'ആഭിചാരക്കോട്ട'- പ്രത്യേക പരിപാടി | Mathrubhumi News

  Рет қаралды 413,279

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 642
@ajvlog1995
@ajvlog1995 2 жыл бұрын
ശരിക്കും പറഞ്ഞാൽ അവരുടെ മൈൻഡിൽ ഇതൊരു കൊലപാതകം അല്ല.. ഷാഫി ഇഞ്ചക്ട് ചെയ്തിരിക്കുന്നത്.. ഐശ്വര്യത്തിനും സമ്പത്തിനും മറ്റ്ലാപങ്ങൾക്കും വേണ്ടി.. നൽകിയിരിക്കുന്ന ഒരു ബലി അങ്ങനെയാണ് ഷാഫി അവരുടെ മനസ്സിലേക്ക് ഈ ക്രൂരകൃത്യത്തെ ഇഞ്ചക്ട് ചെയ്തിരിക്കുന്നത്.. അവരുടെ ഉള്ളിൽ അന്ധവിശ്വാസത്തിന്റെ ഒരു വലിയ പുകമറ സൃഷ്ടിച്ചിരിക്കുകയാണ്.. അവരുടെ ഒരു മാനസികാവസ്ഥ വച്ച് അല്ലെങ്കിൽ മനസ്സിന്റെ വൈകല്യം വെച്ച് ഇപ്പോഴും ഈ ചെയ്തിരിക്കുന്നത് ഒരു കുറ്റകൃത്യമാണ് എന്ന് അവർ മനസ്സിലാക്കിയിട്ടുണ്ട് എന്ന് തോന്നുന്നില്ല..ഒന്നാലോചിച്ചു നോക്കിക്കേ ഇത്രയെല്ലാം ചെയ്തു കൂട്ടിയിട്ടും. പിറ്റേന്ന് ഒന്നും സംഭവിക്കാത്തത് പോലെ അവരവരുടെ നിത്യ പരിപാടികൾ മുഴുകുന്നു. എന്തൊരു മാനസികാവസ്ഥയാണ്
@NICKandJAZZHU
@NICKandJAZZHU 2 жыл бұрын
നാട്ടിലെ നല്ലവരായ ഉണ്ണിമാരെ സൂക്ഷിച്ചോ അത്രേ പറയാൻ ഉള്ളു... നാട്ടുകാരുടെ പ്രതികരണം കേട്ടപ്പോ പണ്ട് ചാനൽ കൂടത്തായി ജോളി യുടെ നാത്തൂൻ പറഞ്ഞത് ഓർക്കുന്നുണ്ട് എനിക്കു പലപ്പോഴും ജോളിയെ സംശയം തോന്നിയിട്ട് ഉണ്ട് ബട്ട്‌ അത് ആരോട് എങ്കിലും പറഞ്ഞാൽ അവര് നമ്മളെ ചീത്ത പറഞ്ഞു ജോളിയെ കണ്ടു പഠിക്കാൻ പറയും എന്ന്.....
@vntimes5560
@vntimes5560 2 жыл бұрын
Unni vlogs
@hoofantasticCK
@hoofantasticCK 2 жыл бұрын
ആരാ ഇൗ ജോളി
@ahamadnahas8133
@ahamadnahas8133 2 жыл бұрын
@@hoofantasticCK കൂടത്തായി കേസ് പ്രതിയെ അറിയില്ലെന്നോ😱😱😱😱
@mallutv3695
@mallutv3695 2 жыл бұрын
@@ahamadnahas8133 lkg kutti aanedo..paranj kod
@hussainb869
@hussainb869 2 жыл бұрын
സത്യം
@indigenouscuisines1446
@indigenouscuisines1446 2 жыл бұрын
അമിത വിനയം , ഭക്തി ഇതെല്ലാം സംശയാസ്പദമായ കാര്യങ്ങൾ ആണ്..
@behappy918
@behappy918 2 жыл бұрын
Sathyam
@greeshmab.s4058
@greeshmab.s4058 2 жыл бұрын
അമിത വിനയം. അതേപോലെ ഭയങ്കര സത്യസന്ധത കാണിക്കൽ, ഇവരെ ശ്രദ്ധിക്കണം
@nsarunkumar9033
@nsarunkumar9033 2 жыл бұрын
കേരളത്തിൽ RSS നടപ്പിലാക്കുന്ന "സാംസ്കാരികനവോത്ഥാന"ത്തിന് ഇരയായ ഒരു ജില്ല! കൂടെ നിൽക്കുന്നവർ അദാനി! കേന്ദ്രസർക്കാർ ജോലി! സാമിയേ ശരണമയ്യപ്പ!
@jinuknr999
@jinuknr999 2 жыл бұрын
മുഖത്തു നോക്കി സംസാരിക്കാതിരിക്കൽ അതാണ് മെയിൻ,
@nsarunkumar9033
@nsarunkumar9033 2 жыл бұрын
@@jinuknr999 ഹൈക്കു എഴുതും! മറ്റുള്ളവർക്ക് പഴയ കഷ്ടപ്പാടിന്റെ ചരിത്രത്തിന്റെ അകമ്പടിയോടെ 'ഇറച്ചി' വിളമ്പും!
@മഷിത്തണ്ട്
@മഷിത്തണ്ട് 2 жыл бұрын
മൃഗങ്ങൾ എന്നുപറയല്ലേ 🙏 മൃഗങ്ങൾ ഇതുപോലൊന്നും ചെയ്യില്ല.. മൃഗങ്ങൾ അവയ്ക്ക് പ്രകൃതി നൽകിയിരിക്കുന്നു കഴിവാണ് ഇരയെ വേട്ടയാടി കഴിക്കുക എന്നുള്ളത്. അത് അവയുടെ നിലനിൽപിന്റെയും ജീവന്റെയും ഭാഗമാണ്.. അവ തന്റെ ഗണത്തിൽ പെട്ട ജീവികളെ വേട്ടയാടാറുമില്ല.. പക്ഷെ ഈ മൂന്നു പിശാചുക്കൾ പിശാചുക്കൾ തന്നെയാണ്.. ത്ഫു.. ഭൂമിക്ക് ഭാരമായി ജീവിക്കുന്നവർ, corona പോലൊരു മഹാമാരി പല പാവങ്ങളുടെയും ജീവനെടുത്തപ്പോൾ ഇവരെപോലുള്ളവരെ ജീവനോടെ ബാക്കി വെച്ചു 😡
@prem9501
@prem9501 2 жыл бұрын
💯
@chantwithme421
@chantwithme421 2 жыл бұрын
അതെ. മൃഗങ്ങൾ പാവം മക്കളാണ് 🙏
@nalinakshannair5812
@nalinakshannair5812 2 жыл бұрын
Correct. Animals are better than humans. They do only attack when they are threatened or they attack when they are hungry.
@renjithravi8181
@renjithravi8181 2 жыл бұрын
ത്ഫൂ
@AliAli-ph1ct
@AliAli-ph1ct Жыл бұрын
Llll
@bineeshaudayamnathrababu9456
@bineeshaudayamnathrababu9456 2 жыл бұрын
ആ അയൽക്കാരന്റ ഒരു അവസ്ഥ 😪ഇനി എങ്ങനെ ജീവിക്കും അവിടെ 🤔
@Ymee234
@Ymee234 2 жыл бұрын
ഒറ്റക്ക് എങ്ങനെ ഉറങ്ങും...😵
@Cpmathew03
@Cpmathew03 2 жыл бұрын
Athe
@smithaumeshnair9976
@smithaumeshnair9976 2 жыл бұрын
ഞാൻ ആണെങ്കിൽ അന്നേ താമസം മാറിയേനെ!!എന്റമ്മോ.. ഓർക്കാൻ വയ്യ.
@mayakannan6943
@mayakannan6943 2 жыл бұрын
Njn veed mari avidann rathri oka roslee yuda mukham orma varum Prethangal alayum.
@Elephant.81
@Elephant.81 2 жыл бұрын
മരിച്ചവരെ പേടിക്കേണ്ട കാര്യം ഇല്ല ...
@sajeevpk1537
@sajeevpk1537 2 жыл бұрын
ആ ചേച്ചി പറഞ്ഞതാ ശരി.... ചേച്ചി 👍👍👍👍👍👍👍
@Hanyang___
@Hanyang___ 2 жыл бұрын
ജോളി എന്ന സൈക്കോപത്തിനു ശേഷം കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത കേസ്😶
@namemv
@namemv 2 жыл бұрын
Muhammed Shafi.............. Am i right?
@Hanyang___
@Hanyang___ 2 жыл бұрын
@@namemv yaaa
@JP-qf9by
@JP-qf9by 2 жыл бұрын
Jolly ethrayo nallavala... Areyum thinnillallo
@alawalymakkah3535
@alawalymakkah3535 2 жыл бұрын
ജോളി സുഖമായിട്ടു കഴിയുന്നു മുറ പോലെ ഭക്ഷണം ചികിത്സ എല്ലാം കൊണ്ടും പരമസുഖം
@behappy918
@behappy918 2 жыл бұрын
@@JP-qf9by nallavalo🙄kudumbathil 6pere edavela vech swantham barthavine vare konn thalliya joly yo
@Madhu-n3v
@Madhu-n3v 2 жыл бұрын
ഇവരുടെ മക്കളുടെ മാനസ്വീകാവസ്ഥ എന്താരിക്കും 🤔🤔 അവർ ജനിക്കാതിരുന്നെങ്കിൽ എന്ന് അവർ ഓർക്കുന്നുണ്ടാവും 🫣🫣
@gkn7562
@gkn7562 2 жыл бұрын
കലികാലം.. മനുഷ്യൻ മനുഷ്യനെ തിന്നുന്ന കാലം 🙏
@mohammedkoya8759
@mohammedkoya8759 2 жыл бұрын
(ഇബ്രാഹിം), മകൻ ഇസ്മാഈലിനെ (ഇസ്മായിൽ) ഖുർആനിക വിവരണത്തിൽ, തന്റെ മകനെ ദൈവത്തിനു നരബലി മനസ്സോടെ സമർപ്പിക്കുന്നു.!!! 😪😪മുഹമ്മദ് എന്ന പേര് തന്നെ കുറ്റവാളിയാണ് 🔪🔪most wanted criminal Mohammed.
@chandlerminh6230
@chandlerminh6230 2 жыл бұрын
Ellaa kaalathum nadakunna sambhavam aanu ith … manushyane thinunna rakshasanmaar pande und
@gkn7562
@gkn7562 2 жыл бұрын
@@chandlerminh6230 ബാലരമിൽ വായിച്ചിട്ടുണ്ട്. Seriya. കേരളത്തിൽ നടക്കുന്നത് കണ്ടിട്ടില്ല
@ipodbadar899
@ipodbadar899 2 жыл бұрын
ആദ്യം എല്ലാമധസ്ഥരും അന്തവിശ്വാസം ഒഴിവാക്കണം അതിൽ നിന്നാണ് ഇത്തരത്തിലുള്ള ക്രൂരതകൾ ഉണ്ടാവുന്നത്.
@soumyast9842
@soumyast9842 2 жыл бұрын
എന്തിനാണ് പോലീസ് ഇവരുടെ മുഖത്തെ മറക്കുന്നത്
@User45724
@User45724 2 жыл бұрын
ഒറ്റപെട്ട വീടുകളിൽ താമസിക്കുന്നിടത്തു പോകാതിരിക്കുന്നതാണ് നല്ലത്...🙏🙏🙏
@sreejithsreejith2263
@sreejithsreejith2263 2 жыл бұрын
👍
@IndianWalker2
@IndianWalker2 2 жыл бұрын
അതെ, നമ്മൾ യാത്രകൾ പോകുമ്പോൾ പലരും ഷെണിക്കും അങ്ങനൊന്നും പരിജയമില്ലാതിടത്തു പോകാതിരിക്കുന്നതാണ് നല്ലത്
@arjun7984
@arjun7984 2 жыл бұрын
Ariyathilathvrde car il lift adikand irikkanum nokanm.
@sundaranm2059
@sundaranm2059 2 жыл бұрын
@@sreejithsreejith2263 h
@neenavasudevan9381
@neenavasudevan9381 2 жыл бұрын
Sathyam pediyavunnu
@rameshnarayanan269
@rameshnarayanan269 2 жыл бұрын
ഇവർക്ക് വധശിക്ഷ കൊടുക്കുക നിയമമേ
@jebinjames9593
@jebinjames9593 2 жыл бұрын
@Aidan Aman നരഭോജനം തെളിയിക്കാൻ പറ്റിയാൽ ഒന്നാം പ്രതിക്ക് വധശിക്ഷ കിട്ടും
@railfankerala
@railfankerala 2 жыл бұрын
@@jebinjames9593 🙄🙄are you sure?
