കൊല്ലം ഷാഫിക്ക് മറുപടി 😡😡

  Рет қаралды 49,698

RAZA VLOGZZ

RAZA VLOGZZ

Күн бұрын

Пікірлер: 221
@HalaDin-m2c
@HalaDin-m2c 4 күн бұрын
ദീൻ പഠിച്ചിട്ടു പറയണം..... ഹൈതമി ഉസ്താദിന് ദീനിനെ പറ്റി പറയാനും അറിയാനും ഉള്ള ആഫിയത്തും ആയുസ്സും അള്ളാഹു കൊടുക്കട്ടെ....
@shylarafeek8735
@shylarafeek8735 6 күн бұрын
അല്ലാഹുവേ മനസ്സിൽ എപ്പോഴും ഈമാൻ നിറക്കണേ 🤲🤲🤲🤲
@musthafanv-mo2ug
@musthafanv-mo2ug Күн бұрын
അല്ലാഹുവേ ഉസ്താദിന്റെ ഉപ്പാക്ക് ജന്നാത്തുൽ ഫിർദൗസിന് കൊടുക്കണേ അള്ളാ ഈ ഉസ്താദിന് ദീർഘായുസ്സ് നീട്ടി കൊടുക്കണേ അള്ളാ ഈ ഉസ്താദിന്റെ ശബ്ദം ഇനിയും ഉയർന്നു തന്നെ നിൽക്കണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@YasinMurshid-wc5wi
@YasinMurshid-wc5wi 5 күн бұрын
ഉസ്താദിന് അള്ളാഹു നമിയത്തോടെയുള്ള ദിർമ്മായുസ്റ്റ് നൽ. നമ്മുടെ എല്ലാവരുടെയും മരണപ്പെട്ട് പോയ മാതാവിതാക്കളുടെ ഖബറിടം അള്ളാഹു സ്വർഗ്ഗപൂന്തോപ്പാക്കട്ടെ.ആമീൻ ആമീർ യാറബ്ബൽ ആലമീൻ.
@aneeseranthodi2331
@aneeseranthodi2331 5 күн бұрын
വരും കാലങ്ങളിൽ സമസ്തയുടെ നെടുംത്തൂൻ ആവേണ്ട പണ്ഡിതരിൽ പ്രധാനി. അള്ളാഹു ദീകായുസ്സ് അറാഫിയ്യത് നൽകട്ടെ
@Shihabnv-oq6wf
@Shihabnv-oq6wf 5 күн бұрын
ഉസ്താദ് നിങ്ങളിലൂടെ ഞാൻ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നു
@shoukathmaitheen752
@shoukathmaitheen752 5 күн бұрын
അൽഹംദുലില്ലാഹ്, ഉചിതമായ മറുപടി 👌
@muhammedafsal6602
@muhammedafsal6602 6 күн бұрын
ഉസ്താദ് കറക്റ്റ് ആയ മറുപടി നൽകി അൽഹംദുലില്ലാഹ് അല്ലാഹു ഉസ്താദിന് ബർക്കത്ത് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@hanna8424
@hanna8424 6 күн бұрын
Aameen Aameenyarabbal Aalameen
@richurichu7167
@richurichu7167 6 күн бұрын
Aameen Aameen yarabbalalameen 🤲🤲
@askarpennu842
@askarpennu842 6 күн бұрын
ما شاء الله👍🏻. الحمد لله 🤲🏻 അല്ലാഹു ഹിദായത്ത് നൽകട്ടെ 🤲🏻🤲🏻🤲🏻
@saeerkp3740
@saeerkp3740 6 күн бұрын
മാഷാഅല്ലാഹ്‌ Ust നല്ല മറുപടി കൊടുത്തു spr 🥰🥰
@MUHAMMED-MAHIR
@MUHAMMED-MAHIR 4 күн бұрын
ഹയ്തമി ഉസ്താദ് 🥰
@muhammednishad865
@muhammednishad865 4 күн бұрын
ഏറ്റവും ബഹുമാനവും ഇഷ്ടവുമുള്ള ആളായിരുന്നു ഷാഫി.. ഈ ഒരൊറ്റ പ്രസംഗം കൊണ്ടു വെറുത്തു പോയി
@Googlename-s6n
@Googlename-s6n 5 күн бұрын
മാഷാ അല്ലാഹ് ശംസുൽ ഉലമയുടെ ശിഷ്യന്റെ ആദർശ ധീര പുത്രൻ 👍💪💪
@STO668
@STO668 5 күн бұрын
മതം പറയാൻ പണ്ഡിതൻ മാരുണ്ട്. പാട്ട് പാടുന്നവർ അത് ചെയ്താ മതി
@sudheertheruvath2860
@sudheertheruvath2860 5 күн бұрын
ഹൈതമി ഉസ്താദ് മശാ അല്ലാഹ് ഇപ്പോഴാണ് ലെഫ്റ്റ് ബ്രെയിൻ ശെരിക്കും തുറക്കുന്നത്.... കാലഘട്ടത്തിന്റെ പണ്ഡിതൻ... അൽഹംദുലില്ലാഹ് 🤲🤲💚😍
@jannamedia6511
@jannamedia6511 5 күн бұрын
മതം പറയേണ്ടത് മതപണ്ഡിതന്മാരാണ് ' രണ്ട് വേദ കിട്ടുമ്പോഴേക്ക് മതത്തിൽ അഭിപ്രായം പറഞ്ഞ് കയ്യടി നേടാനാഗ്രഹിക്കുന്ന ഇത്തരം കവികൾക്ക് തിരുത്ത് കൊടുത്തേ പറ്റു അല്ലേലും ഇവരെക്കെ ഇപ്പോൾ ദിനീനെ പോളിഷ് ചെയ്യാനിറങ്ങിയിരിക്കുകയാണ്
@irshanvlog5518
@irshanvlog5518 5 күн бұрын
ഷാഫി വെറുതെ ചെലക്കരുത് നിന്റെ ആൽബം പാട്ടല്ല ദീൻ ... പാട്ടോ നിനക്ക് അറീല പിന്നെയാ ദീൻ
@hassainarkv8645
@hassainarkv8645 4 күн бұрын
അവനു പററും കള്ളി പെണ്ണെ പുള്ളി കുഴിലെ എന്ന പാട്ടും പാടി പുറകെ നടക്കാൻ. മതം പറയാൻ അവനു പറ്റില്ല. കഷ്ടം ഉണ്ട് കാഷ്ടം ഷാഫിയെ..
@vajidhaneefi7940
@vajidhaneefi7940 4 күн бұрын
വിവരം കെട്ട ഷാഫിനെ പഠിപ്പിച്ചു വിട്ടു.
@mr.m.m7817
@mr.m.m7817 5 күн бұрын
🔥🔥🔥🔥മാഷാ അല്ലാഹ് ❤️❤️❤️
@Sinushamsu
@Sinushamsu 6 күн бұрын
അൽഹംദുലില്ലാഹ് masha allah
@sarabimukkil9839
@sarabimukkil9839 6 күн бұрын
ഹൈതമി ഉസ്താദ് 😊
@JunaisbqvVgd
@JunaisbqvVgd 6 күн бұрын
കിടിലൻ മറുപടി ❤❤❤
@SalmanRoufa
@SalmanRoufa 5 күн бұрын
ഷാഫി എനിക്കെല്ലാം അറിയാം എന്ന് പറയാൻ നോക്കി എല്ലാവരുടെയും പിരിഷം കിട്ടാൻ നോക്കിയതാ 😂
@veronatours5871
@veronatours5871 4 күн бұрын
സമൂഹം തെറ്റിദ്ധരിക്കരുത് എന്ന നിലയിലുള്ള ഉസ്താദിന്റെ ഇടപെടൽ വളരെ നന്നായി. ❤ ഒരു നല്ല മുസ്ലിമായി ജീവിക്കുന്നവന് മറ്റു മതത്തിലെ ഇസ്ലാമിനെയും അല്ലാഹുവിനെയും ( ദീനിനെയും ദൈവത്തെയും ) തേടിപോകേണ്ടതില്ല. അത് കൊണ്ട് പ്രിയപ്പെട്ട ശാഫി. .സ്വയം നന്നാവാൻ നോക്കുക. അറിവില്ലാത്തത് കൂടുതൽ പഠിച്ചു മാത്രം അവതരിപ്പിക്കുക.
@Jumanajubi-m5s
@Jumanajubi-m5s 6 күн бұрын
Alhamdhulillah Alhamdhulillah Alhamdhulillah
@hanna8424
@hanna8424 6 күн бұрын
MashaAllah Alhamdulillah correct MashaAllah MashaAllah
@rajilaanvar7923
@rajilaanvar7923 6 күн бұрын
Alhamduliah 💗
@ShammasShammas-yz5st
@ShammasShammas-yz5st 4 күн бұрын
ഇസ്സത്തോടെ ദീൻ പറയാനുള്ള ആരോഗ്യവും ചങ്കൂറ്റത്തോടെ കാര്യങ്ങൾ പറയാനുള്ള തന്റെടവും തന്നു അള്ളാഹു അനുഗ്രഹിക്കട്ടെ
@haseenaalfajar3961
@haseenaalfajar3961 6 күн бұрын
അൽ ഹംധുലില്ല ❤
@mujeebrahman8287
@mujeebrahman8287 4 күн бұрын
പാടുന്ന വർ പാടിയാൽ മതി പറയാൻ നിൽക്കരുത്.
@molumidu
@molumidu 6 күн бұрын
അൽഹംദുലില്ലാഹ്
@muhammedshafi6913
@muhammedshafi6913 5 күн бұрын
Haithami Usthad Super
@SidheeqPilathodi
@SidheeqPilathodi 5 күн бұрын
ശാഫിക്ക്‌ തെറ്റ് പറ്റി വിവരമുള്ളവർ അത് തിരുത്തി
@SjnaRiyas
@SjnaRiyas 3 күн бұрын
ഷാഫിയെ കുറ്റം പറയാതെ അദ്ധേഹത്തെ തിരുത്തുക 🥰🥰🥰🥰😔😔😔😔
@vox_blend
@vox_blend 12 сағат бұрын
😹​@@SjnaRiyas
@dilludiljaan-hk3ty
@dilludiljaan-hk3ty 5 күн бұрын
ഈ പാട്ടും കൂത്തും ആയി നടക്കുന്ന ഇവന് എന്ത് ദീൻ 😄
@MOHAMMEDHASSAN-c4x
@MOHAMMEDHASSAN-c4x 5 күн бұрын
MashaAllah ,الحمد لله
@mishabmuhammad779
@mishabmuhammad779 5 күн бұрын
ഇയാൾ നേതാവാകട്ടെ അറിവുള്ളവർ മുന്നോട്ടു വരട്ടെ 🥰
@ManafManaf-km5gk
@ManafManaf-km5gk 5 күн бұрын
പാട്ട് പാടുന്നർ ഇസ്ലാം പഠിപ്പിക്കാൻ വരണ്ട ഷാഫി 😡ഇസ്ലാം എന്താണ് എന്ന് അറിയുന്നവർ ഉണ്ട് ഇവിടെ അധ് അവർ പഠിപ്പിച്ചു തരും ഷാഫി
@Rahulindian744
@Rahulindian744 2 күн бұрын
Kelkkamo paat ni kelkkarille
@Rafidrafid-zw3zj
@Rafidrafid-zw3zj 6 күн бұрын
അൽഹംദുലില്ലാഹ് 🤲
@ramlakoya7027
@ramlakoya7027 5 күн бұрын
ബുദ്ധി മരവിച്ചു കൊണ്ടിരിക്കുന്നു ഷാഫിയുടെ
@NaseemaUsman-ol4ek
@NaseemaUsman-ol4ek 6 күн бұрын
Alhamdhulillllaaaaa.......h❤❤❤❤❤❤❤❤❤❤❤❤❤❤❤
@vasim544
@vasim544 5 күн бұрын
വിശുദ്ധ ഖുർആൻ അവതരിച്ചതോടെ മുൻ വേദങ്ങൾ എല്ലാം അപ്രസക്തമായി ദൈവത്തിന്റെ അടുക്കൽ സ്വീകാര്യമല്ലാതെയായി എന്ന വിവരം അദ്ദേഹത്തിന് അറിയില്ലെ മുൻ വേദങ്ങളിൽ എല്ലാം മനുഷ്യരുടെ കൈകടത്തലുകൾ ഉണ്ട് അതുകൊണ്ടുതന്നെ അവയൊന്നും ദൈവത്തിന്റെ അടുക്കൽ നിന്നുള്ളതല്ല എന്നാൽ വിശുദ്ധ ഖുർആനിൽ മനുഷ്യരുടെ വചനങ്ങളെ ഇല്ല ലോകങ്ങളെ സൃഷ്ടിച്ച അല്ലാഹുവിന്റെ ദൈവത്തിന്റെ മാത്രം വചനങ്ങളാണ് الحمد لله رب العالمين
@Semitha-q4s
@Semitha-q4s 6 күн бұрын
Alhamdulillah ❤👍
@RasheedaBasheer-pn3dt
@RasheedaBasheer-pn3dt 6 күн бұрын
Alhamdulilla alhamdulilla alhamdulilla
@SameerajamalPalayi
@SameerajamalPalayi 6 күн бұрын
Alhamdulillah alhamdulillah alhamdulillah
@nazhaju354
@nazhaju354 6 күн бұрын
ദീൻ എന്താണെന്ന് അറിയാത്ത ആളുകളാണ് ദീനെ കുറിച്ച് പറയുന്നത്.
@swadiqpi2521
@swadiqpi2521 5 күн бұрын
Nice❤masha allah
@sainudheen7273
@sainudheen7273 5 күн бұрын
Usthad supper
@shahincp4532
@shahincp4532 4 күн бұрын
ഷഫീക്ക് പാട്ട് പാടി നടക്കാം വയള് അത് പണ്ഡിതന്മാർ നോക്കിക്കോളും
@salmasakeer326
@salmasakeer326 6 күн бұрын
Masha allaha❤️
@Quraan12365
@Quraan12365 Күн бұрын
*ആരും സംശയിക്കേണ്ട ഇത് ഫുൾ വഴിച്ചാൽ തീരും* അല്ലഹബ് (മക്കയിൽ അവതരിച്ചത്) 1.بسم اللهِ الرَّحْمَنِ الرَّحِيمِ പരമകാരുണികനും കരുണാമയനു മായ അല്ലാഹുവിന്റെ നാമത്തിൽ 2)تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ അബൂലഹബിന്റെ ഇരുകരങ്ങ ളും തകർന്നു. അവൻ തന്നെയും തകർന്നു കഴിഞ്ഞു. 3.مَا أَغْنَى عَنْهُ مَالُهُ وَمَا كَسَبَ അവന്റെ ധനമോ അവൻ പരിശ്രമിച്ചു സമ്പാദിച്ചതോ അവന് ഒരു പ്രയോജ നവും ചെയ്‌തില്ല. 4.سَيَصْلَى نَارًا ذَاتَ لَهَبٍ താമസിയാതെ അവൻ ജ്വാലയുള്ള അഗ്നിയിൽ പ്രവേശിക്കുന്നതാണ്. 5.وَامْرَأَتُهُ حَمَّالَةَ الْحَطَبِ വിറകുചുമട്ടുക്കാരിയായ അവന്റെ ഭാര്യയും"* (പ്രവേശിക്കും). . (അബൂലഹബ്) ജ്വാലയുടെ പിതാവ് എന്ന് വാച്യാർഥം. നബി തിരുമേനിയുടെ ഒരു പിതൃവ്യനും പ്രഥമ ശത്രുക്കളിൽ ഒരു പ്രധാനിയുമായ അബ്ദുൽ ഉസ്സബ്നു അബ്ദിൽ മുത്തലിബ് എന്ന ആളുടെ കൂട്ടുപേരാണിത്. ഈ പേരു വരാൻ കാരണമെന്തു തന്നെയായാലും ഇത് അയാളിൽ പൂർണമായും സാർഥകമായിട്ടുണ്ട്. കാരണം, ഇസ്ലാമിനും മുഹമ്മദ് നബി തിരുമേനിക്കുമെതിരിൽ കോപാഗ്നി ജ്വലിപ്പി ക്കുന്ന ആളായിരുന്നു അയാൾ. ഇതിനുപുറമെ, ഇസ്‌ലാമിനെതിരിൽ വിദ്വേഷാഗ്നി ജ്വലിപ്പിക്കുന്നവരെല്ലം ഈ പദത്തിൻ്റെ വ്യാപകമായ അർഥത്തിൻ്റെ പരിധിക്കുള്ളിലാണ്. ഇത് അല്ലാഹുവിന്റെ വചനമാണെന്ന വസ്‌തുത നാം കണക്കിലെടുക്കുമ്പോൾ അവ സാനകാലം അഗ്നനി പ്രയോഗം കൊണ്ട് ലോകത്ത് അത്യധികം സ്വാധീനം ചെലുത്തുന്ന “യഹ്‌ജൂജ് (അമേരിക്ക )മഹ്ജൂജ് ' (റഷ്യ )എന്ന രണ്ട് വൻശക്തികളുടെ പുറപ്പാടിനെ സംബന്ധിച്ച പ്രവചനവും ഇതുൾക്കൊള്ളുന്നുണ്ടെന്ന് മനസ്സിലാകുന്നു. 'രണ്ടു കൈകൾ' ത്രിയേകത്വവും, നിരീശ്വരത്വവും എന്ന് താൽപര്യം വിറകു ചുമട്ടുകാരിയായ അവൻ്റെ ഭാര്യ' പ്രസ്‌തുത വൻശക്തികളുടെ സഖ്യരാഷ്ട്രങ്ങളാണുദ്ദേശ്യം.അവരെല്ലാവരും ബാഹ്യമായ തിജ്വാലപ്രയോഗം അത്യധികമായി ചെയ്യുന്നതോടൊപ്പംതന്നെ ഇസ്‌ലാമിനെതിരിൽ മതരംഗത്തും പ്രത്യയശാസ്ത്രരംഗത്തും പ്രോപ്പഗണ്ടയാകുന്ന അഗ്ന‌ി ജ്വലിപ്പിക്കുന്നു. പക്ഷേ, അവരുടെ പരിശ്രമങ്ങൾ പരാജ യപ്പെടുമെന്നും,അവർ നശിക്കുമെന്നും പ്രവചനം ചെയ്‌തിരിക്കുകയാണിവിടെ.
@Hasbirahasbira
@Hasbirahasbira 5 күн бұрын
Mashaallah
@RahmattRasheed
@RahmattRasheed 6 күн бұрын
الحمدلله رب العالمين
@saibunnisasaibunnisa7223
@saibunnisasaibunnisa7223 6 күн бұрын
Alhamdulillah 🤲🤲🤲
@FaizalCrescent
@FaizalCrescent 2 күн бұрын
സുബ്ഹാനല്ലാഹ് 🥰🥰🥰🤲🏻
@basheerkulambil1134
@basheerkulambil1134 6 күн бұрын
Alhamdulillah
@anasanfas5804
@anasanfas5804 5 күн бұрын
Haithami usthad👍
@Shamseena-vm9to
@Shamseena-vm9to 6 күн бұрын
👍👍👍
@poovipoovipoovi3710
@poovipoovipoovi3710 6 күн бұрын
അടിപൊളി masha allah 🙌🏻
@AdinanHadhi-cg8jh
@AdinanHadhi-cg8jh 6 күн бұрын
Alhamdhulillah
@mkm1583
@mkm1583 6 күн бұрын
👍👍👍🌹🌹🌹🌹
@nabilashafi5588
@nabilashafi5588 5 күн бұрын
👍🏻👍🏻
@jamsheerksa2504
@jamsheerksa2504 6 күн бұрын
❤️❤️🤝
@arifalmalaibari4021
@arifalmalaibari4021 5 күн бұрын
Adipoli... ma shaa allah❤❤❤
@MALABARHISTORY
@MALABARHISTORY 5 күн бұрын
*അയാൾക്ക് അയാളുടെ നിലനിൽപ്പുകൂടി പരിഗണിച്ചേ മതത്തെ വ്യാഖ്യാനിച്ച് കൂടെക്കൂട്ടാൻ കഴിയൂ അല്ലെങ്കിൽ പണിക്ക് പോകേണ്ടിവരും....*
@anuanusameer9281
@anuanusameer9281 6 күн бұрын
❤❤❤❤❤
@ABURUSHDA17
@ABURUSHDA17 5 күн бұрын
ഷാഫി എത്തി പെട്ട പണ്ഡിതൻ അതാണ് വലിയ കോമഡി.. മുസ്തഫ മൗലവി 🤭🤭
@sainusainu8095
@sainusainu8095 5 күн бұрын
Well done
@muhammedafsal6602
@muhammedafsal6602 6 күн бұрын
മാഷാ അള്ളാ മാഷാ അള്ളാ
@niflac.v2087
@niflac.v2087 6 күн бұрын
Usthade 👌👍🌹
@keralagreengarden8059
@keralagreengarden8059 58 минут бұрын
സൂപ്പർ❤🎉❤🎉❤
@jasil509
@jasil509 5 күн бұрын
വിശുദ്ധ ഖുർആനെ വരെ ചോദ്യം ചെയ്യാൻ ഇവന് എങ്ങനെ ധൈര്യം വന്നു
@Dr.Beatriz6x6
@Dr.Beatriz6x6 5 күн бұрын
سورة البقرة (2: 191): "اقتلوهم حيث ثقفتموهم..." - سورة التوبة (9:5): "" من بعد الأشهر الحرم فاقتلوا المشركين ..." - سورة التوبة (9:29): "وقاتلوا الذين كفروا بالله..." വിശുദ്ധ ഖുറാനിൽ എഴുതി വച്ച കാര്യം ആണ് ഇത്.. ഇങ്ങനെ എഴുതി വച്ച ഒന്നിനെ വിശുദ്ധമാണെന്ന് എങ്ങനെ പറയും..?
@mynameismaximus3624
@mynameismaximus3624 5 күн бұрын
ശരിക്കും. ഇവനെ എന്ത് ചെയ്യണം?
@NandhuKishore2008-yi6tk
@NandhuKishore2008-yi6tk 5 күн бұрын
Ath oru potta book alle
@tonyxavier6509
@tonyxavier6509 5 күн бұрын
ഈ തലമുറ മൊത്തം തലതിരിഞ്ഞ് പോയി. ഇന്നലെ എൻ്റെ വീടിന്റെ അടുത്തുള്ള പി. പി രതീഷ് പറയുവാ ബാലരമ മൊത്തം നൊണയാ, മായാവിക്ക് ഒരു ശക്തീം ഇല്ല എന്നൊക്കെ
@SiddiqS-xb9vs
@SiddiqS-xb9vs 4 күн бұрын
Haitami usthad ❤
@AbcdEg-g2z
@AbcdEg-g2z 5 күн бұрын
ഹീനമായ പാട്ടുകൾ
@ABDULKADER-ij3pk
@ABDULKADER-ij3pk 5 күн бұрын
അൽഹംദുലില്ലാഹ് സൂപ്പർ സ്‌പീച്
@rafeek466
@rafeek466 5 күн бұрын
Masha allah..
@Juvairiya-py5yi
@Juvairiya-py5yi 5 күн бұрын
Ma sha Allah❤
@hashirsainudheen3682
@hashirsainudheen3682 5 күн бұрын
❤❤❤👌👌👌🌹🌹🌹
@moideenkuttasseri7958
@moideenkuttasseri7958 5 күн бұрын
കണ്ട വൈപോകർക്ക് എന്തിന് മറുപടി കൊടുക്കണം, അറബിയിൽ ഒരു പദമെഴുതിയാൽ അർത്ഥം പറയാൻ പറ്റാത്തവർക്ക്
@latheefabdul3333
@latheefabdul3333 5 күн бұрын
haitami usthad👍😍😍
@സ്നേഹം
@സ്നേഹം 5 күн бұрын
ഷാഫി നിങ്ങൾ ഇതിലെ comments കാണുന്നുണ്ടോ എന്ന് അറിയില്ല... ഉണ്ടെങ്കിൽ നിങ്ങൾ മനസ്സിലാക്കണം ഏത് കാര്യവും പഠിച്ച് മനസ്സിലാക്കി പറയൂ... മതമായാലും സ്ക്കൂളായാലും മദ്രസ്സയായാലും മറ്റു പഠനങ്ങൾ ആയാലും പഠിക്ക്... നിങ്ങൾ പറയുന്ന തിനും തെളിവുകൾ കൊണ്ടുവാ.. എന്നിട്ട് സംസാരിക്കാൻ നോക്ക് ഈ കാര്യത്തിൽ നിങ്ങൾ യോഗ്യതയും കൂടി ഉണ്ടോ നോക്ക് ചിത്നിച്ചു നോക്ക്
@abdulsalamsalam3481
@abdulsalamsalam3481 5 күн бұрын
പത്തിരുപതു കൊല്ലം മുൻപ് നാട്ടിലെ ഒരു പ്രമാണിയുടെ മോളെ പ്രേമിച്ചിട്ട് അവളുടെ ബാപ്പയെ പേടിച്ചു നാട് വിട്ട് മദിരാശിയിൽ ജോലി തേടി അലഞ്ഞ ഒരു കാലം ഇപ്പൊ ഇയാൾ ഓർക്കുന്നുണ്ടാകില്ല....പിന്നീട് സമയം നല്ലതായത് കൊണ്ട് പാട്ട് പാടി ക്ലെച് പിടിച്ചു നാല് കാശ് ഉണ്ടായി.. അതാണ് കൊല്ലം ഷാഫി.. ഇപ്പോ ഇസ്ലാം വിരോധം പറഞ്ഞാൽ ആണ് കൂടുതൽ റീച് കിട്ടുക എന്ന് തോന്നുന്നുണ്ടാവും 😄ഇന്നും സമയം നന്നാവാത്ത എത്രയോ പേര് തെരുവിൽ പാടുന്നുണ്ട് എന്ന് ഇയാൾ അറിയുന്നില്ല.. 😄( ഇയാൾm അന്ന് ജോലി തേടി വന്നതന് ഞാൻ സാക്ഷി ആണ്.ഇയാൾക് ഓർമ ഇല്ലങ്കിലും 😁താമസിച്ചത് എന്റെ അടുത്തായിരുന്നു .)
@afnanrahman1891
@afnanrahman1891 5 күн бұрын
Masha Allah
@pallikkalthanzeempk4873
@pallikkalthanzeempk4873 4 күн бұрын
ഖുർആനിൻ്റെ അകവും പൊരുളും എന്ന കിതാബ് ആരും വായിക്കരുത്
@febifebi6104
@febifebi6104 4 күн бұрын
ما شاء الله❤
@Sameeraak-lt6pn
@Sameeraak-lt6pn 5 күн бұрын
👍
@shihabkargal4454
@shihabkargal4454 5 күн бұрын
Panathinde ahangaram shafi ebleesin
@MahdiyaFathima-g5b
@MahdiyaFathima-g5b 6 күн бұрын
Alhamdulillahi ala kulli haal
@PookoyaThanghal-x6k
@PookoyaThanghal-x6k 4 күн бұрын
طول الله امركم بالعافيه. اللهم اجعل قبره روضه من رياض الجنه. ادعو لنا يا استاذ
@iyasmonoos6330
@iyasmonoos6330 5 күн бұрын
❣️❣️
@niyasbabu8891
@niyasbabu8891 5 күн бұрын
Kollam chappi 😂😂😂😂
@sajusstar1796
@sajusstar1796 3 күн бұрын
👌🏻
@jaleeljaleel1900
@jaleeljaleel1900 5 күн бұрын
ഈ കൊല്ലം ഷാഫി എന്താണ് മനസ്സിലാക്കി വച്ചത് ഞാനെന്താണ് പറയുന്നത് എന്നെങ്കിലും മനസ്സിലാക്കേണ്ടത അല്ലേ ആരോ എന്തോ പറഞ്ഞു കൊടുത്തതാണ്
@shafeeralimv
@shafeeralimv 5 күн бұрын
അവിടെ മഴ പെയ്റുണ്ടോ, ഇവിടെ മഴ പേയാറില്ല ഇതന്നോ ഈ കവിയുടെ കാവ്യ സൃഷ്ടി
@Majlisudhaarushifa
@Majlisudhaarushifa 5 күн бұрын
പുതിയ ആൾക്കാർക്ക് ചക്കരച്ചോറും സാമ്പാറും ആണിഷ്ട്ടം... 😂
@moideenshahnadakkavil2488
@moideenshahnadakkavil2488 5 күн бұрын
Hythami ❤❤❤❤
@MuhammedShameem-cu2be
@MuhammedShameem-cu2be 5 күн бұрын
❤❤❤ haythami
@sakkeerkp3565
@sakkeerkp3565 5 күн бұрын
എടൊ ഷാഫി നിന്റെ പാട്ട് തന്നെ മാപ്പിളപ്പാട്ട് എന്ന് പറയാൻ പറ്റുമോ എല്ലാം പ്രണയ ഗാ ണമല്ലേ അത് തന്നെ നീ പസ്റ്റ്‌ മനസിലാക്കു എന്നിട്ട് പോരെ വായിക്ക് തോന്നിയെത് ഇസ്ലാമിനെ കുറിച്ച് പറയാൻ
@Alhamdhulillah786-w2q
@Alhamdhulillah786-w2q 6 күн бұрын
രണ്ട് ദിവസമായി രാത്രി തീരെ ഉറക്കമില്ല, ഇപ്പോൾ ഖുർആൻ സൂറത്തുകൾ ഓതാൻ പറ്റില്ല എന്തെങ്കിലും സ്വലാത്തോ ദിക്‌റോ പറഞ്ഞു തരാമോ?
@muhammadsumayya6841
@muhammadsumayya6841 6 күн бұрын
😢നാരിയത്ത് സ്വലാത്ത്
@SajnaSaju-r5g
@SajnaSaju-r5g 6 күн бұрын
സ്വലാത്തുൽ ഫാത്തിമിയ്യ!
@EzuSqu
@EzuSqu 6 күн бұрын
Entha othan patathe
@anuanusameer9281
@anuanusameer9281 6 күн бұрын
സ്വലാത്ത് ചൊല്ലുക,. വേഗം ഉറക്കം വരും
@jpasha425
@jpasha425 5 күн бұрын
Safi shamshayam chodichathu junior Chekannorinodayi poyi😢
@arshadkp1855
@arshadkp1855 5 күн бұрын
Yes. തീവ്രവാദികളുടെ അടുത്ത് നിന്ന് സമാദാനത്തെ പഠിക്കുന്ന പോലെ.
@shahidharafeek7604
@shahidharafeek7604 2 күн бұрын
ഏറ്റവും മികച്ച മാപ്പിള പാട്ടുകാരനുള്ള അവാർഡ് ഉദേശിച്ചണോ ഷാഫി ഇതൊക്കെ വിളമ്പാൻ നടക്കുന്നത്....
@fareedrvfareedrv-bp3ed
@fareedrvfareedrv-bp3ed 2 күн бұрын
ഷാഫി ക്ക് കൊറച്ചു ബോധം വന്നു എന്താ ചെയ്യാ വേഗം ചീത്ത വിളിച്ചു ബോധം കളഞ്ഞോ 🤣🤣🤣
@shahidharafeek7604
@shahidharafeek7604 2 күн бұрын
@@fareedrvfareedrv-bp3ed 😂😂😂🤣🤣🤣കോമഡിക്ക് ഇത്ര മതിയോ
@Berlin-cj5ly
@Berlin-cj5ly Күн бұрын
ഓൺ അർദ്ധ യുക്തി വാദി നിരീശ്വര വാദി കൂടി Z
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 25 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 139 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 25 МЛН