തിരുമേനി ഞാൻ ഒരു ഉദാഹരണം പറയാം. ഞാൻ ഇപ്പോൾ ചെയുന്ന ഒരു കാര്യം ചെയ്ത് കൊണ്ട് ഇരിക്കുമ്പോൾ അത് നേരത്തെ ചെയ്തിട്ടുള്ളതായി ഓർമയിൽ വരും അത് പക്ഷെ എപ്പോഴും ഇല്ല വർഷത്തിൽ 2 തവണ
@umeshcg19423 жыл бұрын
4.23👌👌ആരെയാണോ അങ്ങനെ കാണുന്നത് അവരുടെ അന്നുവരെയുള്ള സ്വഭാവത്തിനോ ജീവിതത്തിനോ മാറ്റമുണ്ടാകുമെന്നത് അനുഭവമാണ്....
@manju.k.mmanju.k.m14543 жыл бұрын
കുട്ടിക്കാലത്ത് എന്റെ മരണം സ്വപ്നം കണ്ട് ഒരുപാട് കരഞ്ഞിട്ടുണ്ട്. ബോധം വന്നതിന് ശേഷവും എണീറ്റിരുന്നു കരഞ്ഞിട്ടുണ്ട്. വളർന്നു കഴിഞ്ഞപ്പോൾ മിക്കപ്പോഴും മലം ആണ് സ്വപ്നം കാണാറ്. പിന്നെ ഇടക്കിടക്ക് ആകാശത്ത് മേഘങ്ങൾക്കിടയിൽ അമ്പലം, മുരുകൻ, ഭഗവതി, ക്രിസ്ത്യൻ പള്ളി, മാതാവ് അങ്ങനെ അങ്ങനെ കുറെ കാണാറുണ്ട്.
@raveendranp.k4874 жыл бұрын
എനിക്ക് ഒരു കാര്യം മനസ്സിലായി.., അവനവനു നന്മ ഉണ്ടാവുന്ന കാര്യങ്ങൾ പുറത്തു പറഞ്ഞാൽ അത് കേൾക്കുന്നവർക്ക് അസൂയ ഉണ്ടാവും. ആ അസൂയ ദോഷമുണ്ടാക്കും. അസൂയ യും, കുശുമ്പു o ആണ് ഇവിടെ പ്രശ്നക്കാർ.
@bandbtransportation55764 жыл бұрын
ഫ്രമം പാടില്ല
@santhaikn84693 жыл бұрын
👍👍👍
@ksfortech87202 жыл бұрын
Nalla vedios idum ennu predishikkunnu
@reethavalsalan98854 жыл бұрын
Thank u sir 🤩❤🙏👏
@charuviljamesmathew78813 жыл бұрын
Sathyam anu swamy parnjathu🙏🎉🔥
@geethabalagopal94864 жыл бұрын
Super.....🙏🙏🙏🙏🙏👍👌👏💐
@saneeshsaneeshmadhavan56023 жыл бұрын
ഞാൻ ഫ്ലൈറ്റ് kandu
@valsammathomas60014 жыл бұрын
Thank you
@sreekumar90033 жыл бұрын
Sr👍👍👍👍👍👍
@valsalas80053 жыл бұрын
🙏🙏🙏🌹🌹🌹നല്ല തിരുമേനി 🙏🙏🙏🌹🌹
@santhimnair68123 жыл бұрын
Rfr. E e. Beb. B. B f. Dff
@thomaschacko55474 жыл бұрын
Very നൈസ് 😄👍👌🙏🙏🙏🌹🌹🙏🌹
@4hearts1soul954 жыл бұрын
എൻറെ കുടുംബത്തിൽ ആര് മരിച്ചാലും മരിക്കുന്നതിന് മുൻപേ സ്വപ്നങ്ങളിലൂടെ അറിയുന്നു... പക്ഷേ മരണം നടന്നു കഴിഞ്ഞാലേ എനിക്ക് മനസ്സിലാകത്തുള്ളൂ. Example എൻറെ അച്ഛന്റെ മരണം. അച്ഛൻ മരിക്കുന്ന സമയം ഞാനും ചേട്ടനും tour പോയതായിരുന്നു. Tour പോകുന്നതിന് മുൻപേ സ്വപ്‌നം കാണാൻ തുടങ്ങി ഞാൻ tour പകുതി വഴിയിൽ ഒരു മരണം മുടക്കുമെന്ന്... സ്വപ്നം കാണിച്ചില്ലേലും എപ്പോഴും മനസ്സ് പറഞ്ഞോണ്ടിരിക്കും പകുതി വഴിയിൽ വെച്ച് തിരിച്ചു വരേണ്ടി വരുമെന്ന്... അത് പോലെ തന്നെയാ സംഭവിച്ചത്.. അച്ഛന്റെ നോർമൽ മരണം അല്ല.. അച്ഛന്റെ ബിസിനസ് തകർന്ന് ആൽമഹത്യ ചെയ്തതാണ്.. കൊച്ചിചൻ ആക്‌സിഡന്റിൽ മരിക്കുന്നതിന് 2 ദിവസം മുൻപേ സ്വപനം കാണാൻ തുടങ്ങി മരണം ഉണ്ടെന്ന്... ഇതെന്താ ഇങ്ങനെ? എൻറെ നക്ഷത്രം തിരുവാതിര ആണ്.
ഭഗവതിയുടെ തിറ രൂപം തറവാട്ടമ്പലത്തിൽ സ്വപ്നം കണ്ടാൽ എന്താണ് ഫലം. Please മറുപടി തരണേ🙏🙏😘
@sreekuperiya12093 жыл бұрын
ദേവിക്ക് അവിടെ ഒരു ഇരിപ്പിടം കിട്ടാൻ ആഹ്രഹിക്കുന്നുണ്ടാക്കും... ഏതെങ്കിലും സേവ ഉള്ളവരെ കണ്ടാൽ കൃത്യമായ മറുപടി പറഞ്ഞുതരും..
@ks85422 жыл бұрын
Velutta aadine swapnam kandal entanu bhalam
@keralavlogz85363 жыл бұрын
ഞാൻ കുഴിയിൽ വീഴുന്നതായി കാണാറുണ്ട് എന്താ കാര്യം..... 🤔
@sonapraveen78374 жыл бұрын
Ambalam prathishta okke swapnathil kaanum!!
@rathikk30314 жыл бұрын
സ്വപ്നം കണ്ടത് ഉണർന്നു കഴിഞ്ഞാൽ മറന്നു പോവുന്നു.. എത്ര ഓർത്തെടുക്കാൻ ശ്രമിച്ചലും നടക്കുന്നില്ല.. അതെന്താണ് sir
@omnanair9384 жыл бұрын
🙏🏼🙏🏼🙏🏼
@abhikrishnan10123 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@arashapn6864 жыл бұрын
Ente oru swapnaththi ente aniyaththi sandhyak gothambhum ariyum onnakunnath kandu pitenn aswasam ennukaruthi korach dhivasam kazhinjappol aval ath mix aaakki
സർ എൻ റെ വീട് വടക്ക് ദർശനമായ വീട് ആണ് . അടുക്കള തെക്ക് താഴ്ന്ന ണ് അത് വാസ്തു ദോഷമുണ്ഠോ ഉണ്ട് എങ്കിൽ പരിഹാരം നിർദേശിക്കാമോ .എൻ റെ പേര് രാധാമണി, പൂയം നാൾ
@ambilykn49164 жыл бұрын
ഞാൻ പറക്കുന്നതായി എപ്പോഴും സ്വപ്നം കാണും. എന്താ ഫലം ?
Oru example: Oral ayalude marriage kanukayanakilo nthayrikkum ??
@amrithaamru30314 жыл бұрын
Sariya
@SureshKumar-nh6wt3 жыл бұрын
Sadya koodi kandoode nalla paayasom
@aparna9073 жыл бұрын
@@SureshKumar-nh6wt athe😂😋
@vijayankrishnan17174 жыл бұрын
Thanks sir
@sreekuttanmoachira4561 Жыл бұрын
എന്റെ ഒരു കൂട്ടുകാരി അവളു മരിച്ചുപോകുന്ന സ്വപ്നം അവള് കണ്ടു അതേപോലെ ഞാനും അവളുടെ അമ്മയും അവളുടെ അച്ഛനും അവളുടെ കൂട്ടുകാരിയും ഇതേപോലെ ഒരു സ്വപ്നം കണ്ടു അവൾ മരിച്ചു പോകുന്നതായിട്ട് ഇത് എന്തുകൊണ്ടാണ് എല്ലാവരും ഇതേ സ്വപ്നം കാണുന്നത് ഒരാള് മാത്രമാണ് ഈ സ്വപ്നം കാണുന്നതെങ്കിൽ കുഴപ്പമില്ലായിരുന്നു പക്ഷേ ഇതേ സ്വപ്നം ഞങ്ങൾ എല്ലാവരും കണ്ടു പക്ഷേ ഞങ്ങൾ ആരും ഇതുവരെ അവളോട് കാര്യം പറഞ്ഞിട്ടില്ല ഇത് എന്തുകൊണ്ടാണെന്ന് ഒന്നു പറഞ്ഞുതരാമോ
@sreekuttanmoachira4561 Жыл бұрын
എന്തായാലും നല്ലതായാലും ദോഷമായാലും എനിക്കൊന്നും പറഞ്ഞു തരണേ
@vaishnavis2056 Жыл бұрын
@@sreekuttanmoachira4561 ndha krnm enn arinjo
@rajishar.v87953 жыл бұрын
Marichupoyavare kanunnu Entha phalam
@dhanudhanu11734 жыл бұрын
Bhagavan Krishnane yidaku swapnam kanum..onnu parayano sir
@SureshKumar-nh6wt4 жыл бұрын
Baghavanu kodukkan valla vazipadum marannirunno
@dhanudhanu11734 жыл бұрын
@@SureshKumar-nh6wt uvvv...athanalle...Lok down Karanam povan pattillaaa...nandhi sir...hare krishna
@vidyar74514 жыл бұрын
Hi
@vav78394 жыл бұрын
സ്റ്റിരമായി ദൈവത്തെ സ്വപ്നം കാണുന്നു. കാണാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി. ഒരുഗുണവും ജീവിതത്തിൽ ഉണ്ടായിട്ടില്ല. എന്താ കാര്യം
Sir njn ambalangalan swapnam kanal ntha athinte reason
@rajutk56283 жыл бұрын
.
@remadevi47043 жыл бұрын
കൃഷ്ണ ഭഗവാൻ വരുന്നതും എനിക്ക് പല്പയിസം തരുന്നത് കണ്ടാൽ കുഴപ്പം ഉണ്ടോ
@vinua52263 жыл бұрын
ആരോ എന്റെടുത്ത് കിടക്കുന്നതായും ഞ്ഞെക്കി കൊല്ലാൻ ശ്രമിക്കയും ശ്വാസംമുട്ടൽ അനുഭവപ്പെട്ട് ഉണർന്നു ... ഈ സ്വപ്നം എന്താണ് നല്ലതാണോ....?
@Pushpa-rw3uj3 жыл бұрын
നല്ലത് ആകാൻ വഴിയില്ല.
@rajishar.v87953 жыл бұрын
Sarikkum ara vhetta aduthu kidakkunathu😂
@GP-mn6li3 жыл бұрын
sleep paralysis
@pranaviya50513 жыл бұрын
മുതലയെ സ്വപ്നം കണ്ടാൽ എന്താണ് ഉണ്ടാകുന്നത്
@chippychippy94044 жыл бұрын
പാമ്പ് കൊത്തുന്നത്, കൊത്താൻ വരുന്നത് കണ്ടാൽ എന്താണ് ഫലമെന്ന് പറഞ്ഞു തരാമോ
@aiswaryanyz45903 жыл бұрын
അത് സയന്റിഫിക് ആയി പറയുന്നത് പാമ്പിനെ അല്ലെങ്കിൽ കുതിരയെ ഒക്കെ കാണുന്നത് നമ്മുടെ sexual growthing നെയാണ് എന്ന് പറയുന്നു ആനയെ ആണെങ്കിൽ അത് നമ്മുടെ ഉള്ളിലെ പേടി ആണ് പറയുന്നത്..