അങ്ങനെ ഒരു നോമ്പ് തുറക്കുന്നത് നേരിൽ കണ്ട ഒരു ഫീൽ ആയിരുന്നു 🥳 . Logic pro studio യുടെ പരിചയം ഇല്ലാത്ത ഒരുപാട് പേരെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം . എല്ലാപേരും പരിചയപെടുത്തി തന്ന മുനീർ ഇക്കാക്ക് നന്ദി 🥰🥰 . ഈ ഒരു സംരംഭം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ . എല്ലാവിധ ആശംസകളും 🥳🥳🥰🥰🥰🥰🥰