ഇലക്‌ട്രിക്ക് കാറുകൾ ഇപ്പോൾ ആർക്കും വേണ്ട ലോകം പ്രതീക്ഷ വയ്ക്കുന്നത് hybrid കാറുകളിൽ

  Рет қаралды 35,506

EngineBay An MRP Automotive vlog

EngineBay An MRP Automotive vlog

Күн бұрын

In this video we have discussed about why people are not buying EV cars
Why hybrid cars get more attention

Пікірлер: 124
@sirajudeentk7179
@sirajudeentk7179 3 ай бұрын
3.5 വർഷമായി ഞാൻ Electric Bike ഞാൻ യൂസ് ചെയ്യുന്നു 65000 രൂപക്ക് വാങ്ങിയ ആവണ്ടി ഇപ്പഴുമുണ്ട് 2.5 വർഷമായി എൻ്റൊരുത്തൊരു Mahindra ടെ കൊട്ട വണ്ടി യുണ്ട് ഇപ്പോൾ 7 മാസമായി Tata Tiyago ev എടുത്തു എനിക്ക് വമ്പൻ വിജയമാണ്. ഇപ്പോൾ ഞാൻ 5 kw Solar അതും വെച്ച് ഞാൻ Enjoy ചെയ്യുന്നു.
@raveendranpillairavi2719
@raveendranpillairavi2719 2 ай бұрын
😊😊😊😊
@Alan-un7su
@Alan-un7su 2 ай бұрын
5 വർഷം കഴിഞ്ഞിട്ട് അഭിപ്രായം പറയു.. ഇപ്പോൾ കിട്ടുന്ന മൈലേജ് അന്ന് കിട്ടില്ല.. 15 ലക്ഷത്തിന്റെ nexon ev 160000 കിലോമീറ്റർ കഴിഞ്ഞാൽ ബാറ്ററി ക്ക് വാരന്റി ഇല്ല.. ബാറ്ററി പോയാൽ 6 ലക്ഷം രൂപ ആകും.. വിൽക്കാൻ ചെന്നാൽ ഒരുത്തനും മേടിക്കില്ല. 7 ലക്ഷത്തിനു നല്ല പെട്രോൾ കാർ മേടിച്ചിട്ട് ബാക്കി പൈസ ബാങ്കിൽ ഇട്ടാൽ ആ പൈസക്ക് പെട്രോൾ അടിക്കാം. 10 വർഷം കഴിഞ്ഞാൽ വണ്ടിക്ക് 2 ലക്ഷം രൂപ മാത്രമേ കുറയു.. Ev ടെ വാരന്റി കഴിയുമ്പോൾ ആണ് പണി കിട്ടുന്നത്. സമാധാനത്തോടെ മഴയത് കൊണ്ടുപോകാൻ പറ്റില്ല.. ടാറ്റ ക്ക് അല്ലേലും വണ്ടി ഉണ്ടാക്കാൻ അറിയില്ല. അതിന്റെ കൂടെ ev.. കാത്തിരുന്നു കാണാം.. എന്തായാലും ആ വണ്ടി നിങ്ങൾക്ക് വിൽക്കാൻ പറ്റില്ല
@salahudeenchalu9597
@salahudeenchalu9597 3 ай бұрын
വേണ്ടത്ര പഠനം നടത്താതെ ഗൗരവതരമായ ഒരുവിഷയത്തെ തെറ്റിദ്ധാരണ പരമായി അവതരിപ്പിക്കുന്നു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ പോളിസി നിലവിലുണ്ട്.. മനസ്സിലാക്കാൻ ശ്രമിക്കൂ
@menonksa1022
@menonksa1022 3 ай бұрын
ഒരാൾ ഒരുവിഷയത്തെ തെറ്റിദ്ധാരണ പരമായി അവതരിപ്പിക്കുന്നു എന്ന് വിമർശിക്കാൻ താങ്കൾ എന്ത് പഠനം ആണ് നടത്തിയത് എന്ന് കൂടി പറഞ്ഞാൽ നമ്മൾക്ക് മനസ്സിലാക്കാം. വേണ്ടത്ര പഠനം നടത്തി താങ്കളും ഈ വിഷയം അവതരിപ്പിക്കൂ.
@hamzakoramba7411
@hamzakoramba7411 3 ай бұрын
Km
@Alan-un7su
@Alan-un7su 2 ай бұрын
എന്ത് പോളിസി? പഴയ ഇലക്ട്രിക് വണ്ടി അവർ 10 ലക്ഷം തന്ന് എടുക്കുമോ?
@shamipippa6481
@shamipippa6481 3 ай бұрын
വളരെ ലാഭകരമാണ് ഞാനൊരു ev car ഉപയോഗിക്കുന്ന ആളാണ് . എന്തെങ്കിലും പൊട്ടത്തരങ്ങൾ വിളമ്പരുത്
@sanuashokdon9833
@sanuashokdon9833 3 ай бұрын
ഡോക്ടർ യൂസ്ഡ് ജെസിബി കൊടുക്കാനുണ്ട്. ഡോക്ടർ ഉപയോഗിച്ചതായത് കൊണ്ട് ചിലപ്പോൾ വില കൂടുതൽ കിട്ടുമായിരിക്കും.😊
@rayinri
@rayinri 3 ай бұрын
Replaceable battery വന്നാൽ തീരാവുന്ന പ്രശ്നമേയുള്ള്. അത് ബോധപൂർവ്വം manufacturer's ചെയ്യാത്തത് ആണ്
@hussainolavattur6417
@hussainolavattur6417 3 ай бұрын
പരിസ്തിതി മലിനീകരണം നോക്കി വണ്ടി എടുക്കുന്നവരൊന്നും ഇന്ത്യയിലില്ല ബ്രോ. ഒരു പൈസയും ചിലവില്ലാതെ എങ്ങിനെ വണ്ടി ഓടിക്കാം എന്നാണ് ഇന്ത്യക്കാർ ആലോചിക്കുക
@bkcnairkrishna4891
@bkcnairkrishna4891 3 ай бұрын
പരിസ്ഥിതി നോക്കിയല്ല എന്ന് ആദ്യം പറഞ്ഞത് ശരി. പൈസലാഭിക്കാൻ ചെയ്യുന്നത് ഭൂരിപക്ഷം പേർക്കും നഷ്ടത്തിൽ എന്നതാവും ഫലം.
@pramodk.k2271
@pramodk.k2271 4 ай бұрын
വണ്ടിക്കു വിലക്കൂടുതൽ... നികുതി ഇളവുകൾ ഒന്നും ഇല്ല
@manojkumarnadalattu7609
@manojkumarnadalattu7609 3 ай бұрын
വിവരക്കേട് പറയരുത്... ഹൈബ്രിഡ് കാറിന്റെ മൈലേജിന്റെ എത്രയോ ഇരട്ടി ഉണ്ട് ഇലക്ട്രിക്ക് കാറിന്റെ മൈലേജ്
@Remy-sb7cd
@Remy-sb7cd 4 ай бұрын
Please check the meaning of depreciation...
@rsreerajnair
@rsreerajnair 4 ай бұрын
നാട്ടിലെ സാഹചര്യങ്ങൾക്ക് ഇലക്ട്രിക്ക് എത്രമാത്രം പറ്റും എന്നറിയില്ല അമേരിക്കയിൽ സിറ്റി ഓട്ടങ്ങൾക്കും ദിവസേന ഓഫീസിൽ പോകാൻ ഒക്കെ ഉള്ള രണ്ടാമത്തെ കാർ ആയാണ് ഭൂരിഭാഗം ഇലക്ട്രിക്ക് കാർ വാങ്ങുന്നത്. നാട്ടിൽ ഭൂരിഭാഗവും ഒരു കാർ വാങ്ങുന്നത് വീട്ടിൽ എല്ലാവർക്കും കൂടി ഉപയോഗിക്കാൻ ആണ്. അമേരിക്കയിലെ പോലെ 4 ആളുള്ള കുടുംബത്ത് 5 അല്ലേൽ 6 കാർ എന്ന അവസ്ഥയിലേക്ക് നമ്മൾ എത്തുമ്പോൾ ഇത് നല്ല ഓപ്ഷൻ ആണ്. വണ്ടീടെ വിലയുടെ 60 - 70 % ബാറ്ററി വിലയാണ്. പലരും വണ്ടികൾ 10 - 15 വർഷം ഉപയോഗിക്കാറുണ്ട് ബാറ്ററി മാറി ഇത് ഉപയോഗിക്കുന്നതിലും ലാഭം പുതിയത് വാങ്ങുന്നതാണ്. അങ്ങനെ നോക്കുമ്പോൾ വണ്ടി വാങ്ങുമ്പോൾ കൊടുക്കുന്ന വിലകൊണ്ട് 10 കാറുകൾക്കു 10 വര്ഷം പെട്രോൾ അടിക്കാം.
@vinodpn6316
@vinodpn6316 4 ай бұрын
Electric യുഗം ഒന്നും അവസാനിക്കാൻ പോകുന്നില്ല... Polution നിയമങ്ങൾ സ്ട്രിക്റ്റ് ആയി വരും തോറും പെട്രോൾ ഡീസൽ വണ്ടികൾക്ക് വില ഇനിയും കൂടും... പിന്നിട് government ഫോസിൽ ഇന്ധനങ്ങളുടെ വില കൂട്ടും...ആളുകളെ പിന്തിരിപ്പിക്കാൻ വേണ്ടി... എന്തായാലും ഇപ്പൊൾ electric vehicles ഉം പിന്നീട് ഹൈഡ്രജൻ വണ്ടികളും ആവും ഭാവി...അതിൽ മാറ്റം വരാൻ സാധ്യത ഇല്ലാ..
@ideaokl6031
@ideaokl6031 3 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@Ordinaryperson1986
@Ordinaryperson1986 4 ай бұрын
Electric cars are fanstatic buy.. If a normal petrol car is used for 1.5 lakh kms running cost and maintainence will be 15 to 18 lakhs. Even a nexon ev pricing 17 lakhs cost that much only, if you place solar panel running cost is zero. If charged outside running cost will be 2 to 3 lakhs only.. If electric car is used 2 lakh kms and sold at zero cost still it's profitable. America don't have enough solar energy in all soasons so it's useless to compare that.
@ajeeshpooram2880
@ajeeshpooram2880 4 ай бұрын
Tesla sale kuranjathu BYD market share kondu poythanu,ev sale is growing up every day in India,every 10 to 15 km charging station available aanu,Zion go ec charging apps vyakthamai ariyan pattum -is it used or free Vyakthamai study cheyyathe video cheythu samoohathine thettidarippikkaruthe.
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 ай бұрын
Look at the analysis bro Even people are hesitate to go for EV in the present scenario …
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 3 ай бұрын
ഇവൻ ചുമ്മാ വീഡിയോ ഉണ്ടാക്കാൻ നുണ പ്രചരിപ്പിക്കുന്നു.😅😅😅😅😅😅❤❤❤❤❤❤❤❤
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 3 ай бұрын
U haven’t seen the analysis yet
@lalmohan554
@lalmohan554 4 ай бұрын
Demand for electric vehicles (EVs) is increasing globally, with sales expected to continue to grow in 2024. In the first quarter of 2024, over 3 million EVs were sold, which is about 25% more than the same period in 2023. The IEA predicts that 17 million EVs will be sold by the end of 2024, which would be more than 20% higher than 2023 and could mean that EVs make up over one in five cars sold
@crowlymathew
@crowlymathew 3 ай бұрын
ഈ വീഡിയോ പൊതുവായി നൽകുന്ന സന്ദേശവുമായി ഞാൻ യോജിക്കുന്നില്ല. ഇലക്ട്രിക് കാറുകൾ വാങ്ങുന്നവർക്ക് വളരെ ദൂരേക്ക് യാത്ര ചെയ്യേണ്ടി വരുമ്പോൾ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാകാം എന്നത് ശരിയാണ്. പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതുപോലെ പെട്ടെന്ന് ചാർജ് ചെയ്ത് പോകാൻ പറ്റുന്ന സംവിധാനം നിലവിൽ വന്നിട്ടില്ല എന്നതാണ് പ്രധാന കാരണം. എന്നാലും സാധാരണ യാത്രകൾക്ക് യാതൊരു പ്രശ്നവുമില്ലാതെ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കാൻ കഴിയും എന്നത് ഉറപ്പാണ്. പഴയ ഇലക്ട്രിക്കൽ സ്കൂട്ടറുകൾ മാർക്കറ്റിൽ നിന്ന് അപ്രത്യക്ഷമായെങ്കിൽ അതിന്റെ ഒരേയൊരു കാരണം അവര് ഉപയോഗിച്ച ഭാഗങ്ങൾ കളിപ്പാട്ട ഗ്രേഡിൽ ഉള്ളതാണ് എന്നത് മാത്രമാണ്. ഒരു ഡീസൽ അല്ലെങ്കിൽ പെട്രോൾ കാറോ അല്ലെങ്കിൽ ഇത് ചക്രവാഹനമോ നിർമ്മിക്കുന്ന അതേ ശ്രദ്ധയോടെയും മികവോടെയും വേണം ഇലക്ട്രിക് വാഹനങ്ങൾ ആണെങ്കിലും നിർമിക്കാൻ. എൻജിൻന്റെ മികവ് മാത്രമല്ല ഒരു വാഹനം സുരക്ഷിതമായി ഉപയോഗിക്കുവാൻ നമുക്ക് ആവശ്യമുള്ളത്.
@krishnaiyere.v.2285
@krishnaiyere.v.2285 4 ай бұрын
നൂറു ശതമാനം അങ്ങു പറഞ്ഞത് ശെരി എന്ന് തോന്നുന്നില്ല, വളരെ സിമ്പിൾ, കൊച്ചി മെട്രോ വന്നപ്പോഴും, കൊച്ചി വിമാനത്താവളം തുടങ്ങിയപ്പോഴും എതിർത്തവർ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. എന്നിരുന്നാലും ഇന്നത്തെ സാഹചര്യത്തിൽ അങ്ങു പറഞ്ഞതിൽ 30 ശതമാനം വസ്തുത നില നിൽക്കുന്നു.
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 ай бұрын
Infrastructure നന്നാകണ്ടേ sir At the same time the technology of EV manufacturing has been developing since BS 6 phase 2 has implemented
@rionvinodmathews9533
@rionvinodmathews9533 4 ай бұрын
മെട്രോയും വിമാനത്താവളവും സർക്കാരിൻറെ ഉടമസ്ഥതയിൽ ഉള്ളതാണ്... അതിൽ ഉണ്ടായിട്ടുള്ളത് രാഷ്ട്രീയ എതിർപ്പുകൾ മാത്രമാണ് , അതിനെ ഇലക്ട്രിക് കാറുകളുമായി എങ്ങനെ കമ്പാരിസൺ ചെയ്യാൻ പറ്റുമോ... ഒരു പത്തുകൊല്ലം ഉപയോഗിച്ച ഇലക്ട്രിക് കാറിൻറെ price value 10% പോലും ഉണ്ടാവില്ല..
@JOBIJOSEPH
@JOBIJOSEPH 2 ай бұрын
Depreciation എന്നത് എന്താണെന്ന് അറിയില്ല ല്ലേ ? ഇലക്ട്രിക്ക് സ്‌കൂട്ടറുകൾ കൂടുതൽ വാങ്ങുകയാണ് ആളുകൾ. കാറും അങ്ങനെ തന്നെ. കാർ ബാറ്ററി പിന്നീട് മാറ്റി വെക്കാൻ കഴിയും.
@SyedifyArt
@SyedifyArt 4 ай бұрын
ഇലക്ട്രിക് കാറുകളുടെ മുടിഞ്ഞ വില കുറയാതെ ആരും വാങ്ങില്ല. ഇപ്പോൾ ഐസ് എൻജിൻ കാറുകളുടെ ഇരട്ടിയിലധികമാണ് ഇലക്ട്രിക് കാറുകളുടെ വില. ഒരു മാരുതി ഓൾട്ടോ നാല്-അഞ്ച് ലക്ഷത്തിൽ വില തുടങ്ങുമ്പോൾ പത്ത് ലക്ഷത്തിലാണ് ഇ.വി.കളുടെ വില ആരംഭിക്കുന്നത്.
@riya-i8h
@riya-i8h 2 ай бұрын
ആൾട്ടോ യുടെ അത്ര ചെറിയ വണ്ടി ev ഉണ്ടോ? ഇരട്ടി വില പോലും. Tata nexon ev ക്ക്‌ മൂന്ന് ലക്ഷം കൂടും പെട്രോളിനെക്കാൾ
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 2 ай бұрын
@riyasparengal4809 bingo varum Ewx varum
@cyriacchandrankunnel3868
@cyriacchandrankunnel3868 3 ай бұрын
World wide the use of electric automobiles are increasing and in a few years in our country and streets may be full of electric mobiles. 🙏🙏🙏💥💥
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 3 ай бұрын
ട്രൈ ൻ പോലും ഇവി ആണ്.😂😂😂😂❤❤❤❤❤❤❤❤❤❤❤
@kgknair3851
@kgknair3851 4 ай бұрын
More than 50,000 electric scooters are selling every month in india. Ola alone is selling 35k plus every month. Tata evs are selling 5k plus every month. Please check the facts and figures before making this kind of vedios.
@menonksa1022
@menonksa1022 3 ай бұрын
how do we know what you mentioned is correct? I agree with the video is the correct fact in this topic.
@ajipalloor3419
@ajipalloor3419 3 ай бұрын
Sale കുറയുന്നതിനെ കൂടെ കൂടെ "depreciation" എന്ന് പറയുന്നുണ്ട്. . ആ പ്രയോഗം അസ്ഥാനത്താണ്. ശ്രദ്ധിക്കുക. 🙏 E-car നെ കുറിച്ചുള്ള വിവരണത്തോട് യോജിപ്പില്ല. 96 ന് മുൻപ് നമുക്ക് എത്ര fuel stations ഉണ്ടായിരുന്നു!
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 3 ай бұрын
Thank you so much for your suggestions 👍
@josephalex9534
@josephalex9534 4 ай бұрын
Wait till 2030 EV vehicles will take above 35% market share in new vehicle market
@thobushimas123
@thobushimas123 3 ай бұрын
പറഞ്ഞത് ശരിയാണ്. ev 2030 ൽ 35 ശതമാനം ആകും. ഡീസൽ , പെട്രോൾ വാഹനങ്ങൾ നിർമാണം കുറക്കാതെ ഇരുന്നാൽ 35 ശതമാനം ആകുമെന്ന് തോന്നുന്നുണ്ടോ??.ഇപ്പോൾ നടക്കുന്നത് അടിച്ചെൽപ്പിക്കാനുള്ള ശ്രമം ആണ്.
@josephalex9534
@josephalex9534 3 ай бұрын
@@thobushimas123 The 21st session of the COP (COP21) led to the Paris Agreement, which mobilized global collective action to limit the global temperature increase to 1.5C above pre-industrial levels by 2100, and to act to adapt to the already existing effects of climate change.
@kasimmarottickal9890
@kasimmarottickal9890 3 ай бұрын
കറക്ട് മൊബൈൽ ഫോണിന്റെ അനുഭവം തന്നെ വരും ഒരു ആൻഡ്രോയ്ഡ് മൊബൈലിന്റെ ബാറ്ററി മാറിയിടാൻ നോക്കാതെ ഒരു പുതിയ മൊബൈൽ വാങ്ങുന്നതാണ് ഉത്തമം ഹൈബ്രിഡ് കാറിന്റെ പ്രവർത്തനം അറിയുമ്പോൾ എല്ലാം ശരിയാവും
@nanosuit6321
@nanosuit6321 4 ай бұрын
Regarding pollution zeekr and other chinese brands have already transitioned to manufacture using recycled materials , even volvo the answer to this question is simple the supply has exceeded demand, now demand needs to catch up, thats why this clog at the dealerships ,also the market is getting heavily saturated rather than looking at % look up the total sales could give an better understanding….
@sajanbabu8101
@sajanbabu8101 4 ай бұрын
Only electric,, waiting for MG cloud, ♥️♥️
@rajeevvettoor9106
@rajeevvettoor9106 4 ай бұрын
നീ ഏതു വണ്ടിയാണ് ഉപയോഗിക്കുന്നത്? ഇലക്ട്രിക് വണ്ടി ഉപയോഗിക്കുന്നുണ്ടോ?മണ്ടത്തരം വിളമ്പാതെ ഞാൻ ഒരുവർഷമായി Ev വാഹനംഉപയോഗിക്കുന്ന ആളാണ്
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 ай бұрын
Let the customers reply at this But I respect ur comment Not the language u used
@mppramanmenoth1748
@mppramanmenoth1748 3 ай бұрын
ഈ ട്രെൻഡ് കൂടി വന്നാൽ 5വർഷം. അതിനിടക് ടെക്നോളജി മാറും. മൊബൈൽ ഫോണിൽ വന്ന പോലെ അതി വേഗം മാറ്റങ്ങൾ വരും. Only my opinion
@Crazycaptains-j2n
@Crazycaptains-j2n 3 ай бұрын
സർ ഹൈബ്രിഡ് കാർ എന്ന് പറഞ്ഞ ൽ എന്താണ് എന്ന് ഒന്ന് വിവരിക്കാമോ?
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 3 ай бұрын
Fuel+Battery
@abdulmullassery4637
@abdulmullassery4637 3 ай бұрын
ഈ പറഞ്ഞതൊക്കെ ശരിയായിരിക്കാം, പക്ഷെ ബാറ്ററി ഒരു വിഷയമാണെന്ന് തോന്നുന്നു. 10 വർഷമാണ് ബാറ്ററിയുടെ കമ്പനി പറയുന്ന ലൈഫ്. അതു കഴിഞ്ഞാൽ 9 ലക്ഷമൊ അതിനടുത്തോ ബാറ്ററിക്കു വീണ്ടും ചിലവഴിക്കാൻ അല്പം പ്രയാസമുള്ള കാര്യം തന്നെയാണ്
@JTJ7933
@JTJ7933 4 ай бұрын
ഒരു ഇലക്ട്രിക് കാർ മൂന്നുവർഷം വരെയാണ് മര്യാദയ്ക്ക് അല്ല കംപ്ലീറ്റ് ഒന്നുമില്ലാതെ ഉടൻ സാധ്യതയുള്ളത്.... അതുകൊണ്ടുതന്നെ ആ കാലഘട്ടത്തിൽ തന്നെ ഓടി മുതൽ ആവണം അതുകൊണ്ടുതന്നെ മാസത്തിൽ 2000 കിലോമീറ്റർ ഓട്ടം ഉള്ളവർ മാത്രമേ ഇലക്ട്രിക് കാർ മേടിക്കാൻ ഇല്ലെങ്കിൽ നഷ്ടമാണ്...
