പൊന്നു ചങ്ങാതി 18 വർഷമായി ഓട്ടോ ഓടിക്കുന്നു ഈ വാർത്ത കേട്ടപ്പോ വളരെയധികം സന്തോഷിച്ചു.❤ കുടുംബം ഒന്നിച്ച് ഒരു all Kerala trip അടിക്കാൻ ഞങ്ങൾ തീരുമാനിച്ചു പോയി.😂 ഇനി അത് തകർക്കല്ലെ.😢😢😢 മോളോട് ഞാൻ ഇനി എന്ത്പറയും.😢😢😢
@ITC_E1KNR2 ай бұрын
നിൻ്റെ പാട്ട വണ്ടി എടുത്ത് കേരള ട്രിപ്പ് അടിക്കാൻ വന്നാൽ തല്ലി പൊളിച്ച് ആക്രി ക്ക് കൊടുക്കുമെട മാക്രീ 😊
@THALAPATHY_82 ай бұрын
ശരി ചേട്ടാ എവിടെയെങ്കിലും വച്ച് കാണാം@@ITC_E1KNR
@shaji6952 ай бұрын
ശരിയാണ് സ്വന്തമായി ഓട്ടോ ഉണ്ടെങ്കിൽ പിന്നെ പോകാൻ അനുവാദവും ഉനെങ്കിൽ പോകാൻ എത്ര പേർ കാത്തിരിക്കുന്നു താങ്കളെ പോലെ
@pinkysworld50952 ай бұрын
@@shaji695 💞👍
@jamalkakkadavan5892 ай бұрын
Super
@abukollam3381Ай бұрын
ഇത് നല്ലൊരു കാര്യം തന്നെ സാർ നിങ്ങൾ ധൈര്യം മുന്നോട്ടു ഞങ്ങൾ ഓട്ടോക്കാർ ഉണ്ട് കൂടെ 🙋🏾♂️👍🏼
@fayisnalakath25142 ай бұрын
CITU ഒഴിവാക്കിയാൽ തന്നെ ഒരു വിതം സങ്കർഷം ഒഴിവാക്കാൻ പറ്റും
@etcgamesetcgames942311 күн бұрын
CITU POORANMAAR
@abdulrasak24452 ай бұрын
നമ്മടെ നാട് നന്നാവണമെങ്കിൽ citu നശിക്കണം. ഒരു ഡ്രൈവർ പറഞ്ഞത് വളരെ പ്രസക്തമായ കാര്യം ' ദീർഘ ദൂര യാത്ര പ്രത്യേകിച്ച് രോഗികളെയും കൊണ്ട് നല്ലൊരു ആശുപത്രിയിൽ പോകണമെങ്കിൽ സാധാരണക്കാർക്ക് വലിയ കാശ് കൊടുത്തു പറ്റാത്ത സാഹചര്യത്തിൽ ചെറിയ കാശിനു auto "
@ajithprasad3077Ай бұрын
മന്ത്രി .... കണ്ണൂരിന്ന് തിരുവനന്തOരത്തേക്ക് ഓട്ടോയിൽ യാത്ര പോകുന്ന ഒരു ഓട്ടോയുണ്ടോ കേരളത്തിൽ? വേണ്ട -എറണാകുളത്തനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ഒരു ഓട്ടോ നിങ്ങൾക്ക് കാണിച്ചു തരാമോ? ഖജനാവിൽ കാശു കൂട്ടാൻ നിനക്കൊക്കെ ജയിച്ചു വരാൻ ഓട്ടം കളഞ്ഞ് പണിയെടുക്കുന്ന ഈ പാവങ്ങളെ വെറുതെ വിട്ടു കൂടെ? കാര്യം ഭൂരിപക്ഷം CITU അംഗങ്ങളാണ് - അതു കൊണ്ടു തന്നെ മണ്ടൻമാരും! പറ്റിക്കാൻ എളുപ്പമാണ്. നടക്കട്ടേ - ഇനി ഇതുരാത്രമായി അനുഭവിക്കാതിരിക്കണോ? അല്പം ആത്മാർത്ഥതയുണ്ടെങ്കിൽ രണ്ടു ജില്ലകളിൽ സഞ്ചരിക്കാം എന്ന് തീരുമാനിക്കൂ.... അല്ലെങ്കിൽ യൂബർ ടാക്സികൾ നിരോധിക്കൂ.... ധൈര്യമുണ്ടോ?
@shibuchacko40462 ай бұрын
ഓടുന്നവർ ഓടട്ടോ അല്ലാത്തവർ ഓടണ്ടാ ഈ നിയമം നല്ലത് ആണ് ..
@AdhiAdhinan-jm1ud2 ай бұрын
Citu ആണോ നിയമം നടപ്പിലാക്കേണ്ടത് മന്ത്രി നിങ്ങൾ ഈ നിയമവുമായി മുന്നോട്ട് പോവണേ
@@കാലൻ-q5g എന്ത് തോന്നിവാസം? സർക്കാരിനോട് എതിർപ്പ് പറയുന്നതോ?
@Sahad242 ай бұрын
@Yashodee എന്റെ കടയിലും വീട്ടിലും ഒക്കെ ലോഡിങ് ആൻഡ് unloading CITU ആണ്
@ajithkhanbekkar25072 ай бұрын
മറ്റു വാഹനങ്ങൾ ജില്ല വിട്ട് ഓടുമ്പോൾ ഇല്ലാത്ത ഒരു പ്രശ്നവും ഓട്ടോ ജില്ല വിട്ട് ഓടുമ്പോൾ ഉണ്ടാവില്ല ഗതാഗത മന്ത്രിക്ക് കട്ട സപ്പോർട്ട് ❤❤❤❤
@JosephTM-wm1ve2 ай бұрын
നല്ലത് എല്ലാ ഓട്ടോകാർക്കും സ്വാതന്ത്ര്യം
@travelareality9422 ай бұрын
Citu വിനെ ഒഴിവാക്കിയാൽ ഓട്ടോ തൊഴിലാളികൾ രക്ഷപ്പെടും Citu പിരിവെടുത്ത് തിന്നുന്നു😅😅😅😅
@manimanikandan63212 ай бұрын
ഗണേഷ് കുമാർ നിയമം നടപ്പിലാക്കാൻ ഗണേഷ് കുമാറിനെ കൂടെയുണ്ട്
@SunilKumar-jk5fp2 ай бұрын
ഗണേഷ് കുമാർ സാറിനെ അഭിവാദ്യങ്ങൾ
@abbasalimp65462 ай бұрын
ഞാനും ഒരു ഓട്ടോ തൊയിലാളി യാണ്... ഇതിനെ എതിർക്കുന്ന ടീംസ് ന്റെ കാരണങ്ങൾ കേൾക്കുമ്പോൾ ചിരിയാണ് വരുന്നത് 😂😂
@jamalkakkadavan5892 ай бұрын
Sathyam all kerala permit varanam
@shahulhameedasharaf39922 ай бұрын
പേടിഒള്ളവർ ദുരെഓടണ്ടാ ഇവർക്ക് ഇത്എന്താണ് എന്ന്പോലുംഅറിയില്ല
@riyas54382 ай бұрын
ആ മന്ദബുദ്ധിനോട് ചോദിക്കേണ്ട കേരളം മൊത്തത്തിൽ ഓടിക്കാനുള്ള പെർമിറ്റ് കൊടുക്കണം
@manimanikandan63212 ай бұрын
ആദ്യമായി ഓട്ടോറിക്ഷക്കാരൻ ജീവിക്കട്ടെ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ചേർത്തുപിടിച്ച എൽഡിഎഫ് സർക്കാരിന് അഭിവാദ്യങ്ങൾ
@കാലൻ-q5g2 ай бұрын
Nee athonnu tirichu chindichu nokkiye😂 8 nte pani ya . Auto vilichonnum aarum orupaad long pokan pokunnilla koodipoyal 100 kms, athil kooduthal venemenkil taxi ye vilikoo. Illenkil 1/2 trip kittum maasathilo varshathilo. Ini district permit , state permit aayathinte peril insurance ,tax , permit tudangiyavayil vaikathe maattam pradeekshikkam. Poochakk visham vekkumbo kazhikkunna bakshanathile cherthu kodukku, ennale petteenn chakoo, ath avrkku ariyam.
@Sudheesh-yb9ws2 ай бұрын
@@കാലൻ-q5gCorrect 👍
@mallubachelor..94032 ай бұрын
സപ്പോർട്ട്
@manimanikandan63212 ай бұрын
ഓട്ടോറിക്ഷ പഴയ ഓട്ടോറിക്ഷ അല്ല നെഗറ്റീവ് കമൻറ് ഇട്ട എല്ലാവരും ഒരു കാര്യം മനസ്സിലാക്കുക ഇതിൽ ടാക്സി കാറുകാരെ മാരുടെ കുത്തിതിരിപ്പ് ആണ്
@ratheesh_anusha2 ай бұрын
8:20 അയാൾക്ക് അങ്ങനെ ഓടാനുള്ള ആരോഗ്യമില്ല ഇപ്പോ ഒരുപാട് പയ്യന്മാർ ആണ് പുതിയതായിട്ട് ഇറങ്ങിയിട്ടുള്ളത് ഓട്ടോറിക്ഷ ഓടാൻ
@shrpzhithr35312 ай бұрын
ഞങ്ങൾ എന്തിനേയും എതിർക്കും എന്നാലേ ഞങ്ങൾ CITU ആകൂ പിന്നെ ഭരിക്കുന്നത് ഞങ്ങളുടെ പാർട്ടിയാണ് ഇത് കേരളത്തിൽ അവസാനത്തെ ഭരണമാണ് അതെല്ലാം ഞങ്ങൾക്ക് നന്നായി അറിയാം..
@Noufal232-qd7qk2 ай бұрын
മന്ത്രിയുടെ തീരുമാനം വളരെ വളരെ ഉപകാരമാണ്
@VarishAchipra2 ай бұрын
Good 👍
@lathee51182 ай бұрын
കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് വാടക പോകാൻ അല്ലെങ്കിലും സ്വന്തം ആവശ്യങ്ങൾക്ക് മറ്റു ജില്ലകളിലക്ക് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാം എന്നത് ഉപയോകപ്പെടുത്താം....
@joybabu34352 ай бұрын
എത്രയും പെട്ടന്ന് നടപ്പിലാക്കണം
@manimanikandan63212 ай бұрын
ഓട്ടോറിക്ഷ എന്ന പേര് എഴുതാൻ അറിയാത്തവൻ കമൻറ് ഇട്ടിരിക്കുന്നു
@manimanikandan63212 ай бұрын
എൽഡിഎഫ് സർക്കാരിന് അഭിവാദ്യങ്ങൾ
@manimanikandan63212 ай бұрын
പാവപ്പെട്ടവന് കാർ വിളിച്ചു പോകാൻ പൈസ ഇല്ലെങ്കിൽ ഓട്ടോറിക്ഷ ആണ് ആശ്രയിക്കുന്നത് അതിൻറെ കുത്തിക്കഴപ്പ് ആണോ ഫോർവീൽ ഓടിക്കുന്ന ടാക്സി ഡ്രൈവർമാർക്ക്
@കാലൻ-q5g2 ай бұрын
Long distane il car chargum auto chargum tammil valiya vetyasam illa suhrithe. Minimum charge maatrame kooduthal ullu😂
@manimanikandan63212 ай бұрын
ടൂവീലർ എവിടെയും പോകാം ഓട്ടോറിക്ഷ പോകാൻ പാടില്ല നീ ഒരു ടാക്സി ഡ്രൈവർ ആയിരിക്കും നിൻറെ കുത്തിതിരിപ്പ് സിഐടി ഓട്ടോ ഡ്രൈവർമാരോട് വേണ്ട
@anishthomasanishthomas43552 ай бұрын
Citu ക്കാരൻ ആണെടോ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നത്
@shahulhameedasharaf39922 ай бұрын
നല്ലകാര്യംമാണ് ഓൾ കേരളനല്ലത്തന്നെ
@Anwar-nv1zs2 ай бұрын
നല്ല കാര്യങ്ങളെ എതിർത്താണല്ലോ ശീലം😢
@santhoshcherian73232 ай бұрын
It's a good decision. Keep going up.
@manimanikandan63212 ай бұрын
ഫോർവീൽ ചെയ്ത ചതിയാണ് അതാണ് സിഐടിയു എതിർക്കുന്നത് ഫോർവീൽ ഉള്ള സിഐടി കാരൻ അറിയാൻ ഓട്ടോറിക്ഷ തൊഴിലാളിയുടെ നെഞ്ചത്തേക്ക് കേറാൻ വരരുത് ഇത് നല്ലതിനല്ല
@manimanikandan63212 ай бұрын
മെഡിക്കൽ കോളേജിലേക്ക് പോണെങ്കിൽ ടാക്സി കാറുകളെ ആശ്രയിക്കണം പാവപ്പെട്ടവൻ അതിനൊരു തീരുമാനമായത് സന്തോഷിക്കുന്നു
@MTAkottayil.2 ай бұрын
കട്ട സപ്പോർട് മന്ദ്രിക്ക് 👍👍👍
@shibushihab8502 ай бұрын
എന്താ ഈ ഡ്രൈവര്മാര്ക് ബുദ്ധി ഇല്ലേ ഇപ്പൊ ഈ പെർമിറ്റ് നാം സ്ഥിരമായി ഓടുന്ന ഒരു സ്റ്റാൻഡിൽ നിന്നും ഒരു 2 ജില്ലാക്കപ്പുറം ഒറ്റവന്നാൽ ധൈര്യമായി പോകാം (ഇപ്പോൾ വന്ന പെർമിറ്റ് കേരളം മുഴുവൻ ഒരുസ്റ്റാൻഡിൽ നിന്നും മറ്റൊരു സ്റ്റാൻഡിൽപോയി ഓടാനുള്ളടല്ല ) ഉദാഹരം ഞാൻ മലപ്പുറം ജില്ലയിൽനിന്നും എറണാകുളം ഒരു ട്രിപ്പ് പോയി അതിനുശേഷം എറണാകുളത്തു സ്റ്റാൻസിലിട്ടോ അല്ലാതെയോ ഓടാൻ പറ്റില്ല പോയ ട്രിപ്പ് മടങ്ങി നമ്മുടെ സ്റ്റാൻഡിൽ നിന്നും ഓടണം അല്ലാതെ
@jaleel7882 ай бұрын
കാര്യം മനസിലാക്കാതെയാണ് പലരും പ്രതികരിക്കുന്നത്
@Kochiautorider2 ай бұрын
Correct 💯💯💯
@markmywords822 ай бұрын
വെറുതേ എതിർത്തതാണ്, പ്രത്യേകിച്ച് കാരണമില്ല.
@subhashsubhash44152 ай бұрын
എന്തൊരു സ്നേഹം
@Puchapuchakutti2 ай бұрын
അത്യാവശ്യഘട്ടങ്ങളിൽ പാവപ്പെട്ടവർക്ക് ഗുണം ചെയ്യും ഈ നിയമം 👍അധികവും ആരും ദൂരയാത്രയ്ക്ക് പോവത്തില്ല എങ്കിലും അത്യാവശ്യഘട്ടങ്ങളിൽ ഇത് അത്യാവശ്യമാണ് ഈ നിയമം പാവപ്പെട്ടവരിൽ വലിയ ഉപകാരം ആണ് ടാക്സിക്ക് കൊടുക്കാൻ പണമില്ലാതെ എത്ര രോഗികൾ ബുദ്ധിമുട്ടുന്നുണ്ട് അവർക്ക് ഈ നിയമം ഏറ്റവും ഉപകാരപ്പെടും ആട്ടോ തൊഴിലാളികൾ ഒരുമിച്ചു നിന്നാൽ ഈ നിയമം എടുത്ത് കളയില്ല ഇപ്പോൾ ഈ തർക്കം ഉണ്ടാകുന്നത് പ്രൈവറ്റ് കമ്പനികൾക്ക് സപ്പോർട്ട് ചെയ്യുന്നതുകൊണ്ടാണ് ഒത്തിരി ഡ്രൈവർമാര് പേടിച്ചിട്ടാണ് ശബരിമലയിൽ പോലും പോകാം കുടുംബസമേതം പോവാത്ത എത്രയോ തൊഴിലാളി ഉണ്ട് നമ്മുടെ നാട്ടിൽ അവർക്കും ഈ ഉപകാരം തന്നെയാണ്
@manimanikandan63212 ай бұрын
ചുരുക്കിപ്പറഞ്ഞാൽ കാറുകാരൻ ടാക്സിക്കാര് പേടിച്ചുപോയി നമ്മുടെ ഓട്ടം പോവും എന്ന പേടി
@ShajahanTc-md3ut2 ай бұрын
നല്ലത് സാർ
@sajimonantonyantony25682 ай бұрын
It's nice
@RajJanpАй бұрын
തീർച്ചയായും സ്വാഗതാർഹമാണ് ഇതുപോലെയുള്ള നിയമങ്ങൾ ആദ്യമേ നടപ്പിൽ വരുത്തേണ്ടത് അത്യാവശ്യമായിരുന്നു .ഏതായാലും വൈകിആണെങ്കിലും കൊണ്ടുവന്നത് അത് നല്ലൊരു കാര്യം തന്നെയാണ് ഗണേഷ് സാർ അല്ലെങ്കിലും പുലിയാണ് , കുറച്ചുകാലം ഡ്രൈവിംഗ് സ്കൂൾക്കരായിരുന്നു കടുംപിടുത്തവും ആയി വന്നത് പോയി പണി നോക്കാൻ പറഞ്ഞു" അതാണ് ചങ്കുറപ്പ് നല്ല നല്ല നയങ്ങൾ ജനങ്ങൾ ഇപ്പോഴും സപ്പോർട്ട് ചെയ്യും അതിനൊരു സംഘടനാ മാത്രം പോര ..
@GuardianAngel20232 ай бұрын
ഭാര്യക്ക് ഒരു ഗസറ്റഡ് ജോലി ഉള്ളത് കൊണ്ട് ട്രാൻസ്ഫർ ആകുമ്പോൾ കൂടെ ഓട്ടോ കൂടി കൊണ്ട് പോകാല്ലോ..... ഇഷ്ടം ഉള്ള സ്റ്റാൻഡ് ൽ നിന്ന് ഓടാം.... കുട്ടികൾക്ക് ഉള്ള ഫീസ് എങ്കിലും കണ്ടെത്താം....
@shafeekputhankulam67492 ай бұрын
നല്ല തീരുമാനം ആണ് ഓട്ടോ കൾക്ക് എവിടെയും ഓടാം 💯💯💯
@ragasudhafilms48342 ай бұрын
വിവരമില്ലാത്തവരുടെ നാടാണെന്ന് എതിർക്കുന്നവർ വീണ്ടും തെളയിക്കുന്നു. താല്പര്യമില്ലാത്തവർ ഓടാൻ പോകണ്ട എന്ന് വച്ചാൽ പോരേ.....
@JosephTM-wm1ve2 ай бұрын
Citu കുത്തിതിരിപ്പ് ഉണ്ടാക്കും
@santhoshkumar-en3sl2 ай бұрын
കണ്ണൂർ ലോബികൾ ആണോ എല്ലാം തീരുമാനം കണ്ണൂരിൽ നിന്നാണോ?
@sajimonantonyantony25682 ай бұрын
Grate grate thay are deserving
@ShinoymathewShinoymathew-gz7nx2 ай бұрын
വിവാദങ്ങൾ ഒന്നുമുണ്ടായില്ല ചാനലുകാരും 😂
@riyas54382 ай бұрын
കുറെ കിളവൻമാരുണ്ട് ഒന്നുമറിയില്ല അറിയുന്നവർ ഓടിക്കോട്ടെ
@KsVinod-x2j2 ай бұрын
ഓട്ടോറിക്ഷകൾക്ക് ഓൾ ഇന്ത്യ പെർമിറ്റ് കൊടുക്കണം പാർക്ക് ചെയ്യാനുള്ള സ്ഥലവും കൊടുക്കണം
@jijovarghese-fs8ytАй бұрын
ഹെന്മറ്റ് വേണം യാത്രകർക്കും.
@SujithNair-zq4rg2 ай бұрын
😊🙏🙏🙏
@ummarkk52692 ай бұрын
കേരളത്തിൽഎവിടെ വേണമെങ്കിലും ഓടാൻപെർമിറ്റ് കൊടുക്കുമ്പോൾ ഓട്ടോ സ്റ്റാന്റ് പെർമിറ്റ് ഇല്ലാതെയാക്കണം
@shamseerali52963 күн бұрын
ഓൺലൈൻ ആപ്പ് വഴി ഓട്ടം പോകുന്നവർക്ക് വളരെ ഉപകാരപ്രദമായ നിയമം ആണിത്....
@unniv6042 ай бұрын
❤❤❤❤❤❤❤❤
@THALAPATHY_82 ай бұрын
കണ്ടില്ലേ ന്യൂസിൽ വന്ന കുറച്ച് കമന്റ്സും വയച്ചു അതല്ല എല്ലാവരും സിഐടിയുവിനെ ഇഷ്ടപ്പെടാതെ പോകുന്നു നല്ലത് ചെയ്താൽ നമ്മൾക്ക് നാളെ നല്ലത് പ്രതീക്ഷിക്കാം 😌😌👍
@satheesanperinjeri44402 ай бұрын
തീരുമാനം സൂപ്പർ
@hussainnp39452 ай бұрын
Good decision
@qualityautomotives52292 ай бұрын
കിഴക്കേ കോട്ടയിലെ സിഐടിയു നേതാവിന്റെ ക്യാപ്സ്യൂൾ അത്ര പോരല്ലോ
@josephmamman57382 ай бұрын
അപകടം ഉണ്ടായാൽ അത് ഓണറും ഇൻഷുറൻസ് കമ്പനിയും നോക്കിയാൽ പോരേ സിഐടിയു അതിൻ്റെ വക്കാലത്ത് എടുക്കണോ
@satheesanperinjeri44402 ай бұрын
ഓട്ടം കിട്ടിയവർ ഓടട്ടെ
@rajeshsaji74222 ай бұрын
എതിർത്തു പറയുന്നവരുടെ ന്വായങ്ങൾ..😅😇 !
@muhammedsalah89622 ай бұрын
Nalla. Theerumana
@youth_voice1232 ай бұрын
Citu നിരോധിക്കേണ്ട ആവശ്യമാണ് ഇനി സർക്കാർ കൈക്കൊള്ളേണ്ടത് 😅
@heatandcoolsystemsrajesh54942 ай бұрын
ഓട്ടോറിക്ഷ കുത്തികേറ്റി ഓടിക്കുന്നവർ ആണ് കുടുതലും. ഹൈവേകളിൽ കളികൾ മാറും
@rizwank.starofcochin2734Ай бұрын
മറ്റുള്ള ജില്ല കേരളത്തിൽ അല്ലെ? ഓട്ടോറിക്ഷ ഒരു ആബുലൻസിനെ പോലെ ഉപയോഗിക്കാനും കഴിയുന്ന വാഹനമാണ് ട്ടൂറിസ്റ്റ് രഗത്തും വളരെ നല്ലതാണ് രണ്ട് മക്കളുള്ള ഒരു ഫാമിലിക്ക് കൊച്ചിയിൽ നിന്നും മുന്നാറിൽ പോയി കണ്ട് കറങ്ങി വരാനും വളരെ നല്ല ഒരു വാഹനമാണ് ഓട്ടോറിക്ഷകൾ
@justinejacob61372 ай бұрын
ബസിനു പരിധിയില്ലാത്ത പെർമിറ്റ് കൊടുക്കുക. ഓട്ടോക്ക് അടുത്ത ജില്ലാ പെർമിറ്റ് കൊടുക്കുക
@rajanpr16132 ай бұрын
All kerala good 👍🏼
@SN.MEDIA2.02 ай бұрын
ഇതു നടപ്പിലാക്കണം
@SBMohammadIqbal2 ай бұрын
മുഴുവൻ ഓട്ടോ ഓടിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ല ചില വ്യക്തികൾക്ക് പ്രശ്നങ്ങൾ ഉണ്ടാകും അത് അവരുടെ പ്രശ്നങ്ങളാണ്
@abdulkm42182 ай бұрын
ഈ CITU ചേട്ടൻമാർക്ക് കാര്യം മനസ്സിലായില്ലായെന്ന് തോന്നുന്നു. ചേട്ടമാരെ നമ്മൾ ഓടുന്ന സ്റ്റാൻ്റിൽ നിന്ന് മറ്റ് ജില്ലയിലേക്ക് ഓട്ടം കിട്ടിയാൽ എടുക്കാം. എന്ന നിയമാണ് അത് വളരെ നല്ല തീരുമാനമാണ്. അല്ലാതെ മറ്റ് സ്റ്റാൻ്റിൽ പോയി ഓടുകയെന്നല്ല
@tipsandtricksbyfawaz37262 ай бұрын
ആദ്യം ഇവരെ indicator ഉപയോഗിക്കാൻ പഠിപ്പിക്കണം
@jijovarghese-fs8ytАй бұрын
ഓട്ടോ ഡ്രൈവറുടെ പിച്ച ചട്ടിയിൽ 😂😂😂
@kathirikuttykk82222 ай бұрын
അവർ ഇങ്ങോട്ടും വരും ചങ്ങാതി (
@ayoobayoob42702 ай бұрын
ഞാനും ഒരു CITU മെമ്പർ ആണ് ഗണേഷ് എടുത്ത തീരുമാനം 👍👍👍
@vijubalan56832 ай бұрын
അതത് സ്ഥലത്ത് തന്നെ പണിയില്ല അപ്പഴാ സ്റ്റേറ്റ് പർമിറ്റ്
@hidashiju80342 ай бұрын
എല്ലയിടത്തും ഓടാം സ്റ്റാൻഡും എല്ലാവിടെയും വെക്കാം എന്ന് ആക്കണം 😊
@SureshOommen-bb8tc2 ай бұрын
കേന്ത്ര നിയമമൊന്നും മന്ത്രിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കും ബാധകമല്ലേ? സിറ്റി പെർമിറ്റും പഞ്ചായത്ത് പെർമിറ്റുകളും ഉള്ളത് ഗതാഗത കമ്മീഷണർക്ക് അറിയില്ല.
@thulaseedharanpillai18194 күн бұрын
ClTU അല്ല കാര്യങ്ങൾ നടപ്പിലാക്കന്നത് സർക്കാരാണ് സിറ്റു വിന് എന്താണ് ഇതിൽ കാര്യം
@adroyikallayi292 ай бұрын
തൊരപ്പൻ നടന്നില്ല
@heatandcoolsystemsrajesh54942 ай бұрын
സ്റ്റേറ്റ് ട്രാൻസ്‌പോർട് അതോറിറ്റി തികച്ചും തെറ്റായ രീതിയിൽ ആണ് പല തീരുമാനങ്ങളും. മൂന്ന് മാസത്തെ tax കൂടി വാങ്ങിക്കണം തീർച്ചയായും. ഇല്ലങ്കിൽ മറ്റുള്ള ടാക്സികൾക്ക് ഈടാക്കുന്ന ടാക്സും ഒഴിവാക്കണം
@SandhyaPrakash-d3l2 ай бұрын
വേറെ ജില്ലകളിൽ നിന്നു ഓട്ടംവരുന്ന അവരെ ഏത് ജില്ലക്കാരാണ് എന്ന് അറിയത്തില്ലെന്ന് ആ ചേട്ടൻ പറഞ്ഞു അതിന് വണ്ടി നമ്പർ നോക്കിയ പോരായോ പിന്നെ ആ ചേട്ടൻ ഒരു കാര്യം കൂടെ പറഞ്ഞു റൂട്ട് അറിയത്തില്ലെന്ന് പറഞ്ഞു അതിന് ഗൂഗിൾ മാപ്പ് ഓണാക്കിയ പോരായോ
@mohammedshefeek86252 ай бұрын
ഗണേഷ് കുമാർ ✌️✌️✌️✌️✌️✌️👌👌👌👌👌💯💯💯💯💯💯💯💯❤️❤️❤️❤️❤️❤️❤️❤️❤️
@phoenixfreakersmuhammedali67512 ай бұрын
സിഐടിയു ഈ വിഭാഗം രാഷ്ട്രീയം കളിക്കുകയാണ്. അതാണ് അവരുടെ തൊഴിൽവാരി ഇടുക. എല്ലാവരും ഇതിന് അനുകൂലിക്കുമ്പോൾ വളരെ കുറച്ചുപേർ മാത്രം പ്രതികരിക്കും അത് സ്വാഭാവികം.ഞാൻ രണ്ടു ദിവസം മുൻപ് വയനാട് വരെ പോയി വന്നു എനിക്കൊരു ബുദ്ധിമുട്ടും തോന്നിയില്ല എൻറെ കൂടെ യാത്ര ചെയ്തവർക്ക് വളരെ ഹാപ്പി ഒരു ക്ഷീണം മറ്റോ കണ്ടില്ല കൂടാതെ ഇടക്ക് വഴിയിൽ എവിടെയെങ്കിലും. നിർത്തണമെങ്കിൽ നിർത്തി പോകാൻ പറ്റിയതും ഓട്ടോ തന്നെയാണ്
@shintojoseph52872 ай бұрын
പുതിയ auto എല്ലാം ലോങ്ങ് പോകാൻ engine കപ്പാസിറ്റി ഉണ്ട്
@Noufal232-qd7qk2 ай бұрын
ഈ ചേട്ടൻ എന്താ പറയുന്നത് എല്ലാ ജില്ലയിലും ഹൈവേ ഇല്ലേ
@asfvpm66692 ай бұрын
സാദാരണക്കാരുടെ വാഹനം ഓട്ടോ ഇത് negative എടുക്കുന്ന citu സ്വാർത്ഥതാൽപ്പര്യങ്ങൾ
@RajeshR-i3y12 күн бұрын
Hi🙏🙏😎🎉🎉
@shinepbalan2 ай бұрын
ഓട്ടോ പാര്‍ക്കില്‍ വെള്ളിമൂങ്ങ പാര്‍ക്ക് ചെയ്യാന്‍ പാടില്ല എന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നതുപെലെയാണ്. നാളെ ഇവനും വാങ്ങിയേക്കാം എന്നോര്‍ക്കുന്നില്ല
@spknair2 ай бұрын
തിരുവനന്തപുരത്ത് വന്ന് ഓട്ടോയിൽ കയറാനുള്ള അവസ്ഥ ഉണ്ടാക്കാതിരിയ്ക്കട്ടെ. കഴിഞ്ഞ വർഷം ഒരനുഭവം ഉണ്ടായതാണ്. പരമാവധി ഒഴിവാക്കും എന്ന് അന്ന് തന്നെ നിശ്ചയിച്ചതാണ്.
@ramji80792 ай бұрын
വ്യക്തതയില്ല
@ishackkm85312 ай бұрын
ഏതെങ്കിലും പോട്ടൻമാർ പറയുന്നത് കേട്ട് പിവലിക്കാൻ പാടില്ല
@bijubiju89472 ай бұрын
എന്തും എതിർത്ത് മാത്രം ശീലമുള്ള സി.ഐ.ടി യു '😊😊
@SreeRudhiramahakali2 ай бұрын
ഓട്ടോ ഡ്രൈവേഴ്സ് അല്ല അടിഉണ്ടാക്കുന്നത് citu ആണ്
@ligillal53782 ай бұрын
പണ്ടൊക്കെ ഉള്ള എല്ലാ ഓട്ടോറിക്ഷകളുടെ നെറ്റിയിൽ" ALL -KERALA" എന്ന് എഴുതിയതാണ് 80& 90 kids ഓർക്കുന്നുണ്ടോ ഇപ്പോൾ എന്താണ് പ്രശ്‌നം അല്ല പിന്ന
@VinodVinod-jn6bx2 ай бұрын
സാതാ രണക്കാരന് ദീർഘദൂര യാത്ര ചെയ്യാൻ പറ്റും സാതാ രണക്കാരൻ്റെ ഇന്നോവയാണ് കാട്ടോ
@sajimonantonyantony25682 ай бұрын
Can you explain what times o corperate
@rajeshthampy45502 ай бұрын
പോകുന്നവർ പോകട്ടെ അല്ലാത്തവർ പോകണ്ട
@AjuMobin1232 ай бұрын
ഓട്ടം പൊക്കോ പക്ഷെ റിട്ടൺ ട്രിപ്പ് എടുക്കരുത് 🤣🤣🤣 ഈ പറഞ്ഞ മാന്യമ്മാർ അത് സമ്മതിക്കില്ല 😊😊😊