സർ, രണ്ട് വീൽ മാത്രം ഉള്ള ബൈക്ക് ന് എന്ത് സേഫ്റ്റി ആണ് ഉള്ളത്.
@manimanikandan63214 ай бұрын
ഒരു ദിവസമെങ്കിലും ഓട്ടോ ഓടിച്ചു കുടുംബം നോക്കുന്നവർക്ക് അന്നേരം അറിയാം അവരുടെ വേദന
@shivashivashivashiva70674 ай бұрын
രണ്ട് ടയറുള്ള ബൈക്കുകൾ ഇന്ത്യയിൽ ഒട്ടാകെ ഓടുന്നു പിന്നെ മുന്നു ടയറുള്ള ഓട്ടോ ഓടുന്നതിന് എന്താണ് കുഴപ്പം
@shivashivashivashiva70674 ай бұрын
അതും കേരളത്തിൽ മാത്രം
@manimanikandan63214 ай бұрын
ഇദ്ദേഹം ആദർശ ധീരൻ ആയിരിക്കും കൈക്കൂലി വാങ്ങി കാണില്ല ഇപ്പോൾ അതല്ലല്ലോ അവസ്ഥ
@anilct5124 ай бұрын
@@shivashivashivashiva7067 ഓട്ടോ പ്രൈവറ്റ് ആയി റജിറ്റർ ചെയ്യാൽ ഇന്ത്യ മുഴുവൻ പോകാം - അപകടം ഇല്ലാ--
@anilct5124 ай бұрын
@@manimanikandan6321 ഈ വീഡിയോയിൽ ഉള്ള കുണ്ണ കഴിഞ്ഞ വിഡിയോയിൽ ഇങ്ങനെ അല്ലാ പറഞ്ഞത് മര കുണ്ണ -
@MS.CALICUT4 ай бұрын
@@anilct512😂
@muhabathholidays4 ай бұрын
സാർ എല്ലാ ജില്ലകളിലും ഓട്ടോഉണ്ട് ആ ജില്ലയിൽ ഹൈവേഉണ്ടെകിൽ അതിലൂടെ ഓട്ടോ ഓടാറില്ലേ പിന്നെ എന്താണെ കുഴപ്പം
@ashrafchirakkal5144 ай бұрын
സത്യം പറഞ്ഞാൽ ഇയാൾക്ക് ഇതിനെ പറ്റി ഒരു കുന്തം അറിയില്ല ആ ട്ടോറിക്ഷകൾ കേരളത്തിൽ ഒരു ജില്ല യിൽമാത്രമെയൊള്ളൂ എന്നാണ് ഇയാളുടെ വിചാരം
@അഭിപ്രായം-ധ5ദ4 ай бұрын
കൈക്കൂലിയുടെ മരങ്ങളാണ് മോട്ടോർ വാഹന വകുപ്പിൽ ഉദ്യോഗസ്ഥർ അവർക്ക് ഫൈൻ ഇടാൻ അല്ലേ അറിയൂ 🤣 കൈക്കൂലി വാങ്ങി ജീവിക്കാൻ അല്ലേ അറിയൂ നാഷണൽ ഹൈവേ എല്ലാ ജില്ലയിലും ഉണ്ട് അതിലൂടെ ജില്ലാ പെർമിറ്റ് ഉള്ള ഓട്ടോകൾ ഇപ്പോഴും സവാരി നടത്തുന്നുണ്ട്. ഇത് ടൂറിസ്റ്റ് കാറുകൾക്ക് ഓട്ടം കുറയും അവരെ എന്നും കിട്ടുന്ന കൈക്കൂലി കുറയും അതിന്റെ ചൊറിച്ചിലാണ് ഉദ്യോഗസ്ഥർക്ക്
@manimanikandan63214 ай бұрын
രണ്ടു വിൽ ഓടുന്ന ബൈക്കിന് എന്ത് സുരക്ഷയാണ് സാർ ഉള്ളത് താങ്കളെപ്പോലുള്ളവർ ഇതുപോലെ സംസാരിക്കരുത്
@muhammedshafeekshafeek77724 ай бұрын
Sir വെള്ളി മൂങ്ങ എന്ത് സേഫ്റ്റി ആണ് ഉള്ളത് അതിന് all കേരള ആണല്ലോ sir
@pathanamthittakaran814 ай бұрын
4 വീൽ ഉണ്ടെല്ലോ അതിന് അപ്പൊ സ്‌കിഡ് ചെയ്യില്ല പെർമിറ്റ് കൊടുക്കട്ടെ പറ്റുന്നവർ പോയാൽ മതി
@samadkt66694 ай бұрын
സൈക്കിൾ കൊണ്ട് ലോകം ചുറ്റാം. ബൈക്ക് കൊണ്ട് ഇന്ത്യ മുഴുവൻ കറങ്ങാം. ഓട്ടോ ആയാൽ അപകടം
@kausn27594 ай бұрын
ഇന്ന് മുതൽ order ഇറങ്ങില്ലാന്ന് ഒരു വിധം എല്ലാ ഓട്ടോക്കാർക്കും അറിയാം കാരണം ചാർജ് വർദ്ധാനവ് വരുത്തുമ്പോൾ പോലും രണ്ടും മൂന്നും മാസം കഴിഞ്ഞാണ് ഓർഡർ ഇറങ്ങുന്നത് ഇന്ന് എല്ലാവരും വിവിധ whatsap ഗ്രൂപ്പുകളിൽ അംഗമാണ് അതു കൊണ്ട് തന്നെ വിവരങ്ങൾ യഥാസമയം അറിയാൻ ഒരു ബുദ്ധിമുട്ടുമില്ല പിന്നെ കുറെ ഉദ്യോഗസ്ഥന്മാർ ഈ തീരുമാനത്തിനെതിരാണെന്നറിയാം സാറതിൽ പെടില്ലാന്ന് വിശ്വസിചോട്ടേ
@AbhilashKG-ld9cz4 ай бұрын
Medical college hospital, Temple, vivaaham ഇ വക ആവശ്യങ്ങൾക്കാണ് ഓട്ടോ കൾക്ക് ജില്ല വിട്ട് പോകേണ്ടി വരുന്നത്. അല്ലാതെ എല്ലാ ദിവസവും കേരള സംസ്ഥാനം മുഴുവനായും ഓടിക്കോണ്ടിഇരിക്കില്ല മനുഷ്യ😂
@nithinnithin40634 ай бұрын
ഓൾ കേരള പെർമിറ്റിൽ ഓടുന്ന വലിയ ഓട്ടോ നേരത്തെ ഉണ്ടല്ലോ, അപ്പൊ അതിന് എതിരെ ഇത്രെയുംനാൾ ഏതെങ്കിലും ഒരാൾ സംസാരിച്ചോ? ഇങ്ങനൊരു നീയമം വന്നന്ന് വെച്ച് നാളെ മുതൽ വലിയ ഓട്ടം കിട്ടുവന്നാണോ കരുതുന്നത്, ചെറിയ ചെറിയ ഓട്ടം തന്നെ ശരണം, വല്ലപ്പോഴും മറ്റ് ജില്ലകളിലേക്ക് വിളിച്ചാൽ ഭാഗ്യം 🙏പിന്ന സേഫ്റ്റി നോക്കുകയാണെങ്കിൽ ഓട്ടോ മാത്രമല്ല പപ്പടം പോലെ പൊടിയുന്ന മറ്റ് വണ്ടികളും ഉണ്ടല്ലോ, സീറ്റ് ബെൽറ്റിന്റെ കാര്യമാണെങ്കിൽ,ബസിൽ എല്ലാവരും സീറ്റ് ബെൽറ്റ് ഇട്ടാണോ യാത്ര ചെയ്യുന്നത്?
@HidenHiden-b6v4 ай бұрын
റോട്ടിൽ കാണുന്ന സാധാരണ ഓട്ടോറിക്ഷ തന്നെ 5 സീറ്റുള്ള മോഡല് സ്റ്റേറ്റ് പെർമിറ്റ് ആയിട്ട് ഓൾ കേരള പെർമിറ്റ് എന്നും ബോർഡും വെച്ച് ഓടാറുണ്ട് ഇലക്ട്രിക് വണ്ടികൾക്ക് പെർമിറ്റ് ഇല്ല അവയും ഓടുന്നുണ്ട്...
@hafsalvk1268Ай бұрын
പ്രെവറ്റ് വാഹനങ്ങളായ ഓട്ടോറിക്ഷകളും വെറും 2 ചക്രങ്ങൾ മാത്രമുള്ള ബൈക്കുകളും ഇന്ത്യ ഒട്ടാകെ ഓടാമെന്നിരിക്കെ ഒരു ടാക്സി വാഹനമായ വർഷാ വർഷം ഫിറ്റ്നസും മറ്റുമെടുക്കുന്ന ഒരു പാവപെട്ടവൻ്റെ വാഹനമായ ഓട്ടോറിക്ക് ഈ കേരളത്തിലെങ്കിലു ഓടാനുള്ള അനുമതി ലഭിക്കേണ്ടെ അത് ന്യായമായ ഒരു കാര്യമല്ലെ
@sameeralikaradan34624 ай бұрын
എങ്ങനെയാണ് സംസ്ഥാന മൊട്ടാകെ ഒരു ഓട്ടോറിക്ഷ ഓടിയാൽ അപകട സാധ്യത കൂടുന്നത്.... പരമാവധി വേഗം മണിക്കൂറിൽ 50 കിലോമീറ്റർ ആണ് എന്ന് പറയുന്നു. കേരളത്തിലെ നിലവിലെ നിരത്തുകളിൽ വീട് ലിമിറ്റ് മണിക്കൂറിൽ 50 60 കിലോമീറ്റർ വേഗതയിൽ കൂടുതലുള്ള റോഡുകൾ കുറവാണല്ലോ.... ചിലപ്പോൾ പറയുന്നു അമിതവേഗതയാണ് അപകട സാധ്യത കൂട്ടുന്നത് എന്ന്.. ഇപ്പോൾ പറയുന്നു വെറും 50 കിലോമീറ്റർ മാത്രം വേഗത ഉള്ള ഒരു ഓട്ടോറിക്ഷ സംസ്ഥാനം മുഴുവൻ ഓടിയാൽ അപകടം സംഭവിക്കുമെന്ന്.. എന്തൊക്കെയാണ് ഈ പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല...
@sameeralikaradan34624 ай бұрын
ഇത് ഓൾ കേരള പെർമിറ്റ് കൊടുത്താൽ എസ്സാർ ട്രാവൽസും കല്ലടയും എസ്കെഎസ്എസും സൂരജ് ട്രാവൽസും റോബിനും ഒക്കെ ബംഗളൂരുവിലേക്കും കോയമ്പത്തൂരിലേക്ക് ഒക്കെ സർവീസ് നടത്തുന്ന പോലെ ദിവസവും വരിവരിയായി ഓട്ടോറിക്ഷകൾ കേരളത്തിലൂടെ മുഴുവൻ സഞ്ചരിക്കുക എന്നാണോ... ഞങ്ങൾ മലപ്പുറം ജില്ലക്കാരാണ്. വിദഗ്ധ ചികിത്സക്ക് ആവശ്യമായ പെരിന്തൽമണ്ണയെ മാറ്റിനിർത്തിയാൽ മലപ്പുറം ജില്ലക്ക് ആശ്രയിക്കേണ്ടത് കോഴിക്കോട് ജില്ലയെയും തൃശൂർ ജില്ലയെയും എറണാകുളം ജില്ലയെയും ഒക്കെയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് മിംസ് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തൃശ്ശൂർ ആണെങ്കിൽ വെസ്റ്റ് ഫോർട്ട് അമല ഹോസ്പിറ്റലിൽ എറണാകുളം അമൃത ഹോസ്പിറ്റലിൽ ആസ്റ്റർ മെഡിസിറ്റി പോലോത്ത മറ്റു ജില്ലായിലെ ആതുര സേവന കേന്ദ്രങ്ങളായാണ് കൂടുതൽ വിദഗ്ധ ചികിത്സക്കായി ആശ്രയിക്കേണ്ടത്. ബസ് യാത്ര സാധ്യമല്ലാത്ത സാധാരണക്കാരായ പല രോഗികൾക്കും താരതമ്യേനെ കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ മോട്ടോർ ക്യാപ്പ് വാഹനങ്ങളെയോ ടൂറിസ്റ്റ് ടാക്സി കാറുകളെയോ ഉപയോഗിക്കാൻ സാധ്യമല്ലാത്ത ഒരു അവസ്ഥയിൽ താരതമ്യേന കുറഞ്ഞ നിരക്കിൽ ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ ഈ നിയമം ഉപകാരപ്പെടില്ലേ.....
@BabuPt-f3y4 ай бұрын
ആദ്യം നിരോധിക്കേണ്ടത് നാടിനും, നാട്ടാർക്കും ഒരു പ്രയോജനമില്ലാത്തരാഷ്ട്രീയക്കാരെ
@അഭിപ്രായം-ധ5ദ4 ай бұрын
തിരുവനന്തപുരത്തുനിന്ന് ഒരാൾ വണ്ടി വിളിച്ചു കാസർകോട്ടേക്ക് ഒരിക്കലും പോവില്ല ഓട്ടോയിൽ ഒന്നോ രണ്ടോ ജില്ലകൾ മാറിപ്പോകും അത്ര ഇത്ഉള്ളു പിന്നെ സ്റ്റേറ്റ് ഹൈവേ നാഷണൽ ഹൈവേൽ അത് ഇപ്പോഴും ഓട്ടോകൾ പോകുന്നുണ്ട് ഓഫീസിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർക്ക് നാട്ടിൽ നടക്കുന്ന കാര്യങ്ങൾ വല്ലതും അറിയുമോ🤣
@riyas54384 ай бұрын
ഓട്ടോറിക്ഷക്കാർക്ക് അറിയാം എങ്ങനെ ഓടണം എന്ന് നിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല
@jaleel7884 ай бұрын
😅
@AbdulSamed-l7m4 ай бұрын
ഒരു പരിധിയിൽ കവിഞ ഓട്ടം ഏകദേശം 25 കിലോമീറ്റർ വരെയൊക്കയാണ് അധിക ആളുകൾക്കും ഇഷ്ടം .
@sameeralikaradan34624 ай бұрын
താങ്കൾക്ക് എന്തോ വല്ലാത്ത അസ്വസ്ഥത ഉണ്ട് എന്ന് തോന്നുന്നു... ഒരു അടിസ്ഥാനവുമില്ലാത്ത ഉൽക്കണ്ഠകളാണല്ലോ താങ്കൾ ഉന്നയിക്കുന്നത്
@അഭിപ്രായം-ധ5ദ4 ай бұрын
കാറുകളിൽ നിന്നും കൈക്കൂലി കിട്ടില്ലല്ലോ അതിന്റെ വിഷമമാണ് ഉദ്യോഗസ്ഥർക്ക്
@sunilbabu91024 ай бұрын
കോവിഡ് സമയത്ത് ഈ ഒരു പ്രശ്നം ഉണ്ടായില്ല ഹോസ്പിറ്റൽ എവിടെ യാണോ അവിടെക്കു വിട് എന്നു പറയും അപ്പോൾ ജില്ല ഒന്നും പ്രശ്നം ഇല്ലാ
@olatheroots4 ай бұрын
വെറും 2 പേർക്ക് മാത്രം സഞ്ചരിക്കാവുന്നതും ഏറ്റവും കൂടുതൽ ആക്സിഡൻ്റ് ഉണ്ടാകുന്നതും നിരത്തുകളിൽ ജീവൻ പൊലിയുന്നതും ആയിട്ടുള്ള ഇരു ചക്ര വാഹനങ്ങൾക്ക് രാജ്യം മുഴുവൻ സഞ്ചരിക്കാൻ ഇല്ലാത്ത നിബന്ധനകൾ വണ്ടി ഓടിച്ചു ജീവിക്കാനും കുടുംബം നോക്കാനും സധാരണക്കാരൻ യത്രചെയ്യാനും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഓട്ടോയ്‌ക് മാത്രം ഇത്ര നിബന്ധനകൾ ആവശ്യം ഉണ്ടെന്നു ചിലർ വാശിപിടിക്കുന്നത് എന്തിന് എന്നതാണ് മനസ്സിലാവാത്തത്. കഷ്ടം.
@Ivan-t1u4 ай бұрын
സർ ഞാൻ സാറിൻ്റെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് കാര്യങ്ങൾ ഒരു അധ്യാപകനെ പോലെ അങ്ങ് പറഞ്ഞു തരുമ്പോൾ കൃത്യമായി മനസ്സിലാകുന്നുണ്ട് ഒരുപാട് നന്ദി സർ ഞാൻ തലശ്ശേരി നിന്നും ഒരു സെക്കൻ്റ് ഹാൻഡ് ഓട്ടോറിക്ഷ വാങ്ങി അവിടെ തന്നെ ഉള്ള ഒരു ഏജൻ്റിൻ്റെ കയ്യിൽ rc ചേഞ്ച് ചെയ്യാനും കൊടുത്തു എൻ്റെ വീട് വയനാട് ആണ് ഇപ്പോൾ ഇവിടെ പെർമിറ്റ് എടുക്കാൻ നോക്കുമ്പോൾ ഡാറ്റാ വലിച്ചാൽ മാത്രമേ permit എടുക്കാൻ പറ്റു എന്ന് ആർടിഒ നേരിൽ കണ്ടപ്പോൾപറയുന്നു rc print വരാതെ ഡാറ്റാ വലിച്ചാൽ പിന്നെ പ്രിൻ് കിട്ടില്ല എന്ന് എന്തു ചെയ്യണം എന്ന് അറിയില്ല കയ്യിൽ ഒരു രൂപ ഇല്ല ജീവിതം വഴി മുട്ടി നിക്കുവാണ് വണ്ടി തന്നവനും പറ്റിച്ചു engine പണി പെർമിറ്റ് എടുക്കാൻ എന്തെങ്കിലും വഴി ഉണ്ടോ sir please ഹെൽപ്പ്
@rrpadmasree97504 ай бұрын
ഓട്ടോറിക്ഷകൾക്ക് കേരളം മുഴുവൻ ഓടാൻ പെർമിറ്റ് കൊടുത്താൽ ഈ വണ്ടികൾ ലോംഗ്ഓട്ടം കിട്ടിയാലല്ലേ പോകൂ താങ്കളുടെ പറച്ചിൽ കേട്ടാൽ ഈ ഓട്ടോകൾ എല്ലാം കൂടി ഒരുമിച്ച് കേരളം മുഴുവൻ ഓടാൻ പോകുവാണെന്ന് തോന്നും . നേരത്തേ തന്നെ 3 വിലൊള്ള ഓട്ടോകൾക്ക് All kerala ഓടാൻ അനുവാദം കൊടുത്തിട്ടുണ്ട് എന്നത് മറന്നു സംസാരിച്ചത് തെറായിപ്പോയി
@KrishnanKumar-n9g4 ай бұрын
Avarude, kanjiyil mannu edithe ! Mr.
@vidhunjoseph63094 ай бұрын
സർ ഞാൻ സാറിൻ്റെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് കാര്യങ്ങൾ ഒരു അധ്യാപകനെ പോലെ അങ്ങ് പറഞ്ഞു തരുമ്പോൾ കൃത്യമായി മനസ്സിലാകുന്നുണ്ട് ഒരുപാട് നന്ദി സർ ഞാൻ തലശ്ശേരി നിന്നും ഒരു സെക്കൻ്റ് ഹാൻഡ് ഓട്ടോറിക്ഷ വാങ്ങി അവിടെ തന്നെ ഉള്ള ഒരു ഏജൻ്റിൻ്റെ കയ്യിൽ rc ചേഞ്ച് ചെയ്യാനും കൊടുത്തു എൻ്റെ വീട് വയനാട് ആണ് ഇപ്പോൾ ഇവിടെ പെർമിറ്റ് എടുക്കാൻ നോക്കുമ്പോൾ ഡാറ്റാ വലിച്ചാൽ മാത്രമേ permit എടുക്കാൻ പറ്റു എന്ന് പറയുന്നു rc print വരാതെ ഡാറ്റാ വലിച്ചാൽ പിന്നെ പ്രിൻ്റ് കിട്ടില്ല എന്നും പറഞ്ഞു രണ്ടു മാസമായി rc വന്നിട്ടുമില്ല ജീവിതം വഴിമുട്ടി നിക്കുവാണ് ആത്മഹത്യ മാത്രമേ മുമ്പിൽ വഴിയുള്ളൂ ഒരു രൂപ എടുക്കാൻ ഇല്ല വണ്ടി തന്നവനും പറ്റിച്ചു engine പണി എന്തു ചെയ്യും എന്നറിയാത്ത അവസ്ഥ permit എടുക്കാൻ എന്തെങ്കിലും വഴി ഉണ്ടോ ഒന്നു പറയുമോ സർ please
@BabuPt-f3y4 ай бұрын
ഗണേശ് സാർ ഒരു തീരുമാനപ്പെടുത്താൽ അത് നടപ്പാക്കും. രാഷ്ട്രീയക്കാരോട് പോകാൻ പറ
@abukadir-jt1mp4 ай бұрын
അങ്ങനെയെങ്കിൽ ആക്റ്റിവപോലെയുള്ള സ്കൂട്ടറുകൾ അതാത് പഞ്ചായത്ത് അതിർത്തിയിൽ മാത്രമേ ഓടിക്കാൻ അനുമതി കൊടുക്കാൻ പറ്റുകയുള്ളൂ
@bijuraghavanwayanad92604 ай бұрын
MVD യുടെ ഔദ്യോഹിക fb യിൽ ഇത് വന്നിട്ടുണ്ടല്ലോ
@littonal4 ай бұрын
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓട്ടോറിക്ഷ ഇല്ലേ സാറേ 🤔 ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് എവിടെ വേണമെങ്കിലും പോകാം 🤔 എന്താണ് പറയുന്നത് എന്ന് ഒരു പിടിയും ഇല്ല 🤔 സാറേ ഉരുൾ പൊട്ടിയും ഡാം പൊട്ടിയും മറ്റ് പ്രകൃതി ദുരന്തം ഉണ്ടാകുന്ന പോലെ ഉണ്ടാകുമോ ഒരു ഓട്ടോറിക്ഷ ഒരു ജില്ല വിട്ട് സഞ്ചാരിച്ചാൽ എന്താ സാറേ ഇങ്ങിനെ സംസാരിക്കുന്നത് ജീവിച്ചു പൊയ്ക്കോട്ടെ സാറേ 🙏🙏🙏
@sivadases75584 ай бұрын
സാറെ മുന്നോട്ട് ചിന്തിച്ചാൽ പോരെ പിറകിലോട്ട് എന്തിനാണ് ചിന്തിക്കുന്നത്. സർ പെർമിറ്റ് മാറുമ്പോൾ ഇൻഷൂറൻസും മാറ്റിയാൽ പോരെ വെറുതെ ഓരോ ന്യായങ്ങൾ. സാറ് വല്ലാതെ ഭയക്കുന്നു. ഇത്ര ഭയകേണ്ട ഒന്നാണോ സാർ ഓട്ടറിക്ഷകൾ . ഓട്ടോ, ബൈക്ക്, ബസ്സ് എല്ലാത്തിനും സീറ്റ് ബൽറ്റ് വേണ്ടതല്ലെ സർ . അങ്ങിനെ ഒരു നിയമം കൂടി വേണം പിന്നെ എയർ ബാഗും അപ്പോൾ എല്ലാം ok ആവും അങ്ങിനെ ഒന്ന് ചിന്തിച്ച് നോക്ക് ok സർ Thanku .
@myworldmywork43494 ай бұрын
ഞാൻ മൂന്നാറിലേക്ക് ഒരു ടൂർ പോകാം എന്ന് വിചാരിച്ചിരുന്നത് അപ്പോഴേക്കും കുത്തിതിരിപ്പുകൾ വീണ്ടും നിയമം മാറ്റാൻ വന്നിരിക്കുന്നു സംസ്ഥാന പെർമിറ്റിന് അനുകൂലിക്കുന്നു ഓടാത്തവർ ഓടണ്ട ഓടുന്നവർ ഓടട്ടെ
@KrishnanKumar-n9g4 ай бұрын
Hai Mr. Thakachan sir, Auto Janagal aginey agilum jeevichu poykottai
@haridasantk61994 ай бұрын
ജില്ലകളിലെ ഹൈവേകളിൽ ഞങ്ങൾ ഓടിക്കാറുണ്ട് ഈ ഹൈവേ തന്നെയല്ലെ മറ്റ് ജില്ലകളിലും പിന്നെ എന്താ കുഴപ്പം
@ratheeshwilson43204 ай бұрын
ഓട്ടോറിക്ഷക്ക് All Kerala പെർമിറ്റ്.കേരളത്തിൽ ഏതു റോഡിൽ കൂടെയും ഓടാൻ സാദിക്കും.എന്നാൽ സ്വകാര്യ ബസുകൾക്ക് 140 km ഉള്ളിൽ മാത്രം സർവീസ് നടത്താൻ അനുമതി.അതും പ്രധാന റോഡുകളിൽ പെർമിറ്റ് ലഭിക്കുകയും ഇല്ല. ഒരു രൂപ പോലും റോഡ് tax കൊടുക്കാത്ത KSRTC ക് പ്രധാന റോഡുകൾ എല്ലാം സ്വന്തം. എന്ത് തല തിരിഞ്ഞ തീരുമാനം ആണ് ഈ സർക്കാർ എടുക്കുന്നത് 😎
@Sabu46844 ай бұрын
Ennal ponne 6 chakra vahanamakkam
@khalidkp57934 ай бұрын
ജില്ലയിൽ ഓടാനുള്ള പെർമിറ്റ് ഒഴിവാക്കി പഞ്ചായത്തിൽ മാത്രം ഓടാൻ ഉള്ള പെർമിറ്റ് ആക്കണം
@അഭിപ്രായം-ധ5ദ4 ай бұрын
ഇത് MVD ഉദ്യോഗസ്ഥരായ ആളുകളോട് മന്ത്രി പോയി പണി നോക്കാൻ പറഞ്ഞു അതിന്റെ ചൊറിച്ചിൽ ആണ് 🤣
@basheernaduvannur78774 ай бұрын
താങ്കളെ കൊണ്ട് ആരോ പറയിപ്പിച്ചതാണ് ഈ അഭിപ്രായവും കണ്ടെത്തലുകളും
@ajithkhanbekkar25074 ай бұрын
സാറേ താങ്കളോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ അങ്ങയുടെ നിരീക്ഷണം തെറ്റാണ് കാരണം ഇപ്പോൾ കേരളത്തിലെ എല്ലാ ജില്ലയിലും ഓട്ടോ റിക്ഷ ഉണ്ട് ഹൈവേ ഉള്ളിടത്തും ഇല്ലാത്തിടത്തും അത് കൊണ്ട് ഇപ്പോൾ ഉള്ളതിന് അപ്പുറത്തെ ഒരു അപകട സാധ്യത ഒരു വാദത്തിന് വേണ്ടി പറയാമെന്നേയുള്ളു 2വീൽ ഉള്ള ബൈക്കിനേക്കാൾ സേഫ് ആണ് 3വീലുള്ള ഓട്ടോ റിക്ഷ പിന്നെ സർക്കാർ സർവീസിൽ ഇരുന്നതിന്റെ ഒരു ഹാങ്ങോവർ ആണെന്ന് തോന്നുന്നു ഓട്ടോ റിക്ഷക്കാരോടുള്ള ഈ നിലപാട് സാരമില്ല അതൊരുതരം ഈ സുരേഷ് ഗോപിയിൽ കാണുന്നപോലുള്ള തമ്പുരാനിസമാണ് അതിന് മരുന്നുമില്ല മറുപടിയുമില്ല സോറി 😂😂😂
@SunilKumar-si5mn4 ай бұрын
അപകടം വരാതിരിക്കാൻ വെള്ള പെയിന്റ് അടിച്ചാൽ മതി
@shajishamsudeen85864 ай бұрын
സാറിന്റെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ്.പക്ഷേ ഈ നിരീക്ഷണം തെറ്റാണ്.ആദ്യകാലങ്ങളിൽ ഇറങ്ങിയ ഓട്ടോറിക്ഷകളുടെ ഘടനയും കപാസിറ്റിയും ദൂരയാത്രകൾക്ക് പര്യാപ്തമായിരുന്നില്ല. ഇപ്പോൾ ഇറങ്ങുന്നവ കൂടുതൽ സുരക്ഷിതവും എത്രദൂരെയും പോകാൻ കെൽപ്പുള്ളവയുമാണ്.റോഡപകടങ്ങളുടെ കാര്യം പരിശോധിക്കുമ്പോൾ മറ്റ് വാഹനങ്ങളാണ് കൂടുതൽ.പിന്നെ ഒര് പ്രശ്നമുള്ളത് സാധാരണക്കാരന് കുറഞ്ഞചിലവിൽ കേരളം മുഴുവൻ സഞ്ചരിക്കാമെന്നതാണ്.അത് തമ്പ്രാൻമാരിൽ ചിലരെ അശ്വസ്തരാക്കുന്നു.സർ ആ കാറ്റഗറിയിൽപ്പെട്ടയാളല്ല എന്നറിയാം.ഒര് കാര്യം പ്രസ്താവിക്കുമ്പോൾ അതിന്റെ എല്ലാ വശങ്ങളും നോക്കിയിട്ടാകണം.
@RajeeshKumar-su5tu4 ай бұрын
പാർക്കിംഗ് ഉം ആളെ എടുക്കലും ഒക്കെ അവനവന്റെ സ്റ്റാൻഡിൽ നിന്ന് തന്നെയാണ് ഓർഡർ എടുത്തു കേരളത്തിൽ എവിടെയും പോയി വരാ ന്നാണ് പറഞ്ഞത്
@m313tech44 ай бұрын
സാർന് എന്തും പറയാം ഒന്ന് ഓട്ടോറിക്ഷ ഓടിച്ചു നോക്കണം പാവങ്ങളുടെ കഷ്ടപ്പാട് അറിയില്ല കാരണം യൂട്യൂബിൽ നിന്നും സർക്കാരിൽ നിന്ന് ക്യാഷ് കിട്ടുന്നുണ്ട് പിന്നെ ആരെ പേടിക്കണം പാവങ്ങളുടെ അവസ്ഥ അറിയില്ല എന്തും വിളിച്ചു പറയാം
@Prarthana-g2f4 ай бұрын
എടോ സാറേ ഓട്ടോ ഓടിക്കുന്നവനും ചോറാണു കഴിക്കുന്നത്
@Seenuuuuu104 ай бұрын
Bro bike license kerala aanel bngloorl nn car license edkuvan pattumo atho bamglorl ninn car dl edkuvanel bikum carum koode frst muthal edkanoo?
@sijupj13634 ай бұрын
തങ്ങളുടെ വർത്തമാനം കേട്ടാൽ നാളെ തന്നെ ഓടാം എന്നാണല്ലോ. ഇതിനൊക്കെ ഒരു ടൈം ഉണ്ട് അപ്പൊ ഇതെല്ലാം സെരിയാകും.ഇതു പണ്ടേ ചെയ്യാമായിരുന്നു. ഒരു സിറ്റി പെർമിറ്റ് കിട്ടാണമെഗി തെണ്ടി നടക്കണം എന്നാലും തരില്ല അത് കൊറേ പാർട്ടി കു ജയ് വിളിക്കുന്നവൻ മാരുടെ കുത്തകയാ. ബാക്കി ഉള്ളവരും ക്യാഷ് കൊടുത്തു tax ഉം അടച്ചിട്ട ഓടുന്നെ അപ്പൊ എല്ലാവരും തുല്യരാ അതുകൊണ്ടു ഈ alkerala പെർമിറ്റ് അത്യാവശ്യം ആണ്. എല്ലാവരും ഓടട്ടെ. പിന്നെ അപകടം ഒരു കോപ്പും ഇല്ല. ഇവിടെ ബസ് കാര് കാട്ടികൂട്ടുന്ന അത്രയും ഒന്നും ഉണ്ടാകില്ല പിന്നെ ഇപ്പോ സർ കണ്ടിട്ടില്ലെന്നു തോന്നുന്നു പണ്ടത്തെ ലാംബത്ര അല്ല. ലെവൽ okky മാറി കറിനെക്കാൾ യാത്ര സുഖം അടച്ചുറപ്പു എല്ലാം ആയി സർ.
@goodwinarmy20084 ай бұрын
അറിയൻ പാടില്ലാത്ത കാര്യങ്ങളെ കുറിച് പറയാതെയിരിക്കുക.mvd ഉദ്ദ്യോഗസ്ഥൻമാരാണ് autoa all kerala permit ന് എതിൽ നിന്നവർ
@ponnusvm34904 ай бұрын
അപകടം കുറവുള്ള വാഹനം ഓട്ടോറിക്ഷ ആണ് മണ്ടത്തരം പറയാതിരിക്കു
@sahirak41364 ай бұрын
Attorikshaye ithrayum drohikkano. Nangal ketalathil Ella idathum ravilemuthal vaikunneram vare odiyalum valare kashttapettu jeevikkunna najanvale iniyengilum santhosham tharunna theerumanam ganeeshkumar sir no Big thanks
@jamalk29414 ай бұрын
താങ്കളുടെ അഭിപ്രായം ഓട്ടറിക്ഷ കളെ കുറിച്ച് ഒന്നും പഠിക്കാതെ ആയിപോയി
@Ivan-t1u4 ай бұрын
Hi sir
@nobimathew90924 ай бұрын
Sir..എന്റെ autorikshaw യില്‍ back ruber spring മാറ്റി വേറെ സ്പ്രിംഗ് ഇടാന്‍ നിയമപ്രകാരം സാധിക്കുമോ??..
ഇതു കൊണ്ടു ആരും ദൂര ഓട്ടം കിട്ടുകയില്ല. കിട്ടിയാൽ പോകാൻ കഴിയും...
@Mihzan4 ай бұрын
Sir enta car 2021 l eduthathanu ippol 3 year insurance kazhinju ippol B to B insurance edukkan poyappol 3 rd party insurancum edukkanam enn parayunnu
@shoukashoukashoukashouka91814 ай бұрын
ഇവൻ MVD ഉദ്യോഗസ്ഥനായിരുന്നു മുൻപ്
@homosapien4004 ай бұрын
2 ചക്രം മാത്രം ഉള്ള ടൂ വീലറിന് അപകടം ഇല്ലേ!😀. ജില്ലകൾക്ക് അകത്തു ഹൈവേകൾ ഇല്ലേ! അവിടെ നിലവിൽ ജില്ലാ അടിസ്ഥാനത്തിൽ ഓടുന്ന ഓട്ടോകൾ തലങ്ങും വിലങ്ങും ഓടുന്നില്ലേ!😮. ഗുഡ്സ് ഓട്ടോകൾ വർഷങ്ങൾ ആയി സംസ്ഥാനം ഒട്ടാകെ ഓടിയിട്ട് കുഴപ്പം ഒന്നും ഇല്ലല്ലോ!! ചേട്ടൻ എന്തൊക്കെ വിഡ്ഢിത്തങ്ങൾ ആണ് തട്ടി വിടുന്നത് 😂
@Anees-sg4ny4 ай бұрын
കുത്തി തിരിപ്പ്
@MuhammedHassan-s8h4 ай бұрын
കാള പെറ്റു എന്നുപറയുമ്പോഴക്കും കയർ എടുക്കുന്നത് ശരിയാണോ please think befor action
@muthalvan1433 ай бұрын
Ape5seater വണ്ടി കേരളം മുഴുവൻ ഓടാൻ ഉള്ള പെർമിറ്റ് ഉണ്ട്. പിന്നെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് മറ്റുള്ള ഓട്ടോകൾ ഓടേണ്ട എന്ന് പറയുന്നത് ഒന്ന് വ്യക്തമാക്കാമോ
@_anzil_azad.4 ай бұрын
Oru doubt എന്റെ വണ്ടി next year 15 yrs ആകും അപ്പോൾ അത് rc cancel ചെയ്ത് scrap ചെയ്യാൻ ആണ് പ്ലാൻ. ഞാൻ പുതിയ വണ്ടി വാങ്ങുമ്പോൾ ആ നമ്പർ കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ. അതായത് eg. KL 07 && 0000 ith പോലെ ഫുൾ ആയിട്ട് എനിക്ക് പുതിയ വണ്ടിയിലേക്ക് മാറ്റാൻ പറ്റുമോ.
@sreejithvu3ubk9694 ай бұрын
കിട്ടില്ല
@THALAPATHY_84 ай бұрын
5 സീറ്റ് ഉള്ള ഓട്ടോറിക്ഷകൾക്ക് കേരളം മുഴുവൻ ചുറ്റാം ഇലക്ട്രിക് ഓട്ടോകൾക്കും കേരള മുഴുവൻ ചുറ്റാം അതെല്ലാം മൂന്ന് ചക്ര വണ്ടി തന്നെയല്ലേ അതിനെക്കുറിച്ച് എന്താ പറയാത്തെ സാറ് 🫢
@alwinjozf71444 ай бұрын
Sir Ente learner’s license expired aayi Njn randamath vachu pakshe adhyathe application number cancel aayi ippo date nokkiyit kittunilla
@josoottan4 ай бұрын
20 വർഷം കഴിഞ്ഞ റീ ടെസ്റ്റിങ്ങ് പാസ്സായ പ്രൈവറ്റ് വാഹനങ്ങൾ പുതിയ സ്ക്രാപ്പിങ്ങ് പോളിസി വരുമ്പോൾ പൊളിക്കേണ്ടി വരുമോ? അതോ അവയ്ക്ക് അടുത്ത റീ ടെസ്റ്റ് വരെ കാലാവധി ലഭിക്കുമോ? ഒരുപാടാളുകൾക്ക് ഈ സംശയമുള്ളതിനാൽ കുറെ പൈസ മുടക്കി റീടെസ്‌റ്റ് ചെയ്യണമോ വേണ്ടയോ എന്ന ആശങ്കയിലാണ്! പുതിയ വിവരങ്ങളുമായി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു!
@ROLEX2024-zct4 ай бұрын
വണ്ടി അങ്ങ് കത്തിക്ക് 🔥🔥🔥😂😂😂
@shyjumathew89824 ай бұрын
ഇങ്ങനെ അനുമതി കൊടുത്ത കഴിഞ്ഞാൽ ട്രാഫിക് ബ്ലോക്ക് തന്നെ ഉണ്ടാകും. ബോംബെയിൽ ബാന്ദ്ര മുതൽ സി എസ് ടി വരെ ഓട്ടോ ഓടാൻ സാധിക്കുകയില്ല കാരണം ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുന്നു
@jibinjames44744 ай бұрын
❤️👍👍
@rajeshnb81774 ай бұрын
🙏🙏
@ShukoorKpKaringapara4 ай бұрын
ആൾ ഇഡ്യാ പെർമിറ്റ് കൊടുക്കണം ഓട്ടോകൾക്ക്
@kunhimohamedmohamed1734 ай бұрын
Insur company ethra cash thannu.
@christopherps28474 ай бұрын
മണ്ടത്തരം പറയല്ലേ സാറേ 😂😂😂
@RadhakrishnanRadhakrishnan-k2t3 ай бұрын
ടൂ വീലർ കൾക്ക് എവിടെ വേണമെങ്കിലും പോകാം യാതൊരുവിധ അപകടവും അവർ ഉണ്ടാക്കുന്നില്ല.
@abdulkm42184 ай бұрын
CITU ചേട്ടൻമാരെ ഈ ഓൾ കേരള പെർമിറ്റിന് തുരങ്കം വെക്ക ക്കുത്. ഇത് ഇവർക്ക് കാര്യം ബോധ്യപ്പെട്ടില്ലേ നമ്മൾ ഓടുന്ന സ്റ്റാൻറിൽ നിന്ന് മറ്റ് ജില്ലയിലേക്ക് ഓട്ടം കിട്ടിയാൽ പോകാമെന്നാണ് അല്ലാതെ എല്ലാ ജില്ലയിലും പോയി ഓട്ടം എടുക്കുക എന്നുള്ളതല്ല.
@joycherukanam53332 ай бұрын
പ്രൈവറ്റ് ഓട്ടോ റിക്ഷ ഇന്ത്യ മുഴുവൻ പോകാമോ
@mahammadpm39174 ай бұрын
നിങ്ങോ ചെല്ലിയത് സരി അല്ല റെച്ചേ എല്ലാർത്തു പോട്ട്
All kerala permit യാണല്ലോ അപ്ഡേറ്റ് ചെയ്യുന്നത്.. പിന്നെ ഇൻഷുറൻസ് ക്ലെയിം കിട്ടാൻ എന്താ പ്രയാസം... നിങ്ങൾ പറയുന്ന പോലെ എത്ര വലിച്ചു പിടിച്ചാലും മാക്സിമം 60-65 അതിനപ്പുറം പോകില്ല മിക്ക ഓട്ടോകളും. ഇപ്പോൾ തന്നെ 5 seater ഓട്ടോകൾ കേരള പെർമിറ്റ് ആണ്.. ഒരു പ്രശ്നവുമില്ല.. പിന്നെ എല്ലാ ഓട്ടവും ജില്ല വിട്ട് കിട്ടണമെന്നില്ലല്ലോ..
@videosss19434 ай бұрын
2 wheelar nano car vellimoonga 🎉 nirodikkanam😂 ithokke India muzhuvan odunnuu
@muralidharannair16664 ай бұрын
മീറ്റർ ഇട്ട് ഓട്ടോ ഓടിക്കുന്ന കാര്യം മാത്രം ആരും പറയില്ല ? ബാക്കി നിയമങ്ങൾ പറയും ?
@muhammedkunju.75084 ай бұрын
ഗ്രാമപ്രദേശങ്ങളിൽ അപ്പ് ഡൗൺ ചാർജ് നൽകിയാൽ ഡ്രൈവേഴ്സിന് മീറ്റർ ഇട്ടോടുന്നത് തന്നെയാണ് ലാഭം..
@അഭിപ്രായം-ധ5ദ4 ай бұрын
ഗ്രാമപ്രദേശങ്ങളിൽ മീറ്റർ ഇട്ടു ഓടുമ്പോൾ അധിക ട്രിപ്പും വെയിറ്റിംഗും റിട്ടനും ഉള്ള ട്രിപ്പുകളാവും വിളിക്കുന്നവന്റെ നടുവൊടിയും മീറ്റർ ഇട്ടാൽ ഇതൊക്കെ ഒരു അഡ്ജസ്റ്റ്മെന്റിൽ ഓടുന്നതാണ്
@Shan-tr9ym4 ай бұрын
Bike nu seatbelt വേണമെന്ന് പറയാതിരുന്നാൽ മതി
@joseabraham29514 ай бұрын
കൈക്കൂലി കുറയും 😮😮😮
@kunjumuhammedpaambady34664 ай бұрын
ഇത്തരം അല്പത്തരം വിളമ്പല്ലേ സാറേ ഓട്ടോ റിക്ഷക്ക് മാത്രമാണോ ഇത്തരം അപകടം ഉണ്ടാക്കുന്നതു്.
@anilct5124 ай бұрын
കഴിഞ്ഞ വിഡിയോയിൽ താൻ ഇങ്ങനെ അല്ലല്ലോ?
@Rajesh410454 ай бұрын
കേരളം ഒട്ടാകെ ഓൺലൈൻ ടാക്സി ആകും
@sivaprasadsivaprasad84224 ай бұрын
എല്ലാജില്ലകളിലും ഹൈവേയും എംസി റോടുകളും ഉണ്ട് അവിടെ എല്ലാം ഓട്ടോറിഷ30.40.50കിലോമീറ്റർ ഓടുന്നു ആറ്റിങ്ങലില് നിന്ന് തിരുവനന്തപുരം ഏത്വഴിക്കാണ് പോകുന്നത് കാലം മാറുന്നതനുസരിച്ചു കോലവും മാറണം പണ്ടത്തെ കാളവണ്ടി യുഗമൊക്കെ പോയത് ഈ ചാനലിൽ വന്നിരുന്നു വിളമ്പുന്ന സാരന്മാരോർക്കണം.
@manojpm7184 ай бұрын
നിനക്ക് എത്ര കിട്ടി
@manojpm7184 ай бұрын
പോ
@HarisRaiha-lb8zm4 ай бұрын
😂😂😂😂😂
@sureshh78084 ай бұрын
ദേശീയ പാതയിൽ ഇനിഓട്ടോയുടെ പുറകെ പോവാം ഹൈവേ യിൽ ഇനി കാന്നുകാലികൾ മേയാൻ കുടി അനുമതി കൊടുക്കണം
@ajuabeyirdasurveyor39184 ай бұрын
AUTORICKSHAW - India's safest vehicle 😂. No Seat Belt or Air Bags, 😅 with 9 Star Safety Ratings 🎉. Now Diesel A/R Vehicle Life extended to 22 Years also. GO GREEN 💚
@nifras80574 ай бұрын
നിങ്ങൾ എന്ത് വിഡ്ഢിത്തമാണ് പറയുന്നേ എവിടെയാ ഓട്ടോ അപകടം വരുത്തിയെ ഒരിക്കലും ഇത് നടപ്പിലാക്കുന്ന തിനെ എതിർക്കരുത്
@sivaprasadsivaprasad84224 ай бұрын
കുത്തി തിരുപ്പൻമാർ ഇറങ്ങി ഒന്നുപോടെ.
@user-cw7rr2tk6p4 ай бұрын
Contact number pls sir
@ഹഹഹഹഹഹഹഹ4 ай бұрын
Sir pls contact number
@Ivan-t1u4 ай бұрын
സർ ഞാൻ സാറിൻ്റെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് കാര്യങ്ങൾ ഒരു അധ്യാപകനെ പോലെ അങ്ങ് പറഞ്ഞു തരുമ്പോൾ കൃത്യമായി മനസ്സിലാകുന്നുണ്ട് ഒരുപാട് നന്ദി സർ ഞാൻ തലശ്ശേരി നിന്നും ഒരു സെക്കൻ്റ് ഹാൻഡ് ഓട്ടോറിക്ഷ വാങ്ങി അവിടെ തന്നെ ഉള്ള ഒരു ഏജൻ്റിൻ്റെ കയ്യിൽ rc ചേഞ്ച് ചെയ്യാനും കൊടുത്തു എൻ്റെ വീട് വയനാട് ആണ് ഇപ്പോൾ ഇവിടെ പെർമിറ്റ് എടുക്കാൻ നോക്കുമ്പോൾ ഡാറ്റാ വലിച്ചാൽ മാത്രമേ permit എടുക്കാൻ പറ്റു എന്ന് പറയുന്നു rc print വരാതെ ഡാറ്റാ വലിച്ചാൽ പിന്നെ പ്രിൻ്റ് കിട്ടില്ല എന്നും പറഞ്ഞു രണ്ടു മാസമായി rc വന്നിട്ടുമില്ല ജീവിതം വഴിമുട്ടി നിക്കുവാണ് ആത്മഹത്യ മാത്രമേ മുമ്പിൽ വഴിയുള്ളൂ ഒരു രൂപ എടുക്കാൻ ഇല്ല വണ്ടി തന്നവനും പറ്റിച്ചു engine പണി എന്തു ചെയ്യും എന്നറിയാത്ത അവസ്ഥ permit എടുക്കാൻ എന്തെങ്കിലും വഴി ഉണ്ടോ ഒന്നു പറയുമോ സർ please
@Ivan-t1u4 ай бұрын
സർ ഞാൻ സാറിൻ്റെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് കാര്യങ്ങൾ ഒരു അധ്യാപകനെ പോലെ അങ്ങ് പറഞ്ഞു തരുമ്പോൾ കൃത്യമായി മനസ്സിലാകുന്നുണ്ട് ഒരുപാട് നന്ദി സർ ഞാൻ തലശ്ശേരി നിന്നും ഒരു സെക്കൻ്റ് ഹാൻഡ് ഓട്ടോറിക്ഷ വാങ്ങി അവിടെ തന്നെ ഉള്ള ഒരു ഏജൻ്റിൻ്റെ കയ്യിൽ rc ചേഞ്ച് ചെയ്യാനും കൊടുത്തു എൻ്റെ വീട് വയനാട് ആണ് ഇപ്പോൾ ഇവിടെ പെർമിറ്റ് എടുക്കാൻ നോക്കുമ്പോൾ ഡാറ്റാ വലിച്ചാൽ മാത്രമേ permit എടുക്കാൻ പറ്റു എന്ന് പറയുന്നു rc print വരാതെ ഡാറ്റാ വലിച്ചാൽ പിന്നെ പ്രിൻ്റ് കിട്ടില്ല എന്നും പറഞ്ഞു രണ്ടു മാസമായി rc വന്നിട്ടുമില്ല ജീവിതം വഴിമുട്ടി നിക്കുവാണ് ആത്മഹത്യ മാത്രമേ മുമ്പിൽ വഴിയുള്ളൂ ഒരു രൂപ എടുക്കാൻ ഇല്ല വണ്ടി തന്നവനും പറ്റിച്ചു engine പണി എന്തു ചെയ്യും എന്നറിയാത്ത അവസ്ഥ permit എടുക്കാൻ എന്തെങ്കിലും വഴി ഉണ്ടോ ഒന്നു പറയുമോ സർ please
@Ivan-t1u4 ай бұрын
സർ ഞാൻ സാറിൻ്റെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് കാര്യങ്ങൾ ഒരു അധ്യാപകനെ പോലെ അങ്ങ് പറഞ്ഞു തരുമ്പോൾ കൃത്യമായി മനസ്സിലാകുന്നുണ്ട് ഒരുപാട് നന്ദി സർ ഞാൻ തലശ്ശേരി നിന്നും ഒരു സെക്കൻ്റ് ഹാൻഡ് ഓട്ടോറിക്ഷ വാങ്ങി അവിടെ തന്നെ ഉള്ള ഒരു ഏജൻ്റിൻ്റെ കയ്യിൽ rc ചേഞ്ച് ചെയ്യാനും കൊടുത്തു എൻ്റെ വീട് വയനാട് ആണ് ഇപ്പോൾ ഇവിടെ പെർമിറ്റ് എടുക്കാൻ നോക്കുമ്പോൾ ഡാറ്റാ വലിച്ചാൽ മാത്രമേ permit എടുക്കാൻ പറ്റു എന്ന് പറയുന്നു rc print വരാതെ ഡാറ്റാ വലിച്ചാൽ പിന്നെ പ്രിൻ്റ് കിട്ടില്ല എന്നും പറഞ്ഞു രണ്ടു മാസമായി rc വന്നിട്ടുമില്ല ജീവിതം വഴിമുട്ടി നിക്കുവാണ് ആത്മഹത്യ മാത്രമേ മുമ്പിൽ വഴിയുള്ളൂ ഒരു രൂപ എടുക്കാൻ ഇല്ല വണ്ടി തന്നവനും പറ്റിച്ചു engine പണി എന്തു ചെയ്യും എന്നറിയാത്ത അവസ്ഥ permit എടുക്കാൻ എന്തെങ്കിലും വഴി ഉണ്ടോ ഒന്നു പറയുമോ സർ please