Thalipoo Peelipoo Video Song | Sujatha | Prem Nazir, Jayabharathy | 1977

  Рет қаралды 1,085,971

Scube Films

Scube Films

Күн бұрын

Пікірлер: 524
@radhakrishnan-zu5jc
@radhakrishnan-zu5jc Жыл бұрын
താരുണ്യ പൊന്നു വള എന്നിലെ കാമുകനെ വിളിച്ചുണർത്തി.. മനോഹരം.. വരികൾ... ആലാപനം.. സംഗീതം... പിന്നെ നിത്യ ഹരിത നായകനും. അതിമനോഹരം... പ്രണാമം..
@chandrasekharb9157
@chandrasekharb9157 Ай бұрын
Mithya Haritha Jayabharathi Chechium
@udhayankumar9862
@udhayankumar9862 Жыл бұрын
നിത്യ യവ്വന ഗാനം നിത്യ യവ്വന നായകൻ ഈ പാട്ടിന് എന്നും 16 വയസ്സ് ദാസേട്ടൻ്റെയും രവീന്ദ്ര ജയിനിൻ്റെയും കാലഘട്ടത്തിൽ ജന്മം നൽകിയ മാതാ പിതാക്കന്മാരുടെ മുന്നിൽ സാഷ്ടാംഗ പ്രണാമം 🙏 🙏
@pradeepkrishnan1041
@pradeepkrishnan1041 4 ай бұрын
Wow
@udhayankumar9862
@udhayankumar9862 10 ай бұрын
അക്ഷരം തെറ്റാതെ വിളിക്കാം ഗാന ഗന്ധർവ്വൻ ❤❤❤❤❤❤❤
@antonykc3031
@antonykc3031 Жыл бұрын
ഞാൻ എന്റെ ബാല്യകാലത്തു പട്ടണി സമയത്ത് ചാണക്കം വിറ്റു ഞങ്ങളുടെ കുറിച്ചി ബെൻഹേർ തിയേറ്ററിൽ കണ്ട സിനിമ ഇന്നും ഓർക്കുന്നു ❤❤❤
@prakasht7523
@prakasht7523 Жыл бұрын
ഓർമകളെ തേൻ മലരാക്കുക. ഹൃദയത്തിൽ നന്മയുടെ വസന്തം തീർക്കാൻ.
@vpsasikumar1292
@vpsasikumar1292 Жыл бұрын
Same anubhavam enikum. Pattini oru prasname alla. Kottakayilpoi cinima kanuka.nazeer,vijayasree,jayabharathi koritharioicha nalukal. Sujatha njan njangalude thiruvalla cvmil kandatha. Ipo youtubil kanfu
@gokulamohans-km9nd
@gokulamohans-km9nd Жыл бұрын
അന്നും ചാണകം ആണ് രക്ഷക് എത്തിയത് അല്ലേ... മറക്കരുത്
@AnilKumar-vd7cs
@AnilKumar-vd7cs Жыл бұрын
😂😂
@AnilKumar-vd7cs
@AnilKumar-vd7cs Жыл бұрын
😂😂
@beenaeldho4209
@beenaeldho4209 2 жыл бұрын
മനോഹരം: അതി മനോഹരം:: പഴയ കാലത്തിന്റെ സുന്ദരമായ നിമിഷങ്ങളിലേയ്ക്ക് കൂട്ടി കൊണ്ടുപോകുന്ന മനോഹരമായ വരികൾ: : ഇപ്പോഴുള്ള പാട്ടുകൾ.. ഇതിന്റെ ഒനും.. ഏഴയലത്ത് പോകില്ല. : ദൈവമെ. തിരിച്ചു വരാത്ത ആ കാലം. എന്നെകിലും. ഇനി വരുമോ.. വരികയില്ലന്നറിഞ്ഞിട്ടു.. ഒരു കൊതി
@unnikrishnan6168
@unnikrishnan6168 2 жыл бұрын
മനോഹരമാകുന്നതിന് കാരണം കവികളാണ് പാട്ടുകൾ എഴുതുന്നത് കഞ്ചാവടിച്ച കോമ രങ്ങളല്ല
@jayanpadmanabhan9766
@jayanpadmanabhan9766 Жыл бұрын
കാലം ചിറകുവിരിച്ച് പറന്നു പോയി. ആ മനോഹരമായ പഴയ കാലത്തെ സ്വപ്നം കാണുന്നു. കഷ്ടപ്പാടായിരുന്നു. എ ന്നാലും ഒരുപാട് സ്നേഹം കിട്ടിയിരുന്നു. ഓർക്കുമ്പോൾ ദുഃഖം തോന്നുന്നു. സ്നേഹം തന്ന പലതും അവരുടെ രംഗം അഭിനയിച്ചു തീർത്ത് തിരിച്ചു പോയി....
@powerelectronics8640
@powerelectronics8640 Жыл бұрын
@@unnikrishnan6168 👌🏻👍🏻🙏🌹🌹🏆🏆😄
@shaijuvk5731
@shaijuvk5731 Жыл бұрын
👍👍
@muhammeda9277
@muhammeda9277 Жыл бұрын
​@@jayanpadmanabhan9766o
@udhayankumar9862
@udhayankumar9862 Жыл бұрын
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@eldoseelias5966
@eldoseelias5966 9 ай бұрын
തീർച്ചയായും.. 🙏
@shahahanshajahanshaji1616
@shahahanshajahanshaji1616 8 ай бұрын
1000 times more allready kettu
@shahahanshajahanshaji1616
@shahahanshajahanshaji1616 8 ай бұрын
So more n more
@josehendry6444
@josehendry6444 7 ай бұрын
വളരെ അപൂർവ്വമായിട്ടാണ് എനിക്ക് സ്റ്റേജിൽ പാടാൻ അവസരം കിട്ടാറുള്ളത് അപ്പോൾ ഞാൻ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് ഈ പാട്ടാണ്..❤❤❤
@divinefelton1231
@divinefelton1231 5 ай бұрын
🖐️❤
@kilabudeenabdulkhader5196
@kilabudeenabdulkhader5196 Жыл бұрын
പ്രേംനസിർ പാടി അഭിനയിക്കുമ്പോൾ ath👍ഒരു സംഭവമാണ് യേശുദാസ് പാടിയ. പാട്ടിനു നസിറിന്റെ ഭാവം ചേരുമ്പോൾ സുന്ദരം
@smarthacks9730
@smarthacks9730 3 ай бұрын
Nitya haritha nayakan.. Romantic king.. Romancil naseer sirine vellan innu vare aarim illa.
@abdussamad7880
@abdussamad7880 Жыл бұрын
നിത്യവസന്തം പ്രേനസീർ ഗാനരെഗങ്ങളിൽ അത്ഭുതം കാണിക്കുന്ന മഹാപ്രതിഭാസം 👍👌❤️❤️❤️
@anildhrisya
@anildhrisya 3 ай бұрын
❤❤❤❤
@ChandranK-t3l
@ChandranK-t3l 3 ай бұрын
​@@anildhrisya😊
@rpoovadan9354
@rpoovadan9354 10 ай бұрын
അതു മലയാള സിനിമയുടെ പുഷ്‌കല കാലമായിരുന്നു. നായിക നടിമാർ ശരിക്കും സുന്ദരിമാർ ആയിരുന്നു. ഇന്ന് അൽപ വസ്ത്രധ ധാരിണികൾ ആയ പേക്കൊലങ്ങൾ.
@reny2797
@reny2797 3 ай бұрын
Correct
@smarthacks9730
@smarthacks9730 3 ай бұрын
Satyam.. Malayala karayude sowndaryavum bhangiyum kanamayirunu annathe nadimaaril...
@SundaranTV-yf7bf
@SundaranTV-yf7bf 2 күн бұрын
😂😂😂😂❤
@SubinStephen-ue1og
@SubinStephen-ue1og 11 ай бұрын
കണ്ണിനു കാഴ്ച കിട്ടിയാൽ ആദ്യം കാണേണ്ടത് ദാസേട്ടനെയെന്നു പറഞ്ഞ സംഗീത സംവിധായകൻ 🥰 രെവീന്ദ്ര ജയിൻ സിനിമ :- സുജാത
@jayanpovil
@jayanpovil 4 ай бұрын
bro was he blind...?
@rajeswariganesh2176
@rajeswariganesh2176 2 ай бұрын
​@@jayanpovilYes. Passed away
@johnysathyanesanjohnysathy4151
@johnysathyanesanjohnysathy4151 Жыл бұрын
ഈ പാട്ടുകൾ 1000 പ്രാവശ്യം കേട്ടാലും മതിവരവില്ല.. എന്റെ കാലത്ത് ഞാൻ പാടി നടന്നിട്ടുണ്ട്.. നസിർ സാറിനു മാത്രമേ പറ്റു.. ഇതൊക്കെ കാണുമ്പോൾ നാം പഴയ കലത്തേക്ക് കൊണ്ട് പോകുന്നു.. ഹാ എത്ര സുന്ദരം..ജയഭാരതിയുടെ ആ നോട്ടം ചിരിയും എന്ത് രസമാണ്
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
വളരെ ശെരി ആണ് നസീർ സാറിന്റെ best ജോഡി ആണ് ഭാരതി ചേച്ചി
@asokan9598
@asokan9598 Жыл бұрын
സത്യം
@pavithrankm9392
@pavithrankm9392 Жыл бұрын
@saeedtvrart6860
@saeedtvrart6860 9 ай бұрын
100%സത്യം... എന്തോ മാന്ത്രികതയുണ്ട് ഈ പാട്ടിന്
@rajeevanty47
@rajeevanty47 6 ай бұрын
അതി മനോഹരം ഈ ഗാനം. പ്രേമത്തിന്റെ സമസ്ത ഭാവങ്ങളും പ്രസരിപ്പിക്കുന്ന ഗാനം....
@udhayankumar9862
@udhayankumar9862 Жыл бұрын
എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനങ്ങളിൽ ഒന്ന് ഈ പാട്ട് ദാസേട്ടന് നൽകിയ രവീന്ദ്ര ജയിൻ എൻ്റെ വക ഒരു കുതിര പവൻ ബിഗ് സലൂട്ട് 👍 🙏
@rajvla
@rajvla Ай бұрын
ഒരേ ഒരു നസീർ , നല്ല അഭിനേതാവ് , സുന്ദരൻ, മനുഷ്യ സ്നേഹി❤
@God-hj1gp
@God-hj1gp Жыл бұрын
എൻ്റെ ദാസേട്ടൻ തന്നെ യദാർത്ഥ ഹീറോ 😘😘😘
@KrishnaKumari-jy6fi
@KrishnaKumari-jy6fi Жыл бұрын
ഈ ശബ്ദത്തിൽ ഇനി ഇതുപോലെയുള്ള പാട്ടുകൾ ഒരിക്കലും കേൾക്കാൻ കഴിയില്ല. അത്രമാത്രം ആ മനോഹരനാളുകൾ.
@hareeshkumar847
@hareeshkumar847 Жыл бұрын
Sathyam. 👌👌👌👌👌👌👌💯💯💯💯💯💯💯👍👍👍🥰
@arunmanoharan7917
@arunmanoharan7917 2 ай бұрын
മനോഹരമായ ചിത്രികരണം.. നായികമാരോട് ഇത്രയും ഇഴകി ചേർന്ന് അഭിനയിക്കുന്ന മറ്റൊരു നടൻ ഉണ്ടാകില്ല നസീർ സാർ ❤️❤️🥰🥰🥰
@vsankar1786
@vsankar1786 Жыл бұрын
അമാവാസി നാളിലെ അപരിചിതത്വം മാറി പ്രഥമദൃഷ്ടിയിലൂടെ മൊട്ടിട്ട ആദ്യാനുരാഗം വളർന്ന് പൗർണ്ണമിയായി തൻ്റെ ജീവിതത്തിലേയ്ക്ക് പടർന്നുകയറുന്ന സുന്ദരിയായ ചന്ദ്രലേഖയുമൊത്ത് ( കഥാനായിക) സല്ലപിയ്ക്കുന്ന പൃഥ്വി (കഥാനായകൻ)... പ്രതിഭാധനനായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ്റെ ഭാവനാസുന്ദരമായ രചന.. സംഗീതശ്രേഷ്ഠൻ രവീന്ദ്രജെയിനിൻ്റെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്.. സുഖസുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരെ പുളകംകൊള്ളിയ്ക്കുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..! ഈ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@BettyDas-v4z
@BettyDas-v4z 5 ай бұрын
എത്ര കേട്ടാലും മതിയാവില്ല നസിർ സാറും ജയഭാരതിയുടെ അഭിനയവും ഹോ എന്ത് രസമാണ്❤❤
@adwaithkv2125
@adwaithkv2125 Жыл бұрын
ഹായ് നസിർ.. ഭാരതി.. അടിപൊളി
@abdulrahmann.p53
@abdulrahmann.p53 Жыл бұрын
എത്രയെത്ര കാമുകീ കാമുകന്മാരുടെ കാല്പനിക ഭാവനകളെ ഓമനിച്ച പ്രണയ ജോടികൾ.. നസീറും ജയ ഭാരതിയും.. എങ്ങിനെ മറക്കും.. എങ്ങിനെ ഓർക്കാതിരിക്കും ❤️
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
Exactly correct 👍🏻👍🏻👍🏻👍🏻👍🏻
@chandrasekharb9157
@chandrasekharb9157 Жыл бұрын
My favourite Jodi 💖
@chandrasekharb9157
@chandrasekharb9157 Жыл бұрын
My favourite Jodi 💖
@saraswathydevi7672
@saraswathydevi7672 10 ай бұрын
100% correct
@ajayakumarsasidharan7314
@ajayakumarsasidharan7314 10 ай бұрын
111111111111111111111¹111¹111¹1110111¹¹11¹¹¹¹11111¹1😊1¹¹1111111¹1111¹11¹¹😊😊¹1¹¹1¹111
@jayakumartn237
@jayakumartn237 4 ай бұрын
725പടങ്ങളിൽ നായകൻ 50 Blockebuster 400 Super hits ഇതിൻ്റെ ഉടമ ലോക സിനിമയിൽ ഒരാൾ മാത്രം നമ്മുടെ പ്രേംനസീർ❤❤❤❤❤❤❤❤❤❤❤
@johnysathyanesanjohnysathy4151
@johnysathyanesanjohnysathy4151 Жыл бұрын
ആ പഴയ കാലം വന്നാൽ മതിയായിരുന്നു... എത്ര മനോഹരം.. എത്ര സുന്ദരം... അതൊക്കെ ഓർക്കുമ്പോൾ വല്ലാത്തൊരു സുഖം...
@sundaranpadukanni-qg4pu
@sundaranpadukanni-qg4pu Жыл бұрын
വരില്ല.
@sastadas7670
@sastadas7670 Жыл бұрын
അന്ന് ഹൃദയത്തില് 😊ആയിരുന്നു സ്നേഹം. ഇന്ന് അത് വല്ലവൻ്റെയും പോക്കറ്റിൽ ആണ്.
@anilnalledath1859
@anilnalledath1859 10 ай бұрын
ഞാനും അങ്ങനെ ചിന്തിച്ചു പോയി 😢
@youtubeuser4763
@youtubeuser4763 2 жыл бұрын
ഈ സിനിമ ഡൗൺലോഡ് ചെയ്തു എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല. നസീർ സർ ജയഭാരതി ജോഡി സൂപ്പർ. കാളിദാസന്റെ കാവ്യഭാവനയെ : എന്ന ഗാനവും അതി ഗംഭീരം👌👌👌❤️❤️
@iloveindia1076
@iloveindia1076 Ай бұрын
ദൈവം ഇത്രമാത്രം തൊട്ടനുഗ്രഹിച്ച വേറൊരു വ്യക്തി കേരളത്തിൽ വേറെ കാണില്ല
@SajeevCR
@SajeevCR Жыл бұрын
പഴയ ഗാനങ്ങൾക്ക് താഴെ വരുന്ന കമന്റ്സ് വായിക്കുവാൻ എനിക്ക് പേടിയാണ്. മഹത്തരമായ മനസ്സിന് ഉടമകളായ ഒരു പാട് മലയാളികൾ ആ പഴയകാലത്തെ ഓർത്ത് വിതുമ്പുന്ന വാക്കുകൾ വായിക്കുവാനുള്ള ത്രാണിയില്ലാതെ ഞാൻ ഏറെ സങ്കടപ്പെടാറുണ്ട്...... അവരെയെല്ലാം ഒന്ന് കാണുവാൻ തോന്നും..... N
@JAYATHRAYANTk
@JAYATHRAYANTk 3 ай бұрын
@PrakashV-t7p
@PrakashV-t7p 2 жыл бұрын
ഇത്ര സിമ്പിൾഅയ വസ്ത്രത്തിൽ നസീർ സാർ എത്ര സുന്ദരനായി ഇരിക്കുന്നു. അപാര സൗന്ദര്യം 👌🌹
@cbnaircbnair9050
@cbnaircbnair9050 Жыл бұрын
He is very handsome in all directions, Such a photogenic face he had.
@jairammangattil7337
@jairammangattil7337 4 ай бұрын
Ippozhathe vechukettu appooppanmare kaanumbol kashtam thonnum
@AnilkumarTR-im5qj
@AnilkumarTR-im5qj 4 ай бұрын
❤❤❤❤❤
@rajvla
@rajvla 3 ай бұрын
നഷ്ടപ്പെട്ടുപ്പോയ നിത്യവസന്തം നല്ല മനുഷ്യസ്നേഹി ' അത് പ്രേം നസീർ മാത്രം❤❤❤❤
@BalaKrishnan-t7m
@BalaKrishnan-t7m Ай бұрын
വെറും തോന്നൽ, വിജയശ്രീ, ലക്ഷ്മി, ബിധുബാല, ഷീല, ഇവരുടെയൊക്കെ പിന്നിലെ വരും ജയഭാരതി😊
@hashimka5118
@hashimka5118 2 жыл бұрын
ഇതുപോലെ ഇത്ര മനോഹരമായി എങ്ങനെ വരികൾ എഴുതാനും അത് കമ്പോസ് ചെയ്യാനും, മനോഹരമായി പാടാനും സാധിക്കുന്നു........ അതി മനോഹരം 👌❤️🌹
@Cristiano-kf8ux
@Cristiano-kf8ux Жыл бұрын
സത്യൻ മാഷും നസീർ സർ ഉം ഒന്നുകൂടി ജനിച്ചിരുന്നു എങ്കിൽ എന്ന് ആശിക്കുന്നു. കൂടെ വയലാർ, ദേവരാജൻ മാഷ് 🌹🌹🌹🌹🌹
@shahahanshajahanshaji1616
@shahahanshajahanshaji1616 8 ай бұрын
Me also 1000times sathiyan mashum nazeer sirum varanam
@vmabraham4564
@vmabraham4564 6 ай бұрын
🙏🙏❤❤🙏🙏സത്യം 👍
@divinefelton1231
@divinefelton1231 5 ай бұрын
True ❤
@ashaunni8833
@ashaunni8833 4 ай бұрын
ഇത് വയലാർ ദേവരാജൻ ടീമിന്റെ അല്ല.. വയലാറിന്റെ പാട്ടുകൾ വെറും സ്ത്രീ വർണ്ണനകൾ മാത്രമാണ്..
@smarthacks9730
@smarthacks9730 3 ай бұрын
Naseer sir.. Romancine ithreyum bhangiaayi avatharipikkan ayake paatu😊
@minnal9864
@minnal9864 Жыл бұрын
Hindi സംഗീത സംവിധായാകരെ മലയാളത്തിൽ കൊണ്ടുവരുവാൻ PVG യും ഹരിഹരനും പ്രത്യേക താല്പര്യം കാണിച്ച കാരണം നമുക്ക് നല്ല ഗാനങ്ങൾ ലഭിച്ചു. ബോംബെ രവി, രവീന്ദ്ര ജെയിൻ 🥰
@udhayankumar9862
@udhayankumar9862 8 ай бұрын
ഈ ഗാനം ഒരു മുപ്പതിനായിരം തവണ കേട്ടു കാണും എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം ❤❤❤❤❤❤❤
@mohdhaneefa4739
@mohdhaneefa4739 6 ай бұрын
ഞാനും 100ൽ കൂടുതൽ
@udhayankumar9862
@udhayankumar9862 Жыл бұрын
മൃൂസിക് ഡയറക്ടർ രവീന്ദ്രജയിൻ എൻ്റെ വക പ്രണാമം 🙏 🙏
@sajeevkg2952
@sajeevkg2952 Жыл бұрын
പ്രണയസങ്കല്പത്തിന്, നിറം പകർന്ന ചിത്രീകരണവും, ഗാനവും.. 👍👍👍👌🏻👌🏻👌🏻
@രേണുകകുഞ്ഞാതോൽ
@രേണുകകുഞ്ഞാതോൽ Жыл бұрын
സങ്കടം വരും ഈ പാട്ടൊക്കെ കേൾക്കുമ്പോ.❤❤
@BinoyJoseph-k8x
@BinoyJoseph-k8x 3 ай бұрын
സത്യം
@SatheeshManamboor
@SatheeshManamboor 3 ай бұрын
ഇനി ഒരിക്കലും ആ നല്ല കാലം തിരിച്ചു വരില്ലല്ലോ എന്നോർക്കുമ്പോൾ......
@H.mohamedNazar
@H.mohamedNazar Ай бұрын
അതിമനോഹരം, അന്നും, ഇന്നും...nazeer sir.. Songs
@DarsanLakshmi
@DarsanLakshmi Жыл бұрын
പ്രണയഗാനം പാടി അഭിനയിക്കാൻ നസീർ സാറിനെകഴിഞ്ഞിട്ടേ ഉള്ളൂ മറ്റാരും.. എന്തൊരു സുന്ദരനാണ് അദ്ദേഹം ❤
@SajeevCR
@SajeevCR Жыл бұрын
Yes, you are right.
@smithcaravan7194
@smithcaravan7194 6 ай бұрын
അതെ അത് എത്ര സത്യമാണ്.
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജോടികൾ ആണ് nazir sir bharathi ചേച്ചി. അവരുടെ പടങ്ങൾ u ട്യൂബിൽ തിരഞ്ഞു പിടിച്ചു ഞാൻ കാണും 🌹
@thoolikadarsan
@thoolikadarsan 4 ай бұрын
ഈ പാട്ടുകേട്ട് യാത്ര ചെയ്താൽ ഏതോ മായാലോകത്തു കൂടി പോകുന്ന feeling❤എന്റെ ചെറു പ്രായം മുതൽ മനസ്സിൽ പതിഞ്ഞു പോയ ഒരു പാട്ട് 😄
@gopinathmp4396
@gopinathmp4396 Жыл бұрын
ഞാൻ 8ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് സുജാത എന്ന ഫിലിം വന്നത്. ആ സിനിമയിൽ ആണെന്ന് തോനുന്നു ഈ പാട്ട്. ഓർമ ശരി ആണെങ്കിൽ 1977-78 കാലഘട്ടം. പാട്ട് സൂപ്പർ. അതിൽ അഭിനയിച്ച 2പേരും അതിലും സൂപ്പർ. വളരെ അർത്ഥവത്തായ പാട്ട്. അതിമനോഹരം, ഗഭീരം.
@madhusoodhanan-l7p
@madhusoodhanan-l7p 3 ай бұрын
എത്ര മനോഹര മായ രംഗങ്ങൾ!!മനോഹരമായി ചിത്രീകരിച്ചിരിക്കു ന്നൂ!!കുറെ പേർ കൂടി ചാടികളിച്ചു ബഹളംകുട്ടിയുള്ള ഇന്നത്തെ scensഎവിടെ?? സുന്ദരമായ ഇത്തരം scens എവിടെ!!!!!!
@ayshavc9807
@ayshavc9807 Жыл бұрын
പ്രേംനസീർ ജയഭാരതി ഇഷ്ടജോഡി 😍😍
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
എന്റെയും ഇഷ്ട ജോടികൾ
@hashimka5118
@hashimka5118 2 жыл бұрын
ഇതുപോലെ, എത്ര കേട്ടാലും മതി വരാത്ത ചില പാട്ടുകൾ ഉണ്ട് ❤️
@devarajanmamoottil5079
@devarajanmamoottil5079 Жыл бұрын
പഴയകാല ഗാനങ്ങൾകേട്ടിരിക്കാൻ ഒരു പ്രത്യേകസുഖമാണ്
@sundaranpadukanni-qg4pu
@sundaranpadukanni-qg4pu Жыл бұрын
അതെ, പഴയ കാല ജീവിതത്തിൽ കഴിഞ്ഞതെല്ലാം ഓർമ്മയിൽ വരും
@kumkum4527
@kumkum4527 Жыл бұрын
സോങ്ങിനിടയിൽ 1:11 എത്ര മനോഹരം. 💖 ♥️💖 സൂഷ്മമായ് ഒന്ന് കാണു 🌹.. മറ്റൊന്നുമല്ല ജയഭാരതിക്ക് അറിയാതെ ചിരിവരുന്നു കൈ കൊണ്ട് ചിരി മറക്കുന്നു.... മനോഹരം
@saraswathydevi7672
@saraswathydevi7672 Жыл бұрын
ശരിയാണ്.
@anishmathew8495
@anishmathew8495 Жыл бұрын
Athe njanum kandarunnu
@DamodharanDineshkumar
@DamodharanDineshkumar Жыл бұрын
Valare seri anu.
@AshrafMA-h8s
@AshrafMA-h8s Жыл бұрын
ശരിയാണ് അത്ര മാത്രം ഇഴു കിചേർന്നാണ് ങ്ങവർ അ ഭിനയിക്കണത്
@anilnarus1322
@anilnarus1322 Жыл бұрын
Great observation. Jayabharathi was so gorgeous, ex=specially in such scenes....💌
@prabhakarankv1660
@prabhakarankv1660 2 жыл бұрын
അതിമനോഹരം ഈ ഗാനം പ്രേംനസീർ ജയഭാരതി സൂപ്പർ ജോഡി. നല്ല സിനിമ
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
100% ശെരി ആണ്
@bichaamina4624
@bichaamina4624 7 ай бұрын
മലയാളികളെ പ്രേമം പഠിപ്പിച്ച പ്രേമ നസീർ 👍❤️
@udhayankumar9862
@udhayankumar9862 Жыл бұрын
നമ്മുടെ ആ പഴയകാലം മതി ആയിരുന്നു ഇപ്പോൾ ആ കാലം കാണുന്നത് പഴയ സിനിമ ഗാനങ്ങളിലൂടെ മാത്രം
@michaelkottuppallil5487
@michaelkottuppallil5487 2 жыл бұрын
ഇ പാട്ട് സീനിൽ നസീർ സർ എത്ര സുന്ദരൻ ആണ്
@kollamtvm7135
@kollamtvm7135 Жыл бұрын
ജയഭാരതി മോശമാണോ? അതിസുന്ദരി ആണ് ജയഭാരതി
@sharafsharafudheen6918
@sharafsharafudheen6918 2 жыл бұрын
പാട്ട് രംഗങ്ങളിൽ പ്രണയ നായകന്റെ മുഖവും പിന്നണിയിൽ ഗാനഗന്ധർവ്വന്റെ ശബ്ദവും ഒന്നിച്ചാൽ അത്‌ കണ്ടും കേട്ടും ഇരിക്കാൻ ഒരു പ്രത്യേക സുഖവും അനുഭൂതിയുമാണ്.
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
നസീർ സാറിനോപ്പം ഭാരതി ചേച്ചി കൂടിയാണ് ജോഡി എങ്കിൽ സൂപ്പർ ആയിരിക്കും ഏറ്റവും നല്ല . ജോഡികളാണ് അവർ 🌹🌹🌹🌹🌹
@chandrasekharb9157
@chandrasekharb9157 Жыл бұрын
Jayabharathi Chechi Super Jodi
@Gigglegangss
@Gigglegangss Жыл бұрын
😊
@manitj4741
@manitj4741 Жыл бұрын
Premnazir the most handsome man the Malayalam film industry ever met
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
Premnazir and Yesudas two diamonds that emits rays of beauty, by beautifying the hearts of people for generations together.
@MinefortKerala
@MinefortKerala Жыл бұрын
പാടി അഭിനയിക്കാനും ഒരു സ്റ്റൈൽ രീതിവേണം അതെത്രെ ശ്രീ നസീർ സാർ
@anildhrisya
@anildhrisya 3 ай бұрын
❤❤❤
@prakashkudappanakunnu7369
@prakashkudappanakunnu7369 Жыл бұрын
സുന്ദരനും സുന്ദരിയും 🥰
@Kumar-qi4fq
@Kumar-qi4fq 6 ай бұрын
നസീർ സാർ, ഭാരതിയുമായി 88-ചിത്രങ്ങളിൽ നായകനായി.ഉണ്ണിമേരിയുമൊത്തു൦ നസീർ സാർ, കുറേ ചിത്രങ്ങളിൽ നായകനായി.അത്ര സുന്ദരനാണ്, സാർ.
@sonysoman2626
@sonysoman2626 Жыл бұрын
ഈ ഗാനം എത്ര കേട്ടാലും മതിയാവില്ല ഇത്രക്ക് ഇഷ്ടം 💕💕💕💕💕💕💕💕💕💕
@hareeshkumar847
@hareeshkumar847 Жыл бұрын
True. 👌👌👌👌👌👌👌💯💯💯💯💯💯💯💯💋💯💯💯👌👌👌👌♥️♥️🥰🥰🤝
@venuvayaler3386
@venuvayaler3386 Жыл бұрын
❤❤❤❤❤
@hareeshkumar847
@hareeshkumar847 Жыл бұрын
@@venuvayaler3386 🙋🙏🙏🙏👍👍👍💯💯💯
@TheGOVINDARAJ
@TheGOVINDARAJ 11 ай бұрын
മലയാളി അല്ലാത്ത രവീന്ദ്ര ജെയിൻ എന്ന മഹാനായ സംഗീതജ്ഞൻ ഈണം പകർന്ന ever green song❤
@hs1296
@hs1296 Жыл бұрын
Yesudas! Absolutely superlative...ethra kettu....ennalum adhyam kelkkunna pole thanne!
@p.k.rajagopalnair2125
@p.k.rajagopalnair2125 2 ай бұрын
The mesmarizing voice of Yesudas, the tranquilizing music of Ravindra Jain and the spectacular romantic scene involving Premnazir and Jayabharathi makes this video song so impressive and graceful.
@chandysabu1960
@chandysabu1960 3 жыл бұрын
താലിപ്പൂ പീലിപ്പൂ താഴമ്പൂചൂടി വരും തളിരിളം കാവളം കിളിയേ.. നിന്റെ തങ്ക വള.. ചിത്ര വള.. താരുണ്യ പൊന്നു വള.. എന്നിലെ കാമുകനെ വിളിച്ചുണർത്തി... ഇല്ലിമുളം കൂട്ടിൽ നിന്നിറങ്ങി വന്നെന്റെ അല്ലിമുളം കുഴലിൽ നീ തേൻ ചൊരിഞ്ഞു... (2) എന്റെ പളുങ്കൊളി ചിറകുള്ള സ്വപ്ന ജാലങ്ങളെ പറക്കും തളികയിൽ എടുത്തുയർത്തി... (താലിപ്പൂ പീലിപ്പൂ താഴമ്പൂചൂടി വരും) മഞ്ഞലയിൽ കുളിപ്പിയ്ക്കും മാർകഴി മാസത്തിൽ മംഗലം പാലയായ് നീ ഇതൾ വിരിച്ചു... ഇപ്പോളായിരം കാവടി കലശങ്ങളാടുമെന്റെ ചേതനയെ സ്വർഗത്തിൽ പിടിച്ചിരുത്തി... (താലിപ്പൂ പീലിപ്പൂ താഴമ്പൂചൂടി വരും..)
@beerankzeebyml1wezeexxcvdm375
@beerankzeebyml1wezeexxcvdm375 Жыл бұрын
Ļ90
@skbankers4160
@skbankers4160 Жыл бұрын
ജയഭാരതിയോളം അതീവ സുന്ദരിയായ മറ്റൊരു നടിയും മലയാള സിനിമാ ലോകത്ത് വേറെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം
@saeedtvrart6860
@saeedtvrart6860 9 ай бұрын
❤❤❤❤
@leenajohn18
@leenajohn18 8 ай бұрын
എൻ്റെയും അഭിപ്രായമാണ്.
@lensonlenson1190
@lensonlenson1190 8 ай бұрын
koppanu
@vasavanvk7621
@vasavanvk7621 8 ай бұрын
Ivalekkal ethryo sundari ayirunnu vijaya sree KR vijaya thudangiyavar
@bichaamina4624
@bichaamina4624 7 ай бұрын
മുഖസൗന്ദര്യം മാത്രമല്ല ശരീരസൗന്ദര്യത്തിൽ ഈ നടിയെ വെല്ലാൻ ഇതുവരെ ഒരു നടിയും ഉണ്ടായിട്ടില്ല
@SunilKumar-gt6cf
@SunilKumar-gt6cf 6 ай бұрын
ഒരു ഇന്റർവ്യൂവിൽ ശ്രീ മാള അരവിന്ദൻ സാർ പറഞ്ഞിട്ടുണ്ട്.,കടലും ശ്രീ പ്രേം നസീർ സാറിനെയും എത്ര കണ്ടാലും മതിവരില്ല എന്ന്..💕എല്ലാവർക്കും പ്രണാമം 💕🙏🙏🙏
@Queenbeach-n8h
@Queenbeach-n8h Ай бұрын
I saw him in pettah school in trivandrum when he came for a congress promotion. oh dear...suryan! nothing short of it. Acting is the worst. I was his biggest fan. Dwani and padayottam showed he is a great actor who was destroyed by his own fault.
@Rajeshmabeeri
@Rajeshmabeeri 9 ай бұрын
അനശ്വരമായ ഗാനം ചിട്ടപ്പെടുത്തിയ സംഗീത സംവിധായകനും ഗാനരചിയിതാവിനും ഗായകനും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം
@Jalal8940
@Jalal8940 Жыл бұрын
വല്ലാത്ത അനുഭവം അ കാലഘട്ടം നസീർ ശാരദ എല്ലമെല്ലാം ഓർമ്മകൾ മാത്രമായി അവശേഷിക്കുന്നു എത്ര കണ്ടാലും പിന്നെയും പിന്നെയും കാണുവാൻ മനസ്സിനെ പ്രേരിപ്പിക്കുന്നു
@Jalal8940
@Jalal8940 Жыл бұрын
ഇതിൽ ശാരദ ഇല്ല ജയഭാരതി യാണ് ടൈപ്പ് ചെയ്തപ്പോൾ തെറ്റിയതാണ്
@johnysathyanesanjohnysathy4151
@johnysathyanesanjohnysathy4151 Жыл бұрын
അന്നത്തെ പ്രേമം.. അത്ര മനോഹരം ആയിരുന്നു... അന്നൊക്കെ ഒരു പെൺകുട്ടിയെ പെട്ടെന്ന് കാണാൻ പറ്റില്ല... ഒരു നോക്ക് കാണാൻ മനസ്സിൽ എന്ത് ആവേശമായിരുന്നു... ആ സ്നേഹം അത്ര പരിശുദ്ധമായിരുന്നു... ഈ സോങ് കേൾക്കുക.. വരികൾ..
@saeedtvrart6860
@saeedtvrart6860 9 ай бұрын
ju... നിന്റെ അതേ രൂപം... ഈ ഗാനം ഞാൻ നിനക്കായ് കേൾക്കുന്നു.. ഒന്നല്ല രണ്ടല്ല ഒരുനൂറുവട്ടം.. കേൾക്കുന്തോറും ആനന്ദം കൂടിവരുന്നു
@sunilazhakan5553
@sunilazhakan5553 Жыл бұрын
ടെക്നോളജി ഒന്നും ഇല്ലാത്ത കാലത്ത് പാടിയ ഗാനം, "ഇതിലും മെച്ച മായ്" ആര് ഇപ്പോൾ പാടും🙏🙏🙏❤❤❤
@minimathew7572
@minimathew7572 8 ай бұрын
True.. 👍
@muhammedashrafmanu8834
@muhammedashrafmanu8834 Жыл бұрын
സുന്ദരമായ ലളിതമായ വേഷവും ഭാവവും..
@God-hj1gp
@God-hj1gp Жыл бұрын
ഇന്നാണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത് ❤ ഒരു പ്രത്യേക ആകർഷണം nice 👌🏻
@vrindavenu9652
@vrindavenu9652 27 күн бұрын
2025lum ee paat kelkunnu....ormakal orupaadu pinnilekku poyi❤❤❤1985num 90lum idayil aanu ee cinema vannath ennu thonnunnu😍
@radhakrishnann9096
@radhakrishnann9096 Жыл бұрын
എന്റെ ദാസേട്ടാ 🙏🙏🙏❣️
@sivadasanpn299
@sivadasanpn299 4 ай бұрын
എത്ര ഗംഭീരമായ സംഗീതം' e ergreen. Nazir and Jaya barathy
@binus6697
@binus6697 8 ай бұрын
ഇപ്പോഴത്തെ ചെറുപ്പക്കാരോട് ഒരപേക്ഷ..... നമ്മുടെ കേരളത്തിനെ എന്നും സംരക്ഷിക്യണം
@pushpaprabhakaran5330
@pushpaprabhakaran5330 4 ай бұрын
ഞാൻ മരിക്കും വരെ കേൾക്കും 💞💞❤️
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
Late Premnazir and Jayabharathi looks absolutely beautiful as this highly romantic song tend to create a state of romance in the minds of viewers. Late Ravindra Jain's dream music carries sweet dreams along with it as Yesudas creates a dreamy like situation in the hearts of listeners.
@chestermal1
@chestermal1 Жыл бұрын
You are absolutely right sir, there is some sort of an unexplainable feel that the music creates and yes it has to do some thing with the finer feelings in life.
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
100% true best romantic pair forever nazir sir and bharathi chechi
@Kumar-qi4fq
@Kumar-qi4fq Ай бұрын
ഇരുവരു൦ തമ്മിൽ വാരിപ്പുണർന്നു.❤❤❤
@AsokVarma-uq4gz
@AsokVarma-uq4gz 3 ай бұрын
ഇതൊക്കെയല്ലേ മീനാക്ഷിയെ ക്കാൾ സൂപ്പർ 👌
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
The most sensational pair of Premnazir and Jayabharathi with their amazing romance leaving viewers with a romantic state of mind.
@sailendrakumar101
@sailendrakumar101 Жыл бұрын
Legend ..Nazeer Sir..one and only...
@johnysathyanesanjohnysathy4151
@johnysathyanesanjohnysathy4151 Жыл бұрын
പ്രേമ രംഗം അഭിനയിക്കാൻ നസിർ സാറിനു മാത്രമേ പറ്റു... 🙏
@RanjitBhaskaran-wv4oy
@RanjitBhaskaran-wv4oy 3 ай бұрын
Right 👍👍👍❤
@anildhrisya
@anildhrisya 3 ай бұрын
❤❤❤❤
@DaviesMA-w8z
@DaviesMA-w8z 5 ай бұрын
എത്ര കാലം പോയാലും രണ്ടു പേരും 👌👍👌👍❤❤❤
@geeta262
@geeta262 Жыл бұрын
ആ പഴയകാലം ഒർത്തു പോകുന്നു എന്തു നല്ല കാലം
@jyothishs750
@jyothishs750 Жыл бұрын
ഉം...ഇതൊക്കെയാണ് പാട്ട്...👌
@tinukthomas8560
@tinukthomas8560 4 ай бұрын
സൂപ്പർ താരം പ്രേം നസീർ
@rajeeshkarolil5747
@rajeeshkarolil5747 2 жыл бұрын
എത്ര മനോഹരമായ ഗാനം👍👍👍
@Mytimepassvlogs
@Mytimepassvlogs 2 ай бұрын
I was so lucky to see Prem Nazir directly once in 1972 at Kasaragod, when he he was there for the inauguration of Everest Tourist Home. I happened to be passing to the Railway Station around 11 AM, through the place where that hotel is situated.
@shivangg9659
@shivangg9659 Жыл бұрын
മനോഹരം,,,, എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല
@anvar413
@anvar413 8 ай бұрын
പണ്ട് എത്രയോ പ്രാവിശ്യ റേഡിയോ ചലചിത്ര ഗാനങ്ങൾ കേട്ടിട്ടുള്ള പാട്ട്
@RajeenaRaji-ug8du
@RajeenaRaji-ug8du Жыл бұрын
Naseer jayabharathi super ❤❤❤❤❤❤
@ravindranathvasupilla23
@ravindranathvasupilla23 Жыл бұрын
മനോഹരം... പാട്ട് സിലക്ഷൻ ഉഗ്രൻ... ഇഷ്ടം ഒത്തിരി ഇഷ്ടം
@krishnaprasadtharavanat1941
@krishnaprasadtharavanat1941 Ай бұрын
Nasser Sir bharathi chechi.. The best combination ever.. Abinayam enikku koolippani maathramaanennu thurannu parayaan oru madiyum kaanikkaathe dheerayathodeyaanu bharathi chechi paranju vechathu.. The point : absolutely no pretences..
@udhayankumar9862
@udhayankumar9862 Жыл бұрын
കേൾക്കാൻ ആഗ്രഹിച്ച പാട്ട് എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@udhayankumar9862
@udhayankumar9862 9 ай бұрын
2025ലും കേൾക്കുന്നവർ കാണുന്നവർ ഉണ്ടോ 👍
@bichaamina4624
@bichaamina4624 7 ай бұрын
ഉണ്ടേ തീർച്ചയായും
@kavitha240
@kavitha240 7 ай бұрын
ആയിരം വട്ടം കേട്ടു
@johnsonkulanada9979
@johnsonkulanada9979 6 ай бұрын
Yes
@JobyPeechi
@JobyPeechi 6 ай бұрын
@@johnsonkulanada9979 yes yes
@pradeeppavithra1460
@pradeeppavithra1460 6 ай бұрын
@MenuJohn
@MenuJohn Жыл бұрын
എൻ്റെ ഓർമയിൽ ഞാൻ കാണുന്ന ആദ്യ സിനിമ. ചിത്രം സുജാത.. കൊട്ടാരക്കര മിനർവ
@jayeshck-zo7it
@jayeshck-zo7it 4 ай бұрын
അവിചാരിചിതമായി കോഴിക്കോട് ഫ്എം മിൽ കേട്ട് 2024ൽ ഇഷ്ട്ട പെട്ട സോങ്....ഇഷ്ട്ടം ലൈഫ് ടൈം
@nivedkuttappupv3090
@nivedkuttappupv3090 4 ай бұрын
ഇത് ആണ് ❤song 🙏
@navaskas
@navaskas Жыл бұрын
ഈ സിനിമ നീലിമംഗലം രാഗത്തിൽ വന്ന ദിവസം അന്ന് കാളവണ്ടിയിൽവിതരണം ചെയ്യുന്ന കഥാസാരം അടങ്ങുന്ന നോട്ടീസ് വാങ്ങാൻ അന്ന് മൂന്നാം ക്‌ളാസുകാരനായ ഞാൻ പിറകെ ഓടിയത് ഇന്നും ഓർക്കുന്നു
@binutm4308
@binutm4308 Жыл бұрын
സംക്രാന്തിക്കാരൻ ആണോ
@navaskas
@navaskas Жыл бұрын
@@binutm4308 അടിച്ചിറ
@bennyt4478
@bennyt4478 Жыл бұрын
,, സുജാതയും വിഷുക്കണിയും ഒരുമിച്ച് വന്ന സിനിമയാണ് രണ്ടു സുപെറിട് നല്ലപട്ടുകൾ മുസിക്ര റിവിന്ദ്ര ജൈനും സലിൽചൗഡറിയം
@ramjir7508
@ramjir7508 Жыл бұрын
One of my favourite ones. Really rejuvenating. Nostalgic. It feels fresh even after listening to it a thousand times. ❤❤
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
My favourite pairs nazir sir- bharathi chechi 👍🏻
@viswanmongam1896
@viswanmongam1896 20 күн бұрын
എന്റെ നസീർ സാർ ഗന്ധർവ്വൻ ആണ്, ആ മനുഷ്യനെ വെല്ലാൻ ഒരു ആളും ഇല്ല കാരണം ആ ജന്മം ഗന്ധർവ ജന്മമാണ്.
@sisirincome
@sisirincome 6 ай бұрын
I just love the song even though I don't not understand a single word. ❤ From Bhubaneswar, Odisha
@udhayankumar9862
@udhayankumar9862 Жыл бұрын
2023ലും ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ
@anildhrisya
@anildhrisya 3 ай бұрын
ഇന്ന് 15/10/24❤❤❤❤❤
@JayaPrakash-vb3ek
@JayaPrakash-vb3ek Жыл бұрын
ഞാൻ1980 അടൂർ എളമണ്ണൂർ ദീപ തീയറ്റർയിൽ ഞാൻ കണ്ട സിനിമആണ് ❤ അന്നും എന്നും ഒരുപോലെ ആണ് 👍👍👍
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
kalakalam kayalolangal padum-
4:36
formydas
Рет қаралды 2,7 МЛН
Karimukil Kattile...| Bhavagayakan JAYACHANDRAN Hits Vol 2 |
16:59
KV's Archive
Рет қаралды 716 М.
Malayalam Evergreen Film Song | Vaakapoo Maram | Anubhavam | K. J. Yesudas
4:17
Evergreen Film Songs
Рет қаралды 8 МЛН
Ivide kattinu sugantham |Malayalam video songs | Ragam
4:37
Film library hdmovies
Рет қаралды 2,1 МЛН