ബോറോണ് കൊടുത്തു നോക്ക്.. ചിലപ്പോൾ റിസൾട്ട് ഉണ്ടാവും
@Quizmalayalam-k3b Жыл бұрын
👍👍👍
@shihadkk14227 ай бұрын
MO k 1:13
@SijoKoratty123 Жыл бұрын
ഏത്തവാഴയിൽ കായയിൽ s-o-p നേരിട്ട് അടിക്കണോ
@vijayanc.p56062 ай бұрын
Yes, kulacha sesham 2-3 thavana.
@vijeeshvijeesh77005 ай бұрын
🎉🎉🎉
@rejijohn53235 ай бұрын
കൊക്കോയ്ക്ക് നല്ലത് ഏതു വളം ?
@monipilli5425 Жыл бұрын
ഒരു വർഷം പ്രായം ആയ തെങ്ങിൻ തൈക്ക് കൊടുക്കാവുന്ന NPK വളം ഏതാണ് (NPK Ratio ) ..അത് എത്ര അളവിൽ കൊടുക്കണം ...
@wonderone1737 Жыл бұрын
18:9:18 ഉം 16:16:16 കോംപ്ലക്സ്. ഒരു കിലോ വരെ തെങ്ങിൻ തൈക്ക് കൊടുക്കാവുന്നതാണ്. 250 ഗ്രാം മുതൽ 500 ഗ്രാം വരെ മഗ്നീഷ്യം കൊടുക്കുന്നത് മഞ്ഞളിപ്പ് ഇല്ലാതാക്കും.
@cochin11008 ай бұрын
Thanx u
@manuthomas4931 Жыл бұрын
0.52.34
@santhoshmb2058 Жыл бұрын
എസോ ഫിയുടെ നബർ എത്രയാണ്. പൈനാപ്പിളിന് വേണ്ടിയാണ്
@wonderone1737 Жыл бұрын
00:00:50
@k.bbabichan4924 Жыл бұрын
19,19,19 l kg 2 മാസം പ്രായമായ എത്ര ഞാലിപൂവൻ വാഴ്യ്ക്ക് അടിക്കാം. വില എത്ര. അടിവളം ചെയ്തിട്ടില്ല അടിവളം കൊടുക്കണമോ.
@wonderone1737 Жыл бұрын
10 ഗ്രാം വീതം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി രണ്ടോ മൂന്നോ ലിറ്റർ വെള്ളം വാഴയുടെ ചുവട്ടിൽ ഒഴിക്കുക. 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന് തോതിൽ കലർത്തി ഇലയിൽ ചെയ്യുക.
@wilsonpappachan13882 ай бұрын
20/20 ആണോ npk
@bisinr580 Жыл бұрын
19:19:19 വാഴയ്ക്ക് ഉപയോഗിക്കാൻ പറ്റുമോ?എത്ര ദിവസം കൂടുമ്പോൾ ഉപയോഗിക്കണം? ഇത് ഉപയോഗിച്ചാൽ Soil application ആയി ഉപയോഗിക്കുന്ന വളം ഉപയോഗിക്കാമോ?
@wonderone1737 Жыл бұрын
ഉപയോഗിക്കാൻ പറ്റുന്നതാണ്. മാസത്തിൽ ഒരു ദിവസം...ഓരോ 28 ദിവസം കൂടുമ്പോൾ...ഇത് ഉപയോഗിക്കുമ്പോൾ സോയിൽ ആപ്ലിക്കേഷൻ അളവ് കുറച്ച് ഉപയോഗിക്കാം.
സർ വാഴയുടെ ഇലക്കടിയിലാണോ മുകൾ ഭാഗത്താണോ സ്പ്രേ ചെയ്യേണ്ടത് 15 ദിവസം കൂടു ബോൾ പ്രയോഗിക്കണം എന്ന് പറയുന്നത് ശരിയാണോ കുരുമുളക് ചെടികളിൽ ഇത് പ്രയോഗിക്കാമോ
@wonderone1737 Жыл бұрын
ഇലയുടെ അടിഭാഗത്തുനിന്നാണ് ഫോളിയാർ വളങ്ങൾ സ്പ്രേ ചെയ്തു കൊടുക്കേണ്ടത്.
@aswathycharuvila7361 Жыл бұрын
16 16 16 ചെടികൾ ക്കു എങ്ങനെ യാണ് ഉപയോഗിക്കേണ്ടത്
@wonderone1737 Жыл бұрын
ഏതു ചെടിയാണ്?
@komukuttyk2905 Жыл бұрын
Sir, 90 90 90 ith ethanu ithu water soluble ano
@vinu2024 Жыл бұрын
19 19 19 aanu
@wonderone1737 Жыл бұрын
19:19:19 ആണ് പറഞ്ഞത്
@komukuttyk2905 Жыл бұрын
Venda krishik folior ethu
@wonderone1737 Жыл бұрын
Grow Star plus Organic Foliar fertilizer
@sajukjohn5575 Жыл бұрын
റബ്ബർ തൈകൾക്ക് ഫോളിയർ അപ്ലിക്കേഷൻ കൊടുക്കാമോ റബ്ബർ ബോർഡ് നിർദേശിക്കുന്നുണ്ടോ
@wonderone1737 Жыл бұрын
തീരെ തൈ ആയിരിക്കുമ്പോൾ നമുക്ക് കൊടുക്കാം. വലുതായാൽ കൊടുക്കാൻ പറ്റില്ല.
@josephkurian5419 Жыл бұрын
സാധരണ വള കടകളിൽ കിട്ടുന്ന 19:19:19 ആണോ? അതോ ഇലകൾക്ക് മാത്രമായി പ്രത്യക വളം ഉണ്ടോ
@vijayanc.p56062 ай бұрын
Untu, 500 gm ,1 kg pkt.
@moosakoya2825 Жыл бұрын
Thank you sir
@wonderone1737 Жыл бұрын
You are welcome
@ABDULHAMEED-ww2tp Жыл бұрын
വേനൽ കാലത്ത് ഫോലിയർ അപ്ലിക്കേഷൻ നടത്താമോ
@wonderone1737 Жыл бұрын
വേനൽക്കാലത്ത് ചെയ്യുന്നതാണ് ഉത്തമം. ചെയ്യുമ്പോൾ വൈകീട്ട് വെയിൽ ആറിയിട്ട് ചെയ്യണം. Thank You for your support 👍
@baijuthomas9566 Жыл бұрын
ഇതിന്റെ കൂടെ പശ ചേർക്കണോ
@wonderone1737 Жыл бұрын
പശ വേണ്ട.
@appsnothers9909 Жыл бұрын
എത്ര ദിവസത്തെ ഇടവേളകളിൽ ഇത് കൊടുക്കണം എന്ന് പറഞ്ഞില്ല... രാവിലെയോ വൈകിട്ടോ? എന്നും പറഞ്ഞില്ല
@wonderone1737 Жыл бұрын
Send me your WhatsApp number.
@anandpadma170910 ай бұрын
ഇതിന്റെ മറുപടി ചുവടെ ചേർത്താൽ എല്ലാവർക്കും ഉപകാരമായേനെ.
@nikhilpv068 ай бұрын
@@anandpadma1709 Morning 7am nu munp spray cheyyanam
@nikhilpv068 ай бұрын
15 days gap
@simixkunnath47836 ай бұрын
നമ്പർ pls
@krishnanq8 Жыл бұрын
ഒരു പ്രാവശ്യം ഫോളിയാർ വളം തളിച്ച് കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞാണ് അടുത്ത ഫോളിയാർ വളം അടിക്കേണ്ടത്
@binujoseph0 Жыл бұрын
Very useful presentation thank you sir. I would like to contact you if you are willing for valuable advice
@wonderone1737 Жыл бұрын
9447138884
@wonderone1737 Жыл бұрын
9447138884
@akshayvb2273 Жыл бұрын
നേദ്ര വാഴക്ക് കായേമേൽ 1L എത്ര ഗ്രാം ആണ് sop അടിക്കെടത് ?
@cyrilkjoseph1 Жыл бұрын
നേന്ത്ര
@AbdulRasheed-yk3lz Жыл бұрын
ഇതു തെങ്ങിൻ തൈക്കു പറ്റുമോ
@wonderone1737 Жыл бұрын
ചെറിയ തെങ്ങിൻ തൈകൾക്ക് ചെയ്യാം. ഒരുപാട് പൊക്കമുള്ളതിന് ചെയ്യാൻ പറ്റില്ല.
@VijeshVp-n9t4 ай бұрын
വൈകുന്നേരം അഞ്ച് മണിക്ക് ശേഷം സ്പ്രേ ചെയ്യുവാൻ പറ്റോ.പോളിയാർ വളങ്ങൾ മാത്രം നല്കിയാൽ പ്രശ്നമുണ്ടോ.
@shefinsha23364 ай бұрын
ravile 7 manikk munne spray cheyyam, easier to absorb
@Jobinkp852 Жыл бұрын
സാർ npk മഴക്കാലത്തു ഈ വളം ഇലകളിൽ തളിച്ചാൽ മഴയത്തു പോകില്ലേ....
@wonderone1737 Жыл бұрын
ഇത് ഉപയോഗിച്ചതിനു ശേഷം മൂന്നുമണിക്കൂർ എങ്കിലും മഴ ഇല്ലാതെ ഇരിക്കണം, എങ്കിൽ മാത്രമേ പ്രയോജനമുള്ളൂ. അല്ലെങ്കിൽ മഴക്കാലത്ത് ഉപയോഗിക്കാതിരിക്കുക.
@krishnanq8 Жыл бұрын
ഫോലിയാർ വളം രീതി മാത്രം കൊടുത്ത് വാഴ കൃഷി ചെയ്യാൻ പറ്റുമോ
@justinmathew1008 Жыл бұрын
എല്ലാ ആഴ്ച യും അടിക്കണം... At ലീസ്റ്റ് 10 ദിവസത്തിൽ ഒരിക്കൽ
@Kalki123-c5f Жыл бұрын
Npk soil വളം പറഞ്ഞു അതിൽ ഏത് കാലയളവിൽ വരെ കൊടുക്കണം സെക്കന്ററി എപ്പോൾ start ചെയ്യണം എപ്പോ വരെ പിന്നെ third എപ്പോൾ start ചെയ്യണം, ഉദ്ദേശിച്ചത് പച്ചക്കറി, റംബൂട്ടാൻ മാവ് തെങ്ങ് ഇതൊന്നു വിശദമായി മറ്റൊരു വീഡിയോയിൽ പറഞ്ഞു തരാമോ,,,, ഉദാഹരണം മാവ് സെപ്റ്റംബർ തുടങ്ങി പൂക്കുന്ന കാലം വരെ എത്ര അളവിൽ പിന്നെ ഇടവേള പിന്നെ 1,2,3 മൂലകങ്ങൾ, ഒരു ചെടി or മരം അതിനുള്ള,1,2,3മൂലകങ്ങൾ എത്ര വേണം ഇടവേള എ തൊക്കെ പ്രായത്തിൽ, എത്ര അളവിൽ കൊടുക്കണം