ഇലക്ട്രിക് സ്കൂട്ടർ ഇപ്പോഴത്തെ അവസ്ഥ|ola electric scooter customer reviews

  Рет қаралды 17,408

a nice time with anshad nazar

a nice time with anshad nazar

Күн бұрын

നമ്മുടെ പ്രിയപ്പെട്ട സുഹൃത്തായ ഷിജു ബ്രോയുടെ എക്സ്പീരിയൻസിൽ നിന്ന് വണ്ടി വളരെ നല്ല രീതിയിൽ അദ്ദേഹം ആസ്വദിക്കുന്നുണ്ട് വെറും രണ്ടുമാസം അല്ലേ ആയുള്ളൂ കൂടുതൽ ദിവസങ്ങൾ ഉപയോഗിച്ചതിനു ശേഷം ഡീറ്റെയിൽ ആയിട്ടുള്ള ഒരു റിവ്യൂമായി നിങ്ങളുടെ സുഹൃത്തുക്കളുടെ മുന്നിൽ വരാം
for advertisement and channel promotion
നിങ്ങളുടെ സ്ഥാപനങ്ങൾ ബിസിനസ് ഇല്ലാതെ വിഷമിക്കുകയാണോ നല്ല രീതിയിൽ സത്യസന്ധമായി ബിസിനസ് ചെയ്തിട്ട് നഷ്ടത്തിലാണ്
തീർച്ചയായും നമ്മുടെ ചാനലിന്റെ സഹായം നിങ്ങൾക്ക് ഉപയോഗപ്പെടുത്താം സത്യസന്ധമായി ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കൾ നല്ലൊരു രീതിയിൽ ഒരു പരസ്യം നമ്മളുടെ ചാനലിൽ ചെയ്യാം
കൂടുതൽ വിവരങ്ങൾ അറിയാൻ
anshad nazar 7034750936

Пікірлер: 50
@amrahuman1974
@amrahuman1974 Жыл бұрын
എൻറെ ഓല സ്കൂട്ടറിൽ ഞാൻ 5900 കിലോമീറ്റർ ഓടി ഇതുവരെ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല
@eldhovarghese4738
@eldhovarghese4738 Жыл бұрын
പറക്കാനുള്ള ഓപ്ഷൻ വരുമോ ആവോ എന്തായാലും എടുക്കാം എന്ന് തീരുമാനിച്ചു ചേട്ടൻറെ റിവ്യൂ
@AbdulLatheef-pd7pn
@AbdulLatheef-pd7pn Жыл бұрын
explore the riding comfort and durability of Ola and then decide 👍
@shajis5901
@shajis5901 Жыл бұрын
മിനിമം ഒരു രണ്ടുവർഷമെങ്കിലും ഓടിച്ചെങ്കിലേ വണ്ടിയുടെ ക്വാളിറ്റി അറിയാൻ കഴിയൂ. പെട്രോൾ അടിക്കാതെ ലാഭിച്ച തുക ബാറ്ററി മാറുമ്പോൾ ചിലവാക്കേണ്ടി വരുമോ എന്നത് ഇപ്പോൾ പറയാൻ കഴിയില്ല അത് മാത്രമല്ല ഇതിന്റെ ചാർജറിനും സ്പെയറുകൾക്കും വൻവിലയാണ് പിന്നെ ഒരുപാട് ന്യൂനതകളും വഴിയിൽ വച്ച് ചാർജ് തീർന്നു പോയാൽ ചാർജിങ് പോയിന്റിൽ എത്തി കുത്തിയിട്ട് കാത്തിരിക്കണം മറ്റൊരു വിഷയം വഴിയിൽ വച്ച് കേടായി പോയാൽ സർവീസ് സെന്ററിൽ നിന്നും ആളെ വരുത്തി റിപ്പയർ ചെയ്യണം അല്ലെങ്കിൽ വണ്ടി പെട്ടി ഓട്ടോയിൽ കയറ്റി സർവീസ് സെന്ററിൽ എത്തിക്കണം രണ്ടായാലും ചെലവ് ആണ് . പിന്നെ ഒരു ഭാര്യക്കും ഭർത്താവിനും രണ്ടു കുട്ടികളെയും കൊണ്ട് കയറ്റം കയറാൻ ഇലക്ട്രിക് സ്കൂട്ടറിന് കഴിയുമോ എന്നത് സംശയമാണ് അതുകൊണ്ട് തൽക്കാലം ഇലക്ട്രിക് സ്കൂട്ടറിലേക്ക് മാറാൻ സമയമായിട്ടില്ല എന്നാണ് എന്റെ അഭിപ്രായം
@r_nandan_kannur
@r_nandan_kannur Жыл бұрын
Nice ann njanum use cheyyunnu. Ola👍
@syrajk5140
@syrajk5140 Жыл бұрын
ഭയങ്കരം തന്നെ
@abhijith2308
@abhijith2308 Жыл бұрын
Hi
@dhaneshhariharandhanesh.p.8858
@dhaneshhariharandhanesh.p.8858 Жыл бұрын
Nice വീഡിയോ 👍
@aabaaaba5539
@aabaaaba5539 Жыл бұрын
Ola വാങ്ങിയാൽ registration ആവിശ്യമാണോ. സ്കൂൾ കുട്ടികൾക്ക് ഓടിക്കാൻ വേണ്ടിയാണ് കുറഞ്ഞ സ്പീഡിൽ set ചെയ്ത് ഓടിക്കാൻ പറ്റുമോ.
@naslu158
@naslu158 Жыл бұрын
Registration venam its a powerful machine
@parappuram1
@parappuram1 Жыл бұрын
ആ ടൈപ്പ് bike alla
@yashinsha
@yashinsha Жыл бұрын
Athe 25km speedil povunna acooterinu mathrame registration vendaathe ullu. Ola hi speed vehicle aan
@pointmedia1616
@pointmedia1616 Жыл бұрын
Electric vandi ennal registration vendatha vandi enn palarum eppozhum karuthunnu... Ennano ee chindha okke marunnath.
@nazimn2984
@nazimn2984 Жыл бұрын
Top speed 116
@hariskerala2
@hariskerala2 Жыл бұрын
Battery mattan poyal ariyam thudarnne ubayogikkano yenne. Nalla milejulla vandi yeduthal madi
@unterhaltung7098
@unterhaltung7098 Жыл бұрын
Home tour onn cheyy bro
@anshuanshuKollam
@anshuanshuKollam Жыл бұрын
ചെയ്യാം ❤️❤️❤️
@sidhikalathur736
@sidhikalathur736 Жыл бұрын
കൊള്ളാം 👍👌
@Saj9645
@Saj9645 Жыл бұрын
Trivandrum showroom und
@srijinmadhu5737
@srijinmadhu5737 Жыл бұрын
Odyssey evokys review plzzz?
@sarathchandran9062
@sarathchandran9062 Жыл бұрын
Iam waiting😍
@sushernvishnu9017
@sushernvishnu9017 Жыл бұрын
Genuine review
@malavikaakhil7417
@malavikaakhil7417 Жыл бұрын
Emi kittumo
@sherbinjohny
@sherbinjohny Жыл бұрын
Yes
@abhilashvs4430
@abhilashvs4430 Жыл бұрын
Good😇
@anshuanshuKollam
@anshuanshuKollam Жыл бұрын
Thank you dear brother ❤️
@shinenarayanan9338
@shinenarayanan9338 Жыл бұрын
Front suspension problem Anu. North Indiayil suspension odinju. photo social mediayil undu.
@yashinsha
@yashinsha Жыл бұрын
Odinja pics njanum kandinu pakshe njan ee ede coorg poyappo oru trekking place il yamaha m15 eduth poi. Kurach bhudhimuttiyaan mele ethiyath kaaranja jeepilokke povenda vazhi aan. Valiya valiya urunda kallukalum thennunna mannumokke ulla sthalam. Mukalil ethyappol kandath 3 ola scooteril oru team. Avarod chothichappol initial tork kooduthal aayath kond trekking easy aayirunnu enn paranji
@pointmedia1616
@pointmedia1616 Жыл бұрын
Accident vandi anu bro... Accident anennu parayathe mattu companykar faking cheyyunnathanu.
@AbdulLatheef-pd7pn
@AbdulLatheef-pd7pn Жыл бұрын
മറ്റ് കമ്പനികൾ വെറുതെ നെഗറ്റീവ് പറയുന്നതാണ്,,, നല്ലോണം ഇടിച്ചാൻ ഏത് ഫോർക്കാണ് ഒടിയാത്തത്,,? ola suspension നല്ല കംഫർട്ട് ആണ് ,,,
@pointmedia1616
@pointmedia1616 Жыл бұрын
@@AbdulLatheef-pd7pn അതേ. 1ലക്ഷം വണ്ടി നിരത്തിൽ ഈ മാസം ഇറങ്ങും. എത്ര വണ്ടിക്ക് ഉണ്ട് ഫോർക്ക് പ്രശ്‌നം.!? Accident ആയ വണ്ടിയുടെ ഫോക്ക് ഒടിഞ്ഞ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇട്ട് പ്രചരിപ്പിക്കും അവർ മിണ്ടില്ല accident ആയ വണ്ടി ആണെന്ന്. കുറെ പാവങ്ങൾ അത് കണ്ട് തെറ്റ് ധരിക്കും. എല്ലാ വണ്ടിയും പോലെ തന്നെ ഓലയും ഇടിച്ചാൽ damage ആവും. Accident ആയ വണ്ടിയുടെ ഉടമകൾ പോലും അറിയുന്നില്ല ഇങ്ങനെ കള്ള പ്രചാരണം നടക്കുന്നത്.
@yashinsha
@yashinsha Жыл бұрын
Ktm duke 1.5 lakshathin venel ingaredth poya mathi
@mahinmaanu8398
@mahinmaanu8398 Жыл бұрын
😁😁
@nazarakbar6157
@nazarakbar6157 Жыл бұрын
no good
@noise873
@noise873 Жыл бұрын
ഇപ്പോൾ പുതിയ ഇറങ്ങുന്ന ഓല സ്കൂട്ടർ ഫ്രണ്ട് സസ്പെൻഷൻ മോണോ അല്ല ഡബിൾ സസ്പെൻഷൻ മാത്രമല്ല ആദ്യം ഇറങ്ങിയത് പോലെ അല്ല ഫൂട്ടേജ് ഫ്ലാറ്റാണ് അതാണ് പറഞ്ഞത് കാള പെറ്റു എന്നറിഞ്ഞ പാടെ കയർ എടുക്കാൻ ശ്രമിക്കരുത് ആദ്യം എടുത്തവരുടെ അവസ്ഥ 🤔
@naslu158
@naslu158 Жыл бұрын
Ath s1 air aanu bro budget scooter range and power kuravayrikum eppol eraghunnathum same aanu s1 and s1 Pro
@naslu158
@naslu158 Жыл бұрын
Ath april aanu eraghunath 2023 ok
@AbdulLatheef-pd7pn
@AbdulLatheef-pd7pn Жыл бұрын
ഒരു അവസ്ഥയുമില്ല,,, ola St Air സാധാരാണ സ്കൂട്ടറുകളോട് compete ചെയ്യാനാണ്,, SI Pro SI എന്നിവ പ്രീമിയം മോഡലാണ്,,,യൂസ് ചെയ്യുന്നവരോട് ചോദിച്ച് മനസിലാക്കു സഹോദര,,Ola is equal to Ola only❤
@yashinsha
@yashinsha Жыл бұрын
Aa paranja model il 55km aan top speed maximum 80km eco il kittum. Athaan parayunnath chumma mattullavare kaliyaaakkaruth
@pointmedia1616
@pointmedia1616 Жыл бұрын
Erangi podee... Kariyam ariyathe mandatharam paryathee...
@archasree5523
@archasree5523 Жыл бұрын
Ola emi kittumo
@pointmedia1616
@pointmedia1616 Жыл бұрын
Yes
@saisaidas
@saisaidas Жыл бұрын
Yes
@sanujureghunathan5337
@sanujureghunathan5337 Жыл бұрын
Go 🟢green go electric⚡
@fazalcn7789
@fazalcn7789 Жыл бұрын
Its not purely green 😂
Ola S1 Pro User Experience | After 2 years #ola
21:29
Walk With Neff
Рет қаралды 9 М.
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 35 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН