23094 # ദാ ഇതാണ് ഈശ്വരൻ എന്ന് കൃഷ്ണൻ പ്രഖ്യാപിക്കുന്നു!! ഇതിലപ്പുറമെന്ത്! Definition of God! 13/3/23

  Рет қаралды 26,101

Dr N Gopalakrishnan

Dr N Gopalakrishnan

Күн бұрын

Пікірлер: 144
@nirmalap6628
@nirmalap6628 Жыл бұрын
എന്റെ കൃഷ്ണാ ഞങ്ങളുടെ സാർന്നു പൂനെർജെന്മം കൊടുക്കണേ! ഒരു കോടി പ്രണാമം 🙏❤
@sathiprabhakaran7866
@sathiprabhakaran7866 Жыл бұрын
അങ്ങയുടെ ഓരോ പ്രഭാഷണവും കേൾക്കുമ്പോഴും അങ്ങ : യുടെ അന്ത്യം വലിയൊരു നഷ്ടമായി ഇനിയും നീണ്ടനാൾ ജീവിക്കേണ്ട ആളായിരുന്നു നിർഭാഗ്യം എന്ന് പറയട്ടെ ഹരേ കൃഷ്ണാ
@sreelathadevi3015
@sreelathadevi3015 7 ай бұрын
അതെ വലിയ നഷ്ടം തന്നെ. ഇനിയും എത്ര നാൾ ജീവിക്കേണ്ട ആൾ ആയിരുന്നു. 🙏
@gopakumar9049
@gopakumar9049 7 ай бұрын
പകരം വയ്ക്കാൻ ഇല്ലാത്ത അനുഗ്രഹീത ഭഗവത് ദാസനു പ്രണാമം 🌹🌹🌹🌹🌹
@RaveendranNairR
@RaveendranNairR 4 ай бұрын
ഈശ്വരാ, നിൻ്റെ അനുഗ്രഹത്താൽ നിന്നെ ഞാൻ അറിയുന്നു; അനുഭവിക്കുന്നു; നീ തന്നെ എനിക്കഭയം,ഓം ശാന്തി; ശാന്തി!! ശാന്തിഃ !🙏🙏🙏
@indiravijayan8879
@indiravijayan8879 Жыл бұрын
അറിവിന്റ്റെ നിറകുടത്തിന് പ്രണാമം
@rajeevck388
@rajeevck388 Жыл бұрын
സാറിൻ്റെ മഹത്വം ഹിന്ദു സമൂഹം സാറിൻ്റെ കാലശേഷം തിരിച്ചറിയുന്നു പ്രണാമം സർ
@indiravijayan8879
@indiravijayan8879 Жыл бұрын
സാർ എന്നും ഞങ്ങളുടെ മനസ്സിൽ ഓർമ്മിക്കും
@chandrasekharamararvk5074
@chandrasekharamararvk5074 3 ай бұрын
Quite Fantastic... Among All His Discourses This Shines Much Splendid... Divine Indeed..
@gokuldas2976
@gokuldas2976 6 ай бұрын
അങ്ങയുടെ പുനർജൻമം കാത്തിരിക്കുകയാണ് എങ്കിലേ ഇപ്പോഴത്തെ നഷ്ടം പരിഹൃതമാവുകയുള്ളു പ്രണാമം 🙏🙏🙏🙏
@rajendranpp2581
@rajendranpp2581 Жыл бұрын
ഹരെ ക്യഷ്ണാ,, പ്രണാമം,, ഗുരുനാഥപാദങ്ങളിൽ നമസ്കാരം
@sasikumarp6957
@sasikumarp6957 Жыл бұрын
സാർ വളരെ നാളുകൾക്ക് ശേഷമാണ് ഇത്ര ഊർജതോടെ സാറിൻ്റെ ശബ്ദം കേൾക്കുന്നത്.. വളരെ സന്തോഷം തോന്നുന്നു. ....
@anoopkp10
@anoopkp10 Жыл бұрын
പ്രണാമം പുണ്യാത്മാവേ 🙏
@sathyammamk3939
@sathyammamk3939 Жыл бұрын
Very very thanks sir❤❤❤❤🎉
@radhajayan5324
@radhajayan5324 Жыл бұрын
Pranam sir 🙏🙏🙏🙏 അറിയാതെ തരിച്ചിരിക്കയായിരുന്നു ഈ ശ്ലോകങ്ങൾ വിവരിച്ചപ്പോൾ ഭാവാന്റെ മഹത് വചനങ്ങൾ
@adharshadh9315
@adharshadh9315 Жыл бұрын
🙏🙏🙏🙏🙏
@sarojinim.k7326
@sarojinim.k7326 Жыл бұрын
ഭഗവാനെ സാറിന്റെ വിവരണം എത്ര സന്തോഷപ്രദം 🙏🙏🙏🙏🙏
@rajgopal2667
@rajgopal2667 Жыл бұрын
🙏🙏🙏🙏🙏 Thanks a lot, Dr Sir 🙏
@UnnikrishnanK-w7o
@UnnikrishnanK-w7o Жыл бұрын
What a great
@shantamenon9333
@shantamenon9333 Жыл бұрын
Wow ethra santhosham sarinte prabhashanam
@padmakumarikv3393
@padmakumarikv3393 Жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏🙏🙏
@AnilKumar-ei6wv
@AnilKumar-ei6wv Жыл бұрын
വളരെ സംന്തോഷം തോന്നുന്നു 🙏
@alonlyguitarist
@alonlyguitarist Жыл бұрын
Sir you were my guru in guiding research and teaches the great bhagavath geeta. Am sure sir you was the incarnation of bhagavaan Krishna. And reached in the sasawatha santhi. Pranamam🙏🙏🙏 missing you sir
@thankamnair1233
@thankamnair1233 Жыл бұрын
Pranamam sir 🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
@balanbalan2680
@balanbalan2680 Жыл бұрын
എത്ര നാൾ കഴിഞ്ഞാലും സാറിന്ടെ വാക്കുകൾക്ക് മരണമില്ല
@rejithkumar8193
@rejithkumar8193 Жыл бұрын
കേൾക്കാൻ രണ്ടു ദിവസം വൈകിപ്പോയി എങ്കിലും കേട്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം 🙏🙏🙏🌹🌹🌹
@prvenkiteshwaran2802
@prvenkiteshwaran2802 Жыл бұрын
excellent explanation. enjoying listening your interpretation of BG. blessed are all souls who listens this on daily basis. koti pranam
@homelycooking3140
@homelycooking3140 8 ай бұрын
Njangalude sir🙏🙏🙏
@alonlyguitarist
@alonlyguitarist Жыл бұрын
Sir very very powerful speach and the slokas deeply entered into the heart. Pranamam sir
@girijams3308
@girijams3308 Жыл бұрын
കൃഷ്ണാ ഭഗവാനെ 🙏
@lathaunnikrishnannair8250
@lathaunnikrishnannair8250 4 ай бұрын
Sir,you're just great, you're still alive here in our bharatam.your loss is really sad.
@ShathaKumari-cn5ih
@ShathaKumari-cn5ih 2 ай бұрын
Siryouarelivingforeverinmymind
@sreesakthisakthi7518
@sreesakthisakthi7518 Жыл бұрын
Fantastic, concrete clarity in explaining sreemath bhagavath geetha, superb, 😇🙏
@babykl6392
@babykl6392 8 ай бұрын
മഹാന്മാർ മരിക്കുന്നില്ല❤
@mkchandrasekhar7577
@mkchandrasekhar7577 7 ай бұрын
Pranamam
@sanalkumar3808
@sanalkumar3808 Жыл бұрын
സായം സന്ധ്യാ വന്ദനം 🙏🙏
@saralasajeevkumar867
@saralasajeevkumar867 Жыл бұрын
Sarvam krishmaarppamamasthu ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ
@mercykuttymathew586
@mercykuttymathew586 Жыл бұрын
🙏🙏💗
@chandrasekharamararvk5074
@chandrasekharamararvk5074 3 ай бұрын
❣️❣️❣️🙏❣️❣️❣️
@bindup5665
@bindup5665 Жыл бұрын
കൃഷ്ണ 🙏🏻🙏🏻, പ്രണാമം സാർ 🙏🏻🙏🏻🙏🏻
@sasikumarbalakrishnan2624
@sasikumarbalakrishnan2624 Жыл бұрын
PRANAMAM 🙏🏻🙏🏻🙏🏻🌹🌹🌹
@radhamaniamma758
@radhamaniamma758 Жыл бұрын
Agu Valaray Anuthathal ulluthuranu Bagavanay Munnilkandu .Arppiqunnapolay thpnipoyi .pranamam Namaskaram..
@damodarantp8923
@damodarantp8923 Жыл бұрын
കഴിയുന്നത്ര നമ്മൾ എല്ലാവരും ഇങ്ങനെ ഒരുമിച്ചിരുന്ന് നമ്മുടെ വേദങ്ങളും സംസ്കാരങ്ങളും കേൾക്കാൻ സാധിയ്ക്കട്ടെ.
@eternalbahoo3504
@eternalbahoo3504 Жыл бұрын
Powerful delivery,,🙏🏻
@NaviNavi-jc1kk
@NaviNavi-jc1kk Жыл бұрын
OM NAMASHIVAYA VALARE NANDI SIR HINDUISAM JAYIKKTTE
@legacy9832
@legacy9832 Жыл бұрын
നമസ്ക്കാരം സാര്‍ ഹരി ഓം
@unnikrishnan1131
@unnikrishnan1131 Жыл бұрын
Sir. Fantastic. Jai sri ram. Pranamam
@krishnalekhapillai7204
@krishnalekhapillai7204 Жыл бұрын
Sir, amazing explanation 🥰🙏
@ushamukundan846
@ushamukundan846 Жыл бұрын
ഭഗവത് ഗീതയെ ഏറെ സ്നേഹിക്കുന്നവർക്ക്...!ഗീതയെ കുറിച്ചുള്ള വിവരണങ്ങൾ ഏറെ ഇഷ്ടപെടുന്നവർക്ക്...!അങ്ങയുടെ ഓരോ ഗീതക്ലാസും ഓരോ അനുഭവമാണ്..... അതെല്ലാം ഒരനുഗ്രഹവുമാണ്...!സർവ്വം കൃഷ്ണാർപ്പണമസ്തു...!🌹സാറിന് നന്ദി... നമസ്കാരം 🙏🙏🙏
@rajendranpp2581
@rajendranpp2581 Жыл бұрын
പ്രഭുവിലേക്കങ്ങു പോയി സർ, അറിയാതെ കണ്ണു നിറഞ്ഞൊഴുകിപ്പോയി,,
@sajeevann6922
@sajeevann6922 Жыл бұрын
Sathyam.
@chandrasekharan9760
@chandrasekharan9760 Жыл бұрын
ഹരി ഓം Sir ... 🙏🙏🙏
@anithaharidas3901
@anithaharidas3901 Жыл бұрын
Anithaorharidasan
@chandrasekharan9760
@chandrasekharan9760 Жыл бұрын
@@anithaharidas3901 ഹരി ഓം 🙏
@usharkurup388
@usharkurup388 Жыл бұрын
Dandanamaskaram arppikkunnu sir 🙏🙏🙏
@dr.nalinivadakkath5203
@dr.nalinivadakkath5203 Жыл бұрын
പ്രണാമം അർപ്പിക്കുന്നു ..........
@hemamalini1591
@hemamalini1591 Жыл бұрын
Thapathraya vinasaya sreekrishnaya vayam namaha.krishnam vande jagad gurum
@balachandrakumari3526
@balachandrakumari3526 Жыл бұрын
Very happy to hear sir❤️❤️❤️
@venugopalbhat9004
@venugopalbhat9004 Жыл бұрын
Missing your classes, guruji
@ajaykumartc1661
@ajaykumartc1661 Жыл бұрын
Hari Om.
@ravindrannairj7237
@ravindrannairj7237 Жыл бұрын
Enthe krishna 🙏
@SajiSNairNair-tu9dk
@SajiSNairNair-tu9dk 19 күн бұрын
🤗
@chandrikava5195
@chandrikava5195 Жыл бұрын
Sarvam krishnarppanamasthu
@thulasics9661
@thulasics9661 Жыл бұрын
നമസ്ക്കാരം🙏
@rajappannairkm7031
@rajappannairkm7031 Жыл бұрын
Hari Om Hari Om Hari Om Namasivaya
@radhakrishnangopalrao9052
@radhakrishnangopalrao9052 Жыл бұрын
Thanks 🙏
@hemamalini1591
@hemamalini1591 Жыл бұрын
Pranam sir pranam pranam humble pranams
@rkpillai3537
@rkpillai3537 Жыл бұрын
നമസ്കാരം ഗുരുനാഥാ
@balannair9687
@balannair9687 Жыл бұрын
Sir.... 🙏.... Namasthe
@valsalasv5225
@valsalasv5225 Жыл бұрын
🙏
@rethidevi3277
@rethidevi3277 Жыл бұрын
Pranamam Sir
@parvanapriyan3842
@parvanapriyan3842 Жыл бұрын
പ്രണാമം 🙏🙏🙏
@hemamalini1591
@hemamalini1591 Жыл бұрын
Sayam Sandhya vandanam sir
@preetham5393
@preetham5393 Жыл бұрын
🙏🙏🙏
@rtgg5502
@rtgg5502 Жыл бұрын
കേൾക്കാനെന്ത് 'സുഖം, ശംഭോ മഹാദേവാ
@radhamenon510
@radhamenon510 Жыл бұрын
Long live sir
@sivadasandasan2539
@sivadasandasan2539 Жыл бұрын
Namasthe sir
@bahulayanbahu
@bahulayanbahu Жыл бұрын
🌹🙏♥️🙏🌹🙏♥️🥰🥰
@seemavkn1680
@seemavkn1680 Жыл бұрын
Missing your class😢
@sivanroyal2163
@sivanroyal2163 Жыл бұрын
പ്രണാമം സാർ
@geethakodoor6402
@geethakodoor6402 Жыл бұрын
🙏🔥🔥🙏
@raveendranpallan7934
@raveendranpallan7934 Жыл бұрын
🔥🙏
@venub651
@venub651 Жыл бұрын
🙏🙏🙏🌹🌹🌹🙏🙏🙏
@dhanalakshmik9661
@dhanalakshmik9661 Жыл бұрын
പ്രണാമം സർ 🙏🙏
@omanakumar2447
@omanakumar2447 Жыл бұрын
🙏🏻🙏🏻
@preetham5393
@preetham5393 Жыл бұрын
Krishna...🙏🙏🙏
@sajeevann6922
@sajeevann6922 Жыл бұрын
Ithil,param,enikkenthu,venam,sir?❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@geetharavi4742
@geetharavi4742 Жыл бұрын
ഭാരതമെന്ന പുണ്യഭൂമിയിൽ ജീവിച്ചിട്ട് നാടിനെ അപഹസിക്കുന്നവർക്കു മാപ്പുകൊടുക്കട്ടെ
@karun7352
@karun7352 Жыл бұрын
Continue the Bhagavat geetha class
@rajendranpp2581
@rajendranpp2581 Жыл бұрын
ധീരതയെക്കുറിച്ചു മറന്നു പോയി, പ്രഭുവിലേക്കു മാത്രം പോയി,,
@anilmlml8791
@anilmlml8791 Жыл бұрын
എന്റെ പ്രഭാതങ്ങളെ ഉന്മേഷദായകം ആക്കുന്നതാണ് യൂട്യൂബിലെ സാറിന്റെ ഗീതക്ലാസ്. ഇപ്പോൾ ഒരു സങ്കടം പതിനെട്ടാം അധ്യായം കഴിഞ്ഞാൽ എന്തെന്ന് ചിന്തിക്കുമ്പോഴാണ്.
@rajeeve.s9568
@rajeeve.s9568 Жыл бұрын
ഇനി ഈ ശബ്ദം കേൾക്കാൻ ഞങ്ങൾക്ക് കഴിയില്ലല്ലോ
@SajiSNairNair-tu9dk
@SajiSNairNair-tu9dk 5 ай бұрын
Who is my dear soul 🕵️😂😊😃🤔
@firozkhanbluestar6962
@firozkhanbluestar6962 Жыл бұрын
അഷ് അദുഅല്ലാ ഇലാഹ ഇല്‍അല്‍ള്ളാഹ്
@padmajakunhipurayil6147
@padmajakunhipurayil6147 Жыл бұрын
എന്താ ഇതിന്റെ അർത്ഥം. സർവം കൃഷ്ണാർപ്പണമസ്തു എന്നാണോ.
@SajiSNairNair-tu9dk
@SajiSNairNair-tu9dk 15 күн бұрын
😢👉Guruvayoorappa 😃 kerala lottery 😲🙆😂😊
@Vijayakumar-fi4jo
@Vijayakumar-fi4jo Жыл бұрын
enthanu athidevatha shanthi sir
@janardhananpillai8951
@janardhananpillai8951 Жыл бұрын
എന്റെ സാറേ നമ്മുടെ നാട്ടിൽ സദ്യക്ക് എന്തുമാത്രം ആഹാരസാധനങ്ങളാണ് വിളമ്പുന്നത്.പകുതിപോലും കഴിക്കാതെ ബാക്കിയെല്ലാം പാഴാക്കിക്കളയുകയാണ് ചെയ്യുന്നത്.അമർനാഥിൽ ചെയ്യുന്നതുപോലെ എന്തെങ്കിലും ചെയ്ത് മുഴുവനും തീറ്റിക്കാൻ വഴിയുണ്ടാക്കിയാൽ കൊള്ളാം.🙏🙏💐💐
@SajiSNairNair-tu9dk
@SajiSNairNair-tu9dk Ай бұрын
😂👉 holy dialogus between krsna and Arjuna 😂🧏‍♂️ thrilled😂😂🚶
@SajiSNairNair-tu9dk
@SajiSNairNair-tu9dk 26 күн бұрын
😲🤭🤫😃🚶
@SajiSNairNair-tu9dk
@SajiSNairNair-tu9dk 26 күн бұрын
😂🕵️😃🪈👻
@babilkb5261
@babilkb5261 Жыл бұрын
ദൈവം മനുഷ്യനായി, എനിക്ക് അവസാനമായി ഒന്ന് കാണാനും സാധിച്ചു പ്രണാമം. ഈ നാറിയ സമൂഹത്തിൽ ഇനി നല്ലത് വാഴില്ല.
@sasipm7628
@sasipm7628 Жыл бұрын
കേരളീയർ,... രണ്ടു മുന്ന ണി കളെ മാറി മാറി അധികാരത്തിലേറ്റിയവർ ഇത് അനുഭവിച്ചേ മതിയാകൂ,അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും ദാ,, ഇപ്പോൾ ചൊറിഞ്ഞു കൊണ്ടിരിക്കുന്ന
@sureshcp7665
@sureshcp7665 Жыл бұрын
Indiayile. adya. express. Highway. Keralathil. anu. Varendathu. , manyan. maraya. samarakkar. ellavarum. authupidichu. samaram. cheythu. athillathakki, 20varsham. munpulla. oru. UDF. bharana kala. 🙏
@sudarsanarajmohan4467
@sudarsanarajmohan4467 Жыл бұрын
So ecouraging nd strenghning explanation Sir nothing to say
@BhaskaranM-yu8nt
@BhaskaranM-yu8nt 7 ай бұрын
മഹാത്മൻ, അങ്ങയുടെ ദേഹവിയോഗത്തിനു ശേഷം പ്രതിലോമശക്തികൾക്ക് ശക്തിയാർജ്ജിരിക്കുന്നു. ഹിന്ദു പ്രതിരോധം ദുർബ്ബലം . ജ്ഞാനികളുടെ അഭാവം.😢
@geetharavi4742
@geetharavi4742 Жыл бұрын
വാസുദേവരും ദേവകിയും കാസനും യദവ കുലർ ആണോ. സർ ഒന്ന് വ്യക്തമാക്കുമോ.
@SajiSNairNair-tu9dk
@SajiSNairNair-tu9dk 5 ай бұрын
😂😊
@varghesejohn2412
@varghesejohn2412 Жыл бұрын
My question is that while Lord Siva,Rama,Brahma have only one wife each ,why Lord Krishna needs 16,000 wifes.?
@padmajakunhipurayil6147
@padmajakunhipurayil6147 Жыл бұрын
തനിക്ക് ഇപ്പോൾ അതാണോ വിഷമം. താനും കെട്ടിക്കോ. ഇപ്പോൾ ചോദിക്കാൻ കണ്ട ചോദ്യം.
@gopipillai6633
@gopipillai6633 Жыл бұрын
If you want know the story of the 16008 wives of Krishna, go to KZbin and type "Krishna's story of 16108 wives". There was a demon by the name Narakasura. He had captured 16100 beautiful girls in the area and kept them as sex slaves. When Krishna killed Narakasura, these girls were all freed by him. After getting freed, all these girls requested Krishna to marry them as the society would never accept them. Please read further for details...
@v.hariharasubramoney7346
@v.hariharasubramoney7346 Жыл бұрын
Varughese, Srikrishna was a complete avatar of Paramathma thatwam. He had all the powers and the capability to wage a war with any adversary and win it. He had the capability to take a body for each woman and be with every one of them at the same time. Moreover, in Hindu puranams there are always explanations for such actions, like that of Panchali taking five husbands. Please understand they were all in a different yuga, and times change. We Hindus take the Message right and not such actions. Okay, Varghesae, can you marry two women and keep them happy at the same time.? Enthina veruthe arthamillattha chodyangal chidichu samayam kalayunnathu. If you have the mind, hear the speach and try to understand the messages of Sri Krishna OTHERWISE don't even see such things. Ningalaeppole ullavarku ithellam manassilakkan ulla sanmanassundavilla.
@sajithas.pillai4405
@sajithas.pillai4405 Жыл бұрын
ഓരോ പ്രാവശ്യം കേൾക്കുന്തോറും സാറ് പറയുന്നതു പോലെ എന്തു രസാ അല്ലേ
@Ayodhya120
@Ayodhya120 Жыл бұрын
QUALITY എന്നൊരു concept ഇന്ത്യയിലില്ല.. സർവ്വത്തിനും corruption ആണ്... ഫലമോ? ഏതാണ് എന്താണ് ദൈവമെന്നു ഹിന്ദുക്കൾക്കറിയില്ല... നല്ല അന്വേഷണം നടക്കട്ടെ..
Dr. N Gopalakrishnan 3
7:58
Babu Appat
Рет қаралды 11 М.