Ilamulla poove Itanenchin Poove - Lady Teacher

  Рет қаралды 388,203

rajeevchandranc

rajeevchandranc

Күн бұрын

Пікірлер: 430
@saradhy9043
@saradhy9043 6 ай бұрын
2024 ലും ഈ ഗാനം കേൾക്കുന്ന ഞാൻ.... എന്നെപ്പോലെ വേറെ ആരെങ്കിലും ഉണ്ടോ..... ദാസേട്ടന്റെ ആലാപനം വേറെ തന്നെയാണ്... ഒന്നും പറയാനില്ല
@minimathew7572
@minimathew7572 6 ай бұрын
👍🙏
@itsme-ow8ut
@itsme-ow8ut 6 ай бұрын
Yes
@AbdulMajeed-gd3tm
@AbdulMajeed-gd3tm 6 ай бұрын
ഞാനിത് 2026ലും കേൾക്കും. ഇ. അ....
@anoopspillai555
@anoopspillai555 5 ай бұрын
2024 മെയ്‌ 1❤
@jyothisubrahmanya7456
@jyothisubrahmanya7456 5 ай бұрын
Yes. 02.05.2024
@sudheeshkumarks5265
@sudheeshkumarks5265 7 ай бұрын
എത്ര കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല പണ്ട് ആകാശവാണിയിൽ രഞ്ജിനിയിൽ കേട്ടതാണ് ആദ്യം..one of the best musical treat by ravindra jain and yesudas
@SushanthNandas
@SushanthNandas 4 ай бұрын
Music rajan nagendra
@radhakrishnank6931
@radhakrishnank6931 Жыл бұрын
ഈ പാട്ടു കേട്ടാൽ നമ്മൾ എല്ലാം മറന്ന് വേറോ രു ലോകത്താണ് തോന്നും.
@kpukrishnan799
@kpukrishnan799 Жыл бұрын
ഒരു മൊഴിമാറ്റഗാനമായിട്ടുകൂടി ഇത്ര ഹൃദ്യമാണെങ്കിൽ രചന നിർവ്വഹിച്ച ശ്രീ. മങ്കൊമ്പ് ഗോപാലകൃഷ്ണ നിരിയ്ക്കട്ടെ ഒരു പൊൻ തൂവൽ!!!
@BINUBABU-e3r
@BINUBABU-e3r 10 сағат бұрын
സത്യം 👍❤️
@mohananpv8191
@mohananpv8191 5 ай бұрын
ഇത്രയും മനോഹരമായി ദാസേട്ടനല്ലാതെ വേറെ ആർക്കും പാടാൻ ആവുമെന്ന് തോന്നുന്നില്ല
@tdineshmenon
@tdineshmenon 2 жыл бұрын
27-4-2022 ഇന്നും ആരെങ്കിലും ഈ പാട് കേൾകുന്നുണ്ടോ.
@Vinod2906-k2m
@Vinod2906-k2m Жыл бұрын
ആരു പറഞ്ഞു കേൾക്കുന്നില്ലന്ന്....10 -3-2023
@sajuvh3475
@sajuvh3475 Жыл бұрын
15.03 2023😎
@gopinadhannk1505
@gopinadhannk1505 Жыл бұрын
06-4-24
@glassbangles7906
@glassbangles7906 Жыл бұрын
20-4-23
@minimathew7572
@minimathew7572 Жыл бұрын
21-04-23
@SunilPranavam-so3jx
@SunilPranavam-so3jx 2 ай бұрын
ആകാശവാണിയിൽ ഈ പാട്ട് ദൂരെ നിന്ന് കേൾക്കുമ്പോൾ പെടവെട്ടം തല്ലി ഓടി വന്ന് അടുത്തിരുന്ന് കേൾക്കും..ഹോം.. വല്ലാത്തൊരു ഫീൽ തന്നെ..80s90s കാലഘട്ടം💞
@Manav-p-p
@Manav-p-p 2 ай бұрын
Yes
@007unnikrishnan
@007unnikrishnan Жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം..... ദാസേട്ടൻ ദി ഗ്രേറ്റ്‌... നല്ല മനോഹരമായ വരികൾ 🌹❤
@sukumaransn7592
@sukumaransn7592 2 жыл бұрын
ഇതുപോലുള്ള അതി മനോഹരമായ പാട്ടുകൾ ഇനി ഓർമ്മകൾ മാത്രം. ഇതുപോലുള്ള പാട്ടുകൾ കമ്പോസ് ചെയ്യാൻ ഇപ്പോളുള്ള സഗീത സംവിധായകൻ മാർക്ക് പറ്റത്തില്ല. നല്ല ഫീൽ ആണ് കേൾക്കുമ്പോൾ ♥️♥️
@govindankuttyp6897
@govindankuttyp6897 2 жыл бұрын
Qqqq‹‹‹‹‹‹‹‹‹‹‹‹‹‹‹‹‹‹q
@shajikk7413
@shajikk7413 Жыл бұрын
ശ്രീമംഗലം ക്രീയേഷൻസ് നോക്കുക
@paramelvlogs7778
@paramelvlogs7778 Ай бұрын
11qqq1qqq1qqqqqqqqq00l​@@shajikk7413
@paramelvlogs7778
@paramelvlogs7778 Ай бұрын
11qqq1qqq1qqqqqqqqq00l​@@shajikk7413
@kalpakamharidas9665
@kalpakamharidas9665 Жыл бұрын
ഇപ്പോളത്തെ പാട്ടുകൾ കേട്ടാൽ ശൗചാലായം പൊട്ടിയ അനുഭവം
@anandkumarpp9056
@anandkumarpp9056 Жыл бұрын
😂
@sujakmt9472
@sujakmt9472 9 ай бұрын
സത്യം.......
@padmasree7339
@padmasree7339 7 ай бұрын
സത്യം
@ajayan.k.cajayan.k.c8191
@ajayan.k.cajayan.k.c8191 3 ай бұрын
Correct 😂
@chackobaby810
@chackobaby810 Жыл бұрын
സർവ്വശക്തൻ നമുക്കു നൽകിയ അനുഗ്രഹമാണ് ഗന്ധർവ്വൻ .
@joyubinajulio7006
@joyubinajulio7006 Жыл бұрын
101%
@MuralitharanMuralitharan-u4f
@MuralitharanMuralitharan-u4f Жыл бұрын
​/
@mohanlal-tw5lp
@mohanlal-tw5lp 9 ай бұрын
yes ..we are really privileged ....
@padmasree7339
@padmasree7339 7 ай бұрын
Yes💪💪💪💪🔥🔥
@ushanewacademy2028
@ushanewacademy2028 Жыл бұрын
എന്ത് പറയാൻ!!! Bhagyam ചെയ്ത ആസ്വാദകരാണ് നമ്മൾ.. രചനയും സംഗീതവും ആലാപനവും.. ഒന്നിനോടൊന്നു മത്സരിച്ചു നില്കുന്നു.. ഗന്ധർവനുപാടാൻ വേണ്ടി ഒരുക്കിയ ഗാനം ❤️
@sudheesh3977
@sudheesh3977 Жыл бұрын
ഞാനും എന്റെ പ്രിയപെട്ടവളും ഒരുമിച്ച് കെട്ടാസ്വതിച്ചിരുന്ന പാട്ടുകളിൽ ഏറ്റവും മനോഹരമായ പാട്ട്. ഇന്നും അവളെ കുറിച്ചോർത്ത്‌ ഈ പാട്ട് കേൾക്കുമ്പോൾ അവളെ പിരിഞ്ഞ വേദന പറഞ്ഞറിയിക്കാൻ പറ്റില്ല.
@mahadevansubramanian7702
@mahadevansubramanian7702 Жыл бұрын
I also have the same feeling,,,
@sherymathew
@sherymathew Жыл бұрын
എന്താ സംഭവിച്ചേ
@bijun3150
@bijun3150 Жыл бұрын
😢😢😢😢😢
@saneeshks5543
@saneeshks5543 Жыл бұрын
what happened
@balaviji6199
@balaviji6199 Жыл бұрын
😳
@rejismusic2461
@rejismusic2461 5 ай бұрын
ഇളമുല്ല പൂവേ.... എത്ര മനോഹരമാണ് ഗാന ഗന്ധർവന്റെ സ്വരവും, ആലാപനവും.
@sunilnbharathy488
@sunilnbharathy488 Жыл бұрын
ഹോ ...... ഞങ്ങളുടെ എല്ലാമെല്ലാമായ ദാസേട്ടന്റെ ശബ്ദ സൗന്ദര്യം .......!!!
@minimathew7572
@minimathew7572 Жыл бұрын
🙏❤️🌹ദാസേട്ടൻ 👍👍
@rijeshrajraj9236
@rijeshrajraj9236 3 жыл бұрын
ഈ പാട്ട് കേൾക്കാൻ ഞാൻ എത്ര മാത്രം കൊതിച്ചെന്നോ
@malayali1485
@malayali1485 3 жыл бұрын
Supper ...adhimanoharam....
@dhanyadhanya9251
@dhanyadhanya9251 Жыл бұрын
സത്യമാണ് ഇത്തരം മനോഹരമായ ഗാനങ്ങൾ ഇപ്പോ കേൾക്കാനെ ഇല്ല
@shanmukhant3844
@shanmukhant3844 2 жыл бұрын
ഇനി ഒരിക്കലും തിരിച്ചു വരാത്ത ഒരു കാലഘട്ടം 🙏🙏🌷🌷🌷🌷മനോഹരമായ ഗാനം
@sureshkc3685
@sureshkc3685 Жыл бұрын
എൻ്റെ കുട്ടിക്കാലം ഓർമ്മ വരുന്നു.iകാരണം ഒരുപാടു തവണ കേട്ട ഗാനം.ഇപ്പോഴും കേൾക്കുന്ന ഗാനം.
@babeeshkaladi
@babeeshkaladi Жыл бұрын
എന്തൊരു ശബ്ദമാണിത്..... 🙏
@varghesejoseph6983
@varghesejoseph6983 Жыл бұрын
Music തുടങ്ങിയപ്പോൾ അറിയാത്ത പാട്ട് ആയതിനാൽ forward ചെയ്യാൻ തുടങ്ങി. പക്ഷേ ആദ്യ ലൈനിലെ ഗന്ധർവ നാദം പിടിച്ചിരുത്തി...തീരുവോളം. ഈ പാട്ടിൻ്റെ ഒന്നാമത്തെ ശ്രേഷ്ഠത aa ക്രിസ്റ്റൽ ക്ലിയർ ശബ്ദ സൗകുമാര്യത തന്നെ.
@gameplay-ee6yh
@gameplay-ee6yh 3 жыл бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരം ദാസേട്ടൻ❤️❤️
@ajmifathima6835
@ajmifathima6835 3 жыл бұрын
Very nice👌👌
@chistystuart4187
@chistystuart4187 3 жыл бұрын
Anugraheetha janmam.....❤️🙏..
@saigathambhoomi3046
@saigathambhoomi3046 Жыл бұрын
എന്താണ് സ്വകാര്യ അഹങ്കാരം? യേശുദാസ് നമ്മുടെ എല്ലാം പരസ്യമായ അഹങ്കാരം തന്നെയാണ്.. 🌹🌹🌹🌹
@sabujoseklkk
@sabujoseklkk 3 жыл бұрын
ഇപ്പോൾ ഇതു പോലുള്ള പാട്ടുകൾ ചെയ്യാൻ കഴിവുള്ള ഒരുത്തനും ഇല്ല
@muraleedaran1
@muraleedaran1 3 жыл бұрын
Correct
@fyd_dostoevsky3734
@fyd_dostoevsky3734 2 жыл бұрын
കാലത്തിന് അനുസരിച്ച് പാട്ടുകളുടെ ട്രെൻഡ് മാറും, നമ്മൾ ഇപ്പോഴും ആ പഴയ കാലത്തിൽ അല്ലല്ലോ പിന്നെന്തിനാണ് ഇതുപോലുള്ള പ്രഹസന കമന്റുകൾ😊
@harikumar6501
@harikumar6501 2 жыл бұрын
വളരെ ശരി 👍
@fyd_dostoevsky3734
@fyd_dostoevsky3734 Жыл бұрын
@JVN Digital PDM വേണ്ടവർ ഉണ്ടാകും മച്ചാനെ
@sonagabriel4711
@sonagabriel4711 Жыл бұрын
തീർച്ചയായും 👍👍👍👍 വളരെ ശെരി യാണ് കാലത്തിന് അനുസരിച്ചു മാറിയ പാട്ടുകൾ കേൾക്കാൻ കൊള്ളില്ല എന്നുമാത്രം
@rajendranparakkal7335
@rajendranparakkal7335 2 жыл бұрын
പഴയ കാലത്തെത്ത് നടക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഒന്ന് ഒന്നര ഗാനം .ഇത്ര ലൈൻ കന്നഡയിലും കേട്ടിട്ടുണ്ട് പണ്ട് സിലോൺ റേഡിയോ സ്റ്റേഷനിൽ നിന്ന്.
@prakashgd85
@prakashgd85 Жыл бұрын
Originally composed for a Kannada movie BAYALU DAARI by great music duo Rajan Nagendra sir.
@nidhilnarayanan4636
@nidhilnarayanan4636 Жыл бұрын
യേശുദാസിന്റെ 60വയസ്സിനു ശേഷം ഉള്ള ശബ്ദവുമായി സാമ്യം ഉള്ളവരെ കാണാം.... പക്ഷെ ഇത്തരം പാട്ടുകളിലെ ശബ്ദം, ചരണത്തിലെ ഹൈ പിച്ച്.... അനായാസമധുരത്തോടെ പാടുന്നത്.... ഒന്നും വേറെ ആർക്കും ഇല്ല.
@AjiThomas-pu7re
@AjiThomas-pu7re 2 ай бұрын
ദാസേട്ടൻ 🙏🙏🙏🙏🙏
@sasidharanp2198
@sasidharanp2198 9 жыл бұрын
It is crystal clear that dasettan is GOD.... a human being cannot sing like this........SASI PALAKKAD.....
@laxminarayana80
@laxminarayana80 6 жыл бұрын
Bhumi Meedaku, Bhaghavantudu pampina, swara Gnani. K J Yesudas gaari Padapamamulaki paadabivandanaalu
@kumkum4527
@kumkum4527 Жыл бұрын
കന്നഡയിൽ ജാനകി അമ്മ പാടിയ "ബാനല്ലു നീനെ ഭൂവിയല്ലു നീനെ "ഇതേ മ്യൂസികിൽ ഉള്ള സോങ് അതീവ ഹൃദ്യം തന്നെ.2 ഉം സൂപ്പർബ്.. ആ ഗാനം ഒന്ന് കേൾക്കണേ.... മൂവി നെയിം "ഭയല് ധാരി "... 👌👌👌 മങ്കൊമ്പിന്റെ "അനുരാഗവല്ലി പ്രിയ പ്രേമഗന്ധി "പോലുള്ള വരികൾ എത്ര മനോഹരം...❤️
@satheeshbabucv8873
@satheeshbabucv8873 Жыл бұрын
Far far better than malayalam. There is also a thelugu version.
@autumn5226
@autumn5226 Жыл бұрын
ഇത് കന്നട മൂവീയുടെ ഡബ്ബിങ് ആണ്
@induprakash01
@induprakash01 Жыл бұрын
kzbin.info/www/bejne/bnXbm5SLgqxsi5Y തെലുഗു മൂവി
@salgajoseph6963
@salgajoseph6963 Жыл бұрын
@@satheeshbabucv8873dubbing film,Yesudas’s sound 👌🏽
@prakashgd85
@prakashgd85 Жыл бұрын
Original Song sung by Janaki Amma in Kannada is here kzbin.info/www/bejne/aKmnaX6rdtd6oq8si=g -ONKcsU5QGDf7KL
@asifalappuram3869
@asifalappuram3869 5 жыл бұрын
അതിമനോഹരം ദാസേട്ടാ
@LovelyfancySree-m8v
@LovelyfancySree-m8v 4 ай бұрын
ഈ ഗാനം എന്നെ 35 വർഷത്തിനും മുന്നിലേക്ക് ഒരു നൊമ്പരത്തോടെ എന്നെ പിടിച്ചു വലിച്ചുകൊണ്ടുപ്പോക്കുകയാണ് 'അപ്പൊഴും പിന്നിട്ടവഴികളിൽ കൈവിട്ടു പോയ കൊച്ചു കൊച്ചു ഓർമ്മകൾ നൊമ്പരമായ് മനസ്സിൽ ഇന്നും ബാക്കിയായ്. ഇനിയും എത്ര നാൾ?
@pottammalpurushu5254
@pottammalpurushu5254 4 ай бұрын
ഇത് ഡെമ്പ് ചെയ്ത പടമാണ്അതുകൊണ്ടാണ് വരികൾ സുഖകരമല്ലാത്തത് പാട്ടിൻറെ ഫീൽഅപാരമാണ്ഞാനിപ്പോഴും കേൾക്കും ദാസേട്ടൻ അപാര ഭവത്തിൽ പടിയ പാട്ടാണ്
@rameshkumaraleputhiyottil3519
@rameshkumaraleputhiyottil3519 2 жыл бұрын
ഏത്റ കേട്ടാലും മതിവരാത്ത ഗാനം എൻടെ ചെറുപ്പകാലം..ഹാ എത്റമനോഹരം..
@nandanankpkp6630
@nandanankpkp6630 2 жыл бұрын
ഹാർട്ട്‌ ബ്രെക്കിങ് വരികൾ മനസു തരിച്ചു പോകുന്നു ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലഘട്ടം മനസു അറിയാതെ നൊമ്പര പെട്ടു പോകുന്നു
@unniclassic
@unniclassic Жыл бұрын
Credits to the legendary lyricist Mankombu Gopalakrishnan
@padmasree7339
@padmasree7339 7 ай бұрын
😢
@anjanagnair6151
@anjanagnair6151 Жыл бұрын
ഒരേയൊരു ഗാനഗന്ധർവ്വൻ 🙏🙏
@shylajakk6972
@shylajakk6972 Жыл бұрын
ചിറകാർന്ന പാട്ടിൽ സ്വരമാണ് നമ്മൾ 👌👌🥰🥰🥰
@harikrishnan1130
@harikrishnan1130 2 жыл бұрын
ശബ്ദം ...ഭാവം 🙏🙏🙏
@minimathew7572
@minimathew7572 Жыл бұрын
🙏🙏
@maneeshpm354
@maneeshpm354 2 жыл бұрын
ഓർമ്മകൾക്ക് എന്ത് സുഗന്ധം .
@shijilk4996
@shijilk4996 3 жыл бұрын
എന്താ ഒരു ഫീൽ 🎶🎶❣️❣️❣️❣️❣️❣️❣️❣️❣️❣️
@satheeshbabucv8873
@satheeshbabucv8873 2 жыл бұрын
ഇതിൻ്റെ കന്നഡ ഒറിജിനൽ കേട്ടു നോക്കു . അപ്പോളറിയാം ഇതു വെറും ചണ്ടിയാണെന്നു . Movie Bayaludhari . Song Banallu neenu.
@ganeshk.k2214
@ganeshk.k2214 9 ай бұрын
ഏതു പാട്ടിൻ്റെ tune ആണെങ്കിലും നിങ്ങളെ ഒരു നിമിഷം ഈ പാട്ട് സ്വദീനിച്ചോ
@sahadevantk6485
@sahadevantk6485 3 ай бұрын
1980 കാലങ്ങളിലെ പാട്ടാണ് എന്നാണ് എന്റെ ഓർമ, മനോഹര പാട്ട്
@MridulaPrabhu-hj6fh
@MridulaPrabhu-hj6fh Ай бұрын
Oh God! Voice is directly recorded from the heaven or Devaloka. No human being can sing like Dr.Jesudas Sir. Wishing him very long life and healthy life.
@chandranca7690
@chandranca7690 4 ай бұрын
ഓർമ വെച്ച കാലം മുതൽ ഞാൻ ഈ പാട്ട് കേൾക്കുന്നു അത്രയ്ക്ക് ഫീലാണ് ഈ പാട്ട്
@rajisabu8959
@rajisabu8959 2 жыл бұрын
Enda paattinte oru feel enikku oru vallaatha attachment aanu ee ganathinodu.kavithayude oru madhurima paranjslum theerilla dasettanallathe aarkkum ee ganam engine padan kazhiyilla.
@ramesh.kkrishna5852
@ramesh.kkrishna5852 3 жыл бұрын
soul stirring music by rajan nagendra duo
@mohananpv8191
@mohananpv8191 5 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് ദാസേട്ടൻ ❤️❤️❤️❤️❤️
@9961186140
@9961186140 9 жыл бұрын
This is real dasettan.. New technology use cheyyaatha dasettan voice.. He is god bcz his voice is irritating my my mind with full of love.. Great song...
@santhoshar9836
@santhoshar9836 Жыл бұрын
True
@anandpraveen5672
@anandpraveen5672 9 ай бұрын
Ysss
@laxminarayana80
@laxminarayana80 9 жыл бұрын
K J YESU DAS. GOD' S OWN GIFT.
@rohitkm1477
@rohitkm1477 3 жыл бұрын
Original is from Kannada Movie named Bayaludaari released in 1978 sung by S. Janaki. Song name is Baanallu Neene. kzbin.info/www/bejne/aKmnaX6rdtd6oq8. KJ ji What a voice hats off.
@wideanglecltwideangleclt5626
@wideanglecltwideangleclt5626 2 жыл бұрын
1976
@premannadar
@premannadar 3 жыл бұрын
മധുരം അതി മധുരം ഇതു പോലുള്ള ഗാനം കേൾക്കുമ്പോൾ അറിയാതെ ഉറക്കം വരും
@vibindasnm3130
@vibindasnm3130 Жыл бұрын
Entha oru sugam ee song 🎵 ♥️ kelkaan
@prakashprakash6004
@prakashprakash6004 4 жыл бұрын
Super sound of yesudas super music
@laxminarayana80
@laxminarayana80 6 жыл бұрын
Swara Gnani K J Yesudas gaari Padapamamulaki paadabivandanaalu
@sherlyg2048
@sherlyg2048 Жыл бұрын
മനോഹരമായ പാട്ട്. കേൾക്കാൻ എന്ത് ഭംഗി 👌👌👌
@hmradhakrishnan3329
@hmradhakrishnan3329 5 жыл бұрын
കാതോട് കാതോരം. ചിരി യോ ചിരി. തേനും വഴബും. എന്നി ഗാനങ്ങൾ വേണം
@sudhagnair3824
@sudhagnair3824 2 жыл бұрын
എത്ര കേട്ടാലും മതിയാകില്ല
@asharafkp1326
@asharafkp1326 Жыл бұрын
നമ്മുടെ പഴയ കാലങ്ങൾ ഇങ്ങനെയുള്ള ഗാനങ്ങിളിലൂടെ ഓർക്കാം എന്തൊരു ഫീൽ
@nadeerahameedc1449
@nadeerahameedc1449 7 ай бұрын
Yes enrhoru feel
@soumyav7070
@soumyav7070 Жыл бұрын
2023il arenkilum ee song kelkunnavarundo ? Innu date 29.01.2023
@Dr.RetnaNair
@Dr.RetnaNair Жыл бұрын
2 june 2023
@krishnakumarpazhayannur547
@krishnakumarpazhayannur547 7 ай бұрын
ഉണ്ട് 2024ൽ
@soumyav7070
@soumyav7070 7 ай бұрын
@@Dr.RetnaNair ❤
@soumyav7070
@soumyav7070 7 ай бұрын
@@krishnakumarpazhayannur547 ❤
@Sunithasunu-v2z
@Sunithasunu-v2z 27 күн бұрын
മദാനന്റ് തോപ്പിൽ മധുമാസ വേള......... ഹോ...... എന്തൊരു feel, 2024❤️❤️❤️❤️
@midhunms6410
@midhunms6410 4 жыл бұрын
Beautiful song from legends
@madhusudanannair2850
@madhusudanannair2850 3 жыл бұрын
ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ വിടരും നിലാവേ മധുമഞ്ജുരാവേ എന്നുള്ളിൽ നീളേ വിളയാടും പൂവേ ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ ചിറകാർന്ന പാട്ടിൽ സ്വരമാണു നമ്മൾ കളിയാടി പ്രേമം മദിരോൽസവത്തിൽ ഇളമാവിൻ ശാഖ കുളിർക്കാറ്റിലാടി മൊഴിയുന്നു കാവിൽ മതികോകിലങ്ങൾ എന്നുള്ളിൽ നീയും നിന്നുള്ളിൽ ഞാനും ചൊടിയാകെയൂറും മദിരാകണങ്ങൾ എൻ രാഗമാലാ എന്നാളും മേവും എന്നുള്ളിൽ നീളേ വിളയാടും പൂവേ ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ ആ...ആ....ആ....ആ‍..... മദനന്റെ തോപ്പിൽ മധുമാസവേള മധുമാസവേള ഈ രാഗധാര എൻ മൊഴിയിൽ പാട്ടായ് ലയകേളിമേള മനസ്സിന്റെ ദ്യോവിൽ നിൻ പദങ്ങൾ പാടാൻ എൻ വിപഞ്ചി നീയായ് ഈ പ്രണയരാവിൽ അനുരാഗമല്ലേ പ്രിയ പ്രേമഗംഗേ ഇന്നെന്റെ മാറിൽ നീ മുദ്ര ചാർത്തു എന്നുള്ളിൽ നീളേ വിളയാടും പൂവേ ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ ആഹാഹാഹാ ഹാഹാ ലലാലലാല - 2
@ameenaprasanth8133
@ameenaprasanth8133 2 жыл бұрын
Tquuu sir
@febyjoseph9085
@febyjoseph9085 9 ай бұрын
Good song.. Ever
@febyjoseph9085
@febyjoseph9085 9 ай бұрын
Superb
@BINUBABU-e3r
@BINUBABU-e3r 10 сағат бұрын
ഒരുപാട് ഒരുപാട് ഇഷ്ടം ഈ പാട്ട് ❤️ ❤️❤️❤️
@geethanandanp7775
@geethanandanp7775 Жыл бұрын
അനുരാഗ മല്ലി പ്രിയ പ്രേമഗന്ധി ഇന്നെന്റെ മാറിൽ നീ മുദ്ര ചാർത്തു. NICE SONG !!
@radhakrishnank6931
@radhakrishnank6931 18 күн бұрын
രാജൻ നാഗേന്ദ്ര നിങ്ങൾ ജീവിച്ചിരുപ്പുണ്ടോ? എന്ന നിക്കറിയില്ല ഉണ്ടെങ്കിൽ നിങ്ങൾക്കൊരു Big salut ഇത്രയും സുന്ദരഗാനത്തിന് സംഗീതം നൽകിയതിന്
@dasjr8211
@dasjr8211 8 күн бұрын
രാജൻ നാഗേദ്ര രണ്ടുപേരാണ് ഈ മ്യൂസിക് ഡിറക്ടർസ് രണ്ടു പേരും ഇല്ല ഇഹലോകവാസം വെടിഞ്ഞു , കന്നഡയിലെ എണ്ണം പറഞ്ഞ മെലഡി മ്യൂസിക് കമ്പോസർമാരായിരുന്നു . എഴുപതുകളിലും എൺപതുകളിലും . നൂറുകണക്കിന് ഇത് പോലെ ഉള്ള പാട്ടുകൾ യു ട്യൂബിൽ തിരയുക
@sunilkumarea6564
@sunilkumarea6564 6 ай бұрын
എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു
@sindhus3145
@sindhus3145 Жыл бұрын
എന്താ പാട്ട് ഒരു രക്ഷയും ഇല്ല ❤❤👏👏👏
@rajeshmr3711
@rajeshmr3711 4 жыл бұрын
, 20 20ആ രെങ്കിലും ഇവിടെ ..................
@Farhaan4180
@Farhaan4180 3 жыл бұрын
Und
@sudheesh3977
@sudheesh3977 3 жыл бұрын
2021
@vismayavismayavichu5149
@vismayavismayavichu5149 3 жыл бұрын
2021 el 🙌🙌🙌
@radhakrishnanmundakayamak291
@radhakrishnanmundakayamak291 3 жыл бұрын
2021 July
@sudheesh3977
@sudheesh3977 2 жыл бұрын
2022
@radhakrishnanmundakayamak291
@radhakrishnanmundakayamak291 3 жыл бұрын
സൂപ്പർ സോങ്.... 👌
@PrakashBengaluru
@PrakashBengaluru 11 ай бұрын
കന്നഡ പാട്ടിന്റെ tune. Original Kannada film song sung by Smt. S. Janaki from movie: Bayalu Dhaari. "Baanallu neene, Bhuviyallu neene" എന്ന ഗാനം. (ಬಾನಲ್ಲೂ ನೀನೆ, ಭುವಿಯಲ್ಲೂ ನೀನೆ). This song is based on Mohana Ragam.
@lasnasajesh2516
@lasnasajesh2516 Жыл бұрын
മൊഴിമാറ്റമാണെന്ന് മിനിഞ്ഞാന്ന് ഒരു വീഡിയോ കണ്ടപ്പഴാണ് മനസിലായത് എക്കാലവും super
@prakashrao8077
@prakashrao8077 Жыл бұрын
I appreciate most Malayalam moviegoers language is not a barrier to them they have a superb sense of music and appreciate very good tunes of other languages! Best wishes to all of you !
@balachandranak3386
@balachandranak3386 4 ай бұрын
എത്ര ശരിയാണ് ഇതിലെ.. കമന്റുകൾ.... 👍🏻👍🏻
@ManikandanS-gb1rw
@ManikandanS-gb1rw 7 ай бұрын
Yes❤
@SunilKumar-qc1mq
@SunilKumar-qc1mq 5 ай бұрын
ഇതുപോലെ പാടാൻ കഴിവുള്ള ആരെങ്കിലും ഉണ്ടോ.
@Snair269
@Snair269 Жыл бұрын
തെലുഗിൽ "പന്തുലമ്മ" എന്ന സിനിമക്ക് വേണ്ടി എസ്. പി. ബാലസുബ്രഹ്മണ്യവും പാടിയിട്ടുണ്ട്. ഈ ഗാനരംഗം തെലുഗു സിനിമയിലേതാണ് ( ഡബ്ബിംഗ്‌). ഗാനരംഗത്ത് രംഗനാഥും ലക്ഷ്മിയും.
@smithamanmadhan1642
@smithamanmadhan1642 Жыл бұрын
മനോഹരം ❤
@valsalarajeevan4444
@valsalarajeevan4444 3 жыл бұрын
Beautiful song
@sunithal7182
@sunithal7182 7 ай бұрын
Entha feel ❤❤❤
@lavinajohnkurian5461
@lavinajohnkurian5461 3 жыл бұрын
2021 ൽ ഇന്നും ❤❤❤
@Kandathum_kondathum
@Kandathum_kondathum 2 жыл бұрын
Old is gold.. Luv it❤
@sureshtvm9148
@sureshtvm9148 Жыл бұрын
Super Song 🎵 👌 Kelkkan Sughamulla Alabhanam 🎵 ❤❤❤❤❤❤.
@ranjishv
@ranjishv 2 жыл бұрын
Beautiful song 💞
@sassikaladeviks3969
@sassikaladeviks3969 Жыл бұрын
Manju Vani യുടെ പാട്ട് കേട്ടപ്പോൾ orginal search ചെയ്തു മനോഹര മായ വരികൾ 🙏🙏🙏🙏
@gijikrishnan9297
@gijikrishnan9297 Жыл бұрын
Telugu movie "Pantulamma" dubbing. But soulful rendition by Yesudas!
@savitar8002
@savitar8002 Жыл бұрын
Telugu version song is remake of Kannada
@gijikrishnan9297
@gijikrishnan9297 Жыл бұрын
@@savitar8002 , yes Janaki Amma's master piece - Baanallu Neene Bhuviyallu Neene from Bayalu Daari. Same music director.
@ramachandrannair3373
@ramachandrannair3373 10 ай бұрын
Dasettante voice enda parayan. Oru kodi namaskaram Ganagandharva 🙏🙏🙏❤️❤️❤️
@savitar8002
@savitar8002 10 ай бұрын
Audio quality is very poor
@sheelavs1799
@sheelavs1799 Жыл бұрын
അതിമനോഹരം
@geethanarayanankutty3634
@geethanarayanankutty3634 2 жыл бұрын
Beautiful, song, sooooooper Ethra,kettalum,mathiyavilla❣️❣️🌹🌹🙏
@MuraliDharan-hb4hp
@MuraliDharan-hb4hp 2 жыл бұрын
അനശ്വര ഗാനം ....
@valsapoly9517
@valsapoly9517 5 ай бұрын
Music and lyrics enthoru feel ,ethra kettalum mathivarilla❤❤❤
@gamingwithabilin93
@gamingwithabilin93 5 ай бұрын
Super feel
@binubinuj5184
@binubinuj5184 8 ай бұрын
ഇതെല്ലാമാണ് എൻ്റെ ജീവിത ബാലൻസ്
@dasjr8211
@dasjr8211 8 күн бұрын
രാജൻ നാഗേദ്ര രണ്ടുപേരാണ് ഈ മ്യൂസിക് ഡിറക്ടർസ് രണ്ടു പേരും ഇല്ല ഇഹലോകവാസം വെടിഞ്ഞു , കന്നഡയിലെ എണ്ണം പറഞ്ഞ മെലഡി മ്യൂസിക് കമ്പോസർമാരായിരുന്നു . എഴുപതുകളിലും എൺപതുകളിലും . നൂറുകണക്കിന് ഇത് പോലെ ഉള്ള പാട്ടുകൾ യു ട്യൂബിൽ തിരയുക
@diyasureshdiya3361
@diyasureshdiya3361 Жыл бұрын
പഴയ കാലം ഓർമ വരുന്നു
@anithaashok5535
@anithaashok5535 4 жыл бұрын
Nice song 🌼
@symonthelappillil5972
@symonthelappillil5972 3 жыл бұрын
Inspired by a Kannada song, baanallu Neene bhuviyallu neene
@vinayk8330
@vinayk8330 3 жыл бұрын
Yeah...music by RajanNagendra
@RajKumar-gq3tn
@RajKumar-gq3tn 3 жыл бұрын
Originally from kanada movie which remade in telugu where spb sung same song and same telugu movie dubbed in malayalam.. In malayalam yesudas sund spb song
@sethulakshmipc1146
@sethulakshmipc1146 3 жыл бұрын
Siremalle neeve Telugu version sung by spb Garu 😃🙏🙏
@Jacobps-yv9uc
@Jacobps-yv9uc 3 ай бұрын
തലമുറകളുടെ ശബ്ദം,,,ദാസേട്ടൻ ❤
@nizamebrahim5323
@nizamebrahim5323 2 жыл бұрын
Music director rajan nagendra (andhrapradesh)🙏🏻❤
@JayanthiNadig
@JayanthiNadig 2 жыл бұрын
Rajan (1933-2020) and Nagendrappa (1935-2000) were born in Shivarampet of Mysore in a middle-class musical family.
@regimattathil8344
@regimattathil8344 3 жыл бұрын
Touching song..!❤️❤️❤️
@kcsukumaran7895
@kcsukumaran7895 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം സൂപ്പർ ഹിറ്റ് ഗാനം സൂപ്പർ സംഗീതം ആലാപനം രചന
@lathapsanyal1318
@lathapsanyal1318 10 ай бұрын
No words ❤❤❤❤❤❤
@saliniradhakrishnan9606
@saliniradhakrishnan9606 3 жыл бұрын
Kelkkan kothichha ganam ❤️❤️❤️ 👍
@RethiishKumaar
@RethiishKumaar Жыл бұрын
❤️ദാസേട്ടാ ✨️🍫🍫🍫🍫🙏🙏❤️
@ammuzzparu4040
@ammuzzparu4040 Жыл бұрын
വല്ലാത്ത ഫീൽ ആണിത് കേൾക്കുമ്പോൾ 🌹🌹🌹
മഞ്ഞിൽ ചേക്കേറും... മകര പെൺപക്ഷി ....
4:53
പഴയപാട്ട് pazhayapatu
Рет қаралды 977 М.
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 1,7 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 78 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
Ilamullappoove Idanenchin - Lady Teacher
5:02
Sreekanth Kallambalam
Рет қаралды 10 М.
Hathashanee kokila - Lady Teacher
5:05
rajeevchandranc
Рет қаралды 27 М.
Orukodi Swapnangalal - Theekkaattu
4:43
Murali Sithara
Рет қаралды 584 М.
Anubhoothi Pookkum Nin Mizhikalil
5:50
Sunny Stephen
Рет қаралды 7 МЛН
RASOOLE RASOOLE NIN VARAVALE
4:56
Ashik Faizi
Рет қаралды 3,4 МЛН
Ethalazhinju | Ithiri Neram Othiri Karyam| Malayalam Movie Song
5:09
Evergreen Film Songs
Рет қаралды 1,4 МЛН
Llam Mulla Poove
4:59
K. J. Yesudas - Topic
Рет қаралды 184 М.
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 1,7 МЛН