@babinjose
@babinjose 4 ай бұрын
Mg ZS EV after 1 lakh km battery health still 96% . Nexon ev is a headache . Almost everyone has to get battery replaced
@praveenpiravom9382
@praveenpiravom9382 3 ай бұрын
MG ev എടുത്തോ അടിപൊളി വണ്ടിയാണ്
@gilbertjoseph5624
@gilbertjoseph5624 3 ай бұрын
Pollum
@hastengis4887
@hastengis4887 2 ай бұрын
എവിടുന്നോ ഒരു കേൾവി കേട്ടു ഒരു സൈക്കിൾ പോലും ഇല്ലാത്തവൻ വാഹനത്തിൻറെ റിവ്യൂ പറയുന്ന പോലെയുണ്ട്😢
@johnsongeorge5924
@johnsongeorge5924 4 ай бұрын
ഹൈബ്രിഡ് is complex, in design and service cost will be high....
@rajeevnair-xy7dd
@rajeevnair-xy7dd 3 ай бұрын
Crude oil ഉണ്ടാക്കുന്ന മലിനീകരണം ഭീകരമാണ് അതിൽ കൂടുതൽ മലിനീകരണം electric കാറിന്റെ ബാറ്ററി ഉണ്ടാക്കുമ്പോൾ എങ്ങനെ വരുന്നു എന്നാണ് ഇയാൾ പറയുന്നത്... ലവൻ പറയുന്നത് വെച്ച് നോക്കുവാണെങ്കിൽ മൊബൈൽ ഇൽ ബാറ്ററി യുടെ കാര്യത്തിൽ ബാധകമല്ല എന്നുണ്ടോ... Petrol അടിക്കുന്നപോലെ പോലെ ബാറ്ററി charge തീരുന്നതിന് അനുസരിച്ച് മാറാൻ ഉള്ള സൗകര്യം ആയിട്ടില്ല എന്നുള്ളത് ഇപ്പോഴത്തെ പോരായ്മ ആണ്
@noufalbabu1714
@noufalbabu1714 3 ай бұрын
വില കുറച്ചാൽ വില്പന കൂടും. 2 വണ്ടിയുടെ പൈസയാണ് ഒരു വാഹനത്തിന്റെ വില
@തീറ്റപ്രാന്തൻ
@തീറ്റപ്രാന്തൻ 4 ай бұрын
Depreciation അല്ല decline ആണ്.
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 ай бұрын
Thank you 🙏🏻
@manojs2382
@manojs2382 3 ай бұрын
Depreciation ന്റെ അർത്ഥം അറിഞ്ഞിട്ട് അങ്ങനെ പറയൂ. Decline, dip എന്നല്ല അതിന്റെ അർത്ഥം. (Depreciation വണ്ടിയുടെ wear and tear loss )
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 3 ай бұрын
👍
@pradeepps2065
@pradeepps2065 3 ай бұрын
You are wrong my bro. I have driven hybrid cars and now I use an EV also. Please experience both before doing a video.
@Alan-un7su
@Alan-un7su 2 ай бұрын
15 ലക്ഷം കൊടുത്ത് മേടിച്ചവർ ആണ് പെട്ട് കിടക്കുന്നത്.. അതും ടാറ്റ 🤦🏼‍♂️.. അവന്മാർക്ക് ഒന്നാമത് വണ്ടി ഉണ്ടാക്കാൻ അറിയില്ല. അതിന്റെ കൂടെ എലെക്ട്രിക്കും.. Nexon ev എടുത്തവർ എല്ലാം പെട്ട്.. ഒന്നര ലക്ഷം ഓടിയാൽ ബാറ്ററി ക്ക് വാറണ്ടി ഇല്ല.. ബാറ്ററി പോയാൽ 5 ലക്ഷം ആണ് ചിലവ്.. 15 ലക്ഷത്തിനു എടുത്ത nexon ev 50000 കിലോമീറ്റർ ഓടിയാൽ 3 ലക്ഷം പോലും വില കിട്ടില്ല
@Radhakrishnapillai-k7m
@Radhakrishnapillai-k7m 4 ай бұрын
IT'S 100PERCENT TRUEFACT.
@ideaokl6031
@ideaokl6031 3 ай бұрын
ഇയാൾ ഈ നൂറ്റാണ്ടിൽ അല്ല ജീവിക്കുന്നത് എന്ന് തോന്നുന്നു
@anishjoy6305
@anishjoy6305 3 ай бұрын
Brother you forget B Y D world king of electric car manufacturer
@danielmathai9325
@danielmathai9325 3 ай бұрын
സർക്കാരിന്റെ പോളിസി എന്നു പറഞ്ഞിട്ടു കാര്യമില്ല, കാരണം എങ്ങനെ നോക്കിയാലും ev ഭാവിയിൽ ഇത്തരം വാഹനങ്ങൾ ആൾക്കാർ കൈ ഒഴിയും, വിശ്വസിച്ചു എവിടെ വരെ പോകാൻ കഴിയും ? ചാർജ് തീർന്നാൽ പണി ഉറപ്പാല്ലേ.
@babinjose
@babinjose 4 ай бұрын
Where are chines EVs The delcine in othe models becuase chines evs are being sold more . Better tech .
@lalmohan554
@lalmohan554 4 ай бұрын
ഒരു ഡേറ്റയും ഇല്ലാതെ ഒരു റെഫറൻസും ഇല്ലാതെ വളരെ പ്രധാനപ്പെട്ട കാര്യം എന്ന് വീണ്ടും വേണ്ടും പറഞ്ഞ് ഗ്യാസ് അടിക്കുകയാണ് ആശാൻ
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 ай бұрын
Haven’t seen such comments by far I hope u have gone through the entire video session
@AbdulJabbar-et1kv
@AbdulJabbar-et1kv 4 ай бұрын
ചൈനയിൽ ഒറ്റ ചാർജിൽ 650 km ഓടുന്ന കാറിന് 20 മുതൽ 25 ലക്ഷം രൂപ ഇന്ത്യയിൽ 50 ലക്ഷം രൂപ ഏറ്റവും കൂടുതൽ 5 വർഷം ഓടിക്കഴിഞ്ഞാൽ ആക്രിക്കാര് പോലും എടുക്കില്ല ഇന്ത്യയിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പണം കൊള്ളയാണ് നികുതിയായിട്ടാണോ വാഹനത്തിനാണോ എന്നറിയില്ല
@Aumnamahsivaya123
@Aumnamahsivaya123 3 ай бұрын
Ev❤ only is future
@NYD1.
@NYD1. 3 ай бұрын
fact
@Alan-un7su
@Alan-un7su 2 ай бұрын
Lithium battery practical അല്ല.. വേറെ ഓപ്ഷൻ വരണം
@VROBOTICSPassengerInformationS
@VROBOTICSPassengerInformationS 2 ай бұрын
Petrol price is hiring every day basis. EVs will dominate the roads
@ajithkumarkumar5580
@ajithkumarkumar5580 2 ай бұрын
Ev ishtatam
@shamildxb1
@shamildxb1 4 ай бұрын
Check the sale of Chinese byd and other companies
@josephvmathew4250
@josephvmathew4250 4 ай бұрын
ഇലക്ട്രിക് കാർകൾക്കു വിലകുറച്ചു കൊടുക്കാൻ കഴിയും, കാരണം, IC എൻജിൻ കാർ പോലെ എൻജിൻ, gearbox, എക്സ്ഹൌസ്റ്റ്, പെട്രോൾ ടാങ്ക്, റേഡിയേറ്റർ ഇവ ഒന്നും ഇല്ല spare വീൽ പോലും കൊടുക്കുന്നില്ല. സബ്‌സിഡി കൂട്ടിയാൽ ഉടനെ വില കൂട്ടും, പറയുന്ന റേഞ്ചിൽ നിന്ന് 25% കുറവ് ആയിരിക്കും കിട്ടുക 😔😮
@Sreekumarannair-u2e
@Sreekumarannair-u2e 4 ай бұрын
പിള്ളാർക്ക് പണ്ട് ബാറ്ററി കാർവാങ്ങികൊടുക്കും അതിൻ്റെ ജീവൻ കുറച്ചു സമയം കൊണ്ട് തീരും അതുപോലെ തന്നെ ഈ ഇലട്രിക് കാറ് വലിയ വിലയും വാങ്ങും
@shamjithc3845
@shamjithc3845 4 ай бұрын
എന്തെന്നാൽ നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം repeated aayi പറയാതെ ബ്രോ😁😁😁
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 ай бұрын
Thanks bro ഇനി ശ്രദ്ധിക്കാം
@tomy3455
@tomy3455 3 ай бұрын
Ev എടുത്തവർ എല്ലാം പെട്ടു
@georgep.thomas5830
@georgep.thomas5830 4 ай бұрын
Depreciation is the loss due to wear & tear
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 ай бұрын
Thank you sir
@shamildxb1
@shamildxb1 4 ай бұрын
Foolishness. Chinese cars are dominating in USA and all over the world
@anwarozr82
@anwarozr82 3 ай бұрын
1 വർഷത്തിന് ഇപ്പുറം താങ്കൾ എന്ത്‌ പറയുന്നു?😊
@sanujureghunathan5337
@sanujureghunathan5337 3 ай бұрын
Don't make misleading videos
@freehugs2693
@freehugs2693 4 ай бұрын
good info❤
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 3 ай бұрын
Depriciation in sales.!!!. Monna... 😂
@RavindranC-y7j
@RavindranC-y7j 3 ай бұрын
Verutha vidditharam velambatha even petrol al chinalatest model erakkiyetundu vedi 2000 k.m one charge poy news nokku
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 3 ай бұрын
നയം വ്യക്തമാക്കണം
@binoyr4178
@binoyr4178 3 ай бұрын
Misleading,
@Kabeer8589
@Kabeer8589 4 ай бұрын
ഹൈബ്രിഡ് ടെക്നോളജി ടൊയോട്ടയുടെ താണ് താങ്കൾ പറയുന്ന മാരുതി അല്ല സുസുക്കിയും ടൊയോട്ടയും തമ്മിൽ ചേർന്ന് ഇറക്കുന്ന വണ്ടികളാണ് ഇന്ത്യയിൽ ഹൈബ്രിഡ് കാറുകൾ
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 ай бұрын
I was mentioning about HEV Series hybrid technology bro
@dzynarchitecturetravel1672
@dzynarchitecturetravel1672 3 ай бұрын
Ev labham
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 3 ай бұрын
Indiayil thanne Ola polulla ev scooter secand hand koduthaal 175 rs kittum maximum. 😂😂😂😂😂
@ajaykumar-lo2hg
@ajaykumar-lo2hg 4 ай бұрын
Now nobody want fuel vehicle...... Welcome ev. Single charge 1500 km..... New technology coming soon......
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 ай бұрын
ഈ new technology എന്താ
@ajithkumarkumar5580
@ajithkumarkumar5580 2 ай бұрын
Nunayanu
@architectsham6353
@architectsham6353 4 ай бұрын
Useless video, waste of time. Just guessing.
@friendszone409
@friendszone409 3 ай бұрын
4:10 "പോക പോക" നിർത്തികൊണ്ടിക്കുകയാണ്, ഇത്‌ ഏത് ജില്ല 🙄
@keralakeral4114
@keralakeral4114 4 ай бұрын
80 സ്അമ്മാവൻ😂😂😂
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 3 ай бұрын
1 ന്നു പോടെയ്യ്യ്
@ichucb3328
@ichucb3328 4 ай бұрын
Tata nexon 22 lakh aa car sherikkum 10 lakh vilakke ullu 10 lakh nn athupolulla petrol car medichit baaki 12 lakh bankil ittal masam 14 000 palisha kittum aa cash mathi petrol adikkan😂😂😂😂 kopile vila
@sanoj8884
@sanoj8884 4 ай бұрын
ബാറ്ററി മൊത്തം ഉഡായിപ്പ് 😂😂
@surendrankrishnan8656
@surendrankrishnan8656 3 ай бұрын
തള്ളല്ലേ😂
@vijayakrishnanp5536
@vijayakrishnanp5536 4 ай бұрын
പറഞ്ഞതെന്നെ പറയാതെടോ.. ബോർ.. 😄
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 ай бұрын
Ok bro 👍
@Prnzz
@Prnzz 4 ай бұрын
EV enganeyenkilum illathavatte🤲🙏🙏
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 ай бұрын
EV ആണ് ഭാവി
@highlightchannel2986
@highlightchannel2986 4 ай бұрын
ഹൈബിഡ് കാരുകൾ ബാറ്ററിയിലും പെട്രോളിലും അല്ലേ ഓടുന്നത്. ഈ ഹൈബിഡിന്റെ ബാറ്ററി പോയാലും വലിയ പൈസ തന്നെ ചിലവ് വരും. ഓർക്കുക.
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 ай бұрын
It’s not so big Pinne battery life is longer than pure EV
@Indianciti253
@Indianciti253 4 ай бұрын
അല്പം വിവരം 🤭🤭🤭
@FrancisVk-cf3vz
@FrancisVk-cf3vz 4 ай бұрын
No good Electric vehicles
@thomasjohn32
@thomasjohn32 4 ай бұрын
എന്ന് ആര് പറഞ്ഞു മണ്ട... Tata Punch EV അന്ന് ഇന്ത്യയിലെ FASTEST SELLING
@sherisherin8898
@sherisherin8898 3 ай бұрын
മാരുതി സുസുക്കി ev ഇറക്കിയിരുന്നു എങ്കിൽ ashan പൊക്കി പറഞ്ഞു pappadam fansine രോമാഞ്ചം kollikkumayirunnu, ഇതിപ്പോ tata എന്ന കമ്പനി ആയിപ്പോയി, രാജ്യസ്നേഹം vilambunnavarum പൂര്‍ണമായും ഇന്ത്യൻ നിര്‍മ്മിതമായ tata ye support ചെയ്യുന്നില്ല.
@highlightchannel2986
@highlightchannel2986 2 ай бұрын
ഹൈബിഡ് കാരുകൾക്കും ബാറ്ററി പോയാൽ കുടുങ്ങി.
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 24 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 110 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН