If The Car Turns Off, is it Possible to Stop The Vehicle By Applying The Brakes?| ബ്രേക്ക് കിട്ടുമോ?

  Рет қаралды 11,156

Bird Eye Shooter

Bird Eye Shooter

Жыл бұрын

Related Videos
1) How to Change Car Tyre - • How To Change Car Tyre...
2) How to Change Car Headlight Bulb - • How To Replace Car Hea...
3) How to Polish Tyres at Home - • How To Polish Tyres At...
4) How to Check Car Engine Oil Level - • How To Check Car Engin...
5)How to Remove Car Gear Knob Cover - • How to Remove Alto K10...
6) How to Wax a Car Body - • How to Wax a Car
7) How to Change Car Remote Battery - • How To Change Car Remo...
8) Car Fuel Pipe Leaking Problem Fixed - • Car Fuel Pipe Leaking ...
9) Car Mileage Problem Fixed - • Hyundai Santro Air Fil...
9) How To Install Blinker LED - • How To Install Blinker...
10) How To Fill Break Fluid - • How To Fill Break Flui...
11) How To Change Fog Lamp Bulb - • How To Change Car Fog ...
12) How To Change Car Transmission Oil - • How To Change Car Tran...
13) How To Change Car Engine Oil - • How To Change Car Engi...
14) How To Remove Car Wheel Hub - • How To Remove Car Whee...
15) How To Change Car Caliper Pin - • How To Change Car Cali...
16) How To Tighten Car Hand Break At Home - • How To Tighten Car Han...
17) How To Remove Car Break Disc Rotor - • How To Remove Car Fron...
Butterfly (VIP Mix) by Hunter Milo / huntermilo
Creative Commons - Attribution 3.0 Unported - CC BY 3.0
Free Download / Stream: bit.ly/42rBzzq
Music promoted by Audio Library
• Butterfly (VIP Mi...

Пікірлер: 61
@GreenofNature
@GreenofNature Жыл бұрын
ദയവു ചെയ്തു ഇത് ആരും അനുകരിക്കരുത്. പണി കിട്ടും അല്പലാഭം വൻ നഷ്ടം.... 🙏
@yhwhtv4777
@yhwhtv4777 Жыл бұрын
പ്ലീസ് dont attempt 100ml പെട്രോൾ നു വേണ്ടി നിങ്ങൾ പകരം വെക്കേണ്ടത് ആരുടെയൊക്കെയോ പ്രീയപെട്ടവരുടെ ജീവനാണ്.
@faadilk4582
@faadilk4582 Жыл бұрын
Bro trottle body cleaning video yavide please reply🙏
@rahulkr522
@rahulkr522 Жыл бұрын
Bro oru doubt, Vandi off aakit break pedal 2 3 vattam chavutti kazhinju nalla hard aaville?? Pinne ethra amarthiyalum athu thazhilallo? ith Petrol vandi ayathond ano ente Diesel Ritz oru vattam ith pole odikond irikunna time il key oori eduthapo steering lock aayi ennit break pidichapo hard aayi irikunnu pinne handbreak ittanu vandi nirthiyath
@v.reditz9697
@v.reditz9697 Жыл бұрын
Bro throttle body cleaning vedio kaathu irikkukayarunn...
@jayachandrannair343
@jayachandrannair343 Жыл бұрын
Enike e same vandiyil same stero anne, ithinu patiya oru blutooth reciver paranje check chyde kanikamo
@mubashirrafi8789
@mubashirrafi8789 Жыл бұрын
Top gear ittitt key off cheythal engine offayirikkum athpola power brake powerstrng work aavugayum cheyyum bro
@managonut
@managonut Жыл бұрын
Bro engine on aakathe fan ethra നേരം use ചെയ്യാം എന്നൊരു video ചെയ്യുമോ?.. Ethra time കഴിഞ്ഞാൽ പിന്നെ വണ്ടി സ്റ്റാർട്ട്‌ ആകില്ല എന്ന്.. അത് പോലെ music sym ഉം..
@abhijithacharyasravi9243
@abhijithacharyasravi9243 Жыл бұрын
Nigal oru sambhavam aanu kettto
@irshad_yz4019
@irshad_yz4019 Жыл бұрын
pakshe erakka okke gear down akki erangudha nalladh adh alto ayadhond kozhappam ill briken athra lod varilla pkshe innova adh polulla vahangal anangil kalin thngan kazhilla
@suhailsep
@suhailsep Жыл бұрын
Car ഇൻഷുറൻസ് bumber to bumber ആണ് പൈന്റ് ഷെയ്ഡ് ആയി പോയിന് അത് ക്ലെയിം ചെയ്യുമ്പോൾ മൊത്തം പൈന്റ് അടിക്കാൻ ഒരു ക്ലെമിൽ കിട്ടുമോ
@ambadisbappu5807
@ambadisbappu5807 Жыл бұрын
നമ്മുടെ HM Ambassador Car ൽ ഒരുപാട് ദൂരം ചെറിയ ഇറക്കമുണ്ടെങ്കിൽ ചിലപ്പോഴൊക്കെ Engine Off ചെയ്ത് ഇതുപോലെ Neutral ൽ ഇറങ്ങാറുണ്ട്. Total Control ലഭിക്കാറുണ്ട്. നാല് വീലും പഴയ Drum Brake and Normal Steering ആയതു കൊണ്ടാണെന്നു തോന്നുന്നു. പക്ഷെ Power Brake and Power Steering ഉള്ള പുതിയ കാറിൽ ഇതുപോലെ ഇറങ്ങാൻ ശ്രമിച്ചപ്പോൾ നല്ല Control ലഭിച്ചെങ്കിലും കുറേ ദൂരം ഇറങ്ങിയപ്പോൾവാഹനം വളരെ Free ആയി പോകുന്ന പോലെയും Brake Over Heat ആയി Spongy ആകുന്ന പോലെയും തോന്നി. പിന്നെ Engine Braking കൂടി Assist ചെയ്തേ ഇപ്പോൾ ഇറങ്ങാറുള്ളു.
@BirdEyeShooter
@BirdEyeShooter Жыл бұрын
Amm😍
@aneesvlog8278
@aneesvlog8278 Жыл бұрын
നിങ്ങളേപോലുള്ളവരാണ് റോഡ് ചോരക്കളമാക്കുന്നത്.
@GreenofNature
@GreenofNature Жыл бұрын
ഏത് കാറിൽ ആണ് എഞ്ചിൻ ബ്രേക്ക്‌ ഉള്ളത്. 🤔
@ambadisbappu5807
@ambadisbappu5807 Жыл бұрын
@@GreenofNature ചേട്ടാ, നല്ല ഇറക്കം ഒക്കെ നമ്മൾ Lower Gear കളിൽ Accelerator കൊടുക്കാതെ ഇറങ്ങുമ്പോൾ Engine RPM and Load കൂടുന്നതിൻ്റെ ഭാഗമായി വാഹനത്തിൽ Braking നു പുറമേ ഒരു എതിർ ബലം അനുഭവപ്പെടാറുണ്ട്. ആ Braking Effect നെയാണ് Engine Breaking എന്നതുകൊണ്ട് ഉദ്ദേശിച്ചത്.
@GreenofNature
@GreenofNature Жыл бұрын
@@ambadisbappu5807 ഓക്കേ അത് സമ്മതിക്കാം പക്ഷെ ഏതൊരു വാഹനം ഓടിക്കുമ്പോഴും ഏത് ഗിയർ ആണോ കയറ്റം കയറുന്നത് ആ ഗിയർ തന്നെ തിരിച്ചു ഇറക്കം ഇറങ്ങുക പക്ഷെ ചേട്ടൻ പറഞ്ഞത് പോലെ 2005 വരെയുള്ള അംബാസിഡോർ ( Isuzu ഒഴിച്ച് ) പിന്നെ ജീപ്പ് ഈ ടൈപ്പ് വാഹനങ്ങൾക് മാനുവൽ അട്ജെസ്റ്റിംഗ് ബ്രേക്ക്‌ ആണ് വരുന്നത് അത് വാഹനം ഓഫ്‌ ചെയ്തു ഓടിയാലും പ്രശ്നം ഇല്ല പക്ഷെ ഇപ്പോൾ ഇറങ്ങുന്ന ഏത് വാഹനവും ഓഫ് ചെയ്താൽ മൊത്തത്തിൽ പെട്ടു അത് കൊണ്ട് ഇങ്ങനെയുള്ള കാര്യം അനുകരിക്കരുത്....
