"ഇലക്ഷൻ കഴിയുമ്പോൾ ഉള്ളി തോലു പൊളിച്ചപോലെയാകുമെന്ന് ഞാൻ അന്നേ പറഞ്ഞില്ലേ": VK Sreekandan

  Рет қаралды 96,371

News18 Kerala

News18 Kerala

Күн бұрын

Пікірлер
@nizamhashim2434
@nizamhashim2434 Ай бұрын
നല്ലപോലെ സംസാരിക്കാൻ അറിയാവുന്ന കേരളത്തിലെ രണ്ടു നേതാക്കൾ.. രാഹുൽ ❤ഷാഫി❤️
@kunheevithottathil9033
@kunheevithottathil9033 Ай бұрын
സന്തോഷം കൊണ്ടെനികിരികൻ വയ്യെ ഷാഫിയും രാഹുലും🎉❤❤❤🔥🙏
@Snowdrops314
@Snowdrops314 Ай бұрын
കോൺഗ്രസ്‌ നേതാക്കന്മാരെ ഇങ്ങനെ ഒത്തൊരുമയോടെ കാണുന്നത് തന്നെ ജനങ്ങൾക്ക് സന്തോഷമാണ്...
@OruRasamvlogs470
@OruRasamvlogs470 Ай бұрын
രാഹുലേ, എല്ലാവരും നിന്നിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിച്ചു അവർക്ക് വേണ്ടത് ജാതി മത രാഷ്ട്രീയ കക്ഷി ഭേദമന്യേ എല്ലാവർക്കും വേണ്ടത് ചെയ്തു കൊടുക്കുക. നിനക്ക് അതിനു പറ്റും 🙏🏻
@VijayagopalanKP
@VijayagopalanKP Ай бұрын
ഉള്ളി തോലു പൊളിച്ചു എന്നൊന്നും പറയല്ലേ. ഉള്ളി സുരേന്ദ്രൻ തെറ്റിദ്ധരിക്കും.
@rkffcreations5550
@rkffcreations5550 29 күн бұрын
🥰😃😃😃🙏
@santhoshnair4458
@santhoshnair4458 Ай бұрын
എത്ര മാന്യമായ സംസാരം ആണ് യുഡിഫ് നേതാക്കന്മാരുടെ.. മറ്റുള്ളവർ കണ്ടു പഠിക്കട്ടെ
@deviamma1963
@deviamma1963 Ай бұрын
Wait for sdpi rule, you people are indirectly supporting SDPI AND PFI RULE
@pushpasundaran2898
@pushpasundaran2898 Ай бұрын
ശരിയാണ്,വിലകുറഞ്ഞ വെല്ലുവിളിയില്ല ഭീഷണിയില്ല.സിപിഎം ആയിരുന്നെങ്കിൽ ഇതേ അവസരത്തിൽ എന്തൊരു വെറുപ്പിക്കൽ ആയിരിക്കും.ജനങ്ങൾ എല്ലാം മനസിലാക്കുന്നുണ്ടാകും
@omanar9367
@omanar9367 Ай бұрын
Shafi, Rahul and all other congress youngsters , awell deserved victory 🎉🎉🎉🎉🎉
@balakrishnanm5535
@balakrishnanm5535 Ай бұрын
യുഡിഫ് യുവ നിര കണ്ടാൽ ആരും അംഗീകരിക്കും. വേറെ ഏത് മുന്നണിയിൽ ആണ് ഇത്രയും ഐക്യം ഉള്ള നേതാക്കൾ ഏത് പാർട്ടിയിൽ ഉണ്ടോ
@deviamma1963
@deviamma1963 Ай бұрын
Today's SDPI MARCH SHOWS WHO ACTUALLY WON THE ELECTION. OTHER STATES REALISTICALLY THE PROBLEM OF SDPI AND PFI BUT FAKE SECULARIST BUFFOONS DON'T
@deviamma1963
@deviamma1963 Ай бұрын
These buffoons can bark in kerala only. All India rejected corrupt gandhi family members controlled party and their pimps
@abhiramids8211
@abhiramids8211 10 күн бұрын
രാഹുൽ സംസാരിക്കുമ്പോൾ അവരുടെയൊക്കെ അഭിമാനം ❤❤
@autofocus211
@autofocus211 Ай бұрын
ഇതുപോലൊരു യിവാനിര, ❤
@shkumarkumar2630
@shkumarkumar2630 Ай бұрын
Shafi..rahul..abin ..jinto❤❤❤❤
@abdullathiefd3068
@abdullathiefd3068 Ай бұрын
ജിൻ്റോ, അബിൻ 👍👍👍
@s-----belbao6234
@s-----belbao6234 27 күн бұрын
Reporter tv യുടെ മൈക്ക് തൊട്ടിട്ടുള്ള ആ ഡയലോഗ് 😁🥰
@mujeeburrahman1517
@mujeeburrahman1517 Ай бұрын
വഖഫിന്റെ പേരിൽ വോട്ട് ചോദിച്ച ബിജെപി സഖ്യം കർണാടകയിൽ മത്സരിച്ച മൂന്നു സീറ്റുകളിലും തോറ്റു,
@pramodmallikappurath
@pramodmallikappurath Ай бұрын
Right
@durgasapthaslokip4454
@durgasapthaslokip4454 Ай бұрын
The power of pettuperukal like pigs
@you-fl9yv
@you-fl9yv Ай бұрын
VK BOSS 😎🖐🏻💙
@jollyolimattel842
@jollyolimattel842 Ай бұрын
He is a jackpot for the people of palakkad.
@gafoor1968
@gafoor1968 25 күн бұрын
നിങ്ങൾ പ്രവർത്തിച്ചു കൊണ്ടേയിരിക്കുക ഫലം പിന്നാലെ വന്നുകൊള്ളും അതാണ് രാഹുൽ മാങ്കൂട്ടം നമുക്ക് നൽകുന്ന പാഠം
@meethalevengayillohithksha4617
@meethalevengayillohithksha4617 Ай бұрын
Congratulations ❤
@mohamedalithadathil2551
@mohamedalithadathil2551 Ай бұрын
നോട്ട് പെട്ടി പൊട്ടിപോയി വോട്ട് പെട്ടി കിട്ടിപോയി
@binduunnikrishnan1466
@binduunnikrishnan1466 27 күн бұрын
ഷാഫി ആദ്യമേ റിപ്പോർട്ടറിനു കൊടുത്തു, സന്തോഷം
@josephantony7697
@josephantony7697 Ай бұрын
അടുത്ത മുൻസിപ്പൽ ചെയർമാൻ ഒരു കോൺഗ്രസുകാരൻ ആയിരിക്കും എന്ന് പറയൂ എംപി
@shaminiruha3461
@shaminiruha3461 Ай бұрын
സരിൻ തല കറങ്ങി വീണോ ആവോ. മൂന്നാം സ്ഥാനത്തേക്ക് അല്ലെ പോയത് 🤣🤣🤣
@rokku7253
@rokku7253 Ай бұрын
രാഹുൽ നേതാക്കളുടെ അകമ്പടിയോടെ ഉള്ള ആ വരവ് കലക്കി 💐💐💐💐💐💐Congratulations 💐💐💐അമ്മാച്ചനും മരുമോനും തലയിൽ മുണ്ടിട്ടു ഓഡിയോ?????
@MohamedRafi-g8o
@MohamedRafi-g8o 25 күн бұрын
കഴിഞ്ഞ കാലത്തെ lകോൺഗ്രസ്‌ ൽ നേതാക്കളുടെ തമ്മിലടി സാധാരണ മായിരുന്നു. എന്നാൽ ഇപ്പോഴത്തെ ഒരു കൂട്ടം യുവ കോൺഗ്രസ്‌ നേതാക്കൾ മറ്റ് പാർട്ടികളെക്കാൾ ഐക്യത്തോടെ, ഒത്തൊരുമയോടെ പ്രവർത്തിക്കുന്നത് അത്ഭുതപെടുത്തുന്നു
@MESSIEDIT-t1k
@MESSIEDIT-t1k Ай бұрын
Shafi rahul ❤❤❤❤
@renikumarrenikumar8403
@renikumarrenikumar8403 Ай бұрын
❤❤❤❤❤❤❤
@Amanullah-i6l
@Amanullah-i6l 28 күн бұрын
പ്രസന്നമായ മുഖങ്ങളുള്ളവർ രാഹുൽ, ഷാഫി, ശ്രീകണ്ഠൻ, വിഷ്ണുനാഥ്‌, പാലക്കാട്‌ ജനങ്ങൾക്ക് തെറ്റിയിട്ടില്ല...അവർക്ക് നഷ്ട്ടം വരില്ല...
@autofocus211
@autofocus211 Ай бұрын
ഷാഫി ഒക്കെ ലോകനിലവാരമുള്ള രാഷ്ട്രീയ നേതാവ്, രാഹുലും ഒട്ടും പിന്നിലല്ല, ഇത് കോണ്ഗ്രസ് നു മാത്രം ഇന്ത്യയിൽ കഴിയുന്ന സൗമ്യ രാഷ്ട്രീയ മുഖം
@SunilKumar-tr4om
@SunilKumar-tr4om Ай бұрын
സരിൻ പാലക്കാട് വഴി തമിഴ് നാട്ടിലേക്ക് ഓടിയതായി അറിയുന്നു .ശെരിയാണോ 😂😂😂
@Guss12144
@Guss12144 27 күн бұрын
വെറുപ്പോ വിദ്വേഷമോ ഇല്ലാതെ വിനയത്തോടെ സ്നേഹത്തോടെ സംസാരിക്കാൻ കോൺഗ്രസ്‌ നേതാക്കന്മാർക്കേ കഴിയൂ എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു
@ivysworld4665
@ivysworld4665 Ай бұрын
Well deserved victory ✌️ congratulations to the super hero Rahul and UDF🎉
@jaleelchand8233
@jaleelchand8233 Ай бұрын
എനിക്കും തോന്നി തൊട്ടടുത്ത ജില്ലയിലെ ഒരു പേപ്പട്ടി എം.പി കാട്ടിക്കുട്ടുന്ന കോപ്രായങ്ങൾ കാണുന്ന പാലക്കാട്ടുകാർ എങ്ങിനെയായിരിക്കും ബിജെപി നേതാവിനെ സ്വീകരിക്കുക എന്ന്.പ്രത്യേകിച്ചും ഭ്രാന്തൻ കോഴിയുടെ ഇലക്ഷന് മുൻപ് നടത്തിയ പരാമർശങ്ങളും പൂരം കലക്കിയതുപോലുള്ള നടപടികളും അതിന് ശേഷമുള്ള ഓരോ പ്രസ്ഥാനങ്ങളും ജനങ്ങളുടെ മുമ്പിൽ പകൽപോലെ വ്യക്തമായി കിടക്കുകയല്ലെ? ജയിപ്പിച്ച ജനങ്ങളെ ഇത്രയധികം അവഹേളിച്ച മറ്റൊരു mp ഉണ്ടായിട്ടുണ്ടൊ?
@balakrishnanm5535
@balakrishnanm5535 Ай бұрын
ഉരുളക് ഉപ്പേരി മറുപടി
@97456066
@97456066 Ай бұрын
പറിൻ എവിടെ 😂കൈരളി ചാനെലിൽ പറിൻ ഇപ്പോഴും മുമ്പിൽ ആണ് 😂
@jyotigeorge6635
@jyotigeorge6635 28 күн бұрын
❤❤❤❤❤❤❤❤❤❤❤
@sajikeral
@sajikeral Ай бұрын
Great
@NaserNasershameena
@NaserNasershameena Ай бұрын
സിറ്റിങ്ങ് സീറ്റ് വീടും വിജെയ്ച്ചു. സിപിഎംന്റെ കയ്യിന്ന് സീറ്റ് പിടിച്‌ ഇടതപോലെയാണ്.. കേരളത്തിലെ മാസ് വിജയം വട്ടിയുർ കാവ് ❤സിപിഎം ന്നേടിയ വിജയം. 20000.വോട്ടിന്ന് മൂന്നാം സ്താ നം. ഉബതെരെഞ്ഞെടുപ്പിൽ 20000.മറിഗെടന്ന് 15000.വോട്ടിന്. സിപിഎം വിജയ്ച്ചു ❤❤.. മാസ് വിജയം.❤..
@zainulabodeen9852
@zainulabodeen9852 Ай бұрын
ഷാഫിക്ക അമിത സ്നേഹം ബന്ധം അകലം വരും ശ്രദ്ധിക്കുക 🇮🇳🇮🇳🌹
@shijuind5696
@shijuind5696 Ай бұрын
Ottapalam thinte gaga raja Sandeep ji❤❤🎉
@babymathew4390
@babymathew4390 Ай бұрын
അതുപോലെ റിസൾട്ടും നിങ്ങൾ kodukkanam Santhamma Mathew Delhi
@asifsafa6451
@asifsafa6451 Ай бұрын
ഉള്ളിക്ക് വില കുറഞ്ഞ് കേന്ദ്രത്തിൽ മോദിക്ക് ഉള്ളി കണ്ണീർ 😂
@tittozacharia4575
@tittozacharia4575 Ай бұрын
Rahul sir MLA please file a case against bag thing
@fasalckck8262
@fasalckck8262 Ай бұрын
Rahulne apamanichavark mayamayithanne marupadi koduthu❤❤❤❤❤❤
@omanakuttanr3196
@omanakuttanr3196 Ай бұрын
ഇവരെ കണ്ടപ്പോൾ കോൺഗ്രസിലെ പടുകെളവന്മാരുടെ തിരഞ്ഞെടുപ്പ് അല്ല. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൻറ പ്രതീതി.
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
U d f 🎉🎉🎉🎉🎉🎉
@jaffernalakath1934
@jaffernalakath1934 Ай бұрын
@MathaiOuseph-h1e
@MathaiOuseph-h1e Ай бұрын
Good❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Thanks All
@vijilal4333
@vijilal4333 Ай бұрын
Onion 🧅 ennu para😂😂😂
@kannankk908
@kannankk908 Ай бұрын
MP പാലക്കാട് ജയിക്കുമെന്നും ചേലക്കര പിടിക്കുമെന്നും പറഞ്ഞിരുന്നു പിടി വിട്ടു പോയോ
@vpr3167
@vpr3167 Ай бұрын
Reporter chanel❌️ kammi chanel✅️
@LDEVI720
@LDEVI720 Ай бұрын
ഇതോടൊപ്പം എസ്ഡിപിഐ യുടെ um , PFI യ ുടേയ് yum വോട്ട് കുടി കിട്ടിയ കാര്യം മറക്കല്ലേ ഷാഫി.
@udayankumar2288
@udayankumar2288 Ай бұрын
Sarin❤iniCPMinta❤Adima❤
@gopinadhan1445
@gopinadhan1445 Ай бұрын
വ ഖഫ് നിയമ ഭേദഗക്ക അനകൂലിക്കുമോ രാഹൂൽ പാലക്കാട്ട കാർ ക്ക് വേണ്ടി
@mujeeburrahman1517
@mujeeburrahman1517 Ай бұрын
Mr. Gopinadhan, വഖഫ് എന്ന സംഘപരിവാർ ഊതി വീർപ്പിച്ച ബലൂൺ പൊട്ടിപോയല്ലോ സുഹൃത്തേ, ബിജെപിക്കാരുടെ വോട്ട് പോലും യുഡിഫിനാണല്ലോ ലഭിച്ചത്, വഖഫ് വിഷയം ഉയർത്തി മത്സരിച്ച ബിജെപി കർണാടകയിൽ മൂന്നു സീറ്റുകളിലും തോറ്റത് സുഹൃത് അറിഞ്ഞില്ലേ,
@tsbalasubramoniam8886
@tsbalasubramoniam8886 Ай бұрын
It is the strong support given by SDPI & IUML support on Shafi's selection.
@mujeeburrahman1517
@mujeeburrahman1517 Ай бұрын
Bjp Voters Also.
@renoysamuel4138
@renoysamuel4138 Ай бұрын
മതിയടെ കരഞ്ഞത്
@ShibeeshChandran
@ShibeeshChandran Ай бұрын
😂😂😂😂😂😂😂❤❤❤
@shijorajan1590
@shijorajan1590 Ай бұрын
Entha reporter channellinu vishamam..🤣
@PrasanthSivadasannair
@PrasanthSivadasannair Ай бұрын
എവിടെ വിഷ്ണു നാഥ് ഉണ്ടോ അവിടെ ജയിക്കും
@sayedmuhammadshaik8457
@sayedmuhammadshaik8457 Ай бұрын
👍🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤
@MrRakeshom
@MrRakeshom Ай бұрын
Sandeep warrior yude Vijayamanu. Athu parayan endha ithra Madi. Satyam athalle.
@afnadaliafnad6638
@afnadaliafnad6638 Ай бұрын
V k🥰🥰
@sruthim4956
@sruthim4956 Ай бұрын
Aaru jayichalum nadin vendim nattukarkk vendim barikku 🙌
@dominicjohn9607
@dominicjohn9607 Ай бұрын
കേരള കോൺഗ്രസ്‌ ജെ എന്താ പറയാത്തത്
@SajinS-qq3yp
@SajinS-qq3yp Ай бұрын
12:58 motta aruninum kitti.
@bijuk2320
@bijuk2320 Ай бұрын
Surandran ulliyeri yolekku viduka 😢ulliari bussstantil oru zhivund
@pcareacode2620
@pcareacode2620 Ай бұрын
Krisangi 😂😂😂😂
@RashtrajiprasadG
@RashtrajiprasadG Ай бұрын
ഉള്ളി എപ്പഴും സഹായിക്കാൻ വരും എന്ന് ഒരു പപ്പുവും കൂട്ടരും കരുതേണ്ട. ചിരി തത്കാലം മാത്രം മതി. കാരണം വഖഫ്
@chackotj1773
@chackotj1773 Ай бұрын
Ahamkarikaruth rahul
@pramodmallikappurath
@pramodmallikappurath Ай бұрын
Kannu'niranju
@divakerdivakerk-ou5qb
@divakerdivakerk-ou5qb 29 күн бұрын
Al keralayum Al talibanum UDF ne vizhungum teercha 😅
@divakerdivakerk-ou5qb
@divakerdivakerk-ou5qb 29 күн бұрын
Keralathile Aadyathe sdpi sudapi MLA vyaajan maangandi 😅
@kanayamvillage7503
@kanayamvillage7503 Ай бұрын
Newnapakshathinte vote kitti jayicha jayam oru jayamalla
@sojimoljoy5262
@sojimoljoy5262 Ай бұрын
Reporter 😂
@udayankumar2288
@udayankumar2288 Ай бұрын
RemyaHariDasineLdfVetayadukayanuAdukondeAverkepartiAdenkilumStanamkodukanam🎉
@muralidharan3116
@muralidharan3116 Ай бұрын
Evarud happy chennithalaye kaliyakkunnathinu thulyam.....paavam oru maha prasthanathe Maharashtra yil kuruthi kodutthu...
@balakrishnanm5535
@balakrishnanm5535 Ай бұрын
ബൂത്തിൽ കോൺഗ്രസ്‌ പ്രവർത്തകർ കണക് എടുത്താൽ കൃത്യ മായിരിക്കും
@raksin10
@raksin10 Ай бұрын
Shafi വിഷ്ണുനെ പൊക്കി പറയാൻ പറഞ്ഞതാണ്...
@asiftk8318
@asiftk8318 Ай бұрын
Ath valare krityathayode rahul chaithu.
@ashokanmundon2556
@ashokanmundon2556 Ай бұрын
ഒരു ദിവസം നിന്റെ തോലും പൊളിയും
@harigovindhanjileshenterta2372
@harigovindhanjileshenterta2372 Ай бұрын
Sandeep warior enthiye
@RoyCisil
@RoyCisil Ай бұрын
Cpim+chindha =rahul
@shanmuhammed7636
@shanmuhammed7636 Ай бұрын
ULLI sura
@deviamma1963
@deviamma1963 Ай бұрын
Even after 68 years adjustment politics of corrupt congress party headed UDF and criminal CPM headed LDF is going on because of so called educated people of Kerala
@tsbalasubramoniam8886
@tsbalasubramoniam8886 Ай бұрын
Blue Bag Ghost will it come back again ?
@AyyanarKsd
@AyyanarKsd Ай бұрын
Sdpi pfi illenkil ningal jayikilla
@JoseKuttyCG-d5t
@JoseKuttyCG-d5t Ай бұрын
അറും ബോറനാണ്
@JoseKuttyCG-d5t
@JoseKuttyCG-d5t Ай бұрын
ഇവനെ അല്ലാതെ വേറെ ആരെയും ജയിപ്പിക്കാൻ കിട്ടിയില്ലേ
@mqjamal6436
@mqjamal6436 Ай бұрын
നിങ്ങളുടെ അടുത്ത🤭 ആരെയെങ്കിലും നിർത്തമായിരുന്നു .... 😂
@sivanp5070
@sivanp5070 Ай бұрын
എന്തെ ഇയാൾക്ക് മത്സരിച്ചു കൂടായിരുന്നോ 😂?
@palapuzha
@palapuzha Ай бұрын
നിന്റെ അപ്പന് ഒഴിവു ഉണ്ടെങ്കിൽ നിർത്തായിരുന്നു
@krishnakumar-wn1xf
@krishnakumar-wn1xf Ай бұрын
Rahul jayichu.. Palakkadukar oomby.. Iny aiims, vyavasaya park ellam swahaa. 🤪🤑
@mqjamal6436
@mqjamal6436 Ай бұрын
ശുരേഷ് ഗോപി 🤭
@shanavasshanavas5987
@shanavasshanavas5987 Ай бұрын
ഈ സ്നേഹം പോരെ സിജെപി ക്കാരെ
@palapuzha
@palapuzha Ай бұрын
സത്യത്തിൽ ഈ യുഡിഫ് നേതാക്കളുടെ പ്രേതെകിച്ചു കോൺഗ്രസിലെ യുവ നിര വല്ലത്തൊരു വൈബ് ആളുകൾ ആണ് ചാനൽ ചർച്ചയിൽ എത്ര ശാന്തമായി ആണ് അവർ ചർച്ചയിൽ ഇരിക്കാറ് എത്ര പ്രോകൊപനം ഉണ്ടായാലും അത് കൂൾ ആയി നേരിട്ട് അടിച്ചിരുത്തും വിഷ്ണു എം ലിജു ഷാഫി രാഹുൽ കുഴൽ നാടൻ മാകുറ്റി അങ്ങിനെ അങ്ങിനെ
@kumarvijayan3818
@kumarvijayan3818 Ай бұрын
. ഇവിടെ വിജയത്തിെൻ്റ അവകാശി ലൂട്ടാപ്പി
@craju3866
@craju3866 Ай бұрын
നിലവിലുള്ള കോൺഗ്രസിന്റെ സീറ്റ് പിടിച്ചതിന് ഇത്തരം ഗീർവാടി ഒരുത്തനും
@Theoptimisticguy237
@Theoptimisticguy237 Ай бұрын
ദയവു ചെയ്ത് വർഗീയതക്ക് എതിരെ ആണ് നിങ്ങളെ പോരാട്ടം എന്ന് നിങ്ങൾ പറയരുത്.... അതിനുള്ള അർഹത ഇല്ലാത്തവരാണ് നിങ്ങൾ... Congress becoming khaangress
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН