IG പോയത് ഫ്ലാഷ് ലൈറ്റ് ഇട്ട്!! വാഹനങ്ങളുടെ രൂപമാറ്റത്തിൽ നടപടി വേണമെന്ന് ഹൈക്കോടതി | High Court

  Рет қаралды 5,400

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 8
@Boogey_M4N
@Boogey_M4N 3 ай бұрын
എറണാകുളം evening ആയ beacon light ഇട്ട വണ്ടികൾ കുറെ കാണാം.. ജില്ല കളക്ടർ, two -three star വെച്ച വണ്ടികൾ.. ആരും മോശം അല്ല.. എല്ലാവരും പറ്റുന്ന പോലെ privilege എടുക്കുന്നു..
@JoTk-he5lc
@JoTk-he5lc 3 ай бұрын
ജഡ്ജി പറന്നു പോകുന്ന കാരൃം കൂടി പറയണം
@sherif.T
@sherif.T 3 ай бұрын
പോലീസിൽ അടി മുതൽ മുടി വരെ നിയമം പാലിക്കാത്ത ക്രിമിനലുകൾ കേരള പൊലീസിൽ വിലസുന്നു ഇതിനെതിരെ സുപ്രിം കോടതിയിൽ കേസ് ഫയൽ ചെയ്യയും
@s.s6489
@s.s6489 3 ай бұрын
Road അരികിലെ സ്ഥാപനങ്ങളിലെ led ലൈറ്റ് ബോർഡ്‌ വെക്കുന്നത് driver മാരുടെ കാഴ്ചയെ ബാധിക്കുന്നില്ലേ, ആദ്യം റോഡിലെ കുഴികൾ അടപ്പിക്കു
@kiranmnnr
@kiranmnnr 3 ай бұрын
Mvd ക്ക് & കോടതി ക്ക് ശെരിക്കും എന്താണ് മോഡിഫൈക്കേഷൻ എന്ന് പറയാമോ, ഒരു upsize tire പോലും ഇടണപറ്റാത്ത അവസ്ഥ, വണ്ടി യെ പറ്റി എന്ത് എൻകിലും അറിയാവുന്ന ഒരുത്തനെ ഏൽപ്പിക്കണം
@thomasj6506
@thomasj6506 3 ай бұрын
ഓരോ വണ്ടിക്കും അതിനു സേഫ്റ്റിയും മൈലേജ് കിട്ടുന്ന തരത്തിൽ ഏറ്റവും അനുയോജ്യമായ ടയർ ആണ് അത് നിർമിക്കുന്ന കമ്പനി ഇടുന്നത്. സൈസ് കൂടുതലോ കുറവോ ഉള്ള ടയറുപയോഗിച്ചാൽ അത് safety/ mileage നെ ഒക്കെ പ്രതികൂലമായി ബാധിക്കും എന്നുള്ളത് കൊണ്ടാണ് അതിനെ എതിർക്കുന്നത്. ആളുകൾ ഇതൊന്നും ശ്രദ്ധിക്കാതെ സൈസ് കൂടിയ ടയർ ഉപയോഗികാൻ അനുവദിക്കുന്നില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല.
@kiranmnnr
@kiranmnnr 3 ай бұрын
@@thomasj6506 മൈലേജ് കിട്ടാൻ വേണ്ടിഉം ചിലവ് കുറക്കാൻ വേണ്ടി അല്ല ചെറിയ ടയർ യൂസ് ചെയ്യുന്നത്..
@Dare5
@Dare5 3 ай бұрын
They are above the law! 😂
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 19 МЛН