ ഏതെങ്കിലും തരത്തിലുളള അപ്രതീക്ഷിതമായി കടന്നു വരുന്ന വേദനകളിലൂടെ നമ്മുടെ യഥാർഥ കുട്ടുകാരെ നമുക്ക് കാണാന് സാധിക്കും. ആരും സഹായിക്കാൻ ഇല്ല എന്ന സത്യം തിരിച്ചറിയിയുന്ന അവസ്ഥ. ഈശ്വരൻ എന്ന ശക്തി മാത്രമേ എന്നും എപ്പോഴും നമ്മോടൊപ്പം ഉണ്ടാവു എന്ന തിരിച്ചറിവ്. 🙏🙏🙏🙏🙏
@angelsebastian193
@angelsebastian193 Жыл бұрын
GOD IS ALWAYS WITH ME THANK YOU MATHA
@minisn4230
@minisn4230 4 жыл бұрын
ഓംശാന്തി... ഞാൻ ചോദിച്ചില്ലെങ്കിലും എപ്പോഴും തോന്നാറുണ്ട് അമ്മയുടെ ഈ വാക്കുകൾ എല്ലാംതന്നെ എനിക്ക് വേണ്ടി ആണോ പറയുന്നത് എന്ന്... എനിക്ക് ഇങ്ങനെ എന്തു തോന്നിയാലും പിറ്റേ ദിവസം രാവിലെ അമ്മയിൽ നിന്നും കിട്ടാറുണ്ട്... അമ്മേ ഒരുപാട് ഒരുപാട് നന്ദി....
@aguideforjobseekers2880
@aguideforjobseekers2880 4 жыл бұрын
Same for me too 😍
@celinajoseph8611
@celinajoseph8611 4 жыл бұрын
Sathiyam...namude manassu arinju namukuvendi Sister solution nalkunu
@BKSheeba
@BKSheeba 4 жыл бұрын
Thank you so much
@sindhur2471
@sindhur2471 4 жыл бұрын
ReallyVery same for me ttoo
@girijakarunakaran2870
@girijakarunakaran2870 4 жыл бұрын
Om Santi Ammayude vakukal etra manoharam etra satyam ingane manasu vayikan kaziyuka, apara Sakti tanne Amme saranam.
@smithatc1349
@smithatc1349 11 ай бұрын
കർമത്തിൽ ഞാൻ വിശ്വസിക്കുന്നു. എനിക്ക് എന്നിൽ വിശ്വാസമുണ്ട്. ഓം ശാന്തി . താങ്ക് യു സിസ്റ്റർ. Thank you for your all Support. പ്രിയപ്പെട്ട ബ്രഹ്മകുമാരീസിന് എല്ലാവിധ ആശംസകളും.
@prasadm4611
@prasadm4611 4 жыл бұрын
ഭഗവാന്റെ സ്നേഹം അതുല്യമാണ്. അത് സദാ കൂടെയുണ്ടാകും. എന്നാലും പലപ്പോഴും അതറിയുന്നതു വളരെ നിർണായക ഘട്ടങ്ങളിൽ ആയിരിക്കും. ഈശ്വരനുമായി അകലാതെ പോകാൻ അമ്മയുടെ വാക്കുകൾ പ്രചോദനമായിക്കൊണ്ടേയിരിക്കുന്നു.... നന്ദി അമ്മേ 🙏🙏🙏
@BKSheeba
@BKSheeba 4 жыл бұрын
Thank you
@p.vsukumaran3455
@p.vsukumaran3455 2 жыл бұрын
ഭഗവാന്റെ സന്ദേശങ്ങളെ ജീവിതവുമായി സമഞ്ജസമായി സമന്വയിപ്പിക്കാന് സഹോദരിക്ക് അപാരമായ പ്രാപ്തി ലഭ്യമായിരിക്കുന്നു....സന്തോഷമുണ്ട് ഓരോ വാക്കുകളും കേള്ക്കാന്.നന്ദി.
@sijomyppan306
@sijomyppan306 4 жыл бұрын
ഒരു അനാഥനായ എനിക്ക് ഈ സന്ദേശം കേട്ടപ്പോൾ ഒരു മോട്ടിവേഷൻ കിട്ടി നന്ദി ഒരുപാട് നന്ദി
@lathikabai9017
@lathikabai9017 Жыл бұрын
ഞാൻ സ്വയം ചോദിച്ചു കൊണ്ടിരുന്ന ചോദ്യത്തിനു ഉത്തരം കിട്ടി മാതാജി നന്ദി നമസ്ക്കാരം
@sriyami2023
@sriyami2023 4 жыл бұрын
എത്രയോ കറക്റ്റ്. സിസ്റ്റർക്ക് എങ്ങിനെയാ ഓരോ ദിവസവും ഇങ്ങനെ ഓരോ സബ്ജെക്ട് കൊണ്ടുവരാൻ pattane. Hats of you. ഓം ശാന്തി
@BKSheeba
@BKSheeba 4 жыл бұрын
Thank you
@linyabraham7155
@linyabraham7155 3 жыл бұрын
എനിക്ക് ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. ഞാൻ അനുഭവിക്കുന്ന വേദനയും ഇത് തന്നെ. ഈ അമ്മയ്ക്ക് ഒത്തിരി ഒത്തിരി നന്ദി. 👌👌
@nithinmohan7813
@nithinmohan7813 4 жыл бұрын
സിസ്റ്റർ ഈ മൂന്നാമത്തെ ആളെ കണ്ടെത്തുക എന്നത് ആണ് ഏറ്റവും പ്രയാസം, 👍😍🙏
@guktkt922
@guktkt922 4 жыл бұрын
മൂന്നാമത്തെ ആളോ ചിലപ്പോൾ അതു 1000 മത്തെ ആളാകാം അങ്ങിനെ ഇല്ല എത്ര ആളുകളെ നമ്മൾ കാണുന്നു നല്ലവരെ കാണാൻ കഴിയും അത് കാണാത്ത പോലെ കണ്ടാൽ കാണില്ല
@hariharidaskn4439
@hariharidaskn4439 3 жыл бұрын
ഭയങ്കര ആശ്വാസം,,,,,,, ഇനിയൊരു പാട്ടുകേൾക്കാം,,,,,' നന്ദി,,,, വളരെ നന്ദി
@umaanand7540
@umaanand7540 4 жыл бұрын
Very true .i realized it from my life. I was very sad and depressed at that time. When I started to Watch Amma's videos,i can't believe my changes. My husband and 7yr old girl also doing meditation, positive affirmation and letter writing. Amma you changed my life. Thank you so much amma. Every day waiting for new videos.
