I almost stopped watching your videos since you started 'big boss review'. But that 'over job pressure' video took me here again ..❤ way to go man..
@abeyvarghese920Ай бұрын
തൊഴിൽരഹിതർ, ബുദ്ധിശൂന്യർ.. ഇങ്ങനെ വളരെ മാന്യമായി അടച്ചാക്ഷേപിക്കുന്നത് ഒരു കഴിവ് തന്നെയാണ്. 😂
@MrandMrs_VLOGАй бұрын
ചേട്ടാ ഒരു സംശയം ഉണ്ട്.. Cigratee & Alcohol Goverment തന്നെ Tax ഉം കൈപറ്റി, വിൽക്കുകയും ചെയ്യുന്നു.. എന്നിട്ട് അതിൽ തന്നെ Injurious to health എന്ന് എഴുതിയും വെച്ചിട്ടുണ്ട്.... ഇങ്ങനെ ഉള്ള App കളും ശെരിക്കും ഇത് പോലെ തന്നെ അല്ലെ പ്രവർത്തിക്കുന്നത്.. ഈ company Government ന് tax കൊടുക്കുന്നുണ്ട്. Play at your own risk എന്ന് പറയുന്നുണ്ട്...
@saj224Ай бұрын
Yes correct, youtube influencers ithinte promotion chyunenki avar arudem veetil വന്നു loan edukan parayunilalo? Government madyavum cigarettes vilukunu enkil baki ullavarkum ithu pole promote chyyam. Venamenki eduku. Ithoke arinjitum poyi chadunavsn chathu tolayatu eni karuthanam. Ithoke oru content akenda oru karyavum illq
@wolverine2475Ай бұрын
അല്ല, ഈ company-കൾ cash വെളുപ്പിക്കുന്നുണ്ട്, Gambling- ഉം Cigratee & Alcohol-ഉം വ്യത്യാസമുണ്ട്, Cigaratee & Alcohol products ആണ് ,പിന്നെ ഈ promote ചെയ്യുന്ന ആരും ഇതിന്റെ ദൂഷ്യ വശങ്ങൾ പറയാറില്ല ( Most of them )
@AliimranuaeАй бұрын
@@saj224 but ee appas indiayil illegal aan bro alcohol illegal alla
@saj224Ай бұрын
@@Aliimranuae illegal anenki pine ent kond athu stop akunila? Illegal appsa influencers publicly ingane promote chyuo
@wolverine2475Ай бұрын
@@saj224 stop cheyyaan pattathilla
@lifegambler2000Ай бұрын
Strell ❤ അനാവശ്യ ആപ്പിൻ്റെ പരസ്യം ഒന്നും ചെയ്തിട്ടില്ല. Followers ന് വേണ്ടി give away ചെയ്തിട്ടില്ല. Just pure enthusiast
@javadabdulla2802Ай бұрын
ഒരിക്കൽപോലും ഞാൻ നിങ്ങൾ പറഞ്ഞ രണ്ടുപേരുടെയും വീഡിയോസ് കണ്ടിട്ടില്ല കാരണം എനിക്കതിന് സമയമില്ല കാണുകയാണെങ്കിൽ എന്തെങ്കിലും ഉപകാരം അതിൽനിന്നും ഉണ്ടാവുമെന്ന് എനിക്ക് ഉറപ്പുള്ളത് മാത്രമേ ഞാൻ കാണാറുള്ളൂ അങ്ങനെയുള്ള ബോധം എല്ലാവർക്കും ഉണ്ടാകില്ല ഫാമിലി vlog ചെയ്യുന്ന ആളുകളുടെ വ്യൂസ് കണ്ട് ഞാൻ ഞെട്ടിയിട്ടുണ്ട് എന്നാൽ ഫിനാൻസും ആയോ മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോസ് വ്യൂസ് വളരെ കുറവായിരിക്കും
@harimalikk23 күн бұрын
And they say....god creates man equally. 😂😂😂😂😂😂 but some without limbs, some without vision, some deaf and some demented. what a graceful god. god is great. 😂😂😂😂😂😂😂😂😂😂. god is supreme. hail god.
@nimeeshniju9726Ай бұрын
Sir മനുപുലേഷൻ കുട്ടികളെ കുറിച്ച് നല്ലൊരു വീഡിയോ ചെയ്യാമോ.... എല്ലാവർക്കും help ayirikum
@clausvonstauffenberg1430Ай бұрын
No
@Abhishaa7890Ай бұрын
I hate watching mallu family vlog and family volg chayyunna channels.
@lilinap3473Ай бұрын
Me too
@sunithaguptha9638Ай бұрын
ഇയാൾ അടിപൊളി ആണ് ട്ടോ ❤❤
@anask9354Ай бұрын
You said it well
@AKSHAYCMENONАй бұрын
CHETTA എനിക്ക് *TRANSFORMERS 1 3D* ഒരു ടിക്കറ്റ് ബുക്ക് ആക്കി തരാമോ? 😘😘😘
@johnsonvm12Ай бұрын
ഈയിടെ 2 Lakh ന് മുകളിൽ subscribers ഉള്ള ഒരു ചാനൽ അവരുടെ ചാനലിൽ അവർക്കു വേണ്ടി പിരിവ് നടത്തുന്നത് കണ്ടു !
@Mathewzz-00Ай бұрын
Channel name
@faizalsamadАй бұрын
ആ ഗിഫ്റ്റ് കൊടുത്ത മാല മുമ്പത്തെ അവരുടെ വിഡിയോകളിൽ നോക്കിയാൽ ഇവരത് അണിഞ്ഞ് നിൽക്കുന്നത് കാണാം....
@praphulpa1Ай бұрын
Lotteried run by kerala goverment is in same strategy .... Their taget is lower or lower middle class people.....
@textreviewmjk27 күн бұрын
അങ്ങനെ ചാരിറ്റി ചെയ്യുന്നവരോട് ചാരീട്ട് പോടാ എന്ന് പറയുക
@Bookish123-qacАй бұрын
ഇവരും ഇൻഫ്ലുസെൻസർസ് അല്ലേ... Bad ആയി influence ചെയ്യുന്നവരും influencers അല്ലേ.....😅
@muhammedashik6125Ай бұрын
സത്യം ഈ ഫാമിലി vlogs കാണുന്നവരൊക്കെ അവരുടെ തിരിച്ച് കിട്ടാത്ത വിലപ്പെട്ട ടൈം കൊണ്ട് കളയുക ആണ് ഈ നേരം സ്വന്തം skill n വേണ്ടി അല്ലേൽ സ്വന്തം ഭാവിക്ക് ഉപകാരമുള്ള എന്തേലും.കണ്ട് കൂടെ. Influancers ആണ് പോലും കുറെ എണ്ണം വന്നിട്ടുണ്ട് .influancers എന്നും പറഞ്ഞ് 😂.
@TunetrovebgmsАй бұрын
ബ്രോ psc patti oru vedio cheyyamo
@raashidkh6861Ай бұрын
i am doing trading in indian market from 5 yrs, but it took me 2.5 yeras to learn and almost 3 yers i amde losses, dont trap in influencer gimmiks, its possible but need prper knoledge
@CashHunt_KeralaАй бұрын
your vdos r really content rich, keep doing bro
@123-me_iamАй бұрын
ഇവറ്റകളെ youtubers nn മാത്രം പറഞ്ഞാൽ മതി അല്ലാത് ഇവറ്റകൾ എന്ത് അടിസ്ഥാനത്തിൽ ആണോ influencers nn പറഞ്ഞു നടക്കുന്നെ 🤷🏽♀️
@dellsanddelights2930Ай бұрын
You said it
@sudheeshs6027Ай бұрын
Thozhilillaymayum oru prasnamanu
@JJThoughts-JJThoughtsАй бұрын
Useful video 😊❤
@CashHunt_KeralaАй бұрын
athengana schoolilum collagilum oke padipikenda karyangal pillere padipikkand anavashya upadesham kodukanum personal life il keri edapedanum alle teachersnu oke ariyathollu.
@akhilakhil2388Ай бұрын
This is not only done by this type of content creators what about our government selling alcohol ? what about lottery tickets ? all has a common thing addiction once you get into it you will automatically start to invest into it so if we need a solution it needed to be start from the government and also you did a promotion in this video which felt bad to me in person . anyways keep going ♥
@jabirck8602Ай бұрын
Thangal cheyyunna investment plan ee parayunna itharathil akillallo
@jbitvАй бұрын
Ithoke government monitored aanu kolla labam onnum kittilla, far better than fd and post office athre ollu…
@user-fb2mw9vh4yАй бұрын
Kudutal alkarilake itharam videos etthatte❤
@Unknown23765Ай бұрын
Ente bro itinte ella idathum play at your own risk ennu undu ith kanditum ath cheyunath aaru thettu aanu? Angane enkil stock trading um ingane okke thanne alle?
@harsha.092Ай бұрын
Stock um trading um okke orupad research cheythu market padichu growth padichu cheyyunnathanu.. Ithu cheyyan paranju aarum ingottu vararilla.. Ivide aarum victims alla.
@alenaugustine9186Ай бұрын
These apps and websites are created in a way that users always lose money...unlike stock market.
@michaeljoseph4530Ай бұрын
Onnu regulated matteth evide aanu 🫡
@USA6rzАй бұрын
Super Bro❤👊
@babylonianedits3980Ай бұрын
👍
@Ais_hwarya_Ай бұрын
👏❤
@jibin8345Ай бұрын
❤❤❤
@wastxyzАй бұрын
Oh nice, whats the different between you're promotion and the one you trashing..
@tomythomas4378Ай бұрын
It's a genuine scheme And its important Not like gambling
@wastxyzАй бұрын
@@tomythomas4378 sebi chief is another thief.. and we have only the word "genuine"..
@Imhere00798Ай бұрын
എനിക്ക് വളരെ വിഷമം തോനുന്ന കാര്യമാ പാവങ്ങളെ ഓരോ game കളിച്ചു പൈസ കൊടുത്ത് അത് വീഡിയോ എടുത്ത് pulblicity ആകുന്നത് എനിക്ക് ഇഷ്ടമല്ല എന്നതിന് അർത്ഥം എല്ലാർക്കും ഇഷ്ടമ്രികില്ല എന്നല്ല
@specialvideo3227Ай бұрын
❤❤❤👍👍👍👌👌
@saj224Ай бұрын
youtube influencers ithinte promotion chyunenki avar arudem veetil വന്നു loan edukan parayunilalo? Government madyavum cigarettes vilukunu enkil baki ullavarkum ithu pole promote chyyam. Venamenki eduku. Ithoke arinjitum poyi chadunavsn chathu tolayatu eni karuthanam. Ithoke oru content akenda oru karyavum illq
ഇത് പോലെ ഉള്ളവന്മാരുടെ വാക്ക് കേട്ട് അതിലൊക്കെ പോയി invest ചെയ്യുന്നവന്മാരെ പറഞ്ഞാല് പോരെ😏. കയ്യിൽ ഉള്ള ക്യാഷ് കൊണ്ട് കളഞ്ഞ് പിന്നെ മോങ്ങിയിട്ട് കാര്യമില്ല. ഇവനൊക്കെ എന്ത് കണ്ടിട്ടാനാവോ influencer ന്നു പറയുന്നത്🙄
@saj224Ай бұрын
Yes correct, youtube influencers ithinte promotion chyunenki avar arudem veetil വന്നു loan edukan parayunilalo? Government madyavum cigarettes vilukunu enkil baki ullavarkum ithu pole promote chyyam. Venamenki eduku. Ithoke arinjitum poyi chadunavsn chathu tolayatu eni karuthanam. Ithoke oru content akenda oru karyavum illq
@saj224Ай бұрын
youtube influencers ithinte promotion chyunenki avar arudem veetil വന്നു loan edukan parayunilalo? Government madyavum cigarettes vilukunu enkil baki ullavarkum ithu pole promote chyyam. Venamenki eduku. Ithoke arinjitum poyi chadunavsn chathu tolayatu eni karuthanam. Ithoke oru content akenda oru karyavum illq
@CashHunt_KeralaАй бұрын
enthoke cheythalum pattikendavr pattikkum pattikapedendavr pattikapedum. ath kanda oolatharangal kand time kalayand do something. or invest in yourselves. watch content that improve your knowledge. find your happiness and invest for it.
@shijinshaji7299Ай бұрын
Ambalum umbalum oru videoil😂
@AKSHAYCMENONАй бұрын
*TRANSFORMERS ONE* DEAR JAIBY ചേട്ടാ എനിക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്യ്തു തരാമോ?..❤❤❤