കാടുപിടിച്ചു കിടക്കുന്നതും മരങ്ങൾ വളർന്നു നിൽക്കുന്നതും ഒക്കെ പേടിപ്പെടുത്തുന്ന കാഴ്ചകളല്ല ! ദുരൂഹത ഉണ്ടാക്കുന്ന കാര്യങ്ങളുമല്ല. അതെല്ലാം വെട്ടിത്തെളിച്ചാൽ ദുരൂഹത മാറുമോ? റിപ്പോർടർമാർ യുക്തിയുക്തമായി സംസാരിക്കണം. ദുരൂഹത മനുഷ്യന്റെ മനസ്സിലാണ്, അവന്റെ നീച പ്രവർത്തികളിലാണ്. മരത്തിലോ കാട്ടിലോ പ്രകൃതിയിലോ അല്ല.
@ratheeshpjosejose58502 жыл бұрын
ഇത്രയും നാൾ ലാൽ ഏട്ടന്റെ ജന്മ നാടായി അറിയപ്പെട്ടു അതു മാറി ഇനിയും നരബലി നാടായി ഇലന്തൂർ അറിയപ്പെടും
@nehanair86552 жыл бұрын
എനിക്ക് തോന്നുന്നു ഈ വീടിൻ്റെ ഉള്ളിലടക്കം മാന്തി നോക്കണം.ചിലപ്പോൾ ഇതിന് മുന്നെയും ഇത്തരത്തിൽ ബലി കൊടുത്തു കാണും.മക്കളുടെ വിദ്വിഭ്യസത്തിനും, ജോലിക്കും,വിവാഹത്തിനും ഒക്കെ ആയിട്ട്😀😀
@aruns7402 жыл бұрын
🙂🙂😢
@pramodkumarvaikom64142 жыл бұрын
ഇതെങ്ങാനും up യിൽ ആയിരിക്കണം. കേരളത്തിലെ സഖാക്കന്മാർ തകർത്തേനെ 😜
ശരിക്കും ചോദ്യം ചെയ്യണം 🙏ചുറ്റുമോന്നു മാന്തി നോക്കിയാൽ ചിലപ്പോൾ ഇനിയും കിട്ടും 🤔
@amaldas69782 жыл бұрын
Up യെ പിന്നിലാക്കികൊണ്ട് കേരളം മുന്നേറുകയാണ്..... നന്മയുള്ള അൽ കേരളം bgm
@reniattingal84752 жыл бұрын
എന്ത് പോലീസ് എന്ത് കോടതി, ഇവിടെ കുറ്റം ചെയ്തവൻ തന്നെ വീണ്ടും വീണ്ടും കുറ്റം ചെയ്യുന്നു, ഇതിന് ഉത്തരവാദി പോലീസും കോടതി യുമാണ്. ഈ അടുത്ത കാലത്ത് തിരുവനന്തപുരത്ത് നടന്ന കൊലപാതകം എല്ലാം തന്നെ മുമ്പ് കുറ്റങ്ങൾ ചെയ്ത ക്രിമിനലുകൾ തന്നെയാണ്.ഇവരെ ശിക്ഷിക്കേണ്ടത് കോടതിയു൦ പോലീസുമാണ്, എന്നാൽ കോടതി ഇന്ന് പറയുന്നതു ഞെട്ടിയെന്നു൦ കേരളം എങ്ങോട്ടാണ് പോകുന്നതെന്നുമാണ്, കഷ്ടം തന്നെ
@jissgeorge65302 жыл бұрын
Yes if they give bail whatever they do outside is responsibility of judge and police station.
@SarathpjPj2 жыл бұрын
പോലീസിന്റെ കണ്ണിൽ റൗഡി ആയവൻ.. ഞങ്ങളുടെ മനസ്സിൽ രാജാവിരുന്നു 🤣
@saifykumar2 жыл бұрын
തുലിക്കനോ😀 first time ആണ് ഇങ്ങനെ ഒരു പേര് കേൾക്കുന്നത്.
@sajiak96562 жыл бұрын
അവനെ വിചാരണപോലും നടത്താതെ എത്രയും പെട്ടന്ന് തൂക്കിലേറ്റണം 🙏
@jasminijad99462 жыл бұрын
Ath gulfil aayirikanam spottle theerkum ith naadu vere keralamanu ivde ingane aani...2yr kzhinju veendum irangum jailil subhikshamaya fudum koduth kidathum
@ronychacko80102 жыл бұрын
💯👍
@dhanyamohan97172 жыл бұрын
Anthothine ,blue film abhinayikkan poyathallae kochukutty onnum allello thattikonde pokan avalumare Panam ondakkan aluppa margam nokkiyathallae eganae thannae varanam ethokkae oro avalumarkke oru padamakatte
@ammuann17852 жыл бұрын
Jamiyathil vid
@user-ri6fu2df5u2 жыл бұрын
അത്
@ratheesh81002 жыл бұрын
ചാകാറായ ഇവറ്റക്ക് ഇനി എന്തിനാ സാമ്പത്തിക അഭിവൃദ്ധി ?😔😔😔 കഷ്ടം 😢
@Bkr-ob4tu2 жыл бұрын
അതാണ് എനിക്കും മനസിലാകാത്തത്!
@lalythodivilakam28762 жыл бұрын
athu correct
@ashmistyles46552 жыл бұрын
🤣🤣🤣
@lijorachelgeorge50162 жыл бұрын
അത് സത്യം. ഓരോ വട്ട്. ആ സ്ത്രീകളും കാശെന്നു കേട്ടപ്പോൾ കൂടെ പോയതാ. എല്ലാരും കണക്കാ.
@HJ-vt3md2 жыл бұрын
Ipo nalla abhivrithi kitti
@sreelayam37962 жыл бұрын
കോഴിക്കോട് ഈസ്റ്റ്ഹിലിൽ ഒരു വീട്ടിൽ അമ്പലം നടത്തി റിട്ടേഡ് SP മരുമകനും റിട്ടേഡ് ഡെപ്യൂട്ടി കളക്ടർ അമ്മായി അപ്പനും നാട്ടുകാരെ പറ്റിച്ചിരുന്നു ഈ അടുത്ത കാലം വരെ ..... ചാത്തൻ സേവയും ചുടല ബസ്മം കൊണ്ടുവന്ന് ആഭിചാരക്രിയ ചെയ്യലും എല്ലാം തകൃതിയായി ഉണ്ടായിരുന്നു. ഇപ്പോൾ കിളവൻ മരിച്ചു പോയതു കൊണ്ട് സംഗതി സ്റ്റോപ്പായി...... സമൂഹത്തിലെ ഉന്നതൻമാരായതുകൊണ്ട് ഒരു മീഡിയയും ഇതറിഞ്ഞില്ല.... അങ്ങിനെ എത്രയുണ്ടാവും വേറെ......?! ആർക്കറിയാം🤔🤔
@jainmary62472 жыл бұрын
ഒരു ചിരി. ഓ ഭയങ്കര സ്നേഹമേ.
@stinochacko29402 жыл бұрын
കേരളം ഒരു ഭ്രാന്താലയം. എത്രയോ വർഷങ്ങൾക്കു മുൻപ് കേട്ട ഈ വാചകം എത്രയോ സത്യം
@spiritofwisdom9792 жыл бұрын
Can't stop laughing between 3:05 and 3:12. Spot on.
@rajeevpillai87112 жыл бұрын
😂😂
@beenar13192 жыл бұрын
അവന് വധ ശിക്ഷ കൊടുക്കുക... ഇല്ലെങ്കിൽ ഇനിയും അവൻ ഇതു ചെയ്യും.....
ഇവളൊക്കെ ചിലപ്പോൾ ഇതിലൊക്കെ ഉണ്ടെങ്കിലോ 🤔 പറയാൻ പറ്റില്ല
@vgreenplant14202 жыл бұрын
ന്റെ കോയാ ഇജ്.. ബല്ലാത്ത പഹയൻ തന്നെ
@fahad-in4uh Жыл бұрын
അതെന്ത് നിൻ്റെ വീട്ടിൽ കേറി നിൻ്റെ തള്ളയെ പണ്ണിയോ?
@ajithamadhavan12012 жыл бұрын
പ്രതികളെക്കൊണ്ട് തന്നെ മാന്തിച്ചു എടുക്കണമായിരുന്നു
@soudabeevi34982 жыл бұрын
Yes
@user-ri6fu2df5u2 жыл бұрын
സത്യം
@ജയകുമാർ-സ1ഢ2 жыл бұрын
ഞാൻ ആണെങ്കിൽ ചെയ്യിപ്പിച്ചേനെ
@Kareem-he8xw2 жыл бұрын
നല്ല മാതൃകാപരമായ ശിക്ഷ കൊടുക്കണം ഏറ്റവും കൂടിയ പണിഷ്മെന്റ് കൊടുക്കണം ജനമധ്യത്തിൽ കൊടുക്കണം ഗൾഫ് രാജ്യങ്ങളിൽ ഉള്ളതുപോലെ ഇത്തരം കീടങ്ങൾ നാടിനെയും നശിപ്പിക്കും
@tka.therotheajitha53542 жыл бұрын
Mm ഉവ്വ് നമ്മുടെ നാട്ടിൽ അങ്ങനെ ഉണ്ടാകുമോ ഒരു നാറിയ ഭരണം അല്ലെ നമ്മുടെ നാട്ടിൽ
അയ്യപ്പനാണോ തെറ്റുകാരൻ അതോ പിണറായിയോ ഓരോത്തന്റെ ഓരോ രാഷ്ട്രിയം
@sajinap52652 жыл бұрын
ദൈവമോ കഷ്ടവും നരബലി ഒലക ബലി ഓ എൻറെ ദൈവമോ എനിക്ക് എല്ലാം താങുവാനുളള ശക്തി നൽകണമേ അവയവങ്ങൾ മുറിച്ചു മാറ്റി എന്നു പറയുന്നു എത്ര വേദന സഹിച്ചു കാണു അഥ വിശ്വാസം ഈ ലോകത്തിൽ ഒരേയൊരു ദൈവം യേശു ആണ് യേശുവിന്റെ എല്ലാ മക്കളു യേശുവിനെ സ്തുതികുവിൻ ഈ ലോകത്തിൽ ഒരു നരബലിയൂ ഉണ്ടാവില്ല
@Muhsinblackcobra2 жыл бұрын
യേഷുവിനെ നിയന്ത്രിക്കുന്ന ദൈവത്തിൽ വിഷ്വസിക്കൂ സഹോദരീ... യേഷു ഒരു പ്രവാചകൻ മാത്രം... ബനൂ ഇസ്രായേൽ ഗോത്രത്തിനു മേൽ നിയോകിക്കപെട്ട ഒരു സന്ദേശ വാഹകൻ
@FRM4772 жыл бұрын
😂കോമഡി 😂
@sajinap52652 жыл бұрын
@@FRM477നിങ്ങൾക്കു ഇതു കാണുബേൾ കോമടിയായിരികു പഷേ ഞമമക് ഇതു കോമടി അല്ല കാണുബേൾ സഘടമാ വരുന്നത് പിന്നെ നിങ്ങൾക്ക് കെലു൬ാതായിരികു ഇഷ്ടം ഇതിൽ അങ്ങനെ ആണ് മനസ്സിൽ ആകാൻ പറ്റുന്നാതു
@FRM4772 жыл бұрын
@@sajinap5265 പൊന്നേ ഞാൻ കോമഡി പറഞ്ഞത് എല്ലാ ദൈവവും ഒന്ന് തന്നെ പക്ഷെ യേശുവിനെ വിശ്വസിച്ചാൽ മാത്രം എല്ലാരും നല്ലവർ എന്ന് പറഞ്ഞതിനോട് യോജിക്കില്ല ജോളിയൊക്കെ പള്ളിയിൽ പോയി പ്രാർത്ഥിക്കുന്നവളല്ലേ അവളും കൊലയാളിയായില്ലേ ഞാൻ എല്ലാ മതത്തെയും ആദ്യം ഒരുപോലെ കാണു നരബലി നടത്തിയ സൈക്കോകൾ ആണ് 😡
@sajinap52652 жыл бұрын
@@FRM477 ഞമമക് പളളിയൂ ഇല്ല പളളി കുടവും ഇല്ല
@vijayakrishnan43122 жыл бұрын
മനുഷ്യ സ്നേഹിയായ ഒരു സഖാവ്
@lalimmarajeeve60472 жыл бұрын
ഭാര്യയുടെ അത്യാർത്തി ആ പാവം ഭർത്താവിനെയും കുടുക്കി. പ്രാണൻ എല്ലാവർക്കും ഒരുപോലെ..ഹീനകൃത്യം😌😌😌😌. ഷാഫി ക്ക് പണം ഉണ്ടാക്കാൻ ഇവരെ കരുവാക്കി..
@ghhkfffofififi3402 жыл бұрын
മനുഷ്യൻ അധപ്പതിച്ചാൽ മൃഗം മൃഗം അധപ്പതിച്ചാൽ കമ്മി !!! സുകുമാർ അഴീക്കോട് 👌👌👌
@zz51822 жыл бұрын
communist adapadichal juktivaadi
@536474kk2 жыл бұрын
മേത്തന്റെ ഉപദേശം!!! അവനാണ് ആൾ... മത പ്രീണനം എന്നൊന്നും ഒരുത്തനും പറയാൻ വരണ്ട
ഒന്ന് പോടോ. അതിൽ ഒരാൾ മുസ്ലിം ആയതുകൊണ്ട് ഇനി അതിൽ കേറി പിടിച്ചോ.... മറ്റു രണ്ടു പേര് ഒരു തെറ്റും ചെയ്തില്ല കഷ്ട്ടം..
@എന്റെഅഭിപ്രായം-യ2ഛ2 жыл бұрын
ആരാധനകൊണ്ട് മുസ്ലിം അല്ല, ഇതുപോലെ പേരുകൊണ്ട് മുസലിം ആരാധകൊണ്ട് ക്രിസ്ത്യൻ, ഹിന്ദു, കബട യുക്തിവാദികൾ, എല്ലാറ്റിലും പെട്ടവർ കുറേആളുകളുണ്ട്. ഇസ്ലാമിക രാജ്യങ്ങളിൽ ഇപ്പോൾ ഇതൊന്നും കേൾക്കാൻ കഴിയുന്നില്ല. ഇതും ഇതിനപ്പുറവും നടത്തുവാൻ പ്രേരണ വിശ്വസം മാണ്. പൂർവികരുടെ പിന്മുറക്കാർ. അല്ലാതെ മറ്റു രാജ്യത്ജ്നിന്നു വന്നതല്ല, ഈ വിശ്വാസം. അതും ഒരു ആരാധന.
@Sana-sanu72 жыл бұрын
ചുവപ്പ് ചുരിദാർ ഇട്ട ചേച്ചിക്ക് എന്താ ഇത് കേട്ടിട്ട് ഇത്ര ചിരി😶 ദൂരെ ഇരുന്നു ഈ ന്യൂസ് കേട്ടിട്ട് ഞെട്ടൽ ഇതുവരെ മാറീട്ടില്ല. ഇവർക്ക് ഇത്ര അടുത്ത് ജീവിച്ചിട്ട് ഇതാണോ ഫീൽ 😏 കഷ്ടം തന്നെ 🤦🏻♀️
Annanum chechiyum nalla snehamullavaranu, best naatukar..nalla alkaranu pinne onnum mosamayi parayanilla, apo pinne kollapetta sthreekal mosamayirikum..!
@user-ri6fu2df5u2 жыл бұрын
കണ്ട അവന്മാരെ വിളിക്കുമ്പോൾ എന്തിനാണ് പെണ്ണുങ്ങൾ ഇറങ്ങിത്തിരിക്കുന്നത്
@jamsheerapp16822 жыл бұрын
Nalla pooja..pettannu result kitti...randaludeyum kashtapadellam maari...kerala police 👮♀️ oru big salute ....ini sambathikamayi oru chilavum illa onnum ariyanda ......pachakk kathikkanam 3neyum....ini aarkum ingane oru vidhi illathirikkatte ......
@sobhabinoy33802 жыл бұрын
Shafi is the reason for all these. He taken over the mind of this couple.
@antonygince60712 жыл бұрын
HI HI
@pradosh93722 жыл бұрын
അന്യമതക്കാരെ കൊലപ്പെടുത്തിയാ സ്വർഗ്ഗ० കിട്ടുമെന്നല്ലേ ഷാഫിയുടെ ചിന്ത
@@proofteacher true. Ennanithinokke oru mattam varika? Innocent people are getting killed. …
@nikhilpanikkar2 жыл бұрын
@@proofteacher This is Arabic voodoo.
@abrahambabybaby15182 жыл бұрын
പാർട്ടി പ്രവർത്തകൻ . സൊന്തമായി. കാവ്. നര ബലി. ഭാര്യയെ പങ്കു വെക്കൽ .. ബുദ്ധിജീവിച മയൽ.. പൂജ. വിളക്കുവെക്കൽ . സെക്കട്ടറി ആവാൻ ഉള്ള യോഗ്യത.
@ghhkfffofififi3402 жыл бұрын
വെരി ഗുഡ് 👌👍👍👍
@FRM4772 жыл бұрын
സുബാഷ് 😂
@sarank.g43582 жыл бұрын
ദൈവ അനുഗ്രഹമെന്ന് പറഞ്ഞ ആളെ സമ്മതിക്കണം കേട്ടോ വളർച്ച വന്നിട്ടില്ലാത്ത തളർച്ചൊറാണ് പുള്ളിയുടെ ,ചെറിയ കാണിക്കയിലൂടെ തുടങ്ങി പിന്നെ വലിയ ബലിയായി പരിണമിക്കുന്നതാണ് ഈ വിശ്വാസം ,കാരണമാണ് തേടുന്നതെങ്കിൽ ഇത്തരം വിശ്വാസങ്ങളേയാണ് ആദ്യം തടയിടേണ്ടുന്നത്,പ്രബുദ്ധ കേരളം കൊള്ളാം അതിലേറെ സാക്ഷര കേരളം അതിലും കൊള്ളാം
@petter6542 жыл бұрын
ഇപ്പോൾ സർവ്വഐശ്വര്യങ്ങളും കിട്ടി.
@madhuputhoor69612 жыл бұрын
നമ്പർ വൺ കേരളം അഭിനന്ദനങ്ങൾ സർക്കാരിന്
@rahul-kb3of2 жыл бұрын
സർക്കാർ എന്ട് ചെയ്തു നിങ്ങളുടെ കുടുംബത്തിൽ എന്ടെങ്കിലും സംഭവിച്ചാൽ അതിനു ഉത്തരവാദി സർക്കാർ ആണ് വിഡ്ഢി
@asukesh42092 жыл бұрын
പ്രബുദ്ധകേരളത്തിന് ബലിപെരുന്നാൾ ആശംസകൾ
@seena86232 жыл бұрын
സർക്കാർ ഇവരെ കൊണ്ട് ഇതു ചെയ്യിപ്പിച്ചു അല്ലേ
@tittuvj2 жыл бұрын
ഈ വാർത്ത കേട്ടപ്പോൾ തിരുവനന്തപുരം nathancodu കൂട്ടകൊല ചെയ്തതാ ഓർമ്മ വരുന്നേ കഷ്ടം
@pnjoseph50672 жыл бұрын
The two ladies dug their own grave by accompanying a stranger attracted by some lucrative offers which he might have made, and that too even without informing anyone else. Hope others will learn a lesson from it. I always wonder how man can ever please or annoy GOD. GOD is the creator of the whole universe. Whatever we see around is his own creation, which he has given to us and other living things to enjoy without feeling any indebtedness. So think for a moment, "the folly of offering any material things back to GOD".
@cbgm10002 жыл бұрын
തുലുക്കൻ വന്നതിൽ പിന്നാ 😄😄😄... തുലുക്കൻ (മുസ്ലിം ) തന്നെയാ എല്ലായിടത്തും പ്രശ്നം
@rahul-kb3of2 жыл бұрын
Thulukkan പറയുന്നത് കേൾക്കാൻ ഹിന്ദുവും കഷ്ടം
@nishazakaria2 жыл бұрын
Super star മോഹൻലാൽ ന്റെ അമ്മയുടെ വീട് ഇലന്തൂർ
@sapereaudekpkishor46002 жыл бұрын
ദൈവം +ഭക്തി +ഭയം +ആസക്തി... =!!!
@lissysaju32412 жыл бұрын
Thulukan ano konnathu vedio not clear. Aa men searching bag what money whois that marunadan one more vedio edu who is that men women killed??
@alipayyar36252 жыл бұрын
J മോൻ രക്ഷപെട്ടു ഈ ന്യൂസ് വന്നപ്പോൾ
@vk91412 жыл бұрын
തുലുക്കൻ, തുലുക്കച്ചി കൊള്ളാം നല്ല പേരുകൾ😁😁😁
@sonytj2572 жыл бұрын
മേത്തനെ വീട്ടിൽ കയറ്റിയതിന്റെ ഫലം ആണോ?
@FRM4772 жыл бұрын
😂
@thasleenapp9502 жыл бұрын
മുഹമ്മദ് എന്ന് പറയല്ലേ 🙏🙏🙏🙏🙏🙏🙏pls....... 😪😪😪😪😪😪😪
@jesopujesopuo14842 жыл бұрын
ഏതായാലും കൊല്ലം ജില്ല അല്ലാത്തതു കൊണ്ട് അവർ രക്ഷപെട്ടു.
@vivekmohan402 ай бұрын
😂😂😂😂athu pollichu...
@sumeshcherupuzha69062 жыл бұрын
'തുല്ക്കന് 'ആണല്ലോ ഇജ്ജാതിയുള്ള എല്ലാ കൃത്യത്തിനും ഒരു പങ്ക്.
@nidanourin8613 Жыл бұрын
Bakki രണ്ടു പങ്കും.....😛😝😅
@shanisana92302 жыл бұрын
ഇതിന്റെ പിന്നിൽ വേറെ എന്തൊക്കയോ ഉള്ള പോലെ തോന്നുന്നുണ്ട്... Private area il blood eduth pooja cheyunnath not first time..... ഇതിനു മുൻപ് പല കേസ് ഉം റിപ്പോർട്ട് cheyithitund, include ജിഷ കേസ്....... 🙄...... ഒരു സ്ത്രിയെ ആണ് ഇതിൽ കൊന്നതെങ്കിൽ ഐശ്വര്യതിന്ന് വേണ്ടി എന്ന് പറയാം.... But രണ്ടാമതും ഒരു സ്ത്രീയെ കൊല്ലണം എങ്കിൽ ഇതിനു പിന്നിൽ പലതും ഉണ്ട്....... NB: ആദ്യത്തെ lady missing ആയതു പോലീസ് നേരത്തെ അന്വേഷണം നടത്തി എങ്കിൽ ഒരു ജീവൻ എങ്കിലും രക്ഷിക്കായിരുന്നു......
സമൂഹത്തിൽനിന്ന് കൊണ്ട് ആരെയും മനസിലാക്കാൻ പറ്റില ക്രു റയ മനസ്സ് ഉള്ളവർക്ക് മാത്രേ ചെയ്യാൻ പറ്റൂ ആര് പറഞഞാലും ചെയ്യാൻ പറ്റില്ല
@Surendhran-wt5ys2 жыл бұрын
ആ പൂജ തറ പൂജ ചെയ്യുന്നത് അത് പൊളിച്ചു നോക്കേണ്ടിവരും.. ജെസിബിയും നല്ല പണിയാവും സംശയമുള്ള സ്ഥലങ്ങളൊക്കെ മാന്തി പൊളിക്കേണ്ടി വരുംനോക്കേണ്ടിവരും ആരെങ്കിലുമൊക്കെ രക്ഷിക്കും എന്നൊരു തോന്നൽ അവർക്ക് കാണും...... അതുകൊണ്ട് സത്യം പറയാൻ താമസിക്കും.... എന്തുമാകട്ടെ ആരോ ഒളിവിൽ പോയില്ലല്ലോ.... ഇക്കാര്യം പോലീസ് ആത്മാർത്ഥമായി അന്വേഷിക്കുന്നു... സത്യം പോലീസ് പുറത്തു കൊണ്ടുവരും.....
@Manju-kk7dd2 жыл бұрын
നല്ല ശബ്ദം ഒരു കുട്ടിയുടെ
@VijayKumar-gs1bu2 жыл бұрын
പീയൂഷിന്റെ ശബ്ദം പോലും ഇടറുന്നു എന്തു ക്രൂരതയാണ് ഇതു മനുഷ്യ ജന്മം തന്നെയാണോ ?
@SmirkVirtuoso2 жыл бұрын
അത് നടന്ന് ശ്വാസം കിട്ടാഞ്ഞിട്ടാണ്. 🤷🏾♂️
@josephdevasia65732 жыл бұрын
3വർഷം മുൻപ് പത്തനംതിട്ടയിൽ അല്ലേ ഒരു മന്ത്രവാദിയെയും കുടുംബം മുഴുവനും അയാളുടെ ശിഷ്യൻ കൊന്ന് കുഴിച്ചിട്ടത്
@yesteryears3362 жыл бұрын
Le kollam jilla ....enna njan kurachu rest educate ....
ഇതൊക്കെ മനസ്സിലാക്കി തന്നെ ആവണം നവോത്ഥാന നായകൻ മുൻക്കൂട്ടി കേരളത്തോട് വിളിച്ച് പറഞ്ഞത്..... കേരളം ഭ്രാന്താലയങ്ങളുടെ നാട് .... എന്ന് സ്വാമി വിവേകാനന്ദൻ കേരളത്തെ വിശേഷിപ്പിച്ചത്.... മാനസിക നില തെറ്റിയ കുറേ എണ്ണം അന്തഃവിശ്വാസികളായ കുറേ മനോരോഗികൾ..... വധശിക്ഷയിൽ കുറഞ്ഞ് ഒന്നും ഇവർ അർഹിക്കുന്നില്ല.....
@abhishekakshay26422 жыл бұрын
ആ മണ്ണ് നീക്കുന്നവരും മനുഷ്യൻ തന്നെ അല്ലെ മാസ്ക് ഉപയോഗിക്കാൻ ആരും പറയാഞ്ഞത് പാവങ്ങൾ
@FRM4772 жыл бұрын
ഇതൊക്കെ കണ്ടിട്ടും ന്യായീകരിക്കാൻ വരുന്ന ഞാട്ടുകാർ 🤔 ചാച്ചര കേരളം
ഇയാൾ വീണ്ടും വീണ്ടും ""കാവ്, കാവ്, പൂജ, പൂജ "" എന്നു പറഞ്ഞ് നിലവിളിക്കുന്നതിൻറെ ഉദ്ദേശ്യം ചിന്താശേഷി ഉള്ളവർക്ക് മനസ്സിലാകും. നല്ല രീതിയിൽ ജീവിച്ചിരുന്ന ഒരു ഹിന്ദു കുടുംബത്തെ facebook ൽ കൂടി വശീകരണ ദുർമന്ത്രവാദം നടത്തി മസ്തിഷ്ക പ്രക്ഷാളനം നടത്തി അവരെക്കൊണ്ട് ഒരു ഹിന്ദു സ്ത്രീയെയും, ഒരു കൃസ്ത്യൻ സ്ത്രീയെയും കൊലപ്പെടുത്തിയ മേത്തപ്പന്നിയെ ന്യായീകരിക്കാൻ കാവ്, പൂജ എന്നു വിളിച്ചുകൂവുന്നു.
@Pathu9272 жыл бұрын
താൻ പറഞ്ഞത് നേരെ തിരിച്ചുo ആകാം നല്ല രീതിയിൽ ജീവിച്ച ഒരു മുസ്ലിമിനെ ഫേസ്ബുക്കിലൂടെ കമ്പനി കൂടി കാശു കൊടുക്കാമെന്നു പറഞ്ഞ് മനസ് മാറ്റി മന്ത്ര വാദത്തിനായി ഓരോരുത്തരെ എത്തിച്ചു കൊടുക്കാൻ പറഞ്ഞ് കാണും ഈ കാവും പൂജയും എന്ന് പറഞ്ഞ് ദുർമന്ത്രവാദം നടത്തു ന്ന ഇവറ്റകൾ 😡😡😡