23172 # ഞാൻ കണ്ടു!! ഒരു യഥാർത്ഥ MBBS മാത്രമുള്ള ഒരു കൈപുണ്യമുള്ള ഡോക്ടറെ! Effective doctor! 24/3/23

  Рет қаралды 35,685

Dr N Gopalakrishnan

Dr N Gopalakrishnan

Күн бұрын

Пікірлер: 163
@saraswathyamma6669
@saraswathyamma6669 Жыл бұрын
കഷ്ടമായി അന്ന് അവിടെ പോയി ഈ പുകശ്വസിച് വന്ന് അസുഖമായപ്പോൾ നല്ല ആ ശുപത്രിയി ൽ പോയി വേണ്ടരീതിയിലുള്ള ചികിത്സ ചെയ്യാൻ തോന്നാഞ്ഞ ത് അങ്ങയുടെ ശുദ്ധ മനസ്സും സമയവും ആയത് കൊണ്ടായിരിക്കാം. പക്ഷെ ഹിന്ദു ധർമത്തിനും ഭാരതത്തിനും മഹാനായ ഒരു സൂര്യ തേജസ്വി യെ നഷ്ട മായി വളരെ ദുഃഖത്തോടെ പ്രണാമം 🙏🙏🙏🌹🌹🌹.
@sudhakarankn4846
@sudhakarankn4846 Жыл бұрын
സാറിന് എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ശ്രീ കൃഷ്ണ ഭഗവാനോട് പ്രാർത്ഥിക്കുന്നു.. സാറിന് ദീർഘായുസ്സും ആരോഗൃവും ഭഗവാൻ തരട്ടെ. ഞങൾക്ക് സാറിനെ വേണം. God bless sir..
@jayasreer1864
@jayasreer1864 Жыл бұрын
സത്യം ആണ് ഞാൻ ചെറുപ്പത്തിൽ ഒത്തിരി പ്രാവശ്യം പോയിട്ടുണ്ട്... എന്റെ സഹോദരങ്ങൾ ഇപ്പോഴും പോകാറുണ്ട്.... 🙏🙏🙏ദീർഘയസ്സ് അദ്ദേഹതിന്നു ഭഗവാൻ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏🙏🙏
@harshaashok8423
@harshaashok8423 Жыл бұрын
Sirinu satakodi pranamam🎉🎉🎉🎉
@sabual6193
@sabual6193 Жыл бұрын
ആദരാഞ്ജലികൾ 🌹
@radhakrishnanedamana913
@radhakrishnanedamana913 Жыл бұрын
​@@sabual6193 on ni hu
@sabual6193
@sabual6193 Жыл бұрын
@@radhakrishnanedamana913 നിന്റെ അപ്പൻ ഞാൻ എന്നോ ⁉️🤔 😄😄😄😄😄😄സമ്മതിച്ചു 👍
@BeenaSKumar
@BeenaSKumar Жыл бұрын
സത്യമാണ്. ഈ ഡോക്ടറെ കുറിച്ച് പലരും നല്ലതു പറയുന്നത് ഞാനും കേൾക്കുന്നുണ്ട്. 🙏
@jayasreereghunath55
@jayasreereghunath55 Жыл бұрын
ഭഗവാന്‍ താങ്കളെ കാത്തു കൊള്ളും താങ്കളെ നമ്മൾ ക്ക് ആ വശ്യ ആണ് താങ്കളുടെ വീഡിയോ കാണുന്ന ആളുകൾ അങ്ങേക്ക് വേണ്ടി ഭഗവാനെ വിളിച്ചു കൊള്ളും താങ്കൾ ഇരട്ടി ആരോഗ്യത്തോടെ തിരിച്ചു വരും
@sabual6193
@sabual6193 Жыл бұрын
തെറ്റി പോയി.
@sabual6193
@sabual6193 Жыл бұрын
ആദരാഞ്ജലികൾ 🌹
@resmyprasobh8384
@resmyprasobh8384 Жыл бұрын
ആദരാഞ്ജലികൾ
@sobhanakumari5410
@sobhanakumari5410 Жыл бұрын
ആദരാഞ്ജലികൾ🙏🙏🙏🙏
@rajik9107
@rajik9107 Жыл бұрын
ആദരാഞ്ജലികൾ🙏🙏
@komalamrajanbabu7598
@komalamrajanbabu7598 Жыл бұрын
സാറിന് ഈശ്വരൻ ദീർഘായുസ്സ് നൽകട്ടെ.
@ilove8131
@ilove8131 Жыл бұрын
സർവ്വേശ്വരൻ അങ്ങേയ്ക്ക് ആയുരാരോഗ്യം തരട്ടെ 🙏🏻 ഇതുപോലെ ജനസേവനത്തിനായി കുറെ ഡോക്ടർമാരെ അങ്ങിങ്ങായി കാണുവാൻ സാധിക്കും. അവർക്ക് പേരും പെരുമയും അല്ല വേണ്ടത് അവർ ദൈവം അവരെ ഏൽപ്പിച്ച കർമ്മം നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നു. ഇതേപോലെ വളരെയധികം കൈപ്പുണ്യം ഉള്ള ഒരു ഡോക്ടർ വൈപ്പിൻ കരയിലെ ഞാറക്കൽ എന്ന ഒരു സ്ഥലത്ത് ഹോമിയോ ഡോക്ടർ ഉണ്ട് നാരായണമേനോൻനൂറു രൂപയ്ക്ക് മുകളിൽ വരില്ല അവിടുത്തെ മരുന്നിനും ചികിത്സയ്ക്കും വളരെയധികം ദൈവാധീനം ഉള്ള ഒരു ഹോസ്പിറ്റൽ ആണ് അത് ഇന്ത്യക്ക് അകത്തു നിന്നു തന്നെ വളരെയധികം രോഗികളാണ് അവിടെ ചികിത്സ തേടി വരുന്നത് 🙏🏻🙏🏻
@rajiv7371
@rajiv7371 Жыл бұрын
സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@ramks3282
@ramks3282 Жыл бұрын
സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.....🌹🕉👍
@sabual6193
@sabual6193 Жыл бұрын
ആദരാഞ്ജലികൾ 🌹
@Imp-s9b
@Imp-s9b Жыл бұрын
Very good message Sir.....I always prefer to go to an old MBBS Dr....they gain knowledge through their practices which is almost not in present learned DRs....Honestly I am very very scared to go to an Allopathy clinic....
@ushasuresh9455
@ushasuresh9455 Жыл бұрын
Sir വേഗം സുഖം പ്രാപിക്കട്ടെ....🙏 doctor num നന്ദി 🙏
@sreejakn6527
@sreejakn6527 Жыл бұрын
പ്രണാമം sir എത്രയുo പെട്ടന്ന് ആരോഗ്യം വീണ്ടെടുക്കാൻ പ്രാർത്ഥിക്കാം
@damodarantp8923
@damodarantp8923 Жыл бұрын
സാർ ഞങ്ങളുടെ കൂടി , ഒഴിവാക്കാൻ പറ്റാത്ത ഹൃദയഭാഗമാണ്.ശക്തി പ്രാപിച്ചു തിരിച്ചു വരുന്നത് നോക്കിയിരുന്നു.സർവ്വേശ്വരൻ തൂണയ്ക്കട്ടെ.