@BKSheeba
@BKSheeba 4 жыл бұрын
Thank you
@rajindrankkrishnan5903
@rajindrankkrishnan5903 2 жыл бұрын
Good solution for the above problem.my pranamam matha ji.
@shankarankutty2956
@shankarankutty2956 3 жыл бұрын
മനുഷ്യർക്ക് ജീവിക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾക്ക് ഉള്ള വലിയ ഒരു ഉദേശമാണ് നൽകിയിട്ടുള്ളത് വളരെ നന്ദി സിസ്റ്റർ താങ്ക് യു
@vijithrasuresh2393
@vijithrasuresh2393 4 жыл бұрын
സിസ്റ്ററിന്റെ വാക്കുകൾ എന്നിൽ പുതിയ ഊർജം നിറക്കുന്നു എനിക്ക് ആരുമില്ല ഞാൻ ഒറ്റക്കാണെന്നുള്ള ചിന്ത ഇല്ലാതാക്കുന്നു പ്രപഞ്ച സത്യത്തെ മനസ്സിലാക്കാൻ പഠിപ്പിക്കുന്നു സിസ്റ്ററിനു ഒരായിരം നന്ദി
@BKSheeba
@BKSheeba 4 жыл бұрын
Thank you
@manojmeleparambath2397
@manojmeleparambath2397 4 жыл бұрын
Hi
@AnilKumar-wv3ut
@AnilKumar-wv3ut 4 жыл бұрын
Vijithra നിങ്ങൾ ഒരു വിചിത്രമായ ജീവിതം നയിക്കുന്ന ആൾ analla ഞാനും അതുപോലയാണ് അനുഭങ്ങൾ പറയുമോ അൽപം ഒരു ആശ്വാസം കിട്ടുമായിരിക്കും, മറുപടി പറയുമോ
@saradituitionsaradituition4277
@saradituitionsaradituition4277 4 жыл бұрын
Madam njan oru muslim an. Bayankara vishamitilayirunu. Ande vishamam poyi madam thnk uuuuuu so much
@prasannaep2956
@prasannaep2956 2 жыл бұрын
അധി സ്നേഹം ബഹു ധ്വേഷയം meanful thoughtful and very advisable message Thanking you Ur the great soul 🙏🙏🙏🙏🙏
@VISHNUVk-b7y
@VISHNUVk-b7y 5 ай бұрын
എന്നിലുള്ള പകുതി ടെൻഷൻ പോയി ഈ ഒരു ഒറ്റ വീഡിയോ കൊണ്ട് സാധിച്ചു . sheeb സിസ്റ്റർക്ക് എന്നും ആരോഗ്യവും ആയുസും ഉണ്ടാകാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🧡🧡🧡🧡
@lakshmilachu8237
@lakshmilachu8237 4 жыл бұрын
സിസ്റ്റർ... ഞാൻ.. എന്റെ brother ൻറെ.. മോൻ..3വയസുള്ള അവനെ കാണാതെ.. ഞാൻ.. വളരെ.. സങ്കടതിലായിരുന്നു... ഈ msg.. എനിക്ക് ഒരുപാട്... പ്രയോജന പെട്ടു.. thanku..
@lailasabu3198
@lailasabu3198 4 жыл бұрын
ഹോ.. മനസ് വേറൊരു ലോകത്തു എത്തി... നന്ദി സിസ്റ്റർ അമ്മേ... എല്ലാവരുടെയും ഒപ്പം ഈശ്വരൻ ഉണ്ട് എന്ന് എല്ലാവരും മനസിലാക്കി ജീവിയ്ക്കട്ടെ😊🌹🌹🌹🌹🌹🌹
@BKSheeba
@BKSheeba 4 жыл бұрын
Thank you
@user-dd5nr5gw5n
@user-dd5nr5gw5n 4 жыл бұрын
I have no words to expres my thanks sister.....God bless......by hearing these words I felt you are talking to solve my problem that am suffering now.....thankyou so much sister🙏
@BKSheeba
@BKSheeba 4 жыл бұрын
Thank you
@sreenivasan9182
@sreenivasan9182 3 жыл бұрын
അവഗണനയുടെ തീചൂളയിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന എന്നിൽ അമൃതവർഷമായി സിസ്റ്ററുടെ അമൃതഭാഷണം. എന്റെമനസികാവിഷമങ്ങളെല്ലാം എങ്ങോപോയ്മറഞ്ഞു. ഒരുനവജീവൻ കിട്ടിയതുപോലെ തോനുന്നു. എങ്ങനെ നന്ദിപറയണമെന്നറിയില്ല.🙏🙏🙏❤
@Avanthikajanaki
@Avanthikajanaki 3 жыл бұрын
സിസ്റ്റർ പറഞ്ഞത് വളരെ സത്യസന്ധമായ കാര്യം തന്നെ ആണ്, കർമത്തിൽ ഉറച്ചു നിൽക്കുക എന്നുള്ളത് പരമസത്യം.
@manoj8851
@manoj8851 4 ай бұрын
Thank you sister for your nice advise. In fact i was facing such crisis and i really feel better now. I got the Courage to lead myself. Everything submitting before God. 🙏
@nimishaann
@nimishaann 4 жыл бұрын
സത്യം ഇപ്പോൾ മനസിലാക്കാൻ സാധിച്ചു. Thank u sister
@rajammaap1875
@rajammaap1875 4 жыл бұрын
Thanks sister I heard this video several times because it happened many times my life from brothers husband and friends. Every day I think many times.today I can understand best friend is only bhagavan. Very very thanks sister
@BKSheeba
@BKSheeba 4 жыл бұрын
Thank you
@rajilttr
@rajilttr 4 жыл бұрын
Thank you mam....😇🙏 ഇന്നലെ ഞാൻ ജീവനോളം സ്നേഹിച്ച ഒരു പെൺകുട്ടി എന്നെ വിട്ടുപോയി.....😥അവളുടെ കല്യണമായിരുന്ന് ഇന്നലെ .. ആ ദുഃഖത്തിൽ നിൽക്കുന്ന എനിക്ക് അങ്ങയുടെ വാക്കുകൾ വലിയ ആശ്വാസമായി.....Thanku mam....🙏
@abrahamnettikadan2513
@abrahamnettikadan2513 4 жыл бұрын
*Adhikam sankadappedathurikkuka...swantham vidhyabhyasathilum uyarchayilum sradhikkuka...manassu thakararuthu...aarrudeyum sahathapavakkukalkku chevi kodukkaruthu...ellavarkum avarude abhiprayam undakum...avar jeevichukollatte...swantham kalil nilkkan sramikkuka eppozhum...jeevichu kanikkanam...ningalkku daivam areyenkilum theerumanichittundenkil aa vyakthiye kandumuttum. Concentrate in your life without any kind of ego. Good luck. May God bless you.*
@BKSheeba
@BKSheeba 4 жыл бұрын
Thank you. Please learn online rajayoga meditation courses on bkscalicut named rajayoga sibir. It will help you to overcome situation
@rajilttr
@rajilttr 4 жыл бұрын
@@BKSheeba Thank u mam🥰🙏🙏😌
@rajilttr
@rajilttr 4 жыл бұрын
@Ravi Kumar Thanks 4 ur support 🥰
@rajilttr
@rajilttr 4 жыл бұрын
@@abrahamnettikadan2513 Thanks brother 🥰🙏
@shanmugadase2436
@shanmugadase2436 3 жыл бұрын
ലോകത്തിലെ എല്ലാ ജീവജാലങ്ങൾക്കും നല്ല വിലയുണ്ട്. ഓം ശാന്തി. Thanks.
@guktkt922
@guktkt922 4 жыл бұрын
നമ്മൾ ആളുകളെ സഹായിച്ചു ജീവിക്കണം അതാണ് ഏറ്റവും വലിയ മഹത്തായ കാര്യം
@amiskutikurumb4645
@amiskutikurumb4645 4 жыл бұрын
വളരെ ശരി ആയ ഒരു മെസ്സേജ് ആണ്. സത്യത്തിൽ ഈ വാക്കുകൾ വളരെ നല്ല വാക്കുകൾ ആണ്. ലൈഫിൽ ഈ അവസ്ഥ ഞാൻ നേരിട്ടു കൊണ്ടിരിക്കുന്നു. ഒരുപാട് നന്ദി ഉണ്ട്
@BKSheeba
@BKSheeba 4 жыл бұрын
Thank you
@ghirijas6396
@ghirijas6396 4 жыл бұрын
💯%true. ...my own experience I realised it.... Now I am depending only God....each &every words of sister I accepted🙏 r is so
@sinibaijubaijuthomas9522
@sinibaijubaijuthomas9522 Жыл бұрын
അമ്മ പറഞ്ഞ അതേ അനുഭവം എനിക്കുണ്ടായി. കുറേ നാൾ മുൻപ് ഒരു ആവശ്യത്തിനായി കുറച്ചു പൈസയുടെ ആവശ്യം വന്നു.എന്നെ എപ്പോഴും വിളിക്കുന്ന ഫ്രണ്ടിനെ വിളിച്ചു തരാമെന്ന് പറഞ്ഞു പക്ഷേ പിന്നെ ആൾ വിളിക്കുകയോ പറയുകയോ ചെയ്തില്ല.വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം വിളിക്കുന്ന ഒരു ഫ്രണ്ട് വിളിച്ചു ചോദിച്ചപ്പോൾ തന്നെ തന്നു .പിറ്റേന്ന് തന്നെ ആൾക്ക് ഞാൻ പണം തിരികെ നൽകി.😊
@manohar761
@manohar761 4 жыл бұрын
I have seen your video several times, I have no words to describe about your inspiring speach.
@madhavikutty7652
@madhavikutty7652 4 жыл бұрын
You told this msg. For. Me. Only dear. Sr. Thank. You. Very. Much. Ok
@manohar761
@manohar761 4 жыл бұрын
@@madhavikutty7652 Welcome
@BKSheeba
@BKSheeba 4 жыл бұрын
Thank you
@sudhadevi9228
@sudhadevi9228 4 жыл бұрын
thank you sisterji sisterji യുടെ വാക്കുകൾ കേൾക്കുമ്പോൾ ത്തന്നെ മനസ്സിന് എന്തൊരു ആശ്വാസം.എന്നും രാവിലെ ഈവാക്കുകൾ കേട്ടുകൊണ്ടാണ് എൻെറ ദിവസം തുടങ്ങുന്നത്.എൻെറ മനസ്സിലുള്ള എല്ലാ പ്രശ്നങ്ങൾക്കും sisterji വാക്കുകൾ പരിഹാരമാകുന്നു.വളരെ വളരെ നന്ദിയും സ്നേഹവും.
@BKSheeba
@BKSheeba 4 жыл бұрын
Thank you
@sobhanacheriyan57
@sobhanacheriyan57 4 жыл бұрын
ഞാൻ അനുഭവിക്കുന്ന വേദനകൾ തന്നെ മക്കൾ മുഖേന എന്നെ ഒന്നു വിളിക്കാൻ പോലും ഇഷ്ടമില്ലാത്തവർ ഞാനെന്നം രാവിലെ അവിടുത്തെ ഈ പ്രസംഗം കേൾക്കും എൻ്റെ ജീവിതത്തിന് ഒത്തിരി സന്തോഷം തരുന്നവയാണ്
@BKSheeba
@BKSheeba 4 жыл бұрын
Thank you
@jayashreemohandas873
@jayashreemohandas873 4 жыл бұрын
എനിക്ക് വളരെ ഇഷ്ടമായി sister ൯െറ ഉപദേശം thank you sister
@binumkv3990
@binumkv3990 4 жыл бұрын
അന്ധകാരത്തിൽ നിന്നും മനസിനെ വെളിച്ചത്തിലേക്ക് കൊണ്ടുവന്ന സന്ദേശം ഓം ശാന്തി...
@BKSheeba
@BKSheeba 4 жыл бұрын
Thank you
@thouheedmediamalayalam5126
@thouheedmediamalayalam5126 4 жыл бұрын
ബഹുമാന്യ സീബ സിസ്റ്റർക്ക് ഒരായിരം അഭിനന്ദനങ്ങളും ദീഗായിസും ആരോഗയ്യവു പ്രപഞ്ചനാഥൻ നൽകി അനുഗ്രഹിക്കട്ടെ വളരേ ഏറെ സന്തോഷപ്രസംഗംഹൃദയ ത്തിന്റെശുദ്ധീകാരണത്തിന് വളരെഏറേഅനുയോജ്യം എല്ലാസഹോദരി സഹോദരി മാർക്കും അള്ളാഹു ഈശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ..🌹🌹👍🙏🌹
@mohansarath31
@mohansarath31 4 жыл бұрын
What sister told is exactly correct... and i got it at the right time... and this... messages giving at right time.... started about 13 years ago...now also continues.. you know life is miracle... it is a repeated cinema...thank you for giving this knowledge...
@BKSheeba
@BKSheeba 4 жыл бұрын
Thank you
@Dragon_lilly22
@Dragon_lilly22 2 жыл бұрын
Enganeya ചെയ്യണേ
@sulthanpillaipillai5233
@sulthanpillaipillai5233 4 жыл бұрын
നല്ല .സംസാര ഷയ്ലി വളരേ എ റേ ഇഷ്ടപെട്ടു എല്ലാവിധ നന്മകളും നേരുന്നു ദൈവം എല്ലാവിധ അനു ഗ്രഹങളും തരട്ടേ
@thulasidevi8967
@thulasidevi8967 4 жыл бұрын
Very very valuable and essential message maaaajiiiii..... Thank u thank u very much. ഈശ്വരൻ മാത്രം മതി എപ്പോഴും എവിടെയും.
@hematk1967
@hematk1967 4 жыл бұрын
സിസ്റ്റർ ഞാൻ ഈ ചോദ്യത്തിന് ഉത്തരം തേടുന്ന സമയത്താണ് ഈ വീഡിയോ കാണാനിടയായത്. ഒത്തിരി confusion ഉണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം മാറി. നന്ദി സിസ്റ്റർ. 🙏🙏🙏
@BKSheeba
@BKSheeba 4 жыл бұрын
Thank you
@janakibalachandran4807
@janakibalachandran4807 4 жыл бұрын
0m shanthi.Everybody in this world might have experienced this situation in our life , and Sister u have given the best and real answer to us .thank u sister for the great message.🌷🌷🌷🌷👏🏻.
@BKSheeba
@BKSheeba 4 жыл бұрын
Thank you
@carnatictreasures8544
@carnatictreasures8544 Жыл бұрын
Valare sathyamanu sister
@sheebasebastian5874
@sheebasebastian5874 4 жыл бұрын
Best message. I too have experience , i support my husband for everything , financially also. But if i have any problem or sick , he never support me. I have married for 20yrs. This has been happening .. I really wonder how he can do to me. Only my best girl friends understand me and appreciate me. But my faith in God has been helping me live happily .
@BKSheeba
@BKSheeba 4 жыл бұрын
Please watch how to settle negative accounts
@mtjr6861
@mtjr6861 3 жыл бұрын
എന്നെ വിലവേക്കും ഫുട്ബോൾ ഫാൻ aayathoond ഞങൾ ഫുട്ബോൾ ഫാൻസ് എന്നും ഒന്നാണ് ⚽⚽⚽🔥🔥🔥
@RameshKumar-yc8jl
@RameshKumar-yc8jl 3 жыл бұрын
I am first time watch the video. Real Life of speech. I can . understand. No . raise any. Relationship . fall of love. Fir. Of jenkals
@hemsadv6015
@hemsadv6015 4 жыл бұрын
Great message sister. You are truly a messenger of God for those who trust him.
@muhammedrafimuhammedrafi8985
@muhammedrafimuhammedrafi8985 4 жыл бұрын
ഒരു പാട് വൈകി പോയി ചേച്ചി.. നിങൾ ടെ ഇ അറിവുകൾ ലോകത്തിന് പറഞ്ഞു കൊടുത്തു ജനങ്ങൾ ഇതു പോലെ ജീവിച്ചാൽ ലോകവും മനുഷ്യനും thaivathe വിഷ്വസിച്ചു മനുഷ്യർ കുറെ ആളുകൾ യെങ്ങ്ഗിലും നന്നായേനെ.. ഇപ്പോളും വൈകിട്ടില്ല താങ്ക്സ്.. ഒരുപാട് പേർക്ക് ഇതൊരു ഊർജം aanu
@BKSheeba
@BKSheeba 4 жыл бұрын
Thank you
@rajangeetha4524
@rajangeetha4524 4 жыл бұрын
അമ്മേ എന്റെ അവസ്ഥ ആണ് ഇതു... എന്നെ അവഗണിച്ചിട്ടും നിങ്ങൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല എന്ന് പറഞ്ഞു പിന്നാലെ പോകുന്നു ഞാൻ.... അമ്മയുടെ വാക്കുകൾ ഒരുപാട് ആശ്വാസം തരുന്നു....
@ranilkumar6029
@ranilkumar6029 4 жыл бұрын
എന്റെ അവസ്ഥയും ഇങ്ങനെയാണു.. സ്നേഹം യാചിച്ചു പുറകെ പോകുന്നു.. പക്ഷെ അവർ നമ്മുടെ മനസ്സ് സ്നേഹം ഒരിക്കലും തിരിച്ചറിയില്ല
@sreejasree6312
@sreejasree6312 4 жыл бұрын
Sathyam njanum oru pattiye pole purake nadakkunnu😢
@ranilkumar6029
@ranilkumar6029 4 жыл бұрын
@@sreejasree6312 സ്നേഹിക്കേണ്ടവർ തമ്മിൽ സ്നേഹിക്കപ്പെടുന്നില്ല.. അര്ഹതപ്പെട്ടവർക്ക് അത് കിട്ടുന്നില്ല.. അതാണ് സത്യം
@shahanashanu3067
@shahanashanu3067 4 жыл бұрын
Njanum ഇതേ അവസ്ഥയിൽ ആണ്
@sreejasree6312
@sreejasree6312 4 жыл бұрын
Dr ANIL KUMAR Sathyam njan vere aare ithupole snehichirunnelum ingane oru avastha varillayirunnu.enne ingane chathikkilayirunnu😔
@renjith...7286
@renjith...7286 3 жыл бұрын
Corona vannu vtl irikkuva..ithu kettappol ithra dhivasam manasil undaaya sangatangal maari..puthiya chindhakal vannu thutangi..thanks maam..
@kukkuzz7011
@kukkuzz7011 4 жыл бұрын
Ee ലോകത്തിൽ സ്നേഹത്തിനു ഒരു വിലയും ഇല്ല. എല്ലാവരും ചതിക്കും ആരെയും വിശ്വസിക്കാൻ പറ്റില്ല, 😣😣
@sufiyankp2123
@sufiyankp2123 4 жыл бұрын
ഒന്നും തന്നെ നമ്മൾ വെറുതെ കൊടുക്കരുത് നിൻറെ കയ്യിൽ ഒരുപാട് സ്നേഹം ഉണ്ടാകുമ്പോൾ പിന്നെ നീ നിനക്ക് അതിൻറെ ആവശ്യമുണ്ടോ ഇല്ലല്ലോ അതുപോലെതന്നെയാണ് മറ്റുള്ളവരും സ്നേഹവും ഒന്നും തന്നെ വെറുതെ ആർക്കും കൊടുക്കരുത് അത് ആവശ്യമുള്ളവർക്ക് മാത്രം കൊടുക്കുക എങ്കിൽ നിനക്ക് തിരിച്ചു കിട്ടും നീ എപ്പോഴും നിൻറെ വിചാരങ്ങൾക്ക് മൂല്യം കൽപ്പിക്കുക ആവശ്യക്കാർക്ക് ആവശ്യത്തിനുമാത്രം കൊടുക്കുക എന്നാൽ എല്ലാത്തിനും വില ഉണ്ടാവും
@thondiyathbalakrishnanindi138
@thondiyathbalakrishnanindi138 3 жыл бұрын
@@sufiyankp2123 a great
@thondiyathbalakrishnanindi138
@thondiyathbalakrishnanindi138 3 жыл бұрын
🍍
@thondiyathbalakrishnanindi138
@thondiyathbalakrishnanindi138 3 жыл бұрын
🍃🌬️
@thondiyathbalakrishnanindi138
@thondiyathbalakrishnanindi138 3 жыл бұрын
Ouuu76o8 ii🙏 ii🙏 I'll kpp🙏🤦🏻‍♀️🔋🔋
@santhakumaryamma370
@santhakumaryamma370 2 жыл бұрын
Thank you ma, l have got ,what I have been searching.Great ,good message .Pranamam,mind thirsting for your divine words.Ohm Shanti.Shanti,Shanti .
@mallikamuraleedharan4500
@mallikamuraleedharan4500 4 жыл бұрын
Powerful message thank you so much didi 🙏🏻🙏🏻🙏🏻
@kizhakkummurivas3254
@kizhakkummurivas3254 4 жыл бұрын
ഓം ശാന്തി. നന്ദി സഹോദരി ഈ വിലപ്പെട്ട സന്ദേശത്തിന്.
@harisksd6333
@harisksd6333 4 жыл бұрын
വില വച്ചില്ലെങ്കിൽ... എനിക്ക് ഒരു ചുക്കും ഇല്ല... Im Happy yeni tim
@manjuck1536
@manjuck1536 3 жыл бұрын
👍
@Faizalc350
@Faizalc350 4 жыл бұрын
വളരെ നന്നായി മനസിലാക്കി തരുന്ന സിസ്റ്റർക് ഒരായിരം നന്ദി
@devikadevu8101
@devikadevu8101 4 жыл бұрын
എനിക്കു വേണ്ടി പറയുന്ന വാക്കുകൾ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച നിമിഷം കണ്ട വിഡിയോ
@riyanabanu1401
@riyanabanu1401 4 жыл бұрын
Haa
@BKSheeba
@BKSheeba 4 жыл бұрын
Never think so
@angelesofearth2594
@angelesofearth2594 4 жыл бұрын
Sathyammm
@fijusthomas3103
@fijusthomas3103 4 жыл бұрын
Hi devu, thanne vendatha vare vittekku, thanne vendavar evideyo undu. So keep going
@adithyanm3423
@adithyanm3423 4 жыл бұрын
Athentha bro angane chindikkan kaaranam
@RAJAYOGAM492
@RAJAYOGAM492 3 жыл бұрын
Thank you.Njan vishamichirikkukayayirunnu.appozhanu ith kettath.manasinu Sakthi kitti mathaaji.
@diyu7865
@diyu7865 4 жыл бұрын
Good morning Amma.. thanks.. Om Shanti.. ഞാൻ കേൾക്കാൻ ആഗ്രഹിച്ച വിഷയം..
@BKSheeba
@BKSheeba 4 жыл бұрын
Thank you
@mujeebrahman-ov7zj
@mujeebrahman-ov7zj 4 жыл бұрын
എല്ലാവർക്കും മാതൃകയാക്കാവുന്ന വലിയൊരു സന്ദേശം സിസ്റ്റർക്ക് ഒരു പാട് നന്ദി
@BKSheeba
@BKSheeba 4 жыл бұрын
Thank you
@yedhukrishnan4947
@yedhukrishnan4947 3 жыл бұрын
Thank you sister 🙏 For changing my thoughts ♥️
@MrGmett4
@MrGmett4 3 жыл бұрын
Yentea sisterea yethra vilappetta upadheasham🙏🙏🙏🙏🙏🙏 thank u so much.nalla manodhairiyam undayi
@Ggsmin
@Ggsmin 4 жыл бұрын
🌹Om 🌹Namah🌹Shivay🌹🌹👏 This is a most important message. Thank you Sister👏
@vijimenon1487
@vijimenon1487 3 жыл бұрын
Orupadu vishamathinullil sister nte vakkukal kelkkumbol oru positive energy kittunnundu. Thank u🙏
@lakshmilachu8237
@lakshmilachu8237 4 жыл бұрын
ഓം ശാന്തിഃ.. സിസ്റ്റർ.. എല്ലാവർക്കും. ശുഭദിനം..
@er.aswathibadhra3517
@er.aswathibadhra3517 4 жыл бұрын
ഒരുപാട് സങ്കടപെട്ട് ഇനി എന്ത് എന്ന് ഓർത്തിരുന്ന time എനിക്ക് കിട്ടിയ gift ആണ് ഈ vedio എനിക്ക് സങ്കടം പറയാൻ പോലും ആരുമില്ല
@BKSheeba
@BKSheeba 4 жыл бұрын
You can send watts app message
@electrotech2908
@electrotech2908 4 жыл бұрын
ആശിച്ച വേഷം ആടാൻ കഴിയാത്ത ഒന്നാണ് ജീവിതം
@apcovin369
@apcovin369 4 жыл бұрын
njan Vallathoru Avathayil Nilkkunna Samayathanu Ithu Kelkkunnathu ,Ravile Muthal Sheeba Missinte Speech Kelkkunnu Ennal Thikachum Anuyojyamayathu Eppozhanu Kittiyathu Thankyou for your Valuable speech great Words
@BKSheeba
@BKSheeba 4 жыл бұрын
Thank you so much
@khairatahsin1237
@khairatahsin1237 Жыл бұрын
നമ്മൾ നമ്മുടെ ആണന്ന് കരുതി എല്ലാം ചെയ്ത് കൊടുത്ത നമ്മിൽ നിന്ന് എല്ലാം നേടിയടുത്ത നമ്മുടെ ഏറ്റവും അടുത്തവരാണ് നമ്മളെ ചതിക്കുക അതിൽ മാതാപിതാക്കളും ഭാരൃയും മക്കളും പെടും
@geethapradeep7739
@geethapradeep7739 4 жыл бұрын
Love u amma....u r great...manassine thanuppikkunnu ee vaakkukal 😍😍😍😍🙏🏻🙏🏻🙏🏻🙏🏻💞💞
@BKSheeba
@BKSheeba 4 жыл бұрын
Thank you
@annapurnaadukala4898
@annapurnaadukala4898 4 жыл бұрын
വളരെ നല്ല സന്ദേശം 🙏❤️🌸
@rojasunil232
@rojasunil232 3 жыл бұрын
ഇന്ന് എനിക്ക് മനസ്സിന്ന് വിഷമമുണ്ടാക്കുന്ന ചില കാര്യങ്ങൾ ഉണ്ടായി. മനസ്സ് വല്ലാതെ വിഷമിക്കുമ്പോൾ ഞാൻ അമ്മയുടെ വീഡിയോ കാണാറാണ് . മനസ്സിന്ന് കുറേ സമാധാനം കിട്ടും.
@aneesmaliyakkal
@aneesmaliyakkal 3 жыл бұрын
Same to you
@Surya-mu7kv
@Surya-mu7kv 4 жыл бұрын
Wow... good message thank you ammaa❤️😍🤗god bless you
@BKSheeba
@BKSheeba 4 жыл бұрын
Thank you
@urmilak8791
@urmilak8791 4 жыл бұрын
Good message thank you amma
@rugminirugmini7761
@rugminirugmini7761 3 жыл бұрын
സന്ദേശത്തിനു നന്ദി
@santhoshkumarp8024
@santhoshkumarp8024 4 жыл бұрын
A live message. Iet The God speak through you more and more.
@sudhakanmani4164
@sudhakanmani4164 Жыл бұрын
ഈ പറഞ്ഞത് ശരിയായ ഉപദേശം പക്ഷെ എത്രപർക്ക് ഇത് ഉൾക്കൊള്ളാൻ കഴിയുമെന്നറിയില്ല കാരണം നമ്മുടെ കൂടെ സ്നേഹിച്ചു ഒട്ടിപിടിച്ചു നിന്നിരുന്ന ഒരു വ്യക്തി അത് ആണായിക്കോട്ടെ പെണ്ണായിക്കോട്ടെ പെട്ടെന്ന് നമ്മളെ വിട്ടുപോകുമ്പോൾ നമ്മൾ അതുവരെ ഒരു വഞ്ചകന്റെ അല്ലെങ്കിൽ വഞ്ചകിയുടെ കൂടെ ജീവിച്ചല്ലോ എന്നാലോചിക്കുമ്പോൾ പെട്ടെന്ന് നമ്മുടെ മനസ്സിൽ നിന്നും മായുകയില്ല അങ്ങനെ മായാതെ മറക്കാൻ കഴിയാതെ ജീവിക്കുന്നവർക്ക് ഈ ഉപദേശം ഉപകാരപ്പെടട്ടെ കൂട്ടത്തിൽ എനിക്കും എല്ലാം എല്ലാം മറക്കാൻ കഴിയട്ടെ 👍ഷീബയുടെ ഈ വാക്കുകൾക്ക് നന്ദി 👍
@narayananpotti4047
@narayananpotti4047 4 жыл бұрын
On Shanthi 🕉 🙏 Very timely and relevant message dear sister. 🙏
@PrameelaC-k9i
@PrameelaC-k9i 9 ай бұрын
അങ്ങയുടെ വിലപ്പെട്ട വാക്കുകൾക്കു നന്ദി ഗോഡ് ബ്ലെസ് യൂ🙏🙏🙏
@dineshkl7395
@dineshkl7395 4 жыл бұрын
Om shanthi!!! Thank you so much sister!!!!
@vincyjohnson3019
@vincyjohnson3019 4 жыл бұрын
ഇത്രയും നല്ല വാക്കുകൾ പറഞ്ഞുതന്നതിന് എന്റെ അമ്മക്ക് ഒരായിരം നന്ദി ....
@BKSheeba
@BKSheeba 4 жыл бұрын
Thank you
@GARUDAMEDIAmalayalam
@GARUDAMEDIAmalayalam 4 жыл бұрын
10 വർഷത്തെ ദാമ്പത്യ ജീവിതത്തിനു വിലകൽപ്പിക്കാതെ, ഭാര്യ പറയുന്നു, നിങ്ങൾക്ക് വീടില്ലാത്തത് കൊണ്ടും, കടങ്ങൾ ഉള്ളതുകൊണ്ടും നിങ്ങളെ ഇനി വേണ്ട എന്ന്. 15 വർഷം അധ്യാപകനായിരുന്നത് മറന്ന് ലോട്ടറി വിറ്റ് പോലും കുടുംബം നോക്കിയത് മറന്ന് ഭാര്യ പറയുന്നു, ഒരു ദിവസം പോലും ചിലവിന് നൽകിയിട്ടില്ല എന്ന്. ദുശീലങ്ങളില്ലാത്തതും, ജീവിത പരിചയവുമൊക്കെ ആർക്ക് വേണം എന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളി ഒഴിവാക്കി. ആ വേദന രണ്ട് ദിവസം അമിതമായപ്പോൾ, ഇന്ന് അമ്മ ഈ വീഡിയോ തന്നു. ദൈവം പറയുന്നപോലെ. ഇനി പിറകെ പോകില്ല. എന്നാൽ 9 വയസുള്ള മകന്റെ മാനസികാവസ്ഥ ഓർത്തുള്ള വിഷമം നിലനിൽക്കുന്നു... ചിലപ്പോൾ എല്ലാം വലിയ ഒരു മാറ്റത്തിന് ദൈവം നൽകുന്ന കാരണങ്ങളായിരിക്കും. അല്ലേ അമ്മേ. നന്ദി. 🙏
@saheelv8403
@saheelv8403 4 жыл бұрын
Sumesh Kareepra 😯
@GARUDAMEDIAmalayalam
@GARUDAMEDIAmalayalam 4 жыл бұрын
@Ravi Kumar സമാനമായ അനുഭവങ്ങൾ ഉള്ളവർക്കേ മറ്റൊരാളുടെ ചിന്തകളുടെ മൂല്യം, അനുഭവസത്യങ്ങൾ എന്നിവ ഉൾക്കൊള്ളാൻ ആകൂ.അങ്ങനെ ഉൾക്കൊണ്ടതിനും, 'സ്ത്രീമനോഭാവം' ദൈവം എങ്ങനെ സൃഷ്ടിച്ചിരിക്കുന്നു എന്ന യാഥാർഥ്യത്തെ തുറന്നുകാട്ടിയതിനും, ആശ്വസിപ്പിച്ചതിനും നന്ദി. നിരവധി പുരുഷന്മാർ ഇതേ അനുഭവങ്ങൾ ബോധ്യപ്പെട്ടശേഷവും, ഞാൻ അങ്ങ് ക്ഷമിച്ചേക്കാം എന്ന് കരുതി ആരെയും അറിയിക്കാതെ ജീവിക്കുന്ന നന്മഉള്ളവരാണ്. ആരും അത്ര പെട്ടെന്ന് അംഗീകരിച്ചു തരാത്ത പരമാർത്ഥം. 🙏
@BKSheeba
@BKSheeba 4 жыл бұрын
Yes wait for the good days
@SuperShanikka
@SuperShanikka 4 жыл бұрын
Same situation..enikum bro....
@rekhashinu4960
@rekhashinu4960 4 жыл бұрын
Amme Nandi orupadu
@manojkumarap9876
@manojkumarap9876 4 жыл бұрын
ഓം ശാന്തി ഈചാനൽ കാണാൻ അൽപ്പം വൈകി പോയി , അമ്മയുടെ വാക്കുകൾ ജീവിതത്തിൽ ഒരു പാട് ആശ്വാസം നൽകുന്നു.
@BKSheeba
@BKSheeba 4 жыл бұрын
Thank you
@src390boy6
@src390boy6 4 жыл бұрын
thank you thank you so much അമ്മേ 💓
@sobhanadrayur4586
@sobhanadrayur4586 Жыл бұрын
സാന്ത്വനമേകുന്ന''അവനവനെ തിരിച്ചറിയാനുള്ള. ..സദ്'വചനങങൾ'' നന്ദി....സിസ്ററ൪
@kamaloostopics8513
@kamaloostopics8513 4 жыл бұрын
എനിക്കൊരുപാടിഷ്ടമാണ് എന്നും kanum
@yogamalayalamasha
@yogamalayalamasha 4 жыл бұрын
Namaste sister🙏 njan pandu muthale BK shivani sisternte videos kanumayirunu..ippol sisterudeyum like my daily tablet 🥰❤️ thank you so much 🙏🙏
@BKSheeba
@BKSheeba 4 жыл бұрын
Thank you
@sujajacob8974
@sujajacob8974 4 жыл бұрын
Blessed message. Thank you Sister
@BKSheeba
@BKSheeba 4 жыл бұрын
Thank you
@vinishavidhyadharan26
@vinishavidhyadharan26 4 жыл бұрын
Elladathum thottappo manasil samadhanam kittan njn motivation speech kelkkan vannatha...adhyam kandath sister nte video ane...thnks sister 🙏innenikk njn ollu..snehichavaral ottapettu🙂
@paaruparuzz8637
@paaruparuzz8637 4 жыл бұрын
അത് സത്യം but കൂടെ ഇത്രയും നാൾ ജീവിച്ചൊരാൾ ഒറ്റ നിമിഷം കൊണ്ട് അകന്നപ്പോൾ തോന്നി
@radhakrishnanks6843
@radhakrishnanks6843 4 жыл бұрын
Pinnalandu veruthey parayamennu mathramu oriykkallumu nadakatha kaareymu
@binduvinodp247
@binduvinodp247 4 жыл бұрын
Avasyamulla ulla comment s ellam marrupadi kodukkukkun samayam kanunna bahanji kku orupadu thanks. Enikku oru nirnayaka ghattam vannappo yadruschikamayi bk yil Ethan kazhinju. Ath enne kandethan kazhinja sambhavam aayi. Ippol emikku ethoru situations um vegathil tharanam cheyyan kazhiyunnund. Chilappol purame olangal undayalum udan thanne thirichu santhamaya avasthayilekku manassu thirichethum . On santhi. 🙏🙏🙏
@BKSheeba
@BKSheeba 4 жыл бұрын
Thank you
@RajuRaju-ej4yo
@RajuRaju-ej4yo 4 жыл бұрын
മാഡം ഞാൻ രാജു, തൊട്ടപ്പള്ളി. എന്ത് ശക്തി യാണ് അങ്ങയുടെ വാക്കുകൾക്ക്. നമിക്കുന്നു.
@BKSheeba
@BKSheeba 4 жыл бұрын
Thank you
@mariammajacob130
@mariammajacob130 4 жыл бұрын
Yes listen to the voice of the Almighty God. Very valuable talk. Thanks a lot sister.
@BKSheeba
@BKSheeba 4 жыл бұрын
Thank you
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,3 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Seven Habits to Become Rich | BK Sheeja Sister//
12:57
BK Sheeja
Рет қаралды 96 М.
One thought for 90 days Make the impossible possible | BK Shivani Sister | Malayalam
22:06
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,3 МЛН