I am a proud owner of electric car. I use the car in city and in highways too. The ride is amazingly smooth and comfortable. Also the acceleration is much better than that of fossil fuel cars. The charging cost is much less than you mentioned here. Most of the EV owners opts home charging than the charging stations. So the actual cost of charging is almost half of the amount you mentioned. Many other aspects to consider. Suppose you have a bike and a car at home. As bike is more fuel efficient when compare to a petrol car, generally everyone uses a bike for short trips. Because of that, you have to compromise on your travel safety. But as for EV owners, they use the car for every trip regardless of the distance because of the lower fuel costs and thus get greater travel safety.
@tomthomas00072 жыл бұрын
How much kilometers you get from one charging?
@sunbeam9946 Жыл бұрын
@@tomthomas0007 Currently I get 250 plus kilometers in one full charge. If I use Air condition for the whole journey, it may reduced to some where near 230 Km
@jobsjob5590 Жыл бұрын
Wh car u using
@salahudeenchalu9597 Жыл бұрын
Petrol car will be like a land phone in the house of a person who has a mobile phone in the coming times
@shijith1000 Жыл бұрын
He also says that electric cars are used as second car , used for short trips. Those who have short trips only and in the heavy traffic area may prefer to EV. After the warranty period, the cost of battery replacement comes to the cost of a new car.
@falgoop2 жыл бұрын
ഓട്ടം കൂടുതൽ ഉണ്ടെങ്കിലേ ഇലക്ട്രിക് കാർ ലാഭം ഉള്ളൂ..പിന്നെ ഡ്രൈവിംഗ് കംഫേർട് ഇലക്ട്രിക് കാറിനു കൂടുതൽ ആണ്..8 വർഷത്തിനു ശേഷം ബാറ്ററി ഫുൾ ആയി മാറേണ്ടി വരില്ല എന്നാണ് അറിയുന്നത്..ഒരുപാട് സെല്ലുകൾ ചേർന്നാണ് ബാറ്ററി ഉണ്ടാക്കിയത്..അതിന്റെ ഏതു സെല്ലിന് ആണ് കംപ്ലയിന്റ് അത് മാറിയാൽ മതിയാകും..പിന്നെ 8 വർഷം ആകുമ്പോഴേക്കിനും ടെക്നോളജി മാറും.. റേറ്റും മാറും..
@Politricks_words2 жыл бұрын
എന്റെ ഒരു അറിവ് വച് കാല പഴക്കം മൂലം ബാറ്റെരിയിലെ എല്ലാ സെലിസില്ലന്റെയും കപ്പാസിറ്റി ഒരേ പോലെ തന്നെ ആണ് കുറയുക അതിനാൽ കാല പഴക്കം മൂലം ഇണ്ടാക്കുന്ന കപ്പാസിറ്റി കുറവിന് ഓരോ സെല്ലസ് മാറ്റിയിട്ട് കാര്യമില്ല
@suresht752 жыл бұрын
കാറിന്സ ബ് സിഡി ഉണ്ട് അത് കൂടി വിലയിൽ നിന്ന് കുറയ്ക്കണം
@jalexrosh2 жыл бұрын
@@suresht75 സബ്സിഡി എവിടെ? കേരളത്തിലോ?
@mohamednazique73602 жыл бұрын
Periodic maintanenceil nala difference ind EV ku max 4000-5000 eeh varolu but IC vats 13000 oke varum
@falgoop2 жыл бұрын
@@suresht75 കേരളത്തിൽ സബ്‌സിഡി ഇല്ല.. ഇടി മാത്രേ ഉള്ളൂ..
@jameswayanad13162 жыл бұрын
താങ്കൾ പറഞ്ഞതിൽ കുറെ പിശകുണ്ട് ബാറ്ററി വാറണ്ടി 8 വർഷമാണ് ഞാൻ നെക്സോൺ Ev എടുത്തിട്ട് എട്ടുമാസം ഇതുവരെ 18000 കിലോമീറ്റർ ഓടി ഇലക്ടിക്സിറ്റി ചിലവ് 27000 രൂപ മുൻപ് ഉപയോഗിച്ചിരുന്ന ഹ്യുണ്ടായി ക്രറ്റക്ക് ഇത്രയും ദൂരം ഓടാൻ 190000രൂപയുടെ പെട്രോൾ വേണം അപ്പോൾ ലാഭം 162000 രൂപ 8 മാസം കൊണ്ടാണന്ന് കാർക്കണം.
@Gkb7832 жыл бұрын
നെക്സോൺ ഡീസലുമായി താരതമ്യം ചെയ്യു
@jalexrosh2 жыл бұрын
Jameswayanad, I would like to see your comments on EVs after another 3-4 years.
@matthewmarkus24952 жыл бұрын
@@jalexrosh YES. The lower taxes are to lure in customers. Wasn't JIO free when it started ,and now how much do you pay for it after the government sold BSNL. Free websites work by showing you ads. You should think twice before getting something for free or lower price. Now I'll tell you their actual business model. They'll lure people in with these so called 'green cars'. Once most people are in the trap they'll increase the price of electricity. We know Adani, Ambani or government makes most of the electricity. The government will increase price to let others increase the cost also. In the long run, they can make up for the tax cuts this way. Electric cars themselves are costly so car companies are making profit. Then government will stop the business of diesel car manufacturers like with the case of Ford by introducing BS7. Making the automobile industry completely under their control. So Government, Adani, Ambani and electric Car manufacturers win. People lose.
@Hisgrace95562 жыл бұрын
8 വർഷം കഴിയുമ്പോ 10 ലക്ഷം ബാറ്ററിക്ക് വേണം. അപ്പോൾ താങ്കളുടെ ലാഭം കുമിഞ്ഞു കൂടും. 😂. ഇപ്പോൾ ചാർജ്ജിങ് സ്റ്റേഷനുകളിൽ 10.50 ആണ് യൂണിറ്റിന് ഈടാക്കുന്നത്. വീട്ടിലെ കറന്റ് ചാർജ് വെച്ചു കണക്കു കൂട്ടേണ്ട. KSEB വണ്ടി ചാർജ് ചെയ്യാൻ പുതിയ മീറ്റർ വെക്കാൻ തുടങ്ങി. 8 രൂപയാണ് യൂണിറ്റിനു വാങ്ങുന്നത്. അപ്പോൾ ലാഭം വീണ്ടും കൂടും. എനിക്ക് വയ്യ
@Babagaming00892 жыл бұрын
Vtl oru solar inverter undeel Onnude laabikkaam
@achuaromalvlog2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. ഇലക്ട്രിക് കാറുകൾ പ്രകൃതി സൗഹൃദമാണോ എന്ന വിഷയത്തിൽ ഒന്ന് രണ്ടു പോയിന്റുകൾ പറയട്ടെ. 1) നമ്മുടെ വൈദ്യുധി ഉത്പാദനം മുഴുവൻ ഡീസൽ കൽക്കരി ഉപയോഗിച്ചാണെങ്കിൽ പോലും അവ ഒരു ഡീസൽ പെട്രോൾ കാറിനെ അപേക്ഷിച്ചു വളരെയധികം efficient ആണ്, അപ്പോൾ ആ രീതിയിൽ പ്രകൃതി സൗഹൃദം തന്നെയാണ്. 2) ഇലക്ട്രിക് ബാറ്ററികൾക്ക് വേണ്ടിവരുന്ന lithium കൂടുതൽ ഘനനം ചെയ്യേണ്ടി വരും അത് പ്രകൃതിക്ക് ആഘാതം ഉണ്ടാക്കുന്നവ ആണ്. പഴയ ബാറ്ററികളിൽ നിന്ന് lithium വേർതിരിച്ചു എടുക്കാൻ കഴിയുമോ എന്ന് ഗവേഷണം നടന്നു കൊണ്ടിരിക്കുന്നു. 3) 8-10കൊല്ലം കഴിഞ്ഞു ബാറ്ററി മാറേണ്ടി വരുമ്പോൾ പഴയ ബാറ്ററികൾ ഉപേക്ഷിക്കേണ്ടി വരില്ല, അവയിൽ അപ്പോഴും ഏകദേശം 70%capacity ബാക്കി കാണും എന്നാണ് പറയപ്പെടുന്നത്. ആ പഴയ ബാറ്ററികൾ സോളാർ street ലൈറ്റ്റുകൾ പോലെയുള്ള ആവശ്യങ്ങക്ക് ഉപയോഗിക്കാൻ സാധിക്കും, ഇപ്പോൾ ലോകത്ത് പലയിടത്തും അതുപോലെ ഉപയോഗപ്പെടുത്തുന്നുണ്ട്
@saigovindvs2 жыл бұрын
Thermal power plant ഇല് ആണ് ഇലക്ട്രിസിറ്റി ഉണ്ടാക്കുന്നത് എന്നത് ശരി ആണ്. പക്ഷേ കാർ ic engine ഉം ആയി compare ചെയ്യുമ്പോൾ ഇരട്ടിയിൽ അധികം thermal efficiency ഉണ്ട്. അത് കൊണ്ട് ആണ് ഇലക്ട്രിസിറ്റി rate ഇത്രയും കുറവ്. Pollution per unit of energy വളരെ കുറവ് ആണ്. ജനവാസ മേഖലയിലെ വായു മലിനീകരണം, വളരെ കുറയും. പിന്നെ സമീപ ഭാവിയിൽ nuclear power plants കൂടുതൽ ആയി വന്നേക്കാം. Safety instruments കുറച്ച് കൂടി develop ആകുമ്പോൾ.
@dan232332 жыл бұрын
True
@deljofrancis65062 жыл бұрын
ന്യൂക്ലിയർ വരും ഉറപ്പായിട്ടും
@asokanv.k36432 жыл бұрын
376217രൂപയുടെ monthly EMI കൂടി കണക്കിലെടുക്കേണ്ടേ
@navasabdulraheemnavasabdul37142 жыл бұрын
ബാറ്ററി സ്വാപിങ് സിസ്റ്റം വന്നാൽ ബാറ്ററി പ്രശ്നം സോൾവാകും ഭാവിയിൽ അതുവരും പിന്നെ ഇപ്പോൾത്തന്നെ മിക്ക വീടുകളിലും സോളാർ പവർ ഉപയോഗിക്കുന്നുണ്ട് കലക്രമേനെ എല്ലാവീടുകളിലും അതാകും അപ്പോൾ പവർ ഫ്രീ പിന്നെ ലോങ്ങ് ഒക്കെ പോകുമ്പോൾ പുറത്തു നിന്ന് ബാറ്ററി സ്വാപ് ചെയുകയും ചെയ്യാം ഭാവിയിൽ പെട്രോൾ പാമ്പുകൾ പോലെ സ്വാപിങ് സിന്ററുകൾ വരും ഇത് ഇപ്പോൾ ഇറങ്ങുന്ന വണ്ടികളുടെ കാര്യമല്ല ഭാവിയിൽ ഇറങ്ങാനിരിക്കുന്ന ബാറ്ററി സ്വാപിങ് ടെക്നോളജിയിൽ ഇറങ്ങുന്ന വണ്ടികളുടെ കാര്യമാണ് അതിനുവേണ്ടി നമുക്ക് കാത്തിരിക്കാം
@laxmandesign20252 жыл бұрын
@@deljofrancis6506 അതെല്ലാം ശരി തന്നെ.. പക്ഷെ ജനങ്ങളെ ഉപദ്രവിക്കാതെ electric ചാർജ് നു അമിത tax ചാർത്തി petrol rate ൽ ആക്കില്ല എന്ന് എന്താണ് ഉറപ്പ്. ഇപ്പോൾ മദ്യത്തിന് തന്നെ tax 200% നു മുകളിൽ ആണ്
@salahudeenchalu9597 Жыл бұрын
തീർച്ചയായും അഞ്ചോപത്തോ വർഷം കഴിയുമ്പോൾ ഈ ബാറ്ററികൾ വളരെ വിലകുറച്ചു ലഭിച്ചെന്നിരിക്കും. കാറിന്റെ മോട്ടോർ പോലും ലോക്കൽ ആയി നിർമ്മിക്കപ്പെട്ടെന്നിരിക്കും. ലിതിയം ബാറ്ററിക്കു പകരം വളരെ വില കുറഞ്ഞ മറ്റു രാസപഥാർത്തങ്ങളും ഉപയെജിചെന്നിരിക്കും.ആ സാധ്യത ഇവിടെ പരാമർശിക്കുന്നില്ല. പെട്രോളിന്റെ വില അഞ്ചു വർഷത്തിനുള്ളിൽ ഇരട്ടിയാകും. കഴിഞ്ഞ അഞ്ചുവർഷ ത്തിലെ വില പരിശോദിച്ചാൽ മനസ്സിലാകും. അതിനെക്കുറിച്ചുംഇവിടെ ചിന്തിച്ചിട്ടില്ല.ലോകമെമ്പാടും കാറ്റയടി യന്ത്രങ്ങളും സോളാർ പനലുകളും അടോമിക് എനെർജിയും വ്യാപകമായി ഉപയോഗിക്കപ്പെടും. എ ണ്ണ രാജ്യങ്ങളിൽ നിന്നും കോടിക്കണക്കിനു വിദേശ നാണ്യം മുടക്കി ഒരുന്നൂറ്റാണ്ട് കാലമായി നാം എണ്ണ വാങ്ങുന്നു. വാഹനങ്ങളുടെ വിദ്യുതീ കരണത്തിലൂടെ അത് ലാഭിച്ചു മറ്റു വികസനപ്രവർത്തനങ്ങൾക്ക് യൂഗോയോഗിച്ചുകൂടെ.. രണ്ടു വർഷത്തെ എണ്ണ ഇറക്കുമതിയുടെ ചെലവ് വൈദ്യുതി വാഹനങ്ങൾക്കു സബ്‌സിടി നൽകി വിലകുറച്ചാൽ നിലവിലുള്ളപെട്രോൾ വാഹനങ്ങൾ പോലും വിദ്യു ത വാഹനങ്ങളായി പരിവർത്തനപ്പെടും അതൊരു പുത്തൻ വ്യവസായ മായി മാറി ഒത്തിരി തൊഴിൽ മേഖലകൾ സൃഷ്ടിക്കപ്പെടും.മോട്ടോറും ബാറ്ററിയും പ്രദേശികമായി നിർമ്മിക്കപ്പെടും.. അങ്ങനെഎത്ര എത്ര അനന്ത സാധ്യതകൾ.. ചരക്കുനീക്കം ചെലവുകുറഞ്ഞതാകും സാധനങ്ങളുടെ വിലകുറയും..
@aneeshanugraha94562 жыл бұрын
10k- 15k കിലോമീറ്റർ ആകുമ്പോൾ 5k to 10 k maintence cost ആകുന്ന കാര്യം ചേട്ടൻ നൈസ് ആയിട്ട് ഒഴിവാക്കി 😊
@sirajudheench24452 жыл бұрын
Eth car nu
@Hisgrace95562 жыл бұрын
8 കൊല്ലം കഴിഞ്ഞാൽ 8 ലക്ഷം ചിലവാക്കേണ്ടി വരില്ല
@aneeshanugraha94562 жыл бұрын
@@Hisgrace9556 രണ്ടുവർഷം വാറണ്ടിയുള്ള ഇലക്ട്രോണിക് പ്രോഡക്ടസ് അത് കഴിഞ്ഞിട്ടും കേടാവാത്തതില്ലേ 😊
@Hisgrace95562 жыл бұрын
@@aneeshanugraha9456 ഭാഗ്യം കടാക്ഷിക്കണം എന്ന് മാത്രം. നന്നായി പ്രാർത്ഥിച്ചാൽ മതി. ചിലപ്പോൾ നടന്നേക്കും
@aneeshanugraha94562 жыл бұрын
@@Hisgrace9556 ഭാഗ്യം ഇല്ലെങ്കിൽ 2 വർഷം കഴിഞ്ഞാൽ പെട്രോൾ / ഡീസൽ എൻജിൻ പണിമുടക്കിയാലോ
@mohammedck17242 жыл бұрын
ഞാൻ 2019 മോഡൽ ഹോണ്ട അമേസ് ഉപയോഗിക്കുന്ന വ്യക്തിയാണ്, വണ്ടി മാറ്റി ഇലക്ട്രിക് വെഹിക്കിൾ ആക്കാൻ വിചാരിച്ചിരുന്നു. ഇത് കേട്ടതോടെ തീരുമാനം പരിപൂർണ്ണമായി മാറ്റി. Thanks
@mohammedck17242 жыл бұрын
Honda amaze diesel
@sdmedia7022 жыл бұрын
Fuel price calculate ചെയ്യുമ്പോൾ 5 വർഷത്തിനുള്ളിൽ വരുന്ന വില വ്യത്യാസം കൂടി പരിഗണിക്കണം. 15% മുതൽ 25% വരെ കൂടാൻ സാധ്യതയുണ്ട്. 2017ൽ ഉള്ള വില അല്ല 2022ൽ petrolനു. പിന്നെ charging station വരും വർഷങ്ങളിൽ തന്നെ കൂടുതൽ സ്ഥലങ്ങളിൽ പ്രത്യേകിച്ച് ഹൈവേകളിൽ വരും. സോളാർ പ്ലാന്റ് ഉള്ളവർക്ക് വൈദ്യുതി ചിലവ് കുറവ് ആയിരിക്കും. അത് പരിഗണിക്കണം.
@abdulrasheedpc911210 ай бұрын
പെട്രോളിൻ്റെ വില ഇപ്പോൾ കൂടാറില്ല ഇതിന് കാരണവും ഇലക്ട്രിക് വണ്ടികളുടെ എണ്ണം വർധിക്കുന്നതാണെന്ന് തോന്നുന്നു.
@PrasanthNair2 жыл бұрын
No need to replace entire battery if at all any problems comes after warranty . We can identify the damage cells and replace that cells only . And the life of the battery is more than 1500 charging cycle which is 3 Lakh plus km . So ideally one battery life can be considered as 15 year which is same as car life . By that time battery technology will be completely different .
@sandeepsudhakaran72112 жыл бұрын
I wonder if there is any facility to replace damaged cells from the battery pack! Not the DIY stuff, but on a service centre level. Since modern cars have dense battery packs under the floor and since repairing lithium cells requires higest safety, I would guess the cars would have to be shipped to a dedicated battery repair station(which could be very rare due to the safety requirements). This could mean 2 things, repair would take weeks or months and huge cost (but lesser than full battery pack)
@PrasanthNair2 жыл бұрын
@@sandeepsudhakaran7211 up to 8 years no worries . After that technology may come to over come the repair related delays …currently TATA is taking back the damage battery unit entirely and same time sending refurbished unit for replacement
@sandeepsudhakaran72112 жыл бұрын
@@PrasanthNair oh ok. 👍
@rajendranv25822 жыл бұрын
The batteries used in mobile, modern torches etc are lithium battery. Its life is hardly 4 to 5 years only. How is it that, they claim the lithium batteries assured life more than 7 years? Also even now severe environmental problems reported from the region where lithium mining is done ( china and south America)
@abdurahimankunnathil11442 жыл бұрын
പെട്രോളും സോളാറും കൂടെയുള്ള ഒരു വാഹനമാണ് എനിക്കിഷ്ടം
@sivanvallath2770 Жыл бұрын
കാറിന്റെ മുകളിൽ സോളാർ പിടിപ്പിച്ചോ 😅
@S80-l2z Жыл бұрын
Nexon Petrol/ Sonet vs Nexon EV with Car/ Sold 29 lk/ 32.5 lk മൈലേജ് 16/13 22 lk/ 25.5 lk Resale value 7 lk VS 22.5 lk /17 lk ( RV 5 lk) പെട്രോൾ & ഇലക്ട്രിക് വാഹനങ്ങളുടെ വില വ്യത്യാസം 6 ലക്ഷം. 6 ലക്ഷത്തിന് 8 വര്ഷത്തെ ബാങ്ക് പലിശ 3.5 lk. ഇതും കൂടി പെട്രോൾ വാഹന വിലയിൽ നിന്നും കുറച്ചു കഴിഞ്ഞുള്ള വിലയുടെ താരതമ്യം Nexon Petrol/ Sonet vs Nexon EV 25.5 lk/28.5 lk/ 19 lk / 22 lk vs 22.5 lk/ 17 lk
@maheshmadhavan9653 Жыл бұрын
സാമ്പത്തിക വിശകലനം ചെയ്യുമ്പോൾ ഇലക്ടിക് കാറിന് അധികം നൽകേണ്ട 3.5 ലക്ഷം രൂപയ്ക്ക് വർഷം ശരാശരി 8 ശതമാനം പലിശ കൂടി കണക്കാക്കേണ്ടിയിരുന്നു..
@manus73512 жыл бұрын
5 years interest cost should also be considered. At 7 percentage fd rates it comes to around 1.4 lakhs.
@jalexrosh2 жыл бұрын
And loan rates would be 9-11% interest. He forgot that clearly and hence this comparison is a fail.
@sabucheriyil12 жыл бұрын
Petrol car..no tension car...😁
@qdrnca61922 жыл бұрын
Petrol car, petrol അടിക്കുമ്പോൾ എല്ലാം ടെൻഷൻ ആണ്. പിന്നെ തോനുമ്പോഴൊക്കെ പെട്രോൾ വില കൂട്ടുന്നു. ഇലക്ട്രിക് car no tension
@timepassmallukerala60432 жыл бұрын
ഇതിപ്പോ ആദ്യം എക്സ്ട്രാ കൊടുത്ത 3.5 ലക്സ് ബാങ്കിൽ ഫിക്സഡ് ഇട്ട 25k വർഷത്തിൽ കിട്ടും.. മാസം 2000 പെട്രോൾ അടിച്ചു ഓടാൻ അത് മതി.. 5 ഇയർ കഴിഞ്ഞാലും 3.5 ലക്ഷം ബാങ്കിൽ കാണും പിന്നെ പെട്രോൾ വണ്ടിയും അത് പോലെ ഉണ്ടാവും.. ഇലക്ട്രിക്ക് ബാറ്ററി തീർന്നു മൂലയിൽ ആയിട്ടുണ്ടാവും
@jalexrosh2 жыл бұрын
@@qdrnca6192 petrol വില കൂടുന്നത് അനുസരിച്ചു വൈദ്യുതി വിലയും അനുബന്ധ വിലകളും കയറുക തന്നെയാണ് ചെയ്യാറ്.
@KANNAN_-_YT2 жыл бұрын
ചുരുക്കത്തിൽ കാശുള്ളവർക്ക് E V വാങ്ങി enjoy ചെയ്യാം. ഗുണപ്രദമായ അറിവ്. നല്ല അവലോകനം.
@venkitanarayananthrissur15732 жыл бұрын
Good comparison.Practical application of Capital budgeting. For a layman 🙏🏻
@njanarun2 жыл бұрын
Than you. This means a lot
@sajikuttan59562 жыл бұрын
Battery replacement കൂടി കണക്കിലെടുത്താൽ എങ്ങിനെയാണ് അവസ്ഥ? Electric car നഷ്ടം അല്ലേ?
@jbem45222 жыл бұрын
When you consider the cost comparison of EV and Petrol cars, there are a lot of factors to be considered other than what you have mentioned. I would like to mention some points, but it could be more when you think of other factors also. 1. Savings difference from Petrol: If Ready cash payment you can get interest on the FD for the Saved portion amount. if it is the loan you have to pay only less interest payment against the loan settlement. 2. Everyone will sell the car after 5 years because of new models as per current trend: in this case, if a Petrol car for assume that a 5 lakh car you will get 3.2 Lakhs minimum, but for an electric car it could be 1.5 lakhs. So that difference should be counted for calculation. 3. Price of Electricity also will Shoot up in the future because of an increase in EV vehicles. So the rate will increase could be almost half of the petrol. The only way to get some relief is mass production of EV cars and slowly the cost of vehicle parts will come down and thereby the price of Electric cars become a little cheap. Anyway you made a good workout but we need to consider all additions and the differences between EV and petrol become minor in the long run.
@stnj77802 жыл бұрын
true
@1973nevin2 жыл бұрын
He has mentioned all these factors. It has nothing to do with the ready cash or loan when you compare petrol and Ev. Resale value is already mentioned.
@satheesh4988 Жыл бұрын
You didn't mention the insurance cost it will be lower for the petrol car because it's alost 2lakhs cheaper than the electric, the savings should be minimum 10k /yr. for the first few years.
@manojmani21632 жыл бұрын
Solar upayokichu charge cheythaal pore. Appol kalkari kathikkandallo?
@drjogiabraham2 жыл бұрын
I use hundai kona for almost 3yrs now I enjoy it's smooth ride.. power and performance but it may not be economical in the long run... that's after the warranty period .. many cars have ac cooling coil issues after 25000 km... Even for some cars they changed the motor...all these will be v expensive after warranty So considering the initial price of the car ..which is double compared to ice car.. maintenance cost after warranty It's not economical It's good for those who like powerful smooth ride.. with out caring the cost factor
@1973nevin2 жыл бұрын
Very true.
@jobsjob5590 Жыл бұрын
Well said i was planning to buy one but considering what u said i will rather go for hybrid one will be using car for 8+ years
@jobsjob5590 Жыл бұрын
Hows ur kona so far any major issues
@drjogiabraham Жыл бұрын
@@jobsjob5590 it's performing v well No major or minor issues except for the ac cooling coil which they replaced under warranty No my worry about maintenance cost after warranty period is gone..since they introduced extended complete warranty till 120000 km for 5 yrs... (previously it was 60000 4 yrs) For just 28000 ... Battery warranty is 160000 km or 8 yrs I am extremely happy...i will suggest you to go for pure electric car than hybrid
@jobsjob5590 Жыл бұрын
@@drjogiabraham what range are you getting in hilly areas with full ac on
@jerryjosejames66792 жыл бұрын
inflation add cheythilla
@Sivadaskr-o2v2 жыл бұрын
We need to consider the time value of money 3.76 lakhs paying 5 years before, also the convenience part
@chandrukoratty2 жыл бұрын
ഇപ്പോൾ വലിയ റിസർച്ച് നടക്കുന്നതു ബാറ്ററിയിലാണു. ഇപ്പോൾ ഉള്ള ലിത്തിയം ബാറ്ററി വളരെ വില കൂടുതലാണ്. ഭാവിയിൽ വളരെ വില കുറഞ്ഞ സാംഗേതിക ( സാൾട്, ഗ്റാഫേൻ) മികവുള്ള ബാറ്ററി മാർക്കറ്റിൽ ലഭൃമാകും. അപ്പോൾ ഇലക്ട്രിക് കാറുകൾ petrol,deisel കാറുകളെ കാൾ കുറഞ്ഞ വിലയ്ക്ക് ലഭൃമാകും
@rohinihari2 жыл бұрын
നിങ്ങൾ ഇലക്ട്രിക് കാറ് കളെ കുറിച്ച് പറഞ്ഞത് മുഴുവൻ തെറ്റാണു കാരണം ഇന്ത്യയിൽ എൺപതു ശതമാനം ഇലക്ട്രിക് വണ്ടി ഓടിയാൽ ഇന്ത്യയുടെ ഓയിൽ import ബില്ല് വളരെ കുറയുകയും ഇന്ത്യ ഒരു ഡെവലപ്പ് കൺട്രി ആകാനുള്ള ടൈം വളരെ കുറയുകയും ചെയ്യും അത് വഴി എല്ലാം ജനങ്ങൾക്ക് അത് നല്ലതാണ്
@shkhan95462 жыл бұрын
Good. A very good explanation. Thank you.
@caakhilcherian41392 жыл бұрын
Petrol price now 105….over 5 year 250 can expect….I don’t think that much hike will come in electricity charge. So price inflation rate also need to consider
@ekko20905 ай бұрын
Honestly that’s not gonna happen.. petrol price is almost fixed now, any increase in it will make more people to change direction to ev market… top companies and gov don’t want that to happen…also like you said even if electricity increases people can change direction to solar panels , so they can’t increase electricity price or no use of it in long term.. wow what a positive bottleneck we and big corporations in😂😂… now the real deciders are we people ❤
@ChandrababuBabu-ij9ovАй бұрын
Sir which vehicle have more resale value
@fake1234-r7w2 жыл бұрын
പെട്രോൾ ബൈക്ക് / സ്കൂട്ടർ വിലയുടെ കൂടെ പെട്രോൾ ലിറ്ററിന് 110 /- Add ആകും ഇലക്ട്രിക്ക് ബൈക്ക് / സ്കൂട്ടർ വിലയിൽ പെട്രോൾ വില 110/- രൂപ കുറയും കറണ്ട് ചാർജ്ജ് 5 /- രൂപ Add ആകും (ശരാശരി 50 കി.മീ ഓടുമ്പോൾ ] ബൈക്ക് 100 കി.മീ ഓടാൻ = 200 രൂപ പെട്രോൾ ഇലക്ട്രിക് 100 കി.മീ ഓടാൻ = 10 രൂപ കറണ്ട് ചാർജ്ജ് ഇലക്ട്രിക് സ്കൂട്ടറിലെ ലാഭം = 190 രൂപ... ഇലക്ട്രിക് സ്കൂട്ടർ നഷ്ടം = ബാറ്ററി Replace cost 70000/- Resale value കുറവ് ആയിരിക്കും.
@MrRejivpuravath2 жыл бұрын
Super demo .
@bijumonpulikkottil6882 Жыл бұрын
ബ്രദർ വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു. ഇലക്ട്രിക്ക്കാറുകളുടെ ഒരു പോരായ്മ തന്നെയാണ് സെക്കന്റ് സെയിൽ വാല്യൂ ലഭിക്കില്ല എന്നത്. പിന്നെ ബാറ്ററി വാറന്റി 5 വർഷം, 7 വർഷം ഒക്കെയാണെങ്കിലും, ഇതിന്റെ കി മീ റേഞ്ച് ഓരോ വർഷത്തിലും കുറഞ്ഞുവരുന്നു എന്നതാണ് മറ്റൊരു കുഴപ്പം .... അതിനെപ്പറ്റി ബ്രദർ ഒന്നും പറഞ്ഞില്ല. പിന്നെ ഇത് ദൂര യാത്രയ്ക്ക് അനുയോജ്യകരമല്ല.
@nufailpuvathi12272 жыл бұрын
ഇപ്പോൾ ഒരു നിലക്കും ഇലക്ട്രിക് കാർ ലാഭമല്ല. കാരണം അധികമായി നിൽക്കുന്ന നാല് ലക്ഷം രൂപ നമ്മൾ ബിസിനസ്സിൽ നിക്ഷേപിക്കുകയാണെങ്കിൽ ഒരു മാസം 6000 രൂപ ലാഭമായി ലഭിക്കും അതുപയോഗിച്ച് എണ്ണയും ടയറും എല്ലാം മാറ്റാം എൻറെ കണക്ക് ഇതാണ് നിങ്ങളുടെ അഭിപ്രായം എന്ത്
@puliveem71382 жыл бұрын
4ലക്ഷം രൂപ ക്ക് 6000 ലാഭം കിട്ടുന്ന ഏത് ബിസിനസ്സ് ബട്ടി പണിയോ.
Stock marketil study cheyd delivery eduth 5lack invsetmentil 40000 profit edukkunna njan.Profit il car eduth njaan thanne elle hero
@nufailpuvathi12272 жыл бұрын
@@puliveem7138 chemmannor gold profoit
@waleed09362 жыл бұрын
U missed 1 major negetive on the psuedo eco friendliness...... The amount of minerals mined for a single car battery is huge.... Many places somewhere else is turned upside down to produce a battery for your car.... Which means more pollution, deforestation, labour rights concerns ... Etc
@manojchitteth19782 жыл бұрын
I am using Tata Nexon since 2020 and Ola scooter for a couple of months. Charging is done using solar power. I have some points to comment. Maintenance cost is at least 40% less than a similar petrol car. Also thermal power is a mix of coal and atomic power stations, so 75% from coal may be an exaggerated figure.
@harishrajankvil2 жыл бұрын
Nuclear energy in India has not yet crossed 2% of the energy share. Fossil fuel fired thermal plants account for 62 % of the installed capacity. So the energy share from fossil fuels is more in India.
@edwingrigaryАй бұрын
Also one more point to add is the interest amount paid on the additional cost for electric cars since majority of people buy cars with car loans...so actual difference between cost of electric car and petrol cars is much higher
@rohinihari2 жыл бұрын
ലാഭം മാത്രം നോക്കുകയാണെങ്കിൽ നടന്നു പോകുന്നതായിരിക്കും നല്ല ലാഭം പോരെങ്കിൽ നല്ല ആരോഗ്യവും കിട്ടും
@jayke19722 жыл бұрын
Interest rate of the additional investment amount not accounted
@ThePrasanth19782 жыл бұрын
Can you please do a comparison video on Hybrid cars as well?
@saleemparakadavu Жыл бұрын
Nalla arivukal.nalla avatharanam. വലിയ ലാഭം ഇല്ല എന്ന് മനസ്സിൽ ആയിർ.വലിയ കുന്നുകൾ കയറുമോ എന്നും പറയൂ
@crbinu2 жыл бұрын
The extra price supposed to be spent on ev is deposited in post office or bank, for 6% compound interest . The amount will compensate your fuel cost
@sklaxmant32 жыл бұрын
The cost of replacement of batteries is one big uncertainty. Start a recurring deposit of half the money you have saved by using an EV. At the end of the life of the battery you will have saved the cost of the new battery pack. Who knows, by then the battery technology would have changed to a much cheaper sodium ion batteries or super capacitors.
@robertfrancisk81412 жыл бұрын
@@sklaxmant3 why should we invest huge money for huge uncertainty.
@1973nevin2 жыл бұрын
@@robertfrancisk8141 Only such people had success.
@1973nevin2 жыл бұрын
@@sklaxmant3 Think of the resale value.
@sklaxmant32 жыл бұрын
@@1973nevin Even our petrol cars resale value is going to come down drastically. Leave alone the purchase price which will remain stagnant for some years. Cheaper batteries with new technology offering more mileage and shorter charging time with 8-10 years warranty has already started coming into the market. Any way the cost of petrol will never go up like the way we used to see in the past years. In the long run and in the years to come EV will be the order of the day. It's going to be much cheaper and we can expect cheaper versions of EV batteries in future. Most vehicles and gadgets will become use and throw.
@2030_Generation2 жыл бұрын
Elllathinum athinte aaya gunam unde... Use cheyyenda pole use cheyyyka
@shaikh46952 жыл бұрын
Goog video..waiting for comments
@njanarun2 жыл бұрын
Thanks. Yah, Let's wait
@aad25652 жыл бұрын
പെട്രോൾ കാർ ആണ് നല്ലത്... ബാറ്ററി ചാർജ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ വഴിയിൽ കുടുങ്ങും പെട്രോൾ ആകുമ്പോൾ കുറെ കൂടി സേഫ് ആണ്
Tnxs bro നല്ല അറിവ് ആയിരുന്നു ഇത്. എനിക്ക് ആദ്യം ഇലക്ട്രിക് വാഹനം കൺസെപ്റ്റ് ഉണ്ടായിരുന്നു. ചാർജിങ് പോയിന്റ് ഇല്ലാത്തത് കൊണ്ട് ഞാൻ വിട്ടു. ഇപ്പോൾ നിങ്ങൾ പറയുമ്പോൾ മനസിലായി റീസൽ വാല്യൂ ഇല്ല എന്നും മനസിലായി. Hybrid car നെ കുറിച്ച് എന്താ അഭിപ്രായം അതിന്റെ ഒരു വീഡിയോ ചെയ്യണേ ബ്രോ .
@tlewisin2 жыл бұрын
As technology improves things will change battery price/ range would improve and combustion engines manufacturing would be reduced...still EV's are in testing phase...
@sandeepsudhakaran72112 жыл бұрын
You know, EVs are being manufactured for the past 100 years! Don't know if that's a short time for the 'testing phase'
@johnsonp45722 жыл бұрын
Till today there is no significant efficiency/cost improvement in the case of batteries.
@sunnypaul52342 жыл бұрын
Thank you for the valuable update. Regards Sunny
@Hisgrace95562 жыл бұрын
5 കൊല്ലം എണ്ണയടിക്കാനുള്ള പണം ആദ്യമേ ഇലക്ട്രിക് വണ്ടിക്ക് കൊടുക്കണം. മാത്രമല്ല ഇലക്ട്രിക് വണ്ടികളുടെ മൈലേജ് വർഷാവർഷം കുറഞ്ഞു വരുന്നുണ്ടെന്ന് ഉപയോഗിക്കുന്നവർ പറയുന്നു. വാറന്റി കഴിഞ്ഞാൽ വണ്ടി വിൽക്കാനും കഴിയില്ല. Ev എന്റെ അഭിപ്രായത്തിൽ ഒട്ടും പ്രയോജനകരമല്ല. പ്രകൃതി സ്നേഹം. അത്രേ ഉള്ളൂ
@jg71102 жыл бұрын
വാറന്റി കഴിഞ്ഞാൽ വാങ്ങാൻ ആളുണ്ടാകും, ആക്രിക്കടക്കാർ!
@mohammedshaji97852 жыл бұрын
AFTER Seven years ni body will buy EV car just like European/Us made CRDi diesel cars. After seven years slight demand on petrol cars.
@asukesh42092 жыл бұрын
@@jg7110 ബാറ്ററിയിൽ ലോഹാംശം കുറവായതിനാൽ അവിടെയും രക്ഷയില്ല.
@robertfrancisk81412 жыл бұрын
Prakruthikkum gunamilla
@nadarajanprahladan96102 жыл бұрын
ഇവിടെ കണ്ട കമന്റുകൾ വായിച്ചാൽ നിന്നും പി യെ പറ്റി മോശം മനസ്സിലാക്കാൻ താല്പര്യമുള്ളവരാണ് കൂടുതൽ എന്നും മനസ്സിലാക്കുന്നു അതായത് അതിന്റെ മോശം വശങ്ങൾ മനസ്സിലാക്കാൻ ആണ് എല്ലാവർക്കും കൂടുതൽ താൽപര്യമെന്ന് മനസ്സിലാക്കി. അങ്ങനെ അവരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് അവരുടെ കൈവശമുള്ള പുകവണ്ടി മോശം മോശക്കാരനായി പോകും എന്നുള്ള ഒരു ചിന്താഗതിയാണ് അവരെ ഇത്തരത്തിൽ ചിന്തിക്കാനായി പ്രേരിപ്പിക്കുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു. വീഡിയോയിൽ പറയുന്നതുപോലെ ഇതിന്റെ പരിപാലന ചിലവ് മറ്റ് വണ്ടികൾക്കൊപ്പം ഇല്ല കാരണം ഇതിൽ വളരെ കുറച്ചു ഉപകരണങ്ങൾ മാത്രമേ ഉള്ളൂ എന്ന് തന്നെയാണ് ഉദാഹരണം ഒരു സാധാരണ വണ്ടിയിൽ ഉണ്ടാകുന്നത് ഒരു എൻജിൻ ആണ് .പകരം ഇതിലുള്ളത് ഒരു ഇലക്ട്രിക് മോട്ടോറാണ് അതായത് ഉദാഹരണത്തിന് നമ്മുടെ വീട്ടിലെ ഒരു വാട്ടർ പമ്പ് ആണെന്ന് കരുതുക . അതിനെ നിങ്ങൾ ഒരു ഡീസലോ പെട്രോളോ വഴി താരതമ്യം ചെയ്യുക ഇത് രണ്ടിന്റെയും പരിപാലന ചിലവ് തുല്യമാണ് എന്ന് പറയുന്നതുപോലെയാണ് മേൽ പറഞ്ഞത്. വീഡിയോക്കാരൻ പറയുന്നത് പോലെയല്ല കാര്യങ്ങൾ ഈ വാഹനവുമായി ദൂരെയെങ്ങും പോകാറില്ല എന്നത് പുള്ളിയുടെ അറിവില്ലായ്മ മാത്രമാണ് ഇതുകൊണ്ട് വളരെ ദൂരങ്ങളിലൊക്കെ പോകുന്നുണ്ട് ഇരുന്നൂറും 400 കിലോമീറ്റർ വരെ ഞാൻ യാത്ര ചെയ്തിട്ടുണ്ട് ഇടയ്ക്ക് ചാർജർ ഉള്ളത് മുൻകൂട്ടി പ്ലാൻ ചെയ്തു യാത്ര ചെയ്യണം എന്ന് ഒരു പരിമിതി നിലവിലുണ്ട് അത് ഭാവിയിൽ ഉണ്ടാകണമെന്നില്ല പണ്ട് അംബാസിഡർ കാറിൽ പെട്രോൾ വാങ്ങി വച്ചുകൊണ്ട് ഓടിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു ഇന്ന് അതാണോ സ്ഥിതി അത് തന്നെയാണ് ഭാവിയിൽഇവിടെ കാര്യത്തിലും സംഭവിക്കാൻ പോകുന്നത്. അതുകൊണ്ട് ദൂരെ പോകാൻ കഴിയില്ല എന്ന് ഇദ്ദേഹത്തിൻറെ വാദം ഇവിടെ അവസാനിക്കുന്നു. ഇദ്ദേഹത്തിൻറെ ഒരു കാര്യത്തിനോട് ഞാൻ യോജിക്കുന്നു എന്തെന്നാൽ എത്ര കൂടുതൽ ദൂരം സഞ്ചരിക്കുന്നു അത്രയും കൂടുതൽ ലാഭകരമാകും എന്ന് സത്യമാണ്. ഇനി എട്ട് വർഷം കഴിഞ്ഞാൽ ഇത് ആരും വാങ്ങില്ല എന്ന് പറയുന്നത് മറ്റൊരു വിഡ്ഢിത്തരം ആണ് . എട്ടുവർഷം ആകുമ്പോൾ ഈ ബാറ്ററിയും മോട്ടോറും നിങ്ങൾ എടുത്ത് കളയുക തന്നെ ചെയ്യുന്നു എന്ന് കരുതുക പകരം പുതിയത് വാങ്ങുന്നു. അപ്പോൾ ഇത് പുതിയ കാർ തുല്യമാകുന്നു മറ്റ് വണ്ടികളെ സംബന്ധിച്ചത് അങ്ങനെയാണോ എട്ടുവർഷം കഴിയുമ്പോൾ ബാറ്ററിയുടെ വില ഇന്നത്തെതിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും അതുപോലെതന്നെ പാർട്സുകളുടെ വിലയിലും ആ വ്യത്യാസം നമുക്ക് പ്രതീക്ഷിക്കാം. എട്ടുവർഷം കഴിയുമ്പോൾ ബാറ്ററി അപ്പാടെ ചത്തുപോകുകയല്ല ചെയ്യുന്നത് അതിൻറെ ശേഷ കുറയുകയാണ് ചെയ്യുന്നത് ഉദാഹരണത്തിന് 300 കിലോമീറ്റർ യാത്ര ചെയ്തിരുന്ന ഒരു വാഹനം അന്നൊരുപക്ഷേ 180 കിലോമീറ്റർ യാത്ര തിരിക്കും എന്നല്ലാതെ അത് അപ്പാടെ തീർന്നു പോവുകയല്ല സംഭവിക്കുന്നത് എന്നത് മനസ്സിലാക്കുക. ഒരു ഇവി വാങ്ങുന്നവർ 90% പേരും പുറപ്പുര സോളാറും വയ്ക്കാറുണ്ട്. ഇദ്ദേഹം പറയുന്നതുപോലെ എല്ലാവരും പാസ് ചാർജിങ് അല്ല ഉപയോഗിക്കുന്നത് 90% പേരും ഹോം ചാർജ് ചെയ്യാൻ ഉപയോഗിക്കുന്നത് പുറപുര സോളാർ വച്ചിട്ടുള്ള വർക്ക് യഥാർത്ഥത്തിൽ വൈദ്യുതിക്ക് പൈസ ആകുന്നില്ല എന്ന് തന്നെയാണ് പറയേണ്ടത്. ഇനി ഇദ്ദേഹത്തിൻറെ കണക്കുകളിലേക്ക് വരാം ഞാൻ ഇതിനെ മറ്റൊരു കോണിൽ നിന്നാണ് നോക്കി കാണുന്നത്. ഉദാഹരണത്തിന് 10 ലക്ഷം രൂപ കൊടുത്ത് ഒരാൾ ഒരു പെട്രോൾ കാറും ഒരു ഇലക്ട്രിക് കാർ വാങ്ങുന്നു എന്ന് കരുതുക പെട്രോൾ കാറിൽ നിങ്ങൾ ഒരു ലിറ്റർ പെട്രോൾ അടിക്കുമ്പോൾ ശരാശരി വണ്ടിയുടെ വില 1000000 പ്ലസ് ഒരു പെട്രോളിന് ഒരു ലിറ്റർ പെട്രോളിന്റെ വില ആകുന്നു. എന്നാൽ ടിവിയിൽ വില 10 ലക്ഷത്തിൽ നിന്നും ഒരു ലിറ്റർ പെട്രോളിന്റെ വില താഴ്ന്നു .ഈ കണക്കിന് നിങ്ങൾ എട്ടു വർഷം കൊണ്ട് ഒരു ലക്ഷത്തി അറുപതിനായിരം കിലോമീറ്റർ വാഹനം ഓടിക്കുകയാണ് എങ്കിൽ ശരാശരി 100 രൂപ ഒരു ലിറ്റർ പെട്രോളിന് ഉണ്ട് എങ്കിൽ 16 ലക്ഷം രൂപ നിങ്ങൾക്ക് ലാഭിക്കാം.അതായത് നിങ്ങൾ 11 ലക്ഷം കൊടുത്തു വാങ്ങിയ വാഹനത്തിൽ നിന്നും നിങ്ങൾക്ക് 16 ലക്ഷം രൂപ കിട്ടുന്നു.പോകട്ടെ ലാഭം ഇല്ല എന്ന് തന്നെ കരുതുക എട്ട് വർഷം കഴിയുമ്പോൾ വാഹനം നിങ്ങൾക്ക് ഫ്രീ ആകുന്നു മറിച്ച് പെട്രോൾ വാഹനത്തിന്റെ കഥകൾ എങ്ങനെയിരിക്കും 10 ലക്ഷം കൊടുത്ത് വാഹനം വാങ്ങി 16 ലക്ഷം കൊടുത്തു നിങ്ങൾ പെട്രോൾ അടിച്ചു നിങ്ങളുടെ ചിലവ് 26 ലക്ഷം രൂപ ഇത് രണ്ടും നിങ്ങൾ ഒന്ന് താരതമ്യം ചെയ്തു നോക്കൂ.
@appukkuttannairk9 ай бұрын
Very good explanation,thank you..
@njanarun9 ай бұрын
🥰
@paulmathew80612 жыл бұрын
You have not mentioned about depreciation. Depreciation for EV is 50% for 1st year 40 % for 2nd and 3rd year. This is phenomenal since the depreciation for ICE Car is only 17 % for 1st year and still lesser for the consecutive years. This is the most relevant advantage of EV which most of the buyers are not aware of.
@Rajan-ur8ip2 жыл бұрын
I didn't notice that...For the sake of arguments if that is the case, when accident happened the copayment will be high to restore.
@johnsonp45722 жыл бұрын
Only for those company cheats.
@sebastiananjilikkal7002 жыл бұрын
This is the most relevant DISadvantage of EV which most of the buyers are not aware of.
@kisoolka Жыл бұрын
Currently, the depreciation rates for electric vehicles are the same as of Internal Combustion Engine (ICE) vehicles.
@sreejithshyam Жыл бұрын
Well explained, but it should’ve been with basic variant
@bobyjoseph86312 жыл бұрын
Very insightful video...
@nature100932 жыл бұрын
When you get the ultimate driving comfort the price is justifiable
@arunps9989 Жыл бұрын
വീട്ടിൽ ചാർജ് ചെയ്ത് ഉപയോഗിക്കുകയാണെങ്കിൽ ലാഭം തന്നെയാണ് ടിയാഗോ പെട്രോൾ ഉപയോഗിക്കുമ്പോൾ എനിക്ക് സിറ്റിയിൽ കിട്ടുന്ന മൈലേജ് 12 കിലോമീറ്റർ ആണ് അങ്ങനെ നോക്കുമ്പോൾ ചെറിയൊരു യാത്രയ്ക്ക് തന്നെ പെട്രോളിന് വളരെ ചെലവ് വരുന്നുണ്ട്
@bobanmathew42032 жыл бұрын
Good video Arun👍. Battery cost may be lesser after 7 years
@njanarun2 жыл бұрын
Hopefully 🙂
@jalexrosh2 жыл бұрын
No chance, read more news or get more info. Batteries are already at the lowest possible prices. If there needs to be a change to that, there should be new technologies and that would make these present cars obsolete and will cost a bomb to modify and update.
@jms35542 жыл бұрын
Hybrid car um ആയുള്ള comparisons കൂടെ ഇടമോ?
@jesudasjayarajan2 жыл бұрын
The efficiency of the battery is reduced regularly and continuously. The charge holding capacity reduces 10 to 15% yearly or at a fixed distance of approximately 10 to 12k km. Then the cost per km increases and reliability reduces. Overall ev is good if you if BEP is less than 4 or 5 years ( 25 to 30k km per year).
@ejv19632 жыл бұрын
@jesudasjayarajan, Battery attrition for EV, on average is only 2.5% a year. Tesla's average is 10% attrition in 3.2 lakh km i.e. 1% per 32200 km.
@josepj22222 жыл бұрын
Exactly...
@dragunfiredragunfire83202 жыл бұрын
Ysss
@SMARTVIDEOSbyDeepu2 жыл бұрын
Good
@1973nevin2 жыл бұрын
@@ejv1963 This is in theory. Will it be practical? Companies claim certain mileage . But practically how much do you get? The same rule applies to battery life too.
@sabujoseph76742 жыл бұрын
5 വർഷം കഴിയുമ്പോൾ ബാറ്ററിയ്ക്ക് ഇപ്പോഴുള്ളതിന്റെ പത്തിലൊന്ന് വിലയേ ഉണ്ടാകു എന്ന കാര്യം കൂടി മനസ്സിലാക്കണം
@RegiNC Жыл бұрын
A C ഇട്ടിരുന്നു മനസമാധാനം ആയി വെള്ളം അടിക്കാം എന്നാണ് ഞാൻ കാണുന്ന ഒരു ഇത് 😊😊😊😊
@sivanvallath2770 Жыл бұрын
പോലീസ് വരുന്നത് നോക്കണം അല്ലെകിൽ എല്ലാ പോകും 😅
@saleemparakadavu Жыл бұрын
AC ഇട്ടാൽ 25k.m ആക്കും
@junaidvalur Жыл бұрын
@@saleemparakadavu 1aqqQQQQqQQq
@shamsukottakkal54172 жыл бұрын
ഇലക്ട്രിക് കാറുകൾ ഒരു ലാഭവും ഇല്ല. കാരണം നെക്സൺ 15 ലക്ഷമാണ് വില. അതേ വാഹനം ഇലക്ട്രിക് വാങ്ങുമ്പോൾ 21 ലക്ഷം വരും. അപ്പോൾ തന്നെ 6 ലക്ഷം പോയി. പിന്നെ എട്ട് വർഷം കഴിഞ്ഞാൽ ബാറ്ററിക്ക് 8 ലക്ഷം. അപ്പോൾ എട്ടും ആറും പതിനാല്. അഞ്ച് വർഷം കഴിഞ്ഞാൽ ഇലക്ട്രിക് കാർ സെക്കനാന്റ് വാങ്ങാനും ആളെ കിട്ടില്ല. ഡീസൽ വണ്ടിയാണെങ്കിൽ വാങ്ങാൻ ആളുണ്ടാവും
@bijujacob46042 жыл бұрын
8വർഷം കഴിഞ്ഞ് പിറ്റേന്ന് രാവിലെ തന്നെ 8ലക്ഷം കൊടുത്ത് പുതിയ ബാറ്ററി വാങ്ങണം എന്നാണോ കരുതുന്നത്?...
@jalexrosh2 жыл бұрын
@@bijujacob4604 8 വർഷം ആകുമ്പോൾ ബാറ്ററി range എത്ര ആയിരിക്കും എന്നു ഒന്നു കണക്ക് കൂട്ടി നോക്കു ആദ്യം
@bijujacob46042 жыл бұрын
@@jalexrosh എങ്കിലും കുറച്ച് സെല്ലുകൾ മാത്രം മാറ്റിയാൽ മതിയാകും. അപ്പോഴേക്കും വിലകുറയാനും സാധ്യത കൂടുതലാണ്...
@itsme19382 жыл бұрын
8 വർഷം കഴിഞ്ഞ് ഡീസൽ എടുക്കാൻ ആളുണ്ടാകും, ഡീസൽ ഒക്കെ എത്ര കാലം തന്നെ ഉണ്ടാകും എന്നറിയില്ല ജി. പുതിയ പോളിസിയിൽ മിക്കവാറും 10 വർഷത്തിൽ താഴെ ആകും വാഹനങ്ങൾക്ക് ഉള്ള മരണമണി.
@shamsukottakkal54172 жыл бұрын
@@jalexrosh മറ്റ് ബാറ്ററി പോലെ ഈ ബാറ്ററി സെല്ലുകൾ മാറ്റാൻ കഴിയില്ല. റീ പ്ലാന്റാണ്
@agijohn79382 жыл бұрын
പെട്രോൾ കാർ 20km milege തെറ്റ്, 15-17 മാത്രം.
@jalexrosh2 жыл бұрын
EVക്കും ആ പറയുന്ന range കിട്ടില്ല
@manu.sajith.372 жыл бұрын
Tiago ind..enikipo 21 kittanund. Long pokumbol 25 @ tn.
@sahilmohammed42372 жыл бұрын
He compared with the company certified mileage for both the cars
@sreedeviajayakumar41042 жыл бұрын
Good .but you hide some other major points, example 3thousand and above using people's can image
@francisbabubabu2 жыл бұрын
Excellent ,my friend. Keep it up😋
@gtog2t6592 жыл бұрын
ബ്രോ സോളാർ. ആക്സിൽ മോട്ടോർ. TEG എന്നിവയിൽ കൂടെ DC current ഉണ്ടാക്കാം (no energy loss) . Future അതാണ് എലോൺ മാസ്ക് വെറുതെ ആണോ ടെസ്‌ലയിൽ എത്രയും ക്യാഷ് ഇൻവെസ്റ്റ് ചെയ്തേക്കുന്നെ. താങ്കളുടെ അറിവ് പരിമിതം ആണ്. Anyway good attempt
@the_ultimate_Gamer2 жыл бұрын
ബാറ്ററിയിൽ ഉപയോഗിക്കുന്ന lead, ഒരു മലനികരണ പ്രശ്നം ആണ്. Fuel സെൽ, ആണ് ഇലക്ട്രിക് വണ്ടിയെക്കലും പൊലുഷൻ ഫ്രീ. പക്ഷെ അതിന് ചെലവ് കൂടുതൽ ആണ്.
@ejv19632 жыл бұрын
@The ultimate gamer, EV batteries don't have lead. Fuel cell cars are also electric cars. FCEVs are more polluting compared to BEVs as it's well-to-wheel efficiency is poorer than BEV
@shyamdasmadachalil59282 жыл бұрын
ലോൺ എടുത്ത് വാങ്ങുന്നവരായിരിക്കുമല്ലോ അധികം പേരും അങ്ങനെയാകും ബോൾ376000 രൂപയുടെ 7 വർഷത്തെ പലിശയും കൂടെ ഇലട്രിക്ക് കാറിന് അധികമായി വരും
@jjgaming1208 Жыл бұрын
Great video brother. Very well explained. 🥰
@bijuedayadi2 жыл бұрын
If you are an executive person and need to travel more than fifty km/day then it is alright to have a car, if not don't buy. In Kerala people buy car as a pride because the neighbor or relative got one, I can't go below him.
@fayiz098gmailcom2 жыл бұрын
so i guess what ur saying is to travel with family a bike is enough😂 what is ur logic
@cetlovestory2 жыл бұрын
Brother, owning a car for day to day needs gives you more convenience and saves you time, which is more valuable than money or pride.
@junaid123456782 жыл бұрын
@@cetlovestory Think about how much you are paying for the car itself and the fuel, maintenance, insurance and other costs. I would just hire a taxi if I need to travel somewhere with my family. No issue of paying for insurance and maintenance costs. Also car is a depreciating asset, which is one of the worst ways to destroy your hard earned money.
@rajanpk39412 жыл бұрын
40 ലക്ഷത്തിന്റെ കാറ് വാങ്ങുമ്പോൾ return ഉണ്ടോ എന്ന് ഇങ്ങനെ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? അതുപോലെ കരുതിയാൽ മതി.
@josenidhiry86592 жыл бұрын
Ertiga Highbrid car ന്റെ left seat ന് അടിയിലുള്ള Lithium ബാറ്ററി കൂടുതൽ powerful ആക്കിയാൽ 40 kms/hr. Speed ബാറ്ററിയിൽ തന്നെ ഓടിക്കാമെന്ന് Maruthi experts പറയുന്നത് ശരിയാണോ? അങ്ങനെയെങ്കിൽ എന്തു ചിലവ് വരും?
@habindas98632 жыл бұрын
നല്ല aspects എടുത്ത് താരതമ്യംചെയ്തു.. അടിപൊളി ✌️ പ്രതിമാസം 1500 ഒക്കെ കറന്റ് ബിൽ വരുന്ന ഒരാൾക്ക് വീട്ടിൽ സോളാർ ചെയ്ത് ഇലക്ട്രിക് വണ്ടിയും വാങ്ങിയാൽ ലാഭം ഉറപ്പ്. പിന്നെ വേറൊരു കാര്യം Petrol or Electric Tiago is the go 🤗
@njanarun2 жыл бұрын
നല്ല ചിന്തയാണ് ❤️
@rahulsajii2 жыл бұрын
Solar ongrid cheyunnathinum nalla cost und
@habindas98632 жыл бұрын
@@rahulsajii 1.5 lakh ന് സബ്സിഡിയോട്കൂടി ചെയ്യാൻ സാധിക്കില്ലെ.. നിലവിൽ 1500ബിൽ വരുന്ന ഒരാൾക്ക് ഇലക്ട്രിക് വണ്ടി കൂടി വരുമ്പോൾ 5000+ ബിൽ ആകും.. അപ്പോൾ ആ നിക്ഷേപം ലാഭകരമാക്കില്ലേ
@rahulsajii2 жыл бұрын
@@habindas9863 akumayirikam
@habindas98632 жыл бұрын
@@rahulsajii ഫാമിലി ആവശ്യങ്ങൾക്ക് മാത്രം കാർ ഉപയോഗികുന്ന സാധാരണ മലയാളിക്ക് ഇലക്ട്രിക് വണ്ടി ഗുണകരമാവുമെന്ന അവസ്ഥ വന്നിട്ടില്ല. .. കാർ നിത്യോപയോഗവ സ്തുവായ ശൈലിയിൽ ജീവിക്കുന്ന ആളുകൾക്ക് ഇലട്രിക്ക് വളരെ ഗുകകരമാണ്.. provided your range of travel for a day is within the limits of 1 battery charging cycle.
@georgevarghese85612 жыл бұрын
സോളാർ ഉപയോഗിച്ചാല് എന്താ കുഴപ്പം?
@bnavin51132 жыл бұрын
Beautiful 👍 There's one more concern, will the replacement battery be available once you wanna go in for a battery change after 7 8 yrs?
@jalexrosh2 жыл бұрын
Ask how many lakhs you would need for that? How would a figure of 7 sound to you?
@bnavin51132 жыл бұрын
@Jalex I'm working on it though...technology is changing super quickly, can't really bet on it for now 😮🤫 Might go in for a hybrid this time, and wait for things to take a better shape 😀
@1973nevin2 жыл бұрын
@@bnavin5113 Better thinking.
@frsathoshcmi1939 Жыл бұрын
Good presentation. Congratulations.😊
@sahilmohammed42372 жыл бұрын
Difference in resale value after 5 years also should be considered. In that case it won't be profitable even if we run 1500km/ month Another point is the opportunity cost after 5 yeara of the additional 3.75 lakh u invest. Hybrid cars might be slightly economical if we run 1500 to 2000 km per month.
@neeharam36642 жыл бұрын
We can reduce the cost by installing solar panels in our house.what would be the cost of petrol after five years ?so the cost of petrol will increase
@mansoorcmc2 жыл бұрын
I think after years battery cost will be down and capacity will be high, and may be in future available suitable cheaper duplicate battery also in the market, same mobile and laptop battery cases.
@jalexrosh2 жыл бұрын
It won't go down any further, cause minerals required are mined and are scarce materials. EVs also create more fatter carbon footprints compared to petrol or diesel engine vehicles while being manufactured. Then duplicate batteries, do you have any idea about what happens if a car battery explodes out of failure? Low cost chinese EV scooters already showed the hazard it can be. It's even quite hard or next to impossible to extinguish a fire incident in an EV due to the materials used in batteries.
@junaid123456782 жыл бұрын
@@jalexrosh Agree. Adding to the agony, what about the batteries that are to be disposed off while replacing it? Lithium is pretty toxic and can cause permanent damage to brain if ingested in sufficient quantities. Already, the batteries used in cell phones and other devices are showing up as a major environmental hazard. Also car batteries are several times bigger than the one that are used in scooters. So as you said, an explosion can kill dozens in and around it.
@aneeshbhasker96722 жыл бұрын
You have predicted very well
@muhammadsulaiman19832 жыл бұрын
@@jalexrosh who Said it won't go Down any further ?😂 as years pass by efficiency and supply will increase based on current macro economic environment and there are alot more innovation needed to make it cheaper and efficient ! it's as always a matter of time ! maybe 10,20 or 40 years or more the learning curve for ev have just started ....look at mobile phones 12years back and now
@Renjith_Menon2 жыл бұрын
After the damage of battery, how can we safety dispose this solid hazardous waste.
@bijuedayadi2 жыл бұрын
In Kerala an ordinary person doesn't need to own a car, our public transport system is enough for our day to day needs. If at all you travel with family then hire a taxi and for short travel an auto rickshaw is enough. Save money and environment.
@nithinvinodk.m.91412 жыл бұрын
I don't think so, it might be better in southern Kerala.. northern Kerala transportation process is bit difficult..
@jg71102 жыл бұрын
Absolutely correct sir.
@abdurahimankunnathil11442 жыл бұрын
👍
@faeye. Жыл бұрын
The analysis also shows that by 2040, ICE vehicle sales will shrink to less than 1% of global sales,
@Keralan72 жыл бұрын
താങ്കൾ കൃത്യമായി തന്നെ analyze ചെയ്തു ....... ആക്സിലറേറ്റർ floor ചെയ്യുമ്പോൾ flight ടേക്ക് ഓഫ് ചെയ്യുന്ന പോലുള്ള ആ കുതിപ്പ് !!!! അതു മാത്രം മതി ...😅 Love my Tesla ❤ വേറൊരു കാര്യം പറയാൻ വിട്ടുപോയത് ഇലക്ട്രിക്ക് കാറുകളുടെ longevity കൂടുതൽ ആണ് ....... പല ടെസ്ല കാറുകളും 500K mile ആദ്യത്തെ ബാറ്ററിയിൽ തന്നെ ഓടി കഴിഞ്ഞു. പെട്രോൾ എൻജിനും ഗിയർ ബോക്സും അത്രെയും മൈൽ last ചെയ്യുന്നത് അപൂർവം അല്ലെ..... ടെസ്ല ആദ്യം ഇറങ്ങിയതുകൊണ്ടും അതിന്റെ ഡാറ്റാ കൂടുതൽ ഉള്ളതുകൊണ്ടും അവയെ പരാമർശിച്ചെന്നു മാത്രം. We can expect similar results from Tata vehicles too.
@OnceUponaTimeOUT2 жыл бұрын
ഏത് കേരളത്തിലെ റോട്ടിലോ .? 🤭
@itsme-qq3qf2 жыл бұрын
ബാറ്ററി കപ്പാസിറ്റി കൂടുമ്പോൾ വാഹനത്തിൻറെ വിലയും കൂടും.... അപ്പോൾ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് സാധാരണക്കാർക്ക് 35 ലക്ഷത്തിന് മുകളിലുള്ള വാഹനത്തിന് എത്രത്തോളം സ്വീകാര്യത ഉണ്ടാകുമെന്ന് ആലോചിക്കേണ്ടതുണ്ട്?? ഇനി അടുത്തുതന്നെ ഹൈഡ്രജൻ ഒരു ഇന്ധനമായി ഉപയോഗിക്കുന്ന ടെക്നോളജി വരും എന്ന് പ്രതീക്ഷിക്കുന്നു... അതായിരിക്കും ഇതിലും നല്ലത്... ഇനി അതിനും ഇത്തരത്തിലുള്ള പോരായ്മകൾ ഉണ്ടോ എന്ന് ആ കാലത്ത് അറിയാം 🤝
@bibin4hrd2 жыл бұрын
@@itsme-qq3qfyou are right.. hydrogen fuel cell cars will be the future
@pk.56702 жыл бұрын
@@itsme-qq3qf അതിന്റെ പോരായമ കൂടെ ഇപ്പോൾ തന്നെ പറയുന്നുണ്ടല്ലോ കണ്ടില്ലേ.അതൊന്നും പ്രയോഗികമാകാൻ ബുദ്ധിമുട്ട് ഉണ്ട്
@Manoj31052 жыл бұрын
That's the power of EV transmission. DC motor instally accelarates into 20,000 rpm!
@manojthyagarajan85182 жыл бұрын
അതി മനോഹരമായ വസ്തുതാപരമായ വിലയിരുത്തൽ , അത്യുജ്ജലം ബ്രോ !
@kalex152 жыл бұрын
Well compared, Arun. Electric vehicles should be phased in gradually, not given an unnatural push, as is being done now.
@njanarun2 жыл бұрын
Exactly
@mohammedmusthafa8022 жыл бұрын
Mr. Thank u for ur vedeo. Keep non electric vehicles pictures safe in your home to show your next generation Mr.
@muhammedramees2342 жыл бұрын
I think automotive companies are foreseeing a coming era of EV's. So, the're on a race for dominating that era.
@ashrafkp97242 жыл бұрын
@@muhammedramees234no
@ashrafkp97242 жыл бұрын
No XD ok
@manojk.p11942 жыл бұрын
Polusatin. Rate. Calculate. Chayyamo
@spleeban2 жыл бұрын
Company പറയുന്ന range ന്റെ പകുതിയെങ്കിലും (150km) ദിവസ ഓട്ടം ഉള്ളവർക്ക് 5 വർഷ കണക്കെടുക്കുമ്പോൾ തീർച്ചയായും ലാഭം തന്നെയാണ്.
@suresht752 жыл бұрын
ഓട്ടം കുറയുന്തോറും ബാറ്ററി ലൈഫ് കുടുതൽ കിട്ടും - ബാറ്ററിക്ക് പ്രധാനം സൈക്കിൾ ആണ് അതായത് നിങ്ങൾ ഒരു ബാറ്ററി എത്ര പ്രാവശ്യം ചെയ്യുന്നു എന്നതും പ്രധാനമാണ്
@dan232332 жыл бұрын
@@suresht75 BYD 5 lakh KM warranty option und.
@muhammedaslam16402 жыл бұрын
ഗുഡ് ഇൻഫർമേഷൻ. Thanks
@rules4362 жыл бұрын
It depends on which vehicle, a 4m+ electric suv will cost same as the diesel suv ,esp in states like karnataka and maharashtra where there is no road tax.
@jalexrosh2 жыл бұрын
എന്നാൽ പിന്നെ ഇവിടുന്നു അങ്ങോട്ടു വല്ലോം കുടിയേറ്റം ചെയ്യാം അല്ലെ?😁🤣
@Loluckpaul Жыл бұрын
I drive to banglore from Thrissur, in highways most good restaurants are with charging ports in tamilnadu, most A2B and Saravana bhavan and you will have halt atleast twice and that time is ample enough to charge vehicle, the service cost can be calculated as 6000 on an average yearly for 12000 km term then it cuts gives almost 4 paid service which will cost 24000 since till 20000 km it's nill charge on service
@kisoolka2 жыл бұрын
Wearing of tyre and brake pad is very less due to regenerative braking in EV, so you get double mileage on Tyre and brake pads than diesel and petrol cars. Service costs are less, you need to change only AC filters and brake pads when needed no other scheduled service like petrol and diesel cars. If you have installed a roof top on grid solar system EVs are more economical!!
@ejv19632 жыл бұрын
@kisoolka, EVs give lesser tyre mileage than a comparable ICE . EV is heavier and acceleration is quicker , causing the tyre to wear more. Also , EVs should ideally have reinforced tyres, which are more expensive
@kisoolka Жыл бұрын
@@ejv1963 , agree but in my experience it is not, Last 5 years I was using Creta diesel automatic, I used it for 70 k kilometers, I changed tyre 3 times, maximum mileage I got 25-28 k kilometers . Last 10 months I am using Nexon EV , now completed 13 k kilometers, tyre wearing amp break pad wearing are minimal I am sure that I can run minimum 40 k kilometers with same tyre I have done 3 survice last week expense is 1.6 k only.. on
@svXPs Жыл бұрын
@@ejv1963 I am using Nexon EV. In last 1 lakh km, I haven't changed my tyres or brake pads. I am not an aggressive driver now. It is so comfortable to drive in same speed.
@ejv1963 Жыл бұрын
@@svXPs 1 lakh km on a set of tyres is an outlier for any car. It's unlikely to be by virtue of EV, but by your driving .
@svXPs Жыл бұрын
@@ejv1963 In my earlier car I was not getting 50,000 km range for the tyre and brake pads were changed in between. Ofcourse it depends on your driving but if you use level 3 regen and single pedal driving, I think the wear and tear will decrease a lot. I think mine will surely cross 1.25 lakh kms.
@sajikuttan5956 Жыл бұрын
As an example, the cost of Nexon ev for 10years: price =18lakh, fuel = 1lakh (@ 10000 km per year with Rs 1 per km), battery = 5lakh. So total is 24lakh. The same for petrol Nexon: price =12lakh, fuel = 6lakh. So total of 18lakh. Average monthly expense: EV : 20000 Petrol : 15000 The cost for battery can be even more. The additional interest paid for the extra loan amount for ev also should be considered. So this will make the monthly cost of ev to be more than 20000
@chenthilraman Жыл бұрын
The additional cost of EV also leads to loss of opportunity cost. The 3.76 L can very well be invested even in an FD paying 7% p. a. will amount to 5,32,000/-. Therefore we have to look at around 7-8 years for a real break even. By then the warranty on the battery gets over
@sujathabhabbu1586 Жыл бұрын
My friend We are in the initial stage.Battery price will reduce drastically in the future.That is what Gadkari said
@sajikuttan5956 Жыл бұрын
I think evs are use and through like things. After 10 years, replacing battery is costly and you can't sell it also.
@gourishankaram Жыл бұрын
ആകെ കൺഫ്യൂഷൻ ആയതു എനിക്ക് മാത്രം ആണോ 🤔
@vimalpoduval2 жыл бұрын
I use a ZS EV from June 2021 and run 33k kms by now. I did not only buy it thinking about only running cost. Even in the loan there is income tax benefit under section 80EEB which you never compared which is fully lost for an ICE variant loan. My ZS maintenance cost is hardly within 3k every 10k kms where as even an ignis you spent 6k in maintenance which is called 'savings'. Owning both an EV and an ICE car I can tell you very clearly that EV's are the future and your 'savings' video will only confuse people and they will be reluctant for accepting the change which is inevitable
@shankaraprasadmavilayi93042 жыл бұрын
നല്ല അറിവ്
@njanarun2 жыл бұрын
Thank you
@kunhabdullacp9628 Жыл бұрын
What about SOLAR Power usage ?
@gopikrishnankinattingal34652 жыл бұрын
ഈ പെട്രോൾ കോസ്റ്റ് എന്നും 105 രൂപ ആയിരിക്കുമോ😂😂😂😂
@anwarozr822 жыл бұрын
വേറെ ഒരു കാര്യമുള്ളത് ഏകദേശം ഒരു 5 വർഷം ആവുമ്പോഴേക്കും ബാറ്ററിയുടെ വില ഒരു 50% കുറയാൻ സാധ്യതയുണ്ട് എന്നതാണ് .. അങ്ങനെ വന്നാൽ EV തന്നെയാവും അന്ന് ലാഭം...
@njanarun2 жыл бұрын
പക്ഷേ അങ്ങനെ നോക്കുമ്പോൾ ഇപ്പൊ EV വാങ്ങുന്നത് നഷ്ടമാണ്. പുതിയ ടെക്നോളജി വരുമ്പോൾ നമ്മൾ ഇപ്പൊൾ വാങ്ങിയ വണ്ടി പെട്ടന്ന് പഴഞ്ചൻ ആവും. അതിൻറെ സർവീസിന് പല പർട്സും കിട്ടാൻ ക്ഷാമം വരും. വാങ്ങാൻ ആളില്ലാതെ വരും.
@anwarozr82 Жыл бұрын
@@njanarun EV കളിൽ മെയിൻ ആയിട്ട് വരുന്ന ബാറ്ററി +BLDC motor +Electric circuits... Ev കമ്പനികൾ തമ്മിലുള്ള മത്സരം മുറുകും തോറും /ടെക്നോളജി ഡെവലപ്പ് ആവും തോറും എല്ലാറ്റിനും വില കുറയാനാണ് 90% + സാധ്യത
@arunksaju88162 жыл бұрын
ബാറ്ററിയുടെ ഒരു പ്രശ്നം എന്താണെന്ന് വച്ചാൽ..., നമ്മുടെ മൊബൈൽ ഇന്റെ പോലെ തന്നെയാണ്... ഇതിന്റെ കപ്പാസിറ്റി കുറയും... പുതിയ മൊബൈലിൽ രണ്ട് ദിവസം ചാർജ് നിൽക്കും..., ഒന്ന് ഒന്നര വർഷം കഴിയുമ്പോൾ അത് ഒരു ദിവസം ആകും... അതുപോലെതന്നെ ആണ് ഇതും... മൂന്നുനാലു വർഷം കഴിയുമ്പോൾ, 300km എന്നുള്ളത് 200 km ആകും...
@intercity44812 жыл бұрын
വിശദമാസങ്ങൾ തന്നതിന് ഒരുപാട് നന്ദി
@rajrajkumarkumar58072 жыл бұрын
ഡിയർ, നെക്സ്ൺ കാറിന്റെ ഇന്നത്തെ ബാറ്ററി വില പറയുമോ, അറിയാൻ വേണ്ടി ആണ് 😂😂
@jalexrosh2 жыл бұрын
കഥയിൽ ചോദ്യമില്ല 😂🤣
@salihkaipatu41092 жыл бұрын
ഉപകാരപ്രദമായ വീഡിയോ ....
@faizal_faiz2 жыл бұрын
9:50 also the cell used in the EV are made from fossil substance like coal and graphite , Hence EV is not really eco friendly
@dan232332 жыл бұрын
It is nowhere harmful compared to lifelong Diesel usages. But you are making that baseless point. Understand you are biased, and fix it.
@d_image_planet2 жыл бұрын
Also add the interest on additional capital.
@tkr9142 жыл бұрын
ഇലക്ട്രിക് വാഹനത്തിന് പകരം വെക്കാൻ ഹൈബ്രിഡ് വാഹനങ്ങൾ കമ്പനി ഇറക്കുന്നു... ഇവ താരതമ്യം ചെയ്‌താൽ ഏതായിരിക്കും ലാഭകരം 👆👆
@njanarun2 жыл бұрын
Hybrid ൻ്റെ ഗുണം അതിൻ്റെ ചാർജിങ് ആണ്. EV യെ പോലെ ചാർജ് ചെയ്യാൻ മണിക്കൂറുകൾ ഒന്നും വേണ്ട. പെട്രോൾ പമ്പിൽ പോയി പെട്രോൾ അടിച്ചാൽ മതി. പെട്രോൾ വാഹനത്തേക്കാൾ മൈലേജും കിട്ടും.
@thoufeekjaseera30552 жыл бұрын
Hybrid ni nalla rate aan
@tkr9142 жыл бұрын
@@thoufeekjaseera3055 അതിന്റെ ഗുണവും കിട്ടുന്നില്ലേ 🤩
@ckfarm19852 жыл бұрын
ഞാൻ ഓടിക്കുന്നു ഉണ്ട് മാസം 1600km nexon ev ഡെയിലി avg 70km അടുത്ത് വരുന്നു ഉണ്ട്