@rajasekharanpb2217
@rajasekharanpb2217 Жыл бұрын
നമസ്കാരം സർ 🙏🙏🙏സാറിന് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏ആ ഡോക്ടറിനു സ്നേഹം നിറഞ്ഞ പ്രണാമം 🙏🙏🙏
@jayanchittattinkarajayanch6268
@jayanchittattinkarajayanch6268 Жыл бұрын
🙏 ഇദ്ദേഹം നല്ല ഡോക്ടർ തന്നെയാണ് അങ്ങ് ആയുർവേദ മരുന്ന് ഉപയോഗിക്കണം ആരോഗ്യത്തിനും ദീർഘായുസ്സിനും ആയുർവേദം തന്നെയാണ് നല്ലത് ആയുർവേദം പരാജയപ്പെടുകയാണെങ്കിൽ അലോപ്പതിയിൽ പോകാം
@meryphilip5629
@meryphilip5629 Жыл бұрын
പുതുപ്പാടിയിലും ഉണ്ടായിരുന്നു ഒര് ഡോക്ടർ ശാന്താറാം അദ്ദേഹം ഒരു അപകടത്തിൽ പെട്ടു മരണപ്പെട്ടു ശവസംസ്കാര ചടങ്ങിൽ 1000ങ്ങൾ പങ്കെടുത്തു അദ്ദേഹത്തിൻ്റെ മരിക്കാത്ത ഓർമ്മകളുമായി ഞങ്ങളുടെ നാട്ടുകാർ ജീവിക്കുന്നു മറക്കില്ല ഒരിക്കലും ഓർമയുള്ള കാലം പാവങ്ങളുടെ ഡോക്ടർ
@SureshKumar-ij5bp
@SureshKumar-ij5bp Жыл бұрын
Very very important information Sir. thznk you. Wish you speedy recovery
@hemalathap5403
@hemalathap5403 Жыл бұрын
( എത്രയും വേഗം സുഖംപ്രാപിക്കാൻ പ്രാർത്ഥിക്കുന്നു🙏
@idiculajacob7882
@idiculajacob7882 Жыл бұрын
Wish you a speedy recovery.
@sathishkumar2390
@sathishkumar2390 Жыл бұрын
സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്ന ... കൃഷ്ണ ഗരുവയുരപ്പാ
@Jyodeepak
@Jyodeepak Жыл бұрын
May God Bless the Doctor a Healthy Life 🙏
@baburjand9379
@baburjand9379 Жыл бұрын
അമൃത ഹോസ്പിറ്റലിൽ പോയി ഒരു ഫുൾ ബോഡി ചെക്കപ്പ് ചെയ്യേണ്ടതായിരുന്നു... അസുഖം നേരത്തെ കണ്ടറിഞ്ഞ് ചികിത്സിക്കാമായിരുന്നു ഒരു മഹാത്മാവിനെ നഷ്ടമാകുമായിരുന്നില്ല...
@saraswathyammac2127
@saraswathyammac2127 Жыл бұрын
അങ്ങയുടെ അസുഖം മാറി ആരോഗ്യവാൻ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@harindranathk300
@harindranathk300 Жыл бұрын
What happened after taking the above treatment. Was not active on social media last 3 weeks 🙏
@drsatheesh
@drsatheesh Жыл бұрын
He died
@rohithnair7286
@rohithnair7286 Жыл бұрын
Ennu vedio kanditte urqngatullu.....ennum jeevichirikkunnu ennu thonnal....sir marichirikkum....but sir thanna messages ennum jeevàn ulla kaalam muzhuvan nilanilkkum....nammaluda varum thalamurakalkkum upaharikkum... sathyam....vedios kaannupol....ariyaathe kanner varummo.athrakku heart touching aannu each vedios and message
@omanaprabhakaran7529
@omanaprabhakaran7529 Жыл бұрын
Dr.Rajagopal Dr.Viswanathan.Dr.Jayaram.Tripunithuraude abimanam.Dr Kumarande makal.
@asureshkumar9987
@asureshkumar9987 Жыл бұрын
🙏🙏🙏🙏🙏 സാർ അറിഞ്ഞതിൽ സന്തോഷം സർവ്വശക്തനായ ദൈവം ആയുസ്സിനും ആരോഗ്യത്തിനും ഒരു കുറവും വരുത്തുമോ റ ആകട്ടെ , സർ ഞാൻ കുരട്ടിയിൽ 26 വർഷങ്ങൾക്കു മുമ്പ് ജോലിക്ക് പോയിട്ടുണ്ടായിരുന്നു നല്ല ജോലിയും ആയിരുന്നു ( പ്ലംബിംഗ് വർക്ക് ) സാറിന്റെ പഴയ നാടുവിട്ട് പോയതിൽ അതിയായ ദുഃഖം അവിടെ ജനിച്ചവർക്ക് തന്നെ അവിടുത്തെ പുക പഠനങ്ങൾ😮 അവളുടെ ബ്ലഡിൽ തന്നെ ഓരോ പ്രശ്നങ്ങളും ഉണ്ടാകുന്ന
@subashparappurath
@subashparappurath Жыл бұрын
🙏 ജ്യേഷ്ഠൻ രാജഗോപാലൻ ഡോക്ടറെ പരിചയപ്പെടുത്തി 🙏
@sabual6193
@sabual6193 Жыл бұрын
ആദരാഞ്ജലികൾ 🌹
@nalimivenugopal7789
@nalimivenugopal7789 Жыл бұрын
Sir, പറഞ്ഞത് നൂറു ശതമാനം സത്യം. ഞങ്ങൾ സ്ഥിരമായി പോകുന്നത് അവിടെയാണ്.. Dendist സഹോദരൻ ഡോക്ടർ ഇതു പോലെത്തന്നെയാണ്.. ഒരിക്കൽ പോയാൽ പിന്നെ നമ്മൾ അവിടത്തന്നെ യേ പോകൂ. അത്രക്കു
@rameshprabhu9093
@rameshprabhu9093 Жыл бұрын
Praying God for an early recovery. Also request you sar to take rest sufficiently.
@ambilis5107
@ambilis5107 Жыл бұрын
Thank you sir share chaythallo . നന്ദി
@unnikrishnankarimath2680
@unnikrishnankarimath2680 Жыл бұрын
ഒരു ചെറിയ പനിയും ചുമയും ജലദോഷവും ആയി ഇന്നലെ ഞാൻ പോയിരുന്നു,, കുറെ നാളുകൾക്ക് ശേഷം ആണ് ഈ ഡോക്ടറെ കാണുന്നത്.. രണ്ടു ടാബ്ലറ്റ് രാത്രി കഴിച്ചു.. രാവിലെ ആയപ്പോൾ ഓക്കേ... കൃത്യം combination ആണ് മരുന്നുകൾ.. പുള്ളിക്ക് പ്രായം കൂടിയതിന്റെ ചില പ്രോബ്ലെംസ് തോന്നി... എങ്കിലും പുള്ളി ദീർഘാനാൾ ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു...
@mppreethy5846
@mppreethy5846 Жыл бұрын
ഞങ്ങൾക്കും ഉണ്ടായിരുന്നു ഇതുപോലൊരു ഡോക്ടർ. അദ്ദേഹം മരിച്ചു പോയി. തൃപ്പൂണിത്തുറ കോവിലകത്തെ ഡോ. മധുസൂദന രാജാ.അദ്ദേഹം മുളന്തുരുത്തി യി ലാണ് ക്ലിനിക്ക് ഇട്ടിരുന്നത്
@nandinikulathoor1955
@nandinikulathoor1955 Жыл бұрын
ഞങ്ങൾ തൃപ്പൂണിത്തുറക്കാരുടെ സ്വന്തം രാജഗോപാലൻ ഡോക്ടർ 🙏🙏🙏🙏🙏🙏
@geethagnair7361
@geethagnair7361 Жыл бұрын
Orikalum mattoralkum nikathanavatha sadguruji 🙏🙏🙏😢😢😢
@kks606
@kks606 Жыл бұрын
Wish you a speedy recovery
@rajkumarwarrier5040
@rajkumarwarrier5040 Жыл бұрын
Wish u a speedy recovery sir Pl give the telephone numbers of 3 Drs as you told now or address Great job sir
@mayamohan327
@mayamohan327 Жыл бұрын
Ee punyathmakkale patti paranju thannathinu othiri nandi
@ushanair1886
@ushanair1886 Жыл бұрын
സാറന് ഈശ്വരൻ ദീർഘായുസ് തരട്ടെ
@ajithakumaritk1724
@ajithakumaritk1724 Жыл бұрын
Merits of experience🎉 pray for a happy and healthy life for you🎉
@thulasimookoni5489
@thulasimookoni5489 Жыл бұрын
പെട്ടെന്ന് സുഖംപ്രാപിക്കട്ടെ.
@kshankarapillai
@kshankarapillai Жыл бұрын
thanks for the discloser
@vnk6270
@vnk6270 Жыл бұрын
സമാജത്തിന്റെ നന്മക്കായി അഹോരാത്രം പ്രവർത്തിച്ച എന്റെ പ്രിയപ്പെട്ട ഗോപാലകൃഷ്ണൻ സർന് ആദരാജ്ഞലികൾ 🙏🏻
@cookwell67
@cookwell67 Жыл бұрын
Omgg what happened 😢
@sabual6193
@sabual6193 Жыл бұрын
🌹
@sheelamoothedath2558
@sheelamoothedath2558 Жыл бұрын
നമ്മുടെ ഡോക്ടർക്കഉ നമസ്കാരം
@ashokankm1455
@ashokankm1455 Жыл бұрын
Namaskkaram.... Proud of you Dr Sir...
@vpasha11
@vpasha11 Жыл бұрын
Wishing u a speed recovery sir.God bless
@vasudevanvk9510
@vasudevanvk9510 Жыл бұрын
ദീർഘായുസ്സ് നേരുന്നു കൃഷ്ണോ രക്ഷതു.🙏🙏🙏
@muralinair4595
@muralinair4595 Жыл бұрын
Prayers for the speedy recovery 🙏🙏🙏🙏🙏
@t.m.rugminiamma9309
@t.m.rugminiamma9309 Жыл бұрын
Wwwqwwwew3
@kanakammavijayakumar9829
@kanakammavijayakumar9829 Жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ പ്രിയ ഡോക്ടറെ പ്രണാമം സർ
@vidyasasi7233
@vidyasasi7233 Жыл бұрын
get well soon
@radhaak5026
@radhaak5026 Жыл бұрын
ഈശ്വരാനുഗ്രമുള്ള Dr,
@padmakumariammak2559
@padmakumariammak2559 Жыл бұрын
Karamanayile Subramanian Dr paranjaale vere doctors kanikarullu.His kaipunyam great Sir.
@thulasikb513
@thulasikb513 Жыл бұрын
Njangalde swantham Doctor🙂
@gopakumarmadhavan2988
@gopakumarmadhavan2988 Жыл бұрын
Praying God for a speedy recovery sir.
@travelmate3647
@travelmate3647 Жыл бұрын
Never thought of such a sudden departure my noble soul 👏🫂Let your Inspirational msgs lead the Indians to the right path of Cultural values and patriotism as defined by you paying tribute to your eternal divinity and unmatchable glories ...Pranamams to the great Guru🙏🙏🙏🙏🙏🙏💫💥❤
@sindhu6197
@sindhu6197 Жыл бұрын
അദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞിട്ടു ഇത് കാണുന്നവർ ഉണ്ടോ 🙏🏻
@kalal90
@kalal90 Жыл бұрын
ഉണ്ട്
@sindhu6197
@sindhu6197 Жыл бұрын
@@kalal90 🙏🏻
@girijanair348
@girijanair348 Жыл бұрын
@@kalal90🙏🏾
@remaprem2178
@remaprem2178 Жыл бұрын
ഉണ്ട്
@ajithkumarkodakkad6336
@ajithkumarkodakkad6336 Жыл бұрын
Unde
@AnishKumarSasthamcotta
@AnishKumarSasthamcotta Жыл бұрын
പ്രണാമം sir, 🙏🏽 വേഗം സുഖം പ്രാപിക്കട്ടെ, ഞങ്ങളെ നാട്ടിലും (ശാസ്താംകോട്ട ) ഇതുപോലൊരു ഡോക്ടർ ഉണ്ട് Dr. ഗോപാലകൃഷ്ണൻ MBBS ( Around 80 അടുത്ത് പ്രായം )
@sabual6193
@sabual6193 Жыл бұрын
ആദരാഞ്ജലികൾ 🌹
@resmyprasobh8384
@resmyprasobh8384 Жыл бұрын
ആദരാഞ്ജലികൾ
@girijanair5072
@girijanair5072 Жыл бұрын
പ്രണാമം 🙏🏽
@girijanair348
@girijanair348 Жыл бұрын
Pranamom Sir!🙏🏾🙏🏾🙏🏾
@venuvenugopalnair1898
@venuvenugopalnair1898 Жыл бұрын
Sir. Yaluppam. Sukamakum. God. Bless. You
@sreelathakr6202
@sreelathakr6202 Жыл бұрын
ഞങ്ങളടെ സ്വന്തം ഡോക്ടർ രാജഗോപാൽ ♥️
@chandrikava5195
@chandrikava5195 Жыл бұрын
Pranamam sir. Asugham vegam maratte.
@manjulachandra6957
@manjulachandra6957 Жыл бұрын
സാറിൻറെ ആയുദാരോഗ്യസൗഖ്യത്തിന് അനന്തപത്മനാഭസ്വാമിയോട് കൈ കൂപ്പുന്നു. അങ്ങയെ ഈ നാടിന് ആവശ്യമാണ്.
@binup.s8577
@binup.s8577 Жыл бұрын
പ്രണാമം
@chandrisworld5203
@chandrisworld5203 Жыл бұрын
Sarinum doctorkum deerkayusu nalgi sarwaswaran Anugrahikate ❤
@shajualookkaran2458
@shajualookkaran2458 Жыл бұрын
🙏
@Jyodeepak
@Jyodeepak Жыл бұрын
Very sad to know the untimely demise of our beloved Guru. Aum Shanti!!
@santhas8289
@santhas8289 Жыл бұрын
Can't believe the demisr of a great legend pranam guru.
@binzchat6915
@binzchat6915 Жыл бұрын
Pranamam Sir💐🙏
@thankamanivk3711
@thankamanivk3711 Жыл бұрын
ഹരി ഓം.
@rajipoovadan3976
@rajipoovadan3976 Жыл бұрын
Take care sir , wishing speedy recovery sir
@valsalarp2555
@valsalarp2555 Жыл бұрын
Get well soon Sir
@vijithapvvijayan6217
@vijithapvvijayan6217 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Perfectsound88
@Perfectsound88 Жыл бұрын
Sir why did you leave us alone and go,😭😭😭😭
@kuttappanbeneasseril5
@kuttappanbeneasseril5 Жыл бұрын
സാറിനെ ഞങ്ങൾക്കു നഷ്ടപ്പെട്ടു
@deepamnair7
@deepamnair7 Жыл бұрын
Pranamam
@rajeevk4323
@rajeevk4323 Жыл бұрын
👏👌🤔
@remyaa3941
@remyaa3941 Жыл бұрын
എന്തു പറ്റി സാറെ അസുഖം കൂടിയോ
@sabual6193
@sabual6193 Жыл бұрын
ആദരാഞ്ജലികൾ 🌹
@manojsivan8499
@manojsivan8499 Жыл бұрын
It seems Sir has not taken enough precaution or treatment. Sad that he passed away. Om Shanti
@brijeshbalanbrijesh2417
@brijeshbalanbrijesh2417 Жыл бұрын
നമസ്തേ സാർ 🙏
@nisham.s8726
@nisham.s8726 Жыл бұрын
സർ ഇത് പറഞ്ഞപ്പോൾ തലയാടുള്ള ഹോമിയോ ഡോക്ടർ ശ്രീ. രാമൻ ഡോക്ടർ നെ ഓർത്തു പോയി കൈപ്പുണ്യത്തിനും സർവീസീനും
@sreesakthisakthi7518
@sreesakthisakthi7518 Жыл бұрын
Pray good r quick recovery🙏
@unnikrishnannatarajan4964
@unnikrishnannatarajan4964 Жыл бұрын
Aum hreem Sreem gurubhyom namaha
@aneeshrahman4797
@aneeshrahman4797 Жыл бұрын
13വർഷം ആയി എനിക്ക് അറിയാവുന്ന docter...
@rethidevi3277
@rethidevi3277 Жыл бұрын
Pranamam Sir
@sujananarayan8897
@sujananarayan8897 Жыл бұрын
സർ, വിലപ്പെട്ട അറിവ് തന്നതിന് ഏറെ നന്ദിയുണ്ട്. ഡോക്ടറുടെ സേവനം ദിവസവും ഉണ്ടോ. ഒരു ദിവസം എത്ര സമയം വരെ അദ്ദേഹത്തെ കാണാൻ പറ്റുമെന്നു പറഞ്ഞു തരാമോ? ഫോൺ നമ്പർ കമന്റ്‌ ബോക്സിൽ ഇട്ടാലും ഏറെ സഹായകമാകും സർ 🙏
@sabual6193
@sabual6193 Жыл бұрын
ആദരാഞ്ജലികൾ 🌹
@mayamohan327
@mayamohan327 Жыл бұрын
Sir ethrayum പെട്ടെന്നു suhkam prapikkatte
@dinesan4794
@dinesan4794 Жыл бұрын
🌹🙏
@jayasreesukumaran6316
@jayasreesukumaran6316 Жыл бұрын
GREAT
@viveknair2125
@viveknair2125 Жыл бұрын
Om Shanti
@ranidkumar3702
@ranidkumar3702 Жыл бұрын
Krishnan vilichappol addeham poy .🙏🙏🙏🙏🙏🙏🙏🙏🙏🙏
@drsatheesh
@drsatheesh Жыл бұрын
4 മിനുട്ടിൽ കൃത്യമായി ഡയഗ്നോസ് ചെയ്യാൻ പറ്റില്ല. പൈസ കുറവ് ആയത് കൊണ്ട് ഒരു സന്തോഷം ഒക്കെ തോന്നും. പക്ഷെ വീഡിയോ ഇട്ട് ഒരു മാസത്തിൽ ഗോപാലകൃഷ്ണൻ സാർ മരിച്ചു പോയി. ആദരാഞ്ജലികൾ
@girijams3308
@girijams3308 Жыл бұрын
ഈശ്വരോ രക്ഷതു 🙏🙏🙏
@bindujaradhakrishnan4431
@bindujaradhakrishnan4431 Жыл бұрын
God's own hand
@abeytraj2461
@abeytraj2461 Жыл бұрын
🙏പ്രണാമം 🙏
@subrahmanyabhat5480
@subrahmanyabhat5480 Жыл бұрын
Sir please take rest.( Larynx)
@sspillay1451
@sspillay1451 Жыл бұрын
🙏🌹🌹🌹🙏
@nyranjankdharrmapalan1468
@nyranjankdharrmapalan1468 Жыл бұрын
❤❤❤❤❤
@sitalakshmyraghupathi3214
@sitalakshmyraghupathi3214 Жыл бұрын
👌👍🤝🙏
@smithasumi9372
@smithasumi9372 Жыл бұрын
Thanks to his conditioned thought that the modern diagnostic tests are unnecessary he did not take proper medical care having been complacent consulting a normal doctor . This had proved to be costlier for him leading to a premature death . Modern diagnostic tests preempts the exacerbating conditions by giving you right warning at a right time .
@krishnannair2883
@krishnannair2883 Жыл бұрын
മനുഷ്യത്വം നശിച്ച ആതുരസേവനം, പിന്നെ കൈപുണ്യമെവിടെ, എല്ലാം പോയി സാറെ. സാറിനോടൊപ്പം ഭഗവാനുണ്ട്. എത്ര യും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നൂ.
@travelmate3647
@travelmate3647 Жыл бұрын
👏👏Thank God! We were missing you, Sir.🙏❤Whole heartedly praying for your speedy recovery and healthy long life, Sir.🧡🙏Rajamma AK, Malappuram.
@sabual6193
@sabual6193 Жыл бұрын
ആദരാഞ്ജലികൾ 🌹
@sudhaanilkumar9311
@sudhaanilkumar9311 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@girijaeeya3178
@girijaeeya3178 Жыл бұрын
😭😭😭🙏🏻🙏🏻🙏🏻
@chandrikanair118
@chandrikanair118 Жыл бұрын
സാറിന്റെ "നല്ല" മനസ്സിനു മുമ്പിൽ പ്രണാമം🙏🙏
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 11 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 11 МЛН