അവിശ്വസനീയം…ഒരു ജഡ്ജി വിചാരിച്ചാൽ നാട് നന്നാവും I Hoardings and Banners removed in trivandrum

  Рет қаралды 208,734

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 1 400
@EMANSGROUP971
@EMANSGROUP971 14 сағат бұрын
ദേവൻ രാമചന്ദ്രൻ എന്ന നീതിമാനായ ജെഡ്ഡ്ജിയെ ഇഷ്ടമുള്ളവരും സപ്പോർട്ടു് ചെയ്യുന്നവരും
@kannankollam1227
@kannankollam1227 14 сағат бұрын
🙏🙏🙏
@ukchandrabose6349
@ukchandrabose6349 12 сағат бұрын
❤❤❤
@tripmode186
@tripmode186 12 сағат бұрын
🔥🔥🔥🔥
@adaskk2474
@adaskk2474 12 сағат бұрын
❤️❤️👌👌
@girijasaradamma553
@girijasaradamma553 12 сағат бұрын
Very good judge devan sir
@vdevan423
@vdevan423 12 сағат бұрын
ദേവൻ രാമചന്ദ്രൻ സർ ജനങ്ങോളോടുള്ള കടമ നിറവേറ്റി.... ഇത് ചരിത്രത്തിന്റെ താളുകളിൽ സ്വർണ്ണ ലിപികളിൽ എഴുതപ്പെടും......
@vipinmathew9601
@vipinmathew9601 5 сағат бұрын
വളരെ ശരിയാണ്
@crazygamer52258
@crazygamer52258 56 минут бұрын
ജഡ്ജി യായാൽ.ഇങ്ങനെആകണംനാടിന്ഗുണ മു ള്ള ഈനടപടിയെ എല്ലാ വരൂം സപ്പോർട്ട് ചെയ്യുക
@gopalakrishnankunjupanicke840
@gopalakrishnankunjupanicke840 13 сағат бұрын
ഇങ്ങനെയുള്ള ജഡ്ജിമാരെയാണ് നാടിന് ആവശ്യം
@babup.r5224
@babup.r5224 13 сағат бұрын
👍🌹👍
@jose.a.joseph3647
@jose.a.joseph3647 12 сағат бұрын
👍
@mcvarghesevarghese3404
@mcvarghesevarghese3404 11 сағат бұрын
Yes absolutely right ❤❤❤
@joythomas7085
@joythomas7085 6 сағат бұрын
Well done Hon'ble Justice Devan Ramachandran. God bless you
@Venu-k9z
@Venu-k9z 10 сағат бұрын
ജസ്റ്റിസ് ദേവൻ രാമചന്ദ്രന് ഹൃദയത്തിൽനിന്നും, ബിഗ് സല്യൂട്ട്
@sav157
@sav157 13 сағат бұрын
ജനം ആഗ്രഹിച്ചത് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാർ നടത്തി തന്നതിൽ ബിഗ് സല്യൂട്ട്🙏🙏🙏
@palodenazeer4782
@palodenazeer4782 13 сағат бұрын
@pramodhjohn2880
@pramodhjohn2880 13 сағат бұрын
കിണ്ണത്തിൽ പണികൊടുക്കണം സർ
@babup.r5224
@babup.r5224 13 сағат бұрын
😁😁😁 വിവരം കെട്ടവരും ഉണ്ട് 👍👍👍
@indiradevi7898
@indiradevi7898 13 сағат бұрын
👍🙏👏👏👏
@rnarayanannair3173
@rnarayanannair3173 11 сағат бұрын
Of late, judges have started becoming vigilant in seeing that their orders are complied with strictly by Authorities... Kudos to HC ..
@vijumenon3553
@vijumenon3553 11 сағат бұрын
🙏🙏 ജസ്റ്റീസ് ദേവൻ രാമചന്ദ്രന് ആയിരമായിരം അഭിനന്ദനങ്ങൾ🙏🙏
@madhusudananmanghat8451
@madhusudananmanghat8451 13 сағат бұрын
ഈ ജഡ്ജിന് ഈശ്വരൻ ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ 👍👍👍👍👍👍👍👍👍👍👍
@thambyjacob8797
@thambyjacob8797 12 сағат бұрын
🙏
@yogagurusasidharanNair
@yogagurusasidharanNair 11 сағат бұрын
Power ഉള്ളവർ ആ Power ഉപയോഗിച്ചാൽ ഇവിടെ അവിശ്വസനീയമായി പല നല്ല കാര്യങ്ങളും തൽക്ഷണം നടക്കും. Thank you sir for Public oriented vedio '
@surajithkm
@surajithkm 10 сағат бұрын
എത്രയോ വര്ഷങ്ങളായി ആഗ്രഹിക്കുന്ന ഒരു സാമൂഹ്യ നീതി !!
@PushpangathanNairRVasudevanPil
@PushpangathanNairRVasudevanPil 13 сағат бұрын
ശ്രീ ദേവൻ രാമചന്ദ്രൻ സാറിനു അഭിനന്ദനങ്ങൾ 🎉🎉🎉
@ancythomas3917
@ancythomas3917 10 сағат бұрын
It should implement all over Kerala
@AKFishingchanel
@AKFishingchanel 7 сағат бұрын
ഇതേ പോലെ ഹർത്താൽ ഏമാന്മാർക്കും ഒരു പണികൊടുത്തു ഈ നാടിനെ രക്ഷിക്കണം, ദേവൻ രാമചന്ദ്രൻ സാറിന് അഭിനന്ദനങൾ
@Voco_Man
@Voco_Man 4 сағат бұрын
🔥
@rajamohanan-gl5sq
@rajamohanan-gl5sq 13 сағат бұрын
ബഹുമാനപ്പെട്ട ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അവർകളെ എത്ര പ്രശംസിച്ചാലും മതി ആകില്ല. ജനകീയമാകട്ടെ നമ്മുടെ നീതിന്യായ വ്യവസ്ഥ. 🌹🙏🏻🌹
@palodenazeer4782
@palodenazeer4782 13 сағат бұрын
@jose.a.joseph3647
@jose.a.joseph3647 12 сағат бұрын
🙏
@pradeepramuk
@pradeepramuk 11 сағат бұрын
ജനകീയനായ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രൻ സാറിന് ഒരു ബിഗ് സല്യൂട്ട്.. ❤️❤️❤️❤️❤️.
@babuudma343
@babuudma343 10 сағат бұрын
🙏🫠
@mercymathai4209
@mercymathai4209 10 сағат бұрын
ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ നാടിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിനു വേണ്ടി ദേവൻ രാമചന്ദ്രനെപ്പോലുള്ള നല്ല വരായ ജഡ്ജിമാർ ഇനിയും ഉണ്ടാകട്ടെ അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട്
@sarasakumar6420
@sarasakumar6420 8 сағат бұрын
ബഹുമാന്യനായ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാറിന് കോടി നന്ദി. അദ്ദേഹത്തെയും കുടുംബത്തെയും ദൈവം കാത്തു രക്ഷിക്കട്ടെ. ഇന്ന് മുതൽ എന്നും ഞാൻ അദ്ദേഹത്തിന്റെ ദീർഘായുസ്സിനും പൂർണ ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കും
@sebastianantony9628
@sebastianantony9628 13 сағат бұрын
ജഡ്ജിമാർ നേരിട്ടിറങ്ങുന്നതിൽ സന്തോഷം. എല്ലാ ജഡ്ജിമാരും ഇതുപോലെ എല്ലാ കാര്യത്തിലും ഇടപെട്ടാൽ നമ്മുടെ നാട് നന്നാകും.
@georgeambumkayathu1767
@georgeambumkayathu1767 10 сағат бұрын
ബഹുമാനപ്പെട്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ പോലെ നീതിബോധമുള്ള ന്യാധിപന്മാർ മാത്രമാണ് ഇപ്പോൾ ഈ സംസ്ഥാനത്തെ ജനങ്ങൾക്കുള്ള ഏക ആശ്രയം. അദ്ദേഹത്തിന് ഹൃദയംഗമായ അഭിനന്ദനങ്ങൾ. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏.
@RajanThomas-z6i
@RajanThomas-z6i 14 сағат бұрын
കോടതിക്ക് അഭിനന്ദനങ്ങൾ. ജസ്റ്റി: ദേവൻ രാമചന്ദ്രൻ♥️♥️♥️🥰
@palodenazeer4782
@palodenazeer4782 13 сағат бұрын
@anokhramesh
@anokhramesh 10 сағат бұрын
കേരളത്തിൽ എല്ലയിടത്തും ഇത്പോലെ ഉള്ള കർശന നിയമങ്ങൾ നടപ്പിലാക്കണം🙏 ദേവൻ രാമചന്ദ്രൻ സാറിന് ഒരു വലിയ നമസ്ക്കാരം. പോസ്റ്ററുകളും ,ബാനറുകളും,കൊടികളും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടി.
@sudhakaranv5718
@sudhakaranv5718 13 сағат бұрын
: ഇപ്പോൾ റോഡ് പരിസരം വളരെ വൃത്തിയായി കാണാം. കോടതിയ്ക്ക് അഭിനന്ദനം
@jose.a.joseph3647
@jose.a.joseph3647 12 сағат бұрын
@johnsonabrahamplathottam9837
@johnsonabrahamplathottam9837 10 сағат бұрын
ജെസ്റ്റിസ് ദേവൻ രാമചന്ദ്രൻ അവർകൾക്ക് ഒരായിരം നന്ദി 🙏🙏🙏💪💪❤️❤️💐💐💐
@ngopan
@ngopan 14 сағат бұрын
നട്ടെല്ലുള്ള ജഡ്ജുമാർ വേണം.
@shanavashaneefa6262
@shanavashaneefa6262 12 сағат бұрын
വാഹനങ്ങളിൽ പോകുമ്പോൾ ബൈറോഡിൽ നിന്നും മെയിൻ റോഡിൽ കയറുമ്പോൾ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്ന ഈ ഹോർഡിങ്‌സ് മാറ്റാൻ മുൻകൈ എടുത്ത ബഹുമാനപ്പെട്ട കോടതിക്ക് ഒരായിരം നന്ദി. ജനങ്ങൾക്ക്‌ വേണ്ടി ശബ്ദിച്ച ബഹുമാനപ്പെട്ട കോടതി ❤❤❤❤❤
@JessyChacko-x1m
@JessyChacko-x1m 13 сағат бұрын
രാമചന്ദ്രൻ സാറിന് ബിഗ് സല്യൂട്ട്. ഇതുപോലെ 10 എണ്ണം ഉണ്ടെങ്കിൽ എൻ്റെ കേരളം എത്ര... സുന്ദരം
@josepjohn1142
@josepjohn1142 9 сағат бұрын
എത്ര.... സുന്ദരം....!!!!!!!
@mallikamallika7505
@mallikamallika7505 12 сағат бұрын
ആർജവം ഉണ്ടെങ്കിൽ ഇതൊക്കെ നടത്താം എന്ന് തെളിയിച്ച ജസ്റ്റീസിന് അഭിവാദ്യങ്ങൾ💐💐💐💐🙏🙏🙏♥️
@RaghuVarank-lk5bf
@RaghuVarank-lk5bf 13 сағат бұрын
ഏറ്റവും കൂടുതൽ ഫ്ലെക്സ് ഉപയോഗിക്കുന്നതുസിപിഎം ആണ്. അവരുടെ അഹങ്കാരം ഇതോടെ അവസാനിക്കട്ടെ. ജസ്റ്റിസ്‌ ദേവൻ സാറിന് ഒരു big സല്യൂട്ട്.
@suneeshkumarsd757
@suneeshkumarsd757 13 сағат бұрын
🎉
@RajivMv-p7z
@RajivMv-p7z 13 сағат бұрын
@balagopalanbalagopalan5336
@balagopalanbalagopalan5336 12 сағат бұрын
അല്ല ഫ്ലെക്സ് കെ മാണി . 🤣🤣🤣
@suneeshkumarsd757
@suneeshkumarsd757 9 сағат бұрын
@@RaghuVarank-lk5bf പാർട്ടി സമ്മേളനത്തോടനുബന്ധിച്ച് വടകരയിൽ footpath അടച്ചാണ് flex board വച്ചിരുന്നത് ഇപ്പോഴതെല്ലാം മാറ്റി നേരേ വഴി നടക്കാം ബഹുമാന്യനായ ദേവൻ രാമചന്ദ്രൻ സാറിന് നന്ദി
@suseelaraj955
@suseelaraj955 9 сағат бұрын
Correct
@joyjerrine1373
@joyjerrine1373 10 сағат бұрын
മികച്ച ഒരു വിഷയം ചർച്ച ചെയ്ത തങ്ങൾക്കു അഭിനന്ദനങ്ങൾ
@Chakkochi168
@Chakkochi168 13 сағат бұрын
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ.🙏🙏🙏🇮🇳.17/12/2024.
@jose.a.joseph3647
@jose.a.joseph3647 12 сағат бұрын
@rudrabhairava2682
@rudrabhairava2682 11 сағат бұрын
ഒന്നൊന്നര നീക്കം . ജസ്റ്റീസ് ദേവൻ രാമചന്ദ്രന് ഒരായിരം അഭിനന്ദനങ്ങൾ. 🎉🎉🎉🎉❤ ഇങ്ങനെയുള്ള എല്ലാ തോന്യവാസങ്ങളും നിർത്തപ്പെടട്ടേ!💪🏽✊
@sanilvarghese7465
@sanilvarghese7465 13 сағат бұрын
ഈ വലിയ മനുഷ്യൻ ഞങ്ങളുടെയൊക്കെ പ്രതീക്ഷയാണ്. അതോടൊപ്പം ശരണവും. അദ്ദേഹത്തിന് ഒരായിരം നന്ദി
@aravindanvb174
@aravindanvb174 12 сағат бұрын
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുഖം ഇല്ലാത്ത പൊതുവഴി വൃത്തിയുള്ളതാക്കിയ സാറിനു അഭിനന്ദനം🎉
@AjayanIv-pm4fs
@AjayanIv-pm4fs 11 сағат бұрын
ജനങ്ങൾക്ക് നീതിപീഠത്തിനോടുള്ള വിശ്വാസം പോകാതിരിക്കാൻ ഇങ്ങനെയുള്ള തീരുമാനങ്ങൾ എടുക്കുന്നത വളരെ നല്ല കാര്യം
@philipmc9838
@philipmc9838 12 сағат бұрын
ശ്രീ ദേവൻ രാമചന്ദ്രൻ സാറിന്. 1000 ....1000. അഭിനന്ദനങ്ങൾ
@roshinisatheesan562
@roshinisatheesan562 10 сағат бұрын
❤❤ Super Sir ഇങ്ങിനെ വേണം ഭരിക്കാൻ🤝🙏ജഡ്ജി സാറിന് big Salute🙏❤️🇮🇳❤️
@indiraep6618
@indiraep6618 13 сағат бұрын
ആണത്തമുള്ള ജഡ്ജ് ഉണ്ടായാൽ ഇങ്ങനെ ആണ്.ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.❤❤
@jacobmathew2035
@jacobmathew2035 11 сағат бұрын
ബഹുമാനപെട്ട ജഡ്ജ് ദേവൻ രാമചന്ദ്രൻ സാറിനു കോടി നന്ദി. ഇതിനാണ് ആണത്തം എന്നു പറയുന്നത്. Really Great 🙏🏻👏🏻👏🏻👏🏻👏🏻👏🏻
@Ravikumar-iy4uh
@Ravikumar-iy4uh 13 сағат бұрын
ശ്രീ ദേവൻ രാമചന്ദ്രൻ Sir അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉
@SukumaranNair-r6u
@SukumaranNair-r6u 10 сағат бұрын
നിയമവാഴ്ചയിൽ ഈ നല്ല തുടക്കം ഭാരതമെങ്ങും പടരട്ടേ! ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാറിനു് അഭിനന്ദനങ്ങൾ 🙏
@prakasanvelukutty4774
@prakasanvelukutty4774 13 сағат бұрын
ദേവൻ രാമചന്ദ്രൻ സാറിനോട് ബഹുമാനം❤ മറ്റ് ജഡ്ജിമാരോടില്ല
@palodenazeer4782
@palodenazeer4782 13 сағат бұрын
@ayessen319
@ayessen319 13 сағат бұрын
കമ്മികളും കൊങ്ങികളും ഇദ്ദേഹത്തിന് സംഘി പട്ടം നൽകിയിട്ടുണ്ട്. (അവർക്കാകെ ചെയ്യാൻ കഴിയുന്ന കാര്യം )
@thulasi-gt5jy
@thulasi-gt5jy 9 сағат бұрын
ദേവൻ രാമചന്ദ്രൻ സാറിന് A big സല്യൂട്ട് 🙏❤🙋‍♂️
@sebastianvictor777
@sebastianvictor777 13 сағат бұрын
ബഹുമാന്യനും, ആദരണീയനുമായ ജഡ്ജി സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏
@monyl7454
@monyl7454 11 сағат бұрын
👍👍👍
@KrishnankaKrishnan
@KrishnankaKrishnan 12 сағат бұрын
വളരെ നല്ല കാര്യം ന്യായധിപന് അഭിനന്ദനങ്ങൾ
@Sreedevi03
@Sreedevi03 13 сағат бұрын
ജസ്റ്റിസ് ശ്രീ ദേവൻ രാമചന്ദ്രന് നന്ദി. എത്ര കാലമായി മോഹിക്കുന്ന കാര്യമാണ്. ഹോർ ഡിങ്ങ്സ് വെക്കാൻ വലിയ ഉഷാറാണ്. കാര്യം കഴിഞ്ഞാൽ പിന്നെ തിഞ്ഞു നോക്കില്ല , കൊല്ലത്തോളം പഴക്കമുള്ള പോസ്റ്ററുകൾ കാണാം റോട്ടിൽ !
@viswanathbalakrishnan4150
@viswanathbalakrishnan4150 13 сағат бұрын
ജസ്റ്റിസ് ദേവൻ രാമചത്രനോട്ട് കേരള ജനത എന്നും കടപ്പെട്ടിരിക്കും''' ......'''''പക്ഷേ ഇതൊക്കെ എത്ര നാൾ തുടരും എന്ന് പറയാൻ കഴിയുമോ
@shebaabraham687
@shebaabraham687 13 сағат бұрын
ഇത എല്ലാ ജില്ലകളിലും നടപ്പാക്കണം
@ceeyem7482
@ceeyem7482 12 сағат бұрын
പോസ്റ്റുറുകൾ...... ഇതിൽ പെടില്ല.... ഭായ്......!!!!!!! 🤔🤔🤔🤔🤔🤔🤔🤔🤔
@sathyannadhan4659
@sathyannadhan4659 10 сағат бұрын
ദേവൻ രാമചന്രൻസാറിന് ഒരു ബിഗ്ഗ്സല്യൂട്ട്
@O.MJoseph
@O.MJoseph 12 сағат бұрын
ബഹുമാനപ്പെട്ട ഹൈക്കോർട് ജഡ്ജ് ദേവൻ രാമചന്ദ്രൻ സാറിനു ബിഗ് സല്യൂട്ട് ❤️🙏❤️
@gopalankottarath1066
@gopalankottarath1066 11 сағат бұрын
ബഹു.ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാറിന് അഭിവാദ്യങ്ങൾ! ശക്തമായ ഭാഷയിൽ അത് നമ്മുടെ മുന്നിൽ അവതരിപ്പിച്ച ശ്രീ ഷാജന് അഭിനന്ദനങ്ങൾ
@sivadasdas6597
@sivadasdas6597 13 сағат бұрын
ബഹുമാനപെട്ട ജെഡ്ജിക്ക് ആയിരമാഭിനന്ദനങ്ങൾ 🙏🙏🙏🙏
@kalpanap9316
@kalpanap9316 10 сағат бұрын
ജനങ്ങളുടെ നിസ്സഹായവസ്ഥ മനസ്സിലാക്കി ഇങ്ങനെ ഒരു തീരുമാനം എടുത്ത ദേവൻ രാമചന്ദ്രൻ സാറിന് ഒരായിരം നന്ദി
@roypaul.k8800
@roypaul.k8800 13 сағат бұрын
ദേവൻ രാമചന്ദ്രന് അഭിനന്ദനങ്ങൾ. നാട് വൃത്തിയായിട്ട് തന്നെ ഇരിക്കട്ടെ.
@nishilkumar7940
@nishilkumar7940 11 сағат бұрын
ദേവൻ രാമചന്ദ്രൻ ജഡ്ജിന് ബിഗ് സല്യൂട്ട്
@sisoOnline
@sisoOnline 13 сағат бұрын
സന്തോഷം തോന്നുന്നു, ഷാജൻ 🙏 comments എല്ലാം വായിച്ചു നോക്കി, ഏവരും ആ നീതിമാനായ ജഡ്ജിയെ വാനോളും പുകഴ്ത്തുന്നു! ഭരണാധികാരികളും ഇങ്ങിനെയാവണം ❤
@haridasv5345
@haridasv5345 10 сағат бұрын
ദേവൻ രാമചന്ദ്രൻ സാറിന്ന് എന്റെ കോടി അഭിനന്ദനങ്ങൾ
@Renk-n4h
@Renk-n4h 8 сағат бұрын
ജസ്റ്റിസ് ദേവൻ രാമചന്ദ്രന് ബിഗ് സല്യൂറ്റ്..... എനിക്ക് ഇഷ്ടപ്പെട്ട മനുഷ്യനാണ്.... മുഖം നോക്കാതെ കുറെയെങ്കിലും നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്.... കൂടെ നിസ്സഹായരായ ജനങ്ങൾ ഉണ്ടായിരിക്കും...
@jayangnair6324
@jayangnair6324 13 сағат бұрын
ഈ ബാന്നെർ മാറ്റിയാൽ എന്ത് ഭംഗിയാ നമ്മുടെ നാട് കാണാൻ, കോളേജിന്റ മുൻപിലും, സ്കൂളിന്റെ മുൻപിലും ഉള്ള എല്ലാ ബാനർകളും പോസ്റ്റർകളും അടിയന്തരമായി നീക്കം ചെയ്യണം മറ്റു സംസ്ഥാനങ്ങളിൽ ഉള്ള കോളേജ് കാണാൻ എന്തു ഭംഗിയാ, ഇവിടെ കുറേ തോരണമും കൊടിയും എന്ത് വൃത്തികേടാണ്
@sureshbtasb4060
@sureshbtasb4060 11 сағат бұрын
Ban students politics .
@Rama1959-y2w
@Rama1959-y2w 9 сағат бұрын
വെരിഗുഡ് decision കോൺഗ്രാറ്റ്ലഷൻസ് justice രാമചന്ദ്രൻ sir
@satheesantv3515
@satheesantv3515 7 сағат бұрын
വളരെ സത്യം
@pushparajanazhakesan6066
@pushparajanazhakesan6066 11 сағат бұрын
ബഹുമാനപ്പെട്ട ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ സാറിന് ആയിരമായിരം അഭിനന്ദനങ്ങൾ മറ്റുള്ള ജഡ്ജസും ഇങ്ങനെ ദീരതയോടുള്ള നിരിക്ക്ഷണവും ശക്തമായ ഇടപെടലുകളും നടത്തിയാൽ നമ്മുടെ രക്ഷ്ട്രിയ കോമരങ്ങളും നാടും നന്നാകും ❤❤❤❤❤
@manavs6549
@manavs6549 13 сағат бұрын
കണ്ണ് കെട്ടിയ നീതി ദേവതയിൽ നിന്നും കണ്ണ് തുറന്ന നീതി ദേവതയിലേക്ക് 👍🏻🙏🏻
@ceeyem7482
@ceeyem7482 12 сағат бұрын
Absolutely......👍👍👍👍👍👍👍 🙏🙏🙏🙏🙏
@jincyjoseph7448
@jincyjoseph7448 9 сағат бұрын
അദ്ദേഹത്തിന് ആയുരാരോഗ്യo ഉണ്ടാകട്ടെ 🩸❤️🙏🏾
@damayanthiamma9597
@damayanthiamma9597 13 сағат бұрын
ശ്രീ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാറിന് ഒരു ബിഗ് സല്യൂട്ട് ❤ 😊
@sunnymathew1883
@sunnymathew1883 12 сағат бұрын
ജെസ്റ്റിസ് രാമചന്ദ്രൻ സാറിന് ആയിരമായിരം അഭിനന്ദനങ്ങൾ ഇതുപോലുള്ള ജെഡ്ജിമാർ വളരെ സൂക്ഷിക്കണം രാഷ്ട്രയക്കാർ എന്ത് ചെയ്യാനും മടിക്കുകയില്ല സരിതമാർ വരാം ആത്മഹത്യ ചെയ്യാം അപകടം ഉണ്ടാകാം എന്തിനും ഇവർ തയ്യാർ
@satheesantv3515
@satheesantv3515 6 сағат бұрын
എന്തായാലും.. ഒരുകാരൃ൦ ഉറപ്പാണ്.. പെണ്ണുങ്ങളുടെമുമ്പിലു൦, അനാവശ്യമരണത്തി൯റെമുന്നിലു൦ നട്ടെല്ല് വളയ്കുന്ന ആളല്ല ജഡ്ജി സാർ. അത് ഉറപ്പ്. മലയാളത്തിന്റെ ശക്തിതന്നെതന്നെയാണ്.
@gyprotech7703
@gyprotech7703 13 сағат бұрын
👏👏👏👏👏👏👏നിയമത്തിനു എല്ലാരും തുല്യർ
@lovelysunny3473
@lovelysunny3473 13 сағат бұрын
ദേവൻ രാമചന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ.... ഇതുപോലെ നിയമം നടപ്പാക്കാൻ കഴിയുന്ന ജഡ്ജിമാർവരട്ടെ...'' ശരിക്കും ചില വളവുകളിൽ എതിരെ വരുന്ന വാഹനങ്ങ ളെ കാണാൻപറ്റാത്തതുപോലെ ബോഡുകൾകാണാം. ചിലപ്പോൾ സങ്കടം തോന്നാറുണ്ടായിരുന്നു.. ഈ നാട്ടിൽ എന്നാണ് നിയമങ്ങൾ നടപ്പിലാക്കാൻ പറ്റുന്ന ഒരു ധൈര്യമുള്ള ഒരാൾ വരുന്നതെന്ന് ചിന്തിക്കുമായിരുന്നു... സന്തോഷം
@gopibhaskaran8693
@gopibhaskaran8693 6 сағат бұрын
ജസ്റ്റിസ് രാമചന്ദ്രൻ ഒരു പുതിയ ചരിത്രം കുറിച്ചിരിക്കുന്നു നന്ദി സാർ നന്ദി
@vinu2072
@vinu2072 12 сағат бұрын
ആരുടെയും കൊടി വേണ്ട... ജാതി, മത രാഷ്ട്രീയ കാരുടെ ആരുടെയും.....❤
@ksparvathyammal5473
@ksparvathyammal5473 13 сағат бұрын
ശ്രീദേവൻ രാമചന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ
@sivadassivadas5171
@sivadassivadas5171 5 сағат бұрын
Big സല്യൂട്ട് to ദേവൻ സർ ❤❤❤
@devasiapm3972
@devasiapm3972 13 сағат бұрын
നിയമ നടപടി എന്ന് പറഞ്ഞാൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.... ബിഗ് സല്യൂട്ട്.🎉🎉🎉
@surendrannair2836
@surendrannair2836 6 сағат бұрын
ആദരണീയനായ ജസ്റ്റിസ് ദേവൻ രാമചന്ദ്രന് ആയിരമായിരം അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻
@AlAridh-q3r
@AlAridh-q3r 13 сағат бұрын
ബഹു ദേവൻ രാമചന്ദ്രൻ സർ 🙏🙏🌹അങ്ങ് ഒരു വലിയമനസ്സിന്റെ ഉടമയെ 🙏🙏🙏🙏🙏🙏🙋‍♀️👌
@georgemm7348
@georgemm7348 9 сағат бұрын
വളരെ നല്ല കാര്യം ഇനി public announcements, rally, ഘോഷയാത്ര, റോഡിലൂടെയുള്ള പ്രദക്ഷിണം എല്ലാം നിർത്തണം
@AsokVarma-uq4gz
@AsokVarma-uq4gz 12 сағат бұрын
Justice Devan രാമചന്ദ്രൻ.ആദ്ദേഹത്തിന് സ്നേഹപൂർവ്വം big salute. കുറച്ചു പേര്മതിയാകും നാട് നന്നാവാൻ, nothing could be simpler 🙏
@DinneshkumarGP
@DinneshkumarGP 12 сағат бұрын
Im proud of you learned justice Devan Ramachandra, justice u are god gift kerala ,god bless you and your family
@sophysebastian3275
@sophysebastian3275 13 сағат бұрын
Justice Devan Ramachandran ന് ഒരു കോടി അഭിനന്ദനങ്ങൾ 👍👍👍❤️🙏❤️❤️🙏🙏👌👌
@vijayankrishnankutty5612
@vijayankrishnankutty5612 9 сағат бұрын
സത്യവും, ന്യായവും , നീതിയും നടപ്പാക്കാൻ ധൈര്യപൂവ്വം നിലകൊളളുന്ന ശീ , ദേവൻ രാമചന്ദ്രൻ സാറിന് അഭിവാദ്യങ്ങൾ.❤🌹🙏
@ajayank3081
@ajayank3081 13 сағат бұрын
ഇദ്ദേഹത്തെപ്പോലെയുള്ള ജഡ്ജിമാർ ആയിരുന്നു എല്ലാവരുമെന്ന് ആഗ്രഹിച്ചുപോവുകയാണ്. ബഹുമാന്യനായ ശ്രീ, ശ്രേഷ്ടൻ ചെയ്തതുപോലെയാണ് ബഹുമാന്യനായ ജഡ്ജി ചെയ്തിരിക്കുന്നത് 👍👍👍. Ok ok sir
@sabumathew7986
@sabumathew7986 11 сағат бұрын
ഒരുപാട് നന്ദിയുണ്ട് ഈ തീരുമാനമെടുത്തത്
@tnrajendran3694
@tnrajendran3694 13 сағат бұрын
ബഹുമാനപ്പെട്ട ജസ്റ്റിക് ദേവൻ രാമചന്ദ്രൻ സർ അഭിനന്ദനങ്ങൾ 🙏❤️👍
@rajanveegee5588
@rajanveegee5588 8 сағат бұрын
നല്ലൊരു നടപടി . ബഹുമാനപ്പെട്ട കോടതിക്ക് നന്ദി.
@suhastv781
@suhastv781 13 сағат бұрын
ദേവൻ രാമചന്ദ്രൻ സാറിന് നന്ദി
@madhusoodananpillaimadhuso6717
@madhusoodananpillaimadhuso6717 7 сағат бұрын
ജസ്റ്റിസ് Devanramachandran സാറിന്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shajanchacko7664
@shajanchacko7664 12 сағат бұрын
നന്ദിയും അഭിനന്ദനങ്ങളും. നമ്മുടെ നാട്ടിൽ ആർക്കും എന്ത് തോന്ന്യാസവും ചെയ്യാൻ ഉള്ള സ്വാതന്ത്ര്യമായി ജനാധിപത്യം മാറരുത്. Justice രാമചന്ദ്രൻ സാറിന് നൂറ് ആശംസകൾ
@vijayakumarpulimoottilarav410
@vijayakumarpulimoottilarav410 11 сағат бұрын
മറുനാടൻ ഇത്രയും ധൈര്യം ആയി നിഷ്പക്ഷമായി കാര്യങ്ങൾ പറയുന്നത് കേൾക്കുമ്പോൾ. ഈ നാട്ടിൽ ഇതുവരെ കേൾക്കാത്ത ഇരു ധീരതയുടെ ശബ്ദം ആണ് മുഴങ്ങുന്നത്. 👍👍🦾
@jyothilakshmi5817
@jyothilakshmi5817 12 сағат бұрын
ജഡ്ജി ദേവൻ രാമചന്ദ്രൻ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏 ഉത്തരവ് നടപ്പാക്കി കണ്ടല്ലോ രാഷ്ട്രീയ മേലാളന്മാരെ അഹങ്കാരം എത്രയോ കാലമായി സഹിക്കുന്നു 👍👍👍
@yehooda5840
@yehooda5840 4 сағат бұрын
അടിപൊളി 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻
@rasheedsivanandan7137
@rasheedsivanandan7137 13 сағат бұрын
നിയമങ്ങൾ പരിപാലിക്കാനും നടപ്പിലാക്കിക്കാനും ധൈര്യമുള്ള നിയമഞ്ജരും ഒണ്ട് എന്നുള്ളതാണ് ഈ നാടിൻ്റെ അഭിമാനം. സാർ ബഹുമാനപ്പെട്ട ജസ്റ്റിസ് ശ്രീദേവൻ രാമചന്ദൻ സാറിന് ആയിരമായിരം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.💓💓
@456yoga
@456yoga 13 сағат бұрын
ശ്രീ ദേവൻ രാമചന്ദ്രൻ സാറിന് നൂറായിരം ആശംസകൾ
@pranavamsatheesh
@pranavamsatheesh 8 сағат бұрын
ഒരിക്കലും മറക്കില്ല സാർ നിങ്ങളെ.... നിങ്ങളെപ്പോലുള്ള കുറച്ചു പേർ ഉണ്ടായാൽ തന്നെ ഇവിടെ എല്ലാ കാര്യങ്ങളും നന്നായി വരും.... ഇനിയും നാട്ടിൽ നന്മയും പുരോഗതിയും ഉണ്ടായിക്കാണാൻ നിങ്ങൾക്ക് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ChandranKalleary
@ChandranKalleary 13 сағат бұрын
ബഹുമാനപ്പെട്ട ഹൈ ക്കോടതി ജഡ്ജി ദേവൻ ചന്രന് അഭിനന്ദനങ്ങൾ
@chirikandant8356
@chirikandant8356 8 сағат бұрын
കേരളത്തിൽ ഉള്ള അത്ര പരസ്യബോർഡ്‌ വേറൊരു നാട്ടിലും ഇല്ല ✍️ സർക്കാർ വരെ പരസ്യത്തിൽ ആണ് നില നിൽക്കുന്നത് 😂
@SathishSathishKumarpk
@SathishSathishKumarpk 13 сағат бұрын
ജസ്റ്റീസ്‌ ദേവൻ രാമചന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ 👍❤️❤️❤️❤️❤️❤️❤️👍
@k.mdavid7423
@k.mdavid7423 9 сағат бұрын
ഭരണക്കാർ ചെയ്യേണ്ടത് അവറ് തന്നെ കുറ്റക്കാർ ആകുമ്പോൾ കോടതി അത് ഏറ്റെടുത്തു നടത്തിയത് പ്രശംസനീയം. നിയമവാഴ്ച്ച നിലനിൽക്കട്ടെ.🎉🎉🎉🎉🎉👌🙏🙏🙏
@ViswanathanOPVISW-th1ft
@ViswanathanOPVISW-th1ft 12 сағат бұрын
🙏🏻 പ്രിയ ഷാജൻ സ്ക്കറിയ...🙏🏻👍🏻 ഈ വാർത്ത..ജസ്റ്റിസ്.. ദേവൻ രാമചന്ദ്രൻസർ..👍🏻🙏🏻🙏🏻🙏🏻 ഒരു ദൈവത്തിന്റെ താക്കീത്..🙏🏻🙏🏻👍🏻ജനങ്ങളുടെ ദേവൻ...👍🏻.....നമസ്ക്കാരം സർ..🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻
@jaikodiyan1985
@jaikodiyan1985 9 сағат бұрын
ബിഗ് സല്യൂട്ട് നമ്മുടെ higcourt ജഡ്ജ് mr രാമചന്ദ്രൻ സർ ❤
@spam8645
@spam8645 13 сағат бұрын
That is justice Devan sir🙏🏻🙏🏻🙏🏻
@bijovarghese6288
@bijovarghese6288 6 сағат бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഇതുപോലെ തന്റേടം ഉള്ള 10 പേര് ഉണ്ടെങ്കിൽ ഈ നാട് നന്നാകും.
@thomasmf6443
@thomasmf6443 13 сағат бұрын
സാധാരണ പൊതു എന്നതിന്റെ മനസ് അറിഞ്ഞു വിധി പറയുന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർ ന് 💯 അഭിനന്ദങ്ങൾ 💕💕💕
@adityasurya247
@adityasurya247 7 сағат бұрын
ഇപ്പോഴാണ് കേരളം നമ്പർ ഒന്നു അകുന്നത് എന്ന് ഞാൻ അഭിമാനത്തോടെ പറയും....♥️♥️👍 എന്റെ കേരളം എത്ര സുന്ദരം ടുംബർ ഒന്നല്ല നമ്പർ ഒന്ന് ആകും.. 👍
@MohandasKp-g5u
@MohandasKp-g5u 13 сағат бұрын
ഇലക്ഷൻ പ്രചരണത്തിനും ഇതുപോലെ നിയന്ത്രണം കൊണ്ടുവരണം.. നമ്മുടെ നിരത്തുകൾ വൃത്തിയായി വെട്ടിത്തിളങ്ങട്ടെ... യാത്രക്കാർ മനസ്സിനു പോസിറ്റിവ് ഉർജ്ജവുമായി യാത്ര ചെയ്യട്ടെ... ബഹുമാനപ്പെട്ട കോടതിക്ക് അഭിനന്ദനങ്ങൾ....🌹🌹🌹🌹🙏👌🥰
@vilaschandran2023
@vilaschandran2023 8 сағат бұрын
ബിഗ് സല്യൂട്ട് സർ ❤🙏👍
@SUNITHA-s8h
@SUNITHA-s8h 13 сағат бұрын
നല്ല ഒരു കാര്യം ചെയ്തു. അഭിനന്ദനങ്ങൾ.
@bhadrann2749
@bhadrann2749 6 сағат бұрын
ടി എൻ ശേഷനെ ഓർമ്മ വരുന്നു. വലിയ പ്രതീക്ഷ മലയാളിക്ക് ഈ ദേവനിൽ തോന്നിപ്പോകും. അരാജകത്വം നിറഞ്ഞു ഭീതിയിൽ കഴിയുന്ന ഒരു ജനത ആഗ്രഹിക്കുന്നു ഈ ദേവന് കൂടുതൽ ശക്തി നൽകി ഒരു നല്ല നാളെ യാഥാർഥ്യം ആകുവാൻ സാധിക്കട്ടെ എന്ന്‌. 🙏🙏
@babuthadathil6621
@babuthadathil6621 13 сағат бұрын
A Big salute ,Hon'ble Justice.....🙏 ഒരപേക്ഷ കൂടി: ഈ ദുർഭൂതം ഭാവിയിലും തിരിച്ചു വരരുത് ..
@menonsdevadas
@menonsdevadas 11 сағат бұрын
ദേവൻ രാമചന്ദ്രൻ സാർ കേരള ചരിത്രത്തിലെ എന്നും ഓർമ്മിക്കപ്പെടുന്ന നിയമജ്ഞനായി അറിയപ്പെടും....❤
@anilnair6273
@anilnair6273 12 сағат бұрын
അദേഹം ത്തിന്റെ പേര് പോലെ തന്നെ അദ്ദേഹവും 🙏
@akvnair4106
@akvnair4106 11 сағат бұрын
ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏
How Strong Is Tape?
00:24
Stokes Twins
Рет қаралды 61 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 7 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 40 МЛН
Aliyans - 971 | മീൻ | Comedy Serial (Sitcom) | Kaumudy
24:05
How Strong Is Tape?
00:24
Stokes Twins
Рет қаралды 61 МЛН