നിങ്ങളെ ശരിക്കും സമ്മതിച്ചു തന്നിരിക്കുന്നു ചേട്ടാ. വിഷയങ്ങളിൽ ഉള്ള താലപര്യം ഒരു സാധാരണ മനുഷ്യനെ അറിവിന്റെ ഉന്നതിയിൽ എത്തിക്കും എന്ന് നിങ്ങളിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.
@muhammedmuneer83966 жыл бұрын
ഏറ്റവും ഉചിതമായ കമന്റ്
@polachanpadayatty37564 жыл бұрын
any one can write Raju vadanapilly"s contact number?I would like to attend his next speech.
@rajasekharanpillai8538 Жыл бұрын
@@muhammedmuneer8396yu 6yyyyyyyyyyyyyyyyy
@trishasud68854 жыл бұрын
അറിവിന്റെ ലോകങ്ങൾ തുറന്നു തന്ന എല്ലാ സ്വതന്ത്ര ചിന്തകർക്കും നന്ദിയുടെ പൂച്ചെണ്ടുകൾ
@prasadtpthunduparampil54904 жыл бұрын
സത്യം തുറന്നുപറയാൻ ആരെയും പേടിയില്ലാത്ത നല്ലമനുഷ്യർ ബിഗ് സല്യൂട്ട് sir
@blackmagic16137 жыл бұрын
രാജൂ സാർ താങ്കൾ പരിണാമത്തെ കുറിച്ച് നന്നായി അവതരിപ്പിച്ചു. താങ്കൾ ഇനിയും നല്ല നല്ല അവതരണം ആയി ഇനിയും വരണം
@pinkrose56264 жыл бұрын
.
@pinkrose56264 жыл бұрын
P
@pankajamkayarat37563 жыл бұрын
Good presentation ഈശ്വര വിശ്വാസി മാത്രം.ആയിരുന്ന ഞാന് പുതിയ തായി ചിന്തിക്കുന്നു
@rugmavijayanrugmavijayan51322 жыл бұрын
അറിവ് പകർന്ന് തരുന്നതിനുള്ള സാറിൻ്റെ ക്ലാസ്സ് വളരെ അപാരം തന്നെ. ഇത് കേട്ട് കഴിഞ്ഞാൽ മത, ആചാര കാര്യങ്ങളൊക്കെ വലിച്ചെറിയും കാരണം തെളിവുകളും രേഖകളും അറിവും നിരന്ന് നിൽക്കുന്നു, എത്ര തവണ കേട്ടാലും വീണ്ടും കാണാനും കേൾക്കാനും തോന്നുന്ന പ്രസൻ്റേഷൻ. ഇത് ഇവിടത്തെ കപടമതഭ്രാന്തന്മാർക്ക് മുൻപിൽ കൂടിഅവതരിപ്പിക്കണം. ഞങ്ങളുടെ കണ്ണും കാതും തുറക്കുവാൻ വളരെയേറെ സഹായിച്ചു,ബയോളജിക്കൽ കര്യങ്ങൾ ഇഷ്ടമില്ലാത്തവർ പോലും ക്ഷമയോടെ കാണുന്നു,ഇനിയും ഞങ്ങൾക്ക് ഇതുപോലെ ഉള്ള അറിവുകൾ പകർന്നു തരണമെന്ന് അപേക്ഷിക്കുന്നു essenseൻറ ഇത്തരം പ്രയത്നം ഒരിക്കലും പാഴാകില്ല.,proud to you sir,,ഹൃദയം തുറന്ന ആശംസകൾ 🙏🙏🙏🙏🙏
@muhammedshavarikkattu83086 жыл бұрын
ഒരുപാടു നാളായി കേൾക്കാൻ ആഗ്രഹിച്ചിരുന്ന വിഷയം, നല്ല അവതരണം, തൃശൂർസ്ലാങ്ങ്.. ഇഷ്ടം.
@binuk.v32857 жыл бұрын
വിഷയത്തിൽ ആഴത്തിലുള്ള അറിവും അതിന്റെ ആത്മവിശ്വാസവും താങ്കളുടെ മുഖത്തും സംസാരത്തിലും കാണാം. അഭിനധനങ്ങൾ.
@rajanmathew96195 жыл бұрын
Very true... hard work... keep it up... all the best...
@Arabicstudy-e6q7 жыл бұрын
വളരെ ലളിതമായി ഏത് സാധാരണക്കാർക്കും മനസ്സിലാവുന്ന രൂപത്തിൽ അവതരിപ്പിച്ചു താങ്ക്‌സ് സർ
@joyapaul20205 жыл бұрын
അറിവും തിരിച്ചറിവും നടാടെയുള്ള അറിവുകളും ആവോളം നൽകിയ ഒരു വിശിഷ്ട പ്രഭാഷണം എന്ന് സാമാന്യമായി പറയാം. കുറെ നാളുകളായി യുക്തിചിന്തയിൽ ആകൃഷ്ടനായ എനിക്ക് ഒത്തിരി പുതിയ അറിവുകളുടെ വെളിച്ചം സമ്മാനിച്ച പ്രഭാഷണം. അഭിനന്ദനങ്ങൾ!
@neilperumanathambi76317 жыл бұрын
A man to be Scientific need not be a Scientist !!......Extraordinary!!!
@ashabyju11847 жыл бұрын
ചിന്തിക്കാൻ ധൈര്യമുള്ളവന് ഇത്രയും ധാരാളം . ,😘😘
@abdulrasakpp67197 жыл бұрын
Asha Byju chinthichu thalapunnaakanda !!!
@ashokb36276 жыл бұрын
പല സംശയങ്ങൾക്കും ഉത്തരം കിട്ടിയവിജ്‍ഞാനപ്രദമായ ഒരുചർച്ച ,Thank you sir...
@udayakumar22757 жыл бұрын
Excellent. ഇത് വിപുലീകരിച്ച് പുസ്തകമാക്കി പ്രസിദ്ധീകരിക്കാൻ ശ്രമിക്കുക .രവിചന്ദ്രൻ സാറിന്റെ ആമുഖത്തോടെ .
@bahubali682 жыл бұрын
പുസ്തകം 2022 ആഗസ്റ്റിൽ പ്രസിദ്ധീകരിക്കും
@ummerbava35942 жыл бұрын
@@bahubali68 çff cc ççf cc çf cc ççf cc fccfccccffccccccccccc cc çfççfçfffçfffçfçççfffçfçfçffffffff fccfccccffccccccccccc çfççfçfffçfffçfçççfffçfçfçffffffff çfççfçfffçfffçfçççfffçfçfçffffffff ffcçffffçfçf çfççfçfffçfffçfçççfffçfçfçffffffff ç ffcçffffçfçf fcf çfççfçfffçfffçfçççfffçfçfçffffffff f fccfccccffccccccccccc c çfççfçfffçfffçfçççfffçfçfçffffffff çfçfc çfççfçfffçfffçfçççfffçfçfçffffffff ff çfççfçfffçfffçfçççfffçfçfçffffffff çfççfçfffçfffçfçççfffçfçfçffffffff ffcçffffçfçf ç ffcçffffçfçf f çfççfçfffçfffçfçççfffçfçfçffffffff ffcçffffçfçf çfççfçfffçfffçfçççfffçfçfçffffffff ff f fccfccccffccccccccccc cfç çfççfçfffçfffçfçççfffçfçfçffffffff çfççfçfffçfffçfçççfffçfçfçffffffff f çfççfçfffçfffçfçççfffçfçfçffffffff fç çfççfçfffçfffçfçççfffçfçfçffffffff fffcfff fccfccccffccccccccccc ff cc fffffffff çfççfçfffçfffçfçççfffçfçfçffffffff f çfççfçfffçfffçfçççfffçfçfçffffffff ffcçffffçfçf cff çfççfçfffçfffçfçççfffçfçfçffffffff fcffffff ffcçffffçfçf çfff ffcçffffçfçf çfççfçfffçfffçfçççfffçfçfçffffffff fffffff ffcçffffçfçf f FC f çfççfçfffçfffçfçççfffçfçfçffffffff f cc fçff fccfccccffccccccccccc f fccfccccffccccccccccc fffff çfççfçfffçfffçfçççfffçfçfçffffffff ffcçffffçfçf fccfccccffccccccccccc fff cc ffçf çfççfçfffçfffçfçççfffçfçfçffffffff ffcçffffçfçf çfççfçfffçfffçfçççfffçfçfçffffffff f çfççfçfffçfffçfçççfffçfçfçffffffff çfççfçfffçfffçfçççfffçfçfçffffffff ffcçffffçfçf çfffff FC fccfccccffccccccccccc ffcçffffçfçf fccfccccffccccccccccc cc fffff cc ff çfççfçfffçfffçfçççfffçfçfçffffffff ffcçffffçfçf fffffff ffcçffffçfçf ff fccfccccffccccccccccc fffcffffffffff ffcçffffçfçf fcf ffcçffffçfçf ffc cc ffff ffcçffffçfçf c cc cc fcfcfffffff fccfccccffccccccccccc fffff cc fffffffff cc ff cc cc cc cc fçfff fccfccccffccccccccccc çf cc fçff fccfccccffccccccccccc fffff cc cc f cc fçff fccfccccffccccccccccc f cc fffff ffcçffffçfçf fc fccfccccffccccccccccc fcfcfffffff f FC f FC ffffff ffcçffffçfçf cff cc çfff ffcçffffçfçf çfffffffff fccfccccffccccccccccc çfffff fccfccccffccccccccccc cc fçfffff cc fffffffff cc ff cc f fccfccccffccccccccccc cçf cc fff cc fcf ffcçffffçfçf fcf cc fcçffff ffcçffffçfçf fff cc ç çfççfçfffçfffçfçççfffçfçfçffffffff ff fccfccccffccccccccccc f cc f cc ff fccfccccffccccccccccc cc f cc ffff cc ff cc cc fff cc cc ff cc fccfccccffccccccccccc ffc cc ff fccfccccffccccccccccc f cc ffffffffff ffcçffffçfçf fffcffffffffff ffcçffffçfçf cçffffffffffffffff ffcçffffçfçf cfffff cc ffff cc fff cc fçffffff cc ff fccfccccffccccccccccc f cc fcfff cc fffc cc çf cc ff cc cc ffffffff ffcçffffçfçf çffffff cc cc fffççfffffff cc çfççfçfffçfffçfçççfffçfçfçffffffff fffff cc fcffff cc ff fccfccccffccccccccccc ffffffff ffcçffffçfçf c cc ffçf fcf ffcçffffçfçf fcfffffff fccfccccffccccccccccc çfff ffcçffffçfçf ffffffff cc fff cc fff cc f cc fçff fç fccfccccffccccccccccc çff FC fffcf cc ffcçffffçfçf cfff cc fff cc fcffffffcfcffff cc ffcfffffcfffff cc fçfff cc ffffff cc cc cc cc cc çcf fccfccccffccccccccccc ccfcf cc cc ffffff cc f cc fçff fcff fccfccccffccccccccccc fc fccfccccffccccccccccc cc cc cc f fccfccccffccccccccccc ffcfffffcfffff ffcçffffçfçf cffffff ffcçffffçfçf fffcffffffffff fff cc cfffffff cc ff cc cc cc cc cc fcfff fccfccccffccccccccccc ff cc fçffffffff ffcçffffçfçf ff cc f cc fff cc fff cc cff fçff ffcfffffff ffcçffffçfçf fff cc ffff ffcçffffçfçf ffff ffcçffffçfçf ffffc fçff fff cc ffffffffff ffcçffffçfçf fccfccccffccccccccccc ffff ffcçffffçfçf c cc cc fcffffffcf cc fcfffffff cc cc cc ffffffff cc fcffffff cc fcfffff cc ff cc fffff cc cc cc cc cc cc cc cc f cc fff cc cc fcfcfffffff cc fcf cc fffff cc ffffc fçff fcffff cc ffffffffffff çfççfçfffçfffçfçççfffçfçfçffffffff f cc cc cc ffcfçfffff cc fffff cc fff cc cc çf cc fçff cc ffff cc ffffffffffffffffffffcfffffffffffcfff cc fffffff cc ffcffffffffffffcffffcfffff FC fff cc ffffffffffff cc ff cc cc fcfcfffffff fccfccccffccccccccccc cc ffcçffffçfçf cc ffffcfffçffff cc ffffff cc fçff fcf cc fcçffff ffff ffcçffffçfçf ffffffffffffffffff cc cc ffff ffcçffffçfçf ffffffff ffcçffffçfçf cfffçcffffffffff cc ff cc fccfccccffccccccccccc cf cc cc cc c cc ff cc cc cc fffffffff cc f cc fffff cc ffff cc fcffffff cc fff cc ffffffffffffff cc fcffffffffffffffff cc ff cc ffffffffffff cc fcfcfffffff fccfccccffccccccccccc cfffffff cc fçfff ffcçffffçfçf fffff ffcçffffçfçf f cc fcfcfffffff cc fçff cc fcff cc fcff cc cc cc ffffff FC ffffff cc cc cc cc cc fcfçffff fccfccccffccccccccccc fffcffcffffffff cc ffffffffcfffffffffffff cc f cc
@abi3751 Жыл бұрын
@@bahubali68onum vanilallo
@bahubali68 Жыл бұрын
@@abi3751 പരിണാമെത്തേക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിച്ചിട്ട് മാസങ്ങളായല്ലോ!! അത് ഇതുവരെ വാങ്ങിയില്ലേ? മനുഷ്യൻ വിശ്വാസിയായത് എങ്ങനെ എന്ന പുസ്തകം ഈ ഡിസംബറിൽ പ്രസിദ്ധീകരിക്കും.
@suhailpk836 жыл бұрын
രാജു sir നല്ല അവതരണം ! യുക്തി യുഗം ആയിത്തീരട്ടെ ഇനിയുള്ള കാലം !! 😍😘😍😍😍
@hscreations56584 жыл бұрын
*_👌👌👌👌🙏🙏_*
@muhammedshahin99804 жыл бұрын
😤👎
@suhailpk834 жыл бұрын
@@muhammedshahin9980 *????*
@muhammedshahin99804 жыл бұрын
@@suhailpk83 kandaryam 😆
@alberteinstein24872 жыл бұрын
@@muhammedshahin9980കണ്ടറിയാം എന്നോ,അതിനർത്ഥം യുക്തി വരുന്ന കാലത്തെ നിങ്ങള് വെറുക്കുന്നു അല്ലെ 🤣
@mychannelg9776 жыл бұрын
എറ്റവും നല്ല ഒരു അവതരണം. സാധാരണക്കാരൻ്റെ ഭാഷയിൽ 'പരിണാമ ജീവ ശാസ്ത്ര അറിവിൻ്റെ' ഒരു " ബിഗ് ബാങ്ങ് "
@sreeorg7 жыл бұрын
അതിമനോഹരം എന്നേ പറയാൻ ഉള്ളൂ...നന്ദി. പരിണാമവിരോധികൾക്കു വന്നു കലപില കൂട്ടാൻ ഒരു സാധ്യത പോലും അവശേഷിപ്പിച്ചില്ല, പാവങ്ങൾ..:D
@chanthuvadakkan2506 жыл бұрын
വളരെ അതികം ചിന്തിക്കാൻ ഉള്ള സംഭവം ആണ് . നല്ല അവതരണം .tnx
@sajeershahaban46064 жыл бұрын
പരിണാമത്തെ കുറിച് ഇത്രയും നല്ലൊരു അവതരണം മുൻപ് കണ്ടിട്ടില്ല thank you.. sir.
@bijuabraham50966 жыл бұрын
നല്ല പ്രസന്റേഷൻ ഒരുപാട് കാരിയങ്ങൾ മനസ്സിലായി എന്നേപോലുള്ളവരുടെ കണ്ണ് തുറന്നു തന്നതിനെ നന്നി keep it up
@sajiantony6127 жыл бұрын
ഉഗ്രൻ പ്രഭാഷണം👌3 പ്രാവശ്യം കേട്ടു.ഒരു നാടൻഭാഷയിൽ മനസിലാക്കാൻ പറ്റുന്ന രീതിയിലുള്ള ശാസ്ത്ര ചിന്തകൾ👍സല്യൂട്ട് സർ
@abdulrazakp2886 жыл бұрын
3 praavasyam kelkendivannu manasilakan alle ? 🤣🤣🤣
@sajiantony6126 жыл бұрын
@@abdulrazakp288 ദാ, ഇപ്പോൾ വീണ്ടും കേൾക്കുന്നു.നമ്മൾക്ക് അത്രയും ബുദ്ധിയേ ഉള്ളു ഭായി.
@abdulrazakp2886 жыл бұрын
Nalla pravasanam !!! 🤣🤣🤣
@abdulrazakp2886 жыл бұрын
@@sajiantony612 ഇങ്ങിനെ കേട്ട് കേട്ട് വട്ടായീപ്പോകും !!! 😄😄😄
@abi3751 Жыл бұрын
@mixera6077allahnu muthe scenane😂
@maneeshsimplelife36115 жыл бұрын
സർ വളരെ അധികം സന്തോഷിക്കുന്നു ഏത് ഒരാൾക്കും മനസിലാകുന്ന രീതിയിൽ ഉള്ള വിശതീകരണം
@Amalsoman7 жыл бұрын
Excellent speech sir.. പഴുതടച്ചുള്ള ഒരു അവതരണം.
@sudhakaranmannarmalak47577 жыл бұрын
പുതിയ അറിവുകളും ചിന്തകളും രൂപപ്പെടുന്ന പ്രഭാഷണം. Great, go ahead.
@prakasanprakasan-sz1tm6 жыл бұрын
സാർ താങ്കൾ മനോഹരമായ് അവതരിപ്പിച്ചു പരിണാമത്തിന് ഒരു ഉതാഹരണംതാണ് എ ന്ന് പറഞ്ഞു സ്വന്തം തൊഴിൽ കല്പണിയാണ് എ ന്ന് വെളിപ്പെടുത്തി എവിടെ നിന്നാണ് ഈത്ര യും വലിയ അറിവ് കിട്ടിയത് ഇനിയും പ്രതീക്ഷിക്കുന്നു സാറിൽനിന്നും.മറ്റാരുവിഷയത്തിൽ നല്ലയൊരു പ്രപാഷാണം ഒരുനിര്ദേശമുണ്ട് ലാപ്ടോപ്‌നോക്കുമ്പോൾ സംസാരംമുറിഞ്ഞ് പോകുന്നു യൂട്യൂബിൽ കേൾക്കുന്നു എന്നെപ്പലുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകും
@itsarunayyappan7 жыл бұрын
ഗൗരവമുള്ള വിഷയം, ലളിതമായ അവതരണം. ദയവായി തുടരുക. ചോദ്യം ചോദിക്കുന്നവരെ ഒന്ന് സ്ക്രീൻ ചെയ്തിട്ട് മൈക്ക് കൊടുക്കുന്നത് നന്നായിരിക്കും. എങ്കിൽ, അവസാനം വന്നത് പോലെയുള്ള നൈതിക വിടുവായന്മാരെ ഒഴിവാക്കാം
@farhanmalayil33047 жыл бұрын
നല്ല അറിവുകൾ കിട്ടി
@shajipullengode31264 жыл бұрын
എൻ്റെ ഒരുപാട് സംശയങ്ങൾക്ക് മറുപടി കിട്ടിയ പ്രഭാഷണം:
@salahusalu22132 жыл бұрын
,പരിണാമത്തെ കുറിച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഇഷ്ട്ടപ്പെട്ട വേറെ ഒരു പോഗ്രാം ഇല്ല thanku sir.... 🌹🌹🌹🌹❤️
@ubaidvettupara53362 жыл бұрын
നമ്മൾ ആരാന്ന് എന്ന് മനസ്സിലാക്കാൻ ഈ പ്രഭാഷണം ഉപകരിച്ചു....
@TonyCyclingVlogger Жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ടത്, ഞാനൊരു കല്പണിക്കാരൻ ആണ് ❤❤❤
@rushhoursss7 жыл бұрын
Great Effort. ലളിതമായ അവതരണം .... Thank you Raju Chettaa..
@Arvndnn Жыл бұрын
the simple answer of why humans are intelligent than others is becuase of love ... we know who is sister brother , mom , dad . and care about the society and friendship beyond the boundaries .. and in a nutshell is love in mind and the main reason why god is due to we are intelligent but the universe is greatest intelligent and this world is not fully working and coincidence .... sir time is ultimate and light is the start maybe a WIRE in a moment....
@abduljallel16877 жыл бұрын
കണ്ടു പിടിത്തത്തിന് കടിഞ്ഞാൺ ഇട്ടത് നമ്മുടെ ദൈവങ്ങളാൺ ഈ ദൈവങ്ങൾ നമ്മളെ നശിപ്പിച്ചു കൊണ്ടേ യിരിക്കുന്നു.
@abdulrasakpp67197 жыл бұрын
Abdul Jallel ee manthabudhiyude vaakukal neeyum viswasicho ? Visamamundado orupaad
@F-22RAPTORr7 жыл бұрын
+abdulrasak pp ningale onum paranjit karyam illa. ithrayum vivaram ulla idhehathe simple aayi mandhabuddi en vilicha ningale en vilikkanam?
Raju sir, you did a great job. it was such a cool simplified way to explain evolution and origin of religion. Expecting more lectures from you sir.
@loma12345617 жыл бұрын
Excellent!!! Thank you Raju Vadanappally Sir...
@thasliya98003 жыл бұрын
യുക്തി ഉയരട്ടെ സത്യം വിജയിക്കട്ടെ
@Mr.OutdoorKitchen6 жыл бұрын
Sir. Excellent speech മനുഷൻ മതങ്ങളെ സൃഷ്ട്ടിച്ചു മതങ്ങൾ ദെെവങ്ങളെ സൃഷ്ട്ടീച്ചു മനുഷനും,മതങ്ങളും,ഇല്ലാത്ത ദെെവങ്ങളും ചേർന്ന് ഈ നാട് കുട്ടിച്ചോറാക്കി
@ajintuttu91376 жыл бұрын
Currect..
@onceuponatimemalayalam59075 жыл бұрын
അടിപൊളി...
@polachanpadayatty37564 жыл бұрын
This is the truth
@praveenpraviee51784 жыл бұрын
Kuttichorakki 💥💥💥💥 spr bro
@abi3751 Жыл бұрын
That's the best lyrics😂
@DONQUIKSOT6 жыл бұрын
Real example for Scientific temper... Salute sir👏👏👏
@jagulp.g11384 жыл бұрын
വളരെ മികച്ച പ്രഭാഷണം 🌹🌹🌹🌹🌹
@jamsheedkhalid22035 жыл бұрын
Great presentation. Madham puzhugunnavar ath puzhuggi thanne nadakkum..vibaramillatha vargaggal
@umadinesh1002 жыл бұрын
Raju sir🙏🙏 Explanation about evolution was soo enlightening and interesting...thank u soo much.
@josevthaliyan5 жыл бұрын
ലളിതവും മനോഹരവുമായ അവതരണം.
@shajilschentrappinni31177 жыл бұрын
അറിയുക മക്കളെ നമ്മൾ അറിയുക നമ്മളിൽ നമ്മളെ നമ്മൾ അറിയുക നമ്മൾതൻ ശത്രുവും നമ്മൾ തൻ മിത്രവും നമ്മൾ ആണെന്നതും നമ്മൾ അറിയുക നന്മയിൽ നന്മയായി ഈശ്വര നന്മയും തിന്മതൻ തിന്മയായി ആസുര തിന്മയും നമ്മളിൽ ഉണ്ടെന്നും നമ്മൾ അറിയുക വെളിച്ചം വിലങ്ങാത്ത രാവിന്റെ മാറിലായി മാർദവം മായാത്ത മൃദുതള്ളിർ തേടുന്ന മാർജ്ജാര മാന്യരാം മക്കളെയറിയുക നമ്മളിൽ നമ്മളെ നമ്മൾ അറിയുക നമ്മൾതൻ ശത്രുവും നമ്മൾ തൻ മിത്രവും നമ്മൾ ആണെന്നതും നമ്മൾ അറിയുക അറിയുക മക്കളെ നമ്മൾ അറിയുക നമ്മളിൽ നമ്മളെ നമ്മൾ അറിയുക വഴിവിട്ടു നേടും വിഴുപ്പുമായി അലയുന്ന ചെറുതരി സുഖമുള്ള നിമിഷങ്ങൾ തേടുന്ന മണ്ണിലെ മണ്ണായി അലിയേണ്ട മക്കളെ അറിയുക മക്കളെ നമ്മൾ അറിയുക നമ്മളിൽ ശത്രുവും നമ്മളിൽ മിത്രവും നമ്മൾ ആണെന്നതും നമ്മൾ അറിയുക : തിന്മതൻ വിത്തു വിധക്കൂവോർ അറിയുക നമ്മൾതൻ തന്നയർ Villa koyumene അറിയുക മാതാവ് ഒഴിച്ചുള്ള സ്ത്രീ ജനമൊക്കെയും സ്വന്തം സുഖത്തിനായി കാണുന്ന മക്കളേ അറിയുക മക്കളൾ നിങ്ങൾ അറിയുക പത്നിഎല്ലതുള്ള നാരിമാർ ഒക്കെയും മാതാവു തഎൻത്തുല്യം എന്നതും അറിയുക അറിയുക മക്കളെ നമ്മൾ അറിയുക നമ്മളിൽ നമ്മളെ നമ്മൾ അറിയുക നമ്മൾതൻ ശത്രുവും നമ്മൾ തൻ മിത്രവും നമ്മൾ ആണെന്നതും നമ്മൾ അറിയുക
@Meenakshiprasad966 жыл бұрын
You are absolutely outstanding.
@ആണിയുംതുരുമ്പും7 жыл бұрын
താങ്കളുടെ അറിവിെന ഞാൻ നമിക്കുന്നു
@noble_kochithara83123 жыл бұрын
കിടിലം presentation 💚👌
@aginas0077 жыл бұрын
നല്ല അവതരണം
@lngame59777 жыл бұрын
ഇതു പൊലെ ഉള്ള അറികൾ ജീവിത സത്യാവസ്ഥ മനസ്സിലാക്കുവാൻ വളരെയധികം സഹായിക്കും. thinkyou sir.
@subairvalikandy64377 жыл бұрын
Good speach... Great...
@binuchacko703 Жыл бұрын
ഒരുപാടു നാളായി കേൾക്കാൻ ആഗ്രഹിച്ചിരുന്ന വിഷയം, നല്ല അവതരണം thanks
@letswalkintotruth13722 жыл бұрын
മനുഷ്യൻ എങ്ങനെ വിശ്വാസി ആയി എന്ന രാ. ജുസാറിന്റ പ്രസന്റേഷൻ ഇടയ്ക്കിടയ്ക്ക ഞാൻ കേൾക്കാറുണ്ടു ഗ്ലോബലിലൂടെ പല രുടേയും പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട് വളരെ ആകർഷണീയമാണതെല്ലാം പറ ക്ഷെ രാജു സാറിന്റ പ്രഭാഷണം അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ് മത വിശ്വാസത്തെയും ദൈവ വിശ്വാസത്തെയും എല്ലാവരും ശക്തമായി വിമർശിക്കും പക്ഷെ മനുഷ്യ ചരിത്രത്തിന്റ മുന്നോട്ടുള്ള പ്രയാണത്തിൽ മതങ്ങളും ദൈവവിശ്വാസവും രൂപ പെടുവാനുളള ചരിത്ര പശ്ചാത്തലത്തെക്കുറിച്ച് ഇത്രയും നല്ല വിവരണം മറ്റാരിലും നിന്നും ലഭിച്ചിട്ടില്ല മാത്രമല്ല വിശ്വാസികളെ ശത്രുക്കളായി കാണാതെ വളരെ അനുതാപന സമീപനമാണ് അവരോട് പുലർത്തുന്നത് അ ബദ്ധ ധാരണകൾ തിരുത്താനും സ്വയം പരിഷ്ക്കരിക്കാനും രാജു സാറിന്റ ഈ പ്രസന്റേഷണത്തിലൂടെകഴിഞ്ഞിട്ടുണ്ട് ഇനിയും സാറിന്റ പുതിയ ഒരു പ്രഭാഷണം പ്ര തീക്ഷിച്ചു കൊണ്ടു നിർത്തുന്നു മൊബൈൽ നമ്പർ ഇട്ടു തന്നാൽ വരെ സന്തോഷം
@geojosepv4 жыл бұрын
ഇത് കാണാൻ കുറച്ചു വൈകിപ്പോയി. കൽപ്പണിക്കാരൻ ആയ ഒരു മനുഷ്യൻ സ്വയം ആർജിച്ചെടുത്ത അറിവിൻ്റെ അളവ് വളരെ കൂടുതലാണ്. നിങ്ങൾ ഒരു സംഭവം തന്നയാണ് സർ.
@rafikuwait76797 жыл бұрын
Raju sir.. Great. .Great. .Great ☆☆☆☆
@freethinkers2836 жыл бұрын
ചേട്ടാ നല്ല അവതരണം
@subinjose51395 жыл бұрын
Kudos Raju sir.Great inspirational talk for thinkers.
@thajudeenpk6 жыл бұрын
അതീവഹൃദ്യമായ അവതരണം..!
@baijunatarajan7 жыл бұрын
Very informative speech. Thanks for the essencefreethinkers group. Expecting more informative videos
@karunakaran69187 жыл бұрын
Great sir,വളരെ ലളിതമായ അവതരണം.എതിരാളികൾക്ക്പോലും പരിണാമ സിദ്ധാന്തം അംഗീകരിക്കേണ്ടിവരും ഈ speech കെട്ടാൽ.
@saranjoseph1154 жыл бұрын
A lot of knowledge shared and opened up new possibilities of thinking
@jashuaantony63225 жыл бұрын
Amazing knowledge.
@royabraham78347 жыл бұрын
Great speech. Sincerity to the subject is striking
@zulfi19844 жыл бұрын
Raju sir.... Respect...
@ishalronv.t98067 жыл бұрын
The presentation is really good. If one use his brain he could realize what really faith is. Thank you Raju sir and essence
@aajiyasir40867 жыл бұрын
very good raju sathaaranakkaaranu manassilaakkan pattunnavitham thaangalude avatharanam ,ennaalum kurachu koodi simple aakkaan sramikkanam thank you
@ismailkolakkat8215 Жыл бұрын
സർ താങ്കളിലൂടെ സമൂഹത്തിൽ ഒരു പുതിയ വിപ്ലവം ഉണ്ടാവും തീർച്ച നന്ദി
@rajanv.b.33947 жыл бұрын
great presentation
@albinantony8952 Жыл бұрын
എല്ലാം ശെരിയാ.. പക്ഷെ ജീവൻ എങ്ങനെ ഉണ്ടായി മനുഷ്യൻ മാത്രമല്ല മറ്റു ജീവജലങ്ങളും എങ്ങനെ : .
@jassimeranhol30387 жыл бұрын
wowwwww he is really genius ...........i like u.......
@sajesh.psadanandan70417 жыл бұрын
gd
@PrasadPrasad-si9yl6 жыл бұрын
sir your knowledge is brilliant..
@basilp68225 жыл бұрын
Great Speech Sir
@madhusudanants87784 жыл бұрын
Great!!🙏✌️👍💪👏👏👏👏
@divakaran.mullanezhi Жыл бұрын
പുരുഷസൂക്തത്തിലെ താങ്കൾ പറഞ്ഞ അർത്ഥമല്ല ആ നാലു വരിയുടെ അർത്ഥം. ആന്തരീകാർത്ഥമാണ് നമ്മൾ എടുക്കേണ്ടത് .
@JC-ഖ6സ5 жыл бұрын
താങ്കളുടെ പ്രയത്നത്തിന് നമസ്കാരം
@josepi97623 жыл бұрын
Best, ur presentation is impeccable.
@JC-ഖ6സ5 жыл бұрын
ശാസ്ത്രം പുരോഗമിക്കുന്നതിനനുസരിച്ച് മതങ്ങൾ അവരുടെ ദൈവങ്ങൾ തകർന്നടിയുന്നു യു ട്യൂബ് വന്നതുകൊണ്ട് എല്ലാവരും ഇതൊക്കെയറി യു ന്നു താങ്ക്സ്
@ukkrupt3 жыл бұрын
An avalanche of insights, thank you..essence......
@kuruvihilal13817 жыл бұрын
very good speech sir
@RashadParamb7 жыл бұрын
സെല്യൂട്ട് sir
@avner52877 жыл бұрын
very informative and useful thanks a lot dear
@johns143837 жыл бұрын
Simple and clear explanation .. Thanks Raju Vadanappalli
@shibusankar85097 жыл бұрын
Salute you brother.. Excellent..
@eejssimon4 жыл бұрын
Your conclusion is the summary of evolution. Good presentation
@nazeerscc7 жыл бұрын
great..... Sir
@vincethomas51775 жыл бұрын
കാണാൻ വൈകിപ്പോയി സാറേ... ഒന്നും പറയാനില്ല നമിക്കുന്നു..
@anilpurushotham94127 жыл бұрын
Thanks essense freethinkers diary and Mr Raju
@sajan7497 жыл бұрын
താങ്കൾ പുലിയാണ് പുലി
@faisalpp77176 жыл бұрын
Nalla avatharanam
@philipc.c40577 жыл бұрын
Very Good presentation. listeners Will get correct knowledge of so many side of human lifestyle if hear starting to end.thank you very much sir..
@lillysidharthan48516 жыл бұрын
Philip C.C voice of rishis vvoice of rishis nochoor venkittaraman
@miraclesingart60617 жыл бұрын
exlent speech
@paramanak6213 жыл бұрын
I am an old naxalet and ethist. So your go on straight forward ,,thanks,,,
@ratnakaranppratnakaranputh7045 Жыл бұрын
👍👍👍salute sir
@jaithrickodithanam25724 жыл бұрын
Nice topic and very nice presentation
@devaraj0065 жыл бұрын
Perfectly executed presentation. Didn't give any chance for negative comments. You cunningly criticized religions and beliefs without direct attacking.
@godfather7387 жыл бұрын
great
@gopinathankaruppali19867 жыл бұрын
great!! good presentation!! I salute u, sir.
@pknavas52075 жыл бұрын
Adipoli..super...class
@ajeshkumar1013 жыл бұрын
നല്ല സന്ദേശം' സാർ
@mrcoolindiancom4 жыл бұрын
Sir, super! My big salute
@Maryjolly15 жыл бұрын
സംശയം ചോദിച്ചയാൾ പറഞ്ഞത് പോലെ മനുഷ്യർക്ക് സസ്യ ബുക്ക് ,മാംസബുക് എന്നിങ്ങനെ രണ്ടു വ്യത്യസ്തതകൾ ഇല്ല .ഒരു മനുഷ്യകുട്ടി ആദ്യം മുലപ്പാൽ മാത്രം കുടിച്ചു വളരുന്നു .പിന്നീട് നന്നായി വേവിച്ച പച്ചക്കറികൾ ഓരോന്ന് ഓരോന്ന് ആയി ഏതാണ്ട് പത്തു മാസം പ്രായമാകുമ്പോഴേക്കും ആ കുട്ടി എല്ലാ വെജിറ്റേറിയൻ ഭക്ഷണവും ദഹിക്കുന്ന അവസ്ഥയിൽ എത്തിയിരിക്കും ..പിന്നീട് മത്സ്യവും മാംസവും കുറേശ്ശേ ആയി കൊടുത്തു തുടങ്ങുന്നു .ഒരു വയസ്സാകുമ്പോഴേക്കും എല്ലാ ഭക്ഷണവും ദഹിക്കുന്ന അവസ്ഥയിൽ എത്തുന്നു . പക്ഷെ ആ കുട്ടിക്ക് മൽസ്യമോ മാംസമോ കൊടുത്തു ശീലിപ്പിക്കുന്നില്ല എന്ന് കരുതുക ..അതിനു ആ ദഹന രസം ഉണ്ടായിരിക്കില്ല ..പിന്നീട് കുറേശ്ശേ ആയി ശീലിച്ചാൽ ആ ദഹനരസം ഉണ്ടാകുകയും ചെയ്യും .ഓരോ ദഹന രസവും ഉണ്ടാകാൻ സമയമെടുക്കും അത്രയേ ഉള്ളൂ .
@v.g.harischandrannairharis56266 жыл бұрын
Wow! marvelous lecture.Sober subject in simple language and style
@jyothymuth16575 жыл бұрын
ശരാശരി ആണ്... അന്നും നൂറു വയസ്സ് വരെയൊക്കെ ജീവിച്ചവരുണ്ടായിരിക്കാം..