No video

ഇലക്ട്രിക്ക് വണ്ടികളിലെ വിലയിലെ കള്ളത്തരം, EV PRICE SCAM

  Рет қаралды 76,975

under the stars***

under the stars***

Күн бұрын

Bajaj chetak scam:
• Bajaj Chetak ഇത്രയും പ...
Subsidy scam:
• EV സബ്‌സിഡി ഉഡായിപ്പ്,...
400 crore scam hero electric:
• 400 crore scam by hero...
Please follow me on
Instagram: / under___the___stars
Facebook: / under-the-stars-102288...
Whatsapp: 6363560394

Пікірлер: 339
@Sahadkunnathodi
@Sahadkunnathodi Жыл бұрын
ഇതൊക്കെ ഗവൺമെന്റും കമ്പനികളും അറിഞ്ഞുള്ള കളിയാൺ അല്ലെങ്കിൽ ഇത്രയും വലിയ തട്ടിപ്പ് നടന്നുകൊണ്ടിരുന്നിട്ടും എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല
@shanvideoskL10
@shanvideoskL10 Жыл бұрын
Ather ന്റെ വില കണ്ട് വണ്ടി നോക്കുമ്പോൾ ഇതിൽ ഏത് parts ആണ് സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയത് തോന്നിപ്പോകും. Shyam bro പറഞ്ഞത് പോലെ 2.25 എന്ത് കൊള്ള വിലയാണിട്ടിരിക്കുന്നത്. Simple body making അല്ലെ ആ വണ്ടി. അത് മനസ്സിലാക്കാൻ ഈ example: 2.25 lakhs ന് Second hand എത്ര നല്ല കാറ് കിട്ടും. അതിൽ എത്ര parts ഉണ്ട്. അതിന്റെ മൂല്യം വെച്ചു നോക്കുമ്പോൾ ഇത് എത്ര നിസ്സാരം. ഇനി പവറുണ്ട് എന്ന് പറഞ്ഞ് തള്ളാൻ വരേണ്ട ... വലിയ Hp motor പമ്പ് സെറ്റിന്റെ വില അന്വേശിച്ചാൽ തീരാവുന്നതേ ഒള്ളു...💁
@nelsonkj7280
@nelsonkj7280 Жыл бұрын
Bro Ella ev Kum ingane okke thanne aanu, ola ude price ingane oke thaneya avr parayunne. Avr paryunna pricil ninnu subcidy less onnum akunilla.Pine ather àyy Compare chymbo price kuravund.. but Kure issues und olaku heating etc..
@nelsonkj7280
@nelsonkj7280 Жыл бұрын
Ather is Indian Tesla🔥
@rajkumarraja6631
@rajkumarraja6631 Жыл бұрын
@@nelsonkj7280 നിങൾ എന്തിന് electric scooter ഉപേക്ഷിച്ച് പെട്രോൾ scooter വാങ്ങിക്കാൻ നല്ല നിർദ്ദേശം നൽകുന്ന ഓരോ കമൻ്റൻ്റെയും താഴെ electric scooter ന് സ്വയം പരസ്യം ആകുന്നത്? നിങ്ങൾക്ക് Ather company tip തരുന്നുണ്ടോ?
@akhik1580
@akhik1580 Жыл бұрын
@@nelsonkj7280 അതുകൊണ്ടാണോ കഴുത്തറക്കുന്നത്
@sebastianmjsebastianmj8884
@sebastianmjsebastianmj8884 Жыл бұрын
​@@nelsonkj7280ഉണ്ട 😂😂ഈ പ്ലാസ്റ്റിക് കളിപ്പാട്ടം ഇന്ത്യൻ tesla യാണ് പോലും.
@newspeparboynpb296
@newspeparboynpb296 Жыл бұрын
പണ്ട് vodafone, idea, airtel സിംമുകൾ നമ്മളെ പറ്റിച്ചില്ലേ അത് പോലെ ആയിരിക്കുമോ, നാളെ ജിയോ വന്നപോലെ ഏതെങ്കിലും വന്നാൽ ഇതിന്റെയൊക്കെ യഥാർത്ഥ വില നമ്മൾ അറിയുമായിരിക്കും 😃
@abbass9540
@abbass9540 Жыл бұрын
Aru pattichu ippol minimum 200rs anu
@newspeparboynpb296
@newspeparboynpb296 Жыл бұрын
@@abbass9540 soory ഏതു സിമ്മ് ആണ് മിനിമം 200 വാങ്ങുന്നത്??
@dilshad4885
@dilshad4885 Жыл бұрын
​@@abbass9540 200 rs n 1 gb per day minimum kittum Pand oru masathek 1 gb 😂 athum 150rs n
@KabeerVKD
@KabeerVKD Жыл бұрын
ഞാൻ പലപ്പോഴും ചിന്തിച്ച കാര്യമാണ് ഇത്. എൻജിൻ പോലുമില്ലാത്ത വണ്ടിക്ക് എന്തിനാണ് ഇത്രയധികം വില എന്നുള്ള കാര്യം. പെട്രോൾ വില കാരണം എൻജിൻ ഉള്ള വണ്ടി എടുക്കാനും വയ്യ,കൊള്ളലാഭം കാരണം ഇലക്ട്രിക് വാഹനം എടുക്കാനും വയ്യ.
@chefriyas
@chefriyas Жыл бұрын
I agree with you ,valare sariyanu
@nithin5294
@nithin5294 Жыл бұрын
Enginte vila sarikum ethraya
@craftmedia6705
@craftmedia6705 Жыл бұрын
Ivide tax aanu ..tax matty nirtthiyaal petrol vandi thanne laabham.. Nale electric vandikal koodiyaal ippol cng edutthu pattikkappetta avastha aakum govt nu tax aanu vendathu..
@hariprasad2449
@hariprasad2449 Жыл бұрын
ഒരു പഴയ 125 or 150 മ്പൈക്ക് വാങ്ങുക എന്നിട്ട് ബാക്കി പൈസ ബാങ്കിലിടുക അതായിരിക്കും ലാഭം
@KabeerVKD
@KabeerVKD Жыл бұрын
@@hariprasad2449 ശരിയാണ്. 15,000 കൊടുത്താൽ പഴയ ബൈക്ക് കിട്ടും. ഇലക്ട്രിക് വണ്ടിയെക്കാൾ സ്പീഡും കിട്ടും, പുതിയ വണ്ടി വാങ്ങാനിരുന്ന ഒരുലക്ഷം ബാങ്കിലിട്ടാൽ മാസം കിട്ടുന്ന പലിശകൊണ്ട് പെട്രോളും അടിക്കാം. എങ്ങനെണ്ട് കൊള്ളാമോ?? 😄 5 കൊല്ലം കഴിഞ്ഞാൽ പഴയ വണ്ടി 5000മോ 7000മോ കിട്ടും, ബാങ്കിലിട്ട കാശ് അതേപോലെ കിട്ടുകയും ചെയ്യും
@santhsohkumar9522
@santhsohkumar9522 Жыл бұрын
ഗവണ്മെന്റ് അറിഞ്ഞു കൊണ്ടുള്ള അഴിമതിയാണിത്
@shanvideoskL10
@shanvideoskL10 Жыл бұрын
ഓരോ parts ന്റെയും വില കൂട്ടുക. Example tyre ,rim, shock absorber, motor, battery set, controller എന്നിട്ട് അതിലേക്ക് ഒരു 20000 കൂടി കൂട്ടിയാലും ഇപ്പോൾ വിൽക്കുന്ന വിലയുടെ പകുതി പോലും എത്തില്ല.... ഓരോ parts ഉം online ൽ കിട്ടും...
@minilmohan7679
@minilmohan7679 Жыл бұрын
It's true
@akhik1580
@akhik1580 Жыл бұрын
പകൽ കൊള്ള ആണ്
@vkpvlog4134
@vkpvlog4134 Жыл бұрын
വളരെ നല്ല അറിവ് : സാധാരണക്കാരെ സംബന്ധിച്ച് വലിയ വില കൊടുക്കേണ്ടി വരുന്നത് വാങ്ങാൻ സാധിക്കാത്ത അവസ്ഥയാണ് ...
@ligeeshk7268
@ligeeshk7268 Жыл бұрын
എന്റെ അഭിപ്രായത്തിൽ ഇപ്പോൾ ev സ്കൂട്ടർ or ബൈക്ക് എടുക്കുന്നത് നഷ്ടമാണ്. എന്ടെന്നാൽ ഇപ്പോൾ മാർകെറ്റിൽ കിട്ടാവുന്നതിൽ നല്ല ബ്രാൻഡ് കൾ എന്ന് പറയുന്നത് ather and ola ആണ്. അതിനാണേൽ യഥാക്രമം 1.77 and 1.4 ലക്ഷം ആണ് (സബ്‌സിഡി കിഴിച്ചുള്ള വില ). ഇത് തികച്ചും നഷ്ടമാണ്. ഒരു പെട്രോൾ ബൈക്ക് എടുത്തു ഓടിച്ചാൽ ഇവർക്ക് കൊടുക്കുന്ന വിലക്ക് നമുക്ക് പെട്രോൾ അടിച്ചു രാജാകീയമായി തന്നെ ev സ്കൂട്ടർ or ബൈക്ക് പറയുന്ന km വാറന്റി കവർ ചെയ്യാം. അതുകൊണ്ട് തന്നെ വേടിക്കുന്നവർ വളരെ ആലോചിച്ചു കണക്കു കൂട്ടി തീരുമാനങ്ങൾ എടുക്കുക. ഉദാഹരണം ആയി ഓല യുടെ കാര്യം നോക്കാം. വില 140000 രൂപ (ഏകദേശം, ശെരിക്കും ഇതിലും കൂടുതൽ anu) Ola തരുന്ന വാറന്റി 40000 km പെട്രോൾ ബൈക്ക് തരുന്ന avg മൈലജ് 55km/liter ഓലയുമായി താരതമ്യം ചെയ്യുമ്പോൾ 40000/55=727.27 ലിറ്റർ പെട്രോൾ വില = 727.27 * 107 =77817 അതായതു 77817 രൂപയുടെ വാറന്റി ആണ് ola തരുന്നത്. ഇനി നമുക്ക് അതൊരു പെട്രോൾ ബൈകുമായി താരതമ്യം ചെയ്യാം. ടീവിസ് ജൂപിറ്റർ വില ഏകദേശം 90000(ola ഓഫർ പ്രൈസ് 140000) ജൂപിറ്റർ ബാക്കി എമൗണ്ട് 50000(ഓലയുമായി താരതമ്യം ചെയ്യുമ്പോൾ ) ജൂപിറ്റർ മൈലേജ് 55km/ലിറ്റർ 50000 രൂപയ്ക്കു ഓടാവുന്ന ദൂരം =(50000/107)*55=25,700 *Note:*ഇപ്പോൾ നിലവിലുള്ള വിലയിൽ നിന്നും സബ്‌സിഡി കുറച്ചാണ് വില എങ്കിൽ അത് നമുക്ക് ലാഭമാണ്(ശെരിക്കും അങ്ങനെയാണ് വേണ്ടത്, ഇത് കമ്പനിയും ഇതുമായി ചേർന്ന് പ്രവർത്തിക്കുന്നവരും ചെയ്യുന്ന തട്ടിപ്പ് ആണെന്ന് തോന്നുന്നു ). അല്ലാത്ത പക്ഷം ചിന്തിക്കാതെ കേവലം പെട്രോൾ കാശിന്റെ കാര്യം ഓർത്തു മാത്രം വെടിക്കുകയാണേൽ നമ്മൾ പെട്ടു പോകും. എന്ടെന്നാൽ പെട്രോൾ ബൈക്കിനു ചെയിൻ or ബെൽറ്റ്‌ മാറ്റുന്നതിന് മാക്സിമം 1800 ആണ്. ഏതോ വിഡിയോയിൽ evyude ബെൽറ്റ്‌ മാറ്റുന്നതിനു 2500 എന്ന് കേട്ടു. അങ്ങനെയാണേൽ സന്തോഷ് പണ്ഡിറ്റ്‌ ജി പറഞ്ഞ പോലെ പണി പാളും 😊
@shithin.t4943
@shithin.t4943 Жыл бұрын
Avera retrosa ev yudey 2 mirror maatan 1300 rupaya ennode paranjath
@RRALPY
@RRALPY Жыл бұрын
വാഹനം നമ്മൾ വില കൊടുത്ത് വാങ്ങിയ ശേഷം ഗവൺമെന്റ് നിശ്ചിത കാലയളവിനു ശേഷം അർഹതപ്പെട്ട സബ്‌സിഡി തുക നമ്മുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറട്ടെ. അതല്ലേ ശരി... Subsidy direct to beneficiary
@sajeera2800
@sajeera2800 Жыл бұрын
തീർച്ചയായും അങ്ങനെയാണ് വേണ്ടത്
@minilmohan7679
@minilmohan7679 Жыл бұрын
അതെ. അത് gov. എന്ത് കൊണ്ടു ചെയ്യുന്നില്ല. പങ്ക് പറ്റുന്നുണ്ടോ
@jamesrajmohan1948
@jamesrajmohan1948 Жыл бұрын
The government is not giving any subsidies, only incentives to the EV manufacturers
@RRALPY
@RRALPY Жыл бұрын
@@jamesrajmohan1948 ok. എങ്കിൽ ഒരു വ്യക്തിക്ക് ഒരു ഇലക്ട്രിക്ക് വാഹനത്തിന് മാത്രം ഈ ആനുകൂല്യം ലഭിക്കൂ എന്ന് പറയുന്നതിന്റെ യുക്തി മനസിലാവുന്നില്ല
@jonnranni1921
@jonnranni1921 Жыл бұрын
സബ്‌സിഡി എന്നത് തന്നെ ഗവ : തട്ടിപ്പാണ് .സബ്‌സിഡി കൊടുക്കുന്നുണ്ട് എന്ന തോന്നലിനു വേണ്ടി .
@nisanthpuliyakkot509
@nisanthpuliyakkot509 Жыл бұрын
ബ്രോ ഒരു ഇലക്ട്രിക് സ്കൂട്ടർ നമ്മൾ അസ്സഎംബിൾ ചെയ്യുകയാണെങ്കിൽ എത്ര രൂപ വരും എന്നൊരു വീഡിയോ ചെയ്യാമോ? അതിന്റെ കൂടെ അതെ റേഞ്ച് വരുന്ന ഏതെങ്കിലും ഒരു ബ്രാൻഡഡ് കമ്പനി ഇലക്ട്രിക് സ്കൂട്ടർ കൂടെ കംപൈർ ചെയ്യുന്ന ഒരു വീഡിയോ കൂടെ ചെയ്യാമെങ്കിൽ ഇലക്ട്രിക് സ്കൂട്ടർ company കളുടെ തീവട്ടി കൊള്ള കുറച്ചു കൂടെ സിംപിൾ ആയി ജനങ്ങളിൽ എത്തിക്കുവാനും ഒരു പക്ഷേ അത് വഴി അധികാരികളിൽ എത്തിക്കുവാനും ഈ സ്കൂട്ടർ കളുടെ വില നിശ്ചയിക്കുന്നതിൽ ഒരു scale കൊണ്ടുവരാനും സാധിച്ചേക്കാം
@shyamvishnot
@shyamvishnot Жыл бұрын
good thought .. ഒരു ശ്രമം നടത്തി നോക്കട്ടെ ബ്രോ .. thank you 👍❤️
@abdhulbasith2214
@abdhulbasith2214 Жыл бұрын
നല്ല അഭിപ്രായം
@shyamvishnot
@shyamvishnot Жыл бұрын
@@uk2727 yes
@manojkumarpalakkal8354
@manojkumarpalakkal8354 Жыл бұрын
കേന്ദ്ര വാഹന മന്ദ്രാലയം ഉടൻ ഈ അമിത വിലക്കാർക്കെതിരെ നടപടി എടുക്കണം
@vanoushad8589
@vanoushad8589 Жыл бұрын
മോഡിയുടെ വിഹിതം ആരാ കൊടുക്കുന്നത്
@shahinsha7333
@shahinsha7333 Жыл бұрын
😂😂
@ansaberiyad
@ansaberiyad Жыл бұрын
ഇതിനെ കമ്പനിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഗവണ്മെന്റ് കൃത്യമായി കാര്യങ്ങൾ നീക്കാത്തത് കൊണ്ട് മാത്രം ആണ് അവരൊക്കെ കൊള്ള ലാഭം എടുക്കുന്നത്. അല്ലെങ്കിൽ തന്നെ 1.7 ലക്ഷം രൂപ കൊടുത്ത് വാങ്ങാൻ എന്ത് പ്രത്യേകത ആണ് electric വാഹനങ്ങൾക്ക് ഉള്ളത്. പെട്രോൾ വണ്ടി electric ആക്കി മാറ്റുന്നവർ ഇന്ന് നാട്ടിൽ ഇണ്ട്. അതിനെ കുറിച്ച് നല്ലൊരു വീഡിയോ ഇറക്കണം bro 👍🏻
@shyamvishnot
@shyamvishnot Жыл бұрын
തീർച്ചയായും ബ്രോ 🥰
@bineeshrevathy
@bineeshrevathy Жыл бұрын
സർക്കാർ അറിഞ്ഞു കൊണ്ട് നടക്കുന്ന കൊള്ളയാണ്. അറിയാത്ത പോലെ നടിക്കുകയാണ്
@shyamvishnot
@shyamvishnot Жыл бұрын
കേരളത്തിൽ നിങ്ങൾക്കറിയാവുന്ന ആരേലും ഉണ്ടോ ansab bro ?
@ansaberiyad
@ansaberiyad Жыл бұрын
ചെയ്തിട്ടുള്ളത് അറിവിൽ ഇല്ല. യുട്യൂബിൽ കണ്ടിട്ട് ഒരു കമ്പനിയെ കുറച്ചു നാളുകൾക്കു മുമ്പ് കോൺടാക്ട് ചെയ്തിരുന്നു അത്രേം ഉള്ളു
@shyamvishnot
@shyamvishnot Жыл бұрын
@@ansaberiyad ആ നമ്പർ ഒന്ന് watsapp ചെയ്യാമോ ? 6363560394
@thewild1445
@thewild1445 Жыл бұрын
Registration fee ഉം Road tax ഉം മോദി 1000 ഇരട്ടി വർദ്ധിപ്പിച്ചിട്ടുണ്ട്.. Ev Battary യുടെ GST യും വർദ്ധിപ്പിച്ചു... രണ്ട് വർഷം മുമ്പ് ഞാൻ ഫാസ്റ്റ് ചാർജ്ജർ അടക്കം 42000/- രൂപയ്ക് 72v 45Ah Battery വാങ്ങി.. ഇന്നത്തെ വില 52000/- രൂപയായി.
@shajimon350
@shajimon350 Жыл бұрын
ആ.. ബാറ്ററി.. ഇപ്പോഴും.. വർക്ക്‌.. ചെയ്യന്നുണ്ടോ... ഉണ്ടെങ്കിൽ.. ആ.. കമ്പനിയുടെ... പേര്... എന്താണ്... ചാർജ്.. ടൈം.. എത്ര.. പിടിക്കുന്നുണ്ട്... പ്ലീസ്.. ആൻസർ... അല്ലെങ്കിൽ.. നമ്പർ.. തരൂ
@syamprasad7041
@syamprasad7041 Жыл бұрын
Ini TATA electric scooter irakkanam ennale correct details ariyan pattu , ippo tiago.ev irakkiyath pole ...
@sujithk.p.8077
@sujithk.p.8077 Жыл бұрын
ഏത് ഉല്‍പ്പന്നവും പുതിയതായി marketൽ ഇറങ്ങുമ്പോൾ വില കൂടുതലായിരിക്കും. പിന്നീട് വളരെ സുലഭമായി ലഭിക്കുമ്പോൾ വില കുറയും. മറ്റൊരു കാര്യം electric വാഹനങ്ങളിൽ spare parts ആവശ്യം കുറവാണ്. കമ്പനികൾക്ക് ഈ വഴിക്കുള്ള വിൽപ്പനയും കുറവായിരിക്കും.
@achumuralimurali8428
@achumuralimurali8428 Жыл бұрын
ഇത് ഒക്കെ മുന്നേ അറിയാം അബുദാബിയിൽ ഇഷ്ടം പോലെ ഇലട്രിക് ചെറിയ പഴയ tivs model വണ്ടികൾ കാണുന്നുണ്ട് അതിന്റ വില കാണുമ്പോൾ ഇതിന് ഒക്കെ എന്തിനാ ഇത്ര വില എന്ന് ആലോചിച്ചു
@philipthayil9644
@philipthayil9644 Жыл бұрын
ഹീറോയുടെ ഫോട്ടോൺ ഇലക്ട്രിക് സ്കൂട്ടർ കൊള്ളാം. കോട്ടയം നീളിമംഗലത്തുള്ള jakos motors ൽ നിന്നുവാങ്ങി. നല്ല പെരുമാറ്റം. മൂന്നു മാസത്തിനു മുൻപുതന്നെ നേരിട്ട് സബ്‌സിഡി തന്നു. ഒരു വർഷം കഴിഞ്ഞ് ബ്രേക്ക് കേബിൾ തകരാർ വീട്ടിൽ വന്ന് ശേരിയാക്കി. നല്ല afterservice👍
@shajikh4236
@shajikh4236 Жыл бұрын
Ev സ്കൂട്ടർ എടുക്കാൻ പോവുന്നവർക്ക് ഉള്ള ഒരു tip polichu bro👍👍👍
@nelsonkj7280
@nelsonkj7280 Жыл бұрын
Unda
@rajrajubhai8001
@rajrajubhai8001 Жыл бұрын
മാസം 5000 രൂപയ്ക്ക് പെട്രോൾ അടിക്കുന്ന ഒരാൾക്ക് ഇലക്ട്രിക് വണ്ടി എടുത്തു കഴിഞ്ഞാൽ ഒന്നര ലക്ഷം മുതൽ ആകാൻ മൂന്ന് വർഷം എന്ന് കണക്കുകൂട്ടിയാൽ മുടക്കുമുതൽ തിരിച്ചു കിട്ടി വണ്ടി സ്വന്തമായി ശേഷം ഓടുന്നത് ലാഭം മാത്രം പക്ഷേ എത്ര കാലം?? പെട്രോൾ വണ്ടി ഈടു നിൽക്കുന്ന പോലെ ഇലക്ട്രിക് വണ്ടി നിൽക്കുമോ എന്ന് കണ്ടറിയണം
@lifeoftarzan
@lifeoftarzan Жыл бұрын
ഇപ്പൊൾ തന്നെ ചാടി കേറി ഇലക്ട്രിക് വണ്ടി എടുത്തവർ പോട്ടന്മാർ ആണ്... ഇതൊക്കെ മാക്സിമം ഒരു 5 year കിട്ടും പിന്നെ ബാറ്ററി മാറ്റേണ്ടി വരും ... ബാറ്ററിക്ക് വണ്ടിയുടെ 60 to 70% വരെ ഉണ്ടാവും വില... പിന്നെ 5 വർഷം കയ്യുമ്പോലേക് പിന്നെയും വില കൂടും.... ഒരു 2025 ഒക്കെ അവുമ്പോലേക് നല്ല new ടെക്നോളജി വല്ലതും കണ്ട് പിടിച്ചാൽ അപ്പോള് എടുക്കുന്നത് ആണ് നല്ലത്...
@shajimon350
@shajimon350 Жыл бұрын
എല്ലാ.. വണ്ടിയുടെയും.. ബോഡി.. പവർ.. കുറവാണ്
@SaleemVenghat
@SaleemVenghat Жыл бұрын
Good information, Thank you One doubt : How much is the full cover insurance value & its premium ?
@shyamvishnot
@shyamvishnot Жыл бұрын
Thank u bro 🙏 but I have no idea about your query 😔
@minilmohan7679
@minilmohan7679 Жыл бұрын
5000 for 5 yrs Insurance
@suniljoseph7081
@suniljoseph7081 Жыл бұрын
It depends on cover
@thoufeekjaseera3055
@thoufeekjaseera3055 Жыл бұрын
Ev കൊള്ള ലാഭം തന്നെയാണ്.കാരണം ഒന്ന് ചിന്തിച്ചാൽ മ്സനസിലാകും പെട്രോൾ വണ്ടിക് അതായത് ഏത് സ്കൂട്ടി ആയാലും onroad rate 120 ni താഴെയാണ് subsidy പോലും ഇല്ലാതെ,അപ്പോൾ ഇത്രയും subsidi gov അനുവദിച്ചിട് അത് custemers നി കിട്ടുന്നില്ല.
@farhanaf832
@farhanaf832 Жыл бұрын
Boinc distributed computing software, zooniverse, nasa citizen scientist, quantum moves, foldit enee topicine korach video cheyamo?🤔
@shyamvishnot
@shyamvishnot Жыл бұрын
Sure bro.. that was my topic
@farhanaf832
@farhanaf832 Жыл бұрын
@@shyamvishnot nan corona vaccine kandupidikan help cheythirunnu by processing data skycovione vaccine kandupidichu Skycovione vaccine korach arum video cheyunila Oppam egane ulla topics athikam arum cheyunila 😢
@sasidharannair7133
@sasidharannair7133 Жыл бұрын
അതെ, ഇത് പ്രതികരിക്കേണ്ടതു തന്നെ. ഫ്രതികരണം താമസിച്ചുപോയി. രണ്ടുമാസം മുന്‍പ് കേന്ദ്രമന്ത്രി തന്നെ ഇക്കാര്യം പാര്‍ലമെന്‍റില്‍ റഫര്‍ ചെയ്തു. പക്ഷേ നിഷ്ഫലം. എന്തിനാണോഇത്രയും വിലവാങ്ങാന്‍ ഈ കേന്ദ്രം ഇവര്‍ക്ക് അനുവാദം കൊടുക്കുന്നത് ? അതുകൊണ്ടാണ് ഞാനും കൂട്ടുകാരും ഇത്തരം വാഹനങ്ങള്‍ വാങ്ങാത്തത്.എന്തൊരു കൊള്ളയാണിത്? പങ്ക് ഭരണക്കാര്‍ക്കും കിട്ടുന്നുണ്ടാകും തീര്‍ച്ച. അതാണ് കേന്ദ്രം മിണ്ടാപ്രാണിയായി അഭിനയിക്കുന്നത്.ഇതിനെതിരെ ശക്തിയായിപ്രതികരിക്കുക.
@SN143VLOG
@SN143VLOG Жыл бұрын
Ithokke enik ariyam. Njan aalojichitund ithrem thuka varam ithilendha ullath. Motor battery maathralle kaaryayitullu. Pinne led local body tyr etc
@abhilakshmi9135
@abhilakshmi9135 Жыл бұрын
TVS i Qube ST ബുക്ക് ചെയ്തിരുന്നു. Delivery വൈകുന്നത് കൊണ്ട് കാൻസൽ ചെയതു. പണം ഇത് വരെക്കും തിരിച്ച് കിട്ടിയിട്ടില്ല
@matthachireth4976
@matthachireth4976 Жыл бұрын
Find out from GST department about discounts and Tax adjustment through subsidy. Usually tax exemption based on actual invoice. That is the tax rule !!
@anasmohammed2961
@anasmohammed2961 Жыл бұрын
Good job man. Thanks. Shocking information.
@vishnunb7275
@vishnunb7275 Жыл бұрын
👍🏻Maan totally agree with you. compared with petrol engine, electric vehicles are less complex.
@lordsoncj9273
@lordsoncj9273 Жыл бұрын
എനിക്ക് തോന്നുന്നത്...കമ്പിനികൾ അല്ല ഇവിടെ ഉടായിപ്പ് കളിക്കുന്നത്. മറിച്ചു ഗവണ്മെന്റ് ആണെന്നാണ്. സബ്സിഡി എന്നൊന്നില്ല...യഥാർത്ഥ വിലയ്ക്കാണ് നമ്മൾ വാഹനം വാങ്ങിക്കുന്നത്.
@jamesrajmohan1948
@jamesrajmohan1948 Жыл бұрын
True, no subsidies on EV products, only incentives to the manufacturers
@abdurahmanma3327
@abdurahmanma3327 Жыл бұрын
ഇവിടെ യുള്ള ഭരണാധികാരികൾക്ക് വില നിയന്ത്രിക്കാനുള്ള ഒരു സംവിധാനവും ഇല്ലയോ എന്ത് കൊണ്ടു ഇങ്ങിനെ കൂടിയ വില ഈടാക്കുന്നത് കൊള്ളലാഭമാണ്
@vishnubaburajansobhana3894
@vishnubaburajansobhana3894 Жыл бұрын
എന്തുകൊണ്ടായിരിക്കും വേണ്ടപ്പെട്ട അധികാരികൾ ഈ കൊള്ള കണ്ടില്ലന്നു നടിക്കുന്നത്
@shyamvishnot
@shyamvishnot Жыл бұрын
ഒത്തുകളി അല്ലാതെന്ത് ബ്രോ
@abdulrahmanmohammadismail6118
@abdulrahmanmohammadismail6118 Жыл бұрын
I think pricing of icube is apt I own a icube base model 1.22 lc with a charger worth 8k that makes 1.30 lc in total. Without subsidy I think its 1.57 approx. In my opinion ather performance is almost equal to icube except for the warp mode. My qstn is does this warp mode cost 40k😇😅
@ajijoseph1
@ajijoseph1 Жыл бұрын
Iquibunu state govt subsidy ഉണ്ടോ?
@irfadsalim480
@irfadsalim480 Жыл бұрын
1.30 thanne kuduthal anne appozha 1.70
@msshafeek87
@msshafeek87 Жыл бұрын
Good information bro🌹🌹 ningalude ella videosum kaanaarund
@shyamvishnot
@shyamvishnot Жыл бұрын
🥰
@akhik1580
@akhik1580 Жыл бұрын
ഹീറോ ഷോറൂം സ്കൂട്ടറിന്റെ വില ഇത്ര സബ്സിഡി ഇത്ര എന്ന് കറക്ട് പറഞ്ഞു മൂഞ്ചിയ വണ്ടി ആണെകിലും കോസ്റ്റമേർ കെയർ അടിപൊളി ആണ്
@minilmohan7679
@minilmohan7679 Жыл бұрын
അത് സത്യം.
@arunpt3621
@arunpt3621 Жыл бұрын
😂😂😂😂😂
@sitarsbi
@sitarsbi Жыл бұрын
Battery idakkide matti tharum
@usmanmuhammad1979
@usmanmuhammad1979 Жыл бұрын
ചിന്തിക്കാൻ കഴിവുള്ള ള്ളവർ ആരും തന്നെ ഇത്രയും വില കൊടുത്ത് ഏതെർ വാങ്ങിക്കുല
@arunmoj8602
@arunmoj8602 Жыл бұрын
😭
@anilchandran3954
@anilchandran3954 Жыл бұрын
Njan cycle vangichu, 55000 Rs
@moseskp1780
@moseskp1780 Жыл бұрын
@@anilchandran3954 ഇതും കൂഠുതലല്ലേ
@realone6701
@realone6701 Жыл бұрын
Ather ഒന്ന് ഓടിച്ചു നോക്കു bro , സൂപ്പർ വണ്ടി ആണ് കൊടുക്കുന്ന പൈസക്കുണ്ട് , ചൈനീസ് ഫോണും ഐഫോണും പോലെ
@adarsh.a7
@adarsh.a7 Жыл бұрын
ഞാൻ ather 450x gen 3 വാങി 5 ദിവസം ആയി.... Fantastic ❤️ എന്നല്ലാതെ ഒന്നും പറയാൻ ഇല്ല.... പിന്നെ duke 200 ഉം hero xtreme 200 ഉം തമ്മിൽ ഉള്ള വെത്യാസം എല്ലാർക്കും മനസിലാക്കണം എന്നില്ല. താങ്കളുടെ logic അനുസരിച് ആണെങ്കിൽ luxury car എടുത്ത എല്ലാരും ചിന്തിക്കാൻ കഴിവില്ലാത്തവർ ആയിരിക്കും, ആണോ?
@muhammadrizwanp.a4876
@muhammadrizwanp.a4876 Жыл бұрын
Bro aavishyam ullavar premium electric vedichal pore allathavar normal electric idukatte ather,chetak iqube ola ithu mathram allalo ullathu.nammal ithu paranju ennu vechu company price kurakaan onnum pokunnilla,battery has half the cost of the vehicle,battery price kuranjale ini price kurayu athreyollu😌
@nelsonkj7280
@nelsonkj7280 Жыл бұрын
Ather is Indian Tesla🔥
@rajkumarraja6631
@rajkumarraja6631 Жыл бұрын
@@nelsonkj7280 നിങൾ എന്തിന് electric scooter ഉപേക്ഷിച്ച് പെട്രോൾ scooter വാങ്ങിക്കാൻ നല്ല നിർദ്ദേശം നൽകുന്ന ഓരോ കമൻ്റൻ്റെയും താഴെ electric scooter ന് സ്വയം പരസ്യം ആകുന്നത്? നിങ്ങൾക്ക് Ather company tip തരുന്നുണ്ടോ?
@psnexampreeth8652
@psnexampreeth8652 Жыл бұрын
OLA S1 116000 total bill vannu. 6000 extra for 5 year warranty.delivered yesterday. It is a good deal
@lordsoncj9273
@lordsoncj9273 Жыл бұрын
Km warranty parayunnundo
@psnexampreeth8652
@psnexampreeth8652 Жыл бұрын
@@lordsoncj9273 60000
@minilmohan7679
@minilmohan7679 Жыл бұрын
സബ്‌സിഡി എത്ര. അത് വേറെ കിട്ടില്ലേ
@psnexampreeth8652
@psnexampreeth8652 Жыл бұрын
@@minilmohan7679 illa. Athu kurachanu ith
@binumadhav1304
@binumadhav1304 Жыл бұрын
Thanks bro!!An electric vehicle hav only 8 major parts. Why they change this much??
@jaseemar3592
@jaseemar3592 Жыл бұрын
ഇപ്പോൾ ഇറങ്ങിയിട്ടുള്ള സ്കൂട്ടറിനെ എല്ലാം ഒരു ക്വാളിറ്റി നോക്കുമ്പോൾ എന്തായാലും ഒരു ഒന്നര ലക്ഷത്തിന് താഴെയായി വരാറുള്ളൂ ലാഭം ഉൾപ്പെടെ . സബ്സിഡി കൂടെ ഉൾപ്പെടുത്തി കമ്പനികളെല്ലാം കൊള്ള ലാഭം കൊയ്യുന്നു. സബ്സിഡി ഗവൺമെൻറ് കസ്റ്റമറുടെ അക്കൗണ്ടിലേക്ക് വേണം കൊടുക്കാൻ .
@muhammedtalha5375
@muhammedtalha5375 Жыл бұрын
Ningal തീർച്ചയായും ഒരു crowd funding company idea keep നോക്കണം. നിങ്ങളുടെ കൂടെ ഞങ്ങൾ എല്ലാം ഉണ്ട്.
@shyamvishnot
@shyamvishnot Жыл бұрын
❤️🙏
@arunsrikl1239
@arunsrikl1239 Жыл бұрын
Njan ippo use cheyyunatu apache180 aanu
@peac66
@peac66 Жыл бұрын
Bro keep it up ☺️☺️☺️☺️ thanks for the information
@shyamvishnot
@shyamvishnot Жыл бұрын
💕🙏
@appu7246
@appu7246 Жыл бұрын
ഇത്രയും പൈസ കൊടുത്ത് വാങ്ങാൻ താല്പര്യം ഉള്ളവർ വാങ്ങിയാൽ മതിയല്ലോ അല്ലെങ്കിൽ പെട്രോൾ വണ്ടി തന്നെ എടുത്താൽ പോരെ
@vinodkumarm4032
@vinodkumarm4032 Жыл бұрын
Central ഗവണ്മെന്റ് ഇടപെട്ടാലേ ഇതിനൊരു പരിഹാരം ഉണ്ടാകൂ
@eldhoppi5561
@eldhoppi5561 Жыл бұрын
Agine paranjit karyam ila bro ithoke cash koduthitanelum oru sevanm thanne alle athilum vende oru maanyatha?
@johnlocke1501
@johnlocke1501 Жыл бұрын
Great work. Very informative
@shyamvishnot
@shyamvishnot Жыл бұрын
🥰
@user-ey1fo7yx6x
@user-ey1fo7yx6x Жыл бұрын
mrp kandamanam itte ane kachoodam. e paise kku car medikalo
@syamprasad7041
@syamprasad7041 Жыл бұрын
Ini TATA electric scooter irakkanam ennale correct details ariyan pattu , ippo tiago.ev irakkiyatg pole
@mohammedreneef6438
@mohammedreneef6438 Жыл бұрын
Bro hero and Okinawa subsidy issue explaination video oonu eedu
@shyamvishnot
@shyamvishnot Жыл бұрын
Cheithittundallo bro
@smanikandan2675
@smanikandan2675 Жыл бұрын
Bro Okhinavo Okhi 90 test drive review cheyyumo
@shyamvishnot
@shyamvishnot Жыл бұрын
Sure bro
@sabucheriyil1
@sabucheriyil1 Жыл бұрын
Poli bro...very informative...
@shyamvishnot
@shyamvishnot Жыл бұрын
❤️🙏
@vishpatel802
@vishpatel802 Жыл бұрын
Very good informative video. Thank you.
@shyamvishnot
@shyamvishnot Жыл бұрын
❤️🙏
@shiyad3
@shiyad3 Жыл бұрын
ഗവണ്മെന്റിന്റെ ഇതിൽ ഇടപെടില്ല ev വണ്ടികൾ കൂടുതൽ വരാൻ അവർ ആഗ്രഹിക്കുന്നില്ല.വലിയ വരുമാനം നിക്കും.ഒട്ടുമിക്ക ജനസേവകർക്കും പെട്രോൾ ഫ്രീ ആണ്.
@joemonsujo4955
@joemonsujo4955 Жыл бұрын
R & D and infrastructure making nu investment vennam ennu ariyamo?
@joemonsujo4955
@joemonsujo4955 Жыл бұрын
Any way good work, because only click bates give good number of views
@shajathu
@shajathu Жыл бұрын
Ather 450x gen 3On Road Price without FAME Subsidy 234310 Govt. of India FAME II Subsidy 55,500 178810
@pngdrive8013
@pngdrive8013 Жыл бұрын
What about EV Cars?
@rahulbaby6800
@rahulbaby6800 Жыл бұрын
Informative Bro..👍
@abdulazeezvengara
@abdulazeezvengara Жыл бұрын
share maximum
@desp1984
@desp1984 Жыл бұрын
Ather inte site il kochi ex showroom comes around Rs 267700
@basheermoideenp
@basheermoideenp Жыл бұрын
ഏഥറിന്റെ എല്ലാ പാർട്സിന്റെ വിലകൾ ഒന്ന് അന്വേഷിക്കൂ.വണ്ടിയുടെ അത്രയും വരില്ല എന്ന് തോന്നുന്നു.
@shyamvishnot
@shyamvishnot Жыл бұрын
വണ്ടിയുടെ പകുതി വരാൻ സാധ്യതയില്ല 😁
@irfadsalim480
@irfadsalim480 Жыл бұрын
1.70 lakh rsooo akke athil motor alle ullu pinne kure fiber and tyre chase ithre ullu ithinn appol bajaj platinum thanne kidilam veruthe ittreyum kodukanadaa electric polum
@Indian-xk8pe
@Indian-xk8pe Жыл бұрын
പെട്രോൾ വണ്ടികളെ അപേക്ഷിച്ച് ഇലക്ട്രിക് വണ്ടികൾക് കമ്പോനൻസ് കുറവാണു എന്നിട്ടും പെട്രോൾ വണ്ടികളെക്കാൾ വില കൂടാൻ കാരണം എന്താണ്???
@shyamvishnot
@shyamvishnot Жыл бұрын
അതാണ് ചോദ്യം ? 👍
@ottakkannan_malabari
@ottakkannan_malabari Жыл бұрын
പുതിയ ടെക്നോളജി . ചുരുങ്ങിയ വിൽപ്പന ഷോറും മറ്റു സൗകര്യങ്ങളുടെ ചിലവ് ഇറക്കുമതി തീരുവ .... പിന്നെ തുടക്കത്തിലേ പിഴിയാൻ കിട്ടൂ.... കുറേ കഴിഞ്ഞാൽ ഗവ: നിയന്ത്രണങ്ങൾ കൊണ്ടുവരും.
@Indian-xk8pe
@Indian-xk8pe Жыл бұрын
@@ottakkannan_malabari അതൊന്നുമല്ല mba!
@uk2727
@uk2727 Жыл бұрын
കച്ചവടം = കച്ച കെട്ടി കപടത്തിനിറങ്ങുക.. എന്ത് കൊണ്ട് ഇലക്ട്രിക് വാഹനങ്ങൾക്ക് അമിത വിലയിടുന്നു?.... ഇനി EV യുടെ കാലമാണ് വരാൻ പോകുന്നത് എന്ന് വാഹന നിർമ്മാതാക്കൾ തിരിച്ചറിഞ്ഞിരിക്കുന്നു. EV ഉടമകൾക്ക് പെട്രോൾ വാങ്ങേണ്ടതില്ല, അതിനാൽ വൻ നേട്ടമാണ് ഉണ്ടാവുക, അതിനാൽ വില കൂടിയാലും ജനം EV വാങ്ങും എന്ന് അവർ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. എൻജിൻ ഇല്ലാത്തതിനാൽ റിപ്പയർ ചിലവും വളരെ കുറയും. അതും ലാഭം. ഒരു കുശവൻ പൊട്ടാത്ത മൺപാത്രങ്ങൾ ഉണ്ടാക്കിയാൽ എന്ത് സംഭവിക്കും? താമസിയാതെ അയാളുടെ കച്ചവടം പൂട്ടും. അത് മനസ്സിലാക്കുന്ന കച്ചവടക്കാർ പരമാവധി വിലയിടും. വിദേശത്ത് നിർമ്മിക്കുന്ന വാഹനങ്ങളുടെ ഗുണനിലവാരം ഇവിടെ നിർമ്മിക്കുന്ന വാഹനങ്ങൾക്ക് ഒരിക്കലുമുണ്ടാവില്ല എന്നത് കൊണ്ട് തന്നെ അമിത വില ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. വിദേശ വാഹനങ്ങൾ ക്വാളിറ്റിയും സുരക്ഷിതത്വവും മുൻനിറുത്തി ടൈറ്റാനിയവും കാർബൺ ഫൈബറും പോലുള്ള വില കൂടിയ വസ്തുക്കൾ ഉപയോഗിക്കുന്നതിനാൽ സ്വാഭാവികമായും വില കൂടും. എന്നാൽ ഇവിടെ അതൊന്നും ഉപയോഗിക്കില്ലെന്ന് മാത്രമല്ല, അതേ വില ഈടാക്കുകയും ചെയ്യും. പിന്നെ താങ്കൾ പറഞ്ഞ സബ്‌സിഡി തട്ടിപ്പ് വേറെയും. ഉപഭോക്താവ് വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നതിന് താങ്കളുടെ വീഡിയോ സമയോചിതമായ ഒരു മുന്നറിയിപ്പ് ആണ് 👍👍
@shyamvishnot
@shyamvishnot Жыл бұрын
👍👍
@prabhustephen6385
@prabhustephen6385 Жыл бұрын
😱oo njn vijarichade 170k ill ninum vendum subcidy kiyikan patum enn eni simple one inu enth ayirikum entho ,eth pole 1 vandiku 2 L oke varumba better petrol vani anu long term ill nokumbol
@mspakb
@mspakb Жыл бұрын
Well said
@arunsrikl1239
@arunsrikl1239 Жыл бұрын
Java42vs yezdi rdstar ithil aathanu better bro
@shyamvishnot
@shyamvishnot Жыл бұрын
പെട്രോൾ വണ്ടികളെ കുറിച്ച് എനിക്ക് അത്ര അറിവ് ഇല്ല ബ്രോ 😔
@akhilsg555
@akhilsg555 Жыл бұрын
തിരുവനന്തപുരത്തു നിന്നും 3 ആഴ്ച്ച മുൻപ് ather വണ്ടി വാങ്ങിയ എനിക്ക് അവർ 1,73,300 ആണു വണ്ടി തന്നത്
@shyamvishnot
@shyamvishnot Жыл бұрын
Accessories ഉണ്ടാവും ബ്രോ
@akhilsg555
@akhilsg555 Жыл бұрын
Charger, helmate Vere onnum illayirunnu
@hafeez2623
@hafeez2623 Жыл бұрын
Bro...high courtil case kod
@realone6701
@realone6701 Жыл бұрын
ഞാൻ kozhikode നിന്നും വാങ്ങി , അടിപൊളി performance ആണ് ❤❤, നല്ല build quality ആണ് . Ather ഓടിച്ചാൽ പിന്നെ പെട്രോൾ വണ്ടി ഓടിക്കാൻ തോന്നില്ല .
@Mr.Biker369
@Mr.Biker369 Жыл бұрын
At her New vehicle insurance idv appol 2 lakhs nte aduthu kaanumo
@vinuvinu-un3zf
@vinuvinu-un3zf Жыл бұрын
Bro good information Super👍
@shyamvishnot
@shyamvishnot Жыл бұрын
❤️👍
@Indian-bf7uc
@Indian-bf7uc Жыл бұрын
Research and development n orupaad cost und ... Allathe battery + motor + body mathram alla cost
@shyamvishnot
@shyamvishnot Жыл бұрын
അതിനൊരു limit ഒക്കെ ഇല്ലേ ബ്രോ .. ഇത് തോന്നിയ പോലെ അല്ലെ
@RFYWC
@RFYWC Жыл бұрын
For Revolt after subsidy is 159K
@shyamvishnot
@shyamvishnot Жыл бұрын
real rate is above 2 lakhs
@agl1455
@agl1455 Жыл бұрын
സത്യത്തിൽ മൈലേജ് ഉള്ള പെട്രോൾ വണ്ടി തന്നെ ലാഭം എങ്ങനെ കണക്ക് കൂട്ടിയാലും
@sathishbalachandran7479
@sathishbalachandran7479 Жыл бұрын
ആ കണക്ക് മനസിലായില്ല പെട്രോൾ നഷ്ടം ആണ്
@safvankaranath8156
@safvankaranath8156 Жыл бұрын
ബില്ലിൽ കൊടുത്ത വില മാത്രമെ കാണിച്ചിട്ടുള്ളൂ . ഇനി എന്താണ് ചെയ്യാൻ പറ്റുക?
@eldosnk8781
@eldosnk8781 Жыл бұрын
Market competition ille?
@nihalnilu1682
@nihalnilu1682 Жыл бұрын
Informative vedio👌 good work
@shyamvishnot
@shyamvishnot Жыл бұрын
❤️🙏
@gilbertmathew362
@gilbertmathew362 Жыл бұрын
പെട്രോൾ വില്പനയിലൂടെ കേന്ദ്രസർക്കാരിന് വരുമാനം ലഭിക്കുന്നുണ്ടെങ്കിലും ക്രൂഡോയിൽ വിദേശത്തുനിന്നും വാങ്ങുവാനായി കേന്ദ്രസർക്കാർ വൻതോതിൽ ഡോളർ അഥവാ വിദേശനാണ്യം ചിലവാക്കേണ്ടി വരുന്നുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്രസർക്കാരിന് പെട്രോൾ വില്പന വലിയ ലാഭകരം ഒന്നുമല്ല. എല്ലാവരും ഇലക്ട്രിക് വണ്ടിയിലേക്ക് മാറുകയാണെങ്കിൽ ക്രൂഡോയിൽ വാങ്ങിക്കുവാനായി ഇന്ത്യ ഗവൺമെൻറ് ചിലവാക്കുന്ന വിദേശ നാണ്യം ലാഭിക്കുവാൻ സാധിക്കുകയും അത് ഇന്ത്യൻ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് കേന്ദ്രസർക്കാർ ഇലക്ട്രിക് വണ്ടികൾക്ക് പ്രോത്സാഹനമായി സബ്സിഡി നൽകുന്നത്. സബ്സിഡി ഇലക്ട്രിക് വണ്ടികളുടെ ഉപഭോക്താക്കൾക്ക് മാത്രമല്ല, ഇലക്ട്രിക് വണ്ടികൾ ഉത്പാദിപ്പിക്കുന്നവർക്കും അതിൻറെ ഒരു പ്രയോജനം ലഭിക്കണം എന്ന് കരുതിയാണ് ഇപ്രകാരം ചെയ്തിട്ടുള്ളത്. ഇലക്ട്രിക് വണ്ടി ഉൽപാദകർക്ക് ഇലക്ട്രിക് വണ്ടി നിർമ്മാണം ലാഭകരമെന്ന് തോന്നിയാൽ മാത്രമല്ലേ അവർ ഇന്ത്യയിൽ അങ്ങനെ ഈ വ്യവസായം തുടങ്ങുകയുള്ളൂ. സബ്സിഡി അവർക്ക് കൂടി ലഭിക്കുന്ന രീതിയിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് ഗവൺമെൻറ് ഇക്കാര്യത്തിൽ വലിയ ഇടപെടൽ നടത്താത്തത്..
@sarathck8591
@sarathck8591 Жыл бұрын
Intrsting info🔥🔥🔥....same time shocking...☹️
@arunchandran9066
@arunchandran9066 Жыл бұрын
Govt enthukond ithokke kanditum kandillann nadikunnu enna manasilakathath
@oldmunk9796
@oldmunk9796 Жыл бұрын
Thangal ഒരു കമ്പനി തുടങ്ങു ഫുൾ സപ്പോർട്ട്..
@kdjjskk
@kdjjskk Жыл бұрын
Bro electric 3 wheeler koody cheythoode
@shyamvishnot
@shyamvishnot Жыл бұрын
Cheyyunnund bro
@samhq6666
@samhq6666 Жыл бұрын
പെട്രോളിന് വില കൂടിയത് പോലെ എനി ക്ക് രണ്ടിനും വില കൂട്ടി കൂട്ടി കൂട്ടി ലാസ്റ്റ് എന്തു സംഭവിക്കും സാധാരണക്കാർക്ക് കരണ്ട് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാകും അതുകൊണ്ട് ബുദ്ധിയുള്ള ജനങ്ങൾ ഇലക്ട്രിക് സ്കൂട്ടറിൽ നിന്നും പിന്തിരിഞ്ഞു പെട്രോൾ വണ്ടി തന്നെ എടുക്കുക അതാണ് ഏറ്റവും നല്ലത് അല്ലെങ്കിൽ ഇനി കരടിന് വില കൂടി ക്ഷാമം അനുഭവിക്കുന്ന കാലം വരാൻ പോകുന്നു
@sha9762
@sha9762 Жыл бұрын
Great information
@shyamvishnot
@shyamvishnot Жыл бұрын
❤️🙏
@jayankumbalath6337
@jayankumbalath6337 Жыл бұрын
ഇലക്ട്രിക് വാഹനത്തിന്റെ പ്രധാന ഭാഗം ബാറ്ററിയും, ഒരു DC മോട്ടോറുമാണ്. എഞ്ചിൻ പോലുമില്ലാത്ത ഈ ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ തീവെട്ടിക്കൊള്ളയാണ് നടത്തുന്നത്.
@nabinas4529
@nabinas4529 Жыл бұрын
ഇതൊക്കെ തങ്ങൾ പറഞ്ഞിട്ടെന്താ ...ഇവിടെ ഈ ജനങ്ങളെ പറ്റിക്കാത്ത ആരാണ് ഉള്ളത് .. ഒരാളെങ്കിലും ഉണ്ടെങ്കിൽ അത് പറയു ...
@shyamvishnot
@shyamvishnot Жыл бұрын
ആരെങ്കിലും ഒക്കെ പറയണ്ടേ ബ്രോ 😊
@rahimkanya8654
@rahimkanya8654 Жыл бұрын
ഈ കൊള്ളയെക്കുറിച്ച് എന്തുകൊണ്ട് പ്രതികരിക്കുന്നില്ല. ജനം വെറും കഴുത
@Nahabs
@Nahabs Жыл бұрын
💯💯💯💯 you said it...
@shyamvishnot
@shyamvishnot Жыл бұрын
🙏
@sk-tp1xw
@sk-tp1xw Жыл бұрын
എങ്ങിനെ ആയാലും ഇവനൊക്കെ നമ്മുടെ കയ്യിൽ നിന്നും കാശ് പിടുങ്ങും.. തട്ടിപ്പിൽ കുടുങ്ങാൻ മലയാളിയുടെ ജീവിതം ഇനിയും ബാക്കി.. ഇത് പുറത്ത് കൊണ്ട് വന്നതിനു താങ്കൾക്ക് നന്ദി
@subair2731
@subair2731 Жыл бұрын
ഇത് govt അറിയുന്നില്ല യു ട്യൂബർ അറിഞ്ഞു
@manoharan7627
@manoharan7627 Жыл бұрын
പറ്റി ക്കുകയാണ് manufuture cost 55000 തിൻ്റെ മേൽ പോവില്ല ഇപ്പൊ EV വണ്ടി വാങ്ങാൻ പാടില്ല പെട്രോൾ വണ്ടി തന്നെയാണ് നല്ലത് ജനങ്ങൾ വാങ്ങാതിരുന്നാൽ വില കുറയും ആദ്യം EV വണ്ടി വെറും 26000 to 30000 ആയിരുന്നു
@syrajk5140
@syrajk5140 Жыл бұрын
അത് അങ്ങനെ തന്നെ ആണ്....
@vidyasankarev5138
@vidyasankarev5138 Жыл бұрын
Hero is better in this case
@jbro6495
@jbro6495 Жыл бұрын
Good information
@shyamvishnot
@shyamvishnot Жыл бұрын
❤️🙏
@Indian425
@Indian425 Жыл бұрын
Good information 👍🏻👍🏻
@shyamvishnot
@shyamvishnot Жыл бұрын
❤️🙏
@somysebastian7209
@somysebastian7209 Жыл бұрын
എഞ്ചിനില്ലാത്ത ഇലക്ട്രിക് സ്കൂട്ടറിന് എഞ്ചിനുള്ളതിനേക്കാൾ വലിയ വില ഈടാക്കുന്നത് പരസ്യമായ പറ്റിക്കലാണെന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും മനസ്സിലാകുമല്ലോ? ലിഥിയം ടൈറ്റനേറ്റ് ബാറ്ററി ആണെങ്കിൽ പോലും 1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമാക്കേണ്ടതാണ്. കഴിയുന്നതും എല്ലാവരും പഴയ/കൈവശമുള്ള സ്കൂട്ടറിൽ മേൽത്തരം ഇലക്ട്രിക് കിറ്റ് ഘടിപ്പിക്കുന്നതുകൊണ്ട് അതിന്റെ പേരിലുള്ള വലിയ നഷ്ടം ഒഴിവാക്കാം.
@abdulrazak1028
@abdulrazak1028 Жыл бұрын
ഇതിനൊക്കെ കാരണം ഗവണ്മെന്റ് തന്നെ ഗവണ്മെന്റ് കമ്പനി ഒത്തുകളി.
@shyamvishnot
@shyamvishnot Жыл бұрын
👍
@previshdas8186
@previshdas8186 Жыл бұрын
Good information ...bro
@shyamvishnot
@shyamvishnot Жыл бұрын
❤️🙏
@anilnandanath9168
@anilnandanath9168 Жыл бұрын
ഇത്രയും വിലകൊടുത്തുവാങ്ങാൻ ഇതെന്താ സ്വർണം കൊണ്ടുണ്ടാക്കിയതാണോ.
@sujithsujith9450
@sujithsujith9450 Жыл бұрын
Brooo adipoli very good vedio
@shyamvishnot
@shyamvishnot Жыл бұрын
❤️🙏
@nitinknandan
@nitinknandan Жыл бұрын
Where are getting such information from ?
@shyamvishnot
@shyamvishnot Жыл бұрын
These are common informations bro
@chandrasenanacn3645
@chandrasenanacn3645 Жыл бұрын
ചാടിക്കേറി വാങ്ങരുത് .... ഇലക്ട്രിക് സാങ്കേതിക വിദ്യ പിച്ച വെക്കുന്നതേയുള്ളു.... ഉപഭോക്താക്കൾ കാത്തിരുന്ന് കമ്പനികളെ സമ്മർദ്ദത്തിലാക്കണം ... Look before You leap..
@abhilash.p1518
@abhilash.p1518 Жыл бұрын
ഈ കാര്യം പ്രധാനമന്ത്രി യെ അറിയിക്കാൻ ഇവിടെ ആരും ഇല്ലേ
@thomasmathew6587
@thomasmathew6587 Жыл бұрын
2.5 ലഷം രൂപ ഉണ്ടെങ്കിൽ ഫോർവിലർ വാങ്ങാൻ പറ്റും
@leoz2062
@leoz2062 Жыл бұрын
Ethinta okka yathrtha mulayam Kanan aarum ella governmentil Sham
@shyamvishnot
@shyamvishnot Жыл бұрын
😔
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 49 МЛН
ഒരു മണി  വാർത്ത | 1 PM News | August 14, 2024
26:20
Punch EV 3000km Detailed Ownership Review
51:35
ANAND SHYAM
Рет қаралды 158 М.
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН