No video

വെറുതെയല്ല മക്കളെ ഈ സിനിമ ഓസ്കാർ ന് നോമിനേഷൻ ലഭിച്ചത് | Guru Movie Climax Scene

  Рет қаралды 547,420

mollywood movies

mollywood movies

Күн бұрын

വെറുതെയല്ല മക്കളെ ഈ സിനിമ ഓസ്കാർ ന് നോമിനേഷൻ ലഭിച്ചത് | Guru Movie Climax Scene

Пікірлер: 568
@Adhi7306
@Adhi7306 3 жыл бұрын
ചെറുപ്പത്തിൽ ഇത് കണ്ടപ്പോൾ ഒന്നും മനസ്സിലായില്ല. പക്ഷെ ഇപ്പം അറിയാം, ഇത് വേറെ ലെവൽ പടം ആണ്🔥
@airaeshaal3345
@airaeshaal3345 3 жыл бұрын
Sathyam . Ann onnum ith kanumbam Oru thalparyom illayirunnu. Idaikk eneett pokumaayirunu. Kuracg naal munneyaaa eee film veendum kanunath. Orupad ishtamaayi ee film
@predatorfromhell1
@predatorfromhell1 3 жыл бұрын
cherupathil ee movie kandaal onnum mansilaakaan chance illa... athinte kaaranam annu andhatha baadhichirunnilla namukku ennathaanu. valurumthorum nammude chuttum ulla samooham aanu nammalil andhathu undaakkunnathu. so ippo kandaal ithine meaning correct aayittu manasilaakum.
@Sree-fr7sy
@Sree-fr7sy 3 жыл бұрын
Sathyam...
@danger-ww2fh
@danger-ww2fh 3 жыл бұрын
Njaan 10thil padikumbol ahn ith kndath ann thanne nk ith oru alubuthamaayi thonni😍
@gireeshmaniyan1252
@gireeshmaniyan1252 3 жыл бұрын
അന്ന് ഈ സിനിമ ഒരു വലിയ വിഭാഗം ആളുകൾക്കുംമനസ്സിലായില്ല അതുകൊണ്ട് തിയേറ്ററിൽ വിജയമായില്ല.
@ThoughtsofNidhi
@ThoughtsofNidhi 5 ай бұрын
മതം എന്ന ഇലാമ പഴത്തിന്റെ പുറംഭാഗം മാത്രം മനസ്സിലാക്കുന്നവർ അന്ധന്മാർ ആകുന്നു… അതിന്റെ കാമ്പ് മനസ്സിലാക്കുന്നവർ മാത്രമാണ് കാഴ്ച. എത്ര മനോഹരമാണ് ഈ ആശയം❤
@Bagavannjan
@Bagavannjan 5 ай бұрын
ന്റെ മോനെ.. 💥💥💥💥✅✅✅✅✅✅സത്യം
@nishraghav
@nishraghav 4 ай бұрын
❤❤
@an_as5822
@an_as5822 4 ай бұрын
മതം ആണോ pseudo science ആണോ പ്രശ്നം ക്കാരൻ
@praveensivaprasad9312
@praveensivaprasad9312 4 ай бұрын
Meaning അതുമാത്രം അല്ല.. മതം യഥാർത്ഥ ദൈവത്തെ മറക്കുന്നു.. പ്രവാചകന്മാർ അവരുടെ അനുഭവത്തിൽ നിന്ന് ഉണ്ടാക്കി എടുത്ത ഓരോ systum മിനഞ്ഞെടുത്തു സാദാരണപ്പെട്ട ആളുകളെ മണ്ടന്മാർ ആക്കുന്നു... എന്നിട്ട് അവരുടെ മരണം ദുർമരണം ആയി...
@manojkumarkumar738
@manojkumarkumar738 3 жыл бұрын
ഈ സിനിമയിലെ സംഗീതം....പ്രത്യേകിച്ച് background music....international ലെവൽ ആണ്. അതാണ് ഇത്രക്ക് ഫീൽ നമുക്ക് ഉണ്ടാക്കി തരുന്നത് Hats off to Ilayaraja the legend!!!
@varunraj9762
@varunraj9762 3 жыл бұрын
Point
@sreekumarsk6070
@sreekumarsk6070 3 жыл бұрын
വരികൾ രമേശൻ നായർ
@aneeshpb136
@aneeshpb136 3 жыл бұрын
നിങ്ങളിൽ എത്ര പേർ ശ്രദ്ധിച്ചു എന്നറിയില്ല.. മോശമായ ഒരു കമൻ്റ് പോലും കാണാൻ ഇല്ലാത്ത ഒരു വീഡിയോ.. 🥰 അല്ലെങ്കിലും നല്ലത് ചിന്തിക്കാൻ കഴിയാത്തവന് ഇവിടെ എന്തു കാര്യം.. മതങ്ങൾക്ക് അതീതമായി മനുഷ്യനെ മനസ്സിലാക്കാനും , സ്നേഹിക്കാനും എല്ലാവർക്കും കഴിയട്ടെ.. എല്ലാവർക്കും എൻ്റെ സ്നേഹം ❤️
@seethalekshmi.s7578
@seethalekshmi.s7578 3 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മൂവി ആണ് ഗുരു ♥️👌😘
@shreejithjithu5459
@shreejithjithu5459 3 жыл бұрын
Sathyam 🥰
@nesi502
@nesi502 3 жыл бұрын
👍👍
@mytech9525
@mytech9525 3 жыл бұрын
ഇട്ടാൽ പൊട്ടും പിന്നെ കാണൂല ഉത്തരം പറയു.
@seethalekshmi.s7578
@seethalekshmi.s7578 3 жыл бұрын
@@mytech9525 ഇനിക്ക് അറിയില്ല താങ്കൾ തന്നെ പറഞ്ഞുകൊള്ളൂ... 😊
@shihaboscar3762
@shihaboscar3762 3 жыл бұрын
അത്‌ മാത്രമേ കണ്ടിട്ടുള്ളൂ...
@sonytyremould1157
@sonytyremould1157 3 жыл бұрын
ഈ സിനിമ ഇംഗ്ലീഷുകാർ ആണ് പിടിച്ചിരുന്നെങ്കിൽ 😇😇😇😇😇 ഓസ്കാർ തീർച്ചയായും കിട്ടിയേനെ
@user-fv2oz2qj3y
@user-fv2oz2qj3y 3 жыл бұрын
ഇത് പോലെ ജനങൾക്ക് തിരിച്ചറിവ് ഉണ്ടാവുന്ന പടങ്ങൾക്ക് അവാർഡ് കൊടുക്കാൻ ചാൻസ് ഉണ്ടോ???
@user-fv2oz2qj3y
@user-fv2oz2qj3y 3 жыл бұрын
മേക്കപ്പ്, costume, art director ഇതിനാണ് kerala സ്റ്റേറ്റ് അവാർഡ് കിട്ടിയത്. (ഗുരു )
@abdullas2858
@abdullas2858 3 жыл бұрын
Engilsh kark idayil ingane oru content undavan sadhyadayila😀
@MrShyjuskp
@MrShyjuskp 3 жыл бұрын
Desia award koduthilla.. pinneya oscar kothikkunnathu..
@khalidrahiman
@khalidrahiman 3 жыл бұрын
തീർച്ചയായും
@sanalmkdmechanic6448
@sanalmkdmechanic6448 3 жыл бұрын
🙄 .. കാഴ്ച പോകുമ്പോൾ ലാലിന്റെ അഭിനയം 🙄👌👌. .. ലാലിന്റ അഭിനയം 🙄👌 കാണുന്തോറും അത്ഭുതം തോന്നുന്നു 👌👌👌✌️✌️✌️
@thePipozyaa
@thePipozyaa 3 жыл бұрын
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നവൻ ആരോ അവനാണ് ഗുരു ❤️🖤 മതങ്ങൾ കൊണ്ട് അന്ധമായ ഈ ജനതക്ക് മുന്നിൽ ഇന്ന് ഇറങ്ങേണ്ടിയിരുന്ന സിനിമ..
@maybe6663
@maybe6663 Жыл бұрын
Yess
@dimen6570
@dimen6570 5 күн бұрын
സത്യം
@smoothcriminal6424
@smoothcriminal6424 3 жыл бұрын
Vere ഒരു ലോകത്ത് നമ്മളെ കൊണ്ട്പോകുന്ന സിനിമ 👌👌 ഞാൻ കണ്ടതിൽ മലയാളസിനിമയിൽ ഇങ്ങനെ ഒരു പടം ഇല്ലാ
@maybe6663
@maybe6663 Жыл бұрын
😍😍😍
@vineeshvini3251
@vineeshvini3251 Жыл бұрын
ഇല്ല എന്ന് പറയരുത് ഇത് മലയാളം പടം തന്നെ അല്ലേ
@badusharasni5220
@badusharasni5220 3 жыл бұрын
ഇപ്പോൾ ആണു ഈ filim റിലീസ് എങ്കിൽ മിനിമം ഒരു 100 cr ക്ലബ്ബിൽ കയറിയേനെ എന്ന് അഭിപ്രായം ഉള്ളവർ ലൈക്
@thachikkzz2425
@thachikkzz2425 3 жыл бұрын
Ys
@AASH.23
@AASH.23 3 жыл бұрын
Ys
@ckabhishek6067
@ckabhishek6067 3 жыл бұрын
Kittillla karanam , movie yille ashyam ullkonde kannunnar innumm nammde idayilll illa ennthe thelivane pala പരീക്ഷണ cinimayum parjayapedunthe
@morningstar6704
@morningstar6704 2 жыл бұрын
ഈ പടം മലയാളികൾ തള്ളിക്കളഞ്ഞു, ഫ്ലോപ്പ് ആക്കി എന്നറിയുമ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരിക്കുന്നതിൽ ആശ്ചര്യമില്ലാതാകും....
@maybe6663
@maybe6663 Жыл бұрын
💯 nilkilla mine 200+.kola kolli bgm 😘😘😘😘😍🥰
@vishnujithkrishna6749
@vishnujithkrishna6749 3 жыл бұрын
ഞാനും നിങ്ങളുമെല്ലാം യുഗ യുഗാന്ധാരങ്ങളായി ഉൾക്കാഴ്ച നഷ്ടപ്പെട്ട മാനവരാശിയുടെ പ്രതീകങ്ങളാണ്
@aswinsuresh3401
@aswinsuresh3401 3 жыл бұрын
11:18
@justicemp3200
@justicemp3200 3 жыл бұрын
@@aswinsuresh3401 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@iamanindian7307
@iamanindian7307 3 жыл бұрын
സ്വന്തം കാര്യം വിലയിരുത്തിയാൽ മതി
@billusworld6272
@billusworld6272 3 жыл бұрын
സത്യം
@milky__view4085
@milky__view4085 3 жыл бұрын
ഈ സിനിമ ഒന്നുടെ തീയേറ്റർ ഇൽ വരണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ
@shinyshinymol2093
@shinyshinymol2093 3 жыл бұрын
Undu
@paulsonraphael6404
@paulsonraphael6404 3 жыл бұрын
ഉണ്ട്
@bindunambialath7092
@bindunambialath7092 3 жыл бұрын
Yss
@fayisufaira
@fayisufaira 3 жыл бұрын
Kodam
@sudhakaransudhakaran3061
@sudhakaransudhakaran3061 3 жыл бұрын
Absurd, spreading superstitions !
@basheeronnet6889
@basheeronnet6889 4 жыл бұрын
**ഈ സിനിമ എന്നെ ശരിക്കും അത്ഭുത പ്പെടുത്തി **
@satheeshoc3545
@satheeshoc3545 3 жыл бұрын
ഈ സിനിമ എത്ര തവണ ഞാൻ കണ്ടു എന്ന് എനിക്ക് അറിയില്ല
@SANCOOKING888
@SANCOOKING888 3 жыл бұрын
Sathyam one of the best,with concept
@SANCOOKING888
@SANCOOKING888 3 жыл бұрын
Sathyam one of the best,with concept
@miltonantony92
@miltonantony92 2 жыл бұрын
True
@maybe6663
@maybe6663 Жыл бұрын
Nte ponne kola kolli bgm😘😘😘😘😍😍
@realtasteofkerala3720
@realtasteofkerala3720 3 жыл бұрын
ഇത്രയും നല്ല സിനിമ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.... വളരെ അർത്ഥവത്തായ... സിനിമ.....നല്ലൊരു mesaage ലോകത്തിനു നൽകുന്ന film. ഇന്നു ഞാൻ ഒന്ന് കൂടി മുഴുവൻ ആയി film കണ്ടു. വേറെ ലെവൽ......
@smv6507
@smv6507 3 жыл бұрын
ഇന്നത്തെ കാലത്തു എല്ലാരും കാണേണ്ട കണ്ടു നമ്മുടെ എല്ലാവരുടെയും ഉള്ളിലെ അന്ധത മാറ്റേണ്ട സിനിമ .മതത്തിന്റെയും ജാതിയുടെയും പേരിലുള്ള കൊലവെറി ഇനിയെങ്കിലും അവസാനിക്കട്ടെ
@sonytyremould1157
@sonytyremould1157 3 жыл бұрын
ഞാനാണ് രഘുരാമൻ ഞാനാണ് രഘുരാമൻ......... കേൾക്കുന്നവരുടെ എക്സ്പ്രഷൻ😇😇😇😇😇😇😇
@arunradhakrishnana4715
@arunradhakrishnana4715 3 жыл бұрын
Ade kanan video veendum kanunna njan
@MrNithinpa
@MrNithinpa 3 жыл бұрын
മതത്തിന്റെ സ്വാധീനം മൂലം അന്തരായ ഒരു വിഭാഗം ജനങ്ങൾ..അവർക്കിടയിൽ നിന്നും പുറത്ത് വരാൻ പറ്റാത്ത സ്വാധീന ശക്തികൾ... സ്വയം തിരിച്ചു വരാൻ ഉള്ള ഭയം... അന്തത ആണെന്ന് പോലും മനസ്സിലാവാതെ.. സത്യത്തിനു നേരെ കുറച്ചു ചാടുന്ന മറ്റൊരു വിഭാഗം ... ഒരുപാട് അർഥങ്ങൾ കാണാൻ കഴിയും ഇന്നത്തെ സമൂഹത്തിൽ... നേരത്തെ പറഞ്ഞ അന്തത ബാധിച്ചവർക് ഈ സിനിമയിൽ പോലും ഒന്നും കാണാൻ പറ്റില്ല എന്നതാണ് സത്യം.
@rahulkg4743
@rahulkg4743 3 жыл бұрын
Well said
@historicalfactsdzz273
@historicalfactsdzz273 3 жыл бұрын
സത്യം
@abdulsalam56
@abdulsalam56 3 жыл бұрын
ഞാൻ മനസ്സിൽ കണ്ടതാണ് സഖാവേ താങ്കൾ എഴുതിയത്
@RKN86
@RKN86 3 жыл бұрын
അന്ധത
@abhishekvnair384
@abhishekvnair384 3 жыл бұрын
ഇന്ന് ഈ സിനിമക്ക് പ്രാധാന്യം മതത്തെ പോലെ തന്നെ രാഷ്ട്രീയ അന്ധത ബാധിച്ച ജന സമൂഹത്തെ ചൂണ്ടിക്കാണിക്കാൻ പറ്റുന്നു എന്നതിനാണ്...
@mjavadks
@mjavadks 3 жыл бұрын
ഇതിലെ ചില vfx ഒക്കെ ഇപ്പൊ കാണുമ്പോ ചെലപ്പോ ചിരി വരും. പക്ഷെ ഈ പടം 1997 ലേതാണെന്നോർത്താൽ ആ ചിരി അങ് മാറിക്കിട്ടും, ഇതിലെ bgmഉം ശെരിക്കും underrated ആയി തോന്നി
@AneesYusufChannel
@AneesYusufChannel 3 жыл бұрын
മമ്മൂട്ടിയുടെ ഇന്ദ്രപ്രസ്ഥം ആ സമയത്ത് തന്നെയാണ്
@AneesYusufChannel
@AneesYusufChannel 3 жыл бұрын
പക്ഷേ അഭിനേക്കാൾ എത്രയോ better ആണ് ഈ പടം...
@bijuk.o1244
@bijuk.o1244 3 жыл бұрын
സുരേഷ് ഗോപിയുടെ ഫേസ് തലപ്പാവ്. ശെരിക്കും ഒരു രാജാവിനെ പോലെ
@aasiaasi5510
@aasiaasi5510 3 жыл бұрын
*ഏതൊരു തലമുറക്കും ഇത് മികച്ച ഒരു സന്ദേശമാണ്*
@asilali4282
@asilali4282 3 жыл бұрын
രാജീവ്‌ അഞ്‌ജലിന്റെ എക്കാലെത്തെയും ഹിറ്റ്
@dionjimmy.0619
@dionjimmy.0619 3 жыл бұрын
Flop aanu not hit...
@vanduzzz8093
@vanduzzz8093 3 жыл бұрын
@@huaweiprime6113 in reality flop aayirunnu. We were very sad at that time. Hoped one day people would appreciate it. Now im happy reading the comments
@huaweiprime6113
@huaweiprime6113 3 жыл бұрын
@@vanduzzz8093 oh..thanks for that one
@lostlove3392
@lostlove3392 2 ай бұрын
Mohanlal fans kaaranom flop aaya film. Avar full kooval aayirunnu.
@ajeemsha13
@ajeemsha13 3 жыл бұрын
നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥ കറക്റ്റ് ആയിട്ട് ഈ പടത്തിൽ കാണാം
@gkfire9729
@gkfire9729 3 жыл бұрын
ശരിയാ
@ft9477
@ft9477 3 жыл бұрын
Spr movie ഇന്നും ഇലമപഴം കയിച് കണ്ണുകാണാത്ത ജനങ്ങൾ ഉള്ള ഈ ലോകത്ത് ആവിശ്യം ഉള്ള നല്ല സിനിമ
@x1ghost577
@x1ghost577 3 жыл бұрын
Anganayokundooo
@tms7833
@tms7833 3 жыл бұрын
ബാഹുബലിയെക്കാളും മികച്ച സിനിമ ഇന്ത്യക്കു അഭിമാനം ഗുരു &കാലപാനി
@morningstar6704
@morningstar6704 2 жыл бұрын
ഈ പടം മലയാളികൾ തള്ളിക്കളഞ്ഞു, ഫ്ലോപ്പ് ആക്കി എന്നറിയുമ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരിക്കുന്നതിൽ ആശ്ചര്യമില്ലാതാകും....
@noufalillikoden7956
@noufalillikoden7956 3 жыл бұрын
കാഴ്ച്ച.! എത്ര വലിയ അനുഗ്രഹം..!!! കണ്ണിലൂടെ കാണുന്ന ഏറ്റവും വലിയ ഒരു അനുഗ്രഹം. അപ്പൊ അത് വെറുതെ നൽകിയവൻ എത്ര അനുഗ്രഹീതൻ. അവന്‌ സ്തുതിഃ
@MrShyjuskp
@MrShyjuskp 3 жыл бұрын
കാഴ്ചയുണ്ടായിരുന്ന ഒരാൾക്ക് കാഴ്ച പെട്ടെന്ന് നഷ്ടമായാൽ കണ്ണടഞ്ഞിരിക്കുവാനോ എന്നെ thonu... മോഹൻലാൽ manoharamayi അതു എക്സിക്യൂട്ട് ചെയ്തു കൈ കൊണ്ടു തുറന്ന് പിടിച്ചു നോക്കുന്നു, മാക്സിമം openakkan ശ്രമിക്കുന്നു... വല്ലാത്തൊരു നടൻ തന്ന.. എവിടുന്ന് കിട്ടുന്നു ആ ഫീലൊക്കെ
@ashiqmy4920
@ashiqmy4920 3 жыл бұрын
സത്യം 💯
@shilpapradeep2105
@shilpapradeep2105 3 жыл бұрын
അതാണ് നമ്മുടെ ലാലട്ടൻ 💪💪💪💪💪
@sakshimalayalam6831
@sakshimalayalam6831 3 жыл бұрын
നമ്മൾ ഇന്നും നല്ലത് കളഞ്ഞ് ചീത്തതിനെ മാത്രം സ്വീകരിക്കുന്നു അതാണ് ഇതിന്റെ സതൃം
@jebinjames9593
@jebinjames9593 3 жыл бұрын
മോഹൻലാലിന്റെ ഒക്കെ കഴിവിന്റെ range മനസിലാവും ഈ സിനിമയിൽ . മലയാളത്തിൽ അദ്ദേഹം mega star ആയി ഒതുങ്ങിയതിൽ വിഷമം ഉണ്ട് . Indian സിനിമയിൽ തലപ്പത്ത് എത്തേണ്ട പ്രതിഭയാണ്
@lostlove3392
@lostlove3392 2 ай бұрын
Mohanlalinte artificial dialogue delivery kaaranom flop aaya cinema aannu ithu.
@babumltr3634
@babumltr3634 3 жыл бұрын
മക്കളെ ഇതൊക്കെ യാണ് സിനിമ തലയ്ക്കു വെളിവ് ഉള്ളവർക്ക്
@morningstar6704
@morningstar6704 2 жыл бұрын
ഈ പടം മലയാളികൾ തള്ളിക്കളഞ്ഞു, ഫ്ലോപ്പ് ആക്കി എന്നറിയുമ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരിക്കുന്നതിൽ ആശ്ചര്യമില്ലാതാകും....
@lexis_photography_kerala
@lexis_photography_kerala 3 жыл бұрын
ഈ സിനിമയുടെ ആശയം ഈ സിനിമയിലോ രണ്ടര മണിക്കൂറിലോ ഒതുങ്ങുന്നതല്ല...... മലയാളത്തിന് അഭിമാനമാണ് ഈ ചിത്രം
@julieanu6283
@julieanu6283 3 жыл бұрын
സത്യത്തിനുവേണ്ടി പിന്തുടരുന്നവരുടെ ത്യാഗം എത്ര വലുതാണ്"
@aryap.a6977
@aryap.a6977 3 жыл бұрын
Dislike അടിച്ചവരുടെ അന്ധകാരം ഇനിയും പോയിട്ടുണ്ടാവില്ല 😏
@bhaskaranpbhasbhaskaranpbh6838
@bhaskaranpbhasbhaskaranpbh6838 3 жыл бұрын
Dislike അടിച്ചവർ ഇലാമ പഴം കഴിച്ചവർ... കാഴ്ച പോയവർ. അതിന്റെ കുരു കഴിച്ചാലും അവരുടെ അന്ധകാരം ഒരിക്കലും മാറില്ല.
@meghnathnambiar8696
@meghnathnambiar8696 3 жыл бұрын
Nice reply
@aadithnarayan2385
@aadithnarayan2385 3 жыл бұрын
@@bhaskaranpbhasbhaskaranpbh6838 😂😂
@deepeshdeepak2840
@deepeshdeepak2840 3 жыл бұрын
ikkachi fens pever kanichat aavum😁😁
@24framesentertainment2
@24framesentertainment2 3 жыл бұрын
സത്യം.manasilakathavara
@shijicsam6043
@shijicsam6043 3 жыл бұрын
കാലത്തിനു മുൻപ് സഞ്ചരിച്ച സിനിമ
@midhunraj4294
@midhunraj4294 3 жыл бұрын
No,,, ഇത് എല്ലാ കാലത്തേക്കും ഉള്ളതാ
@aswathysabu2917
@aswathysabu2917 3 жыл бұрын
Ooo... Ee cinima eragunna samayath kalam pinne best aarunnallo bro😂🥴
@haiifrnds941
@haiifrnds941 3 жыл бұрын
ഓസ്കാർ നോമിനേഷൻ അല്ല ഓസ്കാർ കിട്ടേണ്ടതാ.......
@AneesYusufChannel
@AneesYusufChannel 3 жыл бұрын
Oscarinu ayachu but reject cheythu
@huaweiprime6113
@huaweiprime6113 3 жыл бұрын
@@AneesYusufChannel entry poyi .. nomination il aan reject ayi
@adiladam8937
@adiladam8937 3 жыл бұрын
ദേവദൂദൻ BGM വിദ്യ സാഗർ OSCAR കൊടുക്കണം
@PraveenKumar-ux3ry
@PraveenKumar-ux3ry 3 жыл бұрын
ഈ ഒരു മൂവിക്കു പറയാൻ വാക്കുകളില്ല 100% 👌👌👌👌
@majeedkoppala
@majeedkoppala 3 жыл бұрын
ഗുഹ മൊത്തം അടച്ചിട്ട് ശ്വാസം കിട്ടാത്ത മരിച്ചിനെങ്കിൽ ചുമ്മാ ഇലാമ പഴത്തിനെ കുറ്റം പറയുവായിരുന്നു... ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല...🙄
@vishnusurendran3790
@vishnusurendran3790 3 жыл бұрын
Njan atha orthe
@bijuk.o1244
@bijuk.o1244 3 жыл бұрын
3:37 ആ ഫ്രെയിം കാണുമ്പോൾ തന്നെ പേടിയാകും
@arunshadowplay4213
@arunshadowplay4213 3 жыл бұрын
അക്കാലത്തു അങ്ങനെ ഒരു ഫ്രെയിം!! Epic film ആണെന്ന് തെളിയിക്കുന്ന ഫ്രെയിം!!! Best cinematography 🌹🌹😍
@bijuk.o1244
@bijuk.o1244 3 жыл бұрын
@@arunshadowplay4213 eathu story base cheythaan.
@raysoflife4464
@raysoflife4464 2 жыл бұрын
ഗുരുവും കാലാപാനിയും നിർമ്മിക്കാൻ ടെക്നോളജി ഡെവലപ് ആവും വരെ കാത്തു നിൽക്കണം അയിരുന്നു ...മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകുന്നു ഈ രണ്ടു പടങ്ങളും
@kiranpadmanabhandev8066
@kiranpadmanabhandev8066 3 жыл бұрын
ഹിന്ദുവെന്നും, മുസൽമാൻ എന്നും, ക്രിസ്ത്യാനി എന്നും പച്ചയ്ക്കു പറഞ്ഞു ജാതിയും മതവും കൂട്ടുകാരനെ പോലെ കൊണ്ടുനടക്കുന്ന എല്ലാവർക്കും ഉള്ള പണിയാണ് ഈ സിനിമ. പക്ഷേ കാര്യമില്ല കണ്ടിട്ട് മനസ്സിലാക്കാനുള്ള കഴിവ് ഇതുവരെയും കിട്ടിയിട്ടില്ല.
@morningstar6704
@morningstar6704 2 жыл бұрын
ഈ പടം മലയാളികൾ തള്ളിക്കളഞ്ഞു, ഫ്ലോപ്പ് ആക്കി എന്നറിയുമ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരിക്കുന്നതിൽ ആശ്ചര്യമില്ലാതാകും....
@nayanzzz6119
@nayanzzz6119 3 жыл бұрын
യൂട്യൂബിൽ ലവ് റിയാക്ഷൻ ഇടാൻ പറ്റുന്ന ഓപ്ഷൻ കൂടെ വരണം ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@jinsta2662
@jinsta2662 3 жыл бұрын
ഓസ്കാർ നോമിനേഷൻ അല്ല ഇന്ത്യയിൽ നിന്നുള്ള entry
@nanduu7063
@nanduu7063 3 жыл бұрын
എന്തുകൊണ്ട് ഈ സിനിമക്ക് ഓസ്കാർ കിട്ടിയില്ല..?? കാരണം "ഓസ്കാർ" ഈ സിനിമയെ അർഹിക്കുന്നില്ല.. 😏
@sreenathak6355
@sreenathak6355 3 жыл бұрын
Yes
@aadithnarayan2385
@aadithnarayan2385 3 жыл бұрын
ath athre ullu 👍
@rahulkg4743
@rahulkg4743 3 жыл бұрын
Well said you.
@sulfikkarali2454
@sulfikkarali2454 3 жыл бұрын
Bincy nandhu Oscar nomination alla . Adyam aazhi oru malayalam film 🎞 Oscar llek india 🇮🇳 select cheytha film angane aan parayendeth. Ellarum parayunn Oscar nn nominations nn anagne alla
@binilp38
@binilp38 3 жыл бұрын
Veruthe chirippikaruth
@godblessyou4966
@godblessyou4966 3 жыл бұрын
ലാലിന്റെ കാഴ്ച നഷ്ടപ്പെടുന്ന ആ scene 😔
@sonaranjith4942
@sonaranjith4942 3 жыл бұрын
ലാൽ ഫാൻ ഒന്നും അല്ല... ഇതൊക്കെ കാണുമ്പോൾ ആണ്....
@nuhaziyakasrod4415
@nuhaziyakasrod4415 3 жыл бұрын
വെളിച്ചം കണ്ടപ്പോൾ ഇവർ....ഞങ്ങളൊക്കെ ഇങ്ങനെ ആയിർന്നൊ🙊🙊ന്ന്😜
@th4hir
@th4hir 3 жыл бұрын
😂😂😂
@vonstauffenburg4641
@vonstauffenburg4641 3 жыл бұрын
Suresh Gopi , role is perfect , especially Indian social situation
@stranger_7214
@stranger_7214 3 жыл бұрын
It's like astral projection ഈ പടം ഇപ്പോഴും മുഴുവൻ മനസിലാക്കാൻ പറ്റാത്ത മണ്ടന്മാർ ആയ ജനത ഉണ്ട്
@iamanindian7307
@iamanindian7307 3 жыл бұрын
എന്താണ് astral Projection ?
@stranger_7214
@stranger_7214 3 жыл бұрын
@@iamanindian7307 out of body experience ഗൂഗിൾ നോക്ക് ഒരുപാട് ഉണ്ട് insidious പോലെ ഉള്ള മൂവീസ് ൽ കാണിക്കുന്നുണ്ട് astral projection ചെയ്യുന്ന ആളുകളുണ്ട്
@user-zw1pt1jl5e
@user-zw1pt1jl5e 3 жыл бұрын
വിസ്മയം😍 മോഹൻലാൽ
@mahesharisto
@mahesharisto 3 жыл бұрын
Superb making by rajeev anchal combined with great performance of Mohanlal and world class music by ilayaraja.....and that too 25 yrs before.......timeless classic,💓💓💓
@kunjata4221
@kunjata4221 3 жыл бұрын
സത്യത്തിൽ സിനിമ എന്ന ഒന്ന് മലയാളം ഇത് മാത്രം. സാധാരണ കൊറിയൻ, ഇംഗ്ലീഷ് സിനിമ കാണുന്ന എനിക്ക് ഇഷ്ടം ആയ ഒരു ഇന്ത്യൻ സിനിമ,
@ajayk0013
@ajayk0013 3 жыл бұрын
Malayala sinimayile vismayam athanu guru hollywood making ❤️❤️❤️🙏
@sreejith.s2330
@sreejith.s2330 3 жыл бұрын
Brilliant story.. Pakaram vekkanavathatha story.. Kuttikalam muthal manasil keriya oreyoru life story flim 😍😍
@harikrishnanvg
@harikrishnanvg 3 жыл бұрын
Nta mowne, ethra kandalum mathiyavatha movie 🔥
@abysamuel4896
@abysamuel4896 3 жыл бұрын
Eee Lokam andhamanuu.... athil pandaramadangiyirukunnaaa nammalllll😭😭😭😭😭😭😭
@saidalavim9988
@saidalavim9988 3 жыл бұрын
മലയാള സിനിമ ചരിത്രത്തിൽ ഗുരു വേറിട്ട് നിൽക്കും എന്നും . മതവിശ്വാസത്തിനകത്തെ പൊള്ളത്തരങ്ങളെ ഇത്ര ആഴത്തിൽ സമീപിച്ച ഒരു സിനിമ വേറയില്ല.
@muhammadriyasvp1413
@muhammadriyasvp1413 3 жыл бұрын
Mathagalude Mathil kettu, malassilayavar maathram like 👍🏻
@renildavid6455
@renildavid6455 3 жыл бұрын
ഈ സിനിമ ആരെങ്കിലും re make (ഉദ്ദേശ ശുദ്ധി ചോ(ർ)ന്നുപോകാതെ) ചെയ്തിരുന്നു എങ്കിൽ എത്ര നന്നായിരുന്നു...
@vimalcv150
@vimalcv150 2 жыл бұрын
മലയാള സിനിമയിൽ ഒന്നേ ഒള്ളു... ഇനി അത് ഉണ്ടാവില്ല.. ഉണ്ടായാലും.. അത് രണ്ടു ആവും.... ഗുരു സത്യം
@karthikbinumystories.4252
@karthikbinumystories.4252 3 жыл бұрын
ഇത്ര നല്ല സീനുകൾ ലോകസിനിമയിൽ തന്നെ ഉണ്ടായിട്ടില്ല ....!Director റും mohanlalum... ഡയലോക് എഴുതിയ വ്യക്തി , all actorsനെയും ശിരാസാ നമിക്കുന്നു ... ... ഇന്നതെ സാമൂഹിക, മതഭ്രാന്തിന്റെ ഉത്തമ ഉദാഹരണം.👍
@jessonzacharia8744
@jessonzacharia8744 3 жыл бұрын
Greatest movie ever,It deals the concept of paramathma,wonderfully
@nizarabubaker1511
@nizarabubaker1511 3 жыл бұрын
എല്ലാ ദൈവ മതങ്ങളും ദൈവത്തിൽ നിന്നു. അതിൽ പൗരോഹിത്യ വും, രാജാവിന്റെ അധികാര താൽപ്പര്യങ്ങളും കൂട്ടി ചേർത്തു ദൈവത്തിൽ നിന്നും പുരോഹിതനിലേക്കും ശേഷം രാജാവിന്റെ അടിമത്വ തിലേക്കും ജനങ്ങളെ തിരിക്കുന്നു.. ഭലത്തിൽ ദൈവ സത്യത്തിൽ നിന്നും നേർവഴിയിൽ നിന്നും മനുഷ്യൻ വഴി തെറ്റി ഇരുളുൾ ജീവിക്കുവാൻ വിധിക്കപെടുന്നു.. അവരെ ഇരുളിൽ നിന്നും വെളിച്ച തിലേക്കും അതുവഴി സത്യ ദൈവത്തിലേക്കും വഴി നടത്തുവാൻ ദൈവം പ്രവാചകൻമാരെ അയക്കുന്നു.... ചുരുക്കം.. സത്യം ഒന്നു മാത്രം ,എല്ലാവരുടെയും ദൈവം ഒന്നു. മനുഷ്യൻ എല്ലാവരും ഒരേ മാതാ പിതാക്കളുടെ മക്കൾ... ദൈവമായ ഇലമാ കുരുവിനെ സ്വീകരിച്ചു പുരോഹിത മത മോടിയായ സ്വാദിഷ്ട പഴം ഉപകേഷിച്ചു കാഴ്ച യുടെ ലോക മായാ പരലോക ജീവിത്തിലേക്കു മനുഷ്യൻ ഒരുങ്ങുക.. മതാന്ത പിടിച്ച സമകാലിക ലോകത്തേക്ക് വളരെ നല്ല message നൽകിയ ഗുരുവിന്റെ അണിയറ പ്രവർത്തകർക്കു ആയിരം നന്ദി...
@Jackson-fe3bx
@Jackson-fe3bx 3 жыл бұрын
ഈ സിനിമ ശരിക്കും ഒരു അത്ഭുതം തന്നെയാണ്. പക്ഷെ തിയേറ്ററിൽ വൻ ദുരന്തമായിരുന്നു.
@hadirahman3036
@hadirahman3036 3 жыл бұрын
adh malayali mandan aayoonda
@saywhat5034
@saywhat5034 3 жыл бұрын
@@hadirahman3036 Ithinte koodayarunnu chandralekhayum irangiyath njan kocharunnu but I went for chandralekha like many thinking a laughter movie is worth the time. I still like chandralekha but I value guru movie now that I'm older.
@hadirahman3036
@hadirahman3036 3 жыл бұрын
@@saywhat5034 😊
@hafisali6813
@hafisali6813 3 жыл бұрын
Shylock hitayi unda pottiya nadann sareee nammudeth
@athiraparthanathira9349
@athiraparthanathira9349 3 жыл бұрын
അത് തെറ്റാണ്‌ പാലക്കാട്‌ എന്റെ കുട്ടിക്കാലത്തു ടിക്കറ്റ് കിട്ടാതെ വേറെ സിനിമ കണ്ടു മടങ്ങി താണ്
@sidhdichu2373
@sidhdichu2373 3 жыл бұрын
E movie kanumbol ipolum vallathoru feel.. kandalum veendum kanan thonnum...👌😍
@ernestwhit6023
@ernestwhit6023 3 жыл бұрын
ningalum njanum ee rajavumellam yugayugantharangalayi ulkazhcha nashtapetta manavarashiyude pratheekangal mathramanu.
@justicemp3200
@justicemp3200 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@MrSabydas
@MrSabydas 4 ай бұрын
മത ഭ്രാന്ത് ഇത്രയും അർത്ഥവത്തായി മനസ്സിലാക്കി തന്ന മഹത്തായ ദൃശ്യ വിസ്മയം 🎉🎉
@Imz17
@Imz17 Ай бұрын
ലോകം നില നിൽക്കുന്ന കാലത്തോളം മൂല്യം ഉള്ള സിനിമ ❤❤❤❤ my favourite movie
@druvansandeep8497
@druvansandeep8497 2 жыл бұрын
ഒരുപാട് രൂപ മുടക്കി നഷ്ടം വന്ന സിനിമ . നല്ലൊരു സംവിധായകൻ സകലതും നഷ്ടപ്പെട്ട കാലഘട്ടം , സിനിമയിൽ പ്രതിപാതിച്ചതും, ഇതിലെകമന്റുകളിലെയും പോലെ ലോകത്തിന് സമ്മാനിക്കേണ്ട സിനിമ .
@mathewbmathai1488
@mathewbmathai1488 Ай бұрын
ഇത്രയും നല്ല സന്ദേശം തരുന്ന ഒരു സിനിമയുമില്ല. മലയാളത്തിൽ മാത്രമല്ല ഏതു ഭാഷയിലും
@akhileshms7463
@akhileshms7463 25 күн бұрын
പിഴച്ചു പോകുന്ന പുതു തലമുറയ്ക്ക് നൽകാൻ പറ്റിയ ഏറ്റവും നല്ല സന്ദേശമാണ് ഈ സിനിമ
@ajayakumar2451
@ajayakumar2451 3 жыл бұрын
ലാലേട്ടൻ്റെ പല സിനിമകളും ചരിത്രം കുറിച്ചിട്ടുണ്ട്.'' 'ദശരഥം. ഗുരു അദൈഥം അങ്ങനെ പലതും
@filmybeing3376
@filmybeing3376 3 жыл бұрын
ലാലേട്ടൻ👌👌🔥🔥
@sajumedia
@sajumedia 3 жыл бұрын
Oscar-winning movie 🎥
@ajithantony7549
@ajithantony7549 8 күн бұрын
ശബ്ദം കൊണ്ട് തിരിച്ചറിഞ്ഞ രഘുരാമനെ കാഴ്ച കിട്ടിയപ്പോൾ തിരിച്ചറിയാതെപോയി കല്ലെറിഞ്ഞു
@abhijithkannan5788
@abhijithkannan5788 3 жыл бұрын
ഇത് അമേരിക്ക ആണ് ഇറക്കിയതെങ്കിൽ ഓസ്കാർ കിട്ടിയേനെ 😔
@Nissarodakkal
@Nissarodakkal 3 жыл бұрын
ഈ സിനിമയുടെ പ്രസക്തി സത്യത്തിൽ ഇക്കാലത്താണ്..
@nabcodubai6510
@nabcodubai6510 3 жыл бұрын
Best movie all time. Especially direction and script
@sobhapt3000
@sobhapt3000 3 жыл бұрын
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ
@karthikbinumystories.4252
@karthikbinumystories.4252 3 жыл бұрын
ഇന്നത്തെ മനുഷ്യന്റെ നേർക്കാഴ്ച്ച👍
@ebyxavier7015
@ebyxavier7015 2 жыл бұрын
ഈ സിനിമ ശെരിക്കും ഓസ്കാർ അർഹിച്ചിരുന്നു
@radhakrishnanpk7230
@radhakrishnanpk7230 3 жыл бұрын
ഈ സിനിമയുടെ ഇതുവരെയും ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത ഇതിവൃത്തം..ചിത്രീകരണം..സംവിധാനം..എല്ലാംതന്നെ നാളിതുവരെയുള്ള സിനിമകളെ അതിശയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു...മലയാളത്തിലെ എക്കാലത്തേയും നല്ല സിനിമകളിൽ ഒന്നാമതായി ചേർക്കപ്പെടേണ്ടത്.....
@morningstar6704
@morningstar6704 2 жыл бұрын
ഈ പടം മലയാളികൾ തള്ളിക്കളഞ്ഞു, ഫ്ലോപ്പ് ആക്കി എന്നറിയുമ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരിക്കുന്നതിൽ ആശ്ചര്യമില്ലാതാകും....
@RAHUL2RVL
@RAHUL2RVL 3 жыл бұрын
11:40 master shot.brilliant cut.
@shabnamjabbar9660
@shabnamjabbar9660 2 жыл бұрын
അടിപൊളി ഫിലിമ ലാലേട്ടന്റെ എത്ര കണ്ടാലും മതി ആവില്ല
@Advocateപടവീരൻ
@Advocateപടവീരൻ 3 жыл бұрын
മതവും ജാതിയതയും സമൂഹത്തിൽ നിലനിൽക്കുന്നിടത്തോളം കാലം ഈ സിനിമയുടെ ആശയം എന്നും പുതുമയുള്ളതു തന്നെയാണ്.
@anjaliv2117
@anjaliv2117 3 жыл бұрын
Mathavum jaathiyum rashtreeyavum anghane anghane.......
@junaidhjunu2984
@junaidhjunu2984 3 жыл бұрын
അതിലെ അന്ധത ആണ് ഇവിടുത്തെ മതങ്ങൾ. ആ അന്ധത മാറ്റി നമ്മുടെ നാട്ടിൽ ചെറിയ തോതിൽ മാറുന്നുണ്ട് ♥♥
@amarnath1119
@amarnath1119 4 ай бұрын
കാഴ്ച്ച എന്തെന്ന് അറിയാത്ത അങ്ങയോടു മതിലിന്റെ മറവിനെ കുറിച്ച് പറഞ്ഞിട്ട് എന്ത് കാര്യം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@sonypadickal3568
@sonypadickal3568 3 жыл бұрын
The greatest malayalam movie ever.
@sreenip272
@sreenip272 3 жыл бұрын
Eee type cinima pidikkan kazivullar evide undu ennu manasilakkumbol thanne oru athma nirvruthi.... One and only filim... Moral of story.....awesome
@badusharasni5220
@badusharasni5220 3 жыл бұрын
ഇതു ഒക്കെ ആണു filim..... അർത്ഥം ഉള്ള സിനിമ....👍👍👍
@sjinachuz2167
@sjinachuz2167 2 жыл бұрын
എനിക് വളരെയധികം ഇഷ്ടമുള്ള സിനിമ ആയിരുന്നു...ഗുരു കണ്ടിരിക്കാൻ പ്രത്യേക ഫിൽ തന്നെ
@jeneeshr3569
@jeneeshr3569 3 жыл бұрын
I love the flute music, at 09:55, it give goosebumps and the dialogues are awesome.
@kidskeukenhoff1153
@kidskeukenhoff1153 11 ай бұрын
Sheriya entha goose bumps ... the happiness of seeing someone who is so divine
@donysabu3589
@donysabu3589 3 жыл бұрын
One of the greatest malayalam movie ever made. Ee movie ude mahathvam manushyan ulledutholam kalam nilanilkum.
@rishiraj2005
@rishiraj2005 3 жыл бұрын
Kannundayittum kaanathe povunnavarkku,dedicate cheyyunnu,ee movie 🙏
@balrajbalu5391
@balrajbalu5391 2 жыл бұрын
ഇന്നത്തെ കാലഘട്ടത്തിൽ ഇറങ്ങേണ്ടിയിരുന്ന സിനിമ. അന്ന് ആരും തിരിച്ചറിയാതെ പോയി...
@nishad.kundukulam
@nishad.kundukulam 4 ай бұрын
ഒരുപാട് തവണ കണ്ട സിനിമ ഇപ്പോഴും കാണുന്നു 2024. Apr 20 ൽ 😊😊
@user-kl6ix4zh5c
@user-kl6ix4zh5c 2 ай бұрын
Mohanlal sir vere level👌👌🌹🌹...ithoke abhinayicha ee manushyaneyAnu ariyatheishtappettath❤
@hamidAliC
@hamidAliC 3 жыл бұрын
നോമിനേഷൻ കിട്ടിയിട്ടില്ല. ഫോറിൻ ഫിലിം വിഭാഗത്തിൽ എൻട്രി ആണ്. എല്ലാ വർഷവും ഒരു ഇന്ത്യൻ സിനിമ അയക്കും. ആ വർഷം അയച്ചത് ഈ സിനിമ ആണ്.
@shootshow6557
@shootshow6557 3 жыл бұрын
Andhavishwasangalkum. Anacharangalkum ethireyulla oru good film
@a4lalavlogz648
@a4lalavlogz648 3 жыл бұрын
ന്റെ favourite movie 😍എത്ര കണ്ടാലും മതിവരാറില്ല
@sreyasruthi3634
@sreyasruthi3634 3 жыл бұрын
വാക്കാണ് സത്യം സത്യമാണ് ഗുരു ഗുരുവാണ് ദൈവം
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 38 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН
Baahubali Kalakeya War Scene.
27:36
Rakesh Khatri
Рет қаралды 54 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН