ദിവ്യ എവിടെ പോലീസേ? | PP Divya | Kerala Police | Super Prime Time

  Рет қаралды 17,609

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 160
@BabuVazhikkdavu
@BabuVazhikkdavu 2 сағат бұрын
മുരളീധരന് നവീൻ ബാബുവിന്റെ മരണത്തിൽ ഒരു സങ്കടവും തോന്നുന്നില്ല
@shafimuhammed4587
@shafimuhammed4587 2 сағат бұрын
എത്ര കാലം ഒളിവിൽ പോയാലും കോടതി വെറുതെ വിട്ടാലും ദൈവം ഒരു കാലത്ത് കണക്ക് ചോദിക്കാതെ ഇരിക്കില്ല
@JC-vl4gt
@JC-vl4gt 2 сағат бұрын
😄😄😄😄ദിവ്യ ശശിയുടെ കട്ടിലിന്റെ അടിയിൽ കാണും 😄😄😄😄😄
@MaheshFly
@MaheshFly 31 минут бұрын
ശശിയുടെ ഒരു സമയമേ 🤔🤔🤔
@bijo2290
@bijo2290 2 минут бұрын
തീവ്രത അളക്കേണ്ടി വരുമോ 🤣🤣🤣
@Spiderman66DD
@Spiderman66DD 45 секунд бұрын
😂😂😂theevratha alakkunna upakaranam kanumo avide
@kerala1401
@kerala1401 3 сағат бұрын
അദ്ദേഹം ഡ്രൈവർ അറിഞ്ഞോ അല്ലാതെയോ ഇറക്കിയ സ്ഥലത്തു നിന്നു 7 മണിക്ക് തന്നെ എതിരാളികളുടെ കൈവശം എത്തപെട്ടു. പിന്നെ കൊല്ലപ്പെട്ടിരിക്കാം.. പിന്നെ എല്ലാം ചെയ്തവർ മെസ്സേജ് ബുദ്ധിപൂർവം അയയ്ക്കാനും സാധ്യത ഉണ്ട്. വെളിയിൽ വച്ചു ബോഡി കാണപ്പെട്ടാൽ പ്രശ്നമെന്ന് കരുതി കോട്ടർസിൽ എത്തിച്ചു... ഒരുപക്ഷെ ജീവനോടെ ആകാനും സാധ്യതയുണ്ട്.. പ്രശാന്ത് എന്ന പാർട്ടിക്കാരൻ ആദ്യം പറഞ്ഞത് 98500 രൂപ പലരിൽനിന്നും വാങ്ങിയെന്ന് ആണ്.. ഇപ്പോൾ സ്വർണ്ണപണയ റെസിപ്റ്റ് ആയി.. ഒരു വിശ്വാസ യോഗ്യതയും ഇല്ല അയാളുടെ വാക്കുകൾക്ക്.. 100% അവിടെ ജോലി ഉപേക്ഷിച്ചു പോകാൻ ആഗ്രഹിച്ച അദ്ദേഹം തീർച്ചയായും താക്കോൽ കൈമാറി ഇരിക്കും. ഇനി റെയിൽവേ സ്റ്റേഷനിൽ എത്തി ചില തീരുമാനം എടുത്തു കടുത്ത വിഷമത്തിൽ തിരികെ കോട്ടേഴ്‌സിൽ പോകാൻ തീരുമാനിച്ചെങ്കിൽ താക്കോൽ തിരികെ വാങ്ങിയിരിക്കും. അപ്പോൾ ഇതിനോടകം നൽകിയ വ്യക്തി അത് വെളുപ്പെടുതിയേനെ.. എന്നാൽ അത് ഉണ്ടായില്ല ഒരു നല്ല മനുഷ്യനെ കുരുതി കൊടുത്ത മുൻ പി പി, ഒളിവു സങ്കേതത്തിൽ വിജയആഘോഷത്തിൽ... കൂടെ ശശിയും ഉം കൂട്ടാളികളും. നവീൻ ബാബു ശരിക്കു വേട്ടയാട പെടുക ആയിരുന്നു... ഈ നരാധമർ എല്ലാം കണ്ണൂരിലെ ക്രൂര മൃഗങ്ങൾ ആണ്... ഇനി തീർച്ചയായും നവീൻ ബാബുവിനെ കള്ളത്തെളിവുകൾ ഉണ്ടാക്കി കൈകൂലികാരനാക്കി ആക്കുവാനാണ് ശശിയുടെ വലയത്തിലെ അന്വഷണ സംഘം ശ്രമിക്കുന്നത്.. ഇത് ഏതെങ്കിലും പ്രൈവറ്റ് ഡിടക്റ്റീവ് ശ്രമിച്ചാൽ മാത്രം സത്യം പുറത്തു വരികയുള്ളു..
@sudheeshjanaki
@sudheeshjanaki 2 сағат бұрын
❤❤ നൂറു ശതമാനവും യോജിക്കുന്നു
@Kamalakamala-fo8iy
@Kamalakamala-fo8iy 11 минут бұрын
Kerala. Paranjadanu. Sari
@gangajayan8949
@gangajayan8949 2 сағат бұрын
പ്രിയപ്പെട്ട നവീൻ ബാബുവിന്റെ കുടുംബക്കാരെ ഈ മുരളീധരനെ വിശ്വസിക്കരുത്.... അയാൾ പാർട്ടിക്ക് വേണ്ടി ന്യായീകരിക്കുകയാണ്
@amanmuhammeds8992
@amanmuhammeds8992 2 сағат бұрын
TP യെ വെട്ടി കൊന്നപ്പോൾ ഇവർമാർ ഏറ്റതല്ല പിന്നല്ലെ ഇത് CBI അന്വഷിക്കണം
@josevarghese2024
@josevarghese2024 Сағат бұрын
😀
@gangajayan8949
@gangajayan8949 2 сағат бұрын
പ്രകാശ് ബാബു കലക്കി
@kamaloman1775
@kamaloman1775 Сағат бұрын
പ്രകാശ് ബാബു സൂപ്പർ തകർത്തു
@abdulgafoorpm8695
@abdulgafoorpm8695 2 сағат бұрын
ഇത് വേറെ ആളുകൾ ആണെങ്കിൽ എന്നെ ജയിലിൽ ഇട്ടേനെ....... ഇത് ആണ് സംരക്ഷണം സിപിഎം
@mammedpadikkal1856
@mammedpadikkal1856 2 сағат бұрын
സത്യത്തിൽ നാവിൻബാബുവിന്റെ ജീവനേക്കാൾ വലുത് ഇവർക്ക് പാർട്ടിയാണ്, വെറുതെ ചർച്ച ചെയ്യണ്ട, ചെയ്തിട്ട് കാര്യമില്ല, പാർട്ടിയെ സംരക്ഷിക്കുക എന്നുള്ളതാണ് ബന്ധുവിന്റെ ആവശ്യം
@geethachandran464
@geethachandran464 Сағат бұрын
ചുമ്മാതല്ല ഇവൻ ബന്ധു അല്ല ശത്രു തന്നെ ആണ് തനിക്കു എന്ത് വേദന ആ കുഞ്ഞുങ്ങൾക്കും അദേഹത്തിന്റെ ഭാര്യക്കും പോയി
@SanishP-kj3ri
@SanishP-kj3ri 54 минут бұрын
കള്ളൻ കപ്പലിൽ തന്നെ ഒളിപ്പിച്ചവർ തന്നെ അന്വേഷിച്ചാൽ എങ്ങനെ കിട്ടാനാ
@gangadharan-l6o
@gangadharan-l6o 2 сағат бұрын
ഇരട്ട ചങ്ക്, ഇരട്ട നിലപാട്, ഇരട്ട ഒപ്പ് , നമ്പർ വൺ കേരളം 😀😀
@SureshEk-wv1ik
@SureshEk-wv1ik 2 сағат бұрын
🎉🎉😂😂
@BijuGeorge-q6n
@BijuGeorge-q6n 2 сағат бұрын
ഈ ആൾ അവരുടെ ബെന്തു അല്ല
@rajeshkuttan9466
@rajeshkuttan9466 2 сағат бұрын
പ്രകാശ് ബാബു മുരളിധരനെ അലക്കിയത് സൂപ്പറായി.❤❤
@SureshEk-wv1ik
@SureshEk-wv1ik 2 сағат бұрын
👍👍💯
@jrdewa1233
@jrdewa1233 38 минут бұрын
ഇയാൾ ബന്ധുവാണോ എന്ന് ആദ്യം അന്ന്വേഷിക്കണം
@RajanPillai-v6n
@RajanPillai-v6n Сағат бұрын
ഈ ബന്ധു പാർട്ടിക്ക് വേണ്ടി സംസാരിക്കുന്നു 😂
@jayasreejayan6018
@jayasreejayan6018 34 минут бұрын
Sathyam
@sainudheennalakath9786
@sainudheennalakath9786 2 сағат бұрын
പ്രശാന്തൻ ആദ്യം പറഞ്ഞു എന്നോട് ഒരുലക്ഷം രൂപ ചോദിച്ചു. ഞാൻ പലരിൽ നിന്നായി 98500 രൂപ നവീനു കൊടുത്തു എന്ന്. ഇപ്പൊൾ പറയുന്നു സ്വർണ്ണം പണയം വെച്ച് കിട്ടിയ പൈസയാണ് കൊടുത്തത് എന്ന്. മോനേ പ്രശാന്താ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല
@amanmuhammeds8992
@amanmuhammeds8992 2 сағат бұрын
മുരളീധരനുംcpm നെ ന്യായികരിക്കാൻ ഇരിക്കുകയാണോ
@prasadnambiar6778
@prasadnambiar6778 Сағат бұрын
ഇവനൊക്കെ അടിമ അല്ലേ... അങ്ങനെയേ വരൂ
@BijuGeorge-q6n
@BijuGeorge-q6n 2 сағат бұрын
ദിവ്യ എയ്ളുട വീട്ടിൽ കാണും
@geethachandran464
@geethachandran464 Сағат бұрын
പ്രകാശ് പറഞ്ഞത് സത്യം അയാൾ നവീന്റ് ബന്ധു തന്നെ ആണോ
@leenajohn-z3h
@leenajohn-z3h 2 сағат бұрын
ഈ ബന്ധുവിന്റെ സംസാരിക്കാൻ കേട്ടാൽ ഇയ്യാളൊക്കെ ഈ ക്രിമിനലുടെ സൈഡ് പിടിച്ചു സംസാരിക്കുന്നു kashtam😘
@josevarghese3520
@josevarghese3520 2 сағат бұрын
കൈക്കൂലി വാങ്ങിയ പണം എവിടെപ്പോയി
@sabuvarghese5723
@sabuvarghese5723 Сағат бұрын
ശ്രീ മുരളീധരൻ സർ അങ്ങ് നവീന്റെ ബന്ധുവോ അതോ സിപിഎംന്റെ വക്താവോ?. എന്റെ ഒരു സംശയമാണ്. തെറ്റാണെകിൽ ഷമിക്കുക
@mammedpadikkal1856
@mammedpadikkal1856 2 сағат бұрын
ഈ ബന്ധു ശരിക്കുള്ള അടിമയാണ്, ഇവർക്ക് നവിൻ ബാബുവിന്റെ മരണത്തെക്കാൾ ഇവർ ആഗ്രഹിക്കുന്നത് പാർട്ടി പ്രതി കൂട്ടിൽ ആകാതിരിക്കാനാണ് ദിവ്യ സുന്ദരമായി രക്ഷപ്പെടും കാരണം ബന്ധുക്കൾക്ക് യാതൊരു പരാതിയും ഉണ്ടാവാൻ സാധ്യതയില്ല, നമ്മൾ വെറുതെ കോലാഹലം ഉണ്ടാക്കുന്നു, അല്ല മുരളി പാർട്ടി ഇതുവരെ ദിവ്യക്കു എതിരെ നടപടി എടുത്തില്ല, അതിൽ നിന്നു തന്നെ മനസിലാക്കാം ദിവ്യയെ പാർട്ടി സംരക്ഷിക്കും
@PrasanthPrasanth-fs6dl
@PrasanthPrasanth-fs6dl 2 сағат бұрын
ആനല്ലൂർ സാജനെ ആരും മറന്നുകാണില്ല വാളയാറിലെ പ്രായപൂർത്തിയാവാത്ത കുട്ടികളുടെ രക്ഷിതാക്കൾ വന്ന് വിജയന്റെ കാലു പിടിച്ചതാണ് അവർക്ക് നീതി കിട്ടിയോ ഒരു ഉയർന്ന ഉദ്യോഗസ്ഥരുടെ ഗതിയിതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും
@thrivikraman5269
@thrivikraman5269 2 сағат бұрын
ആന്തൂർ സാജൻ കേസ് എന്തായി???
@sudheeshjanaki
@sudheeshjanaki 2 сағат бұрын
നവീൻ സർ ന്റെ മരണം കൊലപാതകമാണെന്ന നിലയിൽ അന്വേഷിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ,നവീൻസർന്റെ കുടുംബം സിബിഐ അന്വേഷണത്തിന് പോരാടണം.അല്ലെങ്കിൽ അദ്ദേഹത്തോടുള്ള നീതികേടാകും.ഇത് സമൂഹത്തിന്റെ പ്രശ്നം കൂടിയാണ്
@vjthomas2504
@vjthomas2504 2 сағат бұрын
അങ്ങനെ ഒരാളെ ഇല്ലായിരുന്നല്ലോ
@philipcherry4876
@philipcherry4876 Сағат бұрын
An accused in a criminal case; what human right he or she has to prevent arrest ???
@abdullakhan6260
@abdullakhan6260 2 сағат бұрын
ഇ ന്യായികരണ ബന്ധു എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ...എന്ന്‌ അരി അഹാരം കഴിക്കുന്നവർക് മനസിലാക്കാം
@vijayasankar1578
@vijayasankar1578 Сағат бұрын
പോലീസ് എന്തിനു ? ആ ർക്കുവേണ്ടി? ഒരിക്കലും പാവപെട്ടവർക്കു കൂടെ നിൽക്കില്ല
@varthinkal5692
@varthinkal5692 40 минут бұрын
മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ
@ashiquejumbo
@ashiquejumbo 2 сағат бұрын
ഒന്നര കൊല്ലം നമ്മൾ സഹിച്ചേ മതിയാകൂ
@amanmuhammeds8992
@amanmuhammeds8992 2 сағат бұрын
മുരളീധരാ ഒരുചുക്കും നടക്കില്ല ഇതെല്ലാം മുക്കും ഒരു നീതിയും കിട്ടില്ല ഉറപ്പാണ '
@kuttikuttan
@kuttikuttan 2 сағат бұрын
Muraleedharan bandhu alla Janthu anu 😬😬
@abdullakhan6260
@abdullakhan6260 Сағат бұрын
മുരളി ക്ക് ഇത് നിസ്സാര പ്രശ്നമാണെന്ന് ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയരുതു
@abdullakhan6260
@abdullakhan6260 Сағат бұрын
ന്യായികരണ തൊഴിൽ ചെയ്തു വല്ലതും തടഞ്ഞാൽ ...ആയി എന്ന്‌ കുടുംബ സ്‌നേഹി
@annammabenny8876
@annammabenny8876 2 сағат бұрын
ബെന്തു 😄😄??
@avmathew1723
@avmathew1723 Сағат бұрын
ഒരിക്കലും പാർട്ടിയെ തള്ളിപ്പറയരുത്. നിങ്ങൾക്ക് അർഹിച്ചത് തന്നെ കിട്ടും!!!
@mehaboobkadakulath6764
@mehaboobkadakulath6764 2 сағат бұрын
Ldf വരും..എല്ലാം ശരിയാകും എന്നല്ലേ പറഞ്ഞിരുന്നത് 😞
@josevarghese2024
@josevarghese2024 Сағат бұрын
എല്ലാം ശരിയാകും എന്നല്ല... എല്ലാരേം ശരിയാക്കും എന്നാണ്
@NM-zi5kx
@NM-zi5kx 3 сағат бұрын
അവൾ ശാഖയിൽ കാണുമെന്ന കമൻ്റ്😂 ഒന്നും കണ്ടില്ല 🐸🐸🐸
@vijayakumarrajan8094
@vijayakumarrajan8094 2 сағат бұрын
Our judicial systems that cannot dispense with justice are to be demolished
@PremKumar-rk4ol
@PremKumar-rk4ol 2 сағат бұрын
She pp divay will be in akg bavan
@adorngodfred8591
@adorngodfred8591 2 сағат бұрын
അന്തരീക്ഷത്തിൽ അലിഞ്ഞു പോയി.
@parameswaranerekkath6271
@parameswaranerekkath6271 Сағат бұрын
നവീൻ ബാബുവിന്റെ ബന്ധു ആർക്കുവേണ്ടി സംസാരിക്കാൻ വന്നതാണ് എന്നതാണിപ്പോൾ ആശയക്കുപ്പം.
@muhammed525pisharath6
@muhammed525pisharath6 39 минут бұрын
ഇങ്ങിനെ ഒരു ബന്ധു മാതൃഭൂമി ചാനലിൽ വന്ന് ചർച്ചക്ക് ഇരിക്കുന്നത് ADM നവീൻ ബാബു വിൻറ്റെ കുടുംബം അറിയുമൊ ആവൊ ബന്ധു പാർട്ടിയെയാണ് കൂടുതൽ മെഴുക്കുന്നത് ....
@muhammed525pisharath6
@muhammed525pisharath6 49 минут бұрын
കണ്ണൂരിൽ പാർട്ടി ദിവ്യയെ സംരക്ഷിക്കുന്നു .. പത്തനംതിട്ട യിൽ എത്തി യാൽ നവീൻ ബാബു വിൻറ്റെ കുടുംബത്തിൻറ ഒപ്പം ആണെന്ന് പറയുന്നു.. ഇതിൽ ഏതു വിശ്വസിക്കും..
@abdullakhan6260
@abdullakhan6260 2 сағат бұрын
ബന്ധു കൊള്ളാം ദിവ്യക്ക്‌ വേണ്ടി പക്ഷം ആവുന്നുണ്ടോ
@sindhukv7149
@sindhukv7149 23 минут бұрын
Kolapathakam
@kuriakosejoseph8298
@kuriakosejoseph8298 Сағат бұрын
മുൻകൂർ ജാമ്യത്തിൽ പോലും ജനങ്ങൾ സംശയിക്കുന്നു
@thambusvlog1760
@thambusvlog1760 Сағат бұрын
മുഖ്യമന്ത്രിയുടെ ഗസ്റ്റ് ഹൗസിലോ വീട്ടിലോ നോക്ക് ദിവ്യയെ കാണാൻ പറ്റുമായിരിക്കും
@subranpoochatty4745
@subranpoochatty4745 2 сағат бұрын
എവിടെ നമ്മുടെ ആ ഭ്യന്തര മന്ത്രി
@MohananPk-r2n
@MohananPk-r2n Сағат бұрын
CPIM ന്ന് നീതി കിട്ടുമെന്ന് നവീൻ ബാബുവിന്റെ ഭാര്യയും കുട്ടികളും കരുതണ്ട -അവർക്കാണല്ലോ ഭർത്താവും അച്ഛനും നഷ്ടപെട്ടത്. നീതി വേണമെങ്കിൽ കോടതിയെ സമീപിക്കാം CPMന്റെ സൈഡ് പറയാനാണോ ബന്ധു മുരളീധരൻ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നത് കഷ്ടം തന്നെ.😢😢🤔🤔
@ullaskumar5396
@ullaskumar5396 19 минут бұрын
മെമ്മറി കാർഡ് അടിച്ചുമാറ്റി ariya രക്ഷപെടുത്തി അത് പോലെ ഇവരെയു രക്ഷപെടുത്തും
@zachariahkorah2395
@zachariahkorah2395 2 сағат бұрын
CLIFF HOUSE IL THAPPIYAL MATHI VERENGHUM POKANDA KITTATHILLA
@ppp-uc7gd
@ppp-uc7gd 14 минут бұрын
When a S I Soman died, people believed that he committed suicide. Then the Kerala Govt appointed then Revenue Secretary Sarkaria Mathew to conduct an enquiry and after his report as per the terms of the report the Govt appointed CBI to investigate the case. It's after CBI we knew that it was a murder. Likewise, why this case should not be a murder ? Then the question is why can't the Govt declare a CBI investigation?
@subhashp9048
@subhashp9048 Сағат бұрын
പാർട്ടി ഓഫീസിൽ നിന്നാണോ ബന്ധുവിനെ തപ്പി എടുത്തത് ആ അനന്തത്തിന് ആള് ചത്തത് കുഴപ്പമില്ല പക്ഷേ ആളെ അഴിമതിക്കാരനാക്കരുത്😂😂
@skariahoommen678
@skariahoommen678 37 минут бұрын
ആ NOC ശരിയായിട്ട് adm തന്നെ ഒപ്പിട്ടു കൊടുത്തതാണോ. അതോ അതും വ്യാജം ആണോ.
@rajeev9383
@rajeev9383 2 минут бұрын
ഈ ബന്ധുവെന്ന് പറയുന്ന വ്യക്തി യഥാർത്ഥത്തിൽ ബന്ധു തന്നെയാണോ? അദ്ദേഹം ആരെയോ വെള്ളപൂശാൻ വളരെ കഷ്ട്ടപെടുന്നു...
@kuriakosejoseph8298
@kuriakosejoseph8298 Сағат бұрын
കേരളത്തിൽ പോലീസ് - ഇവർക്ക് എന്തിന് ശമ്പളം കൊടുക്കുന്നു, കൊറോണ സമയത്ത് സ്വപ്നയെ എസ്കോർട്ട് കൊടുത്ത് കയറ്റി വിട്ടത് ഓർക്കുന്നോ
@premrajp5888
@premrajp5888 2 сағат бұрын
തമ്പി CPM
@Kamalakamala-fo8iy
@Kamalakamala-fo8iy 13 минут бұрын
Divia. Dasiyude. Kidakkayl.
@abdulmajeed3424
@abdulmajeed3424 29 минут бұрын
എന്തായാലും, ഈ ഉപതെരെഞ്ഞടുപ്പ്‌ വേളയിൽ CPM ശരിക്കും വെള്ളം കുടിക്കും. ഒന്നിനും ഒരു വ്യക്തമായ മറുപടിയില്ല. ഇത്തരമൊരു കേസ് ചരിത്രത്തിൽ ആദ്യം.
@kuriakosejoseph8298
@kuriakosejoseph8298 Сағат бұрын
എന്തു ജനപ്രതിനിധി, ഇതൊക്കെ ഒരു ജീവിതമാർഗം, പിന്നെ ഇപ്പൊൾ എല്ലാരും അഴിമതിയിൽ മുങ്ങി
@MaheshFly
@MaheshFly 32 минут бұрын
😂😂😂പോലീസ് എവിടെ എന്ന് ദിവ്യയോട് ചോദിക്കുന്നതല്ലേ എളുപ്പം 😂😂😂😂😂😂
@fv3157
@fv3157 28 минут бұрын
ജനവിധി തേടുമ്പോൾ ഈ കാട്ടുന്നതെല്ലാം അക്കൗണ്ടബിൾ ആണ്
@harikrishnank.s7388
@harikrishnank.s7388 Минут бұрын
അറസ്റ്റ് ചെയ്യണ്ട... മൊഴിയെടുക്കണ്ടേ... എന്തൊരു അടിമത്വം ......
@chandranmpchandran
@chandranmpchandran Сағат бұрын
സിപിഎം എവിടെ
@georgeantony3383
@georgeantony3383 10 минут бұрын
കമമൂനിസ്ററ് അടിമകൾ വായ പോളികകുനനത് കേരളത്തിലേ ജനതേത പററിചച് നോക്കു കൂലി, മാസപടി എല്ലാം നകകാനു൦ നുണപറയാനു൦ മാത്രം ഈ ജൻതുകകൾ വായ പോളികകുനനത്.
@girishgiri3534
@girishgiri3534 21 минут бұрын
പിബി ദിവ്യ പിണറായി വിജയൻ ദുബായിക്ക് വിട്ടിരിക്കുന്നു.
@HamzaHamzu-z3m
@HamzaHamzu-z3m 2 сағат бұрын
Veruthe alla partti idapedathathu... Karanam eletion ayille..... Kayvittu pokum atha
@royabraham921
@royabraham921 2 сағат бұрын
Support പി പി ദിവ്യ 👍👍👍👍👍👍👍👍👍👍👍👍👍👍
@kuriakosejoseph8298
@kuriakosejoseph8298 Сағат бұрын
നവീൻ ബാബുവിൻ്റെ പേരിൽ അമ്മായി വാങ്ങി കാണും, കേരളത്തിൽ ഒന്നും സത്യസന്തമായി അന്വേഷണം നടക്കുന്നില്ല, മോൺസൺ മാവുങ്കാൽ കേസ് എല്ലാരും മറന്നോ
@amanmuhammeds8992
@amanmuhammeds8992 2 сағат бұрын
നിങ്ങടെ പാർട്ടിക്കാർ അല്ലെ കൊന്നത് അതുകൊണ്ട് അങ്ങ് ക്ഷമിച്ചേരേ മുരളീധരാ
@mukundankeeri2299
@mukundankeeri2299 2 сағат бұрын
the basus trust muraleedharan
@videshi2008
@videshi2008 Сағат бұрын
Bandhuvum kollam….THAMPIYUM KOLLAM…..
@shamseerabdulla1163
@shamseerabdulla1163 11 минут бұрын
നവീന ബാബു വിൻടെ കണ്ണൂരിലുളള ബന്ധുവാണോ വി മുരളീധരൻ 🤔
@balasundaranpattath2679
@balasundaranpattath2679 45 минут бұрын
സിപിഎം ന് എനി എന്ത് പ്രസക്തി
@lemonjude3937
@lemonjude3937 4 минут бұрын
നവീൻ ബാബുവിന്റെ ബന്ധു നല്ല ഒന്നാം നമ്പർ ഉടായിപ്പാണല്ലോ 🤔
@Zealot_serve123
@Zealot_serve123 Сағат бұрын
News readerku thetty police evide divye ennanu chodikendiyirunnathu,reporter eelokathinnumalla ennu thonunnu
@narayanaswami6777
@narayanaswami6777 2 сағат бұрын
ഇനി,primetministetsir,s.Gopi sir,edapedum,sirpldosomething
@sindhukv7149
@sindhukv7149 14 минут бұрын
Pariyaram. Medical hospital. CPM anukoolam prasandinu
@AbhilashAshokan-z8q
@AbhilashAshokan-z8q 2 сағат бұрын
ഒന്നുകിൽ തിരഞ്ഞെടുപ്പ് അന്ന് രാവിലെ അറസ്റ്റ് ഉണ്ടാകും ഒട്ട് കിട്ടാൻ...
@maryjemyfreeman7639
@maryjemyfreeman7639 Сағат бұрын
Baba, vijayan government famous for subverting all investigation, yet ppl support him😢😢😢
@birookumarbirookumar8409
@birookumarbirookumar8409 Сағат бұрын
DIVIYA.PINARAYIYUDA.KEDAPPUMURIYILUNAGUM
@prasadnambiar6778
@prasadnambiar6778 Сағат бұрын
ഇവളെ വേട്ടയാടുന്നത് ഒന്ന് നിർത്തിക്കൂടെ???
@sushamamd-yj2go
@sushamamd-yj2go 2 сағат бұрын
Divya p p olivil poyathu saduddesaparam alle
@rajupyleepalatty
@rajupyleepalatty Сағат бұрын
കേരളത്തിൽ ജ്യാമമില്ലാ വകുപ്പ് ഇട്ട കേസിൽ രാഷ്ട്രീയ കാരോ സെലിബ്രിറ്റി യോ ആയ ആരെങ്കിലേയും പോലീസ് പിടി കൂടിയിട്ടുണ്ടോ? സുധാകരൻ എൽദോസ് കുന്നപ്പിള്ളി മറുനാടൻ ഷാജൻ ശബരിനാഥൻ വിമാനത്തിലെ പ്രതിഷേധക്കാർ തുടങ്ങി എല്ലാവരും മുൻകൂർ ജ്യാമം കിട്ടുന്നത് വരെ പുറത്തായിരുന്നു. അവസാനം സിദ്ധിക്ക് വരെ. ദിവ്യ ഉദ്യോഗസ്ഥനുമായുണ്ടായ അലോരസം കാരണം യോഗത്തിൽ വിമർശിച്ചു. നവിൻ ബാബു തൻ്റെ മരണത്തിന് കാരണം ദിവ്യയെന്ന് ഒരു ലിഖിതമായോ മെയിലിലോ ഒന്നും പറഞ്ഞിട്ടില്ല. വിമർശിച്ച പേരിൽ ആത്മഹത്യ പ്രേരണ കേസ് തെളിയിക്കാനും കോടതിയിൽ പറ്റില്ല.
@hussainkuttynarikkuni4057
@hussainkuttynarikkuni4057 40 минут бұрын
ഈ മുരളീധരൻ എന്നയാൾ നവീൻ ബാബുവിൻ്റെ ബന്ധുവാണോ അതോ ദിവ്യയുടെ പാർട്ണറോ ? ലോക മലയാളി സമൂഹം മുഴുവൻ പോലീസിൻ്റെ അനങ്ങാപ്പാറനിലപാടിൽ അമർഷം പൂണ്ടിരിക്കുമ്പോൾ ഇവൻ മാത്രം നേതാക്കൾ കൊടുത്ത ഉറപ്പിൽ ആശ്വാസം കണ്ടെത്തുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുമ്പോൾ തോന്നുന്ന വികാരം അറപ്പുമാത്രമാണ് ' ഫൂ
@abdulgafoorpm8695
@abdulgafoorpm8695 2 сағат бұрын
സ്വർണം പണയം വെച്ച ബാങ്ക് സിപിഎം ഭരിക്കുന്ന ബാങ്ക് ആയിരിക്കും. ആ സമയം ആ CCTV ക്യാമറ ഒന്ന് പുറത്തു വിടണം
@KrishnakumarThamaraserrilSreen
@KrishnakumarThamaraserrilSreen 41 минут бұрын
Ee bandhu ennu parayunna aal sarikkum bandhu thanneyano
@satheeshchandran6231
@satheeshchandran6231 Сағат бұрын
Muraleedharan than naveente bendhu thanne ano.atho..dhivyayude bendhuvo.
@subhaganraghavan2145
@subhaganraghavan2145 Сағат бұрын
Edeham naveentae bandu thannae.
@VijayakKopalakochi-b9x
@VijayakKopalakochi-b9x Сағат бұрын
Nammal parasyamayi maricha aalufe kudumbathinoppaman. Rahsyamayi?
@sindhukv7149
@sindhukv7149 20 минут бұрын
Police kallammaranu
@sajikumarv.g5038
@sajikumarv.g5038 Сағат бұрын
തമ്പി സാറേ നിയമസഭയിൽ വരേ നുണകൾ പറയുന്നത്ജനങ്ങൾ സ്ഥിരം കാണുന്ന അതുകൊണ്ട് ആരേലും മുഖ്യമന്ത്രി പറയുന്നത് അഗീകരിക്കുമോ സാറേങ്കിലും വിശ്വസിക്കുമോ?
@anilkumar-y4k1v
@anilkumar-y4k1v Сағат бұрын
Konnathanu. Ennu. Policeinu. Ariyam. Athu. Keralam. Bharikkunna. Mukyamanthrikkum. Ariyam Kollum. Kolayum. Unallocated. LDF nte. Parambaryam
@AshokVarma-zy4nz
@AshokVarma-zy4nz 34 минут бұрын
Endu Kanakkada. 99,500 Bakki 500 Ninakku Vellam Adikkano. E. PanAm Avalkku Koddutthatha
@shivdaskrishnannair8437
@shivdaskrishnannair8437 2 сағат бұрын
Athu police & court nokkum, Mathrubhumi visamikkadda.
@AshokVarma-zy4nz
@AshokVarma-zy4nz 29 минут бұрын
Nee Govt, Staff Alla Yennu Arokkiya Mandri Parayuunu. Janahal Pottammaralla. Kettoda Aval Penna. Nale kariya Kazhizhal. Ninneyum Aval Pootum Partikarudayum Avaldayum. Kaliyana
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН