കാറിന് സൈഡ് തരാതെ പോയ ലോറി ഡ്രൈവർക്ക് കിട്ടിയ എട്ടിന്റെ പണി..

  Рет қаралды 160,854

Moinus Vlogs

Moinus Vlogs

Жыл бұрын

കാറിന് സൈഡ് തരാതെ പോയ ലോറി ഡ്രൈവർക്ക് കിട്ടിയ എട്ടിന്റെ പണി..
#moinusvlogs

Пікірлер: 506
@shafeequepulikkal9495
@shafeequepulikkal9495 Жыл бұрын
ഈ കലാകാരനെ ജനങ്ങൾ ഏറ്റെടുക്കണമെന്ന് ആഗ്രഹിക്കുന്നു
@sajidemd
@sajidemd Жыл бұрын
Sound🔥🔥
@menonmohan2061
@menonmohan2061 Жыл бұрын
Superb
@OMKAR-dl9mv
@OMKAR-dl9mv Жыл бұрын
💞💞💞💞💞🙏
@PeterMDavid
@PeterMDavid Жыл бұрын
അതെ പക്ഷെ ആ പാവത്തിന് കാശും പിടിപാടും ഇല്ലാത്തതുകൊണ്ട് അർഹിക്കുന്ന സ്ഥാനത്ത് എത്താൻ പറ്റില്ലല്ലോ 🤔
@subair.csubair.c1612
@subair.csubair.c1612 Жыл бұрын
അസൽ സൗണ്ട്
@jenus-world
@jenus-world Жыл бұрын
ലോറി ഡ്രൈവർക്ക് സൈഡ് കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ് എന്ന് എനിക്ക് മനസിലായി .. നിങ്ങൾക്കോ ? എന്തായാലും നല്ലൊരു ഗായകൻ...❤
@shinegovindan1272
@shinegovindan1272 Жыл бұрын
ഞാൻ ഒരു ഒരു ഹെവി ഡ്രൈവറാണ് ലോഡും കൊണ്ട് വരുമ്പോൾ 12 മുതൽ 15 ton സാധനങ്ങൾ കാണും അതുകൊണ്ടാണ് കീപ്പ് ലെഫ്റ്റിലെ പകരം റൈറ്റിൽ കൂടി പോകുന്നത് കാറിൽ വന്ന് സാർ ഒരു humble മനുഷ്യനാണെന്ന് തോന്നുന്നു
@manafopmanafop9887
@manafopmanafop9887 Жыл бұрын
കേരളത്തിൽ ജീവൻ നില നിർത്താൻ 99% ജീവിതം മാറ്റിവെച്ചു ജോലി ചെയ്യുന്ന ലോറി ഡ്രൈവേഴ്സ് 💪💪💪♥️♥️♥️
@rathish5329
@rathish5329 Жыл бұрын
❤️❤️❤️🤜🤛👍💖
@muhammedelayi117
@muhammedelayi117 Жыл бұрын
മറ്റുള്ള വർ ഒന്നും ജീവിക്കാൻ വേണ്ടി അല്ലെ യാത്ര ചെയ്യുന്നത് ലോറിയെ കാൾ എമർജൻസി ആയിട്ട് പോവുന്ന വാഹനങ്ങൾ ഉണ്ട് റോഡിൽ ആരുടെയും കുത്തകയല്ല
@manafopmanafop9887
@manafopmanafop9887 Жыл бұрын
@@muhammedelayi117 ക്യാ ബായ്മലയാളം പറ കൗ ത്ത ക എന്താ മനസ്സിലായില്ല
@muhammedelayi117
@muhammedelayi117 Жыл бұрын
@@manafopmanafop9887 ഇപ്പൊൾ മനസ്സിലായോ
@moideenwelder2904
@moideenwelder2904 Жыл бұрын
മററുള്ള ജോലികളെല്ലാം ജീവിതം മാറ്റി വെക്കാതെയാണല്ലൊ. മരം വെട്ടുകാരൻ തെങ്ങ് മുറിക്കുന്നത് കണ്ടിട്ടുണ്ടാെ പെയ്ൻഡ് പണി എടുക്കുന്ന വർ കയറിൽ തുങ്ങിയാണ് 3. 4 നിലയിൽ പണിയെടുക്കുന്നത് എല്ലാ തൊഴിലും കഷ്ടം തന്നെ
@abdusamadmk
@abdusamadmk Жыл бұрын
അടിച്ചുപിരിയുന്ന വിചാരിച്ച കേസ് എത്ര സൗഹൃദമായി പിരിയുന്നു നല്ല പാട്ട് ദാസേട്ടൻ ആ സൗണ്ട് വാ
@wilsonvk5066
@wilsonvk5066 Жыл бұрын
Videokku caption matttanaam monukkkakku Kuriya ettinte Panay ennnakkkanam
@wilsonvk5066
@wilsonvk5066 Жыл бұрын
A C car odikkunna poleyallla chettayi load vanddy driver maruuddey prasnanggal arrum kelkkkillla
@shamsudheenhassainarshamsu2063
@shamsudheenhassainarshamsu2063 Жыл бұрын
ഞാനും ഒരു ഡ്രൈവറാണ് എല്ലാവരും മസ്സിലാകണം 20 ടൺ ,30 ടൺ ലോഡ് ഉള്ള വണ്ടി പെട്ടന്ന് സൈഡ് തരാൻ പട്ടുല,,, ചതുപ്പ് നിലം കാണും അല്ലെങ്കിൽ ഓടകൾ പുതായി പണിത സ്ഥലമാകം വണ്ടി താണ് പോകും ,,മഴക്കാലത് തീർത്തും പറ്റാത്ത സ്‌തി പ്ലീസ് ഡ്രൈവർ അറിഞ്ഞുകൊണ്ട് ആരും മനപ്പൂർവം ചൈയ്യുക ഇല്ല 🙏
@nisamnisu7223
@nisamnisu7223 Жыл бұрын
ഈ ഇവിടന്നാങ്ങട്ടു മുന്നോട്ടു കുതിക്കാനുള്ള ഒരു അവസരമാവട്ടെ.. സൈഡ് കൊടുക്കാത്തത് നന്നായി കൊടുത്തിരുന്നെങ്കിൽ നമ്മക് കേൾക്കാൻ കൈയില്ലായിരുന്നു.. 👍🏼👍🏼👍🏼❤️❤️🌹🌹🌹🌹
@Sweet_heart345
@Sweet_heart345 Жыл бұрын
മല പോലെ വന്നത് മഞ്ഞു പോലെ പോയി.... ഇതാണ്.... മൊയ്‌നുക്കാ.... 🙏🙏🙏🙏🙏ചങ്കാണ് മൊയ്‌നുക്കാ.... ചങ്കിടിപ്പാണ്.... ❤️❤️❤️❤️
@shafishafi6748
@shafishafi6748 Жыл бұрын
ഇ പാവം മനുഷ്യൻ നെ. വാദി യിലാക്. കൊണ്ടു വരണം.... 👍🏻👍🏻🙏🙏🌹🌹
@abdulazees4137
@abdulazees4137 Жыл бұрын
വേഷം കണ്ട് വിലയിരുത്തരുത്. സൂപ്പർ Song 🙏
@muhammedelayi117
@muhammedelayi117 Жыл бұрын
ഇയാളുടെ വേശത്തിന്ന് എന്താ കുഴപ്പം അയാള് കീറിയ ട്രൗസർ ആൺ ധരിച്ചതങ്കിൽ മാന്യ മായ വേഷം ആണെല്ലെ
@thajudheen3458
@thajudheen3458 Жыл бұрын
ആരാ വിലയിരുത്തിയത്
@sandeepkooriyate4989
@sandeepkooriyate4989 Жыл бұрын
അപാരം തന്നെ. എന്താ സൗണ്ട്. ഓരോ പാട്ടും സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
@agapemusics4148
@agapemusics4148 Жыл бұрын
Good behaviour ഇക്ക.ഇങ്ങനെയുള്ള ഡ്രൈവർ ജോലി ചെയ്യുന്നവര് അവരുടെ വേദനകളും ,ഉള്ളിൽ അടക്കിവച്ച കലാ വാസനകൾ പുറത്തു കൊണ്ടുവരാൻ ഇങ്ങനെയുള്ള സമീപനം തന്നെയാണ് ഇക്ക നല്ലത്.God bless you . നല്ല കലാകാരനെ ദൈവം സഹായിക്കട്ടെ.
@Anoopklal
@Anoopklal Жыл бұрын
കാര്യം സമാധാനപരമായി കയ്കാര്യം ചെയ്യ്ത രണ്ടുപേർക്കും അഭിനന്ദനങ്ങൾ......... സ്നേഹത്തിന്റെ poocheandukal🌹🌹രണ്ടുപേർക്കും 💓
@safaashussain8369
@safaashussain8369 Жыл бұрын
പറഞ്ഞു മനസിലാക്കി ഒപ്പം ഡ്രൈവർ പറഞ്ഞത് മനസിലാക്കാനും മൊയനുക്ക ശ്രമിച്ചു പിന്നെ പാട്ടു കേൾക്കാൻ നന്നായിട്ടുണ്ട്
@Sajida-vt4db
@Sajida-vt4db Жыл бұрын
ഈ ചേട്ടനെ സിനിമകരൊന്നും കണ്ടില്ലേ 👍👍 ദാസേട്ടന്റെ സൗണ്ട് വലിയ ഗായകനാവട്ടെ
@kappadkoyilandy5691
@kappadkoyilandy5691 Жыл бұрын
ദാസേട്ടന്റെ അഹങ്കാരം ആൾറെഡി ഉണ്ട്
@vavassmnrvavassmnr2577
@vavassmnrvavassmnr2577 Жыл бұрын
ഞാനും ഒരു ലോറി ഡ്രൈവർ ആയിരുന്നു 16 വർഷം ഇപ്പൊ കുവൈറ്റിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുന്നു... എനിക്ക് ഒരുപാട് ഇഷ്ടം ആയി ഈ ബിബിൻ ബ്രോ യെ.... എന്നും നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു 💓💓💓🙏🙏🙏💓💓💓💓💓❤️❤️❤️❤️🤲🤲🤲🤲🤲🤲🤲
@vapu.t
@vapu.t Жыл бұрын
നല്ലൊരു നാടൻ തല്ല് കാണാൻ വന്ന ഞാൻ പാട്ട് കേട്ട് ഉറങ്ങി 🤩🤩🥰
@ktkbavabava4496
@ktkbavabava4496 Жыл бұрын
🤣
@KrishnaKumar-sf5gy
@KrishnaKumar-sf5gy Жыл бұрын
😂😂
@manafmetropalace6770
@manafmetropalace6770 Жыл бұрын
ഈ കലാകാരന് ഇനി വളയം പിടിക്കേണ്ടി വരില്ല.... അത് ഉറപ്പാണ് കോമഡി ഉത്സവത്തിൽ എത്തും തീർച്ചയായും. ദാസേട്ടന്റെ ടച്ച് വോയ്സ്
@shafeeqshafeeqvm9004
@shafeeqshafeeqvm9004 Жыл бұрын
അതിൽ എത്തി യാ പിന്നെ പണിക്കൊന്നും പോണ്ടേ🤔
@aboobackertharayil9032
@aboobackertharayil9032 Жыл бұрын
മൊയ്‌നുക്കക്കും. സഹോദരനും. അഭിനന്ദനങ്ങൾ 🌹
@vargheset7001
@vargheset7001 Жыл бұрын
മോനെ പൊളി, നീ സിംഹം അല്ല സിംഹരാജൻ, hats off.
@roopeshkarayad7375
@roopeshkarayad7375 Жыл бұрын
മൊയ്നുക്ക ഇങ്ങള് പൊളി ആണ്.നല്ലോരു കലാകാരനെയും കൂടെ ഞങ്ങൾക്കിടയിലേക്ക് എത്തിച്ചതിനു നന്ദി.
@vasudhevant9349
@vasudhevant9349 7 ай бұрын
മൊയ്നു ക്ക എത്ര സൗമ്യമായി യാണ് ഓരോ വീഡിയോയിലും ഇ ടപെടുന്നത്. കലാകാരനായഈ ലോറി ഡ്രൈവറെ ലോകത്തിനെത്തിച്ച മൊയ്നു സാറിന് അകം നിറഞ്ഞ അഭിനന്ദനങ്ങൾ - ഇനിയും തുടരുക പ്രതീക്ഷിക്കുന്നു.
@Mhtt793
@Mhtt793 Жыл бұрын
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ❤️
@devadasmangalathu308
@devadasmangalathu308 Жыл бұрын
വിബിൻ രവി, മനോഹരമായിരിക്കുന്നു പാട്ട്.അനുഗൃഹീത കലാകാരനാണ്.
@mohammedbasheer2133
@mohammedbasheer2133 Жыл бұрын
😍മനുഷ്യർ ഇതാണ്😍 ഓരോ വ്യക്തികളുമായി ഇടപഴകുന്ന രൂപത്തിലായിരിക്കും മുന്നോട്ടുള്ള രണ്ട് വ്യക്തികളുടെയും ഭാവി നിർണയിക്കുന്നത്🤩.. ചിലർ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ🥵... മറ്റ് ചിലർ മൂക്കിൽ പഞ്ഞി വെച്ച് മോർച്ചറിയിൽ☠😫... പക്ഷേ മനുഷ്യൻ എന്തെന്ന് തിരിച്ചറിയുന്നവർ🥰 ചേർത്തുനിർത്തി കെട്ടിപ്പിടിച്ച് തെറ്റുകൾ പരസ്പരം മനസ്സിലാക്കി കൈകൊടുത്ത് സ്നേഹത്തോടെ പിരിയും🥰💥💯💖🤝
@celeena-mi6im
@celeena-mi6im Жыл бұрын
അടിപൊളി.... ഇവർ ഫേമസ് ആകട്ടെ 🥰🥰
@mohanachandrank4999
@mohanachandrank4999 Жыл бұрын
ഈ കലാകാരനെ ദൈവം രക്ഷിക്കട്ടെ, അഭിനന്ദനങ്ങൾ.
@shahulsafeer7243
@shahulsafeer7243 Жыл бұрын
മൊയ്‌നുക, ആരായാലും ദയവ് ചെയ്ത് ലോഡ് വണ്ടിടെ ബാക്കിൽ ചെന്ന് ഹോൺ അടിക്കരുത് അടിച്ചിട്ട് കാര്യമില്ല. ഒതുക്കാൻ പറ്റുന്ന സ്ഥലത്ത് അവർ ഒതുക്കി തരും 99% ഡ്രൈവേഴ്‌സും അങ്ങനെ തന്നെ. ഇതും കൊണ്ട് ജീവിക്കുന്നവരാണ് അത് കൊണ്ട് അവരെ അവഗണിക്കരുത്. പിന്നെ ഡ്രൈവർ ചേട്ടൻ പറഞ്ഞ പോലെ സൈഡ് ഇറക്കി ലോഡ് ചെരിഞ്ഞാൽ ബാക്കിൽ വന്ന വണ്ടി കേറിപ്പോകും അവർ ലോറികാരുടെ കഷ്ടപ്പാട് അറിയുക പോലുമില്ല. ലോഡ് വണ്ടിടെ ബാക്കിൽ വന്ന് ഹോൺ അടിക്കുന്നവർ അവസരം കിട്ടുമ്പോൾ പരിചയക്കാർ ലോറിക്കാർ ഉണ്ടെങ്കിൽ അവരുടെ കൂടെ ഒന്ന് മറ്റു സംസ്ഥാനങ്ങളിലൊക്കെ പോയിവരണം അപ്പോൾ അറിയാം ലോറി ലൈഫ് 😊
@alexanderthomas4811
@alexanderthomas4811 Жыл бұрын
👍👍👍
@rajanvd7303
@rajanvd7303 Жыл бұрын
Corect
@jayamolks8052
@jayamolks8052 Жыл бұрын
Correct
@sibinthomas5531
@sibinthomas5531 Жыл бұрын
ഇന്നത്തെ ഈ കാലത്ത് സംയമനം പാലിച്ചു സംസാരിച്ചു negattevil നിന്ന് positivilekku എത്തിയ രദുപേർക്കും 🎉❤❤❤🎉
@shahidmuhammad5211
@shahidmuhammad5211 Жыл бұрын
മൊയ്‌നുക്ക ഒരു കാര്യമുണ്ട് ഇത് വീതി കുറവുള്ള റോടാണ് അതികം സൈഡ് തന്നാൽ വണ്ടിയുടെ balance പോകും ലോടുള്ള വേണ്ടിയല്ലേ മരക്കൊമ്പിലോ മറ്റോ തട്ടും പിന്നെ ഗ്യാപ് കിട്ടുവാണെകിൽ നമ്മൾ കയറി പോകാൻ ശ്രമിക്കുക സംഭവം നമ്മൾ പിറകെ പോകുമ്പോൾ ദേശ്യം വരാം സ്വാഭാവികം പക്ഷെ ക്ഷമ അത് നിർബന്ധമാണ് റോട്ടിലൂടെ വണ്ടിയും കൊണ്ട് പോകുമ്പോൾ
@rajeshtd7991
@rajeshtd7991 Жыл бұрын
ഇങ്ങള് ഞമ്മള്. ഞാൻ മഞ്ജേരി,മുക്കം സ്ഥിരം പോനതാണ്,ഒരു ഡ്രൈവിംഗ് സെൻസ് ഇല്ലാത്തവന്മാർ ആണ് അവിടെ, തോളത്ത് മൊബൈൽ വെച്ചു നമ്മുടെ വണ്ടിയുടെ മുൻപിൽ നമ്മൾ കടന്നു പോയിട്ട് പോകാൻ ക്ഷമ ഇല്ലാതെ ഡയഗണഅല് ആയി കേറും ഒറ്റ ഒരുത്തൻ ഹെൽമെറ്റ് വെക്കില്ല
@muralirs1469
@muralirs1469 Жыл бұрын
നല്ലൊരു ഗായകനും പാവം മനുഷ്യനും..നല്ലത് വരട്ടെ....
@lairasvlogs2213
@lairasvlogs2213 Жыл бұрын
ചേട്ടനെന്താ ജോലി ഞാൻ ജോലി ഒന്നും ഇല്ല വീഡിയോ എടുത്ത് ങ്ങനെ നടക്കുണു🤣🤣🤣 Song ഒരു രക്ഷേ ഇല്ല സൂപ്പർ
@parasparadeys4632
@parasparadeys4632 Жыл бұрын
ലോറി ചേട്ടന്റെ പാട്ടു പൊളിച്ചു
@faisalpp3653
@faisalpp3653 Жыл бұрын
ഒരു ചെറിയ മാർക്കോസ് ചായ തോന്നുന്നു സൂപ്പർ വോയിസ് സൂപ്പർ സോങ്
@saleej8869
@saleej8869 Жыл бұрын
ഞാൻ കരുതി ആകെ അടിയും പിടിയും കച്ചറയുമാകുമെന്ന് കാര്യം ചേട്ടൻ മനസ്സിലാക്കി തന്നു പിന്നെ ചേട്ടന്റെ പാട്ട് കേൾക്കാൻ അടിപൊളി
@ptafzalpthusain6573
@ptafzalpthusain6573 Жыл бұрын
ഡ്രൈവർ ബ്രോ 👍👍 നല്ല വോയ്സ് 👏👏
@appuubi5513
@appuubi5513 Жыл бұрын
സ്നേഹത്തോടെ സഹോദര അഭിനന്ദനങ്ങൾ 👍ഒരു വിധത്തിലുള്ള ജാടജ്ഉം ഇല്ലാതെ പാടി
@whitesource3552
@whitesource3552 Жыл бұрын
ലോറി മച്ചാൻ പൊളിച്ചു ❤️❤️❤️ Moinu bro 🥰
@malappuramtechtravel7762
@malappuramtechtravel7762 Жыл бұрын
മൊയ്നുക്ക നമ്മുടെ ഷഹിദ ത്താത്തനേ പോലെ ഇദേഹത്തേയും നിങ്ങൾ ഒരു നല്ല വേദി ക്കൊടുകണം
@jishnuksthodupuzha1364
@jishnuksthodupuzha1364 Жыл бұрын
യേശുദാസ് മാത്രം അല്ലപാട്ടുകാരൻ. ഇതുപോലെ അറിയാതെ പോകുന്ന കുറെ കലാകാരന്മാർ ഉണ്ട് നമ്മുടെ നാട്ടിൽ ചേട്ടൻ പൊളിച്ചു 🔥🔥
@fawaz9571
@fawaz9571 Жыл бұрын
നല്ലൊരു സന്ദേശം! നല്ലൊരു ഗായകൻ 👏🏻
@surendrank2001
@surendrank2001 Жыл бұрын
അനിയൻ കുട്ടൻ തകർത്തു , ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@soopymambra2417
@soopymambra2417 Жыл бұрын
Supar
@hope4you888
@hope4you888 Жыл бұрын
സൂപ്പർ, ഇതുപോലെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു. രണ്ടു മാന്യന്മാരായ മനുഷ്യ സ്നേഹികൾ ഒന്നിച്ചപ്പോൾ ശുഭമായി. ❤❤❤ ഈ വീഡിയോ എനിക്ക് ഉണ്ടാക്കിയ സന്തോഷത്തിനും പോസിറ്റീവിറ്റിക്കും വളരെ നന്ദി.
@sulaimankunju288
@sulaimankunju288 Жыл бұрын
അതിമനോഹരമായി പാടുന്നു അടിപൊളി ഭായ് 👍👍
@anithakumarir2316
@anithakumarir2316 Жыл бұрын
0099
@Safana437
@Safana437 Жыл бұрын
വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം 🥰🥰
@jishnuganesh7539
@jishnuganesh7539 Жыл бұрын
സൂപ്പർ കലാകാരൻ 🔥സംഗീതം തെ അത്ര മാത്രം സ്‌നേഹം കൊടുക്കുന്ന ഗായകൻ.. വിധി യുടെ ചില കളി കൾ കൊണ്ട് ഉയരങ്ങളിൽ എത്തിയില്ല..
@chandranm7609
@chandranm7609 Жыл бұрын
ലോറിച്ചേട്ടനെ ഒരായിരം ആശംസകൾ
@kumaranr9058
@kumaranr9058 Жыл бұрын
ഇന്ന് എന്തെങ്കിലും ഒക്കെ സംഭവിക്കും എന്നാ വിചാരിച്ചെ.....പക്ഷെ നല്ലൊരു ഗായകനെ പരിചയപ്പെടുത്താനുളള ഓട്ടമായിരുന്നു എന്ന് പിന്നീട് മനസിലായി ,താങ്ക്സ്.....ആ കലാകാരൻ .....ഗംഭീര ശബ്ദം ......ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ,,,,എന്ന് പ്രാർത്ഥികുനനു
@muhammadbasheer4083
@muhammadbasheer4083 9 ай бұрын
മൊയ്നു സാഹിബിന് നന്ദി.നല്ലെയൊരു കലാകാരനേ പരിചയപ്പെടുത്തി. അഭിനന്ദനങ്ങൾ
@noufalkl1020
@noufalkl1020 Жыл бұрын
Moinukka അങ്ങനെ പുതിയ ഒരു കലാകാരനെ കൂടി ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതിന് tnx. ചേട്ടൻ പൊളിച്ചു തകർത്തു. Comedy utsavathil വരാൻ കഴിയട്ടെ 😍❤❤👍👍
@gracevlogs4768
@gracevlogs4768 Жыл бұрын
ചേട്ടൻ പറയുന്നതിൽ കാര്യം ഉണ്ട്.. ആ വാഹനം ഓടിക്കാത്തവർക്ക് അതിന്റെ ബുദ്ധിമുട്ട് അറിയില്ല.. Song രക്ഷയില്ല പൊളി 👌🏻👌🏻👌🏻👌🏻 എത്ര മനോഹരം 👌🏻👌🏻👌🏻👌🏻 മൊയ്നുക്ക നിങ്ങൾക്ക് നന്ദി 👍🏻
@nasarmanumanu9973
@nasarmanumanu9973 Жыл бұрын
നല്ല കലാകാരൻ പൊളിച്ചു 👌👌🥰🥰🥰🥰🥰👍👍
@alexanderthomas4811
@alexanderthomas4811 Жыл бұрын
Correct
@omananilaparayil3010
@omananilaparayil3010 Жыл бұрын
എന്തൊരു പരസ്പ ര ബഹുമാനം രണ്ടു പേരും ഒരേ പോലെയുള്ള മനസ്സുള്ളവർ.എല്ലാവർക്കും വേണ്ടി ലോറി ഡ്രൈവർമാരുടെ പ്രശ്നം മന:സിലാക്കിക്കൊടുത്ത സുഹൃത്തിന് ഹൃദയാ ഭിനന്ദനങ്ങൾ .പാട്ടുകാരല്ലാത്തവരിൽ നിന്ന് നല്ല പാട്ടുകേൾക്കുമ്പോൾ കൂടുതൽ ആസ്വാദ്യത. Vow എന്താ sound.ഗംഭീരം
@AbbasAbbas-od5ru
@AbbasAbbas-od5ru Жыл бұрын
സോഷ്യൽ മീഡിയ യൂസ് ചെയ്യുന്ന ഡ്രൈവർ ആയിട്ട് പോലും... മൊയ്‌നുക്കനെ അറിയാതെ പോയതിൽ ഖേദിക്കുന്നു .... പാട്ട് സൂപ്പർ
@mii254
@mii254 Жыл бұрын
അതൊക്കെ മൊയ്‌നുന്റെ ഒരു നമ്പർ അല്ലെ
@OMKAR-dl9mv
@OMKAR-dl9mv Жыл бұрын
അറിയാം ട്ടോ ❤🙏ഞാൻ വെറുതെ ആ വ്ലോഗിന് വേണ്ടി പറഞ്ഞത്
@yousufpk9443
@yousufpk9443 Жыл бұрын
വളരെ നന്നായിട്ടുണ്ട് പാട്ട് ടെമ്പോ കുറവാണെങ്കിലും പിച്ച് അതി മനോഹരം സംഗതി വളരെ നന്നായിട്ടുണ്ട് ഈണം അതിഗംഭീരം രാഗം അതുക്കും മേലെ സ്വരം അത്യുജ്വലം സംഗീതം അതിഗംഭീരം മൊത്തത്തിൽ ഒരു ഇടിവെട്ട് ഗാനം പൊളപ്പൻ പൊട്ടിത്തെറി
@FaisalKhan-kb3fv
@FaisalKhan-kb3fv Жыл бұрын
ന്റെ ഏറ്റവും ഇഷ്ട്ടപെട്ട സോങ് 😍ചേട്ടൻ പൊളി 👏🏻👏🏻🔥
@padmanabhan2472
@padmanabhan2472 Жыл бұрын
നല്ല ഒരു കലാകാരൻ ഇദ്ദേഹത്തിന് ഒരുപാട് വേദികളിൽ എത്താൻ കഴിയട്ടെ
@srk3209
@srk3209 Жыл бұрын
ആസഹോദരൻ്റെപാട്ട്ഗംഭീരംഅയിട്ടുണ്ട്,ഏകദേശംയേശുദിസ്സിൻ്റെഒകെസ്വരംപോലെ
@shafeeqshafi-sn4cp
@shafeeqshafi-sn4cp Жыл бұрын
യേശുദാസിനെ 👌👌വെട്ടിക്കും ആ സോങ് സൂപ്പർ സോങ് 👍🏾👍🏾👍🏾👍🏾
@parveenkumar-eb5bx
@parveenkumar-eb5bx Жыл бұрын
മണിച്ചേട്ടൻ ഉണ്ടാരുന്നേ എപ്പോൾ ഇദ്ദേഹം സ്റ്റാർ ആയേനെ...... 🙏
@ajayadjsgsjg8337
@ajayadjsgsjg8337 Жыл бұрын
ഒരു രക്ഷയും ഇല്ല.. അടിപൊളി 👍
@sreedharana9433
@sreedharana9433 Жыл бұрын
രണ്ടു പേരും നല്ല മര്യാദ യോടുകൂടി സംസാരിച്ചു സംഘർഷം ഒഴിവാക്കി മറ്റുള്ളവരും ഇത് കൺട് പഠിക്കണം ഡ്രൈവർ നല്ല ഒരു ഗായകൻ കൂടിയാണെന്ന് തെളിയിച്ചു ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു മൊയ്നുക്ക കലക്കി ഇത് പോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു നന്ദി
@shyjumanikoth2235
@shyjumanikoth2235 Жыл бұрын
വോയ്‌സ് ഒരു രക്ഷയില്ല 😍പൊളിച്ചു 👌👌👌
@hnrworld6881
@hnrworld6881 Жыл бұрын
ലോറി ചേട്ടൻ സൂപ്പർ ഡിഫറെൻറ് വീഡിയോ congrats
@sureshkuttan8781
@sureshkuttan8781 Жыл бұрын
മോനേ പാട്ട് ഒരു രക്ഷയും ഇല്ല ❤️❤️
@achuachu881
@achuachu881 Жыл бұрын
ചേട്ടന്റെ വോയ്‌സ് ഒരു രക്ഷയും ഇല്ല.. ❤️ഇതൊക്കെ കണ്ടിട്ട് ഏതേലും മ്യൂസിക് ഡയറക്ടർമാർ സിനിമയിൽ പാടാൻ അവസരം കൊടുത്തിരുന്നു എങ്കിൽ എന്ന് ചിന്തിച്ചു പോയി ❤️🥰
@fukaralimp
@fukaralimp Жыл бұрын
സ്പീഡ് ട്രാക്കിൽ കൂടി ലോറിക്കാർ പോവുന്നു...😁😄 കലക്കി സ്ഥിരം കാഴ്ച ....👌
@jafarvp1379
@jafarvp1379 Жыл бұрын
സഹോദരാ പാട്ട് സൂപ്പറാ താങ്കൾക്ക് സ്നേഹം നേരുന്നു.... താങ്കൾക്ക് അവസരങ്ങൾ കിട്ടട്ടെ
@yunuskm566
@yunuskm566 Жыл бұрын
നല്ല വോയിസ് കാക്കി കുള്ളിലെ കലാകാരൻ 👏💪
@krishnanaknda7923
@krishnanaknda7923 Жыл бұрын
അടിപൊളി പാട്ട്. 👍🏻👍🏻👍🏻🌹അഭിനന്ദനങ്ങൾ.
@pachupachu2390
@pachupachu2390 Жыл бұрын
ചുരുക്കി പറഞ്ഞ ആ ലോറി കാരണം ഡ്രൈവർ ഏട്ടന്റെ പാട്ടു കേൾക്കാൻ പറ്റി 😌😌ദാസേട്ടന്റെ സൗണ്ട് 👌👌👌👌
@dhanoosmedia4964
@dhanoosmedia4964 Жыл бұрын
ഈ കലാകാരന് ധാരാളം അവസരങ്ങൾ ഉണ്ടാകട്ടെ!! #DhanoosMedia 👍
@unaibgusto
@unaibgusto Жыл бұрын
അടിപൊളി പാട്ട് ചേട്ടാ ഉയരങ്ങളിൽ എത്തട്ടെ
@purushothamankpkannan1517
@purushothamankpkannan1517 Жыл бұрын
സൂപ്പർ .നല്ല അവസരങ്ങൾക്കു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാം.
@harish_kumar_007
@harish_kumar_007 Жыл бұрын
ഡ്രൈവർ ചേട്ടാ സോറി.. വീഡിയോ തുടക്കത്തിൽ ഡ്രൈവറെ പിടിച്ചു രണ്ട് പൊട്ടിക്കണം എന്ന് തോന്നി പിന്നെ കുടുതൽ അറിഞ്ഞപ്പോൾ വിഷമം ആയി വീണ്ടും സോറി ❤മൊയ്‌നു chetta ഒരു ബിഗ് സല്യൂട്ട് ചെറിയ പ്രശ്നം വലുധക്കുന്നവർക്ക്.. ഒരു വലിയ പ്രശ്നം സന്തോഷത്തോടെ തീർത്തു കാണിച്ചതിന് 🙏👍👍❤️
@gokuldasa1060
@gokuldasa1060 Жыл бұрын
സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് ഈ ഡ്രൈവർ ചേട്ടൻ ഒരു സിങ്ങർ ആവാതെ പോയി 🤔🤔🤔🤔
@Amanazim793
@Amanazim793 Жыл бұрын
Super 💓💓💓💓💓 നിങ്ങളുടെ വീഡിയോ കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ
@rajanjoseph6012
@rajanjoseph6012 Жыл бұрын
സിങ്കൾ ലൈൻ റോഡ് സൈഡു ഉണ്ടങ്കിൽ പോണം കരണം വലിയ ലോഡു വണ്ടി ഒതുക്കി നിർത്തണം . അതിന്റെ ബുദ്ധിമുട്ടു ഓടിക്കുന്ന വർക്ക് അറിയാം,👍
@krishnakumarms994
@krishnakumarms994 Жыл бұрын
👍🌹🌹❤❤🙏🙏🙏2 പേർക്കും ചെറിയ പിണക്കം സൗഹൃദം ആയി 🙏ദൈവത്തിനു നന്ദി 🙏
@rafiudheenrafu7892
@rafiudheenrafu7892 Жыл бұрын
ലോറി ഡ്രൈവർമാരുടെ കയിൽ ഇപ്പോ കണ്ടതിൽ ഒരുതെട്ടും ഇല്ല
@mujeebvellachal298
@mujeebvellachal298 Жыл бұрын
സത്യത്തിൽ ഒരു കലാകാരൻ എന്നറിഞ്ട്ടു പിൻ തുടർന്ന താണ്. 👍
@ashrafchirakkal514
@ashrafchirakkal514 Жыл бұрын
രണ്ടു പേരുടെയും അഭിനയം സൂപ്പർ
@kv1474
@kv1474 Жыл бұрын
ലോഡ് വണ്ടി എത്രയോ സ്ഥലത്ത്...സൈഡ് ഇറക്കി..താഴ്ന്നു പോയത് ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്....... അതാണ് ഇന്നത്തെ റോഡിന്റെ avastha
@tijothomas8777
@tijothomas8777 Жыл бұрын
പാട്ടു പാടി തോൽപിച്ചു 👌👌👌
@Autokaran
@Autokaran Жыл бұрын
ചിലരുടെ കുടുംബ സാഹചര്യം കഴിവുകൾ ഉണ്ടായിട്ടും ഉന്നതങ്ങളിൽ എത്താൻ സാധിക്കുന്നില്ല പക്ഷേ ദൈവം എന്ന അമാനുഷികൻ ആ കഴിവുകൾ ഏത് വിധേനയും പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും അതാണ് നമ്മൾ ഈ വീഡിയോയിലൂടെ കണ്ടത്💞💞🙏
@shareefvakkayil7869
@shareefvakkayil7869 Жыл бұрын
രണ്ടു പേർക്കും 👍👍👍
@haneef916
@haneef916 Жыл бұрын
എനിക്കദ്ദേഹത്തെ കണ്ടപ്പോ മാർക്കോസേട്ടനെപോലെയാണ് തോന്നിയത്...❤
@akshaiachu
@akshaiachu Жыл бұрын
ചേട്ടന്റെ പാട്ട് സൂപ്പറാണ്👌
@bijumaya8998
@bijumaya8998 Жыл бұрын
അടിപൊളി ചേട്ടാ 🌹🌹🌹🌹പാട്ട് സൂപ്പർ
@rajendranmuralivilla134
@rajendranmuralivilla134 Жыл бұрын
ആദ്യം ദേഷ്യം വന്നും കാരണം ഞാനും ഒരു ലോറി ഡ്രൈവർ ആണ് .. അവസാനം നിങ്ങളോട് ഇഷ്ടം തോന്നി
@joicekeziah5731
@joicekeziah5731 Жыл бұрын
നല്ല ഗായകൻ ആണല്ലോ super
@anishjoseph3972
@anishjoseph3972 Жыл бұрын
അറിയപ്പെടാതെ പോയ ഒരുപാട് കലാകാരൻമാരിൽ ഒരാൾ,❣️❣️
@MohammedIsmail-wn2mk
@MohammedIsmail-wn2mk 6 ай бұрын
ഗാനം അതിമനോഹരമായി
@nisar8900
@nisar8900 Жыл бұрын
🙆‍♂️🙆‍♂️ വളരെ നന്നായിട്ട് പാടി 👍👍❤️❤️
@bijugeorgemarika9244
@bijugeorgemarika9244 Жыл бұрын
ചേട്ടന് ബിഗ് സല്യൂട്ട് 👍
@haneef916
@haneef916 Жыл бұрын
നല്ല ശബ്ദം,, അടിപൊളി song....❤❤❤👍
@abijithjithu4301
@abijithjithu4301 Жыл бұрын
Adipoli singing❤
@mudisfakncheru8343
@mudisfakncheru8343 Жыл бұрын
നല്ലൊരു അറിയപ്പെടാത്ത ഗായകൻ
@siyadms5046
@siyadms5046 Жыл бұрын
Nalla oru manushyan Athilubari lorry driver Samadhana paramayi samsarikkunnu Ethra valiya prashnagalum samadhanamayi samsarichal theeravunnathey ollu enn ithil ninn manassilayi Rand aludeyum aa valiya manassin oru big salute 😊
@subairkutasheridreamhome9005
@subairkutasheridreamhome9005 Жыл бұрын
പാവം ലോറി ട്രൈവർ നല്ല സൊഭാവം
@ttxff4564
@ttxff4564 Жыл бұрын
സൂപ്പർ പാട്ട് . നല്ല കഴിവ് ഉള്ള ഒരു സഹോദരൻ . ദൈവം അനുഗ്രഹിക്കട്ടെ.❤❤❤ ജമാൽ കൊടുങ്ങല്ലൂർ .
@prashobe6607
@prashobe6607 Жыл бұрын
ഈ ചേട്ടനെ കാണാൻ നല്ല ഭംഗിയുണ്ട്
SHE WANTED CHIPS, BUT SHE GOT CARROTS 🤣🥕
00:19
OKUNJATA
Рет қаралды 14 МЛН
О, сосисочки! (Или корейская уличная еда?)
00:32
Кушать Хочу
Рет қаралды 7 МЛН
Azhalerum jeevitha maruvil
11:11
Shiju kumar
Рет қаралды 38 М.