IIC Lakshya “ Priyappettavan Piyush “ | EP1 | Webseries | Karikku

  Рет қаралды 6,313,241

Karikku

Karikku

Жыл бұрын

#karikku #webseries #drama
Branding Partner:
കരുതലോടെ Career Plan ചെയ്യാം with IIC, Lakshya. For ACCA,CA,CMA and CS courses lakshyacommerce.com/public/al...
For enquiries : 9061277777
Credits:
Written and Directed by : Goutham Soorya
/ gouthamsoorya
Produced by : Nikhil Prasad
/ nikhilprasaad
DOP : Vishnu TR
/ _just_tr
Editor : Malavika VN
/ malavika_vn
Music : Rithu Vysakh
/ rithuvysakh
Chief Asso. Director : Gopikrishan S Kurup
/ gopikrishnan_s_
Sound Design & Mix : Sankaran AS - KC Sidharthan
/ kcsidharthan
/ sankaran_as
Costumes & Styling : Caroline Joseph
/ _its_me_caroline
Production Design : Sreenu Kallelil
/ sreenu_kallelil
Colorist : Joyner Thomas
/ joynerthomas_
DI : Studio Iris
Assistant Colorist : Eldho M Reji
Confirmist : Manujith Mohanan, Vimeesh Vijayan
Makeup : Arshad Varkala
/ arshadvarkala_makeup_a...
Special makeup : Ronex Xavier, RG Wayanadan
/ ronexxavier4103
/ rgmakeupartistry
Production Controller : Arun Ratan (@arunratan88)
/ arunratan88
Project Design : Outcast Films (@outcastfilms.in)
/ outcastfilms.in
Still Photography : Rohith Krishnan (@rohit_krish)
/ rohit_krish
Asso.DOP : Farish M Salim
/ f.a.r.i.e.e
Assistant Directors : Sidharth KP & Ria Jogy
/ sid_skp
/ riajogy
Music mixed by : Finny Kurian
/ finnykurian
Lyrics: Anwar Ali, Ardra VS
/ aardra.vs
Guitars & Banjo: Sandeep Mohan
/ gibsandeep
Additional Sound Editing & Location Sound Recordist : Hari Gopal
/ hari.gopal_s
Dub Engineer : Maneesh Madassery (Chalachithram Studio)
/ maneesh.madassery
Assistant editor : Allen K Kurien
Assistant stylist : Mubeen Rafi
/ __________mubeen
2nd Unit Art Dir : Sivadas Kavullapurayil
/ sivadaskavullapurayil
Title Design : Aparna Muralidharan
/ _cloudhome
Publicity Design : Binoy John
/ binoy.jo1
Title Animation : Abijith Krishnan
abijith_krishna...
Production Team - Rahul Ramesh, Amal V Ambili, Biju Narayan
/ thisisbyrahulramesh
/ _itz_me_ambili_
/ bijunarayan__
Cast : Jeevan Stephen, Kiran Viyyath, Annu Antony, Maala Parvathy, Kani Kusruti, Vishnu Vitzz , Ann Saleem, Afreena, Azza, Anagha Ashok, Jayaraj Warrier, Anoop Mohandas , Devaki Rajendran, Sreenath Babu , Aswathy Pillai
Dubbing artist : Revathy
Subtitles : Goutham Soorya

Пікірлер: 4 100
@Karikku_Fresh
@Karikku_Fresh 11 ай бұрын
Branding Partner: കരുതലോടെ Career Plan ചെയ്യാം with IIC, Lakshya. For ACCA,CA,CMA and CS courses lakshyacommerce.com/public/allcourses/ For enquiries : 9061277777
@SulumaniPtb
@SulumaniPtb 11 ай бұрын
🔥
@HiTheRELOLL
@HiTheRELOLL 11 ай бұрын
Hi
@SulumaniPtb
@SulumaniPtb 11 ай бұрын
Vannu vannu vannu 🔥😍❤
@trendingone1886
@trendingone1886 11 ай бұрын
ഓൾഡ് കരിക് >>>>>
@acgamersyt
@acgamersyt 11 ай бұрын
600 akki tharuvo guys...☺☺☺
@albatrozlover8698
@albatrozlover8698 11 ай бұрын
സംഭവം കൊള്ളാം👍ബട്ട്‌ ഓണം വരുന്നുണ്ട് ബോലോ താരാര യോടും ടീമിനോടും റെഡി ആയിരിക്കാം പറേണം നല്ലൊരു കോമഡി എപ്പിസോഡ് expect ചെയ്യുന്നുണ്ട്, plzz മറക്കരുത്
@navarajnavaraj5042
@navarajnavaraj5042 11 ай бұрын
Okey
@jibinjijidavid2356
@jibinjijidavid2356 11 ай бұрын
Ok njaan paranjekkam
@albatrozlover8698
@albatrozlover8698 11 ай бұрын
@@jibinjijidavid2356 പെട്ടെന്നായ്ക്കോട്ടെ, വല്യ ഉപകാരം 🙏🏻
@albatrozlover8698
@albatrozlover8698 11 ай бұрын
@@navarajnavaraj5042 😄👍
@RAMBO-mk7ol
@RAMBO-mk7ol 11 ай бұрын
Ilenkilo
@itsmesanju5577
@itsmesanju5577 11 ай бұрын
തുടക്കം കണ്ടപ്പോ +2 web series മിസ്സ് ചെയ്തവർ ഉണ്ടോ 😢😢
@spider-man1170
@spider-man1170 11 ай бұрын
Und boss😢😢😢
@arunchandranarun47
@arunchandranarun47 11 ай бұрын
Move on
@linumadhu4895
@linumadhu4895 11 ай бұрын
Ys
@anandkrishna8735
@anandkrishna8735 11 ай бұрын
Yss😢
@MusafirMuhammad
@MusafirMuhammad 11 ай бұрын
Haa
@spyderman9615
@spyderman9615 11 ай бұрын
ജീവൻ സ്റ്റീഫന് importance കൊടുക്കുന്ന കരിക്കിന്റെ വീഡിയോസ് ഒക്കെ വേറെ ലെവൽ 🔥
@suuuuiiiii7598
@suuuuiiiii7598 11 ай бұрын
ഏതുതരം character കിട്ടിയാലും മനോഹരമാക്കാൻ ജീവനെക്കൊണ്ട് കഴിയും 💯💯💯
@athul7545
@athul7545 11 ай бұрын
Never expected variety episodes from karikku other than comedies❤. സെബാസ്റ്റ്യൻ്റെ വെള്ളിയാഴ്ച nailed it
@edwinkr5161
@edwinkr5161 11 ай бұрын
Yah
@Ronaldo_645
@Ronaldo_645 11 ай бұрын
Ano nan ariyallayirunnu
@athul7545
@athul7545 11 ай бұрын
​@@Ronaldo_645എന്നാ പോയി ചാവു
@Truthholder345
@Truthholder345 11 ай бұрын
Ippo full ithupolatheseries alle 😢… comedy series okke poyii..
@renjinir5307
@renjinir5307 11 ай бұрын
​@@athul7545😂
@Nishadraheem
@Nishadraheem 11 ай бұрын
" ആ പഴയ വൈബ് തിരിച്ചു വരണം " 🔥 ആദ്യകാലത്ത് ഉള്ള എല്ലാവരെയും മിസ്സ് ചെയ്യുന്നുണ്ട് 🙌
@user-yy6jt5yv6d
@user-yy6jt5yv6d 11 ай бұрын
ആ പഴയപോലെ കോമഡി Birthday കൊണ്ട് വന്നൂടെ really miss it... Those episodes are really beautiful 🙂
@no_You_
@no_You_ 11 ай бұрын
Karikku nte vibe🥲 ath vere thanne ayirunnu...really missing those days 🥲
@TheBrahmadath
@TheBrahmadath 11 ай бұрын
athe
@abhiramtk2004
@abhiramtk2004 11 ай бұрын
Yes bro
@sanjusyn
@sanjusyn 9 ай бұрын
നിങ്ങളൊക്കെ ജീവനോടെ ഉണ്ടോടെ.. ഓണം ആയി. ഒരു അനക്കവും ഇല്ലാ 😂😂
@Freeworldtravel
@Freeworldtravel 11 ай бұрын
കരിക്ക് ടീമിനോട് ഒരു ആരാധകന്റെ അപേക്ഷ … ഞങ്ങൾക്ക് സിനിമ ക്വാളിറ്റി ഉള്ള ക്യാമെറ വർക് വേണ്ട , സിനിമ താരങ്ങളുടെ കാസ്‌റ്റിംഗ്‌ വേണ്ട ,റിയാലിറ്റി കൂട്ടി കൂട്ടി , മേക്കിങ് മികവ് കൂട്ടി കൂട്ടി കരിക്കിന്റെ ആത്മാവ് കളയാതെ ആ പഴയ തേരാ പാരാ , പ്ലസ് ടു , അറയ്ഞ്ചഡ് മാര്യേജ് ഒകെ പോലെ വല്യ ലോജിക്ക് ഒന്നും ഇല്ലാത്ത ആ പഴയ കരിക്ക് ഒന്ന് തിരിച്ചു തരാമോ … പണ്ടൊക്കെ കരിക്കു എന്നാൽ ഒരു റിലാക്സെഷൻ പിൽ ആയിരുന്നു .. ഇപ്പോ കരിക്ക് ഏതൊക്കെയോ സിനിമ മോഹികൾ ഹൈജാക്ക് ചെയ്തു ……🥹🥹🥹🥹
@jithinantony7877
@jithinantony7877 2 ай бұрын
ശെരിയാ
@ameennazeer1102
@ameennazeer1102 11 ай бұрын
അഭിനയിക്കാൻ പറയുമ്പോൾ ജീവിച്ചു കാണിക്കുന്ന കരിക്ക് ടീം🔥❤️jeevan stephen jst nailed itttt🔥
@wt1cx
@wt1cx 11 ай бұрын
Appo bakii ullavarokee alavarum polli ann evarude oro episode kanumbol namude jivithathil nadakunna karayagal polle ann
@devipriyas2655
@devipriyas2655 11 ай бұрын
Kiran alsoo...
@ameennazeer1102
@ameennazeer1102 11 ай бұрын
@@wt1cx 🤍
@propagandatov1748
@propagandatov1748 11 ай бұрын
അഭിനയിക്കാൻ പറയുമ്പോ പിന്നെ തൂറി കാണിക്കണോ ഓരോ വളിച്ച കമന്റ്
@Gaaaya__3
@Gaaaya__3 11 ай бұрын
വിചാരിച്ചതിലും നേരത്തെ തന്നെ എത്തിയതിൽ ഒരുപാട് സന്തോഷം 🥰❤️ കരിക്ക് ടീം 💯
@shihasch4049
@shihasch4049 11 ай бұрын
2,3 Masam wait cheythath porayrikkum
@pesboyakshay1838
@pesboyakshay1838 11 ай бұрын
Ayisheri
@DiL--
@DiL-- 11 ай бұрын
@@shihasch4049 1month
@rafeeqahamadrafeeq6848
@rafeeqahamadrafeeq6848 11 ай бұрын
3 Months🙄
@toginthomas866
@toginthomas866 11 ай бұрын
നിർത്തി അങ്ങ് അപമാനിക്കരുത്
@chithradj
@chithradj 11 ай бұрын
Thanks for including this topic. Finally someone spoke about it. Panic attack vannavarke athinte budhimutt ariyan patu. Mental Health is important!
@Salah-707
@Salah-707 11 ай бұрын
ആ സിഗരറ്റ് വലിയും മ്യൂസിക് ഉം ബാക്ക്ഗ്രൗണ്ട് പാലം പുഴ ഓഹ്.... പൊളി 😪
@RakeshrakeshAppu-qz7pi
@RakeshrakeshAppu-qz7pi 11 ай бұрын
എത്ര കാലം കഴിഞ്ഞാലും..😊 നിങ്ങളുടെ ഓരോ എപ്പിസോഡ്... ഇത്രമാത്രം കാത്തിരിക്കുന്നത്.. നിങ്ങളുടെ ഓരോ.. എപ്പിസോഡുകളും.. അത്രയേറെ മനസ്സിൽ പതിഞ്ഞതു കൊണ്ടാണ്.... വീണ്ടും ഇനി ഇതിനുവേണ്ടി വെയിറ്റ് ചെയ്യുന്നു.. 💞❤️❤️
@rajtheking659
@rajtheking659 11 ай бұрын
ഇനി എത്ര നാൾ അടുത്ത എപ്പിസോടിനായി കാത്തിരിക്കണം? 😅
@DSM_FF
@DSM_FF 11 ай бұрын
​@@rajtheking659 vegam varum enn thonnunnu series alle😅
@tony78699
@tony78699 11 ай бұрын
July 2 inu epsiode 2 undenn paranjallo
@rajtheking659
@rajtheking659 11 ай бұрын
@@tony78699 ആര് എപ്പോൾ പറഞ്ഞു? 🤷‍♂️
@loki236
@loki236 11 ай бұрын
​@@rajtheking659description nok
@12av12
@12av12 11 ай бұрын
*jeevan is not simply acting,he is just living in that character💯🔥*
@manuraj6573
@manuraj6573 11 ай бұрын
Climax: പിയുഷ് മിനിയുടെ ഇഷ്ടം തിരിച്ചറിയുന്നു. ശുഭം.
@ArunKumar-ce7oz
@ArunKumar-ce7oz 11 ай бұрын
ടൂർ പോയ ആ പ്ലസ്ടു പിള്ളേരെ ഒന്ന് കൊണ്ട് വന്നൂടെ... ഇതിന്റെ start കണ്ടപ്പോ തോന്നി... അവർക്ക് ഇനിയും ഒരു തിരിച്ചു വരവ് സാധ്യം ആണ് ....❤
@altruist44
@altruist44 11 ай бұрын
തുടക്കം കണ്ടപ്പോൾ ആ പഴയ +2 series ഓർമ വന്നു... അത് complete ചെയ്തുടെ ഒരുപാട് പേര് request ചെയ്യുന്നതല്ലേ ❤️
@12av12
@12av12 11 ай бұрын
*this series is far better than those recently released malayalam movies😂🔥💯*
@Itsyouryichoppo123
@Itsyouryichoppo123 11 ай бұрын
Not really
@sudhan123
@sudhan123 11 ай бұрын
Are you paid daily or weekly.. 😂
@ebinmoncyphilip3318
@ebinmoncyphilip3318 11 ай бұрын
Mm ennitt ...kekattae 😂
@adithyansr734
@adithyansr734 11 ай бұрын
Ethra kitty aliyav😂
@nithinkiron4462
@nithinkiron4462 11 ай бұрын
If this was a movie idhum Mukum Kuthii POotum😂
@greeshmar6711
@greeshmar6711 11 ай бұрын
Quality bgm oke elarum parayanundu. Oru repeat value illa oru episodeum. Kandu chirikan ipozhum pazhaya episode matre kanarulu. Maduthu ee serious mood
@neonbulb6994
@neonbulb6994 11 ай бұрын
Missing the old vibes.. George, Lolan, Shibu, Shambhu, K.K., Francis, Britto, Hari, Baby, ..
@virtualuser9289
@virtualuser9289 11 ай бұрын
Missing old karikku with comedy 😢
@abiiiragg
@abiiiragg 11 ай бұрын
thera para...!!!!!🙂
@ramshhh.h
@ramshhh.h 11 ай бұрын
Athey🙂
@varunprakash6207
@varunprakash6207 11 ай бұрын
Karikku never disappoint us ❤ more over missing 💔 old comedy 😀
@Jonz23
@Jonz23 11 ай бұрын
I loved how well they portrayed the panic attack , without triggering the viewers ,but also made it clear what Piyush was going through. Amazing as always❤ Cheers to the whole team 👏🏾
@ribinroy862
@ribinroy862 11 ай бұрын
Karikku team never disappointed us❤. ജീവൻ നീ മുത്താട.... ജീവിതത്തിൽ ആദ്യമായാണ് ഒരു കമന്റ്‌ നു 100 like. Kittiyekunnad. Thank you so much
@rajeeshkumark5535
@rajeeshkumark5535 11 ай бұрын
Ok
@pesboyakshay1838
@pesboyakshay1838 11 ай бұрын
Ok
@jishnu.ambakkatt
@jishnu.ambakkatt 11 ай бұрын
*_തുടക്കത്തിലെ ആ +2 ക്ലാസ് കണ്ടപ്പൊ മനസിന് വല്ലാത്ത സന്തോശം... പിന്നെ വീണ്ടും പഴയ പോലെയായി_* 😂😂
@MsHARRYPOTTER19
@MsHARRYPOTTER19 11 ай бұрын
Thank you for perfectly depicting a panic attack and the immediate relief upon taking the medication!
@ajingdas4398
@ajingdas4398 11 ай бұрын
Climaxil മിനിയെ തന്നെ കെട്ടേണ്ടി വരും എന്ന് തോന്നുന്നു
@GamingSivayt253
@GamingSivayt253 11 ай бұрын
നല്ല theme ഉള്ള story ആണ് ❤🎉🎉 Keep going well.... Piyush ആയി അഭിനയിച്ച ജീവൻ ചേട്ടന് congrats. You will reach high levels..
@soorajsurendran1031
@soorajsurendran1031 11 ай бұрын
Jeevan as kid and the flashing sequence of him running is so intense....when the cameraman asks the young piyush that whether he is romantic I felt the elder piyush running for his love and the pain in his eyes... Felt like elder piyush was so in love and pain... I was able to see the misery in his eyes.... So intense.
@eldhoya
@eldhoya 11 ай бұрын
എന്തൊരു ഫീൽ വിസ്മയിപ്പിക്കുന്ന പെർഫോമൻസ്.... കഥ....കേരളത്തിലെ ഒട്ടനവധി അവിവാഹിതരായ പുരുഷന്മാരുടെ ഇന്നത്തെ ജീവിതം....അവരുടെ പോരാട്ടം.... ടീമിന് ഹാറ്റ്സ് ഓഫ്... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....എല്ലാ ആശംസകളും ഭാവി സിനിമകൾക്ക് ആശംസകൾ...
@cricketvibes2547
@cricketvibes2547 11 ай бұрын
തുടക്കം കണ്ടപ്പോ +2 series nte ബാക്കി ആയാൽ എന്ന് ആഗ്രഹിച്ചവർ indo 🥰
@thisismetim1833
@thisismetim1833 11 ай бұрын
KARIKKU team ile എൻ്റെ FAV ACTOR. JEEVAN💖
@arunag283
@arunag283 11 ай бұрын
രാജാവ് നഗ്നൻ ആണ് എന്ന് പറഞ്ഞാൽ എന്നെ പൊങ്കാല ഇടാൻ ആൾകാർ വരും , എങ്കിലും പറയാതെ ഇരിക്കാൻ വയ്യ ഈയിടെ കരിക്കിന്റെ വീഡിയോസ് ശോകം ആണ് . ഒരു വശത്തു മികച്ച സ്റ്റാർ കാസ്റ്റിംഗുകളും , ടെക്‌നിക്കലി ഇമ്പ്രൂവ്മെന്റ്ഉണ്ടാകുന്നു എങ്കിലും ആ പഴയ കോമഡി മിസ് ആകുന്നു ( അഭിപ്രായം തികച്ചും വ്യക്തിപരം )
@bijus4042
@bijus4042 11 ай бұрын
Karikku is the best one which l ever seen. Thank u to karikku team for giving such a best series 😊
@par.v4thi
@par.v4thi 11 ай бұрын
why do i find this so comforting to watch? The soundtrack, the storyline, acting everything seems so good. Jeevan is so perfect for this character. His innocence is so heart warming 😭❤ Can't wait for the next episode. Good work team Karikku!
@pishhh
@pishhh 11 ай бұрын
WHO ELSE STILL WANT THE +2 SERIES TO BE CONTINUED? :') Edit : use tis comment as a petition to upload the baaki episodes lol
@aegon_targerian
@aegon_targerian 11 ай бұрын
THEIR TEAM ALREADY TOLD ITS CANCELLED
@pishhh
@pishhh 11 ай бұрын
@@aegon_targerian really? When tho? Thats sad that they left us on a clif hanger like that 🥲
@krcmrudulmadhurya3559
@krcmrudulmadhurya3559 11 ай бұрын
+12 alla +2
@aegon_targerian
@aegon_targerian 11 ай бұрын
@@pishhh they toldits hard to recreate same physical appearance for every cast member agn..and maybe they thought it's not worth the effort
@pishhh
@pishhh 11 ай бұрын
@@aegon_targerian ic thanks for the explanation 🙌🏻
@rubyrose1399
@rubyrose1399 11 ай бұрын
Jeevan❤ Thera Para il Francis, Ulkka ile Malakk, ippol panjapaavam Piyush... Transformation to each character 👌👌👌
@sobhidabeegum
@sobhidabeegum 11 ай бұрын
കരിക്ക് really disappoint us....!! Missing old കോമഡി videos :(
@Advx_ith
@Advx_ith 11 ай бұрын
പണ്ടത്തെപ്പോലെ comedy series വേണം eg:gym boys, thera para etc. ഇത് പോലെത്തെ കൊള്ളില്ല എന്നല്ല പക്ഷെ ആ old karikk era miss ചെയുന്നുണ്ട് 😢💯വന്ന വഴി മറക്കരുതെന്ന് ആണല്ലോ
@Jay-lx3vy
@Jay-lx3vy 11 ай бұрын
True. Views have been going down since they stopped producing the humorous series.
@najmaansar4427
@najmaansar4427 11 ай бұрын
Angane onnum illa
@aravinds5601
@aravinds5601 11 ай бұрын
Yes we need it💯
@Ms_no_face
@Ms_no_face 11 ай бұрын
Yes👐
@Ismail-pf2yi
@Ismail-pf2yi 11 ай бұрын
End of era
@Muhammadfarisu006
@Muhammadfarisu006 11 ай бұрын
It's good🙌,but In search of gold we lost the diamond🥹🥹 ആ പഴയ full comedy കരിക്ക് ഞാൻ MISS ചെയ്യാൻ തുടങ്ങി കാലങ്ങൾ ആയി.i need old lolan & George teams 😅
@akhilkrishnahere
@akhilkrishnahere 11 ай бұрын
Eppozhum chirichond irunna madhiyo
@Ms_no_face
@Ms_no_face 11 ай бұрын
Yes👐
@raishadraihan3805
@raishadraihan3805 11 ай бұрын
Brw it's not about lauging it's all about content....
@studywithlilac
@studywithlilac 11 ай бұрын
ikr
@if8491
@if8491 11 ай бұрын
Ditto
@yoona3444
@yoona3444 11 ай бұрын
I don't know why many are disappointed that they need comedy contents. In both way they are really great at what they are doing.
@jinogeorge9415
@jinogeorge9415 11 ай бұрын
I'm a big fan of Karikku for the past 3 years and loved each and everyone's performance. Jeevan Stephan is such an amazing actor and Malayalam film industry should never ignore him..... 💖💖 Loved this episode..... 💕💕 Hats off to the team Karikku 👏👏
@vvskuttanzzz
@vvskuttanzzz 11 ай бұрын
കരിക്കിന്റെ ഓരോ സീരീസ് വരുമ്പോഴും അവരുടെ acting skill 😮👌🏻 ഈ സീരിസിൽ ജീവൻ ❤👌🏻
@renjithrajrs1665
@renjithrajrs1665 11 ай бұрын
Jeevan maathramalla Kiran
@neoyt5501
@neoyt5501 11 ай бұрын
Happy to see Jeevan back in main roles😊
@salahmanjeri4902
@salahmanjeri4902 11 ай бұрын
കരിക്കിന്റെ മറ്റുവീഡിയോകളുടെ നിലവാരം ഇതിനില്ല ... കുറേ ലാഗ് ഉണ്ട്
@gr_clickz
@gr_clickz 11 ай бұрын
literally mind blowned. The camera works were amazing the direction was amazing not but not least sebastin was living the moment 😄
@beenasun1679
@beenasun1679 11 ай бұрын
കരിക്ക് ടീമിന് അഭിനന്ദനങ്ങൾ നിങ്ങളുടെ ഫാൻസ് എത്രയോ ലക്ഷം യുവ ജനങ്ങൾ ആണുള്ളത് ടെൻഷൻ വരുമ്പോൾ കുടിക്കുകയും വലിക്കുകയും അല്ല ചെയ്യേണ്ടത് എന്ന് നിങ്ങൾക്ക് കാണിച്ചു കൊടുക്കാമായിരുന്നു അതു കണ്ട് ഇൻസ്പെയർ ആകുന്ന ഒത്തിരി ആളുകൾ ഉണ്ട് നിങ്ങളെപ്പോലെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒത്തിരി ആളുകളും ഉണ്ട് അപ്പോൾ ഒരു നല്ല മെസ്സേജ് കൊടുക്കുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു ദയവായി ഇത്ശ്രദ്ധിക്കുമല്ലോ മക്കളെ
@akhilageorge8772
@akhilageorge8772 11 ай бұрын
അവസാനം പിയൂഷ് മിനിയെ വിവാഹം കഴിക്കുന്നു. ശുഭം❤
@akm_1437
@akm_1437 11 ай бұрын
This shows how much effort Karikku has put into making this series. Absolutely feels like a big budget movie and doesnt even seem its a web series, The editorial side has done its work too, along with the camera angles and story lines. Happy to see a small startup entertainment team reach such a high mile stone. ❤❤
@Fal1EnanGel332
@Fal1EnanGel332 11 ай бұрын
മിനിയും പിയൂഷും കൂടി സിനിമ സ്റ്റൈലിൽ ക്ലൈമാക്സിൽ ഒന്നിക്കുന്ന ഫ്രഷ് ക്ലൈമാക്സ്‌ ഒന്നും കാണിക്കരുതെന്ന് അപേക്ഷ 🙏🏻😂
@princyreejesh950
@princyreejesh950 11 ай бұрын
😂😂
@sreeragr4569
@sreeragr4569 11 ай бұрын
Pedikkanda..... Athu thanne kadha
@sn249
@sn249 11 ай бұрын
First shot is amazing.... യഥാർത്ഥത്തിൽ എങ്ങനെയാണോ ആ കാലത്ത് വീഡിയോ ഷൂട്ടിംഗ് സൗണ്ട് മുതലായ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ച് ... വളരെ നല്ല ഒറിജിനാലിറ്റി feel ചെയ്ത്... മൊത്തത്തിൽ നല്ല സീരീസ് ആയി തോന്നുന്നു...❤
@seenathseenath7296
@seenathseenath7296 11 ай бұрын
എന്തോ വല്ലാത്ത നൊമ്പരം feel ചെയ്യുന്നു. ഈ episode ഒരുപാട് ഇഷ്ടായി.
@krishnanunnimraj1675
@krishnanunnimraj1675 11 ай бұрын
കണ്ട് രസിച്ചുവരുമ്പോൾ പരസ്യം കെയറിവരുന്നതാണ് സഹിക്കാൻ പറ്റാത്തത്
@mik1865
@mik1865 11 ай бұрын
To be honest a small review about ur video from just an ordinary person….Yah the quality and the making of your videos just gone to an extra level just like a movie..But 90% of your viewers are here just like me to view the contents you did years ago..The quality and making was not that good that time but the contents you made makes laugh untill burst….missing that old *feel the freshness inside* KARIKKU☺️
@fuhadsenin
@fuhadsenin 11 ай бұрын
+1
@scrapbookfromraz2
@scrapbookfromraz2 11 ай бұрын
Very true..every time Karikk releases something, expecting to burst out in laugh,but disappointed always...
@archanasanthosh2374
@archanasanthosh2374 11 ай бұрын
They are amazing and increasing their content quality day by day...👏😇 need to appreciate that! But I really...really missed that old *Thera para* vibe of karikk🥺❤
@toxiNtidE
@toxiNtidE 11 ай бұрын
Me too that was🤌🥹 !
@vibers-hk9wz
@vibers-hk9wz 11 ай бұрын
Amirtha school il padicha archana anno??? Cochin
@xTHOMA-GT
@xTHOMA-GT 11 ай бұрын
​@@vibers-hk9wz🤣
@jerryprince4448
@jerryprince4448 11 ай бұрын
Sathyam ❤
@vibers-hk9wz
@vibers-hk9wz 11 ай бұрын
@@xTHOMA-GT connection buddy not a kozhi ✌️
@angroo_jey
@angroo_jey 11 ай бұрын
ഇപ്പഴല്ലേ സംഭവം കത്തിയേ, ഇന്നത്തെ episode നു ശേഷം വന്നെയാ എന്നാലും എന്റെ ഫറൂക്കെ 🙆‍♂️💘
@SussyBoii666
@SussyBoii666 11 ай бұрын
Thudakkathille New Gen swami😂😂
@abhishe409
@abhishe409 11 ай бұрын
❤️❤️Karikku is always an emotion. Was waiting for this. But we still miss +2 series and the old karikku. Still enjoying every video❤️❤️
@astrasurgeon
@astrasurgeon 11 ай бұрын
Good old Karikku! ❤️ Karikku will become a memorable part of my teenage years and there will always be a part of me that will relate karikku with real life. They have a come a long way to entertain us ✨
@villan5761
@villan5761 11 ай бұрын
മിനിയെ കെട്ടും 😁അല്ലെ അതെല്ലേ നെക്സ്റ്റ് എപ്പിസോഡ് 😌😌😌😌
@drakejohn3751
@drakejohn3751 11 ай бұрын
This episode was so relatable at my current condition 🥲
@chanchu-678
@chanchu-678 11 ай бұрын
Don't worry ❤
@drakejohn3751
@drakejohn3751 11 ай бұрын
@@chanchu-678 😇🤗
@sreejithsukumaran6822
@sreejithsukumaran6822 11 ай бұрын
കരിക്ക് : ഞങ്ങള് എന്തിന് സിനിമയിൽ പോയി അഭിനയിക്കണം വേണമെങ്കിൽ സിനിമക്കാര് ഇങ്ങോട്ട് വന്ന് അഭിനയിക്കട്ടെ അതാല്ലേ ഹീറോയിസം 😍😍✌️
@rezaaa445
@rezaaa445 11 ай бұрын
Fresh dialogue 😂🤦
@A2ACREATIONS
@A2ACREATIONS 11 ай бұрын
Superb ❤ എനിക്ക് ഇഷ്ട്ടപ്പെട്ടു Karikku ഇപ്പോഴും കോമഡി മാത്രമേ ചെയ്യാൻ പാടുള്ളൂ എന്ന് ചിന്താഗതി ശരിയല്ല അവര് serious ചെയ്യട്ടെ 👍
@itz_me_XPERT
@itz_me_XPERT 11 ай бұрын
എത്ര കാലം കഴിഞ്ഞാലും കരിക്കിനോട് ഒരു പ്രതേക സ്നേഹം ആണ് ❤️‍🔥
@sthalakalam2.015
@sthalakalam2.015 11 ай бұрын
07:34 jupitor mazha on back ground 😌
@shijushiju6262
@shijushiju6262 2 ай бұрын
Nalla kelvi Shakthi aanallo🧐
@arunprakash84
@arunprakash84 11 ай бұрын
Ee ടൈപ്പ് സാദനം കണ്ട്മടുത്തു . ഇനി അടുത്തത് ഒരു കോമഡി സീരീസ്ഇറക്കി വിട്.. ആ പഴയ കരിക്ക് ടീമിനെ മിസ്സ്‌ ചെയ്യുന്നു... 🥲
@sanjaycris699
@sanjaycris699 11 ай бұрын
Karikku never let us down... What a great work ❤️❤️
@user-um7ni9kq4x
@user-um7ni9kq4x 11 ай бұрын
അവസാനം മിനിയും പിയുഷും ഒന്നിക്കുന്നു....
@Helenofsparta
@Helenofsparta 11 ай бұрын
❤❤❤❤❤
@12av12
@12av12 11 ай бұрын
*karikku is back with more freshness💯🔥* *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@bibinvmoses8360
@bibinvmoses8360 11 ай бұрын
അവസാനം ക്ലാസ്സ്മേറ്റിനെ തന്നെ കെട്ടും
@unaifahamed55
@unaifahamed55 11 ай бұрын
Happy to see that, Karikku is getting back on track 😇
@nolanfanboy
@nolanfanboy 11 ай бұрын
but karikku was never off the track
@AnanyaAnanya-yd9wv
@AnanyaAnanya-yd9wv 11 ай бұрын
നിങ്ങൾടെ teamine ഞാൻ സമ്മതിക്കുന്നു 🤍comedy's conduct മാത്രം എടുക്കാതെ ഇത്രേം variety cheyyunnillee🫂🦋
@blacklover880
@blacklover880 11 ай бұрын
ഈ സീരിയസ് ഒന്ന് മാറ്റി പിടിച്ചു പഴയത് പോലെ കോമഡി കൊണ്ടുവാ🙄
@krishnapriyaa.99
@krishnapriyaa.99 11 ай бұрын
Thankyou for talking and depicting anxiety a fellow anxiety patient here, thankyou for breaking stereotypes ❤
@hpstudios
@hpstudios 11 ай бұрын
Starting 🎉: pinne sounding hammo pwoli ...
@12av12
@12av12 11 ай бұрын
*this series is far better than many recently released malayalam movies💯😂🔥*
@AdItH_aDiTh2011
@AdItH_aDiTh2011 11 ай бұрын
*ഒരു Short Filim or Weberies എടുക്കാൻ പറഞ്ഞാൽ ഒരു poli movie എടുക്കുന്ന directorഉം അഭിനയിക്കാൻ പറഞ്ഞാൽ സ്വന്തം lifeൽ നടന്നത് പോലെ അഭിനയിക്കുന്ന charactersന് ഒരു Big Salute.... 🔥👍*
@ajeshvishnu8322
@ajeshvishnu8322 11 ай бұрын
ദേ.. സിനിമയിലുള്ള ആൾക്കാർ ഇങ്ങോട്ട് വരുന്നു 😅😅
@adammohamed7235
@adammohamed7235 11 ай бұрын
ഭയങ്കര ലാഗ്
@adhithyanpr2503
@adhithyanpr2503 11 ай бұрын
Camera works..songs..editing okke adipoli aayind..oro type karikku videos erangumbozhum ningalum camera style better aayikondirikkanu..nice work guys❤... waiting for NXT episode 🌟❤️‍🔥..serikkum oru movie type aayi marunnu karikk❤️‍🔥✨...keep it up guys✨🌟
@toonz2d
@toonz2d 11 ай бұрын
First few minutes..... old memories reloaded 😇
@Rashidottuvayal
@Rashidottuvayal 11 ай бұрын
കാത്തിരിപ്പിന് വിരാമം... Karikk is back ❤❤❤
@Drkness118
@Drkness118 11 ай бұрын
Nmude... Lolan machneeee miss adiknnvarr🖤🖤
@bindhubinu4477
@bindhubinu4477 11 ай бұрын
Never expected variety episodes from karikku❤
@thecupid3125
@thecupid3125 11 ай бұрын
കരിക്ക് കാണുന്ന മുതുക്കി 😂
@adhil2088
@adhil2088 11 ай бұрын
​@@thecupid3125oru paniyum lland cmntitt nadakkunna muthukkan eneech podo 🙄karikku kanan nthina prayaparidhi okke🥴😤
@thecupid3125
@thecupid3125 11 ай бұрын
@@adhil2088 എണീറ്റ് പോകാൻ അന്റെ മടിയിൽ ഒന്നും അല്ലല്ലോ ഞമ്മൾ ഇരിക്കെണത് കുണ്ടാ🤣
@sreenandh5911
@sreenandh5911 11 ай бұрын
Missing old karikku vibes😢
@ntyaaaah
@ntyaaaah 11 ай бұрын
Karikku constantly maintains a high standard of quality ❤
@Akshyy
@Akshyy 11 ай бұрын
Increaing day by day
@susheelak3167
@susheelak3167 11 ай бұрын
I really want to see karriku team on the big screen. Hope it will happen someday ❤😍
@progamersclub4942
@progamersclub4942 11 ай бұрын
climax il supermarketile workere (Annu Antony) kettunna piyush.....
@dreamboy5291
@dreamboy5291 11 ай бұрын
ലെവൻ സൂപ്പർ മാർക്കറ്റിലെ പെണ്ണിനെ കെട്ടും 😂😂😂part 2
@praneesh369
@praneesh369 11 ай бұрын
ഇവർ quality / serious content te പുറകെ പോയപ്പോൾ നമുക്ക് നഷ്ടപെട്ടത് ഇവരുടെ പഴയ കോമഡികൾ ആണ് but still good 🤗✌️
@bibindavis3508
@bibindavis3508 11 ай бұрын
Oru reksha illatha bgms... Really love the vibe it creates... Serikk relate cheyyaan pattunnund oro situation um... Jeevan is just brilliant throughout with his performance...
@judinkrishna7786
@judinkrishna7786 11 ай бұрын
Kiran is nailing role 🔥🔥🔥 last expressions 👌👌
@nihhaayy
@nihhaayy 11 ай бұрын
Karikku never disappoints us ❤
@sivananduprc4276
@sivananduprc4276 11 ай бұрын
ഒരു ഫീൽഗുഡ് കോമഡി ഐറ്റം പ്രതീക്ഷിച്ചു കൊണ്ട് കാണാൻ തുടങ്ങുന്നു😌കരിക്ക് ❤️
@gauthamjayasree
@gauthamjayasree 11 ай бұрын
Title ൽ തന്നെ അടുത്ത എപ്പിസോഡ് ഡേറ്റ് വച്ച ആ ഒര് Thug. Replying to all the people who asked Karikku for delayed uploads (including me), kudos guys. You are rewriting the youtube history of entertainment in Malayalam.
@athul6655
@athul6655 11 ай бұрын
07:15 jupiter mazha 🖤
@user-ks8ug5tv4k
@user-ks8ug5tv4k 11 ай бұрын
Pazhaya comedy carikk Pole ullath Aan supper Jorj lolan shambu Shibu powli aan. miss old karikk😢😢
@ibrahimfayas
@ibrahimfayas 11 ай бұрын
കരിക്കിൽ പുതിയത് വല്ലതും വന്നോ എന്നറിയാൻ ചുമ്മാ കരിക്ക് എന്ന് അടിച്ചു നോക്കിയപ്പോൾ ദേ കിടക്കുന്നു പുതിയ വീഡിയോ അപ്‌ലോഡ് ചെയിതു വെറും 3 മണിക്കൂർ മാത്രം
KALAKKACHI | Part 1 | Karikku | Comedy
33:16
Karikku
Рет қаралды 19 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 19 МЛН
🍕Пиццерия FNAF в реальной жизни #shorts
00:41
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 2,8 МЛН
BHARATI APARTMENTS | Part 1 | Karikku | Comedy
26:18
Karikku
Рет қаралды 10 МЛН
Geojit “Sebastiante Velliyazhcha” | EP1 | Webseries | Fliq
13:35
Karikku Fliq
Рет қаралды 6 МЛН
THENKS! | Part 1 | Karikku | Comedy
32:57
Karikku
Рет қаралды 12 МЛН
Valentine's Gift |ft. Rajisha Vijayan | Karikku | Comedy
10:08
Karikku
Рет қаралды 17 МЛН
ULKKA | Karikku | Comedy
30:56
Karikku
Рет қаралды 26 МЛН
Shubarathri | Comedy | Sub Originals
22:33
SUB Originals
Рет қаралды 1,2 МЛН
Spider-Man funny video 😂😂😂 May 2024 Part21 #funny #tiktok #sigma
0:36
spider-maaaaaaan / スパイダーメーン
Рет қаралды 10 МЛН
ToRung short film: 1 bottle of water equals 1 dollar🤑
0:30
The end 😂😂 8 #shorts #fails #funnyvideo #trendingvideo
0:59
Mammi Papa Yah Fir Bhoot 👻😱👹 #funny #short #video #subscribe
0:20
Tiki Hena Vlogs
Рет қаралды 11 МЛН