ഉമ്മയും ഉസ്താദും രണ്ട് പേരുടെയും പൂർണ്ണ പിന്തുണ... ഇത് മതിയല്ലോ ദുനിയാവും ആഖിറവും ലഭിക്കാൻ.....😢🤲🤲🤲🤲🤲
@naslarisla159720 күн бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് ഞങ്ങൾ ഉസ്താദിന് ആഫിയത്തോടെ ദീർഘായുസ്സ് കൊടുക്കണേ അള്ളാ നല്ല ആരോഗ്യം കൊടുക്കണം നല്ല ശബ്ദം കൊടുക്കണേ അള്ളാ ഒരുപാട് കാലം സുന്നത്ത് ജമാഅത്തിനായി പ്രവർത്തിക്കാനുള്ള ഭാഗ്യം തരണേ അള്ളാ 🤲🤲🤲