Ikkilikunnile Ammini | Malayalam Short Film | Archana Menon | Libin Ayyambilly

  Рет қаралды 246,445

Nerambokku

Nerambokku

Күн бұрын

Пікірлер: 212
@akkientertainments3287
@akkientertainments3287 Жыл бұрын
ഇത് കണ്ട് കഴിഞ്ഞ ശേഷം സ്ത്രീയെ ഭോഗ വസ്തു മാത്രം ആയി കാണുന്ന എല്ലാവരും ഒന്ന് ഉള്ള് കൊണ്ട് ചിന്തിക്കണം,അമ്മിണിയുടെ മനസ്സിൻ്റെ സൗന്ദര്യം 💕 അത് അവളുടെ ശരീരത്തെക്കാൾ വില പിടിച്ചതായിരുന്ന്....
@georgethomas7249
@georgethomas7249 Жыл бұрын
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ആ രേയും വ്യക്തിപരമായി അറിയില്ല. എങ്കിലും ഈ ചെറിയ വലിയ പടം കണ്ടിട്ട് ഒരു വാക്കു കുറിക്കണമെന്നു തോന്നുന്നു. ഗംഭീരമായിരിക്കുന്നു.. പണ്ട് ഒരു സിനിമാ നടി തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാനൊരുങ്ങിയപ്പോൾ ഇവിടുത്തെ പല പകൽ മാന്യന്മാരും നെട്ടോട്ടമോടിയ സംഭവം കേട്ടിട്ടുണ്ട്; ഇല്ല : ഞാൻ വലിച്ചു നീട്ടുന്നില്ല. മുന്നിലും പിന്നിലുമായി പ്രവർത്തിച്ച ഓരോരുത്തർക്കും , കളങ്ക ലേശമെന്യെ അഭിനന്ദനങ്ങൾ.❤🎉🎉
@binu_thomas25
@binu_thomas25 Жыл бұрын
😅
@mr.s7559
@mr.s7559 Жыл бұрын
👥👥😂
@sreedharnambiar8476
@sreedharnambiar8476 Жыл бұрын
Yes , the original SARITHA NAIR .. verry good short filim 🌹💕💕💕💕💕💕🌹
@Ithalbaby
@Ithalbaby Жыл бұрын
@dreamer-xs6on
@dreamer-xs6on Жыл бұрын
Ath ethaa nadi
@sunilchandran2255
@sunilchandran2255 Жыл бұрын
ഇതാണ് ഈ ലോകത്തിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്... Libin bro ❤ അടിപൊളിയാണ്
@santhoshjohnjohn4424
@santhoshjohnjohn4424 Жыл бұрын
അനുഭവം ഗുരു 😊
@ajayakumarkrishna1532
@ajayakumarkrishna1532 Жыл бұрын
Chippikkalleda.chirichaal.njaan.chathupookum.enna.medical.collegeil.ninnu.paranjathu.enne.vitteeru
@ajayakumarkrishna1532
@ajayakumarkrishna1532 Жыл бұрын
Chirichmarichaal.neeyaayirikkum.utharavaadi
@_._Sabynah_._
@_._Sabynah_._ 19 күн бұрын
ഇത് ഞാൻ പ്രതിലിപിയിൽ വായിച്ചിട്ടുണ്ട്.. അത് സ്‌ക്രീനിൽ കാണാനും അടിപൊളി ആയിട്ടുണ്ട്.. Nice work! Great message ❤️
@SENJITHKS-yy9ue
@SENJITHKS-yy9ue Жыл бұрын
പ്രേക്ഷകമനസ്സിൽ ഒരു വലിയ നൊമ്പരം ഉണർത്തിയ മനോഹരമായ സൃഷ്ടി അണിയറയിൽ പ്രവർത്തിച്ച എല്ലാ കലാ ഹൃദയങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@rajibenny5988
@rajibenny5988 10 ай бұрын
ഈ കൊച്ചു ജീവിതത്തിൽ ഇനിയും എന്തെല്ലാം അറിയാനിരിക്കുന്നു. 👍
@megacreation3589
@megacreation3589 Жыл бұрын
ഒന്നും പറയാനില്ല - നല്ല വിഷയം നല്ല ആവിഷ്കാരം .... നല്ല സന്ദേശം ... സൂപ്പർ- സൂപ്പർ... സൂപ്പർ.... 👍👍 അണിയറ പ്രവർത്തകർക്ക് - അഭിനന്ദനങ്ങൾ.... 🥰🥰🙏
@Sajisubramanyam
@Sajisubramanyam Жыл бұрын
നെഞ്ചിലൊരു നീറ്റൽ പിന്നീടൊരു... മരവിപ്പ്..... അമ്മിണി.....❤🙌
@SijuThomas-s8h
@SijuThomas-s8h 5 ай бұрын
നല്ല മെസ്സേജ്.. സൂപ്പർ ഡയറക്ഷൻ.. എല്ലാരും നല്ലവണ്ണം അഭിനയിച്ചു.. സ്വാർത്ഥത നിറഞ്ഞ ഈ ലോകം സ്വന്തം സുഖവും നേട്ടവും മാത്രം നോക്കുന്നു എന്നാൽ അതിനെ ലോക സമസ്ത സുഖിനോ ഭവന്തു എന്ന് പഞ്ച് ക്ലൈമാക്സ്‌ വേറെ ലെവൽ വീക്ഷണം നൽകുന്നു... 👏👏👏
@SivaSiva-pn3ii
@SivaSiva-pn3ii Жыл бұрын
Good msg... Ithil kaniche correct anu
@Rajishavinilkumar
@Rajishavinilkumar Жыл бұрын
Great work libin chetta 👍 oru film kandathu pole und.... 🥰 iniyum ithupole ulla nalla work cheyyan kazhiyate... Actors okke valare nannayi cheythu.... Team all the very best 👍
@shalbyjoseph9368
@shalbyjoseph9368 Жыл бұрын
അർച്ചന ചേച്ചി... Nice acting...
@rangersayipu
@rangersayipu Жыл бұрын
without a doubt, this is absolutely incredible!
@babykuttymathew8644
@babykuttymathew8644 Жыл бұрын
Ishtappettu::::Ammini ethra dheerayaanu:::: climax… superrr🌿
@kottuva1787
@kottuva1787 Жыл бұрын
ഗസ്റ്റ് റോളിൽ വന്ന് പൊളിച്ച എഡിറ്റർ ജോബിക്ക് അഭിവാദ്യങ്ങൾ. Love from Papua New Guinea ❤
@midhunsvlog6883
@midhunsvlog6883 Жыл бұрын
Avide anoo??
@jaimykgeorge
@jaimykgeorge Жыл бұрын
Superb, look like a movie. Othiri enjoy chathu. Keep going.
@sarathcb9267
@sarathcb9267 Жыл бұрын
Adipoli...ellavarum nannayittund...super work...Libinchettayiii polii...❤❤❤❤❤❤
@anujanudasan8406
@anujanudasan8406 Жыл бұрын
തികച്ചും വെത്യസ്തമായ story.... Gd work
@amrutharajparu7498
@amrutharajparu7498 Жыл бұрын
Great and super ❤ story and acting oru rekshayumilla ellavarum pwolich adukki🥰❤️
@RJ_family_
@RJ_family_ Жыл бұрын
കുറിയേടത്തു താത്രി പെട്ടെന്ന് ഓർമയിൽ വന്നു അതു കോമഡി ആക്കി കുറച്ചു മാറി ചിന്തിച്ചു. കൊള്ളാം
@mohanantg2864
@mohanantg2864 Жыл бұрын
Libin Ayyampilly Good Work. 👍
@vidyavidyuth4697
@vidyavidyuth4697 Жыл бұрын
ഹായ് കരൾ ❤️❤️❤️ കരളിന്റെ ഹായ് ഗൂഗ്ലി 🔥
@prabhurajanb
@prabhurajanb Жыл бұрын
ആ മംങ്ഗള വേദവാക്യത്തിന്‌ ഇങ്ങനെയു ഒരർത്ഥം 😀🙏
@abdulmaranchery4193
@abdulmaranchery4193 Жыл бұрын
കൊള്ളാം പറയാൻ വാക്കുകളില്ല .........
@aparnasabu464
@aparnasabu464 Жыл бұрын
Nice work super 👌 variety concept😍😍😍
@hasisha6498
@hasisha6498 Жыл бұрын
ഒരു നാട് മുഴുവൻ അമ്മിണിയുടെ ഫാൻ ആണ് 😅😅😅😅😅😅😅😊😊😊😊😊😊😊😂😂😂😂😂😂
@jayanpunathil8229
@jayanpunathil8229 Жыл бұрын
😂അടിപൊളി 👆 ഇതാണ് നമ്മുടെ നാട്ടിൽ നടന്നു കൊണ്ടിരിക്കുന്നത്
@anushreeag
@anushreeag Жыл бұрын
Super👍🏻.. Last പേപ്പറിൽ HIV positive എന്ന് ആയിരുന്നേൽ ഇച്ചിരി കൂടിയ revenge ആകുവായിരുന്നു.... സ്വന്തം സുഖം തേടി വന്നവർ വിഷമിയ്ക്കട്ടേ....
@SivaSiva-pn3ii
@SivaSiva-pn3ii Жыл бұрын
No..athu aa rogam ullavare negative ayi badhikunna oru climax akum
@rinshadpoppins7219
@rinshadpoppins7219 6 ай бұрын
​@@SivaSiva-pn3ii അതെ 👍
@iveesantony2227
@iveesantony2227 Жыл бұрын
കൊള്ളാം...
@a2a_creations
@a2a_creations Жыл бұрын
Superb 🔥❤ Truth of our society 💯🙌 Hats off Team 👏
@shanavasskarunagappally4786
@shanavasskarunagappally4786 Жыл бұрын
Great thoughts👌 Wonderful making..✌️
@ThusharaMathew-n4s
@ThusharaMathew-n4s Жыл бұрын
കഴിവുറ്റ നടി അർച്ചനയുടെ പ്രകടനം ഒന്നാംതരം 👌. ഇതിലെ നടൻമാർ കോമഡി എന്ന പേരിലും അല്ലാതെയും കാട്ടിക്കൂട്ടുന്ന കോമാളിത്തരങ്ങളും വിക്രിയകളും അസഹനീയം 🥴 അഭിനയിക്കാൻ തീരെ അറിവില്ലാത്തവരോ,80 കളിലെ അഭിനയസങ്കൽപ്പങ്ങളുമായി ജീവിക്കുന്നവരോ ആണ് മിക്കവരും. ആ S I വേഷത്തിലെത്തിയ ആളൊക്കെ വൻ പരാജയം. ഒന്നുകൂടി ശ്രദ്ധിക്കയും അഭിനയിക്കാനറിയാവുന്നർ വേഷമിടുകയും ചെയ്തിരുന്നെങ്കിൽ നന്നാവുമായിരുന്ന പ്രമേയം.
@mlzpsyci670
@mlzpsyci670 Жыл бұрын
എല്ലാവരും അങ്ങിനെയല്ല, നന്നായിത്തന്നെ ചെയ്തു. Si യെ സംവിധായാകൻ ഒന്നോതുക്കിയാൽ മതിയായിരുന്നു. നല്ല ആർട്ടിസ്റ്റ് തന്നെ അയാളും.
@zhedge5791
@zhedge5791 Жыл бұрын
What is latest abhinaya sankalapam??? Fahadinte psyco characterso???
@Pachuvumkovalanum0007
@Pachuvumkovalanum0007 Жыл бұрын
ഇതൊരു short filim ആണെന്ന് അങ്ങ്മറന്നു. Big screen അല്ല
@ashrafdxb1301
@ashrafdxb1301 Жыл бұрын
നല്ല അവതരണം, ഒരു ബിഗ് screen ലെവൽ, പക്ഷെ എന്തോ ഒരു പോരായക, എഴുത്തിനു പകരം ഏതെങ്കിലും രോഗത്തിന്റെ result ആയിരുന്നെങ്കിൽ,,,,,,,,
@shyjumadambi4020
@shyjumadambi4020 Жыл бұрын
ഇതാണ്, short filim ❤❤❤
@chandranramanthali1258
@chandranramanthali1258 Жыл бұрын
ഗംഭീര Concept +
@naSraj
@naSraj Жыл бұрын
Ee story njan fbyil vayichittund. Climax diffrnt aayirunnu
@jinucm1565
@jinucm1565 Жыл бұрын
Gambhiram ....❤❤❤
@anandhus5845
@anandhus5845 Жыл бұрын
Pavam ക്ലൈമാക്സ്‌ പോലും അവരെ രക്ഷിക്കാൻ നോക്കിയില്ല ആരും 🤌🏻😒
@sudhiarackal
@sudhiarackal Жыл бұрын
ഗംഭീരം 🥰
@tonyvlog6314
@tonyvlog6314 Жыл бұрын
Nyc short filim കൊള്ളാം
@rangersayipu
@rangersayipu Жыл бұрын
EVERYONE DESERVES TO BE TREATED RESPECTFULLY
@EnarayananNarayanan
@EnarayananNarayanan 5 ай бұрын
❤ സൂപ്പർ ഒരു നല്ല സിനിമ
@geethamohan2462
@geethamohan2462 Жыл бұрын
പ്രസിഡന്റിന്റെ ഭാര്യ പൊളിച്ചു 🔥
@Kpz009
@Kpz009 Жыл бұрын
സംഭവം വെറൈറ്റി ആണ് പൊളി.... 😍
@asharafku7632
@asharafku7632 Жыл бұрын
തികച്ചും വിത്യസ്ഥ്തം അമ്മിണിയായി ചേച്ചി തകർത്തു
@ZYaa-n6h
@ZYaa-n6h 11 ай бұрын
ലോക സമസ്ത സുഗിനോ ഭവന്തു എല്ലാ പകൽമാന്യന്മാർക്കും നന്മയുണ്ടാവട്ടെ 🙏🏻
@sanjnasajid
@sanjnasajid Жыл бұрын
നല്ല അടിപൊളി സ്കിറ്റ്...👌👌
@saneeshsanu1380
@saneeshsanu1380 Жыл бұрын
ലിബിൻ അയ്യമ്പിള്ളി പേര് കണ്ട് കയറിയതാ . കിടുക്കി കളഞ്ഞു. ലിബിൻ അൽപം കൂടി വേഷം എടുക്കാമായിരുന്നു🔥
@Dr.Vijithra_27
@Dr.Vijithra_27 Жыл бұрын
Kannettan nte story😍😍😍😍😍
@kedhar9115
@kedhar9115 Жыл бұрын
സിസിലി ചേടത്തി ഫാൻസ്‌ 🔥🔥🔥
@jasijasbir7141
@jasijasbir7141 Жыл бұрын
Pwoli 😊❤
@grkavi
@grkavi Жыл бұрын
നല്ല സിനിമ
@jijidaskurishingal5459
@jijidaskurishingal5459 Жыл бұрын
മതേതരത്വം വാഴുന്നോരീടം.... ഇവിടം മാത്രം... 🙏
@sree9656609038
@sree9656609038 Жыл бұрын
തൊട്ടിലേക്ക് മറിഞ്ഞു വീണ ചേട്ടനെ കണ്ട് ചിരിച്ചു വശം കെട്ടു
@shaanmakkar3618
@shaanmakkar3618 Жыл бұрын
kollaam 👍👍👍
@kalpanaramachandra6279
@kalpanaramachandra6279 Жыл бұрын
Very well taken
@mohammedvaliyaparamb
@mohammedvaliyaparamb Жыл бұрын
soooper short film❤❤
@Abc-nu1ek
@Abc-nu1ek Жыл бұрын
ട്വിസ്റ്റ് കണ്ട് അവസാനം ചിരിക്കണോ അതോ ചിന്തിക്കണോ എന്ന അവസ്ഥ ആയിരുന്നു.
@shamseerrahmed
@shamseerrahmed Жыл бұрын
Great work team❤
@najmavv9430
@najmavv9430 Жыл бұрын
Our own libin chetan❤
@anees6745
@anees6745 Жыл бұрын
നന്നായിട്ടുണ്ട് ❤ i really like 🎉
@snehanizar
@snehanizar Жыл бұрын
പ്രതിലിപിയിൽ വായിച്ചിരുന്നു ❤
@sjtalker1170
@sjtalker1170 Жыл бұрын
നന്നായിട്ടുണ്ട് 👍🏻👍🏻❤️❤️
@rasheedrashmedia8605
@rasheedrashmedia8605 Жыл бұрын
വേറിട്ട വിഷയം... ആകാംഷയിൽ പിടിച്ചു നിർത്തിയ അവസാനം
@shalbyjoseph9368
@shalbyjoseph9368 Жыл бұрын
മൊത്തത്തിൽ എല്ലാവരും നന്നായിട്ടുണ്ട്
@cjcjjfjfifjjjdjjfj89
@cjcjjfjfifjjjdjjfj89 Жыл бұрын
സൂപ്പർ ♥️♥️♥️♥️♥️
@rajeevnathmk7656
@rajeevnathmk7656 6 ай бұрын
Super👍🏻👍🏻❤
@vijayanpn7538
@vijayanpn7538 Жыл бұрын
Superb job🌹 congratulations👏
@hidayathwayanad6812
@hidayathwayanad6812 Жыл бұрын
സിനിമ പോലെ
@renjuiype28
@renjuiype28 Жыл бұрын
Good story kannan saju..
@beauty_malayalam_smiley9940
@beauty_malayalam_smiley9940 Жыл бұрын
സൂപ്പർ ❤️❤️❤️❤️❤️❤️
@girishpanicker
@girishpanicker Жыл бұрын
Super... 🎉🎉
@Anilakan
@Anilakan Жыл бұрын
No words... ഗംഭീരം..
@shajicherian8983
@shajicherian8983 5 ай бұрын
Superb story
@akpesgamer2465
@akpesgamer2465 Жыл бұрын
Awesome performance and directing 🥹❤️🫶🏻
@vanajabinuvlogs
@vanajabinuvlogs Жыл бұрын
അടിപൊളി 😍😍
@അസീസ്-ഞ7ഠ
@അസീസ്-ഞ7ഠ Жыл бұрын
നൈസ് അടിപൊളി
@ashikrahman-j1k
@ashikrahman-j1k 6 ай бұрын
Great work bros
@KurianMathew-h8i
@KurianMathew-h8i Жыл бұрын
Nammade നാട് ❤️
@snehanizar
@snehanizar Жыл бұрын
ലോകത്തിന്റെ ഏതേലും ഒരു മൂലേൽ കൊണ്ടെത്തിക്കേട്ടാ 🤣🤣
@mohankumar-lb6wk
@mohankumar-lb6wk Жыл бұрын
Congrats.....🎉
@roxancleetus
@roxancleetus Жыл бұрын
Touching subject
@Dpsp12
@Dpsp12 Жыл бұрын
Nice story
@jagadeeshmuttil57
@jagadeeshmuttil57 Жыл бұрын
Super performence ❤❤❤
@anjanaeldhose3663
@anjanaeldhose3663 Жыл бұрын
albin aj uyir 🔥🔥
@cg_beastyt6142
@cg_beastyt6142 Жыл бұрын
Nice one❤️🔥
@ushabk492
@ushabk492 Жыл бұрын
👌🏿
@Spark-wt8vu
@Spark-wt8vu 7 ай бұрын
Ithrem suspense ittapole ariyarnnu last oru kunthom undaavillenn. Archana is a good actress anyway
@bachanalpy7332
@bachanalpy7332 Жыл бұрын
Good ....👍
@rashith1877
@rashith1877 Жыл бұрын
GOOD SHORT FILIM ❤️❤️
@anjanastories
@anjanastories Жыл бұрын
DOP❤️
@ranjithkumar6035
@ranjithkumar6035 Жыл бұрын
അവൾ ചിന്തിക്കുന്നത് ശെരിയല്ല , വർക്കി മാപ്പിളയും പള്ളിയിൽ അച്ചനയും അവളോട്‌ ആത്മഹത്യ ചെയ്യരുതെന്ന് പറയുന്നുണ്ട്. ആത്മഹത്യ ലിസ്റ്റിൽ പോലും പെരുവരാൻ ഭാഗ്യം ഇല്ലാത്തവനാണ് ഞാൻ എന്ന് സുഹൃത്ത് പറയുന്നതും മനസിലാക്കാൻ അവൾക്കു കഴിയുന്നില്ല. ഒരുപക്ഷെ അവളുടെ ശരീരം പോലെ മനസും മരവിച്ചതു കൊണ്ടാകാം
@cyberspaceinternetcafesona5659
@cyberspaceinternetcafesona5659 Жыл бұрын
SUPER
@chandranramanthali1258
@chandranramanthali1258 Жыл бұрын
എല്ലാം നല്ലത്
@rajendrakumar2258
@rajendrakumar2258 Жыл бұрын
Excellent work
@najiyanaju5727
@najiyanaju5727 Жыл бұрын
Libin bro❤️ ഇതുപോലൊരു സ്റ്റോറി ഞാൻ കൊറച്ച് മുൻപ് പ്രതിലിപിയിൽ വായിച്ചതോർക്കുന്നു. പക്ഷെ സ്റ്റോറിടെ name ഓർമയില്ല 😁.
@lekshmi6144
@lekshmi6144 Жыл бұрын
കണ്ണൻ സാജു ന്റെ സ്റ്റോറി
@snehanizar
@snehanizar Жыл бұрын
Yes
@subinmathew777
@subinmathew777 Жыл бұрын
Goood story and direction 🥰
@sudevankannath356
@sudevankannath356 Жыл бұрын
ഗുഡ്....
@santhoshmohan011
@santhoshmohan011 Жыл бұрын
ഗുഡ് വർക്
@belikemedia123
@belikemedia123 Жыл бұрын
Stebin broii😍
@Leayaandlorenz
@Leayaandlorenz Жыл бұрын
Soooo good
@sherlysukan9314
@sherlysukan9314 Жыл бұрын
അനന്യകുട്ടിയുടെ അമ്മക്കുട്ടി പൊളിച്ചു
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
HEY GOOGLY | Official Short Film | 4K | Abhay Krishna U | Meenakshi Jayan | House of Passion
26:56
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН