Njan ola customer...annu..aadyam mcu poy .cost .20000...pinne vicu poy cost 20000.avasanam bateriyum poy.cost 90000=130000 total km 32000.warrenty kazhinjall soaha.orupad thavana thalli kondupokanda avasthayum vannitund...
@thesailors..invisibleheroe8908 Жыл бұрын
I have ather nd ola...ola is 3 month old but hav lots of complaints ..like display goes of cant start ...boot may not open...etc...but ather is 8 months old stil i dint face any complaint...its strong..prefer ather
@sijuadi4709 Жыл бұрын
ഒരുക്കി തന്ന ഭരണ കൂടം അടിപൊളി
@BeenaPr-q2c9 ай бұрын
കേരള ഭരണകൂടം😂😂😂😂😢😢😢😢😂😮😮😮😮😂
@dennisj.mathew3620 Жыл бұрын
It is profitable for a person riding 50kms above per day. Within 3 years the cost of scooter can be recovered. The rest is total profit.
@hadiyasaleem2019 Жыл бұрын
Which scooter??
@500MJ Жыл бұрын
Its not called profit. Its called Savings.
@praseedgs6555 Жыл бұрын
What about its battery depreciation cost..? Hassle free Chargeing? Resale value?? Lots more questions are still remains.. One more thing future is always electric but it requires little more time.
@marvel327 Жыл бұрын
Ather..... ❤️
@unnikrishnann1414 Жыл бұрын
Electric സ്കൂട്ടറിന് Resale വാല്യു വളരെ കുറവാണ്
@sameervm5699 Жыл бұрын
കൊടുക്കാനാണോ വാങ്ങുന്നത്😅
@muhammedsainudheenmv46 Жыл бұрын
Kodukanundenkil para
@areefaboobackert.m.a.3031 Жыл бұрын
ഏത് എടുത്താലും Benling എടുത്തേക്കല്ലേ. Complaint ആയാൽ തീർന്നു. പിന്നെ നേരയാക്കി കിട്ടും എന്ന് വിചാരിക്കേണ്ട.
@Alexkonban100 Жыл бұрын
😂
@shajis5901 Жыл бұрын
വാഹനം ഉണ്ടാക്കി മുൻ പരിചയം ഇല്ലാത്ത സ്റ്റാർട്ടപ്പ് കമ്പനികളുടെ വാഹനങ്ങൾ വാങ്ങാതിരിക്കുന്നതാണ് ബുദ്ധി ബ്രാൻഡഡ് ഇലക്ട്രിക് സ്കൂട്ടറുകളായ ഹോണ്ടയും യമഹയും സുസുക്കിയും ഒക്കെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ ഇറക്കുമ്പോൾ വാങ്ങുന്നതാണ് നല്ലത് കാരണം ഈ ബ്രാൻഡുകൾ ഒക്കെ ജനങ്ങളുടെ വിശ്വാസ്യത ആർജ്ജിച്ച കമ്പനികളാണ് അതുകൊണ്ടുതന്നെ ഗുണമേന്മയിലും ഈ കമ്പനികൾ മികച്ചുനിൽക്കും എന്ന കാര്യത്തിൽ സംശയമില്ല
@RanadevD-iu2rz Жыл бұрын
Correct ❤️
@IHAILFROMKERALA3698 Жыл бұрын
Tvs ❤️
@AanjanayaDas11 ай бұрын
Activa ❤🔥
@anshaddzyn2264 Жыл бұрын
Ather🔥
@TheJosejustin Жыл бұрын
Govt must seriously bring a policy to implement universal charging port in all EV else the problem of faster adoption by users and range anxity of users will persist
@pratheeshkrishnan3646 Жыл бұрын
Ather is a good electricscooter... but ola is far better than that .... Ola have some Software glitches may be rectified in coming days ... Ather also had many software issues when it launched back in 2021 and after 2 years became refined ... after sale service of both the scooter's are not up to mark ...
@rohitdevrb Жыл бұрын
Ola is not at all reliable, cause frequent overheating issues while riding in hurry
@MohammedAadhil10 Жыл бұрын
ola thallipoli an...weak and poor build quality
@alanjoseph9464 Жыл бұрын
Ather have a far far better after sale service❤. Periodic service❤
@anandanil3189 Жыл бұрын
ChetaK ❤
@mt-sp3xw Жыл бұрын
ബാറ്ററിക്ക് വല്ല കംപ്ലൈന്റും വന്നാലാണ് ബുദ്ധിമുട്ട് സ്റ്റോറൂമിൽ കൊണ്ടുപോയാൽ മാസക്കണക്കിന് അവിടെ ഇടേണ്ടത് വരും
@happyattitudepauljalukkal1912 Жыл бұрын
ഇനി ഇപ്പോൾ എല്ലാം speed ആവും....... വണ്ടികൾ തരംഗം ആകുന്നുണ്ട്........ Close to nature
@financefix32 Жыл бұрын
Ola s1 pro is best now
@shanoopkm-jh4wm4 ай бұрын
Lto.. ബേറ്ററി ഉപയോക്കുക... ചാർജിങ് ടൈമ് 15 മിനുറ്റ് ലൈഫ് 40 വർഷം ചൈനയിൽ എല്ലാം L TO ബാറ്ററി ആണ്... Utubil L.T.O ബാറ്ററി എന്ന് അടിച്ച് കൊടുത്താൻ കാണാം
@RahulRaj-mb2wi Жыл бұрын
Ola❤
@azeezp925 Жыл бұрын
ola യിൽ മുൻഭാഗത്ത് ഒരു shock absorber മാത്രമുള്ളതിനാൽ അത് പെട്ടെന്ന് ഒടിഞ്ഞു പോയ കുറേ അനുഭവങ്ങൾ
@Amalsoman Жыл бұрын
😂😂 കുറേ വണ്ടി ഒണ്ടോ
@abcdjunctionl7439 Жыл бұрын
എക്സ്ട്രാ ബാറ്ററി വാങ്ങി ചാർജ് ചെയ്തു കൈയ്യിൽ സൂക്ഷിച്ചു കൂടെ, ബാറ്ററിക്ക് നല്ല വിലയാണോ...
@abrahamdavidsajo7945 Жыл бұрын
Vandiyuda vilayuda around50% rate varum
@kalippan. Жыл бұрын
battery 25kg varum🤣
@kalippan. Жыл бұрын
battery swappable alla
@ebnumuhammad Жыл бұрын
Ather is the King 👑🔥🔥🔥
@4fun2u52 Жыл бұрын
Ente ola🔥
@Explore926 Жыл бұрын
TVS IQUBE 👌
@joshy5505 Жыл бұрын
ഏതുവന്നാലും ഭരണകൂടത്തിന്റെ തലയിൽ നീവാങ്ങുന്നശമ്പളം പണ്ടുള്ളതാണോ കാലത്തിന്റെ മാറ്റം ഉൾകൊള്ളുക 😢
@rohitrajan1232 Жыл бұрын
തീവ്രവാദത്തിനെ വരെ ന്യായീകരിക്കുന്ന പാർട്ടി ആണ്.. വിട്ടേക്ക്..
@belten847 Жыл бұрын
രാഷ്ട്രീയ അടിമ ആകാതെ
@mrk6564 Жыл бұрын
അടിമ കമ്മി, ന്യായീകരണ തൊഴിലാളി.
@rafeeque7983 Жыл бұрын
AmpereMagnus Ex
@mrperea112 Жыл бұрын
ഇത് വീട്ടിലെ സാധാരണ പവർ പ്ലഗ്ഗിൽ നിന്നും ചാർജ് ചെയ്യാൻ പറ്റില്ലേ
@shafeekshafi642 Жыл бұрын
Pattum
@arjunporali71699 ай бұрын
Yes
@rafimuhammed7647 Жыл бұрын
Ampear magnus ex 30000 km ഓടി. ഒരു കുഴപ്പം ഇതുവരെ ഇല്ല. ഇതിനെ നെഗറ്റീവ് അടിക്കുന്നവർ ഒന്നുകിൽ ഇതിനെ പറ്റി ആക്ഞരാണ്. അല്ലേൽ ev കൂടുമ്പോൾ അവരുടെ ബിസിനസ് നെ ബാധിക്കും എന്ന് മനസിലാക്കിയ ബുദ്ധിമാൻ മാരാണ്. Ev വണ്ടി നോക്കി എടുത്താൽ വളരെ ലാഭാകരമാണ്.
@rajank5394 Жыл бұрын
കയറ്റം കയറില്ല
@soul9112 Жыл бұрын
ഒരു schooty എടുക്കാൻ ആണ് ഏതാണ് നല്ല വണ്ടി pls reply guys
@sebinm.o680011 ай бұрын
Tvs iQ best 8 months ayittuu ngn use cheyuvaa adipollii anii
@VinodKumar-bx5lf10 ай бұрын
@@sebinm.o6800bro number onnu തരുമോ ? വണ്ടി dtls അറിയാനാണ്
@Moviecuts1987 Жыл бұрын
Ola scooter okke adipoli aanu but service dhurantham aanu.. poyavarkku ariyan pattum.. vandikku ini complaint onnum varalle enna prarthanayode allathe avidannu irangan pattilla
@comet14145 Жыл бұрын
Ather തന്നെ അതിനെ വെല്ലാൻ തൽക്കാലം ആരും ഇല്ല 🔥🔥🔥🔥🔥🔥
@anasrasheed2603 Жыл бұрын
Olakka.. Ola uyir❤
@Saadhus-x3h Жыл бұрын
Randum kanakkaaa paisa thattipp
@onlinemovies1666 Жыл бұрын
Ather too expensive....m
@lastbanch4155 Жыл бұрын
OLA S1PRO
@shyjuindian-up7ui Жыл бұрын
ഏതു കാര്യത്തിൽ ആണ്. Price, speed, riding comfort, range... Etc. Ather Nalla vandi okke thanne aanu അല്പം വില കൂടുതൽ ആണ് റേഞ്ച് കുറവും, ചളി തെറിക്കുന്ന പ്രോബ്ലം, ബെൽറ്റ് സൗണ്ട് അതും ചിലർക്ക് ഒരു പ്രോബ്ലം ആണ്.
@rejithomas7729 Жыл бұрын
Buy Bguass , Pune make. 16 " wheels. Pot holes, no worry. Good ground clearance . Metal body . 115 kms range. Cost on road, 121000.
@chinnammavarghese5460 Жыл бұрын
A good son for his parents
@tskrishnan5136 Жыл бұрын
3:55
@mspradeep08 Жыл бұрын
ഞാൻ ഐതീർ ഉപയിക്കുന്നുണ്ട് 1 കൊല്ലം കൊണ്ട് 26000 km ഓടികഴിഞ്ഞു 4 ഗിയർ മോടു ഉള്ളത് കൊണ്ട് supper ആണ്,വണ്ടി ഇന്നും നല്ല കണ്ടിഷൻ ആണ് സാദാരണ പെട്രോൾ 26000km അതിന്റെ മാറ്റങ്ങൾ കാണും, ഐതീർ ഒറ്റ ചാർജിൽ 150 km കിട്ടിയാൽ കൊള്ളാമായിരുന്നു, ക്വി ക്ക് പവർ സൂപ്പർ ആണ്, മോട്ടോർ supper ആണ് ഇലക്ട്രിക് ബൈക്ക് കുടുതൽ ഇറക്കാനും പ്രാവർഥ്യം ആകാനും ആർജവം കാണിച്ച മോദി സർക്കാരിന് ആദരവ് ❤❤❤കേരളത്തിൽ എല്ലാ കമ്പനി കളുടെ വാഹന ങ്ങൾ ഇറങ്ങിയാൽ കൊള്ളാമായിരുന്നു
@johnpaulandrews2410 Жыл бұрын
Mileage ethra kittunundu??
@ZZ-fr2fd Жыл бұрын
സർവീസ് എങ്ങനെയുണ്ട്??
@rassakcpareedmunnus8714 Жыл бұрын
മോഡി അണ്ണൻ പെട്രോളിന് പൂക്കുറ്റി പോലെ കൂട്ടിയത് കൊണ്ടല്ലേ ചേട്ടൻ ഈ ചകടം വാങ്ങിയത്,പെട്രോൾ വണ്ടി ഓടിച്ചു പുതിയ ഇന്ത്യക്കു വേണ്ടി പരിശ്രമിക്കാത്തത് എന്താണ്😂😂😂
@fasalcasharaf6710 Жыл бұрын
Modi petrol 😂😂
@trranjith1247 Жыл бұрын
@@rassakcpareedmunnus8714 crude oil per barrel is not decided by modi. Why Muslims are like this?
@damodarannikhil5790 Жыл бұрын
Bajaj chetak ❤
@vrindaraghavan-lt7dd10 ай бұрын
Ather നല്ല വണ്ടി ആണ് but service center കുറവാണ് 🥹
@advarjunvdass4815 Жыл бұрын
Good one❤
@mathulan2010 Жыл бұрын
7.18 its pakka true
@vishnukj60189 ай бұрын
Range&feauters വെച്ച് നോക്കുമ്പോ ola ആണ് bst ബാക്കി ok suaha😂😂😂
@musammilp1796 Жыл бұрын
Back ground music very very disturbing,😱😱😱😱😱😱😱😱
@niyasmoidu9561 Жыл бұрын
1.20lakh mukalil vila varunnathellam nashtam aan,petrol price labhikaan aanallo electric edukkunnath
സൗണ്ട് ഇല്ല വളവിൽ വരുന്നേ കാണില്ല അത് കൊണ്ട് അബകടം കൂടും കൂട്ടത്തിൽ വൈറ്റ് കൊണ്ട് പോകാൻ പറ്റില്ലസാദാരണ skooti മേൽ ഒരു chak കൊണ്ട് പോവാം ഇതിൽ പറ്റില്ല 😂
@haroonsha6247 Жыл бұрын
Hmm vivarakked thanne👏
@userpk33 Жыл бұрын
@@haroonsha6247ഞാൻ സ്കൂട്ടറിൽ 3 സിമന്റ് ചാക്ക് കൊണ്ടോവും.. അതു nadako
@shejeermuhammed9529 Жыл бұрын
Ola is king
@zidane1023 Жыл бұрын
Hero Vida soooper
@alanjoseph9464 Жыл бұрын
Ather is far far better than ola in case of complaints
@saranpl6497 Жыл бұрын
Ola is best
@saravanankumar640 Жыл бұрын
Anyways future is electric no doubt, western n European countries hav come with commercial trucks , but we Jst started d two Wheeler journey but we'll make it not far . thku for making ds video jisaab
@vysakkm3756 Жыл бұрын
Ofcourse No. It's Hydrogen Fuel
@jithinunleashed Жыл бұрын
Future can't be electric when there are crores of petrol heads like me.
@libinlr7895 Жыл бұрын
Daily 150 petrol adikunnvar eletric edukuka
@babayaga7915 Жыл бұрын
Daily 300
@kunjoosmeadia653710 ай бұрын
Daily 330
@shuaibchola14 ай бұрын
ലാഭകരമാവില്ല,
@afeefanarghees3881Ай бұрын
വൈദ്യുതി ബില്ല് നല്ല മാറ്റം ഉണ്ടോ...
@anshadsalam786 Жыл бұрын
Better Bajaj Chethak
@jithinjithu11 Жыл бұрын
Cost?
@anshadsalam786 Жыл бұрын
@@jithinjithu11 1.39
@anasrasheed2603 Жыл бұрын
Njn oru ola s1 pro user aaan.. Vandi nallad ola aan.. Bt better service and chargng stations ather is good
Ather belt visil sound is irritating, but rest all super especially power and weight 👍
@thankan876411 ай бұрын
😂
@rajeshkr5760 Жыл бұрын
Chetak is better 👍👍👍
@thomasputhomaspu1320 Жыл бұрын
ലാഭം കമ്പനി ക്കു മാത്രം 😄😄
@AbhiramaKrishnankr1-pr5gm9 ай бұрын
1:38 ഓല 😂🤣🤣
@masin7977 Жыл бұрын
ഇതു ഒരുക്കി തന്നവർക്ക് അഭിനന്ദനങ്ങൾ, ഇനി കറന്റ് ബിൽ കൂട്ടുമോ, അങ്ങനെ സുഖിക്കേണ്ട 😊😁
@Thats_Mii Жыл бұрын
ഇവിടെ കൂട്ടുന്നുണ്ടല്ലോ പതിന്മടങ്ങ്.. ഞെട്ടണ്ട എന്ന് കരുതി അധികം publicity കൊടുക്കുന്നില്ല എന്ന് മാത്രം ❤😍
@navasvallikunnu2270 Жыл бұрын
Kudiyaaaal 😄solaaar vekaaam
@gokulnathg5801 Жыл бұрын
സോളാർ സുമ്മാവാ...
@ajayv.s905 Жыл бұрын
Ola bootspace kooduthalanenkilum depth kuravanu, full helmet veykan pattulla, pinne charging infrastructure kuravanu, quality wise i prefer Ather🪄
@ripfrauds Жыл бұрын
I prefer ola quality and exp wise
@bijumonkuniyil2101 Жыл бұрын
OLA S1 ഒരു 70000₹ കിട്ടുമെങ്കിൽ BENIFIT ആണ്.. അല്ലെ WASTE OF💰💰
@shyjuindian-up7ui Жыл бұрын
Benling falcon nu 85k und ... Pinneya 70 nu
@bijumonkuniyil2101 Жыл бұрын
@@shyjuindian-up7ui Waste
@jimbroottan143 Жыл бұрын
Ivde Vila veendum koodi
@AanjanayaDas11 ай бұрын
ബാറ്ററി edukan 65k ആവും😂😂
@smatlysmatly8111 Жыл бұрын
Battery replacement cost monthly 1500 800 electricity ------------- 2300 monthly cost EV scooter no resale value
@saravanankumar640 Жыл бұрын
Don't sell it bhai use it as long as you can bat lyf is there + they do d cell balancing when need aft a lakh or + kms & we all hav to save our mother nature & ours & others health also bhaisaab , so pls let's all try n move on to eco friendly vehicles @ future thku jisaab
@manasavaranasifan Жыл бұрын
Battery can run up to 7 years Without any problem
@arunk5307 Жыл бұрын
Whichever ev two wheeler you take, it's only 1/10 of cost of running of a ICE scooter.
@hanan_p_t_ Жыл бұрын
No that's lithium ion battery... Replacement cost is very expensive but it's battery life is 4 to5 years above. I think ev scooter is best
@albinkurissingal956 Жыл бұрын
Bike nu oil change chayyanam. Service cheyyanam. Olakku athu onnum illa. So aa paisa labam aanallo. Athu eduthu monthly battery lekku add cheythal mathi
@ibutech19176 ай бұрын
need good riveiwer...ather user saying kilometer from home to office home to office...viewers dont know how many kilometer from home to his officem..
@NATIONALPRESSPUTHUPPALLYPRINTI Жыл бұрын
re sale value undo
@thwalha-c8p Жыл бұрын
Enikk tonunnath ather kozhappamilla enna tonunne karanam ola kku build quality kurav aan chila sthalangal oke ilagi poranum chance und
@thomasputhomaspu1320 Жыл бұрын
ബാറ്ററി വില, ചാർജർ വില ഇവിടെ എല്ലാവരും പെടും
@manasavaranasifan Жыл бұрын
Bajaj Chetak>>>>>>>
@karthik-nc3fc Жыл бұрын
Chethek കാര് ആരെങ്കിലും ഉണ്ടോ
@savadpalara86906 күн бұрын
വരും....... വന്നു കൊണ്ടിരിക്കുന്നു😂
@ashmalu-hl5bj7 ай бұрын
Honda ev irakkunnu enn kettu pakshe kollathe showroomil vikikkumpo athinepatti avark ariyillennanu parayunnath
@IntroSAM5 ай бұрын
Licence avashyamundo it odikan
@mujeeb4312 Жыл бұрын
Warrenty കഴിഞ്ഞ ലാഭം ആകില്ല bro
@shyjuindian-up7ui Жыл бұрын
5 varsham ille .... Appozhek petrol price nokkiyal labham kaanum.
@happyattitudepauljalukkal1912 Жыл бұрын
@@shyjuindian-up7ui👌👌👌👌👌👌
@fishingtigerindia Жыл бұрын
Tiger
@fasalcasharaf6710 Жыл бұрын
Ola is good ❤. Service is disaster 😭 pls don't buy...
@Navas0609 Жыл бұрын
What about Bajaj Chethak?
@digitalminimalist4114 Жыл бұрын
എന്റെ അപ്പച്ചൻ വാങ്ങിച്ചു പുള്ളിക്കാരൻ അങ്ങാടി ഓട്ടം മാത്രമേ ഉള്ളൂ 98ര്പക്ക പരുപാടി തീരും
@muhammedkp6633 Жыл бұрын
tvs
@MujeebQatar-e3i Жыл бұрын
😊😊😊
@hamcp8443 Жыл бұрын
സ്കൂട്ടറിൽ bajajചേതക്ക് തന്നേ യാണ് ഏറ്റവുംനല്ലത്.കാരണം അനുഭവം.
മണ്ടൻ സുഡാപ്പികൾ ഓരോന്ന് പെടച്ചു വിടുന്നു.. ഇല്ലാത്ത സ്വർഗ്ഗത്തിലെ കിട്ടാത്ത ഹൂറിമാർക്കായ് ജന്മം പാഴാക്കുന്നവർ
@bennykp4921 Жыл бұрын
😂😂😂
@Dwatch11 Жыл бұрын
അരിക്കും മദ്യത്തിനും വില കൂടിയത് പുള്ളിക്കാരൻ അറിഞ്ഞിട്ടില്ല
@Pkpayh6 ай бұрын
Pinuggadi
@abdulrasheedabdulrasheed2007 Жыл бұрын
ഞാൻ ഉപയോഗിക്കുന്നത് okaya ഒരു കബ്ലൈറ്റും ഇല്ല
@Alexkonban100 Жыл бұрын
ചൈന വണ്ടികൾ എടുക്കരുത്
@jipp1552 Жыл бұрын
Ola electric scooter charger cash refund ayo?
@lijuvarghese965 Жыл бұрын
Illa apply cheythittundu
@tvrashid Жыл бұрын
Bajaj Chethak ഉപയോഗിക്കുന്നവർ ഉണ്ടോ?
@prabhakarannikhil5353 Жыл бұрын
Yes
@tvrashid Жыл бұрын
@@prabhakarannikhil5353 എങ്ങനെ ഉണ്ട്
@shyjuindian-up7ui Жыл бұрын
As of now Ola is the best option....
@arunk5307 Жыл бұрын
If you don't want service.
@hanan_p_t_ Жыл бұрын
Yes. Best option is ola but service 🙃
@Akshay-fm2pf Жыл бұрын
@@hanan_p_t_bro avarude kuzhapamalla kure vandikal sale avunund athinulla service mechanic illa kurach time kodukuvanenkil avar athu correct akumen prethishikam
@spetznazxt Жыл бұрын
@@Akshay-fm2pf ഇജ്ജാതി മണ്ടൻ, കമ്പനിയുടെ ഉത്തരവാദിത്വം ആണ് after sale service OLA ക്ക് വേണ്ടി SERVICE കൊടുക്കാൻ TOYOTA ക്ക് ബാധ്യത ഇല്ല
OLA edukkalle brokale, full problem aan , all reviw youtube chek cheyyuka, company promotion aan, suspension broken aan more person , vere company better, eduthavarokke pettirikukayaanu
@yasirgrassland Жыл бұрын
Bro ola aanno use cheyyunnath
@akhilyesudas6007 Жыл бұрын
Bullat edukk kazhapp mattu😅😅
@gamingrolex2.066 Жыл бұрын
Ather poli vandi ev rajavu
@hamcp8443 Жыл бұрын
Bajajചേട്ടക്ക് അതിൽ കഴിച്ചേവേറേ ഉള്ളൂ
@lpc31786 ай бұрын
ഭാണകൂടം കറന്റ് ചാർജ് കൂടിയാൽ താങ്കൾ വെള്ളം ഒഴിച്ച് ഓടിക്കുമായിരിക്കും അല്ലെ