No video

നിലവിൽ വിശ്വസിച്ച് വാങ്ങിക്കാൻ പറ്റിയ ഇലക്ട്രിക്ക് ടൂ വീലർ പരിചയപ്പെടുത്താം

  Рет қаралды 141,545

under the stars***

under the stars***

Күн бұрын

Ather:
• ഇതിനെ GEN 3 ATHER എന്...
TVS IQUBE full details and comparison:
• TVS iQUBE 3 മോഡൽസ് കേ...
TVS iqube Range Test:
• TVS iQUBE S RANGE TEST...
Ola Customer review:
• ഒല ഇലക്ട്രിക്ക് സ്കൂട്...
Ola:
• OLA Electric scooter L...
Bajaj Chetak:
• New Bajaj Chetak EV ! ...
Rivot NX100:
• 300 Kms+ Range Rivot N...
Top 11 Low speed scooters:
• കേരളത്തിലെ മികച്ച 11 വ...
Yamaha Electric scooter:
• യമഹയുടെ പുതിയ ഇലക്ട്രി...
Ampere Magnus:
• Ola യുടെയും Ather ന്റെ...
Simple One:
• പുതിയ സിമ്പിൾ വൺ 300+ ...
Ultraviolette latest updates:
• ULTRAVIOLETTE F77 LATE...
Ultraviolette and Orxa mantis full details:
• Ultraviolette F77 + Or...
Subsidy Scam:
• EV സബ്‌സിഡി ഉഡായിപ്പ്,...
Alibaba.com:
• ഇനിയിപ്പോൾ ഇത് തന്നെയാ...

Пікірлер: 253
@MrBijek
@MrBijek Жыл бұрын
I use Benling Aura for nearly two years,It is a good one.There are not much options such as GPS,Reverse gear and Time display like advanced vehicles.Even though it is good option in mileage and look.
@santheepv2266
@santheepv2266 Жыл бұрын
5000 കിലോമീറ്ററിൽ അധികം Ola ഓടിച്ചതിൽ നിന്നും ഞാൻ മനസിലാക്കിയത് ഒലയുടെ heating issue വിനുള്ള കാരണം നമ്മുടെ റൈഡിങ് സ്റ്റയിൽ ആണ്.ഇടക്കിടെ നമ്മൾ break apply ചെയ്യുന്ന സ്വഭാവം ഉള്ളവരനെങ്കിൽ ഉറപ്പായും heat issue കാണികും. ഇനി normal മോടിൽ ആണെങ്കിൽ അത് കുറയും.. സംശയം ഉണ്ടെങ്കിൽ ട്രൈ ചെയ്ത് നോക്കൂ.. ഇനി ബ്ലോക്കിൽ എല്ലാം back break പിടിക്കാതെ front മാത്രം ഉപയോഗിച്ചാൽ heat issue കുറച്ചു കൂടെ കുറയും.എന്തെന്നാൽ front beak പിടിക്കണമെങ്കിൽ നമുക്ക് throt kurakendi വരും എപ്പോൾ motor load കുറയും.
@shyamvishnot
@shyamvishnot Жыл бұрын
👍👍
@anoopve9973
@anoopve9973 Жыл бұрын
Pakshe mattu vandikalude brake pidikkumbol motor cutaakum , athukondu heat aakunnilla
@eldhovarghese4738
@eldhovarghese4738 Жыл бұрын
ഒരു വ്യക്തിക്ക് ഇലക്ട്രിക് സ്കൂട്ടർ മാത്രമാണ് ഉള്ളത് എങ്കിൽ മാക്സിമം മൈലേജ് ഉള്ള വണ്ടി തന്നെ വേണം 150 200 എങ്കിലും കിട്ടണം വണ്ടിക്ക് എപ്പോഴാണ് ലോങ്ങ് പോകേണ്ട ആവശ്യം എന്ന് ഒരിക്കലും പറയാൻ പറ്റില്ല
@shyamvishnot
@shyamvishnot Жыл бұрын
ലോങ്ങ് ഒരുപാട് പോകേണ്ട ഒരു വ്യക്തി ആണെങ്കിൽ ഇലക്ട്രിക്ക് വണ്ടിയുടെ കൂടെ ഒരു പെട്രോൾ വണ്ടിയും ഉള്ളത് നല്ലതായിരിക്കും ബ്രോ. അല്ലെങ്കിൽ പെട്രോൾ വണ്ടി മാത്രം ഉപയോഗിക്കുക.
@shanuspara123
@shanuspara123 Жыл бұрын
ഒരു ദിവസം 80കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യാത്ത ആൾക്കാണ് electic scooter നല്ലത്.
@jishilmk8027
@jishilmk8027 Жыл бұрын
Bro എനിക്ക് ഇലക്ട്രിക് സ്കൂട്ടർ മാത്രെ ഉള്ളു. ഇങ്ങനെ ഒരു പ്രോബ്ലം എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. Ather എടുത്തിട്ട് 15000 km ഓടി. ലാഭം ചിന്തിക്കുന്നതിലും കൂടുതൽ കിട്ടി കഴിഞ്ഞു. പിന്നെ അതിനു മാത്രമേ ഇന്ത്യ മൊത്തം ഫാസ്റ്റ് ചാർജിങ് സൗകര്യം ഉള്ളു. അതുകൊണ്ട് കശ്മീർ വേണേലും പോകാം.
@avishnavavi
@avishnavavi Жыл бұрын
Oki90
@safiyaabdullah8484
@safiyaabdullah8484 Жыл бұрын
Benling aura വാങ്ങിക്കോളൂ ലോ മോഡിൽ ലോംഗ് ട്രിപ്പ് പോകാൻ വളരെ നല്ലതാണ് ഞാൻ 120 കിലോമീറ്റർ ഓടിയതിന് ശേഷം ചാർജ് ചെയ്യാൻ വച്ചപ്പോൾ 50 ശതമാനത്തിലധികം പിന്നേയും ബാക്കി ഉണ്ടായിരുന്നു
@abdullaabdulkareem
@abdullaabdulkareem Жыл бұрын
Dear friend ഇലക്ട്രിക് വണ്ടികളിൽ കുറിച്ച് നല്ല കിടിലൻ വീഡിയോ.... ഫുൾ കണ്ടു ലൈക് ചെയ്തു കമന്റ് ചെയ്തു സപ്പോട്ടും ചെയ്തു ക നന്ദി
@shyamvishnot
@shyamvishnot Жыл бұрын
❤️🙏
@tonyrebeiro
@tonyrebeiro Жыл бұрын
Very good and sincere review. Keep up the good work.
@chandrankakkara5418
@chandrankakkara5418 Жыл бұрын
ഞാൻ ഉപയോഗിക്കുന്നത് komaki se. ഒറ്റച്ചാര്ജില് 120km വരെ കിട്ടുന്നുണ്ട്
@Anshil619
@Anshil619 Жыл бұрын
Go for Ather, TVS & Bajaj... Walk in service centre ullathu thane main kaaryam!
@LijuYohannan
@LijuYohannan Жыл бұрын
നല്ല അവതരണം
@shyamvishnot
@shyamvishnot Жыл бұрын
❤️🙏
@shajahankunjikoya4438
@shajahankunjikoya4438 Жыл бұрын
ഞാൻ വാങ്ങിയത് ആംബിയർ ആണ് ഏതാണ്ട് 3 മാസമായി 91,000 രൂപ. 2200 കിലോ മീറ്ററിനു മുകളിൽ ഓടിച്ചു. എർണാകുളത്ത് നിന്നും ആലപ്പുഴയ്ക്ക് പല തവണ പോയിട്ടുണ്ട്. അവിടെ നിന്നും ചാർജ് ചെയ്യുo. പലപ്പോഴും പുറകിൽ ആളുണ്ടാകും. എന്നാൽ ദൈവാനുഗ്രഹം കൊണ്ട് ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. എന്നേ സംബന്ധിച്ച് നല്ലൊരു വണ്ടിയാണ്. 55 കിലോമീറ്റർ വേഗതയുണ്ട്.
@shyamvishnot
@shyamvishnot Жыл бұрын
👍
@jacksonjoe1000
@jacksonjoe1000 Жыл бұрын
UltraViolette f77 enu TVS de share ondu⚡⚡💥🔥
@sukumaran8678
@sukumaran8678 Жыл бұрын
Chetak ev എടുത്തോളൂ ഒരു കംപ്ലൈന്റ് വരുന്നില്ല. ഒരു സ്കൂട്ടറിന് ആവശ്യമായ എല്ലാ ഫീച്ചേഴ്സ് ഉണ്ട്. അനാവശ്യമായി ഒന്നുമില്ല. സോഫ്റ്റ്‌വെയർ പാർട്സ് കംപ്ലൈന്റ് കൾ ഒന്നും തന്നെ വരുന്നില്ല. 100% വിശ്വസിക്കാം
@faizalmh7
@faizalmh7 Жыл бұрын
Ampere battery is made by Cygni, it's a Hyderabad based reputed company. Their remote control system looks like an import from China however it's physical key system is very reliable. I am using Ampere Magnus EX, very happy and satisfied with the vehicle
@shyamvishnot
@shyamvishnot Жыл бұрын
🙏❤️ good to know bro
@Kishkishkishkish404
@Kishkishkishkish404 Жыл бұрын
No spare parts available
@faizalmh7
@faizalmh7 Жыл бұрын
@@Kishkishkishkish404 which location, I don't face any issues with Kochi
@boneythomas2736
@boneythomas2736 Жыл бұрын
Range?
@faizalmh7
@faizalmh7 Жыл бұрын
@@boneythomas2736 I didn't completely discharged however i charge when it completes 75-80km in single charge. I charge twice weekly
@binoyvishnu.
@binoyvishnu. Жыл бұрын
70,000 രൂപയ്ക്ക് ഇപ്പോഴും സ്കൂട്ടറും ബൈക്കും ലഭിക്കും . ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങണമെങ്കിൽ 1.25 Lakhs കൈവശം പണം വേണം . 70,000 രൂപയ്ക്ക് ബൈക്ക് വാങ്ങി / സ്കൂട്ടർ വാങ്ങി 25 KM ദൂരം ഒരു ദിവസം ഓടിച്ചു പോകുന്നതിന് ഇലക്ട്രിക് വാഹനത്തെക്കാൾ ലാഭം പെട്രോള് വാഹനം തന്നെയാണ് . കൂടുതൽ ദൂരം ഒരു ദിവസം ഓടിക്കുന്നവർക്ക് മാത്രമേ ഇലക്ട്രിക് വാഹനാപകരമാകത്തുള്ളൂ .
@nakulnchandran5053
@nakulnchandran5053 Жыл бұрын
Eth scooter aano 70 k il kittunath... Access 1l and above, fascino ,Jupiter, ray ,Activa etc ithellam almost 1 lak und and above... Pinne scooty Pep pleasure pole ulla vandi kittum.. athono udheshikunath.. chumma ariyathe parayalle 70000 polum... Kaalam mariyath arinjille..
@binoyvishnu.
@binoyvishnu. Жыл бұрын
@@nakulnchandran5053 Honda CD 100 & TVS Radion എല്ലാം 80k ക്ക് താഴെ കിട്ടും പുതിയത്
@nakulnchandran5053
@nakulnchandran5053 Жыл бұрын
@@binoyvishnu. bike vangichal scooter te use kittumo... Compare cheyyumbol scooter aayittu cheyy alllathe ore helmet polum vekkan patatha bike aayitalla..
@sulaiman5827
@sulaiman5827 Жыл бұрын
Hai Bro TVs iqube s ൽ daily 65 km യാത്ര ധൈര്യമായി പോകുവാൻ സാധിക്കുമോ . bro ഇടുന്ന എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. എല്ലാം വളരെ മികച്ച നിലവാരമുള്ളതും ഉപയോഗ പ്രദവുമാണ്.
@shyamvishnot
@shyamvishnot Жыл бұрын
കൂൾ ആയി സാധിക്കും ബ്രോ .. ടോപ് സ്പ്പീഡിലൊന്നും continious ഓടിക്കാതിരുന്നാൽ മതി. പിന്നെ ഇലക്ട്രിക്ക് വണ്ടി ഓടിക്കേണ്ടതായ രീതിയിൽ ഓടിച്ചാൽ മതി ... അങ്ങിനെ എല്ലാവരെകൊണ്ടും സാധിക്കണമെന്നില്ല 😊
@jkp821
@jkp821 Жыл бұрын
Please check JINDAL Mobility who is also coming with EV under Make in India policy.Came to know that they are going to launch new E V scooters in different categories soon suitable for Indian road conditions and usages.
@jamsheerhameed8820
@jamsheerhameed8820 Жыл бұрын
Waiting for next vedeo ( ola and ather test drive)
@shyamvishnot
@shyamvishnot Жыл бұрын
asap ❤️🙏
@amaleshkrishna2150
@amaleshkrishna2150 Жыл бұрын
I have benling aura 💜.I am satisfied with it 💙
@shyamvishnot
@shyamvishnot Жыл бұрын
👍❤️
@reenajasminj.s5237
@reenajasminj.s5237 Жыл бұрын
Mee too
@DrVrindaRaghavan
@DrVrindaRaghavan Жыл бұрын
Newtron ennoru eelctric schooter nae കുറിച്ച് എന്താണ് opinion 🤔
@yashinsha
@yashinsha Жыл бұрын
Cobsider BGauss aa well. It also has metalic build
@abdullahkaabdulkhader8676
@abdullahkaabdulkhader8676 Жыл бұрын
Benling aura good performance & milage iam user 👍
@shabeebk5829
@shabeebk5829 Жыл бұрын
Gemopai Astrid lite enganund ???
@arunkishanmv
@arunkishanmv Жыл бұрын
Okhi90 എന്ന മോഡലിനെ പറ്റി എന്താണഭിപ്രായം?
@shyamvishnot
@shyamvishnot Жыл бұрын
ഞാൻ ഇത് വരെ ടെസ്റ്റ് റൈഡ് ചെയ്യാത്ത വണ്ടി ആണത് ബ്രോ .. കിട്ടിയിട്ടില്ല .. ഉടനെ ചെയ്യും
@advratheeshonthammal2886
@advratheeshonthammal2886 Жыл бұрын
ഒരു വർഷം മുമ്പ് ഹീറോ ഇലക്ടിക് ഓപ്റ്റിമ സ്കൂട്ടർ വാങ്ങി നിരന്തരം ബ്രേക്ക് ഇഷ്യു വന്നു . സർവ്വീസ് ആണെങ്കിൽ വളരെ മോശം . അവസാനം അപകടവും സംഭവിച്ചു. കമ്പനിക്കെതിരെ കേസ് നൽകി.നിലവിൽ കേസ് നടന്ന് കൊണ്ടിരിക്കുകയാണ്.
@babyeu7509
@babyeu7509 Жыл бұрын
👍👍👍👍 ഈ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു ...ഞാനും എടുത്തും ഒരു വണ്ടി 2 വർഷം തട്ടിയും മുട്ടിയും ഉപയോഗിച്ചും ഇപ്പോൾ കട്ടപുറത്ത് ഇരിക്കുന്നു.
@unnikrishnank5891
@unnikrishnank5891 Жыл бұрын
ഞാൻ ഹീറോ ഒപ്ടിമാ എൽഎക്സ് ഒരു വണ്ടി വാങ്ങി.ഒരുവർഷം കഴിഞ്ഞപ്പോൾ അതിന്റെ മീറ്റർ പോയി . ആറുമാസത്തിലധിമായി ഏജൻസിയിൽ ബുക്ക് ചെയ്തിട്ട് പക്ഷേ നാളിതുവരെ കിട്ടിയിട്ടില്ല. കേസ് കൊടുത്താലോ 4-5വർമെടുക്കും. നമ്മുടെ നീതി ദേവത കണ്ണുതുറക്കാൻ..... വല്ലാത്തൊരു ഗതികേടിലാണ്!
@sajujoy9424
@sajujoy9424 Жыл бұрын
Heroyude photon annu ente kaiyil. Same break issue aayi randu thavana accident aayi
@manojbabu756
@manojbabu756 Жыл бұрын
Pls do a video on second hand EV scooters, no body has done so far
@shyamvishnot
@shyamvishnot Жыл бұрын
👍
@mohammedsalim9882
@mohammedsalim9882 Жыл бұрын
താങ്കളുടെ വീഡിയോസ് ഒരുപാട് ഞാൻ കണ്ടിട്ടുണ്ട്. നിക്ഷ്പക്ഷനിലപാടാണ്.. എല്ലാ വണ്ടിയുടെയും ഡീറ്റെയിൽസ് ഞാൻ കുറെ നാളായി നോക്കുന്നു. അവസാനം ഞാൻ ഒല വാങ്ങി. എന്തും വരട്ടെ... ഇപ്പൊ 850km ആയതേ ഉള്ളു. But കയറ്റം കയറുമ്പോൾ heating issu ഉണ്ട്.
@shyamvishnot
@shyamvishnot Жыл бұрын
👍🙏
@naveenvarghese5626
@naveenvarghese5626 Жыл бұрын
Bro tyst എന്ന ബ്രാൻഡ് ഒരു വീഡിയോ ചെയ്യാമോ 🙏
@shyamvishnot
@shyamvishnot Жыл бұрын
ചെയ്യാം ബ്രോ ❤️🙏
@TakeProfitsByRanjithMurali
@TakeProfitsByRanjithMurali Жыл бұрын
Tvs iQube എങ്ങനെ,,, രണ്ടു പേരെ വച്ച് കയറ്റം വലിക്കുമോ,,, ഹീറ്റിംഗ് പ്രോബ്ലം വല്ലതും ഉണ്ടോ
@shyamvishnot
@shyamvishnot Жыл бұрын
heating പ്രോബ്ലം ഇത് വരെ കേട്ടിട്ടില്ല. പിന്നെ കയറ്റം ബ്രോ തന്നെ ഒരു കൂട്ടുകാരനെയും കൂട്ടി നിങ്ങളുടെ ഏരിയയിലെ ഒരു നല്ല കയറ്റം ഒന്ന് കയറ്റി നോക്കു. കയറേണ്ടതാണ്. ടെസ്റ്റ് റൈഡിനു അവർ വണ്ടി കൊടുക്കുന്നുണ്ടല്ലോ ?
@kaladharanvp8789
@kaladharanvp8789 4 ай бұрын
Kinetic green flex eganee unde
@anoop_s
@anoop_s Жыл бұрын
Nice video bro. Pakshe oru cheriya correction und. 1 lakh ex showroom varuna vandik engane aanu 1 lakh 30k on road varunath enn manasil aakunila. Njan ee idaik ola s1 vangiayathe ullu. 1.17 lakh aanu on road including insurance and Road tax enik aayath. Aa oru ratinu s1 oru valare mikacha vandi aayi thanne thonunud.
@shyamvishnot
@shyamvishnot Жыл бұрын
Aug 31 vare alle ullu bro aa offer? Pinne 10 k koottunnundennu kettu
@anoop_s
@anoop_s Жыл бұрын
@@shyamvishnot ith vare price maariyitila 1 lakh thanne aanu kanikune
@shyamvishnot
@shyamvishnot Жыл бұрын
@@anoop_s ഓക്കേ ബ്രോ .. എന്തായാലും നോക്കാം. thanks 🙏
@vsadasivan7022
@vsadasivan7022 Жыл бұрын
8
@shyamvishnot
@shyamvishnot Жыл бұрын
@@vsadasivan7022 ???
@thoufeekjaseera3055
@thoufeekjaseera3055 Жыл бұрын
Bro tvs ന്റെ range test ചെയിതിരുന്നല്ലോ പക്ഷെ അവർ paranna റേഞ്ച് 100 കിട്ടിയില്ലല്ലോ ,എന്താണ് problem bro
@shyamvishnot
@shyamvishnot Жыл бұрын
techinical ഇഷ്യൂ ആണെന്നാണ് പറഞ്ഞത്. ഇഷ്യൂ സോൾവ് ചെയ്ത ശേഷം വീണ്ടും ഒരു ടെസ്റ്റ് റൈഡ് ചെയ്തു നോക്കാമെന്നു പറഞ്ഞിരുന്നു. വിളിക്കുമായിരിക്കും
@shyamvishnot
@shyamvishnot Жыл бұрын
waiting ...
@ACRworldHD
@ACRworldHD Жыл бұрын
Budget segmentil benling aurayan enik nilavil mikachathenn thonnunnath
@ahamedrubas
@ahamedrubas Жыл бұрын
Tork motors is fully Indian designed vehicle
@shyamvishnot
@shyamvishnot Жыл бұрын
👍🙏
@eksathyanath264
@eksathyanath264 Жыл бұрын
Ur general information is alright
@newspeparboynpb296
@newspeparboynpb296 Жыл бұрын
ചോദിക്കാൻ ഉദേശിച്ചത് 👍👍
@shyamvishnot
@shyamvishnot Жыл бұрын
👍
@sebastiangeorge5163
@sebastiangeorge5163 Жыл бұрын
Hero photon എങ്ങനുണ്ട് ബ്രോ?
@shyamvishnot
@shyamvishnot Жыл бұрын
Optima യെക്കാൾ പവർ കൂടുതൽ photon ന് ആണ് ബ്രോ 👍
@krishnakumar.s7469
@krishnakumar.s7469 Жыл бұрын
Ultraviolette F77 Electric Bike ഇപ്പൊൾ ആണ് update ഉടൻ
@jacksonjoe1000
@jacksonjoe1000 Жыл бұрын
5 laks near akum🗿
@GotenAni
@GotenAni Жыл бұрын
Hero vida v1 premium ale?..
@Akhiljith_JR
@Akhiljith_JR Жыл бұрын
Chetta simple one Trivandrum eappo varum?
@shyamvishnot
@shyamvishnot Жыл бұрын
അതിനെ കുറിച്ചുള്ള അപ്ഡേറ്റ് ഒന്നും കിട്ടിയിട്ടില്ല ബ്രോ .. കിട്ടിയാൽ വീഡിയോ ചെയ്യുന്നുണ്ട് ❤️👍
@anureshshaji4155
@anureshshaji4155 Жыл бұрын
ഞാൻ കണ്ണൂരിൽ നിന്നും ആണ് aura എടുത്തത്. .... നല്ല വണ്ടി നമ്മുടെ നാടിനു പറ്റിയ വണ്ടി..അതുപോലെ അവരുടെ സർവീസും നല്ലൊരു അനുഭവം ആരുന്നു
@sunithamohan6009
@sunithamohan6009 Жыл бұрын
എന്ത് വില ആയി റോഡ് പ്രൈസ്
@amaleshkrishna2150
@amaleshkrishna2150 Жыл бұрын
Same 🔥🤩
@shyjuindian953
@shyjuindian953 Жыл бұрын
@@sunithamohan6009 1.25lakh +/-
@jobymathew1736
@jobymathew1736 Жыл бұрын
Tnr എങ്ങനെയുണ്ട്
@H1UG_FF
@H1UG_FF Жыл бұрын
electric hummer review cheyyanam bro
@shreyasinoj2800
@shreyasinoj2800 Жыл бұрын
Avera retrosa review cheyyamo
@shyamvishnot
@shyamvishnot Жыл бұрын
ചെയ്തിട്ടുണ്ടല്ലോ ബ്രോ .. കസ്റ്റമർ റിവ്യൂ ചാനലിൽ ഉണ്ട്
@Fazil-KR
@Fazil-KR Жыл бұрын
Invoice ൽ സബ്‌സിഡി കാണുന്നില്ല. എന്ത് ചെയ്യണം ?
@shyamvishnot
@shyamvishnot Жыл бұрын
സബ്സിഡി അടക്കം ഉള്ള വിലയാണ് വണ്ടിയുടെ യദാർത്ഥ വില. അതായത് വണ്ടിയുടെ യഥാർത്ഥ വില ബില്ലിൽ ആദ്യം കാണിച്ച ശേഷം താഴെ സബ്സിഡി തുക എഴുതിയതിനു ശേഷം അത്രേം തുക യദാർത്ഥ വിലയിൽ നിന്നും കുറച്ചതായി കാണിക്കണം. അല്ലാത്തപക്ഷം ആ ബില്ല് സ്വീകരിക്കരുത്
@bijump6690
@bijump6690 Жыл бұрын
സിറ്റി റൈഡ് എന്ന് പറഞ്ഞാൽ സിറ്റി കളിൽ മാത്രം ഓടാൻ മാത്രമേ ഇലട്രിക് സ്ക്കൂട്ടർ പറ്റുകയുള്ളു ? എന്താണ് അങ്ങനെ പറഞ്ഞത് ???
@thoufeekjaseera3055
@thoufeekjaseera3055 Жыл бұрын
Good information bro thanks
@shyamvishnot
@shyamvishnot Жыл бұрын
❤️🙏
@nitinknandan
@nitinknandan Жыл бұрын
Bounce infinity is not Chinese import . It’s totally made in India , it’s available @89K
@shyamvishnot
@shyamvishnot Жыл бұрын
Bro, I think the body parts are imported from china and they have an assembling unit in bengaluru.
@nitinknandan
@nitinknandan Жыл бұрын
@@shyamvishnot Bounce acquired 22 motors which was in collaboration with kymco. The plant is in Bhiwadi Rajasthan
@ithalsquotes1676
@ithalsquotes1676 Жыл бұрын
Bounce infinity, in Kerala on road price is Rs.102000/-
@sukhadaholistics2999
@sukhadaholistics2999 Жыл бұрын
Bro - ഞാൻ നല്ല ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ കാത്തിരുന്ന് ഒന്നും തൃപ്തികരമായി തോന്നാഞ്ഞതിനാൽ Splender + Fi എടുത്തു - above 80 milage... ഒല ബുക് ചെയ്തിട്ട് ക്യാൻസൽ ചെയ്തതാണ്, എനിക്ക് ദിവസം ശരാശരി 30 km ride ഉണ്ട് , പക്ഷേ ഇപ്പോൾ ഈ ബൈക്ക് എടുത്തത് നന്നായി എന്നു തോന്നുന്നു ... എന്താ അഭിപ്രായം
@shyamvishnot
@shyamvishnot Жыл бұрын
സത്യം പറഞ്ഞാൽ സമയമായിട്ടില്ല. നല്ല തീരുമാനം ബ്രോ. പിന്നെ ഈ വീഡിയോ നിർബന്ധമായി വണ്ടി വാങ്ങിക്കാൻ താൽപ്പര്യം ഉള്ളവർക്ക് വേണ്ടി ചെയ്തതാണ്. കാശുണ്ടെങ്കിൽ ഇപ്പോൾ ഒരു ഇലക്ട്രിക്ക് വണ്ടി വാങ്ങിക്കാം പക്ഷെ ഒരു പെട്രോൾ വണ്ടിയും കൂടെ വേണം.
@migil1989
@migil1989 Жыл бұрын
Hero optima കൊള്ളാമോ
@manojkumarkannur8421
@manojkumarkannur8421 Жыл бұрын
വലിയ കയറ്റം രണ്ടുപേരെ വച്ചു കയറാൻ പറ്റില്ല
@MadhuMadhu-uo2oq
@MadhuMadhu-uo2oq Жыл бұрын
ഒരെണ്ണവും ഇല്ല, ആരും വാങ്ങിക്കരുത് . കാരണം ഇതിന്റെ ബാറ്ററിയുടെ വില വളരെ കൂടുതലാണ് . ഓരോ വർഷം കൂടുമ്പോഴും പുതിയ ബാറ്ററി വാങ്ങണം ഒരു ബാറ്ററിക്ക് ഒരു സ്കൂട്ടറിന്റെ പകുതിയോളം വില വരും . ബാറ്ററി വാങ്ങാൻ വീട് വിൽക്കേണ്ടി വരും .
@VinodKumar-gm3sr
@VinodKumar-gm3sr Жыл бұрын
Pure EV epluto7g 1lakh rate ഇൽ കിട്ടുമല്ലോ 90-120 റേഞ്ചും ഉണ്ടല്ലോ
@shyamvishnot
@shyamvishnot Жыл бұрын
ഇല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ ബ്രോ
@nairpappanamkode9103
@nairpappanamkode9103 Жыл бұрын
Tvs iqube ഇൽ ചൈന part യൂസ് ചെയുന്നു ണ്ടോ.. Pl. റിപ്ലൈ
@geepee6615
@geepee6615 Жыл бұрын
What about Suzuki????
@jasimkanjirala8171
@jasimkanjirala8171 Жыл бұрын
Gemopai astrid lite ഈ company യെ കുറിച്ച് ഒന്നും തന്നെ ഇതുവരെ പറയുന്നില്ലല്ലോ,
@noilrodrigues1483
@noilrodrigues1483 Жыл бұрын
TES - TRISSUR ELECTRIC SCOOTER ന്റെ കുറിച്ച് പറയാമോ ശ്യാം സാർ ? ഒരു video ചെയ്യാമോ ? നല്ല വണ്ടിയാണ് എന്ന് പറയുന്നത് കേട്ടു.
@VinodKumar-fx8ez
@VinodKumar-fx8ez Жыл бұрын
Komaki scooter നെ കുറിച്ചുള്ള അഭിപ്രായം എന്താണ്. അവർക്ക് അത്യാവശ്യം റേഞ്ചും ഉണ്ട്
@shyamvishnot
@shyamvishnot Жыл бұрын
കോമാക്കിയെ വണ്ടികളുടെ വീഡിയോസ് ചാനലിൽ ഉണ്ടല്ലോ ബ്രോ
@viewersjm_5950
@viewersjm_5950 Жыл бұрын
@@shyamvishnot tnr angane
@saleemkattilakam3142
@saleemkattilakam3142 Жыл бұрын
Good information
@shyamvishnot
@shyamvishnot Жыл бұрын
❤️🙏
@alrajmds156
@alrajmds156 Жыл бұрын
Revolt byk .onnum paranjilalo
@iamanindian.9878
@iamanindian.9878 Жыл бұрын
നല്ല വണ്ടിയാണ് 👍
@vmvisualmedia1114
@vmvisualmedia1114 Жыл бұрын
എനിക്ക് മാസത്തിൽ 500-600 km മാത്രമേ ഇപ്പൊൾ ഓട്ടം വരുന്നുള്ളൂ എനിക്ക് പെട്രോൾ വണ്ടി തന്നെ അല്ലേ ലാഭകരം
@Muhammadvibe
@Muhammadvibe Жыл бұрын
no
@BalakrishnanKrishnan-cf9os
@BalakrishnanKrishnan-cf9os Жыл бұрын
Komaki യെ പറ്റി എന്താണ് അഭിപ്രായം?
@MyFocus
@MyFocus Жыл бұрын
കിട്ടിയാൽ കിട്ടി 😊, പോയാൽ പോയോ 😪. -----
@shajilkp7660
@shajilkp7660 Жыл бұрын
Benling aura or tvs i qube s ethaanu bro suggest cheyyaaa....tvs i qube engine book cheyyum
@shyamvishnot
@shyamvishnot Жыл бұрын
TVS direct aayi showroomil poi book cheyyalo bro
@anish43533
@anish43533 Жыл бұрын
Pls review about simple one awaiting
@shyamvishnot
@shyamvishnot Жыл бұрын
sure bro .. spec review is there in the description box. will do the ride review once they start delivery
@SLAL-fw1dq
@SLAL-fw1dq Жыл бұрын
@@shyamvishnot ഒരു TNR എന്ന കമ്പനിയുടെ Ev സ്കൂട്ടറുകൾ ഇറങ്ങിയിട്ടുണ്ടല്ലോ , എന്താണ് അഭിപ്രായം , ലൈസൻസ് വേണ്ടാത്തവയ്ക്ക് വേണ്ടത്ര ഉദാ :- 30-40 Km/Hr സ്പീഡ് കിട്ടുമോ ???🤔🤔🤔 Please reply and guide me ,my normal riding kms are around 300 kms per month,so kindly suggest a scooter without licence
@shyamvishnot
@shyamvishnot Жыл бұрын
@@SLAL-fw1dq u can watsapp me bro
@namshaolavanna
@namshaolavanna Жыл бұрын
weiting for new version
@shyamvishnot
@shyamvishnot Жыл бұрын
👍
@anish43533
@anish43533 Жыл бұрын
Indian made ev Scotter review
@shyamvishnot
@shyamvishnot Жыл бұрын
👍
@Secularist_123
@Secularist_123 Жыл бұрын
Simple one
@chisthikuruvattoor2736
@chisthikuruvattoor2736 Жыл бұрын
Hero photon entha പരാമർശിക്കാതിരുന്നത്
@akhik1580
@akhik1580 Жыл бұрын
വണ്ടി ചാത്തൻ ആണ് ഒറിജിനൽ ഹീറോ അല്ല ഇതു . ഒരുകേസ് നടക്കുണ്ട്.
@shajis5901
@shajis5901 Жыл бұрын
ബ്രാൻഡഡ് കമ്പനികളായ ഹോണ്ടയും യമഹയും സുസുക്കിയും ഒക്കെ ഇലക്ട്രിക് വേർഷനിലേക്ക് മാറാൻ പോകുന്നു ഈ വർഷം ഹോണ്ട ഇലക്ട്രിക് ഇറങ്ങും എന്നാണ് കമ്പനി പറയുന്നത് അങ്ങനെയെങ്കിൽ അതുവരെ കാത്തിരിക്കുന്നതാണ് നല്ലത് വർഷങ്ങളുടെ സേവനവാര്യമ്പര്യമുള്ള ഹോണ്ട ഇറങ്ങുതോടുകൂടി ഇലക്ട്രിക് സ്കൂട്ടർ കൂടുതൽ ആളുകൾ വാങ്ങിക്കുമെന്ന് ഉറപ്പ്
@MEGA_Shortss
@MEGA_Shortss Жыл бұрын
Bikekukale kurich nallonm padikunnath nallathayirikum🙌🏻
@shyamvishnot
@shyamvishnot Жыл бұрын
sure bro ❤️🙏
@bijur1067
@bijur1067 Жыл бұрын
Okinawa praise pro,35000 km ഓടിയ വണ്ടി എന്റെ കയ്യിൽ ഉണ്ട്. ഒരു പ്രോബ്ലം പോലും ഉണ്ടായിട്ടില്ല
@sukhadaholistics2999
@sukhadaholistics2999 Жыл бұрын
മുപ്പത്തിഅയ്യായിരമായോ..?
@raseenaraseenacm7292
@raseenaraseenacm7292 Жыл бұрын
എനിക്കു daily 16 km യാത്ര ഉണ്ടാകും കൂടിപ്പോയാൽ 20km അങ്ങനെയെങ്കിൽ പെട്രോൾ വണ്ടി അല്ലേ നല്ലത്
@shyamvishnot
@shyamvishnot Жыл бұрын
പെട്രോൾ മതി ബ്രോ
@a.k.a6255
@a.k.a6255 Жыл бұрын
എറണാകുളം പെട്രോൾ പമ്പിൽ ബാറ്ററി സ്വപ്പിങ് യൂണിറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്
@shyamvishnot
@shyamvishnot Жыл бұрын
ഏത് വണ്ടിക്ക് വേണ്ടി ബ്രോ ?
@a.k.a6255
@a.k.a6255 Жыл бұрын
@@shyamvishnot പേരൊന്നും കൊടുത്തിട്ടില്ല പമ്പിൽ തിരക്കിയപ്പോൾ അറിയില്ലെന്ന് പറഞ്ഞു അറിഞ്ഞാൽ പറയാം
@suniljames3150
@suniljames3150 Жыл бұрын
ഇപ്പോൾ ഇറങ്ങുന്നതിൽ oki 90 ആണ് value on money
@jpsworld108
@jpsworld108 Жыл бұрын
Please increase your volume
@shyamvishnot
@shyamvishnot Жыл бұрын
മാക്സിമം ആണല്ലോ ബ്രോ .. കേൾക്കുന്നില്ലേ ?
@jpsworld108
@jpsworld108 Жыл бұрын
@@shyamvishnot കേൾക്കുന്നുണ്ട് പക്ഷേ ശബ്ദം കുറവ് ആണ്
@shyamvishnot
@shyamvishnot Жыл бұрын
@@jpsworld108 ബ്രോ ഞാൻ കൊറേ പേരോട് ചോദിച്ചു .. സൗണ്ട് ഓക്കേ ആണെന്നാണ് പറഞ്ഞത് ..
@Aneefptvlog
@Aneefptvlog Жыл бұрын
സൗണ്ട് ഫുൾ ക്ലിയർ ആണ്, ഒരു കുറവുമില്ല 👍🏻👍🏻
@mdcholayil3209
@mdcholayil3209 Жыл бұрын
Ampere magnus 99.9% um Indian made thanne aanu
@romaivn6685
@romaivn6685 Жыл бұрын
Aaru paranju
@sosorryso2797
@sosorryso2797 Жыл бұрын
showroom പറഞ്ഞു.
@abdullahkaabdulkhader8676
@abdullahkaabdulkhader8676 Жыл бұрын
& good look
@ashrafmakkadan1027
@ashrafmakkadan1027 Жыл бұрын
ബ്രോ . Ather വാങ്ങി,,
@shyamvishnot
@shyamvishnot Жыл бұрын
👍❤️
@vmvisualmedia1114
@vmvisualmedia1114 Жыл бұрын
good
@alrajmds156
@alrajmds156 Жыл бұрын
Revolt kollamo
@freesoul4595
@freesoul4595 Жыл бұрын
Average aan not so good not bad enikk und
@alrajmds156
@alrajmds156 Жыл бұрын
@@freesoul4595 daily enik officel ponam..50 km und one side..avide charge cheythit thirichu atha plan..athinu apt aano
@jithinlal1849
@jithinlal1849 Жыл бұрын
Hai bro, iam using komaki ranger waste ever bike don't suggest this to anyone,
@mithunvijay9136
@mithunvijay9136 Жыл бұрын
what happened?
@EvJahfarali
@EvJahfarali Жыл бұрын
Ola s1 116000 ആണ്..... ഞാൻ book ചെയ്തിട്ടുണ്ട്.....
@jamsheerhameed8820
@jamsheerhameed8820 Жыл бұрын
ഞാനും
@joge4808
@joge4808 Жыл бұрын
റേഞ്ച് എത്രയാ ബ്രോ
@jamsheerhameed8820
@jamsheerhameed8820 Жыл бұрын
@@joge4808 90 ഒക്കെ കിട്ടുമായിരിക്കും
@shyamvishnot
@shyamvishnot Жыл бұрын
👍🙏
@EvJahfarali
@EvJahfarali Жыл бұрын
@@joge4808 ഉപയോഗിക്കുന്നവർ 100 നു മുകളിൽ കിട്ടുന്നുണ്ടെന്നു പറയുന്നു.....
@sushamansd3860
@sushamansd3860 Жыл бұрын
What about Joy e biks?
@PHMWORLD2021
@PHMWORLD2021 Жыл бұрын
👍👍👍👍
@shyamvishnot
@shyamvishnot Жыл бұрын
🥰👍
@mageshkumar9344
@mageshkumar9344 Жыл бұрын
Ather only
@jpsworld108
@jpsworld108 Жыл бұрын
നമ്മുടെ രാജ്യത്ത് 20 വർഷത്തിന് മുകളിൽ വിശ്വസ്തതയൊടെ ഇലക്ട്രിക് സ്കൂട്ടറുകൾ ഇറക്കുന്ന കമ്പനി അണ് ഹീറോ ഇലക്ട്രിക്ക്
@shyamvishnot
@shyamvishnot Жыл бұрын
👍❤️
@basil3130
@basil3130 Жыл бұрын
Tvs and ather
@studioprofessionalsmedia7336
@studioprofessionalsmedia7336 Жыл бұрын
Performance ather and ola Mileage simle one revolt okhi 90 ola s1 pro Boot space okhi90 and ola s1 pro Disadvantages 1 I like okhi90 but it has no google map options 2 ola s1 pro foot board not flat single shock We are waiting for a new vehicle
@sujithdev84
@sujithdev84 Жыл бұрын
Tvs iQUBE super😍😍😍
@sainulabidpulikalakth3300
@sainulabidpulikalakth3300 Жыл бұрын
ഇപ്പോൾ തന്നെ ഇലക്ട്രിക് ബൈക്ക് വാങ്ങുക, മൂന്ന് വർഷം കൊണ്ട് മുടക്കിയ പണം മുതലാക്കും, ഇനിയും പെട്രോൾ അടിച്ച് പൈസയും സമയവും കളയാതെ , നല്ല തീരുമാനങ്ങൾ എടുക്കാൻ വൈകരുത്.
@akashkolasseril
@akashkolasseril Жыл бұрын
Ampere magnus ex
@0zeroman788
@0zeroman788 Жыл бұрын
ആരും rv 450 യെ പറ്റി പറഞ്ഞില്ലല്ലോ ഞാൻ ഇപ്പൊ use ചെയുന്നത് rv
@0zeroman788
@0zeroman788 Жыл бұрын
എന്റെ അപിപ്രായം അറിയണമെങ്കിൽ... ചോദിച്ചോ ഞാൻ പറഞ്ഞു തരാം
@sabinsaji7450
@sabinsaji7450 Жыл бұрын
@@0zeroman788 എനിക്ക് അറിയാൻ താല്പര്യം ഉണ്ട് ബ്രോ വണ്ടിയുടെ negatives എന്തൊക്കെ യാണ്
@0zeroman788
@0zeroman788 Жыл бұрын
@@sabinsaji7450 എന്റെ ചാനലിൽ കേറി നോക്കിക്കോ bro
@ejasvpstories8581
@ejasvpstories8581 Жыл бұрын
ഞാൻ അച്ച ലിങ്കിൽ കയറി അവർക്ക് പറ്റിയ സഹായം ചെയ്യുക🙏
@manoharan7627
@manoharan7627 Жыл бұрын
എല്ലാം ഒരു പോലെ തന്നെ ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല
@sameervadakkathuvalappil4197
@sameervadakkathuvalappil4197 Жыл бұрын
Rivolt 400
@thoufeekjaseera3055
@thoufeekjaseera3055 Жыл бұрын
Value for money ola s1 ayirikum
@shyamvishnot
@shyamvishnot Жыл бұрын
👍
@Explore926
@Explore926 Жыл бұрын
Odyssy evoqis poli😍😘
@shyamvishnot
@shyamvishnot Жыл бұрын
👍❤️
@sameervadakkathuvalappil4197
@sameervadakkathuvalappil4197 Жыл бұрын
Chainaaa
@sameervadakkathuvalappil4197
@sameervadakkathuvalappil4197 Жыл бұрын
Rivolt
@Explore926
@Explore926 Жыл бұрын
@@sameervadakkathuvalappil4197 Ellam chainaya revolt ulpade
@ArunRoy-wi4bj
@ArunRoy-wi4bj Жыл бұрын
ഒന്ന് മാത്രം നോക്കുക... ഹബ്ബ്‌ മോട്ടർ ഉള്ള ഇലെക്ട്രിക്ക് സ്കൂട്ടർ വാങ്ങിക്കരുത്‌... ബെൽറ്റ്‌ ഡ്രൈവ് ഉള്ളത് മാത്രം വാങ്ങിക്കു (ഏതേർ ) ഒരു നല്ല വണ്ടി ആണ്
@rajeevpr581
@rajeevpr581 Жыл бұрын
റീസൈലെ വാല്യൂ കുറവ് ആണ് ഇലട്രിക് സ്കൂട്ടർ
@mahelectronics
@mahelectronics Жыл бұрын
Mobile phone പോലെ .
@rajeevpr581
@rajeevpr581 Жыл бұрын
Mm
@ekryasar
@ekryasar Жыл бұрын
good bro
@shyamvishnot
@shyamvishnot Жыл бұрын
🙏❤️
@jerintomy2157
@jerintomy2157 Жыл бұрын
Simple one update
@Sonualappadan
@Sonualappadan Жыл бұрын
Ola
@alchemist8063
@alchemist8063 Жыл бұрын
Hero electric ഇന്ത്യൻ അല്ലേ....
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 163 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,3 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 42 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 89 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 163 МЛН