@chekuthan6668
@chekuthan6668 2 жыл бұрын
😂😂😂🥴
@LoneOldMonk
@LoneOldMonk 2 жыл бұрын
Matha chinda kurakuka.. Scientific thinking koootuka
@jebinjames9593
@jebinjames9593 2 жыл бұрын
@@railfankerala this case is rare. പക്ഷെ രണ്ടും മൂന്നും പ്രതി ജീവപര്യന്ത്യം. ആ കള്ളൻ സിങ്ങ് mental asylum ത്തിലും ആയിരിക്കും
@hannafathima4537
@hannafathima4537 2 жыл бұрын
ആ വീട് ഇടിച്ചു നിരത്തണം.. ആളുകൾക്കു പേടിയാകും
@thejaanoop8094
@thejaanoop8094 2 жыл бұрын
അവരെ തൊടാൻ പോലും അറപ്പു തോന്നുന്നു. ആ പോലീസ്കാരെ സമ്മതിക്കണം
@mariyambimusthafa9867
@mariyambimusthafa9867 2 жыл бұрын
ഇത് വെറുമൊരു നരബലി മാത്രമല്ല ഇതിന്റെ പിന്നിൽ വേറെ എന്തോ ഒന്നുണ്ട് അവയവ അടിച്ചുയെടുത്തിട്ടുണ്ടാവും ഇതിന്റെ പിന്നിൽ വേറെ വലിയ ആൾ ഇണ്ടാവും
@minukarunakaran7894
@minukarunakaran7894 2 жыл бұрын
ഒന്ന് പറയാം,, ഇത് ചതിയുടെ ലോകമായി മാറി.. അത്‌ ഓർത്താൽ നന്ന് 👍🙏🙏🙏
@ജയകുമാർ-സ1ഢ
@ജയകുമാർ-സ1ഢ 2 жыл бұрын
അവൻ മാരെ കുറേ കഴിയുബോൾ വെറുതെ വിടും അതാണ് നമ്മുടെ നിയമം കോപ്പിലെ നിയമം 😒
@shabnashabna4768
@shabnashabna4768 2 жыл бұрын
U are crctt.... Nammde നിയമത്തിൻ്റെ കാര്യം വളരെ നാണ കേഡ് ആണ്...
@risvananishad8396
@risvananishad8396 2 жыл бұрын
Sheriyanu ..
@shilpams3952
@shilpams3952 2 жыл бұрын
റിപ്പോർട്ടർമാർ 2പേരും എന്ത് വിശ്വസിച്ചാണ് ആ പറമ്പിൽ കുടെ നടന്നെ🙄😰 evdoke കുഴി edthitundenn ആർക്കറിയാം 😕
@abdulgafoor8866
@abdulgafoor8866 2 жыл бұрын
ശരിയാണ് പറഞ്ഞത് രാഷ്ട്രീയ പാർട്ടിയെ രക്ഷിക്കാനും, പാർട്ടിക്കാര് ഇതുപോലുള്ള നരബലി പുരോഗമന ചിന്താ.... വളരേ നന്നായിട്ടുണ്ട് നമ്മുടെയൊക്കെ ചരിത്ര പാരമ്പര്യം പഠനങ്ങളൊക്കെ തന്നെ ജീവിച്ചിരിക്കുന്നവന്റെ കണ്ണ് പിഴുതെടുത്തു മറ്റൊരാൾക്ക്‌ ദാനം ചെയ്യുന്ന പ്രഹസനമാണല്ലോ.... അതിനും ഞങ്ങൾ നാട്ടുകാരുടെ കയ്യിൽ നിന്നും, പിരിവും, മൈക്കും, സ്റ്റേജിൽ കയറി വേണ്ടിവന്നാൽ കൊലവിളിയും, നൃത്തമാടുന്നതും, പതിവ് കാഴ്ചയാണല്ലോ. അകത്തോ.... പുറത്തോ... എന്നു വ്യക്തമാക്കാൻ പെടുന്നനെ കഴിയുനില്ല ചേട്ടന്മാർക്ക് അതേതായാലും നന്നായി
@chekuthan6668
@chekuthan6668 2 жыл бұрын
'നരബലി''ക്ക് വേണ്ടി അല്ല ഈ കൊലപാതകം ചെയ്തിരുന്നെങ്കിൽ ഒരു പക്ഷെ ഈ കൊലപാതകം കൂടിപ്പോയാൽ 3,4 ദിവസത്തെ ഒരു ചർച്ചവിഷയം അത് കഴിഞ്ഞാൽ ആരും പിന്നെ ഇതിനെ കുറിച്ച് ചർച്ച ചെയ്യാൻ വഴില്ല കാരണം ഇതൊക്കെ മലയാളികൾ കണ്ടും കേട്ടും മടുത്ത കാര്യങ്ങളാണ്.. 😌
@shaimamohamed7593
@shaimamohamed7593 2 жыл бұрын
sathym...
@shaliniomana6295
@shaliniomana6295 2 жыл бұрын
👍സത്യം സത്യം
@sonuabhi3242
@sonuabhi3242 2 жыл бұрын
Nale puthiya vishayam vannal mathi eth arum noka polum cheyila
@royjoseph3774
@royjoseph3774 2 жыл бұрын
You are correct Lots of people saying and calling animals. Please don't compare with humans and animals. Thank you
@neeshnavipindas3574
@neeshnavipindas3574 2 жыл бұрын
💯
@gamingpop555
@gamingpop555 2 жыл бұрын
mallu chechi with saree looks very ordinary village woman.......but her terrific activities are unbelievable even to ghosts
@amizz8691
@amizz8691 2 жыл бұрын
2019 മുതൽ ഷാഫി ഈ വിടും ആയിട്ട് ബന്ധം പുലർത്തി ഇരുന്നു എന്ന് ന്യൂസിൽ പറഞ്ഞിരുന്നു അങ്ങനെ ആണെങ്കിൽ ഇത്‌ ഒരിക്കലും ആദ്യത്തെ കൊലപാതകങ്ങൾ ആകില്ല.... 🙄🙄🙄
@Ymee234
@Ymee234 2 жыл бұрын
ഷോ...നിനക്ക് പോലീസിൽ ചേർന്നുടെ...
@rafeeqmuhammed1950
@rafeeqmuhammed1950 2 жыл бұрын
Tottel 6 wait see
@Otsana7
@Otsana7 2 жыл бұрын
@@rafeeqmuhammed1950 how you knw
@amizz8691
@amizz8691 2 жыл бұрын
@@Ymee234 അപ്ലിക്കേഷൻ കൊടുത്തിട്ടുണ്ട്
@smithaumeshnair9976
@smithaumeshnair9976 2 жыл бұрын
കറക്റ്റ്
@josebaby5825
@josebaby5825 2 жыл бұрын
മനുഷ്യ മൃഗങ്ങൾ എന്ന് വിളിച്ച് മൃഗങ്ങളെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇവര് നരഭോജികൾ ആണ് ആ പാവം സ്ത്രീകളോട് ഇവര് കാണിച്ചതു പോലെ തന്നെ ഇവരെയും ശിക്ഷിക്കണം
@shafee7
@shafee7 2 жыл бұрын
ഇപ്പോൾ എവിടെ നോക്കിയാലും ഈ വാർത്തയാണ് ...വർഷങ്ങൾക്ക് മുമ്പ് ജോളി നടത്തിയ കൊലപാതകങ്ങൾ ആയിരുന്നു...അന്നും അവരെ കുറിച്ച് പറഞ്ഞത് ഇത് മനുഷ്യ സ്ത്രീ ആണോ എന്നായിരുന്നു..ഇത്തരം കാര്യങ്ങളിൽ മാറ്റം വരണമെങ്കിൽ ശക്തമായ ശിക്ഷ മാത്യക ആവുന്ന രീതിയിൽ പൊതുജന സമക്ഷം നടപ്പിലാക്കണം...അല്ലെങ്കിൽ അൽപ്പകാലം ആഘോഷിച്ച് ഇതും മറന്നു പോവുകയേ ഉള്ളൂ....
@Alibaba-eu5rd
@Alibaba-eu5rd 2 жыл бұрын
എന്നതായാലും പ്രേതം ഇല്ലാ ഉണ്ടെങ്കിൽ ദുരമരണ പെട്ട രണ്ടു ആത്മാകൾ ഇവരെ പഞ്ഞിക്കിട്ടേനെ
@sansarsansar1187
@sansarsansar1187 2 жыл бұрын
ചെറിയ തെറ്റ് ചെയ്താൽ മുഖം കാണിക്കും ക്രൂരത കാണിച്ചാൽ മുഖം മൂടും 😄😄😄ഉദ്ദേശിച്ചത് കഞ്ചാവ് കളവ് പെണ്ണ് പിടി ഇതൊക്കെ മുഖം കാണിക്കും ജീവനോടെ ഇറച്ചി ആക്കിയാൽ മുഖം സംരക്ഷണം 😄😄👍👍
@sonuabhi3242
@sonuabhi3242 2 жыл бұрын
Pennu pidi okea nighalk nisram ano adi poli 👍
@sansarsansar1187
@sansarsansar1187 2 жыл бұрын
@@sonuabhi3242 അയ്യോ അതല്ല ഉദ്ദേശിച്ചത് അനശാശ്യം അതായത് ഉപയകക്ഷി ബന്ധം, പിന്നെ കള്ളവെടി, ഇത് പോലെ പരസ്പരം ഇഷ്ടപെട്ടു ചെയ്യുന്നത്, ആ 😄😄പെണ്ണ് പിടിക്കാതെ ഈ ലോകത്ത് നമ്മളൊക്കെ ഉണ്ടാവോ 😄😄ആണും ആണും പിടിച്ചുഅല്ലെങ്കിൽ പെണ്ണും പെണ്ണും പിച്ചു എന്നോൽ വല്ല കാര്യം ഉണ്ടോ
@sonuabhi3242
@sonuabhi3242 2 жыл бұрын
@@sansarsansar1187 anghne ath nere paraynde ennal alle mnsil avu 😆 ath okea anu 👍
@sansarsansar1187
@sansarsansar1187 2 жыл бұрын
@@sonuabhi3242 👍👍
@umarl9775
@umarl9775 2 жыл бұрын
ഇന്നത്തെ കാലത്ത് അറിവ് കൂടുതൽ ഉള്ളവരാണ് വിവരം കുറവും
@bobbyd1063
@bobbyd1063 2 жыл бұрын
അതിന്റെ കൂടെ മതപൊട്ടന്മാർ ആണെങ്കിൽ പറയുകെയും വേണ്ട. വീമാനത്തിൽ കയറി സ്വർഗത്തിൽ പോകാൻ പറ്റുമോ എന്ന് നോക്കുന്ന ടീമ്സ് ആണ്.
@arundev7862
@arundev7862 2 жыл бұрын
Jcb വച്ച് ചുറ്റുപാടും ഒന്ന് മാന്തി നോക്കിക്കാൻ മേലാരുന്നോ വേറെ ആളുകളെ കൊന്നിട്ടില്ലെന്നുറപ്പ് പറയാൻ പറ്റുമോ? ആർക്കറിയാം... ദൈവമേ....
@sportsentertains9158
@sportsentertains9158 2 жыл бұрын
Cheyyennend.. with dogs
@rajaneeshrajendran7139
@rajaneeshrajendran7139 2 жыл бұрын
തീർച്ചയായും വരും ദിവസങ്ങളിൽ അതുണ്ടാകും. കൂടുതൽ പേരെ കൊല ചെയ്തീട്ടുണ്ടോ എന്ന് പോലീസിന് സംശയം ഉണ്ട്. വെറും ഒരു മിസ്സിങ് കേസിൽ നിന്നും കേരളം സമീപ കാലത്ത് കണ്ട കൂട്ടക്കുരുതിയുടെ അറിയാ കഥകൾ വെളിച്ചത്തു കൊണ്ടുവരാൻ കേരള പോലീസിനു കഴിഞ്ജീട്ടുണ്ടെങ്കിൽ ഇൗ കേസിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ അവർക്ക് കഴിയും. അതിന് തക്ക കഴിവും പ്രാപ്തിയും ഉള്ള മിടുക്കരായ പോലിസ് ഉദ്യോഗസ്ഥരുടെ ടീം ആണ് ഇൗ കേസ് അന്വേഷിക്കുന്നത്.
@കുമ്പിടിസ്വാമി-ഝ2ഘ
@കുമ്പിടിസ്വാമി-ഝ2ഘ 2 жыл бұрын
നാളെ മാന്തുന്നുണ്ട്
@moosamoosavk4929
@moosamoosavk4929 2 жыл бұрын
@@malabiju1980 mm
@nishanishakg6528
@nishanishakg6528 2 жыл бұрын
നിയമത്തിന്റെ യാതൊരു ആനുകുല്യം കിട്ടരുത് 😡
@aruntp3319
@aruntp3319 2 жыл бұрын
Ethu keralamale kooduthalonum pretheekshikanda ethinu pinnil valiya racket thane undo enu arkariyam
@axxoaxx288
@axxoaxx288 2 жыл бұрын
Arun, athentha keralathil athra mosham aano
@aruntp3319
@aruntp3319 2 жыл бұрын
@@axxoaxx288keralam ennu parayan thane nanakedanu epol kutam cheythavare evidayanu thakathaya shiksha koduth thankal kanditulath e shafiyude case thane edukukayanenkil eyan ethinu munpe pedipicha 75 vayasula a sthree ennu vedanayil kazhiyunbol e nayinte mon purath veendum veendum peedipikunath thabkalude kannil kanunile evide niyama vevasthikal party based anu allthe oraludeyum jeevante vilyilala nokunath ethe polathe ethra kesukal thankalk venamadu case enthayi jisha case enthayi eniyum nooru kanakinu kesukal epozhum erutil thapi nadakuvale
@routetwo441
@routetwo441 2 жыл бұрын
Mm
@nalinakshannair5812
@nalinakshannair5812 2 жыл бұрын
What do you mean? First do not judge, let the investigation finish. Since they are confessed technically everyone think that they are guilty but under the law they are still innocent until proven guilty.
