@@sreelalsreekl10mlp5 പത്തു പൈസ ഇപ്പൊ ഇല്ലല്ലോ അതിന്.. അത് പണ്ടല്ലേ 🤣
@deva_963 жыл бұрын
@@sreelalsreekl10mlp5 ആ degrading teams ഇവിടേം വന്നോ 🤣 Bro padam ഇഷ്ടായില്ലേൽ വേണ്ട എന്ന് വെച്ചു പത്തു പൈസക്ക് കൊള്ളില്ല എന്നൊക്കെ എല്ലായിടത്തും പോയി വിളിച്ചു കൂവി നടക്കുന്നത് എന്തിനാണ്..
@sreelalsreekl10mlp53 жыл бұрын
@@deva_96 degrading Alla bro🙏 Nte opinion parnjenu mathrm njnum oru katta laletten fan Aanuu🤗
@sreedevskumar97983 жыл бұрын
@@sreelalsreekl10mlp5 10 paisaku illanjittano 3 national award winning movie aayathu❓️
@ഒരേഒരുരാജാവ്-ഞ2ഢ3 жыл бұрын
മരക്കാരിൽ വമ്പൻ നടൻമാർ ഉണ്ടാട്ടിട്ടും കുഞ്ഞു കുഞ്ഞാലി ആണ് മികച്ചു നിന്നതു എന്ന് പ്രേക്ഷകർ പറയുമ്പോ .. രോമാഞ്ചം ആണ് പ്രണവ് 💯🔥
@factsvisionyt60173 жыл бұрын
♥️♥️♥️
@vishnumk1073 жыл бұрын
❤
@nithinkumarks68903 жыл бұрын
Pranav kidu ayirunnu
@baadshah11183 жыл бұрын
Sheriya bro padathile ivarude oru combination scene poliyarunnu athayth nightil olla. Ath kurache onadrunenkilum polichu. Naala oru chemistry work out ayirunu.ith hridayathilum peethikshikam
@sharankumar32973 жыл бұрын
Pranav mohanlal ijjathi 😘🙏
@deva_963 жыл бұрын
ഈ song ന്റെ visuals ❤ ❤Theateril കാണുമ്പോ വല്ലാത്തൊരു feel ആരുന്നു... പ്രണവ് & കല്യാണി combo 😍😍 വിനീത് ശ്രീനിവാസൻ 😍
@sruthymahesh56513 жыл бұрын
Ys athee
@navinjose59543 жыл бұрын
Aam
@musiflix85233 жыл бұрын
Ya
@trollmasthi76833 жыл бұрын
Bro ....njaa padam kanditila..next week book cheytekune..e song eppo mobilil kandal kozapamundo ..
@deva_963 жыл бұрын
@@trollmasthi7683 Oru kuzhappom illa. Bro 🥰🔥🔥 Just feel it and enjoy
@SreeSree-uu2nq3 жыл бұрын
മോഹൻലാലിന്റെ മകൻ പ്രിയദർശന്റെ മകൾ ശ്രീനിവാസന്റെ മകൻ അന്നും ഇന്നും ഹിറ്റ് ആയ മൂന്നുപേർ... ഇന്നവരുടെ മക്കളും പൊളി 🙏👍👍👍👍👍
@pavipavi555533 жыл бұрын
Sujatha mam nte makal ❤️ athum koodeyayappol adipoli ❤️👍
പ്രണവിൻ്റെ മുഖത്തെ നിഷ്കളങ്കത എല്ലാ പേരേയും ആകർഷിക്കും .... പ്രണയ സീനുകൾ Super .....
@lubnama6323 жыл бұрын
Q
@Krishnakc-nd1qy3 жыл бұрын
പ്രണയം അല്ല മൂവിയിൽ എല്ലാവരും പ്രതീക്ഷിച്ചതു.. മരയ്ക്കാർ എന്ന യോദ്ധാവിന്റെ ധീര സഹസിക കഥകൾ ആണ് എല്ലാവരും ആഗ്രഹിച്ചത്... മരയ്ക്കാർ എന്ന യോദ്ധാവിന്റെ സഹസിക കഥകളെക്കാൾ മുന്നിൽ നിന്നത് ഇതുപോലുള്ള പ്രണയ രംഗങ്ങളും അപ്രസക്തമായ കുറെ kathapathrangalum ആണ്.. അത് തന്നെയാണ് മൂവിയുടെ വീഴ്ചയുടെ പ്രധാന കാരണവും...
@rejanima91163 жыл бұрын
Yes exactly
@Jinsha_003 жыл бұрын
@@Krishnakc-nd1qy poda
@ser85293 жыл бұрын
@@Jinsha_00 athe😏 poli movie aane❤🔥
@mohammedmubashir50213 жыл бұрын
വിനീത് ശ്രീനിവാസൻ പാടുന്ന പാട്ടു കേൾക്കാൻ വല്ലാത്ത ഫീൽ ആണ് മാപ്പിളപ്പാട്ട് പോലുള്ള പാട്ട് ആകുമ്പോൾ പ്രത്യേകിച്ച് രസം കൂടും 🥀
@SabuV-bu5pq6 ай бұрын
VINEETH SREENIVASAN RENJI PANICKER IS THE SYSTEM THAT IS DESIGNED WITH THE
@sajeevgopi113 жыл бұрын
ചെക്കനെ കാണാൻ വല്ലാത്തൊരു മൊഞ്ചാണ് ഈ പാട്ടിലും പടത്തിലും come back...... Prenav 😍👌
@ajmalkm76303 жыл бұрын
Koppanu
@ab4ueditz4403 жыл бұрын
@@ajmalkm7630 Ni cinema kando myree... Marakkarile one of the best postive pranavinte acting ane
@ajmalkm76303 жыл бұрын
Oru pal kuppi abhinayam
@heavenly97163 жыл бұрын
@@ajmalkm7630 angottu maari ninnu karayu..pranav chumma poli ayirunnu padathil..🔥
ആക്ഷൻ രംഗങ്ങളിൽ പ്രണവിന്റെ അത്ര ഫ്ലെക്സിബിൾ ആയുള്ള നടൻ മലയാളത്തിൽ ഇല്ല എന്ന് തെളിയിച്ചതാണ് 👌 പ്രിയൻ അയാളുടെ ഇമോഷണൽ & റൊമാൻസ് ഈ ചിത്രത്തിലൂടെ കാണിച്ചു തന്നു 👍🏻
@heinainGala3 жыл бұрын
Pranavinte vachu oru nalla Action sequence koode undayrunel kollayirunu
@vishnur65563 жыл бұрын
Emotional രംഗം adipoli ആയിട്ട് ചെയ്തു ❤️💯
@brokebitch80043 жыл бұрын
@@vishnur6556 it was heartbreaking. Arkkkum anaganthe avastha undavathirikkatte.
നായകൻ - ലാലേട്ടന്റെ മകൻ ഗായകൻ - ശ്രീനിവാസന്റെ മകൻ നായിക - ലിസിയുടെ മകൾ ഗായിക - സുജാതയുടെ മകൾ 🥰🥰🥰🥰🥰🥰🥰🥰
@DennisphilipInarto3 жыл бұрын
makkal mahathyamam
@vimaljose82993 жыл бұрын
കുടുംബ സിനിമ
@randomdude27923 жыл бұрын
Mein agar kahoo Om Shanti om
@ameenooz41553 жыл бұрын
Sreekuttan Pwoli aataaa🤩🔥
@sivakamic78483 жыл бұрын
Parents &makkals superb....
@VjFouzy2 жыл бұрын
പ്രണവ് ❤കല്യാണി ഇവരുടെ കെമിസ്ട്രി ഒരു മാജിക് തന്നെയാണ് 😍
@akshaysk22873 жыл бұрын
This combo is really always special💞💞 Pranav & Kalyani 🥰❤️
@ಠಠMRKALKI3 жыл бұрын
Yess
@itzmeadi6663 жыл бұрын
Ayin itelle oore first time, appoo nth “ Always “ 😂
@akshaysk22873 жыл бұрын
@@itzmeadi666 Offscreen and Onscreen too... To see both of them is really cute 😍
@XYZ-zl6mb3 жыл бұрын
Priyan sir prnjath pole,film kandavar ellam prnjath njangalk appuvine kurach koodi kananm arunnu❤️
@കാട്ടുമാക്കാൻ-ഞ4ഭ3 жыл бұрын
സ്‌ക്രീനിൽ എജ്ജാതി ക്വാളിറ്റി ആണ് ഈ പാട്ട് ഉഫ് 🔥🔥അപ്പു കല്യാണി ✌️💙
@sabari2k233 жыл бұрын
താരസന്തതികൾ താരങ്ങളായുള്ള song.. പ്രണവ് മോഹൻ ലാൽ കല്യാണി പ്രിയദർശൻ വിനീത് ശ്രീനിവാസൻ ശ്വേത മോഹൻ.... ♥️
@devanandhakr20203 жыл бұрын
ഈ song തിയറ്ററിൽ കാണുന്ന രസം എവിടേയും കിട്ടില്ല This is magic.... Pranav mohanlal is awesome ❤❤
@elonmusk30053 жыл бұрын
ശെരിയാ ബ്രോ
@febinjohn43753 жыл бұрын
അതേ തീയേറ്ററിൽ പോയി കണ്ടാലേ ഇ മൂവിടെ ഭംഗി മനസിലാക്കാൻ സാധിക്കു മരക്കാർ ഒന്നുകൂടി പോയി കാണാൻ ആഗ്രഹിക്കുന്ന njan😄
@jopop90963 жыл бұрын
അടിപൊളി പാട്ട് 😍പ്രണവ് ഈ സോങിലും ഈ സിനിമയിലും പൊളിയാ ❤️ഈ സിനിമയിൽ മികച്ച പെർഫോമൻസ്‍ തന്നെയാണ് പ്രണവ് കാഴ്ചവെച്ചത് 🔥
@ഒരേഒരുരാജാവ്-ഞ2ഢ3 жыл бұрын
നോക്കി വച്ചോ ഈ മൊതലിനെ 👌 ഇത്രയും സ്റ്റാർ കാസറ്റ് ഉള്ള ഒരു സിനിമയിൽ ലാലേട്ടനെ പോലും കവച്ചുവെക്കുന്ന പെർഫോമെൻസ് ആണ് പ്രണവിൻറെത് എന്ന് പറയുമ്പോ ഊഹിക്കാം 🔥 അപ്പു 💯💯
@devanandanlr6793 жыл бұрын
@@STUGGATI അത് character അല്ലെ 🙄
@dikan21033 жыл бұрын
@@STUGGATI 😂😂 athu character onu poda Aliya ne poyi telungu padagal mathram kanu apo set Akum 😂
@175vyshakhcmechc63 жыл бұрын
@@STUGGATI kunjali cheythath alle padathil kaanikan kazhiyu🙂 Aah paranjit kaaryamilla jai mamankam mwonu🚶♂️
@Arun_____s963 жыл бұрын
@@STUGGATI മണ്ടത്തരത്തിന് ഒക്കെ ഒരു പരിധി ഇല്ലെടെ🙄🙄🙏🙏🙏
@jeffsfuns58083 жыл бұрын
@@STUGGATI deivame parajayagal ethra vidham😂😂😂
@messifan.39683 жыл бұрын
Entho pranavine patti undayirunna munvidhikal ellam mari, amzing performance🔥🔥 He is going to rule the industry soon
@advmalavikamaluz74503 жыл бұрын
പണ്ട് മോഹൽലാൽ &ലിസ്സി combo ഇപ്പോൾ പ്രണവ് മോഹൻലാൽ &കല്യാണി പ്രിയദർശൻ combo 🥰🥰🥰
@sandeon19203 жыл бұрын
ഈ പാട്ടിൽ വിനീത് ശ്രീനിവാസന്റെ കൊഞ്ചിയുള്ള പാട്ടുകേൾക്കാൻ എത്രപേരുവന്നിട്ടുണ്ട് .........love u Vineeth Sreenivasan...... Vineeth Sreenivasan, Swetha Mohan, Ziya ul Haq
@Afru7863 жыл бұрын
സിനിമ ഞാൻ കണ്ടില്ല അതുകൊണ്ട് ഈ സിനിമ നല്ലതോ കെട്ടതോ എനിക്കറിയില്ല.പക്ഷെ ഒന്ന് ഞാൻ പറയാം ഇതിലെ പാട്ടുകൾ കേൾക്കാൻ അതി മനോഹരമാണ് അതിൽ ഒരാൾക്കും എതിർപ്പും ഉണ്ടാവില്ല
@bhuvaneshck13753 жыл бұрын
Ee song adipoli anu baki songs okke below avg anu
@sureshj89443 жыл бұрын
@@bhuvaneshck1375 oh
@angrymanwithsillymoustasche3 жыл бұрын
@@bhuvaneshck1375 no
@angrymanwithsillymoustasche3 жыл бұрын
എല്ലാ ഗാനങ്ങളും എനിക്ക് ഇഷ്ടമായി... ♥️♥️
@anjanaanjuzz63613 жыл бұрын
Me too, nkum ithile ella songsum nalla ishtayi
@ΘΘΘ-ρ7τ3 жыл бұрын
കുറ്റ പെടുത്തുന്നവർ പെടുത്തിക്കോട്ടെ, തള്ളി പറയുന്നവർ പറഞ്ഞോട്ടെ , സ്നേഹിക്കുന്നവർക് പറയാൻ ആദ്യം വരുന്ന പേര് പ്രണവ് ❤️💯 best good response for the movie ( കല്യാണി , പ്രണവ് ❤️👌)
@@abcd-rk6ki Kazhivundenkil preshnamilla😊.Eg: Dulquer...Pranavnte acting eppo kurachum koodi better aayittund.Wait for HRIDAYAM movie😌. Marakkar ilum pullide acting kollam.
@gameplay-nv2gs3 жыл бұрын
@@gauthamashok7403 oru 5-6 movies kittiyirunneankil eanikum kazhiv valarthineadukaamaayirunnu. But nammalk oru moviyil mukam kaanikaan patiyaal thannea bhaagyam.
@nasarudheennasarudheen6113 жыл бұрын
Chumma kidannu mongathe
@najeeb22273 жыл бұрын
Ee song okke theaterill 🔥🔥😍😍😍 Poliyayirunnu 🔥😊😍😍😍 Pranav mohanlal😘😘🔥🔥🔥
@ampsonmartin3 жыл бұрын
ഞാൻ ആരുടെയും ആരാധകൻ അല്ല... മമ്മൂക്ക ആയാലും ലാലേട്ടൻ ആയാലും നല്ല സിനിമയെ സ്നേഹിക്കുന്ന ആളാണ്... ഞാൻ സിനിമ കണ്ടതിൽ വെച്ച് പ്രണവ് കുറച്ചു സമയമേ സിനിമയിൽ അഭിനയിച്ച് എന്നുള്ളുവെങ്കിലും ലാലേട്ടനെകാലും നന്നായി പ്രണവ് അഭിനയിച്ചിട്ടുണ്ട്....... എനിക്ക് തോന്നിയ ഒരു കാര്യം മാത്രമാണ്... പലർക്കും പല പല അഭിപ്രായമാണ്......
@abinrashd28973 жыл бұрын
Pranav matramalla Ee cinemayile ellavarum 🔥
@shilpamohan77063 жыл бұрын
Once Fahad was also degraded for his performance in his debut movie but now his performance is unsurpassable. I see a good future in pranav also.
@aiswaryaunnithanath73513 жыл бұрын
Pranav,Kalyani superb combo...... Adipoli song..... 🥰❤️ സന്തോഷം തോന്നുന്ന ഒരു പാട്ട്. റോണി റാഫേൽ , ഹരി നാരായണൻ, കൊല്ലം ഷാഫി, ശ്വേത,വീനിത്, സിയ -ഉൾ-ഹഖ് കോംബോ.... ❤️
@Sajith9533 жыл бұрын
@Nayana Haridas alla music director lyricist and 3 singers
ഈ പാട്ട് തിയേറ്ററിൽ ഇരുന്ന് കേട്ട ഫീൽ അതൊന്ന് വേറെ തന്നെയാ. പ്രേതെകിച്ചു ആ സൂഫി lyrics. കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല ziya ul haq ഉം, kollam shafi യും ഈ സൂഫി lyrics നല്ല വെടിപ്പായിട്ട് ചെയ്തു. ❤️
@anilkumaranilkumartv85183 жыл бұрын
കുറെ പേർ നെഗറ്റീവ് മാത്രം പറഞ്ഞ് പടം പൊട്ടി എന്നൊക്കെ പറഞ്ഞിട്ട് ഒരു പ്രതീക്ഷയും ഇല്ലാതെ ഇന്ന് ഞാൻ പടം കണ്ടു. പടം കണ്ടു തീർന്നപ്പോൾ ഒരു കാര്യം മനസ്സിലായി.കണ്ടവരാരും അല്ല നെഗറ്റീവ് പറയുന്നതെന്ന്. നല്ല ക്ലാസ് ചിത്രം. മലയാളം കണ്ടതിൽ വെച്ച് ഏറ്റവും നല്ല ബിഗ് ബഡ്ജറ്റ് ചിത്രം '
@rimpleshine9690 Жыл бұрын
Yes
@adhizadhu6191 Жыл бұрын
അതെ എനിക്ക് ഒരുപാട് ഇഷ്ട്ടമായി
@VoiceOf-Avani Жыл бұрын
Sathyam
@antonyj13477 ай бұрын
Super movie
@soorajkm87785 ай бұрын
Sathyam ❤
@angrymanwithsillymoustasche3 жыл бұрын
ഈ സിനിമ അത്ര തരക്കേടില്ല. നല്ലോരു ദൃശ്യനുഭവം തന്നെയാണ്. ഇതിനെ ഇത്രയും ട്രോളേണ്ട ആവശ്യം ഇല്ലെന്ന് തോന്നുന്നു.
@sreekeshmohanan97283 жыл бұрын
ഞാൻ ഇപ്പൊ കണ്ട് ഇറങ്ങിയത് ഉള്ളൂ....അർദ്ധരാത്രി 12 മണിക്ക് ഒക്കെ ഈ സിനിമ കാണാൻ വന്ന അതും ഫാൻസിന് ഇഷ്ടപ്പെടാൻ ഒരു സാധ്യതയും ഇല്ലായിരുന്നു... പക്ഷേ ഫാമിലി ആയി പോയാൽ കാണാൻ പറ്റിയ നല്ലൊരു movie thanne aanu...
@angrymanwithsillymoustasche3 жыл бұрын
@@sreekeshmohanan9728 👍🏻
@deva_963 жыл бұрын
@@angrymanwithsillymoustasche അനാവശ്യ degrading ആണ്.. പടം ഒരു തരത്തിലും ഓടെരുതെന്ന് വിചാരിക്കുന്നവർ ചെയ്യുന്നത്..
@nvibes41123 жыл бұрын
Yes
@sreekeshmohanan97283 жыл бұрын
@@deva_96 same aanu bro...ഇന്നലെയും ഉണ്ടായിരുന്നു....ഒരു ആവശ്യവും ഇല്ലാത്ത സ്ഥലങ്ങളിൽ പോലും വൃത്തികെട്ട comments parayunna aalukalude കൂട്ടം....troll വീഡിയോയിൽ കണ്ട dialogues okke veruthe eduth kaachunnu...ഇനിയും മാറാത്ത മലയാളികൾ 🙏🙏🙏🤣
@randomguy73413 жыл бұрын
ഈ പാട്ട് theater ഇൽ കേട്ട അനുഭവം ഓർമ വന്നു... എജ്ജാതി satisfaction ആയിരുന്നു 🥰🥰😍😍🥰
ഈ ജൂനിയർ ദാസനെയും ജൂനിയർ വിജയനെയുംകൊണ്ട് തോറ്റു... ജൂനിയർ വിജയൻ direct ചെയ്ത് ജൂനിയർ ദാസൻ അഭിനയിക്കുകയും ചെയ്ത പാട്ട് ഹിറ്റ് ആയതിന്റെ ക്ഷീണം മാറിയിട്ടില്ല... അപ്പോഴേക്ക് ദേ പിന്നെയും ജൂനിയർ വിജയൻ പാടി ജൂനിയർ ദാസൻ അഭിനയിക്കുകയും ചെയ്ത വീഡിയോ song വന്നു.... ഇവര് അപ്പൻമ്മാരുടെ ചരിത്രം വീണ്ടും ആവർത്തിക്കുകയാണല്ലോ 👌👌👌👌... പൊളി expression പ്രണവ് and as usual പൊളി പാട്ട്... ഈ പാട്ടും മെഗാ ഹിറ്റ് ആവട്ടെ
@BINOJ83413 жыл бұрын
മനഃപൂർവം ഈ സിനിമയെ താഴ്ത്തി കെട്ടുകയാണ്
@Harisingswithstrings3 жыл бұрын
എൻ്റെ യൂട്യൂബ് കവർ സോങ്ങ്'സിൽ എനിക്ക് കൂടുതൽ ആളുകളുടെ സപ്പോർട്ട് കിട്ടിയത് ഈ പാട്ടിന് ആയിരുന്നു !!! പ്രണവ് മോഹൻലാൽ ൻ്റേ തന്നെ ദർശന എന്ന സോങ്ങ് ആണ് പിന്നെ കൂടുതൽ റീച്ച് തന്ന മറ്റൊരു സോങ്ങ് !!! പ്രണവ് മോഹൻലാൽ ❤️🥰
@Mhmd_Fariz3 жыл бұрын
This song...theatre experience👌💓✨️
@rajithrajan67693 жыл бұрын
Ee songum,ithile pranav-kalyani comboyudeyum, theatre experience kidilan arunnu🔥
@divinediva80863 жыл бұрын
മികച്ച കോമ്പോയും കൂടെ വിനീതിന്റെ സോങും.. സോങ് ഒന്ന് പൊലിപ്പിക്കാൻ അത്യുഗ്രൻ visual ഉം എല്ലാം കൊണ്ടും ജഗ പൊക തന്നെ....
@musiclife-uz5gc3 жыл бұрын
Vineethinekkal enikku swethede portion vannappo anu bhangiyayi thonniyathu..what a voice 🥰
@AnsasSignature3 жыл бұрын
Prenavu പൊളി.. എന്ത് രസമാണ് ഫിലിമിൽ prenavu ഈ സോങ് theteril കാണുബോൾ എന്താ ഭംഗി 😍😍😍
@sajithss34762 жыл бұрын
റോഷക് വിജയിപ്പിച്ചു ഈ സിനിമ പരാജയപ്പെടുത്തി നല്ല ഫിലിം ആയിരുന്നു ഓൺലൈൻ കളി ഒരുപാട് നടക്കുന്നു മോഹൻലാലിൻ്റെ സിനിമയെ പൊട്ടിക്കാൻ.
@astrophile57153 жыл бұрын
മ്മ്മ്മടെ appunee kanan evide vare വന്നിട്ടു ഒരു comment ഇടത്തെ പോവുന്നത് ശരിയല്ലല്ലോ... Appu poli alle എന്നും😘😘😘... Muthanu... ❤️❤️❤️🥰🥰🥰
@vishnuvasantha_3 жыл бұрын
ഈ പാട്ട്... 😌❤️ Paranav, kalyani compo 🥰 എന്നാലും കല്യാണി ഈ പാട്ടിന് വേണ്ടി മാത്രം വന്ന പോലെ ആയി 🥲🥲
@spider88203 жыл бұрын
ഈ സൊങ്ങ് തിയറ്ററിൽ കേട്ടപ്പോൾ എന്റെ മോനെ.... Super movie
@sivadasmk76753 жыл бұрын
ഈ പാട്ട് 👌 വിനീത് 👍 ശ്വേത 👍 പ്രണവ് മുന്നേറുന്നു.... ഇനിയും നന്നായി കഴിവുകൾ കണ്ടത്തേണ്ടതുണ്ട്... ഇയാളുടെ സംവിധായകർ ...... പ്രണവിന് കൂടുതൽ അവസരം സിനിമ സംവിധായകർ കൊടുക്കട്ടെ..... പറ്റിയ വിഷയം..... കഥകൾ അവസരം തേടി വരട്ടെ....... ഭാവി വാഗ്ദാനം തന്നെ...ആശംസകൾ 👍👍👍👍👍👍👍
@mallumoviemedia77733 жыл бұрын
പാട്ടിന്റെ തീയേറ്റർ എക്സ്പീരിയൻസ് ഒരു രക്ഷയുമില്ല.. 💯
@95.kochi_model3 жыл бұрын
ഒരു പാട്ടു എങ്ങനെ സ്‌ക്രീനിൽ എത്തിക്കണം എന്ന് പ്രിയദർശന് നന്നായി അറിയാം എന്ന് ഒരിക്കൽ കൂടി അദ്ദേഹം തെളിയിച്ചിരിക്കുന്നു....പാട്ടു മാത്രമായി കേട്ടപ്പോൾ 'ശരാശരി' എന്ന തോന്നൽ തിയേറ്ററിൽ കണ്ടപ്പോൾ മാറി.....❤🥰😍🙏
പടം കണ്ടപ്പോഴാണ് ഈ പാട്ട് ഇഷ്ട്ടായതു 😍❤ Pranav screen presence 🙌❤💚
@maneeshanarayanan85203 жыл бұрын
Please dont listen haters .. a must watch film .... it is a visual treat... ❣️എന്തിനാണ് ഇങ്ങനെ ഡീഗ്രേഡ് ചെയ്യുന്നത് എന്ന് മനസിലാവുന്നില്ല ...
@ank24393 жыл бұрын
2.42 Appuettan 's touch exactly like Lalettan💗💗
@vasanthamurali32303 жыл бұрын
പടം ഇന്ന് കണ്ടു...ഒരുപാട് ഇഷ്ടമായി😊👌 I still don't know why some people deliberately degrading this film....... Go and watch with your family👍...Visual Spectacle 👌
@lakshmi24553 жыл бұрын
Kaanan pokan irunnatharunnu appo kurach peru achanod paranju movie kuzhappamilla yenne ollu pratheekshicha pole athra rasam onnum illayennu athukond achan paranju kondupokillannu😥😢😢😢😕😕😕😕😕
@krishnaajayakumar37303 жыл бұрын
Yes...Good film aaan
@akhil__dev3 жыл бұрын
@@lakshmi2455 എങ്കിൽ അമ്മേം ഞങ്ങളും പൊയ്ക്കോട്ടെ എന്ന് ചോദിക്ക് 😁
@aswathins53 жыл бұрын
Super movie...go n watch it guys ❤️
@vidyavs963 жыл бұрын
Ellam sahikkam enikathil Ottum apt avathe thonniya dialogue aa vaazhathand aanu..Athrem nannayit Vanna scene aa oru dialogue kond kolamakkiya pole Thonni..oravishyomillarnnu..sankadam ond😢
@Ameen_Thaju3 жыл бұрын
ഈ പാട്ടിന്റെ തിയേറ്റർ experiance വേറെ ലെവൽ ആയിരുന്നു❤️ പ്രണവ് - കല്യാണി കോംബോ 👌 ചെക്കൻ സിനിമയിൽ കിട്ടിയ സ്പേസിൽ എല്ലാം കയറി അങ്ങു അഴിഞ്ഞാടി 🔥
@irshad.kunnathodi3 жыл бұрын
പലരും പറയുന്നു ഫിലിം പൊട്ടി എന്നൊക്കെ പക്ഷെ ഞാൻ കണ്ടു, എനിക്കിഷ്ടപ്പെട്ടു 😍
@sumitharajesh45372 жыл бұрын
Enikkum😊
@nisarsafna7192 жыл бұрын
അതെ നല്ല ഫിലിം ആണ്. Songs ഉം
@nuhmannk12442 жыл бұрын
Enikkum
@shezonefashionhub46822 жыл бұрын
ഈ പാട്ട് സൂപ്പർ ആണ് ഇഷ്ടായി 👌👌👌💕💕
@yakshitrolls93082 жыл бұрын
സത്യം
@twinkle25193 жыл бұрын
ഫ്ലെക്സിബിലിറ്റിയിൽ ലാലേട്ടനെ തോൽപ്പിക്കാൻ മോളിവുഡിൽ ആർക്കും സാദിക്കില്ല ഇനി പ്രണവിനെo😍❤️🔥
@appuks62703 жыл бұрын
നല്ല സിനിമ ഇഷ്ടം ആയി ഒരുപാട് നല്ല theatre experience
@healingbroxx60123 жыл бұрын
രോമാഞ്ചം നലകിയ വിശ്വൽസ് ഉള്ള സിനിമ 🥰❤️ ഈ പാട്ട് 🙌🏼
വനീതിന്റെ സൗണ്ട് പ്രണവിന് ഇത്രക്കും മാച്ച് ആവും എന്ന് കരുതിയില്ല...... Slow poison...💕🎶🎵🎼
@abhi_shek4yt3 жыл бұрын
Mg for മോഹൻലാൽ വനീത് for പ്രണവ്
@badhualps45683 жыл бұрын
@@abhi_shek4yt ലെവൽ combo🔥🔥🔥
@abhi_shek4yt3 жыл бұрын
@@badhualps4568 ഹെല്ല പിന്നെ 😜
@galaxy20733 жыл бұрын
Ithinte lyric video irangiypol allavrum paranju karthik version aanu poli Pakshe ippam pariyunu vineeth poli Anne Anik ishtapetta vineeth sreenivasan version thane aanu
@factbyabhishek3 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 😍😍
@sujasuja47443 жыл бұрын
പ്രണവും കല്യാണിയും ചെറുപ്പത്തിലേ ഫ്രണ്ട്‌സ് ആണ് അതുകൊണ്ട് അവർ തമ്മിൽ നല്ല പെയർ ആണ്
ഈ പാട്ട് കഴിഞ്ഞു പ്രണവിന്റെ ഒരു ഇമോഷണൽ സീൻ ഉണ്ട് 👌👌 ചെക്കൻ ഇമോഷൻ കൊണ്ടും സ്ക്രീൻ പ്രെസൻസ് കൊണ്ടും he dominated the screen 🔥ഇപ്പഴും ഒരു വിങ്ങൽ ആണ് അതോർക്കുമ്പോൾ 👏🏻 പ്രണവ് 👍🏻
@krishvma3 жыл бұрын
വല്ലാതെ വിങ്ങുന്നുണ്ടോ..ഇത്രയും days ആയിട്ടും കുറവ് ഒന്നും ഇല്ലേ.. വിങ്ങൽ കാരണം ഇപ്പോ ബെട്ടി ഇട്ട ബായ തണ്ട് പോലെ കിടക്കുവാണോ😁😁🤣🤣
@ഒരേഒരുരാജാവ്-ഞ2ഢ3 жыл бұрын
@@krishvma ഞാൻ പ്രണവിന്റെ കാര്യം ആണ് പറഞ്ഞത് പടം കണ്ടിട്ട് കോണ ഗുഹനോളി
@anagha______3 жыл бұрын
@@krishvma എന്തോന്നെടെ 🤢 പ്രണവ് നന്നായി ചെയ്തതായാണ് Majority opinion. തനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ വേണ്ട മറ്റുള്ളവർ അഭിപ്രായം പറയുമ്പോൾ പുച്ഛിക്കണോ
@abhinavashokkumar83763 жыл бұрын
ഇജ്ജാതി ഫീൽ ആണ് തിയേറ്ററിൽ പിന്നെ ഇതിന്റെ visuals😍😍😍
@shimasaras26623 жыл бұрын
പ്രണവിനെ ഈ പാട്ടിൽ കണ്ടപ്പോൾ രാവണപ്രഭുവിലെ അറിയാതെ അറിയാതെ സോങ്ങിലെ മോഹൻലാലിൻറെ ഗെറ്റപ്പ് എന്നെപോലെ ഓർമ വന്നവരുണ്ടോ 🤔
@priyasworld5193 жыл бұрын
S
@SHILUSVLOG3 жыл бұрын
Yes yes😊😊
@richiiiiivlog20143 жыл бұрын
Correcttt 👏👏👏👏👌👌
@richiiiiivlog20143 жыл бұрын
@@priyasworld519 mm
@ThusharaThushara-hl5jp3 жыл бұрын
Aaa und💯
@unnialummoottil85343 жыл бұрын
പ്രണവ് പൊളിച്ചു. ഈ പാട്ടിലെ വിഷ്വൽ എഫക്ട് എടുത്തു പറയണ്ട ഒന്നാണ്. സോങ് തുടങ്ങുന്നത് നോർമൽ സ്പീഡിൽ ആണെങ്കിൽ പ്രണയം തൊട്ട് സ്ലോ മോഷൻ അതും വൈഡ് വ്യൂവിൽ ഓരോ മുക്കും മൂലയും വരെ വൃത്തി ആയിട്ട് കേറിയിട്ട് ഉണ്ട്. അതിന്റെ കൂടെ.പഴയ മുഗൾ രാജ കൊട്ടാരം പോലെ ഉള്ള ആർട്ട് സീനിൽ പ്രണവും കല്യാണിയും ബാക്ക് ഗ്രൗണ്ടിൽ വിനീതും ശ്വേതയും കൂടി ആയപ്പോൾ കിട്ടിയത് കാണാനും കേൾക്കാനും അടിപൊളി ആയൊരു പാട്ട് 🥰🥰 ശരിക്കും ആദ്യത്തെ ഈ സീക്വൻസ് ആണ് പടത്തിനു ഒരുപാട് പ്രതീക്ഷികൾ നൽകുന്നത്. പ്രണവന്റെ റോൾ കുറെ കൂടി ലെങ്ത് ഉള്ളത് ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു
@sudhim48083 жыл бұрын
ഈ പാട്ടു തിയേറ്ററിൽ ഉണ്ടാക്കിയ ഓളം ഈ അടുത്ത് ഇറങ്ങിയ വേറെ ഫിലിമിൽ ഒന്നും കിട്ടിട്ടില്ല ❤
@arungopi34853 жыл бұрын
എന്തായാലും പ്രണവ് എന്നാ നടന്റെ കരിയറിലെ ഒരു അടിപൊളി പെർഫോമെൻസ് ആയിരുന്നു 👌👍
@itsme65873 жыл бұрын
Theatre experience ❤ Priyadarshan paranjathu pole Pranavine kurachu koodi kananam ennundayirunnu
@feb38223 жыл бұрын
ഈ പാട്ടിന്റെ theatre experience അടിപൊളി ആയിരുന്നു❤
@ebinjoseph33213 жыл бұрын
പ്രണവ് & കല്യാണി മരക്കാറിൽ വേറെ ലെവൽ 😍
@shivanyaprasoonprasoon98903 жыл бұрын
Ee song theatre il kandappol orupaad ishtappettu. Athinekkal manasil thattiyathu kunjali samoothiriye kaanan kuthirappurathu chinnaliyudeyum prabhuvinteyum koode pokumbol kunjaliye kurichu oru parayunna oru song und. Personally enikku athu orupad ishtappettu.
@user-cy3so5hr9e3 жыл бұрын
Theatre experience uff. Overall good movie thanneyan. Degrading okke verutheyan😌
@ajaythankachanvlogs60913 жыл бұрын
അത്ര കുഴപ്പമൊന്നുമില്ല നല്ല മൂവി ഒന്ന് കണ്ടിരിക്കാം അതിലെ സോങ്ങും പൊളിയാണ് love you dear priyan sir laletta!!❤️❤️
@deva_963 жыл бұрын
A King isn't born!!! He is made ❣️🔥🔥 ഒരേയൊരു ലാലേട്ടൻ... കൂട്ടം കൂടി ആക്രമിക്കുന്നവരോട് ഒരു വാക്ക്.. " നീയൊക്കെ ചെരക്കും "
@sivaparvathysnair62913 жыл бұрын
😍
@AneeshEv3 жыл бұрын
👍
@angel-on1wi3 жыл бұрын
💪💪💪
@aswathyvineeshneerthattil32023 жыл бұрын
🥰🥰💪
@sreeka_sreenivasan3 жыл бұрын
Ivar randu perum serikkum kalyanam kazhichirunnengil.... Nalla jodi aanu.... Alle... Pranav mohanlal and kalyani priyadarshan❤❤❤
വളരെ മികച്ച സിനിമ തന്നെ ആണ് മരക്കാർ..... അനാവശ്യ ഡീഗ്രേഡിങ് ആണ് നടക്കുന്നത്.....
@tinojsudheesh86473 жыл бұрын
Ivar thammilulla chemistry awesome hridayam cinemayilum Ivar thammilulla oru manoharamaya song undakumennu vicharikkam.anyway this song and their performance was fantastic
@saniyasani90883 жыл бұрын
ഈ പാട്ടു എനിക്ക് വളരെ ഇഷ്ടമായി നല്ല രസമുണ്ട് ഈ പാട്ടു കേൾക്കാൻ ❤️❤️❤️❤️
@adityamanoj11683 жыл бұрын
Ah sheri
@jeslinann30923 жыл бұрын
@@adityamanoj1168 😆
@midhunsmenonINDIAN3 жыл бұрын
True....
@shebingeorge44823 жыл бұрын
@@adityamanoj1168 ok sheri anna mwonuse peeli tirumudi ketto🤣🤣🤣
@dona76463 жыл бұрын
Pranav Mohanlal❤ Stellar performance by Pranav was the main highlight of Marakkar.Theatre experience of this song was amazing..Even though this song was visually beautiful,I couldn't take my eyes off you.That much Charm you have..After this movie,I became a huge fan of you Pranav.You proved that you could do everything.You've got everything that need to become a SUPERSTAR. Waiting for your Hridayam Pranav ❤
@ajikumar35503 жыл бұрын
Cinema കണ്ടു. Pranav Polichuuu ❤️❤️. Lalettan തകർത്തു ❤️❤️. Super movie 👌👌
@dphub85043 жыл бұрын
I always say that Pranav mohanlal is the best character in this movie ... 💯💯💯💯