@Sabeer_Sainudheen.
@Sabeer_Sainudheen. Жыл бұрын
ബ്രോ എന്റെ വണ്ടിയിൽ idling യിൽ മിസ്സിംഗ്‌ കാണിക്കുന്നു sparkപ്ലഗ് പുതിയ ആണ്
@njan1242
@njan1242 Жыл бұрын
Stearing lock aakukayilye
@fayisks9782
@fayisks9782 Жыл бұрын
ഈ വണ്ടിയുടെ യൂസർ റിവ്യൂ ചെയ്യാമോ.. ഇതുപോലത്തെ ആൾട്ടോ k10 എടുക്കാൻ ഉദ്ദേശിക്കുന്നു 👍
@alexdevasia3601
@alexdevasia3601 Жыл бұрын
Break kitathappiol hand break kureche valich nirthan patumo vandi nte control pokumo
@BirdEyeShooter
@BirdEyeShooter Жыл бұрын
Video cheyam
@shamthazyt
@shamthazyt Жыл бұрын
Never attempt this, it very dangerous.
@ajithbiju4653
@ajithbiju4653 Жыл бұрын
Ingane chayathal vandik enthankilum kuzhapam ondakumo,
@sathyantk8996
@sathyantk8996 Жыл бұрын
Pls replay
@managonut
@managonut Жыл бұрын
Bro pattilla ... Enikku aathyam aayi car odichu padicha time oru abadham pattiyayhu aanu... Ingane cheyyalle please delete this ..
@arjun5945
@arjun5945 Жыл бұрын
Ingana odikunnath kond vandik enthelum preshnam ondakan sadhyatha ondo?
@BirdEyeShooter
@BirdEyeShooter Жыл бұрын
ഓടിക്കരുത്.. അപകടം ആണ്
@alexdevasia3601
@alexdevasia3601 Жыл бұрын
Petrol labikan vendi orikalum igane irangarut .. highly dangerous aane
@muhammadarafathmuhammadara3950
@muhammadarafathmuhammadara3950 Жыл бұрын
Bro door padil ninula sound oke ozhivakuna video cheyyavo?
@BirdEyeShooter
@BirdEyeShooter Жыл бұрын
Cheyamm
@abhijithps5205
@abhijithps5205 Жыл бұрын
Vere oru vazhi und.... Vandi just gear ill itta mathi... Appo break normal condition aavum ..
@sathyantk8996
@sathyantk8996 Жыл бұрын
വാഹനം ഓഫാക്കിയിട്ടും ഗീറി ലിട്ടാൽ പണിയാകും
@abhijithps5205
@abhijithps5205 Жыл бұрын
@@sathyantk8996 Only in case of emergency❗
@nawazsahara4u
@nawazsahara4u Жыл бұрын
Bro My alto 800 2018 has only 13 mileage.. How to solve it?
@KrishnaKumar-eh8ns
@KrishnaKumar-eh8ns Жыл бұрын
Same bro 😢
@sathyantk8996
@sathyantk8996 Жыл бұрын
tks - സംശയം മാറി
@alwinjosekunjumon8255
@alwinjosekunjumon8255 Жыл бұрын
uzhavoor
@ebikumar9529
@ebikumar9529 Жыл бұрын
Enikku erakkathil abatham. Pattitund eggano car start ai🤌
@BirdEyeShooter
@BirdEyeShooter Жыл бұрын
Okk
@Valiyatharayil
@Valiyatharayil Жыл бұрын
2018 new swift പവർ സ്റ്റിയറിംഗും പവർ ബ്രേക്ക് ഉള്ള എന്റെ വാഹനം വാഗമൺ മലയുടെ മുകളിൽ നിന്നും താഴെ വരെ ഏകദേശം 25 കിലോമീറ്റർ ഓളം ന്യൂട്രൽ ഇറങ്ങി വന്നു. കാരണം മലയുടെ മുകളിൽ വെച്ച് വണ്ടിയുടെ പെട്രോൾ തീർന്നുപോയി താഴെ വന്നാൽ മാത്രമേ പെട്രോൾ അടിക്കുവാൻ സാധിക്കുകയുള്ളൂ രാത്രി 10 മണിയായി പിന്നെ ഒരു ഓപ്ഷൻ ഇതേ ഉള്ളായിരുന്നു പതുക്കെ ഞാനും ഇതുപോലെ വന്ന് വണ്ടി നിർത്തി പെട്രോൾ വാങ്ങിച്ച് വണ്ടിയോടിച്ച് ഇങ്ങു പോന്നു എന്നോടാണോ ബാല ഈ കളി.. 😀😀😀
@rashimrt9981
@rashimrt9981 Жыл бұрын
പഴയ വലിയ വണ്ടികൾ നല്ല hard ആയിരിക്കും, ഇതുപോലെ കിട്ടില്ല
@Sabeer_Sainudheen.
@Sabeer_Sainudheen. Жыл бұрын
ബ്രേക്ക്‌ പാഡും ഡിസ്‌കും തമ്മിൽ ഉള്ള ഫ്രിക്ഷൻ കൂടുതൽ ആയി ഡിസ്ക് ഓവർ ഹീറ്റ് ആകില്ലേ ബ്രോ
@BirdEyeShooter
@BirdEyeShooter Жыл бұрын
ചെറിയ ഇറക്കത്തിന്റ കാര്യം ആണ്
@arjunks6653
@arjunks6653 Жыл бұрын
2:57 steering lock aakathirunnath nannayi
@BirdEyeShooter
@BirdEyeShooter Жыл бұрын
Key ഊരിയാൽ മാത്രമേ സ്റ്റീറിങ് ലോക്ക് ആകു
@joyschalakkal8140
@joyschalakkal8140 Жыл бұрын
Brake കുറയും
@ron_mathew
@ron_mathew Жыл бұрын
അപ്പൊ Steering Lock ആകാത്തത് എന്താ ?
@BirdEyeShooter
@BirdEyeShooter Жыл бұрын
താക്കോൽ ഊരിയാൽ മാത്രമേ സ്റ്റീറിങ് ലോക്ക് ആകു 😍
@ron_mathew
@ron_mathew Жыл бұрын
@@BirdEyeShooter ok
@bittusvlogchannel1922
@bittusvlogchannel1922 Жыл бұрын
Hai pin cheyoo
@ebikumar9529
@ebikumar9529 Жыл бұрын
Enthina???
@vaisaksaseendran9399
@vaisaksaseendran9399 Жыл бұрын
👍👍👍🙏🙏🙏🙏❤️❤️❤️
@ron_mathew
@ron_mathew Жыл бұрын
ഈ വണ്ടിയിൽ എപ്പോളും Fuel Indicator Blink ചെയ്തോണ്ടേ ഇരിക്കുവൊള്ളോ ? 😂😂😂 വല്ലപ്പോഴും 500 രൂപയ്ക്ക് അടിക്കാട്ടോ....
@BirdEyeShooter
@BirdEyeShooter Жыл бұрын
ഈ വണ്ടി വളരെ അധികം പ്രേത്യേകത ഉള്ള വാഹനം ആണ്.... പെട്രോൾ മണത്താൽ മതി... ഓടിക്കോളും 😍
@ashker388
@ashker388 Жыл бұрын
​@@BirdEyeShooter 😂
@NEVEREVERGIVEUP478
@NEVEREVERGIVEUP478 Жыл бұрын
@@BirdEyeShooter 🤣🤣🤣
@ajaysarma96
@ajaysarma96 Жыл бұрын
@@BirdEyeShooter ente machha, ejjathi
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 11 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 3,9 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 22 МЛН
Maruti 800 1 Litre Petrol 🔥Mileage Test …
3:42
Atul singh
Рет қаралды 40 М.
Punch EV 3000km Detailed Ownership Review
51:35
ANAND SHYAM
Рет қаралды 80 М.
Car 1 💵 vs Car 10000000 💵
0:24
Nguyên Ngốc Nghếch
Рет қаралды 1,5 МЛН
TURBO Snail Race | Car edition
1:00
Delikwenth
Рет қаралды 2,1 МЛН
Как так то. Бедный мерседес
0:39
AVTO-MOTO ★GARAGE★
Рет қаралды 2 МЛН