karyam kettit poda...like adippikan oro teams ee oru manasikavastha thanne mattanam enitt neuronz,essense kaanan vaa
@alijahkohen79463 жыл бұрын
i know im asking randomly but does anybody know a trick to get back into an instagram account..? I somehow forgot the login password. I would love any assistance you can give me
@shiju22865 жыл бұрын
ഈ വീഡിയോ അപ്‌ലോഡ് ചെയ്യാൻ ആറു മാസം എടുത്ത പ്രിയപ്പെട്ട അപ്പ്ലോഡർ മരണമാസാണ് ....മോഹനൻ വൈദ്യൻ വരെ ഇത് മറന്നു പോയി കാണും ..( നേരിട്ട് കണ്ട പ്രോഗ്രാം ആയതു കൊണ്ട് അപ്പ്ലോഡറെ വെറുതെ വിട്ടിരിക്കുന്നു )💙❤
@varghesek.e17065 жыл бұрын
എന്തു ശാസ്ത്രവിഷയം പറഞ്ഞാലും പുറംതിരിഞ്ഞു നിൽക്കുന്ന ഒരു വലിയ അന്ധവിശ്വാസ സമൂഹം ഇവിടെ ഉള്ളടത്തോളും കാലം വ്യാജന്മാർ അരങ്ങു തകർക്കുക തഅന്നേ ചെയ്യും.
നർമ്മത്തിന്റെ പുതു തലങ്ങൾ ഒപ്പം അറിവിന്റെ ആഴങ്ങൾ വ്യപ്തി അനിർവചനീയം👍🙏 പുതിയ "ആധാരശിലകൾക്കായി കാത്തു കൊണ്ട്.....''
@jipsonarakkal53345 жыл бұрын
വളരെ നാളുകൾക്ക് ശേഷം ഡോക്ടർ റോക്ക്സ്
@shine93875 жыл бұрын
മോഹനൻ എന്ന ഭൂ ലോക ഫ്രോഡിനെക്കൊണ്ട് ആകെയുള്ള ഒരേ ഒരു ഉപകാരം ....ശില സമർപ്പയാമി ...
@raihanasafeera73225 жыл бұрын
Amazing presentation skills ! As usual Dr Augustus Morris’ every speeches open door to knowledge and empowerment. We can be proud to witness yet another renaissance in Kerala history driven by RC, Augustus and others ..
@rajeshkumar-qf6wv5 жыл бұрын
I thought morris quits rationalism. Happy on your return. Thank you.
@ratheeshn.p55415 жыл бұрын
ഡോക്ടർ സാറിന് വീണ്ടും സല്യൂട്ട്.
@Mrsolomong5 жыл бұрын
Why do you need six months to upload it? Not acceptable, really not at all..
@alwinaugustin5 жыл бұрын
Don't simply blame. As far as I understand this is done as volunteering.
@Mrsolomong5 жыл бұрын
@@alwinaugustin That doesn't make any difference either, who cares whether it's volunteering or charity or whatever
@vipinvnath40115 жыл бұрын
*Morris Sir vannee......* ❤😘
@walkwithlenin37985 жыл бұрын
🥰
@tomyseb745 жыл бұрын
ആഹാ അടിപൊളി, രാജുമോൻ തകർത്തു.
@mohammedjasim5605 жыл бұрын
വീണ്ടും ഡോക്ടർ പൊളിച്ചു, Thanks ♥️♥️♥️♥️♥️♥️
@amalraj30265 жыл бұрын
Dr Augustus Morris 👌👌👌
@jafarudeenmathira69125 жыл бұрын
Very good presentation.
@Akhil_vs5 жыл бұрын
Doctor rock's again 👍👍👍
@00badsha2 жыл бұрын
Thank you sir ❤️
@johnwick15735 жыл бұрын
ദേ ഡാ നമ്മടെ രാജുമോൻ തിരിച്ചു വന്നു 😊😊😊
@ADHERSH1005 жыл бұрын
കാലുവാതുക്കൽ പഞ്ചായത്ത്...👌👌👌
@amrkarn19615 жыл бұрын
Oh gosh thank you for coming back sirji..was eagerly waiting for it.
@snehaabraham58135 жыл бұрын
Six months to upload it
@prabheeshprabakaran19315 жыл бұрын
excellent
@neov46305 жыл бұрын
Fair = സുന്ദരി.
@arunbose42005 жыл бұрын
Kidu presentation adi like
@shabujohn67945 жыл бұрын
Last words.... Chirichu marinju....
@ravindrannair13705 жыл бұрын
Informative presentation
@bejoymathew39225 жыл бұрын
സാർ നിങ്ങൾ മാസാണ്
@rajanis19135 жыл бұрын
എന്തെ വരാണിത്രയും വൈകിയ
@manusankar20975 жыл бұрын
കണ്ടുകൊണ്ടിരിക്കുന്നു.💕💕💕💕
@bejoymathew39225 жыл бұрын
ബിഗ് സല്യൂട്ട് സാർ
@Krishna.2nd5 жыл бұрын
Very nice talk..
@arungopi1092 Жыл бұрын
MANY MANAGEMENT SCHOOL LEAVE SCIENTIFIC APPROCH OF EDUCATION
@elphaniumlimited33005 жыл бұрын
Morris sire ഉയിർ
@cosmosredshift54455 жыл бұрын
സർ.. എവിടെയായിരുന്നു ഇത്രയും നാൾ....☺
@rajasekharang56382 жыл бұрын
excellent 😊
@sam757235 жыл бұрын
താങ്ക്സ്
@hakeemkp25355 жыл бұрын
മുടി കൊഴിച്ചിലിന് മരുന്നില്ല ഇപ്പൊ ഉറപ്പായി so sad
@bijuamara4 жыл бұрын
ഞങ്ങളുടെ നാട്ടിൽ കല്ലുരുക്കി എന്നൊരു ചെടിയുണ്ട്,,,, അതിൻ്റെ അത്ഭുത സിദ്ധിയെ കുറിച്ച് ഡോക്ടർക്ക് അത്ര പിടിയില്ലെന്ന് തോന്നുന്നു,,,,,
@prabhujayadas12615 жыл бұрын
DR what about your Roadile Kari Part II . Why your presentations are getting this much late for uploading
@sajeshpk19805 жыл бұрын
Very good 👍
@balavakkayil77975 жыл бұрын
വിശദീകരണം വിശദമായി കേട്ടു. Operation ഒരു last attempt ആയിട്ടെ കാണുന്നുള്ളൂ. ഇൗ കല്ല് വന്നത് കളയാൻ മോഡേൺ മെഡിസിൻ ഇൽ ഫലപ്രദമായ മരുന്നുണ്ടോ.? ഉണ്ടെങ്കിൽ, എത്ര കാലം കഴിക്കണം.? മറുപടി പ്രതീക്ഷിക്കുന്നു.
@biju.k.nair.74465 жыл бұрын
Good.... Thank You Sir.
@robinunni1332Ай бұрын
👍🏻
@sreerajv.a53985 жыл бұрын
Thanks
@chackothomas41415 жыл бұрын
Excellent presentation...where have you been sir?
@sandrashanmukhan19615 жыл бұрын
Rajumon returns...🤗
@ratheeshKm-rb5mi5 жыл бұрын
Nice
@rider53335 жыл бұрын
😍😍😍
@sajanjohn80305 жыл бұрын
2 nd part, എന്താ ഇടാത്തത്
@amalraj30265 жыл бұрын
Mohanan Vaidya fans unlike cheyyan ethiyo?
@lasinasumesh68424 жыл бұрын
👌
@vishnudsign5 жыл бұрын
❤️
@afsalkvafsalmndy44445 жыл бұрын
ഒരു സംശയം ഇങ്ങനെ പോയവരുടെ വേദന കുറഞ്ഞു എന്ന് പറയുന്നത് കേട്ടിട്ടുണ്ട് അത് എങ്ങനെയാ?
@johnsonvarghese50175 жыл бұрын
Ithinu marupadiyundakilla
@positivethoughts51155 жыл бұрын
Orikkal rajumon 😍😁💯
@gk35165 жыл бұрын
ഗുഡ്
@anandtv67395 жыл бұрын
👏
@johnkj53555 жыл бұрын
👍👍👌
@sreeramk32664 жыл бұрын
Adipoli 🤣🤣🤣
@anilkumarp70655 жыл бұрын
കൊള്ളാം മോനേ,, നീ ചിലരുടെ കട പൂട്ടിച്ചേ അടങ്ങൂ
@anandtv67395 жыл бұрын
👍
@coconutboy46245 жыл бұрын
He is only interested in പിത്ത സഞ്ചി 💪💪
@priyankahari27475 жыл бұрын
സാറ് അഗ്നിദേവനേ പോലെയായിട്ടുണ്ട്.
@akhilrajt5 жыл бұрын
ഈ രാജുനെ ഒന്ന് കാണാൻ പറ്റോ 😂😂😂
@hakkimm68065 жыл бұрын
6 മാസം കാത്തിരുന്നു കിട്ടിയത് 30 മിനുട്ടിൽ താഴെ... കഴിഞ്ഞ 6 മാസം തുറമുഖ ത്തേക്ക് ഉള്ള കല്ലിന്റെ വിതരണം ചെയ്യാൻ പോയോ സാറ്?? Dr.essence = Dr trollen
@joysvarghese4995 жыл бұрын
Killer of vyajavaidyam
@kishorkp69585 жыл бұрын
Munnott
@ishaqckl5 жыл бұрын
this much delay!!!!! very disappointing from Neuronz
@ninilvaikkara99795 жыл бұрын
'ലെ' വൈദ്യന്റെ ധൈര്യം സമ്മതിക്കണം.MRI തട്ടിപ്പാണെന്നും വൈറസ് ഇല്ലായെന്നും പറഞ്ഞാൽ അയാൾക്ക് അത്രക്കും വിവരം ഉള്ളൂ എന്നു മനസ്സിലാക്കാം. അയാളുടെ കല്ലു ചികിത്സ ഡോ. പറഞ്ഞപ്പോഴാ അയാൾ വലിയൊരു ക്രിമിനൽ ബുദ്ധിക്ക് ഉടമയാണെന്ന് മനസ്സിലായത്..
@കാരക്കൂട്ടിൽദാസൻ-ശ5ണ5 жыл бұрын
Ninil Vaikkara - ചങ്ങായി.. അയാൾ കാണുന്നത് പൊലെ അത്ര നിസ്സാരൻ അല്ല. അയാൾക്കു മാസത്തിൽ കോടിക്കണക്കിനൂ രൂപ വരുമാനം ഉണ്ടെന്നാണു അറിയുവാൻ കഴിഞ്ഞതു.ഓരൊ " രോഗിയിൽ" നിന്നും മിനിമം 10,000 രൂപയാണു ഈടാക്കുന്നത്, അതു 5000 ആക്കി ചുരുക്കിയാലും, ദിവസം 150-200 പേരെ അയാൾ " പരിശൊധിക്കുന്നുണ്ട്". പലരും രാഷ്ട്രീയ നെതാക്കളുടെ ശിപാർശ്ശക്കത്തുമായി ആണു അയാളെ കാണുന്നത്, അത്രയ്ക്കും തിരക്കാണവിടെ. ഇപ്പൊഴും അയാൾ നാട്ടുകാരെ പറ്റിച്ചു ഈ പണി തുടരുന്നതിന്റെ കാരണം രാഷ്ട്രീയ പിടിപാടും നാട്ടുകാർ അയാളെ വിശ്വസിക്കുന്നതു കൊണ്ടുമാണു. ഇങ്ങിനെ ഉണ്ടാക്കുന്ന കാശിന്റെ ഒരു വിഹിതം രാഷ്ട്രീയക്കാർക്കും മറ്റു മേലാളന്മാർക്കും കൃത്യമായി എത്തിക്കുന്നതു കൊണ്ടു, മൊറിസിനെ പൊലെയൊ കൃഷണപ്രസാദിനെ പൊലെ ഉള്ളവരൊ പ്രസംഗിച്ചു നടന്നതു കൊണ്ടു അയാൾകു ഒരു ചുക്കും സംഭവിക്കില്ല. എത്ര ആളുകൾ മരിച്ചാലും ഇവിടെ ആർക്കും ചേതമില്ല. അയാളുടെ ചികിൽസാ പിഴവിൽ മരിച്ചതു ചൂണ്ടി കാട്ടുമ്പ്പൊൾ പറയുന്ന ന്യായം, മൊഡേൻ മെഡിസിൻ ആശുപത്രികളിൽ എത്ര പേർ മരിക്കുന്നു, അതിലൊന്നും ആർക്കും പരാതി ഇല്ലല്ലൊ , പിന്നെ എന്തിനു ഇയാളെ മാത്രം ക്രൂശിക്കുന്ന് എന്നാണു. ഇവരൊക്കെ വെറുതെ സമയം കളയുന്നതു മിച്ചം.
@ninilvaikkara99795 жыл бұрын
@@കാരക്കൂട്ടിൽദാസൻ-ശ5ണ 👍👍👍
@gdeeddh5 жыл бұрын
Ha ha.. Nice
@manishshajan75214 жыл бұрын
ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു...😂😂😂
@sinumezhuveli5 жыл бұрын
why.....??? അട്ടപ്പാടി പിത്തസഞ്ചി ആയതുകൊണ്ടായിരിക്കാം... ഈ 6 മാസം !!!
@mrraam21515 жыл бұрын
തദ്വാരാ 😀😀😀
@naaztn13925 жыл бұрын
വൈദ്യർ ഫാൻസ് വന്നോ
@jithinkc22655 жыл бұрын
മോഹനൻ വൈദ്യരെ വിടില്ലല്ലേ
@praveenvijayan15835 жыл бұрын
First
@Vipinzindhu5 жыл бұрын
ശില സമർപ്പായമി..😁
@Shah-000AMT5 жыл бұрын
Hentammoooo Aarithu evdaarrrnnuuuuuu 😆
@kurupath77755 жыл бұрын
Kallu thoori kalodu endu pareyaan 😂
@widerange64205 жыл бұрын
ക്ലോസറ്റു० ഉടയില്ല, രാജുമോൻ കല്പണിക്ക് പോകത്തുമില്ല, ഞാനിത് പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയിട്ട് 20 വർഷ० കഴിഞ്ഞു, ഇപ്പോഴു० ഫുൾടൈ० ബിസിയാണ്, കല്ലിനെ അലിയിച്ച് കുഴമ്പുരൂപത്തിലാക്കിയാണ് പുറത്തു കളയുന്നത്, ഞാനിപ്പൊ നാട്ടിലുണ്ട്, ക്ലിനിക്കുള്ള ഭാഗത്ത് മൊബൈൽ റേഞ്ച് ഇല്ല, അല്ലെങ്കിൽ നമ്പർ വെക്കുമായിരുന്നു.....
@lijojose70605 жыл бұрын
ക്ലിനിക്കിലല്ലാത്ത സമയത്തുവിളിച്ചാൽ കിട്ടുമല്ലോ. നമ്പർ വെച്ചോളൂ...😂😂😂
@widerange64205 жыл бұрын
LIJO JOSE ആദ്യ० ബാങ്ക് അക്കൌണ്ട് നമ്പർ തരാ०, പിന്നീട് മൊബൈൽ നമ്പർ, പറ്റ്വോ ???
@jyothijayapal5 жыл бұрын
ഡിങ്കഭഗവാൻ സ്വപ്നദർശനത്തിലൂടെ പറഞ്ഞുതന്ന ഒറ്റമൂലിയാണല്ലേ. എന്തായാലും മരുന്ന് തൽക്കാലം ആർക്കും പറഞ്ഞുകൊടുക്കേണ്ട.