വളരെ സന്തോഷം തോന്നി പഴയകാല നടികളെ കണ്ടപ്പോൾ അവരൊക്കെ ഇപ്പോഴും എത്ര സുന്ദരികളാണ്. ഈ പരിപാടിയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഗവർമെൻ്റിനും പ്രത്യേക അഭിവാദ്യങ്ങൾ
@mayaspillai4670Ай бұрын
ഭാഗ്യലക്ഷ്മിയ്ക്ക് അഭിനന്ദനങ്ങൾ.. ഇങ്ങനെ ഒരു പരിപാടി നടത്താൻ മുന്നിട്ടത്തിന്... സന്തോഷം
@abhijithsagar4398Ай бұрын
വളരെ സന്തോഷം തോന്നി, എല്ലാരേയും വീണ്ടും കാണാൻ കഴിഞ്ഞതിൽ
@muralidoha4450Ай бұрын
സുരേഖ, കനക ദുർഗ, കെ ആർ വിജയ ഇവരൊക്കെ ജീവിച്ചിരിക്കുന്നു എന്നറിയുമ്പോൾ അവരുടെ സിനിമകൾ ഇഷ്ടപെട്ടത് കൊണ്ട് തന്നെ.... ❤️
@PMAAAbbasMohamedАй бұрын
But... According to wikipedia surekha is dead😂😂😂
@BabyBaby-is1qqАй бұрын
കിളവികളോ, ഒരിക്കലും അങ്ങിനെ പറയരുത്, നമ്മളും അതിലേക്കല്ലേ പോകുന്നത്, അവരുടെയൊക്കെ സിനിമകണ്ട് ആസ്വദിച്ചവരല്ലേ നമ്മൾ, എനിക്ക് സിനിമ എന്നുവച്ചാൽ ഭയങ്കര ഇഷ്ടമാണ് പ്രത്യേകിച്ച് പഴയകാല സിനിമകൾ, അതിലെ അഭിനേതാക്കളെയും ഒത്തിരി ഇഷ്ടം 💋💋💋
62 വർഷങ്ങൾക്ക് മുമ്പ് ഭാര്യ സിനിമയിൽ സത്യൻ മാഷോ ടൊപ്പം അഭിനയിച്ച രാജശ്രീ (ഗ്രേസി) യെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.
@sureshtvm9148Ай бұрын
Valare Santhosam❤.
@lekhasudhakaran5384Ай бұрын
Congratulations to Mr Prem Kumar 💐
@jayakumarg6417Ай бұрын
നട്യങ്ങളില്ലാത്ത സിംപിൾ നടി കനകദുർഗ്ഗ നർത്തകി രാജശ്രീ ഭവാനി ശ്രീരേഖ ഉഷാകുമാരി ഒക്കെ കണ്ടതിൽ സന്തോഷം. ♥️
@rasmikr5121Ай бұрын
❤❤❤❤ usha nandini vijaya lalitha ivarokke great artistkal aayirunnu avare marannu poyo comment by surendran c
@nrajshriАй бұрын
ശുഭ പ്രമീള, ഷീല ജയഭാരതി, സീമ ശാരദ, lakshmi എവിടെ?
@nila7860Ай бұрын
ഇതെവിടെയായിരുന്നു program??
@Sarahere2025Ай бұрын
Tvm
@nila7860Ай бұрын
@maryantony6561 TVM എവിടെ?
@shrishri265Ай бұрын
Where is urvasi saradha amma ?
@vasucherodan4745Ай бұрын
അഭിനന്ദനങ്ങൾ അടുത്ത വർഷം ഇതിൽ പങ്കെടുക്കാൻ പറ്റാത്ത വരായ സീമ ജയഭാരതി. ശാരദ. ഉണ്ണിമേരി ശുഭ. ലക്ഷ്മി ex
@yakshidiaries8626Ай бұрын
I don't know if it's just me but I really feel Sarada ammeyum avude undayirunnengil it would have been great because ofcourse she was the first person to get the national award in Malayalam cinema!!!nammude industril appozh atreyum oru great movie thanna artist a avar!!!maybe avar avrude enthemgilum oru issue Karanam ayirikkuum varathirunnayirikyum!!!!!Just sharing my thoughts
@Sushama-x6mАй бұрын
വിനോദിനി,, കണ്ണാ ആലില കണ്ണാ, ഞാനൊരു കന്നിമുക്കുവ പെണ്ണ്, ദേവി കന്യകുമാരി, അതിൽ എന്തു ഭംഗി ആണ് ❤
@junaith4147Ай бұрын
What about Sheela & Jeyabharadhi? What about Subhashini & Revadhi?.
@muhammedalivadakketharayil9976Ай бұрын
❤❤❤
@lejukottukkal2323Ай бұрын
Saaradamma
@sudheerka3182Ай бұрын
രഞ്ജിത്തിനെ എടുത്ത് കളഞ്ഞപ്പോൾ തന്നെ ഒരു ഐശ്വര്യം വന്നു.