@harigovind6220
@harigovind6220 2 жыл бұрын
ആ വീടും പറമ്പും നല്ല പോലൊന്നു jcb കൊണ്ട് മാന്തിയാൽ കുറച്ചനവതി 💀💀💀☠️☠️ കണ്ടേക്കാം 🙄🙄🙄
@rejamhd5876
@rejamhd5876 2 жыл бұрын
Aah chechiykk oru salute
@shebaabraham687
@shebaabraham687 2 жыл бұрын
ഇപ്പോഴെങ്കിലും ഈ സംഭവം കണ്ടുപിടിച്ച ല്ലായിരുന്നുവെങ്കിലെ അവസ്ഥ പാവപ്പെട്ട എത്രയോ സ്ത്രീകളുടെ ജീവൻ കൂടി ഈ നരാധമൻ ഇല്ലാതാക്കി യേനെ
@Otsana7
@Otsana7 2 жыл бұрын
Yes
@ചിന്ത2024
@ചിന്ത2024 2 жыл бұрын
മാതൃഭൂമിയും അമൃതാനന്ദമയിയും ആൾദൈവ വിശ്വാസവും ആദ്യം നിർത്തണം.
@fyjfg1027
@fyjfg1027 2 жыл бұрын
👍
@jebinjames9593
@jebinjames9593 2 жыл бұрын
കൗമുദി 😀
@abhijith9474
@abhijith9474 2 жыл бұрын
Correct man⚡⚡💯💯
@Little_needleArt
@Little_needleArt 2 жыл бұрын
Adh crrct.👍
@rajeevinchakkottu3855
@rajeevinchakkottu3855 2 жыл бұрын
അതെ.
@rophsherinstorywindow5616
@rophsherinstorywindow5616 2 жыл бұрын
Thumbnail ൽ അയാളുടെ മുഖം oru പിശാചിന്റെ പോലെ എനിക്ക് തോന്നി
@usmanat2349
@usmanat2349 2 жыл бұрын
അവരുടെ സെപ്റ്റിക് ടാങ്ക് വരെ സ്ലാവ് ഉയർത്തി നോക്കണം..
@vasanthaprabhakaran1387
@vasanthaprabhakaran1387 2 жыл бұрын
കുറെ നാൾ മുമ്പ് കാണാതായ ജസ്ന എന്ന പെൺകുട്ടിയെ കുറിച്ച് ആലോചിച്ചു പോകയാണിപ്പോൾ. ആർക്കറിയാം ? 🤔
@nivedhyaniranjana5035
@nivedhyaniranjana5035 Жыл бұрын
ഞാനും ഈ കേസ് കേട്ടപ്പോൾ ഈ കാര്യം ഓർത്തു
@sruthygopi5532
@sruthygopi5532 2 жыл бұрын
ഇങ്ങനെ 2പച്ച മനുഷ്യ ശരീരത്തിൽ ഇമ്മാതിരി ക്രൂരത കാട്ടി കൂട്ടിയ 3 പിശാചുക്കളെയും കണ്ടം തുണ്ടം വെട്ടി അരിഞ്ഞു തെരുവ് നായ്ക്കൾ ക്ക് കൊടുക്കണം പെണ്ണ് എന്ന് പോലും വകവെക്കാതെ അവരോട് ഇങ്ങനൊക്കെ ചെയ്യാൻ എങ്ങനെ മനസ് വരുന്നു ഈശ്വര അവരുടെ കുടുംബങ്ങളുടെ അവസ്ഥ 😔😔😔😔
@jinanthankappan8689
@jinanthankappan8689 2 жыл бұрын
💥💥💥🎈🎈ശാസ്ത്ര സത്യങ്ങളെ അവഗണിക്കുകയും, വിശ്വാസത്തെ മാത്രം മുറുകെപ്പിടിക്കുകയും ചെയ്യുന്ന വർക്ക്‌ അതുകൊണ്ട് 'സുഖം തോന്നാം! ..സുഖം തോന്നി തോന്നി,നരബലിയിലാ യി "സുഖം"..! വിശ്വാസങ്ങളുടെയെല്ലാം വല്ല്യേട്ടനായ 'ഈശ്വരവിശ്വാസ'ത്തിന്റെ കൂടപ്പിറപ്പുകളാണ്..എല്ലാ അന്ധവിശ്വാ ങ്ങളും..! ജീവനും ജീവിതവും പരിസ്ഥി തിയുടെ "അനുകൂലനം"....മാത്രമാണ്..! അത് ദൈവത്തിന്റെയോ, മറ്റു പ്രകൃത്യാ തീത ശക്തികളുടേതോ അല്ല..! ഇതു വെളിച്ചത്തു കൊണ്ടുവരണമെങ്കിൽ ശാസ്ത്ര സത്യങ്ങളുടെ കനത്ത പടവു കൾ താണ്ടി പുറത്തിറങ്ങേണ്ടിയിരിക്കു ന്നു....!👍 🙏🏼 ആശംസകൾ 🙏🏼
@t.hussain6278
@t.hussain6278 2 жыл бұрын
അർഹിക്കുന്നതിനെകാൾ അർഹത തരുന്നവരെ "സൂക്ഷിക്കുക"! ടെലിസ്കോപ്പ് വെച്ച് നിരീക്ഷിക്കുക. സമയം വരുമ്പോൾ തിരിഞ്ഞു കൊത്തും.
@presannapm9578
@presannapm9578 2 жыл бұрын
ഇവർ കൊല്ലുന്ന മനുഷ്യരുടെ വൃക്ക, കരൾ, ഹൃദയം ഇവയൊക്കെ എടുത്തു വിറ്റ് പണമാക്കിയില്ല എന്നാര് കണ്ടു. ഇതിന്റെ പിന്നിലും റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം.
@omanagopalan9804
@omanagopalan9804 2 жыл бұрын
Yes
@tpvinodtpv
@tpvinodtpv 2 жыл бұрын
തലവെട്ടി കൊല്ലാനുള്ള വിധി ആണ് മാതൃക.. 🙏🙏.. നീതി പീഠമേ 🙏🙏🙏
@krishnavimalvimalkrishna7880
@krishnavimalvimalkrishna7880 2 жыл бұрын
ഇവനെയൊക്കെ എന്തിനാ മുഖം മൂടി കൊണ്ട്‌ പോണേ.. ഇനി എന്ത് മറക്കാനാ😠😠😠
@midhunraveendran367
@midhunraveendran367 2 жыл бұрын
18:00 🔥💯
@umarl9775
@umarl9775 2 жыл бұрын
എല്ലാവരും ജാഗ്രത ആയിരിക്കണം
@harist7965
@harist7965 2 жыл бұрын
Nattukar super😍😍
@creeda5322
@creeda5322 2 жыл бұрын
ഓമന ചേച്ചിയേം പേടിക്കണം.. 🤗
@mixtureindiamedia
@mixtureindiamedia 2 жыл бұрын
എത്രയോ വർഷങ്ങളായി നല്ല രീതിയിൽ ജീവിച്ചിരുന്നവർ ,എത്ര ക്രൂരമായി, ഇങ്ങനെയൊക്കെ ചെയ്തു...ആരെ വിശ്വസിക്കും ...കൊന്നു കഴിച്ചു എന്നു പറയുമ്പോൾ എന്തു ഭീകരത ആണ്.😥
@siddiqedv04
@siddiqedv04 2 жыл бұрын
Good Reporting by മാതൃഭൂമി news... JCB കൊണ്ട് വന്നു ആ പ്രദേശം ഒന്ന് മാന്തി നോക്കിയാലോ.. എന്ന് തോന്നും ഈ ഭീകര പ്രദേശം കാണുമ്പോൾ...
@kabeerna6224
@kabeerna6224 2 жыл бұрын
നല്ല അവതരണം
@tkkutty3002
@tkkutty3002 2 жыл бұрын
ഈ കഥയിൽ ഒരു പാട് പാടം ഉണ്ട്. ഇത് മനസ്സിലാക്കാൻ ചുറ്റ് പാടും. അവിടത്തെ സമൂഹവും ഒരന്റ തീരുമാനത്തിൽ നിന്ന് എന്നുള്ളതാണ്.. അയാൾ ഒരുസൗമ്മിയൻ എന്നൊരു ചിന്തയിൽ ഉറച്ചു നിന്നു എന്നുള്ളതാണ്..
@pratheekshkumar8851
@pratheekshkumar8851 2 жыл бұрын
Enthannu
@athiraammu1309
@athiraammu1309 2 жыл бұрын
വീടിന്റെ ഉള്ളിലും കുഴിച്ചു ഇട്ടിട്ടുണ്ടാകും
@satheeshkumar3355
@satheeshkumar3355 2 жыл бұрын
നിയമങ്ങൾ മാറേണ്ടതുണ്ടോ ഇവിടെ.
@raveendranvelayudhanvelayu4516
@raveendranvelayudhanvelayu4516 2 жыл бұрын
വ്യഭിചാരവും ഭക്തിയും ഇത് തന്നെ എല്ലായിടത്തും നടക്കുന്നത് എല്ലാ അന്വഷണവും കഴിഞ്ഞ് തീയിട്ട് കളയുക
@sameer31
@sameer31 2 жыл бұрын
ഇവർക്ക് എന്ദ് ശിക്ഷ നൽകും എന്ന് കണ്ടിട്ട് വേണം ഇന്ത്യൻ നീതി വ്യവസ്ഥയെ വിലയിരുത്താൻ
@sajnapennumma4939
@sajnapennumma4939 2 жыл бұрын
കെട്ടിത്തൂക്കിയിട്ട് വരയ ണം അവർക്കും ആ വേദന അറിയണം.
@kumarr2319
@kumarr2319 2 жыл бұрын
Ayaal ennu parayu sir
@shibilazeezkamaal9084
@shibilazeezkamaal9084 2 жыл бұрын
എല്ലാ family tile yum yellaa കുട്ടികളെയും counsling ചെയ്യണം
@gopikagopika8352
@gopikagopika8352 2 жыл бұрын
ഇനി കുഴി വെട്ടാൻ വിളിക്കുന്ന ആളുകൾ ഒന്ന് ചിന്തിക്കും
@illyasmalappuram1832
@illyasmalappuram1832 2 жыл бұрын
13:12 to 13:24👉🏻This is the point
@aarathigile
@aarathigile 2 жыл бұрын
കുഞ്ഞുനാളിൽ തന്നെ തന്റെ സ്വകാര്യഭാഗത്ത്‌ ഉസ്താദ്‌ മുറിവേൽപ്പിക്കുന്നത്‌ കണ്ട്‌ സന്തോഷിക്കുന്ന സമൂഹത്തിൽ ഇവർ വളരുന്നു. ലിംഗാഗ്രചർമ്മം മുറിഞ്ഞുപോകുന്നതിനാൽ പിന്നീട്‌ അവർക്ക്‌ യഥാർത്ഥ ലൈംഗികസുഖം അനുഭവിക്കാനും കഴിയില്ല. കൂടെ സ്ത്രീ കൃഷിയിടം ആണെന്ന പ്രബോധനവും. വേദനിപ്പിക്കുന്നതിലൂടെ മാത്രം ആനന്ദം കണ്ടെത്തുന്ന അവസ്ഥയിലേയ്ക്ക്‌ ക്രമേണ അവർ എത്തിചേരുന്നു. അതിനായി മറ്റുള്ളവരെ ഭീതിപ്പെടുത്തുന്നു.
@mubeenanoordeen
@mubeenanoordeen 2 жыл бұрын
ആ പറമ്പ് ഫുൾ ഒന്ന് കുഴിച്ചു നോക്കുക.... എന്തെങ്കിലും ഒരു ക്ലൂ കിട്ടാതെ ഇരിക്കില്ല... Jcb ഉപയോഗിച്ച് നോക്കുക...
@Lethasaji
@Lethasaji 2 жыл бұрын
ഈ ഭൂമി , അവരുടെ മകൾ , മകൻ ഇവരുടെ അവസ്ഥ എന്തായിരിക്കും
@mubeenanoordeen
@mubeenanoordeen 2 жыл бұрын
സത്യം
@aryasvlog1450
@aryasvlog1450 2 жыл бұрын
ഇത് അറിഞ്ഞ ശേഷം food കഴിക്കാൻ തോന്നുന്നില്ല 🙄😖വീടിനു അടുത്ത് ആയോണ്ട് വല്ലാത്ത അവസ്ഥ 😖😖😖😖
@mayakannan6943
@mayakannan6943 2 жыл бұрын
Veed maran nokk roslee yuda athmav avida thanna kanum
@aryasvlog1450
@aryasvlog1450 2 жыл бұрын
@@mayakannan6943 🙄5km അപ്പുറം ആണ്
@mayakannan6943
@mayakannan6943 2 жыл бұрын
@@aryasvlog1450 engana avida thamasikan thonnunn njn karnataka ill ann a enik thanna e vartha kettapo sharthikan thonnan. Pavm rossle padma avarudae body polum illa
@appudhyan4965
@appudhyan4965 2 жыл бұрын
എല്ലാ ചാനലുകളിലും ഹിറ്റായിയോടുവാണല്ലോ
@akhilathejuid9520
@akhilathejuid9520 2 жыл бұрын
മധു..... വിശന്നപ്പോൾ അടിച്ചു കൊന്നു അന്ന് മുതൽ തുടങ്ങി കേരളത്തിന്റെ ദോഷം..... ഈ നരഥമൻമ്മർ ജീവനോടെ കൊന്നവരുടെ വേദന ഈ കേരളജനത എങ്ങനെ അനുഭവിക്കണമോ 🙏🙏
@manojbd4
@manojbd4 2 жыл бұрын
Athinu mumbu....aarum aareyum konnittille...??
@alvinmathew6270
@alvinmathew6270 2 жыл бұрын
മധുവിന്റെ ആത്മാവിന് ശാന്തി കിട്ടാൻ നമുക്ക് ഒരു നരബലി നടത്തിയാലോ 💫
@Ymee234
@Ymee234 2 жыл бұрын
thanedha athinte munne ivde onnum nadannittillallo alle idhokke manushyan ulla kaalam thotte ulladha ....ippoyalle medias okke vannadh.
@vntimes5560
@vntimes5560 2 жыл бұрын
Ninak avane kalyanam kazhikamayirunnile...
@axxoaxx288
@axxoaxx288 2 жыл бұрын
Aake chanaka kuttanu madhu case mathrame kaanunnullu.
@Muhammed_Basheer
@Muhammed_Basheer 2 жыл бұрын
I belive shaffi is a such person who can transfer a normal man to devil...the extreame of phsychopath..
@sundaracholan2225
@sundaracholan2225 2 жыл бұрын
Moplah naari
@jijomathews3415
@jijomathews3415 2 жыл бұрын
parota beef killer sudappi
@shibilazeezkamaal9084
@shibilazeezkamaal9084 2 жыл бұрын
Counsling ആവിശ്യം മാണ് അതിന് ആദ്യം shafi yum athin theyyeearavanam
@semimolabdulaziz3655
@semimolabdulaziz3655 2 жыл бұрын
Ottapetu kidakuna veedukal Allam check cheyanam.
@sooryashumbleworld1223
@sooryashumbleworld1223 2 жыл бұрын
ഇനി അവിടെ ഉള്ളവർ താമസം മാറി പോകും അത്രയ്ക്ക് ഭയാനകം ആണ്.
@anshadvembayam1586
@anshadvembayam1586 2 жыл бұрын
Chechi paranjath sheriya mukam moodi kond pokunath yenthina
@shukran9860
@shukran9860 2 жыл бұрын
നമ്മുടെ പൊന്ന് പോലീസ് ഏമാൻമാരേ ..... ഒരപേക്ഷ : . മൂന്നാംമുറയും ഉരുട്ടലും ഈ 3 പരനാറികൾക്കും കൊടുത്തു കൂടെ ....ഒരൽപം ജീവൻ ബാക്കി വെച്ചാൽ മതി .......
@lijunairsign
@lijunairsign 2 жыл бұрын
Good presentation
@bineeshaudayamnathrababu9456
@bineeshaudayamnathrababu9456 2 жыл бұрын
ഭക്തി ഒക്കെ നല്ലത്.... പക്ഷെ അമിത ഭക്തി ഉള്ളവരെ സൂക്ഷിച്ചോ.... പണി കിട്ടും..... മുൻപും ഒരുപാട് അനുഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്......... അധികം ആയാൽ അമൃതും വിഷം......
@skull3029
@skull3029 2 жыл бұрын
കുറ്റം ഏറ്റു പറയുമ്പോൾ പ്രതികൾക്ക് യാതൊരു കൂസലും ഇല്ലെങ്കിൽ അവർ ഇത്‌ തുടങ്ങിയിട്ട് നാളുകൾ ഒരുപാട് ആയി എന്ന് വേണം അനുമാനിക്കാൻ...
@jamesjowel5937
@jamesjowel5937 2 жыл бұрын
Ithu Keattytu Narabhelli Ennu Parayan Pttunnilla.Karannam Ithu Avaya Vilppana Akan Chanse Kooduthalannu.Police Athukoody Anwashicunnathu Nannayrricum.
@jamesjowel5937
@jamesjowel5937 2 жыл бұрын
Ithu Keattytu Narabheli Ennu Parayan Pattunnilla.Karanam Ithu Avayava Vilppana Akanannu Chanssu Kooduthal.Ayathukonde Police Athukooddi Anweashannam Nadathanam.Athukoody Purathu Konduvarannam.Thank You.
@Samsam-xp1by
@Samsam-xp1by 2 жыл бұрын
18:00 min chechi paranja anu vendath
@Rons88
@Rons88 2 жыл бұрын
അവർ സൈക്കോ ആണല്ലോ
@thambyjacob8797
@thambyjacob8797 2 жыл бұрын
ഈ ക്രൂര കുറ്റവാളികളെ ഒരിക്കലും മുടിപ്പുതച്ചു കൊണ്ട് പോകരുത്, ഇവരെ എല്ലാവരും കാണേണ്ടതാണ്, അല്ലെ? ഉദ്യോഗസ്ഥർ അവരെ മറ്റുള്ളവരെ കാണിക്കണം!
@jhsdfjhgjh
@jhsdfjhgjh 2 жыл бұрын
വീട്ടിലെ വാതിൽ അടയ്ക്കുമ്പോൾ ഇടക്കെ പല്ലിയോ പല്ലികുഞ്ഞോ ഇല്ലെന്ന് ഉറപ്പ് വരുത്തുന്ന ഞാൻ! 😔
@sulekhakp7924
@sulekhakp7924 Жыл бұрын
അതെ സത്യം.
@tathasthu2294
@tathasthu2294 2 жыл бұрын
omana chechi .....said that💥...athupole thanne cheyyanam daaashukale.....vechekaruth paapikaley thallikollanam
@riyasriyaschalumbadan2686
@riyasriyaschalumbadan2686 2 жыл бұрын
സിക്ശകളുടെ പോരായ്മ. കുറച്ച് ജയിൽ വാസം അതുകഴിഞ്ഞാൽ സുഖവാസം ഇവറ്റകൾ ചെല്ലാം നല്ല പിഴയും തൂക്കുകയർ നൽകണം എല്ലാവർക്കും പേടി കുറ്റ ക്യത്വങ്ങൾ കുറയും
@ummukulsup6363
@ummukulsup6363 2 жыл бұрын
Chechi poliya ithu pole venam STHREEGAL🇮🇳🙏
@rajeshpillai9609
@rajeshpillai9609 2 жыл бұрын
അവരുടെ വീടിന്റ എല്ലാ ഭാഗങ്ങളും കുഴിക്കുക... അവർ വര്ഷങ്ങളായി ചെയ്ത് വെറും സില്ലി ആയി മാറി... ഇനിയും കുറെ പേരുടെ ദേഹങ്ങൾ കിട്ടും
@peulbenpeulben3696
@peulbenpeulben3696 2 жыл бұрын
ബഹുമുഖ പ്രതിഭ , ഇത് ഒരു പുരോഗമന ചിന്ത തന്നെയാണ് . തികഞ്ഞ ഇടത് പക്ഷക്കാരൻ .
@ayishamisna7252
@ayishamisna7252 2 жыл бұрын
കൊറോണക്ക്‌ ശേഷം ക്രിമിനൽ മൈന്റ് സ്ത്രീകളിൽ കൂടുതലായി കാണുന്നു അത് കൂടി വിപുലമായ അനേഷണം നടത്തണം കൊലപാതകം ആയാലും ഹണിട്രാപ് ആയാലും
@abhi8654
@abhi8654 2 жыл бұрын
ഇതിൽ എന്തോ ദുരൂഹത ഇണ്ട്🙄
@sajikochi3242
@sajikochi3242 2 жыл бұрын
Illa Singh kazhuveri irikkunna kando?????.....
@jebinjames9593
@jebinjames9593 2 жыл бұрын
അവൻ ശരിക്കും കഞ്ചാവാണോ 😀
@Ymee234
@Ymee234 2 жыл бұрын
ആ സിങ്ങിനിം ശാഫിനിം കണ്ടിട്ട് ഒരു നരഭോജി ലൂക്കുണ്ട്....
@Alibaba-eu5rd
@Alibaba-eu5rd 2 жыл бұрын
അതിനു ഇതിന്റ മുന്നേ നീ നരഭോജികളെ കണ്ടിട്ടുണ്ടോ. ലുക്ക്‌ കണ്ട് മനസിലാക്കാൻ
@കോഴിക്കോട്ടുകാരി
@കോഴിക്കോട്ടുകാരി 2 жыл бұрын
Yes. എനിക്കും തോന്നി. പല്ല് കണ്ടിട്ട് 🙄
@Ymee234
@Ymee234 2 жыл бұрын
@@Alibaba-eu5rd സിനിമയിൽ കണ്ടിട്ടുണ്ട്...😁
@rasnarasu2802
@rasnarasu2802 2 жыл бұрын
അയാളെ കാണുമ്പോൾ അറപ്പ് തോന്നുന്നു, നരഭോജി
@gamerdude8092
@gamerdude8092 2 жыл бұрын
Yes correct shavam
@rshadnazeer1033
@rshadnazeer1033 2 жыл бұрын
തൂക്കി കൊല്ലൽ അല്ലാണ്ട് ഒന്നും പ്രേതീക്ഷിക്കുന്നില്ല 👽
@aapbeete9761
@aapbeete9761 2 жыл бұрын
22:30 Good point. To be frank, mentally it's the same story in every house. Though others don't physically kill a human. Family, society, and product-based business feeds discontentment in you and take advantage of you. You should learn to be in the status quo in life, no matter what the status of your efforts in life.
@shaanis2706
@shaanis2706 2 жыл бұрын
Kadam vann mudinjappol… human trafficking.. adhava മനുഷൃ അവയവ kadath enna upaadhiyumayi shafi ivark munnil prathyakshapedunnu.. idhin piragil valiya racket thanne pravarthikunna karanam sathyam purath vannal jeevan thanne bheeshani.. adhinaaal avar story policein munnil onn maati pidikunnu… organs missing ayadh kond .. Adh bhakshichu enn parayuga alladhe vere vazhi illa.. angane avar ellam oru vishwasam,narabhali enna marayil kadhagal menayunnu. Pidikappetal ingane parayam enn plan cheydhadh ayikoode..? Idh oru possiblity Alle?? Hype ulla news ayadh kond medias oke narabhali , narabhojanam oke celebrate cheyunnu… Adhinte maravil Human organ mafiya rakshapedunnu… Naatukarude oke abiprayavum, iyaalude purogamanavadhangalum,kazhchappadum oke kelkumbol narabhaliye kaalum enth kondum human traffickingin aan chance!
@nizasworld8631
@nizasworld8631 2 жыл бұрын
Dr രാജേഷ് കുമാറിന്റെ vedio ഒന്ന്‌ കണ്ടുനോക്കു.. ഇതിനുള്ള reply തന്നിട്ടുണ്ട്
@aneeshratheesh7296
@aneeshratheesh7296 2 жыл бұрын
അങ്ങനെ ചാനൽ ഹെലിക്യാമ് ഒക്കെയായിട്ട്,സ്ക്രിപ്ട് ഒക്കെ പഠിച്ചു വീഡിയോ എടുത്ത് സൗണ്ട് എഫക്ടോക്കെ ഇട്ടിട്ട് റേറ്റിങ് കൂട്ടുകയാണ് സുഹൃത്തുക്കളെ ..🥴കൊലപാതകം ആണേലും റേറ്റിങ് കൂടണം ..അല്ലാതെ നവോദ്ധാനം ,മണ്മറയുന്ന പരമ്പരാഗത കലകൾ ഒക്കെ വച്ചിട്ട് റേറ്റിങ് കൂടാൻ പോകുന്നില്ല
@ipodbadar899
@ipodbadar899 2 жыл бұрын
അസാധാരണ സേനഹം, ആരെന്ത് പറഞ്ഞാലും പറഞത് അപ്പടി അനുസരിക്കുക ഇത്തരത്തിലുള്ള ആളുകൾക്ക് അവരുടെ പിന്നിൽ എന്തങ്കിലും തെറ്റായ നടപടികൾ ഉണ്ടാവും അത്കൊണ്ടാണവർ എല്ലാവരോടും അമിതമായി നല്ല നിലക് പെരുമാറുന്നത് അത്തരത്തിലുള്ളവരേ ശ്രദ്ധിക്കണം.
@themermaid00
@themermaid00 2 жыл бұрын
That's such a wrong statement
@rajeshvr6946
@rajeshvr6946 2 жыл бұрын
ആ അലക്കുകല്ല് കണ്ടിട്ട് എന്തോ ഒരു പന്തികേട്...കുറച്ച് നീളം കൂടുതൽ ഉണ്ടോ. ഇനി അതിനടിയിൽ?
@madhus1967
@madhus1967 2 жыл бұрын
സകല വിധ ആഭിചാര കാരുടെയും പരസ്യം കാലങ്ങളായി പ്രസിദ്ദികരിച്ചു കോടികൾ കൊയ്ത മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങൾ ഇനിയെങ്കിലും പുനർ വിചിന്തനം നടത്തുമോ...?
@Vpr2255
@Vpr2255 2 жыл бұрын
പോലീസ് കാരും, പാർട്ടി കാരും കൊറേ ബലി കൊടുത്തിട് ഉണ്ട് 😈😈😈⚔️⚔️⚔️
@Aryan-hc5tq
@Aryan-hc5tq 2 жыл бұрын
ചേച്ചീ 🔥🔥
@vincentj3821
@vincentj3821 2 жыл бұрын
ഈ പ്രതികളുടെ മുഖത്തുടെ തുണി ഇടാതെ കൊണ്ട് പോകണം എല്ലാരും ഇവറ്റകളെ കാണണം
@awa-248
@awa-248 2 жыл бұрын
ഭായ് ആദ്യത്തെ കൊലപാതകം ശരിയായി അന്വേഷിച്ചിരുന്നെങ്കിൽ രണ്ടാമത്തെ ത് സംഭവിക്കില്ലായിരുന്നു എന്ന് പറയുന്നതിന് പകരം രണ്ടാമത്തെ ത് പിടിക്കപ്പെട്ടത് കൊണ്ടാണ് മൂന്നും നാലും അഞ്ചും നടക്കാതിരുന്നതെന്ന് ചിന്തിച്ചു കൂടെ... 🤔
@dj108md7
@dj108md7 2 жыл бұрын
Like a horror movie uff. Heavy presentation 👍
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН