പുതു തലമുറ NPK | NEW GENERATION NPK | A. M. THOMAS | WONDER ONE

  Рет қаралды 14,944

WONDER ONE

WONDER ONE

Күн бұрын

In this video,
1. ജീവാണുവിനെ പ്രോസസ് ചെയ്ത് ഉൽപാദിപ്പിക്കുന്ന NPK.
2. 100% ഓർഗാനിക്ക്
3. Agri Microbial Technology ലൂടെ ഉൽപാദിപ്പിക്കുന്നു.
4. Grow Star & Fruit Star
5. വളർച്ചയുടെ സമയത്ത് കൊടുക്കുന്ന വളം.
6. ഉപയോഗിക്കേണ്ട അളവും സമയവും.
GEAR WE USE
Camera: Panasonic Lumix DMC-G85
Link: amzn.to/3Ef5jp2
Lense: Panasonic Lumix G Lens, 25mm, F1.7 Asph
Link: amzn.to/3qNM0zT
Lavalier Mic: MAONO AU-100
Link: amzn.to/3EeoqPW
Wireless Mic: MAONO WM820
Link: amzn.to/45hFr7H
Tripod: DIGITEK® (DTR-500BH) (152 CM)
Link: amzn.to/47RCRqA
Follow us on,
Instagram: ...
Facebook: www.facebook.c...

Пікірлер: 49
@wonderone1737
@wonderone1737 10 ай бұрын
ഈ വളത്തിന് വേണ്ടി Message me on 7306830822
@anilkumar-wm8dw
@anilkumar-wm8dw Жыл бұрын
Sir, ഇത് എവിടെ കിട്ടും
@MoideenKutty-z1k
@MoideenKutty-z1k 7 ай бұрын
കുരുമുളകിന് ഉപയോഗിക്കാൻ പറ്റുന്ന npk ഏത് ആണ്
@k.r.vasudevankozhimukkath5235
@k.r.vasudevankozhimukkath5235 Жыл бұрын
Please mention the price also.
@vinodkumar-wy3si
@vinodkumar-wy3si 6 ай бұрын
Npk valangal nellinu upayogikkan patumo
@komukuttyk2905
@komukuttyk2905 8 ай бұрын
😢dearsir ee ulpannam oronnum ethra thavana upayogikanamennu paranhilla
@nithinkumar4066
@nithinkumar4066 Жыл бұрын
കപ്പക് folier valangal use chaiumo
@wonderone1737
@wonderone1737 Жыл бұрын
ഫോളിയാർ വളങ്ങൾ വെള്ളത്തിൽ കലർത്തി ചുവട്ടിൽ ഒഴുകുന്നതാണ് നല്ലത്.
@nithinkumar4066
@nithinkumar4066 Жыл бұрын
Kappakku eathu folier valam aanu use chaiandadu
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
പുക്കൾ വരുന്ന സമയം വേണ്ട bio Etract വളത്തിന്റെ പേര് മറ്റസിലായില്ല?!
@augustinepj4708
@augustinepj4708 11 ай бұрын
ഇതെവിടെ വാങ്ങാൻ കിട്ടും?
@parameswarankvvariar3147
@parameswarankvvariar3147 Жыл бұрын
ഈ വളങ്ങൾ നെൽകൃഷിക്ക് ഉപയോഗിക്കാമാ
@sirilcs2032
@sirilcs2032 5 ай бұрын
എവിടെ കിട്ടും
@KrishnanKombi-p1s
@KrishnanKombi-p1s 5 ай бұрын
എവിടെ നിന്ന് കിട്ടും
@manuvelfortelfortel1513
@manuvelfortelfortel1513 Жыл бұрын
ഈ വളങ്ങൾ എവിടെ നിന്നും കിട്ടും
@wonderone1737
@wonderone1737 Жыл бұрын
വളങ്ങൾ വിൽക്കുന്ന കടയിൽ കിട്ടും
@pradeepkumar-qd6nl
@pradeepkumar-qd6nl Жыл бұрын
Sir ഞാൻ ഈ വളങ്ങൾ വാങ്ങാൻ തിരുവനന്തപുരത്ത് എല്ലാ സ്ഥാപനങ്ങളിലും കയറി ആമസോണിൽ കയറിനോക്കി, സർ പറഞ്ഞ രീതിയിൽ ഉള്ള വളം കണ്ടില്ല കേരളത്തിൽ എവിടെയെങ്കിലും കിട്ടുമോ, ആമസോണിൽ ആണെങ്കിൽ അത് ഏതു കമ്പനിയുടേതാണ് എന്നുകൂടി പറയാമോ? സാറിന്റെ മറുപടിക്കായി കാത്തിരിക്കുന്നു.
@pradeepkumar-qd6nl
@pradeepkumar-qd6nl 11 ай бұрын
പോത്തൻകോട് ഫാം ഹൗസിൽ നിന്നും കിട്ടി
@vaisakhp.g5430
@vaisakhp.g5430 5 ай бұрын
​@@wonderone1737tvm thu aries plex uppidamoodu palam roadil railway parallel aye kidakkunna roadil oru krishi kendra yil und
@shafeerminha473
@shafeerminha473 5 ай бұрын
വില പറയാമോ
@abdulgafoorpk1970
@abdulgafoorpk1970 Жыл бұрын
നല്ല അറിവ് നല്ല അവതരണം ഉപകാരപ്രദം ഇത് എവിടെ കിട്ടും
@wonderone1737
@wonderone1737 Жыл бұрын
7306830822 message me
@unnikrishnank6580
@unnikrishnank6580 9 ай бұрын
​@@wonderone1737 ഇതിന്റെ വില എത്ര
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
Growtar ആണോ?
@Muneer-h8f
@Muneer-h8f 6 ай бұрын
Grow star ആണ്
@ManiAn-i1s
@ManiAn-i1s 7 ай бұрын
ഇതിൻ്റെ വില എത്ര 8:18
@MansoorKvk-ob4ud
@MansoorKvk-ob4ud Жыл бұрын
Ee valam orupad anveshichu kittanillaa Evideyengilum kittumo undengil phone number tharamo
@wonderone1737
@wonderone1737 Жыл бұрын
7306830822 message me
@nallaneram1
@nallaneram1 Жыл бұрын
ചെടികൾ പൂക്കാൻ സിങ്ക് സഹായിക്കുമൊ? മറ്റാരും പറഞ്ഞ് കേട്ടിട്ടില്ല
@wonderone1737
@wonderone1737 Жыл бұрын
കൂടുതൽ പാരാഗ രേണുക്കളോടുകൂടിയ പുഷ്പങ്ങൾ ഉണ്ടാകുന്നു.
@RajanM.S-es2ku
@RajanM.S-es2ku 6 ай бұрын
വില എത്ര? എവിടെ കിട്ടും?
@Quizmalayalam-k3b
@Quizmalayalam-k3b Жыл бұрын
അടുത്ത വീഡിയോ എത്തിയില്ലാ 12ദിവസം ആയി
@wonderone1737
@wonderone1737 Жыл бұрын
ഉടനെ വരും.
@jacobthomas9364
@jacobthomas9364 Жыл бұрын
​@@wonderone1737Sir, We respectur knwledge. R u a krishi officer?
@sainudheenvp3210
@sainudheenvp3210 Жыл бұрын
പച്ചക്കറികൾക്കു പറ്റിയ ഒരു വളം പറയാമോ
@wonderone1737
@wonderone1737 Жыл бұрын
മഴയില്ലാത്തപ്പോൾ ഇലകളിൽ കൊടുക്കാൻ എൻ പി കെ ഫോളിയാർ വളങ്ങൾ ചെയ്യാം, അല്ലെങ്കിൽ എൻ പി കെ ജൈവവളങ്ങളോ രാസവളങ്ങളും മണ്ണിലൂടെ ചെയ്യാം.
@MrBavamk
@MrBavamk Жыл бұрын
ഇത് എവിടെ നിന്ന് കിട്ടും
@ushachandran5019
@ushachandran5019 Жыл бұрын
6:45 6:47 😊
@MrBavamk
@MrBavamk Жыл бұрын
@@ushachandran5019 വീഡിയോ പലതവണ നോക്കി എവിടെ നിന്ന് കിട്ടും എന്ന് പറയുന്നില്ല
@wonderone1737
@wonderone1737 Жыл бұрын
7306830822 message me
@jablrmk3115
@jablrmk3115 Жыл бұрын
Wadsap no taru
@wonderone1737
@wonderone1737 Жыл бұрын
+91 94471 38884
@MathewAJ-gc7el
@MathewAJ-gc7el 26 күн бұрын
താങ്കൾ ഇങ്ങിനെ വീഡിയോ വിട്ടിട്ടെ ഇ കാര്യം ഈ ഉല്പന്നം എവിടെ കിട്ടും വില എന്ത് എന്നൊക്കെ പറയാതെ ഇതു മനഷ്യനെ പൊട്ടന്മാരാക്കുന്ന പരിപാടിയല്ലേ ?
@bijup8669
@bijup8669 Жыл бұрын
സാറിൻ്റെ നമ്പർ തരുമോ
@wonderone1737
@wonderone1737 Жыл бұрын
9447138884
@Quizmalayalam-k3b
@Quizmalayalam-k3b Жыл бұрын
@Ummerit-mp7nz
@Ummerit-mp7nz Жыл бұрын
നിങ്ങളുടെ ഫോൺ നമ്പർ വിട്ട് തരു
@wonderone1737
@wonderone1737 Жыл бұрын
+91 94471 38884
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
സഫോൺ 6g
2:41
idukki diamonds
Рет қаралды 3,1 М.
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54