#olas1pro #ather450x #customerexperience This is the customer experience of an automobile engineer who uses both Ather and OLA in his day today life.
Пікірлер: 186
@vimal.designer Жыл бұрын
ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും യാഥാർഥ്യമായ റിവ്യൂ. ഞാൻ കഴിഞ്ഞ ഒരു വർഷമായി ഒല യൂസർ ആണ്. ഒല കൊട്ടിഘോഷിച്ചു ഉണ്ടെന്നു പറഞ്ഞു ഇറക്കിയ പല ഫീച്ചേഴ്സും ഇതുവരെ വന്നിട്ടില്ല. ഒരു കയറ്റത്തിൽ വച്ച് വണ്ടി ബ്രേക്ക് ചെയ്താൽ ഹിൽ ഹോൾഡ് ഇല്ലാത്തതുകൊണ്ട് എടുക്കാൻ നല്ല ബുദ്ധിമുട്ട് ആണ്. മുഴുവൻ തുകയും കൊടുത്തിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പ്രോക്സിമിറ്റി അൺലോക്ക്, ഹിൽ ഹോൾഡ്, വോയിസ് കണക്ട് അങ്ങനെ പല ഫീച്ചേഴ്സും തന്നിട്ടില്ല. ഒരു സെന്റർ സ്റ്റാൻഡും ബഡ്‌ഡി സ്റ്റാൻഡും മുഴുവൻ തുകയും കൊടുത്ത് ഓർഡർ ചെയ്തിരുന്നു. ഇതുവരെ കിട്ടിയിട്ടില്ല. എസ്റ്റിമേറ്റ് ചെയ്ത തീയതി ആകുമ്പോൾ അവർ തീയതി വീണ്ടും ചേഞ്ച് ചെയ്യും. അങ്ങനെ ഇപ്പോൾ മാസങ്ങളായി. ഇതുവരെ ഇറക്കിയ വണ്ടികൾ നല്ല രീതിയിൽ സർവീസ് ചെയ്ത് നൽകേണ്ടതിനു പകരം പുതിയ വണ്ടികൾ ഇറക്കുന്നതിലും പുതിയ വണ്ടികൾ വിൽക്കുന്നതിലും ആണ് ഒല കൂടുതൽ ശ്രദ്ധിക്കുന്നത്. റേഞ്ച് കൂടുതൽ വേണ്ടുന്നത് കാരണം മാത്രം ആണ് ഒല ചൂസ് ചെയ്തത്. പുതിയതായി വണ്ടി വാങ്ങാൻ പോകുന്നവർ എന്നോട് ചോദിക്കുമ്പോൾ ഞാൻ ഒല റെക്കമെന്റ് ചെയ്യാറില്ല. ആദ്യമൊക്കെ വീട്ടിൽ വന്നു സർവീസ് ചെയ്ത് തരുമായിരുന്നു. ഇപ്പോൾ അതിനു പ്രത്യേകം പാക്കേജ് എടുക്കണം. അല്ലെങ്കിൽ ദിവസങ്ങളോളം കാത്തിരിക്കണം. ഇതുവരെ ഉള്ള പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് പുതിയ വണ്ടി ഇറക്കുമ്പോൾ മാത്രം ഒല എടുത്താൽ മതി എന്ന് ആണ് എനിക്ക് പഴ്സണലി പറയാൻ ഉള്ളത്.
@shafip6 ай бұрын
ഇപ്പോൾ എന്താണ് അഭിപ്രായം?
@balrambalu9000 Жыл бұрын
Feels Genuine interview.. Thankyou
@akhilraj3392 Жыл бұрын
Really nice video, thank you
@harshadzayn1249 Жыл бұрын
Good comparison video..
@pramoshantony Жыл бұрын
നല്ല ഒരു വീഡിയോ..... ഒരുപാട് കാര്യങ്ങളും...... ഇത്രയും നല്ല ഒരു വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി....🙏🙏🙏❤️❤️❤️
@NadeemLatheef Жыл бұрын
🤗
@renjitggt Жыл бұрын
Great video❤
@JithinPv11 ай бұрын
Good video. Parayumbo aa vandide videos koode kanichal nannavum
Optimised charging on akyal, 80% akumbo charging off akum. Batteryku kooduthal life kitum. OLAyil a feature ila.
@deepsmedia4094 Жыл бұрын
Chetta hub moter vandi ano belt drive vandi ano better. Kayatangal atyavasyam ulla stalam anu njgade area.
@NadeemLatheef Жыл бұрын
Ather, ola oke belt drive anu. Nala pole kettam kerum. Pakshe, belt drive aya revolt shokam anu. Athu pole benling aura, komaki TN95, iQube polula vandikalum kuzhapamilathe kettam kerum. Athoke hub motor anu. Kettam keran ettavum best ather anu. Hub ayalum belt ayalum kerunathum kerathathumaya vandikal undu palathum
@deepsmedia4094 Жыл бұрын
@@NadeemLatheef tanks cheta
@ARJUN-xd2nd Жыл бұрын
i think ather has better built quality and about features ola is better
@anoobkm9674 Жыл бұрын
It was really a nice session. Akhil Puthusheery യുമായി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@shiyad3 Жыл бұрын
ഇരുട്ടി വരെ പോണം
@NadeemLatheef Жыл бұрын
Pokam 🤗
@Breakethahappy Жыл бұрын
@@shiyad3 ഇരിട്ടി
@mrmorgan584 Жыл бұрын
Deye dey Ingayum vanthittaya
@shemeervs7182 Жыл бұрын
ഇയാൾ പറഞ്ഞ കാര്യങ്ങൾ കറക്റ്റ് 100%
@JiddusGarage Жыл бұрын
👌😊
@mohammedmubas520810 ай бұрын
Onnu churukki parayamo ? Ather or ola ? Which one is best ? Randuperudeyum voice kuravayath kondu nere kelkan pattunilla so maati..
@ajeesha7155 Жыл бұрын
Akhil puthusheery and jiddu bro💗💗💥💥💥
@NadeemLatheef Жыл бұрын
Apo njan ? 😅
@muhammadshafitptp1228 Жыл бұрын
Ningal 3 perum koodi aayalum mathi
@JiddusGarage Жыл бұрын
😀
@ajeesha7155 Жыл бұрын
@@NadeemLatheef igalu pwoli alae fie yude uyir
@arshakkh8061 Жыл бұрын
handling , stability ,easy flicking bad roadiloode ulla damping and suspension enik ather aanu better ayit feel cheythittullath
@favaspachu14 ай бұрын
ഓല വണ്ടി ആരും തല വെക്കരുത്. സർവീസ് ലോക പരാജയം ആണ് ഇത്രക് മോശം സർവീസ് govt സ്ഥാപനത്തിൽ പോലും ഇല്ല
@AbdulLatheef-pd7pn Жыл бұрын
Informative Video 👍 jiddu Bro,,,👌 എന്നാലും OLA തന്നെ Best,,,🥳
@JiddusGarage Жыл бұрын
🤗
@rkr6176 Жыл бұрын
Ake confused anu eppolum.. please suggest which one is best after 3 wks vedio
@NadeemLatheef Жыл бұрын
What is your priority ? Range, Performance, Reliability etc ??
@engineer446 Жыл бұрын
Reliability
@noufalpattambi4523 Жыл бұрын
@@NadeemLatheef bro രാവിലെ ഓൺലൈൻ ഡെലിവറി (40) km ഓട്ടമുണ്ട്, വൈകുന്നേരം ഫുഡ് ഡെലിവെറിയുമുണ്ട്. ഏതു വണ്ടിയാണ് ഞാൻ തിരഞ്ഞെടുക്കേണ്ടത് ,
@jaisalka2638 Жыл бұрын
Sound onnu kurakkan pattumo
@NadeemLatheef Жыл бұрын
Enthu paty ?
@AshidAashii Жыл бұрын
KSEB nte post nu electric vandi charge cheyyunne enganan ore video cheyyavo
@NadeemLatheef Жыл бұрын
Cheyalo..
@AshidAashii Жыл бұрын
@@NadeemLatheef Ather book cheythittond ee week last kittum Ather grid ente jilla il ella KSEB aan aasrayam
@NadeemLatheef Жыл бұрын
Ok
@surajsuresh3915 Жыл бұрын
How to join in your group
@NadeemLatheef Жыл бұрын
chat.whatsapp.com/D8lBZno1E2BLbXn3nkkwIX
@thrissookkaran9 ай бұрын
Daily 120 km oodunna enik ethanu better ??? Plz reply
@NadeemLatheef9 ай бұрын
Daily 120 km enu parayumbol, monthly oru 3000 km kootam. Oru kollam kondu than 36,000 km odam. Ather and ola warranty 60,000 km anu. Apo 2 kollam polum akum munpu warranty theerum. Athanu issue. But, 60,000 oke odiyal thane mudakiya amount thirichu pidikam.
@shameeralis4768 Жыл бұрын
Front ഇൽ എത്ര whait വെക്കാം ?
@NadeemLatheef Жыл бұрын
Atheril 25 kg
@paingain2646 Жыл бұрын
വട്ടം ചാടുമ്പോൾ break alle vende
@NadeemLatheef Жыл бұрын
Manasilayila
@scs1518 Жыл бұрын
Ola yil map correct കിട്ടാൻ mobile il Google map il സ്ഥലം എടുത്ത് അതില് point ulla number ഉണ്ടല്ലോ( correct പേര് എനിക്ക് അറിയില്ല) aa number ola map il അത് പോലെ അടിച്ചു കൊടുത്താൽ മതി... .
@NadeemLatheef Жыл бұрын
Athilum easy phonil Google maps ititu Bluetooth connect chyunatha 😁
@scs1518 Жыл бұрын
@@NadeemLatheefഅതും sheriyaa... പക്ഷെ എന്നെ സംബന്ധിച്ച് speaker ഞാൻ use ചെയ്യാറില്ല....
@NadeemLatheef Жыл бұрын
Njn pandorikal bluetooth ittu speakeril itanu poyath 😅
@scs1518 Жыл бұрын
@@NadeemLatheef ഹൈവേ yil ഒക്കെ athyavashaym സ്പീഡ് il പോകുമ്പോൾ സൗണ്ട് കേൾക്കുമോ...
@NadeemLatheef Жыл бұрын
Headset vechal mathy. Njn inale Bluetooth headset vechanu map use chythe 😁
@earth_wonderla9 ай бұрын
ചേട്ടാ അതേർ full charg l pavilon വച്ചിട്ട് അത്ര range കിട്ടും
@NadeemLatheef9 ай бұрын
Pillion undel proper ayi odichal, 100 oke kitum. Kurachu kai koduthu odichall oru 85 km oke expect chytholum
@techie-clone9850 Жыл бұрын
എന്താണ് ഇടക്ക് YMN8 എന്ന് എഴുതി കാണിക്കുന്നു
@NadeemLatheef Жыл бұрын
Athoru giveaway anu 😁 kzbin.info/www/bejne/Y5yVd3mKpcylepY
@currentelectro4052 Жыл бұрын
Ather service subscription plan 45000K vere edukan pattu ennukeetu
@NadeemLatheef Жыл бұрын
Ente frnd 64,000 kms kazhinju. Avan ipozhum use cheyanundu. Matam valom vanonu ariyila.
@maheshmahi4480 Жыл бұрын
Whatsapp group ill cheraan enthu cheyyanam
@NadeemLatheef Жыл бұрын
chat.whatsapp.com/D8lBZno1E2BLbXn3nkkwIX
@minirajan97016 ай бұрын
Sorry height ഏതിനാണ് കൂടുതൽ
@NadeemLatheef6 ай бұрын
Ola
@aksankar795 Жыл бұрын
Ivarkk oru competition kodukkan inni Simple One um varunnund
Athu parayenda avashyam undo ? Keralathile ethu kochu kuttikum ariyam 😅 Belt noise and mud splashing.
@dildeepa4554 Жыл бұрын
പുള്ളിക്ക് ഏറ്റവും ഉപകാരപ്പെടുന്നത് ഒലയാണ്. ഒരു ഓട്ടോമൊബൈൽ എഞ്ചിനീയറുടെ അഭിപ്രായങ്ങളെ വിലമതിക്കുന്നു.
@NadeemLatheef Жыл бұрын
Pulliku range and storage kondu ola anu ishtam. Baki karynagalku atherum.
@dildeepa4554 Жыл бұрын
അങ്ങിനെയല്ല. ബൂട്ട്സ് പെയ്സ് , പെർഫോമൻസ് , വില - ഇക്കാര്യങ്ങളിൽ ഒല തന്നെ മുന്നിൽ. മഴക്കാലത്ത് ഏഥറിൽ യാത്ര ചെയ്താലുള്ള അവസ്ഥ യൂസർമാർ പറഞ്ഞറിയാം. രണ്ടു വണ്ടിക്കും ചില പ്രശ്നങ്ങളുണ്ട്. ഭാവിയിൽ അതൊക്കെ പരിഹരിക്കുമായിരിക്കും. ഞാൻ 2022 ജനുവരി മുതൽ ഒല ഉപയോഗിക്കുന്നു. ഇതുവരെ പ്രശ്നങ്ങൾ ഒന്നുമില്ല. ഇനിയുള്ള അവസ്ഥ
@JiddusGarage Жыл бұрын
@@dildeepa4554 2 vandikalakum athindethaya gunagal orupad und 😀
@PunchiriVision Жыл бұрын
@@dildeepa4554 l
@alexanderxd980310 ай бұрын
Cash indengil ola edukkunna karyam 2aakkivekkum mikkavarum Karanam road performance
@lucifermorningstar1583 Жыл бұрын
Delivery job in ola suitable ano?
@NadeemLatheef Жыл бұрын
Range kitum..nala storage undu..pakshe fast chargers adhikam ila. Athu pole service ipo mosham anu.
@mshaheen2005 Жыл бұрын
100% Genuine interview, am one of OLA user since 8 months , facing many issues in product and service , I never recommend OLA! , And OLA owners Whatsapp Group sorry OLA fans group, there is some admins their attitudes like Hitler, if any one comment like bad service or product these admins gather together and attack the questionnaire and remove from WhatsApp Group,. They are thinking OLA is Thier family company , If any one going to buy OLA please rethink
@NadeemLatheef Жыл бұрын
I have heard similar incidents previously. Group attacks on complianing group members, removing them from groups etc.
@shoukkathkm2107 Жыл бұрын
Thank you
@shoukkathkm2107 Жыл бұрын
Going to cancel my booking
@shoukkathkm2107 Жыл бұрын
Ola booking
@haappystories Жыл бұрын
Same experience, im one among them, who got group attack and got removed. Vandi njan 19400 odichu. Maasam 2 complaint minimum vararund. Surviving.
@cowboysmoke Жыл бұрын
He using ola S1 anooo
@NadeemLatheef Жыл бұрын
S1 arnu. Ipo S1 pro aki.
@arjunrj6978 Жыл бұрын
Ola s1 pro eduthit 5 years kondu 55000 km above ride cheyan patiyla...Pinne aa battery remaining ethra years or ethra km kude pokan chance und..
@anoobkm9674 Жыл бұрын
Depends 1000+ charging cycle എന്തായാലും കിട്ടും
@NadeemLatheef Жыл бұрын
OLAkum atherinum 2000 charging cycles anu parayunath.
@NadeemLatheef Жыл бұрын
Okke battery health pole irikum. Proper ayi kondu nadanal 1L onum issue undakila.
@arjunrj6978 Жыл бұрын
@@anoobkm9674 thankyou👍🏻
@arjunrj6978 Жыл бұрын
@@NadeemLatheef 👍🏻
@JaneeshSarkudel Жыл бұрын
Interviewer ola ye support cheythu samsarikunathu pole thonunu
@NadeemLatheef Жыл бұрын
Ningalude thonnal mathram anu. Njn oru ather owner anu ☺️
@marshalcc11 ай бұрын
സൗണ്ട് കുറവുണ്ട്
@NadeemLatheef11 ай бұрын
👍🏻
@shemeervs7182 Жыл бұрын
ചൂടായിട്ട് 10 തവണ തള്ളി OLA😡😡😡
@NadeemLatheef Жыл бұрын
Ethy route anu ?
@kumarbiju2044 Жыл бұрын
സിറ്റിയിൽ ഓടാൻ നല്ലതെ ഓലയാണ്
@NadeemLatheef Жыл бұрын
Karanam ?
@Roshankm1994 Жыл бұрын
സിറ്റിയിൽ ather ആണ് നല്ലത് എന്നാണ് തോന്നുന്നത്.. ather charge ചെയ്യാൻ ഇഷ്ടം പോലെ grid ഉണ്ട്.. ഓലയുടെ charging ഒക്കെ പ്രശ്നമാണ്.. സിറ്റിയിൽ ആണേൽ 100km താഴെ മിക്കവാറും ഓട്ടം കാണുള്ളു.. ഞാൻ ഒരു ഓല യൂസർ ആണ്.. തൃശൂർ ടൗണിൽ എപ്പോഴും charging station പണിമുടക്ക് ആകും..
@sherifk.ksherif8338 Жыл бұрын
ന്യൂസ് പേപ്പർ സപ്ലൈ ചെയുന്നവർക്കുബയോഗിക്കാൻ പറ്റിയ വണ്ടി എന്തായിരിക്കും മഴ പ്രശ്നം ആവുമോ
😀 New s1 pro comes with new suspension Thats what i mentioned s1 air is different story
@NadeemLatheef Жыл бұрын
🤗
@shemeervs7182 Жыл бұрын
2 ടായറും വെട്ടി തെയുന്നു ola ക്ക് 😡😡😡
@NadeemLatheef Жыл бұрын
Alignment enthelum issue undonu noku bro.
@XenoXASMR07 ай бұрын
@nadeemlatheef ather owners group link idamo ?
@NadeemLatheef7 ай бұрын
Njan ather groupil onum ila
@shemeervs7182 Жыл бұрын
കയറ്റം കയറിയാൽ ചൂടാകുന്നു ola
@NadeemLatheef Жыл бұрын
Normal kettangal scene undo ? Churangal oke anel overheat akum
@gireeshmelethil74046 ай бұрын
നീ, നിൻ്റെ എന്നീ പദങ്ങൾ ഒഴിവാക്കി അല്പംകൂടി മാന്യമായി അഭിസംബോധന ചെയ്യുക
@NadeemLatheef6 ай бұрын
Chetta, njnagal adutha suhruthukal anu. So, angodum ingodum ni, da enoke vilikan ula freedom njangalku undu
@MathRoot Жыл бұрын
ചുരുങ്ങിയത് 1 വർഷം Ather ഉപയോഗിച്ച ശേഷമാണ് ശെരിക്കുള്ള review എടുക്കേണ്ടത്. അതുപോലെ ola യുടെ service ഇപ്പോൾ 1 ദിവസം കൊണ്ട് കിട്ടും. എനിക്ക് കിട്ടിയിട്ടുണ്ട്. ഇദ്ദേഹം ola എടുത്തത് 1 വർഷം മുൻപാണ്. ഇപ്പോൾ service ൽ ola ഒരുപാട് മുന്പിലാണ്. Ather വളരെ പിറകിലും. അതുപോലെ ather നു ഇടക്ക് കാശുകൊടുത്തു service ചെയ്യണം but ola ക്ക് അതിന്റെ ആവശ്യം ഇല്ല.
@NadeemLatheef Жыл бұрын
Bro, thankalku one day kondu service kity. Athinte artham elarum angane anu enala. Ente frndinu 5 days kazhinjanu avar vanath thane. Athu group message itapo vere oruthanu same avasth. 4 days ayitum servicinu arum vanila. Bro, periodic service ela vandikalkum avashyam anu. Ilenkil, vandiyil ula defects chilapo arinjenu varila. OLAyude periodic service varan pokenu. Athinu munnodi ayi service plan iraki. Ipo home service visit onum free ala. Service pack undel free. Alel cash kodukanam. Pine servicil ola orupaadu munnil anenu paranjalo. Ningalku nala service kity. Nala karyam. Pakshe, ottumikka idathum experience centre mathre ulu. Service ila. Kure per complaint varumbo kaathu irikanam aal varan.
@MathRoot Жыл бұрын
@@NadeemLatheef ather service ചെയ്ത് കിട്ടാൻ 20 to 25 days എന്നൊക്കെ കേൾക്കുന്നു. ശെരിയാണോ ?? ആണെങ്കിൽ അത്രയും ദിവസം നമുക്ക് petrole cash നഷ്ട്ടം അല്ലെ ???
@NadeemLatheef Жыл бұрын
Bro, randu vandikaludeyum service kanakanu. Periodic service oke annu thane kitolo. Compliants vanalum, parts undel petenu kitum. Parts ilel, athu varunath vare wait cheyendi varum. Ather ayalum ola ayalum ethu brand ayalum, same avastha anu 😁
@JiddusGarage Жыл бұрын
@@MathRoot bro 20 days delay paranjath claim work nu anu, same time ola atrem edukunila but still delay und Ipo Malappuram ather service il aprox 1 month oke booking time und, ende close frnd nte experience anu ith. Anyway kurachude use cheythit therchayayum baki karyagal parayunathanu.
@_ashhkar Жыл бұрын
Heating prblm undo OLa ?
@arshakkh8061 Жыл бұрын
ഞാൻ ather gen 3 യൂസ് ചെയ്യുന്ന ആളാണ് ..അനായാസം 100km അതിന്റെ മുകളിൽ കിട്ടുനുണ്ട്
@@NadeemLatheef yes brw without any worries 100 plus gen 3 confirm ayit kittum
@JiddusGarage Жыл бұрын
Kitunund bro But care cheyanm In ola spcl effort ilathe 100 kitum atha udheshiche
@kenzakenza909 Жыл бұрын
ഒലയേക്കാളും 30000കൂടിയതിനെ കുറിച്ച് ഏഥർകൂലിയളിന്മാർക്ക് ഒന്നും പറയാനില്ലേ എന്നൊരു എളിയ ചോദൃമുണ്ട് അടിയന്???? റേഞ്ചുംകുറവ് വിലയു കൂടുതല്
@NadeemLatheef Жыл бұрын
Athu thane anu budget and range wise ola anu nalathenu paranjath 😅 Video full kanu..apo manasilakum..
@JiddusGarage Жыл бұрын
Enik ee ather free kitiyathala bro. Olayum alla Athupole thane ee rivew ittathinu arum onum thanit ila. Adhyame paranju fan fight alla vangan udheshikunavark oru help atre ulu. Pinne negative parayan matram anel 1 hr vdo ola matram cheyavunathe ullu. Ithoru scooter anu roadil oduna sadhanm anu enna thirichariv ulathondanu valare churuki direct affect avuna karyagal matram paranjath. Pinne ather ne negative paranjath kettile? Atho ola ye paranjapo ulla frustration il chevi adanju poyathukondano?
@user-br9gy2lg5v Жыл бұрын
എന്നൊരു ഓളക്കൂലിയളിയൻ... പോയി quality മെച്ചപ്പെടുത്താൻ പറയെടെ 😂.
@kenzakenza909 Жыл бұрын
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത് Olaയാണ് . ഇയാൾ പറയുന്ന പ്രശ്നങ്ങൾ ഇത്രയധികം ആളുകൾ പൊട്ടൻമാരാണോ (പിന്നെ എന്റെ വണ്ടിക്ക് ഇതൊന്നുമില്ലെന്നു അളിയൻ തുറന്നു പറയുന്നുഎന്തൊ എവിടെയൊ ഒരു പിശക്)
@NadeemLatheef Жыл бұрын
Theerchayayum budget kondu ola thane anu best enu videoyil paranjalo. A budget thane anu ola salesil no 1il nilkan ula main reason. Pine, avarude a rangum. Kooduthal vilkunu enu keruthy athu ettavum mikachath akila. Olaku ilatha pala advantages atherinu undu. Atherinu ilatha orupaadu karynagal olaku undu. Athil ettavum valiya porayma anu avarude engineeringile poraymakal. Athoru start up ayath kondanu enum clear ayi paranjitundu. E video ottumikka ola owners sammathicha karyngal thane anu ithoke. Fan boysinu mathram ithonum ishtapedila. Athinu onum cheyyanum ila 🤗
@NadeemLatheef Жыл бұрын
Indiayil atherinekal kooduthal vittu pokuna oru vandy anu TVS iQube. Athinte vila thane anu main reason ☺️ Enu karuthy iQube ano atherinekal better ? Orikalum ala. Atherinekal mikachathayi iQubinu ulath suspension mathram anu. Baki elam ather thane anu munnil. Performance, warranty, gradeability, storage, features, range etc etc. Ettavum kooduthal vilkunu enu karuthy a product ettavum mikachath akanam enila koottukara 😅
@JiddusGarage Жыл бұрын
Ende vandik ithonum illa ennath sathyam thane anu, valare adhikam satisfied um anu, pinne orupad per vandi eduthu enn vech ellam perfect avanm en ilalo, mosham karangal choondi kanikuka thanne vende, Nigal video full kandila enu thonunu
@mshaheen2005 Жыл бұрын
If you want more evidence contact with me because am an victim of OLA
@muneerkpanniyoor5966 Жыл бұрын
ഏറ്റവും കൂടുതൽ വിൽക്കുന്ന കാർ മാരുതി ആണ് എന്നിട്ട് ആരെങ്കിലും മാരുതി നല്ലതാണ് എന്ന് പറയുന്നുണ്ടോ