ഇതെല്ലാം കേട്ടു കഴിഞ്ഞപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി. ലോകത്തിലെ ഏറ്റവും ഭാഗ്യം ലഭിച്ച ഒരാളിൽ ഞാനും ഉണ്ട്. എന്റെ മാതാപിതാക്കൾ അതാണ് എന്റെ ഭാഗ്യം
@rinurifa90945 жыл бұрын
Enik kitathe bagyam
@shafeedhakalathil38855 жыл бұрын
എന്റെയും ഭാഗ്യം എന്റെ പേരെന്റ്സ്
@yadu56384 жыл бұрын
Baagyavaan
@adiladam93374 жыл бұрын
Ente father enne public ആയി ഒരു പാട് തള്ളിയിട്ടുണ്ട്,, ആ ദേഷ്യം എന്നും ente മനസ്സിൽ ഉണ്ട്.. 👍👍👍👍 പക്ഷെ enik കുഴപ്പമില്ല..
@sreelal35282 жыл бұрын
@@adiladam9337 hi
@faseelasheril21542 жыл бұрын
എന്റെ മോന്റെ വികൃതിയിൽ എനിക്ക് ക്ഷമയുണ്ടാവണെ അല്ലാഹ് 😔😔🤲🤲
@abdulsalam61756 жыл бұрын
Mt Sir. അഭിനന്തനങ്ങൾ. sir ന് സ്നേഹത്തോടെ ഒരു hi കൊടുക്കാൻ തയാറുള്ളവർ ഒരു കിടിലൻ Lik അടിച്ചാട്ടെ.
@lijokgeorge70946 жыл бұрын
Very nice comment💞
@ajm10886 жыл бұрын
Like adichit und ee commnt in alla vedio kku ...
@dileepchris86726 жыл бұрын
Kiss
@sharafudheenvennakkad41136 жыл бұрын
Thanks
@silvyrajan74626 жыл бұрын
Very good
@swathypg61763 жыл бұрын
സർ, വളരെ നന്ദി ഉണ്ട്, ഞാനൊരു teacher ആണ് എങ്കിൽ പോലും പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്. എങ്ങിനെ കൺട്രോൾ ചെയ്യണമെന്ന് എനിക്കു അറിയുന്നില്ല.
@sindhuanil52795 жыл бұрын
സാർ ഞാൻ എന്റെ കുട്ടിയോട് ഇങ്ങനെ പറയാറുണ്ട്: ...... ഞാൻ സാറിന്റെ ഉപദേശം പ്രയോഗിക്കാൻ ശ്രമിക്കുന്നതാണ്... നന്ദി...,
@nithinmohan78136 жыл бұрын
രാജ്യത്തിന്റെ ഭാവി കുട്ടികളിലാണ്. Mt sir രാജ്യത്തിന്റെ അഭിമാനവും. യോജിക്കുന്നവർ ലൈക് ചെയ്യുക
@sreemandiramthanni64165 жыл бұрын
.. Op
@sreemandiramthanni64165 жыл бұрын
Lm obtained all Phoenix
@sreemandiramthanni64165 жыл бұрын
Pppl Ll lol k
@jocelynthomas84406 жыл бұрын
അഞ്ച് വയസ്സ് ഉള്ള കുട്ടിക്ക് കിട്ടിയ അടി എന്റെ മനസ്സിലും പ്രഹരം ഏല്പിച്ചു, ആ അമ്മയെ അന്നേരം തന്നെ തിരുത്താൻ സാറിന് സാധിച്ചു എന്ന് വിശ്വസിക്കുന്നു. വളരെ ഉപകാരപ്രദമായ ടോക്ക് ആണ് നന്ദി.
@anshadanshad26863 жыл бұрын
ലാസ്റ്റ് പറഞ്ഞത് വളരെ ഇംപോർട്ടൻസ് ആയിട്ടുള്ള കാര്യം തന്നെ സ്നേഹം ഉള്ളിലൊതുക്കാനുള്ളതല്ല അതു പ്രകടിപ്പിക്കണം എങ്കിൽ മാത്രമേ സ്നേഹത്തിന് വിലയുള്ളൂ ❤
@priyaskitchen2965 жыл бұрын
ബുദ്ധി illlennoky പറയാറുണ്ട്... എപ്പോഴും ochavachu സംസാരിക്കും കുഞ്ഞിനോട്... പോവാൻ വേറെ ഒരിടം illathathikondu ഇതൊക്കെ സഹിച്ചു കഴിയുന്നു.... പാവം എന്റെ കുഞ്ഞു.... എല്ലാത്തിനും irayavunnu....
@fathimajasna65453 жыл бұрын
നമ്മുടെ ഉമ്മയെയും ഉപ്പയെയും പറഞ്ഞിട്ട് കാര്യമില്ല. കാരണം അവരും കുട്ടികാലം തൊട്ട് ഇതിനേക്കാൾ Negatives കേട്ടാണ് വളരുന്നത്. അതുകൊണ്ട് അവർ അങ്ങനെ ചെയ്തില്ലല്ലോ എന്ന് ഓർത്തു കരയാതെ നമ്മുടെ കുട്ടികളെ നമ്മുക്ക് maximum ഇത് പോലെ Positive ആക്കി വളർത്താം. അല്ലാഹു എല്ലാ കുട്ടികളെയും സ്വാലിഹായ കുട്ടിയാക്കി തരട്ടെ. കുട്ടികൾ ഇല്ലാത്തവർക്ക് സ്വാലിഹായ കുട്ടികൾ ഉണ്ടാകട്ടെ. ആമീൻ 🤲
@abdulkareemmuhammed51283 жыл бұрын
100%
@sssongs17664 жыл бұрын
ഞാൻ സൗരവ് സുനിൽ പയ്യന്നൂരിൽ നിന്ന്: I Like the channel very much because :ഈ ചാനലിൽ ഇടുന്ന ഓരോ വീടിയോകളും എന്റെ ജീവിതത്തിൽ ഉള്ള കാര്യങ്ങളാണ് .
@vijoshbabu83296 жыл бұрын
ഇ ടിവി സീരിയലുകൾ വിട്ടിൽ നിരോധിചാൽ മാത്രം മതി. നല്ല രീതിയിൽ കുട്ടികളും വളരും, ഒപ്പം മാതാപിതാക്കളും നന്നായി ജീവിക്കും.
@shibubpullanjeri78495 жыл бұрын
Vijosh Babu correct
@fithaparvin79924 жыл бұрын
Athe kanathe erinnal pore
@sajeeshts4923 жыл бұрын
മദ്രസ കൂടി നിർത്താനേം
@vijoshbabu83293 жыл бұрын
@@sajeeshts492 അതെ തിർചയായും
@najiyanasreensalim31422 жыл бұрын
Phone tooo
@jfilimstudio62493 жыл бұрын
ഇത് മുഴുവൻ എന്റെ ജീവിതത്തിൽ ഇപ്പോഴും നടക്കുന്നു
@kidsentertainment85712 жыл бұрын
അറിവില്ലായ്മ വലിയൊരു പരാജയം ആണ്.. അറിവ് ലഭിക്കുന്ന ഏത് സദസ്സിലും നാം പങ്കാളിയാകുക.. അത് തന്നെ നല്ലൊരു മാതാപിതാക്കൾ ആയി മാറാൻ സഹായിക്കും
@antonyjoz6 жыл бұрын
വീഡിയോ കണ്ടുകൊണ്ട് കമൻറുകൾ വായിക്കുന്നവർ ലൈക്ക് അടിക്കുക.
@lijokgeorge70946 жыл бұрын
Enthina....eee over-smarting...!?
@binubenniyachan15546 жыл бұрын
#WINGS4YOUTH
@antonyjoz6 жыл бұрын
@@lijokgeorge7094 എന്ത്....?
@jamesgeorge65286 жыл бұрын
ഇങ്ങനെ അല്പത്തരം കാണിക്കല്ലേ AJ. ഉളുപ്പില്ലേ -ഇത്തിൾക്കണ്ണി പോലെ
Thanku sir ഞാൻ ഉൾപ്പെടെ ഒരു പാട് പേര് അറിഞ്ഞു ഇരിക്കേണ്ട കാര്യങ്ങൾ ഇന്നത്തെ വീഡിയോ ഇൽ കേട്ടത് 👍മെസ്സേജ് god bless you🥰🥰🥰🥰🥰❤️❤️❤️❤️
@kamar-jahan9234 жыл бұрын
"കുട്ടികളോട് കരുണ കാണിക്കുക ,വലിയവരെ ബഹുമാനിക്കുക" :മുഹമ്മദ് നബി (s)
@sindhugireesan75803 жыл бұрын
Sir. Inta. Clas Nnaitund
@sindhugireesan75803 жыл бұрын
Ok
@sindhugireesan75803 жыл бұрын
Clas. Adipoli
@sajeeshts4923 жыл бұрын
മദ്രസയിൽ വീടുക രാജ്യ വിരുദ്ധരായി വളർത്തുക ബാക്കി കാഫിർ 😀😀😀
@Haalnaaaaa2 жыл бұрын
Exactly❤️
@radeshrshenoy77114 жыл бұрын
ഈ വീഡിയോ ഇട്ടുതന്ന സാറിന് നന്ദി
@Harekrishna996336 жыл бұрын
Thankyou. Sir. അച്ഛനമ്മമാർ മക്കൾക്ക് വേണ്ടി ഇത് കാണുമ്പോൾ ആ അച്ഛനമ്മമാരിലും ധാരാളം പേർ ഇത് ചെറുതിലെ അനുഭവിച്ചവരായിരിക്കും. പക്ഷെ അവർക്ക് കുട്ടികളുടെ മുൻപിൽ ദേഷ്യം നിയന്ത്രിക്കാനോ സ്നേഹത്തോടെ പെരുമാറാനോ കഴിയുന്നില്ല. അങ്ങനെ ഉള്ളവർക്ക് ഈ വീഡിയോ വളരെ ഗുണം ചെയ്യും. കുട്ടികൾക്ക് വേണ്ടി ആ കുഞ്ഞുമനസ്സ് മനസ്സിലാക്കി പറയുന്ന ഓരോ വാക്കിനും അഭിനന്ദനങ്ങൾ. ഞാൻ ഒരു അമ്മയാണ് എന്റെ കുഞ്ഞാവകളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു
@harshadperla2966 жыл бұрын
Sudheer Tg Njan ithelam anubavichittund
@bincyrajeev92902 жыл бұрын
എന്റെ മക്കളെ ഞാൻ ഇതുപോലെ വളർത്തും. Thank you sir
@prvcookingworldbyrajani62986 жыл бұрын
ഇതിൽ പറഞ്ഞ കുറേ കാര്യങ്ങൾ ഞാനും ദേഷ്യം വരുമ്പോൾ കുട്ടികളോട് പറഞ്ഞിട്ടുണ്ട് ഈ വിഡിയോകണ്ടപ്പോൾ അതെല്ലാം തെറ്റായിരുന്നു എന്ന് മനസ്സിലായി ഇത് പോലുള്ള നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു
@archanaa84886 жыл бұрын
Rajani Rajani njanum
@soumyasyam97716 жыл бұрын
Sathyam
@nishanashajahan64825 жыл бұрын
Sathyam
@mohammedshareef42775 жыл бұрын
PRV Cooking world by rajani
@nadeeraabu9815 жыл бұрын
@@nishanashajahan6482 p
@purethief27246 жыл бұрын
നിങ്ങളുടെ ഓരോ വിഡിയോസും ഒന്നിനൊന്നു മെച്ചമുള്ളതാണ്... ഇത് ഇങ്ങനെ തന്നെ നിലനിൽക്കട്ടെ....
@Mrajabir6 жыл бұрын
പൊളിച്ചു.. ഇത് എല്ലാം എനിക്ക് ഉണ്ടായിട്ടുണ്ട്.. ഇപ്പൊ ഒന്നിനും കൊള്ളാതെ കിളി പോയി നടക്കുകയാണ്
Njanum. Njn ithu ente kunjinum kodukunu. Maraan sramikkanam.
@itsmeann45814 жыл бұрын
Mm
@piyussree17415 жыл бұрын
സർ എന്റെ കുഞ്ഞുങ്ങളെ നോക്കുന്നത് servant ആണ്... അല്പം പ്രായമുള്ള lady ആണ്.... അവർ കുട്ടികളോട് വല്ലാതെ shout ചെയ്യുന്നുണ്ട്.... 2, 6 വയസാണ് കുട്ടികൾക്ക്.... ഞാനാകെ സങ്കടത്തിലാണ് കുറെ നാളായി.... ഞങ്ങൾ teachers ആണ്. 8 am to 6 pm ഞങ്ങൾ ഉണ്ടാവില്ല.... ഒരുപാട് പറഞ്ഞതാണ് അവരോട്.... കുറച്ച കഴിയുമ്പോ വീണ്ടും അവർ അങ്ങനെ തന്നെ.... ഒരുപാട് ആഗ്രഹിച്ചു കിട്ടിയ ജോലിയാ, എന്റെ ഡ്രീം ആരുന്നു ടീച്ചർ job.... അതിന്നോട് പോലും ഞാനാകെ desp ആയി പോകുന്നു.... ഇതൊക്കെ കേൾക്കുമ്പോ എന്റെ മക്കളെ ഞാൻ തെറ്റിലേക്ക് പറഞ്ഞു വിടുവാണോ...
@ummerappa62702 жыл бұрын
Servent nae mattoo
@muneeramunnas59666 жыл бұрын
Thankyou so much ചേട്ടായി ഇതിൽ ചില പ്രോബ്ലം എനിക്ക് ഉണ്ടായിരുന്നു അത് മനസിലാക്കി മുന്നോട്ടു പോകാൻ നല്ലൊരു സഹായം ആണ് ഈ വീഡിയോ 😊
@vineethao5356 жыл бұрын
ഞാൻ എന്റെ മക്കളെ ഒരുപാട് വഴക്ക് പറയും ഇപ്പോൾ വിഷമം തോന്നുന്നു സേറീ
സത്യവ sir എന്റെ ചെറുപ്പത്തിൽ വീട്ടിൽ പറയും ആയിരുന്നു ഞൻ കേൾക്കെ എനിക്ക് ബുദ്ധി ഇല്ലാഹ് മറ്റേ ആൾ അങ്ങനെ അല്ല വീട്ടില അവന് നല്ല ബുദ്ധി ആണ് ഇവൻ ബുദ്ധി ഇല്ല എന്ന് അങ്ങനെ പറഞ്ഞ് പറഞ്ഞ് ഞൻ 9 ക്ലാസ് വേറെ ബുദ്ധി ഇല്ല എന്ന് ഞൻ തന്നെ വിശ്വസിച് എൻന്റെ മനസ് അതിനോട് പൊരുത്ത പെട്ട് എനിക്ക് ബുദ്ധി ഇല്ല എന്ന് ഞൻ തന്നെ ഉറച്ചു വിശ്വസിച്ചു പക്ഷെ 10 ക്ലസ് ഞൻ നാട്ടിൽ നിന് മാറി ആണ് പഠിച്ചത് അങ്ങനെ അവിടെനിന്ന് ഞൻ ahh സത്യം മനസിൽ ആക്കി അത് വേറെ ബുദ്ധി ഇല്ല എന്ന് നടന്ന ഞൻ കഷ്ട്ടെ പെട്ട് അതെ പോലെ എന്നെ കൊണ്ട് നടന്നു മനസിൽ ആക്കി പറഞ്ഞ് തന്ന് എന്നെ കുറച് കാണാതെ നിനക്ക് പറ്റും എന്ന് കുത്തി തന്ന് പിന്നെ ഞൻ പഠിച്ചു അത് വേറെ മലയാളം എഴുതാൻ പോലും അറിയാന ഞൻ എഴുതാൻ പഠിച്ചു എല്ലാം പഠിച്ചു അങ്ങനെ പാസ് ആയി അന്ന് എനിക്ക്തന്നെ മനസിൽ ഞൻ ബുദ്ധി ഇല്ലാത്തവൻ അല്ല എന്ന് എനിക്ക് ബോദ്യം ആയി അത് അരയും ബോദ്യ പെടുത്താനും നിന്നില്ല എനിക്ക് മനസിൽ ആയി അത് കൊണ്ട് എല്ലാരാക്കാടിലും നല്ല ബുദ്ധി ഉള്ളവൻ ആണ് അതിന് തുനിന്ന് ഇറങ്ങിയ എന്തും സാതിക്കും എന്ന്
@boldmen60 Жыл бұрын
നല്ല അറിവും അവതരണവും ❤
@binu.v.843 жыл бұрын
എല്ലാ മക്കൾക്കും ഉണ്ടാകും ഓരോ ആഗ്രഹങ്ങൾ ഓരോ മോഹങ്ങൾ. അവരെ നല്ല രീതിയിൽ വളർത്തുക തെറ്റിന് തെറ്റാണെങ്കിൽ തെറ്റാണ് പറയുക നല്ലതാണെങ്കിൽ നല്ലതാണ് എന്ന് പറയണം അവനെ കണ്ടു പഠിക്ക് ഇവനെ കണ്ടു പഠിക്ക് അങ്ങനെ ഒരിക്കലും പറയരുത് ഇനി വരും തലമുറയുടെ വിജയം നമ്മുടെ മക്കളെ 🙏
@bineethkbhaskaran2873 жыл бұрын
മാതാപിതാക്കൾ തമ്മിൽ ഉള്ള അയ്ക്യം, സ്നേഹം അതാണ് ഏറ്റവും അതികം കുട്ടികൾ ആഗ്രഹിക്കുന്നത്. അതു നഷ്ടപ്പെട്ടാൽ തീർന്നു, ലോകതോൽവി ആവും enna കാര്യത്തിൽ ഒരു സംശയവും വേണ്ട. ജീവിത പാഠം 🤣🤣🤣
@johaanjaniz36513 жыл бұрын
Sir.. ithu കേട്ടപ്പോൾ ഉള്ളിൽ വല്ലാത്തൊരു സങ്കടം തോന്നി... എന്റെ മോൻ വളരെ കുസൃതി ആണ്.. പലപ്പോഴും ഉയർന്ന ശബ്ദത്തിൽ ശകാരവും തല്ലും കൊടുക്കേണ്ടി വന്നിട്ടുണ്ട്... ipo അവനു 6 വയസ്സുകഴിഞ്ഞു... ഒരു വയസ്സ് ഉള്ള ഒരുമോളും ഉണ്ട്...പഠന കാര്യത്തിൽ ആണ് കൂടുതൽ വഴക്ക്..പിന്നീട് എനിക്ക് വളരെ സങ്കടം തോന്നും.. angane njn ഒരു ദിവസം അവനോടു ചോദിച്ചു മോന് അമ്മയോട് ദേഷ്യമുണ്ടോ എന്ന്... അപ്പോൾ അവൻ പറയുവാ എന്തിനാ അമ്മ എനിക്ക് അങ്ങനൊന്നുമില്ല.. എനിക്ക് angane ചോദിക്കുന്നതുപോലും ഇഷ്ടമല്ല ennu... ipo ഈ vdo കണ്ടു കഴിഞ്ഞപ്പോൾ ഉള്ളിൽ വല്ലാത്തൊരു നൊമ്പരം...ഒന്നും മനപൂർവ്വമല്ല... വീട്ടിലെ ജോലിയും pinne കുഞ്ഞിന്റെ ഓൺലൈൻ പഠനവും ഒക്കെ കൂടി യാകുമ്പോൾ ഒരുപാട് സ്ട്രെസ് അനുഭവവിക്കുന്നുണ്ട്... അതുകൊണ്ട് അറിയാതെ ദേഷ്യപെട്ടുപോകും...pinne മറ്റുള്ള എല്ലാ കാര്യത്തിനും njn സപ്പോർട്ട് ചെയ്യും... ഇത്ിനു munpu ഒന്ന് രണ്ടു vdo sir nte കണ്ടിട്ടുണ്ട്.. അതിൽനിന്നു ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി... ipo ഒരുപാടു change വന്നിട്ടുണ്ട്..... സർ ന് ഒരുപാട് നന്ദി.... 🙏
@ranjithkm49705 жыл бұрын
ഈ വിഡിയോ ക്ക് ഒരു തവണയേ like തരാൻഓപ്ഷൻ ഉള്ളു .. എന്നോർത്തു സങ്കടം തോന്നുന്നു
@bija75663 жыл бұрын
1: പരസ്യമായി ശാസിക്കരുത്/ ശിക്ഷിക്കരുത്. 2: shout ചെയ്ത് സംസാരിക്കരുത്. 3: കളവ് പറയരുത്. 4: compare ചെയ്യരുത്. 5: കുറ്റപ്പെടുത്തരുത്. 6: ബൗണ്ടറികൾ സെറ്റ് ചെയ്യരുത്. 7: തെറി വിളിക്കരുത്. 8: നെഗറ്റീവ് സ്റ്റോക്ക് കൾ കൊടുക്കരുത്. 9: സ്നേഹം പ്രകടിപ്പിക്കാതെ ഇരിക്കരുത്. 10: സ്വാതന്ത്ര്യം കൊടുക്കാതെ ഇരിക്കരുത്.
@asifck44316 жыл бұрын
നല്ല ഉപദേശം വളരെ വളരേ നല്ല പാഠമാണ് നന്ദി
@krishnadasp24813 жыл бұрын
ഈ വീഡിയോ എന്നെ കരയിപ്പിച്ചു sir ഞാൻ ഇടക്കു എന്റെ മക്കളോട് ഇങ്ങനെ പെരുമാറാറുണ്ട് ഇനി ഇങ്ങനെ ഉണ്ടാവില്ല very sorry makkals
ചേട്ടാ വല്യ ഉപകാരം .എനിക്ക് ഇങ്ങനെയുള്ള അനുഭവങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട് .ഇത് എൻ്റെ mother കേട്ടു .ഇനി അങ്ങനെ ഉണ്ടാവില്ല എന്ന് പ്രദീക്ഷിക്കുന്നു .Thanks
@eldhosemundaplackal39456 жыл бұрын
ഇതിൽ 90% കാര്യങ്ങളും എന്റെ അപ്പനും അമ്മയും ചെറുപ്പത്തിൽ എന്നോട് ചെയ്തിട്ടുണ്ട്.... ഒന്നാമത് അന്നത്തെ തലമുറക്ക് അത് അറിഞ്ഞുകൂടാത്തത് കൊണ്ടായിരിക്കാം....
@shahaban85855 жыл бұрын
അതേ പണ്ട് കാലങ്ങളിൽ ചൂരൽകഷായം ആണ് പ്രയോഗം ഞാൻ അതിലും വലുത് അനുഭവിച്ചാണ് വളർന്നത്
നല്ല അറിവ് എല്ലാ പേരെന്റ്സ് നിർബന്ധമായും കാണേണ്ടതാണ് ഇത്.
@anusakeer65516 жыл бұрын
ഗുഡ് ഇൻഫർമേഷൻ and GOD bless you സാർ 👍✌
@subithaarunaarav842 жыл бұрын
ഇവിടെയും ഞങ്ങളുടെ മോന് 5 വയസ് . അവന്റെ അമ്മൂമ്മയാണ് മറ്റു കുട്ടികളുമായി അവനെ താരതമ്യപ്പെടുത്തുന്നത്... അങ്ങനെ ചെയ്യരുത് എന്ന് ഞങ്ങൾ പറയും. .പിന്നെ കഴിഞ്ഞ ദിവസം സാർ പറഞ്ഞ പോലെ വീട്ടിൽ വിരുന്നു കാർ വന്നപ്പോൾ കുഞ്ഞ് അവരുമായി ഓടിക്കളിക്കന്നു. അപ്പോൾ അമ്മുമ്മ കുഞ്ഞിനോട് ഒത്തരി ദേഷ്യപ്പെട്ടു... അവൻ പെട്ടെന്ന് വിഷമിച്ച് എന്റെ അടുത്തു വന്നു.. ഞാൻ പറഞ്ഞു. സാരമില്ല. മോൻ ഓടി വീണാലോ എന്നോർത്തു പറഞ്ഞതാ - ഓടിക്കളിച്ചോളാൻ പറഞ്ഞെങ്കിലും അവനു വിഷമമായിരുന്നു.. എത്ര പറഞ്ഞാലും അവരൊന്നും മനസിലാക്കില്ല.. ഈ വീഡിയോ ഞാൻ കേൾപിക്കും. ഇങ്ങനെയൊരു channel കാണാൻ വൈകിപ്പോയല്ലോ Sir. ഒരു പാട് നന്ദി സാർ ..
@kumarankutty2796 жыл бұрын
വേണ്ടത്ര വിദ്യാഭ്യാസമുള്ള അച്ഛനമ്മമാർക്ക് പോലും കുട്ടികളുടെ മനശ്ശാസ്ത്രം അറിഞ്ഞുകൂടാ. വിദ്യാഭ്യാസമില്ലാത്തവരുടെ കാര്യം പിന്നെ പറയണോ? നല്ല ഇത്തരം അറിവുകൾ ജനങ്ങൾക്ക് പകർന്നുകൊടുക്കുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. നന്ദി.
@akbarappus6 жыл бұрын
Kumaran Kutty നല്ലത് പറഞ്ഞുകൊടുക്കാൻ വിദ്യാഭാസം അല്ല വേണ്ടത് വിവരം
@vijoshbabu83296 жыл бұрын
@Kumaran സംസ്ക്കാരം, യുക്തിബോധം, സ്നേഹം, നൻമ്മ, മനുഷ്യത്വം, ഇത് വല്ലതും താൻ പറഞ്ഞ അ വിദ്യാഭ്യാസത്തിൽ ഉണ്ടോ?
@kumarankutty2796 жыл бұрын
@@vijoshbabu8329 ഇന്ന് നമ്മൾ സ്കൂളുകളിൽ പഠിപ്പിക്കുന്ന curriculum ത്തിൽ ഇതൊന്നും ഇല്ലാത്തതുകൊണ്ട് ഇപ്പറഞ്ഞ മൂല്യങ്ങൾ ഒക്കെയും കുഞ്ഞിന് വീട്ടിൽ നിന്ന് അമ്മ , അച്ഛൻ ഇവർ കൊടുക്കണം. ഇന്നത്തെ അദ്ധ്യാപക സമൂഹവും ഈ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിച്ചു പ്വരുന്നവരായതു കൊണ്ട് അവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട. അമ്മയും അച്ഛനും നന്നായിരുന്നാൽ കുഞ്ഞും രക്ഷപ്പെടും.
@hashimpokkunnu63974 жыл бұрын
ഇഷ്ടപ്പെട്ടു... ഇനിയും കാത്തിരിക്കുന്നു അടുത്ത ക്ലാസുകൾ
@sivasiva-ls7js6 жыл бұрын
താരതമ്യ പ്പെടുത്താൽ ഒരിക്കലും പാടില്ല.... ഇത്രയും വലുതായ നമുക്ക് ഇഷ്ടപ്പെടില്ല.... പിന്നെയാ കൊച്ചു മക്കൾക്ക്....
@geethamenon16625 жыл бұрын
Good information
@ramkumar5283 жыл бұрын
വളരെ ശരിയാണ് ബ്രോ... ഇത്തരത്തിലുള്ള താരതമ്യപ്പെടുത്തലുകള്‍ കുട്ടികളില്‍ വിഷമം ഉണ്ടാക്കുന്നതിലുപരി മറ്റുള്ളവരോട് പകയും വിദ്വേഷവും വളരാനും വഴിയൊരുക്കാന്‍ സാധ്യതയുണ്ട്. മാത്രവുമല്ല ചിലയിടങ്ങളില്‍ മറ്റൊരു പ്രവണതയും നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന് ഇപ്പോള്‍ സ്കൂളുകളില്‍ '' ക്ളാസ് പിറ്റിഎ'' കൂടുന്ന അവസരങ്ങളില്‍ രക്ഷാകര്‍ത്താക്കള്‍ എത്തുമ്പോള്‍ അവരുടെ കുട്ടികളുടെ സഹപാഠികള്‍ രഹസ്യമായി അവരെ സമീപിച്ച് കുറ്റങ്ങളും കുറവുകളും പറയാറുണ്ട്(പാര വയ്പ് ). പലരും അത് കുട്ടികളുടെ തമാശ എന്ന നിലയില്‍ രീതിയില്‍ തള്ളിക്കളയാറാണ് പതിവ് എങ്കിലും കുറച്ച് പേരെങ്കിലും തിരിച്ച് വീട്ടില്‍ ചെല്ലുമ്പോള്‍ ഇതിന്‍റെ പേരില്‍ മക്കളെ ശിക്ഷിയ്ക്കാറുണ്ട്. ഇത് ഒട്ടും ശരിയല്ല. ഇത്തരം ആരോപണങ്ങള് കേട്ടാല്‍ അതിനെക്കുറിച്ച് അധ്യാപകരോട് അന്വേഷിക്കുക അതിന് ശേഷം മാത്രമേ കുട്ടികളോട് ഇതിനെക്കുറിച്ച് ചോദിക്കുക പോലും ചെയ്യാവു. ഇത്തരം പ്രവൃത്തികള്‍ കുട്ടികള്‍ക്ക് മാനസിക വിഷമം ഉണ്ടാക്കുന്നതിലുപരി വെറുപ്പും പകയും വളര്‍ത്താന്‍ ഇടയാക്കുന്നു.
@najmafarsana54965 жыл бұрын
ഓരോ പേരെന്റ്സും കേൾക്കേണ്ട വീഡിയോ 👍👍👍👍👍
@siddiqueoliyantakath10416 жыл бұрын
Thank you Sir, തീർച്ചയായും എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടത്
പ്രായമായവരോട് എങ്ങനെ പെരുമാറണം എന്നൊരു വീഡിയോ ചെയ്യണം.പ്രായമായാൽ കുട്ടികളെ പോലെ തന്നെ ആണ്,പക്ഷെ അത് മനസിലാക്കാനും,അംഗീകരിക്കാനും പലർക്കും പറ്റുന്നില്ല.
@amalaajimon16655 жыл бұрын
Thanks sir
@padmakumari85585 жыл бұрын
Useful vedio.thank you sir.padma kilimanoor
@abdulsalim62255 жыл бұрын
rygghei7thgd
@knocktalkies0076 жыл бұрын
ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യൻ
@josoottan6 жыл бұрын
എല്ലാ ക്രിയയുടെയും അവസാനം അരുത് എന്ന് ചേർത്ത് പറയുക എന്നതാണ് നമ്മുടെ ഹോബി. കാരണം നമ്മുക്ക് നമ്മുടെ കുഞ്ഞുങ്ങളെ അവരുടെ വളർച്ചയിൽ ഷമയോടെ സഹായിക്കാൻ സമയമില്ല. എന്നിട്ടോ നമ്മൾ നമ്മുടെ ഒരു മനസ്സുഖത്തിനും സ്വപ്ന സാഫല്യത്തിനും മത്സരബുദ്ധിക്കും അനുസരിച്ച് കഷ്ടപ്പെടുകയും അത് നമ്മുടെ മക്കൾക്ക് വേണ്ടിയാണെന്ന് മേനി നടിക്കുകയും ചെയ്യുന്നു. നമ്മോടൊപ്പം എല്ലാക്കാര്യങ്ങളിലും താൽപര്യം കാണിക്കുന്ന കുട്ടിക്കാലത്ത് അവരെ അരുതുകൾ കൊണ്ട് വേലി കെട്ടി ഇംഗ്ലീഷ് മീഡിയത്തിലടച്ച് ഒന്നിനും കൊള്ളാത്തവനാക്കി വളർത്തിയിട്ട് യുവാവായിക്കഴിയുമ്പോൾ അവരോടു നമ്മൾ തന്നെ ചോദിക്കും, നിന്നെക്കൊണ്ട് എന്തിനു കൊള്ളാമെന്ന്? അവർക്ക് ചിന്ത ഉറയക്കാത്തത് കൊണ്ട് ഒന്നും മനസ്സിലാവില്ല. അല്ലെങ്കിൽ അവർ നമ്മുടെ കരണം അടിച്ചു പുകച്ചേനെ. ഒരു കാര്യത്തിൽ വിയോജിപ്പ് ഉണ്ട്, കുഞ്ഞുങ്ങൾക്ക് ബുദ്ധിയില്ല എന്ന് മേലിൽ പറയരുത്. അവർക്ക് അനുഭവസമ്പത്ത് കുറവുള്ളതുകൊണ്ട് കോമൺസെൻസ് ആർജിച്ചിട്ടുണ്ടാവില്ല. അതിന്റെ പ്രശ്‌നങ്ങളാണ് കൂടുതലും. അത് പരിഹരിക്കാൻ എല്ലാക്കാര്യങ്ങളിലും അവനെ നമ്മോടൊപ്പം ചേർക്കുക എന്നു മാത്രമെ ചെയ്യാനുള്ളൂ. അപ്പോൾ വരുന്ന ചില്ലറ സാമ്പത്തിക നഷ്ടങ്ങൾ കണക്കിലെടുക്കരുത്. എന്നാൽ അപകടങ്ങളുണ്ടാവാത്ത കരുതൽ വേണം. വികൃതിക്കുഞ്ഞുങ്ങളെ അവർ തളർന്ന് വീണുറങ്ങുവോളം കളിക്കാൻ അനുവദിക്കണം. അവരെ സ്പോർട്സിലേക്ക് തിരിച്ചുവിടുന്നതാവും നല്ലത്. ഒരു കാര്യം ഓർമ്മിച്ചാൽ മതി, നമ്മൾ പറയുന്നത് അതു പടി അനുസരിക്കാൻ അവർ യന്ത്രങ്ങളല്ല, നമ്മളെപ്പോലെ തന്നെ ബുദ്ധിയുള്ളവർ ആണ്. നമ്മുടെ ആറ്റിറ്റ്യൂഡ് എന്താണോ അത് അതേപടി കോപ്പി ചെയ്യുകയാണ് കുട്ടികൾ ചെയ്യുക.
@harshadperla2966 жыл бұрын
Jose C kurian correct bro
@shahaban85856 жыл бұрын
അത് പൊളിച്ചു പക്ഷെ ആരും മനസ്സിലാക്കില്ല അപ്പോളേക്കും നേരം വെളുത്തിട്ടുണ്ടാകും
@sriyadhikadraj87906 жыл бұрын
@@shahaban8585 Athe sathyaanu
@JuanJose-bp1lx5 жыл бұрын
നല്ലത്
@sangeetha.k21032 жыл бұрын
Tq sir...വളരെ നല്ല വീഡിയോ..
@jesnakuwait11096 жыл бұрын
Waiting for next vedio. ഇനിയും ഇത് പോലെ നല്ല ആശയങ്ങൾ അവതരിപ്പിക്കാൻ الله അനുഗ്രഹിക്കട്ടെ...👍👏👏👏👏👏
@finanfinufinanfinu55876 жыл бұрын
Aameeen
@siddiksiddi43386 жыл бұрын
Aameen aameen
@ഡാർക്ക്ഷേഡ്6 жыл бұрын
Video എന്ന് 100 പ്രാവശ്യം എഴുതി പഠിക്കൂ കോയിനി..
@soumyasree13102 жыл бұрын
ഒരുപാട് സങ്കടം തോന്നുന്നു. ഒപ്പം സന്തോഷവും..
@radhank72285 жыл бұрын
സൂപ്പർ ഇത് ഓർത്തുപ്രവർത്തിക്കാൻ എന്തുചെയ്യും..
@sanapaul29265 жыл бұрын
Sir Njn ente makale adikarund vallapozhum .baky ellam njn sir paranna pole aanu chetynnadh Ellathinum prolsaahipikukayum support cheyukayum cheyarund . Avar parayum amma anu nammude best frnd ennh. ...Ella Amma marum edh keep cheyuga
Thank you sir, this is the best message i got ever.. I used to talk louder, and compare about marks.... Multiple intelligence kandappol enikku manassilayi...
@shahbinjr20595 жыл бұрын
Thanks good speech
@aachoozworld31844 жыл бұрын
സർ വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു താങ്ക്യൂ
@v4videosv4videos245 жыл бұрын
Njan ith Kanan vaikipoyi Ente makkale nallonam cheetha parayalund ini shradhikkam
@Candyhearts7282 жыл бұрын
നല്ലൊരു ഇൻഫെർമേഷൻ 👍🏻
@shahidamansoor59635 жыл бұрын
Excellent sir.
@saranyasalalah78635 жыл бұрын
Sr super vlog and big salute ...sr paranjathokke sathyamanu.nalla education aayittulla parents.kuttikale tharathamyam chaythu parayunnathu kettittund..athupole mattullavarude munmbinnu cheethaparayuka thallukayum cheyyarund.ithu kuttikalood cheyyunna thettuthanneyaanu..
@ramachandranthankam77254 жыл бұрын
'I know how to grow my child.' some times some parents' comment like this.
@praseetha35295 жыл бұрын
Njan oru adhyapikayaanu...ee paranja kaaryangal njan use cheyyaan shramikaam...thanks...pakshe njan 8 vayasulla 33 kuttikale handle cheyyunna class teacher aanu...paramaavathi njan shremikunnund.. pakshe pala kuttikalum ithil advantage edukkunna kuttikalaanu..Ente kuttikal happiyaayi class listen cheyyaan epozhum shremikkaarund...☺☺.but school is soo strict...
@arshreyas14355 жыл бұрын
Thank u sir.great speech
@veenav12275 жыл бұрын
Thanks for the information..very useful......
@jasmineyoosuf28656 жыл бұрын
Sir , I am very much impressed with your video. Please do more parenting videos. I am not able to control my anger with children sometimes. Please advise
@suniloc8919 Жыл бұрын
Nice..grate things pointed..always we erroneously use this points against children..thanks to remembering these points ts🙏
Sir really very valuable information. Thank you sooomuch.
@jesnakuwait11096 жыл бұрын
Sir ..പറഞ്ഞതെല്ലാം വളരെ ശരിയാണ്...
@remarajan46723 жыл бұрын
Thanks for your valuable information
@subairmangalam34886 жыл бұрын
Good information sir Waiting next video
@reethavalsalan98856 жыл бұрын
Oru padu ishtta pettu bro. Nalla upadesham thanne nammel parentsinu bro thannath thank u god bless u
@lovemalakha69046 жыл бұрын
e video kanda shesham kuttabodam alattunna parents undo
@luluillikkal76946 жыл бұрын
Und
@paviprith74676 жыл бұрын
Valatha kuttabodham
@rafeekpkrafeekpk49596 жыл бұрын
udd
@siddikalathoor57746 жыл бұрын
sss enikund paavam nte kuti
@divyarajesh6976 жыл бұрын
Und😔
@hussainsakaka23924 жыл бұрын
Sir ella vdosum kanarund supar
@MohammedAli-fo4fz5 жыл бұрын
എനിക്ക് ഈ പറഞ്ഞ എല്ലാ സാധനങ്ങളും കിട്ടി അത്കൊണ്ട് ഇന്നും ഞാൻ മണ്ടൻ തന്നെ
@abdulla.k85835 жыл бұрын
Dear Ali നീ മണ്ടനല്ല Sure നീ അത് അവർക്ക് ജീവിച്ച് കാണിച്ച് കൊടുക്ക് നീ നല്ല ഒരു വഴിത്തിരിവ് ന് വേണ്ടി ഏകനായ ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുക. എല്ലാ പ്രയാസങ്ങൾക്ക് ശേഷവും ഒരു എളുപ്പമുണ്ട് - തീർച്ച - ക്ഷമിക്കുക അല്ലാഹു കൂടെ ഉണ്ടാവും
@shinydaisondaison87725 жыл бұрын
ഹായ് സുഹൃത്തേ.... ഇത്രയും നന്നായി, തമാശ ആയി നിന്റെ വിഷമം പ്രകടിപ്പിച്ച നീ എങ്ങനാടാ മണ്ടൻ ആകുന്നെ.... നിന്റെ കമന്റ് വായിച്ചു ഞങ്ങൾ ചിരിച്ചു എങ്കിൽ നീ വിജയി ആണെടാ.... യൂ are ബെസ്റ്റ്....
@shibupkrpkr11535 жыл бұрын
abdulla k sathyam ente parents ithupole.ellam sahichu allahne vilich u .nalla kazhivulla penkuttiyayirunnu.ippo valare nalla jeevitham .nalla bharthavu.
@ffboss25242 жыл бұрын
Very good
@jamesgeorge65286 жыл бұрын
അപ്പനമ്മമാരുടെ തല്ല് കൊണ്ട് വളർന്ന ഒരാളും തെറ്റി പോയിട്ടില്ല. ചെറുപ്പത്തിലെ അടി പല തെറ്റിൽ നിന്നും മാറി നിൽക്കാൻ പ്രേരണ നൽകുന്നുമുണ്ട്. ഇന്നത്തെ സ്കൂളിൽ ചൂരൽ കഷായം ഒഴിവാക്കിയപ്പോൾ ഉണ്ടായിട്ടുള്ള ദോഷങ്ങൾ എന്തൊക്കെയാണെന്ന് അദ്ധ്യാപകർക്കറിയാം. ശിക്ഷയില്ലാതെ വളരുന്ന കുട്ടികളാണ് സമൂഹത്തിന് ദോഷമായി വളരുന്നത് 'താങ്കൾ എന്തൊക്കെ പറഞ്ഞാലും അടിയുടെ ചൂട് ഇല്ലാത്ത വളരുന്ന കുട്ടികൾക്ക് തങ്ങളുടെ തെറ്റ് മനസിലാവില്ല.
@shahaban85856 жыл бұрын
അടിക്കാം ഓവർ ആവരുത് എന്തും അമിതമായൽ അമൃതമ് വിഷം
@shabeeralipmohammedali95616 жыл бұрын
Ellaarudem idayil vech onnum adikkaruth,
@shahaban85856 жыл бұрын
@@shabeeralipmohammedali9561 അതേ കാരണം ഭാവിയിൽ അവർക്ക് പ്രശ്‌നം. ഉണ്ടാക്കും
@seethanish68156 жыл бұрын
💯 percentage right
@RobynKish5 жыл бұрын
i am in North America and one of the patient from the clinic was telling me by pointing his dad, he properly decipline me by spanking and punishing me but my son i cant do it due to the law and his teachers are complaining
@sravanhappykidshows46296 жыл бұрын
സർ സൂപ്പർ.. എന്റെ മോന് 2 വയസ്സായി.. Very helpful video... thank u soo much...
@Hmsulfi6 жыл бұрын
if u are adding a simple summary ( just noting points) of each video with its description,it will be very usefull... thank you