ഡിജിപിയുടെ ഭൂമി ഇടപാട് കേസ്: ഒത്തുതീർത്ത് മുഖം രക്ഷിക്കാൻ നീക്കം | DGP | Lan d issue | Pinarayi

  Рет қаралды 21,688

asianetnews

asianetnews

15 күн бұрын

ഡിജിപിയുടെ ഭൂമി ഇടപാട് കേസ്: ഒത്തുതീർത്ത് മുഖം രക്ഷിക്കാൻ നീക്കം, പരാതിക്കാരന് മുഴുവൻ തുകയും തിരികെ നൽകും
#DGP #DGPlandissue #Pinarayivijayan #Keralanews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 59
@user-qq8pj9hd6n
@user-qq8pj9hd6n 14 күн бұрын
അണ്ണൻ വിജയനെ കടത്തി വെട്ടും
@bhaskaranmadathil5342
@bhaskaranmadathil5342 14 күн бұрын
എല്ലാവരും ഫ്രോഡുകളായതിൽ പിണറായിക്ക് സന്തോഷിക്കാം.
@sasipallakat8548
@sasipallakat8548 14 күн бұрын
ഇത് കുറച്ചു നേരത്തെ ആയിരുന്നെങ്കിൽ ഇത്ര നാണം കെടേണ്ടായിരുന്നു
@santhoshkumar-en3sl
@santhoshkumar-en3sl 14 күн бұрын
തലപ്പത്തു തന്നെ അഴിമതി വീരന്മാർ ആണ് പിന്നെയല്ലേ ഇത്‌
@vickyg1176
@vickyg1176 14 күн бұрын
ഇതാണ് കേരളം🤪 ഇതാണ് പോലീസ്🤪 മറ്റു രാജ്യങ്ങളിൽ നിന്നും നമ്മളെ വ്യത്യസ്തമാക്കുന്നത് ഇതൊക്കെയാണ്🤪🤪
@crpd1731
@crpd1731 14 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ആശാൻ അങ്ങനെ ചെയ്താൽ ശിഷ്യൻ ഇങ്ങനെ ചെയ്യും😂😂😂😂😂😂
@DI-ke3bg
@DI-ke3bg 14 күн бұрын
എപ്പോളാണ് DGP എന്ന് ഒരു വ്യക്തി ഉണ്ടന്ന് അറിയുന്നത്
@rajumoan2250
@rajumoan2250 14 күн бұрын
ഈ തുക തിരിച്ചു കൊടുക്കാനുള്ള വരുമാനം ഇങ്ങേർക്ക് ഉണ്ടോ? Income tax എവിടെ poyi?സാധാരണക്കാരോട് വരുമാന സ്രോധസ്സ് കാണിക്കാൻ പറയും അല്ലോ
@royeapeneapen1819
@royeapeneapen1819 14 күн бұрын
വേലി വിളവ് തിന്നുന്നു....😂😂😂😂😂
@praseedeltr8075
@praseedeltr8075 14 күн бұрын
V D സതീശൻ എവിടെ ഉറക്കം ആണോ?? നല്ല പ്രതിപക്ഷം 😪
@raveendrantv7725
@raveendrantv7725 14 күн бұрын
ഒറ്റപെട്ട സംഭവം
@globelwaming4907
@globelwaming4907 14 күн бұрын
സത്യത്തിൽ ഇതാണ് കേരള പോലീസിൽ എല്ലായിടത്തും നടക്കുന്നത്
@shameera1494
@shameera1494 11 күн бұрын
ഇയാളെ ഇന്നി ആസ്ഥാനത്ത് ഇരുത്തരുത്.... എത്രയും പെട്ടന്ന് നീക്കി പാർട്ടി മുഖഛായ രക്ഷിക്കണം
@bibinak455
@bibinak455 14 күн бұрын
Complete failure of integrity of dgp
@Lolanlolan304
@Lolanlolan304 14 күн бұрын
പുള്ളി സാഹചര്യം കൊണ്ട് ചെയ്തതാവും.... ഇത് ഡിജിപി ആയോണ്ട് വാർത്ത ആയി ഇതേപോലെ എത്രെയോ പേര് കള്ള തരങ്ങൾ ചെയുന്നെ ഞാൻ എന്റെ 2 ഫോൺ വിൽക്കാൻ നേരം അതിലെ കംപ്ലൈന്റ്റ് മറച്ചു വെച്ച് വില്പന നടത്തിട്ടുണ്ട്... എന്റെ ഒരു കാർ മേജർ കംപ്ലയിന്റ് മറച്ചു വെച്ച് വില്പന നടത്തിട്ടുണ്ട്
@Rajesh.Ranjan
@Rajesh.Ranjan 14 күн бұрын
DGP deserves double promotion.He can do it before case get worsen. Shame for all...😕😕
@pksanupramesh178
@pksanupramesh178 14 күн бұрын
കഞ്ഞിയും കള്ളനും 😂
@rahuln9172
@rahuln9172 12 күн бұрын
പോലീസ് ഡിപ്പാർട്ട്മെന്റിലെ എല്ലാ പർച്ചേസും പുതിയ വാഹനങ്ങൾ,പെട്രോൾ, ഡീസൽ മെറ്റീരിയൽസ്, പുതിയ സ്പെയർപാർട്സ്,മെയിന്റനൻസ്, എല്ലാ ബ്രാഞ്ചിലും ഒരു രഹസ്യാന്വേഷണം നടത്തുന്നത് നല്ലതായിരിക്കും
@kshijil
@kshijil 13 күн бұрын
ഈ dgp അഴിമതിക്കാരൻ അല്ലെന്ന് തോനുന്നു. കാരണം അയ്യാൾടെ ഭൂമി pledge ചെയ്തു 25 lakh loan എടുത്തിരിക്കുന്നു.. ഇയ്യാളുടെ post വച്ചു ഇത്രയും കാലത്തെ സർവീസ് വച്ചു 25 lakh എന്നൊക്കെ പറയുന്നത് നിസ്സാര തുക ആകേണ്ടതാണ്. പക്ഷെ അത് സാധാരണക്കാരെ പോലെ ഭൂമി pledge ചെയ്തു loan എടുക്കുക എന്നൊക്കെ പറഞ്ഞാൽ കാര്യമായി കൈകൂലി ഒകെ വാങ്ങി cash ഉണ്ടാക്കിയിട്ടില്ല എന്ന് തോന്നുന്നു
@Heisenberg2K
@Heisenberg2K 14 күн бұрын
Pakka Frods
@Sajeevtravelvlogs1977
@Sajeevtravelvlogs1977 14 күн бұрын
ഏത് ഒരുൾക്കു 😮
@ajithajithraj5931
@ajithajithraj5931 14 күн бұрын
ഷേ... നാണക്കേട്
@ragothamanplankala3239
@ragothamanplankala3239 13 күн бұрын
യഥാ രാജാ തഥാ ശേകവൻ.
@user-go3pv4vz3v
@user-go3pv4vz3v 13 күн бұрын
സ്പെഷ്യൽ ബ്രാഞ്ച് ന്റെ റിപ്പോർട്ട് പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന, ഡിജിപിയുടെ ഓഫീസ് സ്വന്തം ഇഷ്ടം നടപ്പാക്കാനുള്ളതല്ല, ഇങ്ങനെ പോയാൽ ഡിജിപി കോടതിയുടെ മേൽ നടപടി എടുക്കേണ്ടി വരുമല്ലോ?
@santhoshn.p7310
@santhoshn.p7310 14 күн бұрын
Best Naadu
@wibewin3835
@wibewin3835 14 күн бұрын
This is serious in front of law and courts in this country. More so, the DGP who is supposed to implement laws and regulations in the state goes against it. The CM has acted without any responsibility. The DGP should not have been given an extension to continue in the post especially a tainted and corrupt DGP. This is shame to the police force and to the govt. Shameful!!
@Theettakammi2679
@Theettakammi2679 14 күн бұрын
ഇവനെ ഡി ജി പി എന്ന് വിളിക്കാൻ നാണം ഇല്ലേ.
@ismailkmpaleri2228
@ismailkmpaleri2228 12 күн бұрын
ഇങ്ങനെയുള്ള എല്ലാത്തിനെയും സർക്കാർ ആണ് രക്ഷിക്കുന്നത്
@makboolkp9727
@makboolkp9727 12 күн бұрын
എന്താണ് സാർ ഇങ്ങനെ ചെയ്യാവോ?
@user-yy7xh6vv3d
@user-yy7xh6vv3d 12 күн бұрын
Pinarai sir please be kindly with Kerala people
@ConfusedCentaur-sh8gm
@ConfusedCentaur-sh8gm 13 күн бұрын
No1 kerala police
@Nkmusiclast
@Nkmusiclast 12 күн бұрын
ദൈവം എല്ലാം കാണുന്നുണ്ട്..... 🤣
@user-bu8gx9rn5g
@user-bu8gx9rn5g 14 күн бұрын
It happens only in Kerala 😅😅😅😅😅
@ChiefIntel
@ChiefIntel 14 күн бұрын
What is worse is that he committed an offence and the police refused to file an FIR against him for the crime of cheating. The court verdict is a civil case that the victim was forced to file because of inaction by the Police.
@radhakrishnanv.p5621
@radhakrishnanv.p5621 14 күн бұрын
Annan Thampi competition😊
@user-yy7xh6vv3d
@user-yy7xh6vv3d 12 күн бұрын
Chandy oomen sir please help
@sreekandannair6447
@sreekandannair6447 14 күн бұрын
Hope This Kind of Consideration will get Everybody including CPO and other Common People without any Punishment... However This DGP is Big Shame for KERALA POLICE 🙉
@user-yy7xh6vv3d
@user-yy7xh6vv3d 12 күн бұрын
Rahul Gandhi please speak
@jayakrishnang4997
@jayakrishnang4997 14 күн бұрын
Pathetic!!
@RS25185
@RS25185 14 күн бұрын
Iyal aayirnu Saritha Ommen Chandy case head cheyathe so guess cheyalo CM endhina protect cheyune
@RiyasRiyas-mk9ft
@RiyasRiyas-mk9ft 14 күн бұрын
😂😂😂
@aravindanedut4674
@aravindanedut4674 14 күн бұрын
Criminal DGP
@GopalakrishnanMadhavan-gn4iz
@GopalakrishnanMadhavan-gn4iz 14 күн бұрын
adupilum thooram
@vishnuprasadn7521
@vishnuprasadn7521 14 күн бұрын
Mukyanu pattiya DGP.
@sudheeshmk7293
@sudheeshmk7293 10 күн бұрын
Ithupole ulla kallanmaranallo nadukuttichorakkunna baranakoodathinum ishtam
@premrajnarayanan8735
@premrajnarayanan8735 14 күн бұрын
He is not fit for that post. He himself is cheating d people then what justice v can get. This is d first time people of Kerala r seeing him on Social Media. Kick him out.
@02abhiram19
@02abhiram19 14 күн бұрын
Mukhyan um fi
@josethomas3213
@josethomas3213 14 күн бұрын
Where is Congress 😢😢
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 18 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 6 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 18 МЛН