Njangal e mixil avil cherkkum..pinne maida skip cheyyum.. super aan tto Ith njan try cheyyum👍
@nazim26863 жыл бұрын
പുതിയ രീതി ഇപ്പോഴാണ് പഠിച്ചത്. ചെയ്തു നോക്കാം.
@sajinaAjeesh. Жыл бұрын
സത്യം നല്ല എളുപ്പം നാളെ ഞാൻ ഉണ്ടാക്കും
@SabuXL3 жыл бұрын
അട ഉണ്ടാക്കാൻ മാവ് കോരി ഒഴിക്കുന്ന രീതി നായർ തറവാട്ടിലെ ചില ചങ്ങാതിമാരിൽ നിന്നും കേട്ടിട്ടുണ്ട്. പക്ഷേ ഞങ്ങൾക്ക് ഇപ്പോഴും പരത്തുന്ന രീതി തന്നെയാണ് പറ്റുന്നുള്ളൂ. ഈ വീഡിയോ ശകലം കാണുമ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നു ട്ടാ ഗഡ്യേ. ങ്ഹാ ഒന്നു ശ്രമിച്ചു നോക്കട്ടെ. ശേഷം ഇവിടെ വന്നു അഭിപ്രായം പറയാം.🙂🤚🤝
@kichuskitchen50123 жыл бұрын
Ok brother kichus kitchen num kanan varane. Ente chanal aanu
@SabuXL3 жыл бұрын
@@kichuskitchen5012 ഹി ചങ്ങാതീ തീർച്ചയായും 👍🏼✋🤝
@adithyavunni39113 жыл бұрын
ഞങ്ങൾ ഇലയിൽ kattiyil ആണ് പരത്തുക. ഇത് കണ്ടിട്ട് നല്ല രസം. ഉണ്ടാക്കി നോക്കട്ടെ 👍
@minimithran21043 жыл бұрын
Variety aayitund....ada indakarund but inganealla.... nannayitund 👍👍👍👍
@kichuskitchen50123 жыл бұрын
Thank you
@areuready13993 жыл бұрын
Good presentation and new idea.... 👍👍👍👍
@kichuskitchen50123 жыл бұрын
Thank you dear
@rojam85503 жыл бұрын
ഇതൊരു പുത്തനറിവായിരുന്നു 👍👍👌
@kichuskitchen50123 жыл бұрын
🥰🥰kichus kitchen koodi kanane 🥰
@nainamaria76303 жыл бұрын
Very innovative and good presentation
@anithagopakumar39093 жыл бұрын
കൊള്ളാം കേട്ടോ പുതിയ അറിവുകൾ ഇല വാട്ടി യതും തണ്ട് ഇടക്ക് വെച്ചതും.
@kichuskitchen50123 жыл бұрын
Thank you 🥰
@sreesree29153 жыл бұрын
ഇത് പുതിയ അറിവ് അല്ല പഴയ കാലത്തെ അറിവ് ആണ് ഇങ്ങനെ ആണ് പണ്ട് ഇഡലിപത്രം ഇല്ല കലം (മൺ, അലുമിനിയം )ആണ്അതിൽ വെള്ളം ഒഴിച്ച് തട്ട് വെക്കുന്നതിന് പകരം വാഴതട വെച്ച് തട്ട് ആക്കി അട ഒക്കെ പുഴുങ്ങുന്നത്
@mehaboobibek37033 жыл бұрын
ഹായ് ആടി പൊളി സദനം എധ് ബക്കി കണൻ എനിക് ഇഷ്ടമയ് ഇനിഴും റസിപിവിടു Bi Bi
@Simbily3 жыл бұрын
Sunitha chechi adipoli aayitundto... Will try.... Video presentation is good keep it up👍👍☺️☺️🥰
@kichuskitchen50123 жыл бұрын
Thank s mole. Kichus kitchen koodi onnu kandekkane🥰
Thank you kichus kichanilekkum varane ente channal aanu🥰
@SeemaDevi-kq6ti3 жыл бұрын
ഇലയിൽ കുറച്ചു നെയ് പുരട്ടി മാവ് ഒഴിച്ചാൽ ഇനിയും സ്വാദ് മണവും കൂടും
@anitabijuson5540 Жыл бұрын
Supper njn ennu than e undakkum
@beanu67463 жыл бұрын
സൂപ്പറാട്ടോളു
@mohananr75603 жыл бұрын
Very Nice !!!
@kichuskitchen50123 жыл бұрын
Thank you dear
@vjiji56213 жыл бұрын
Good, variety
@kichuskitchen50123 жыл бұрын
Thank you
@laxmiidevi62463 жыл бұрын
അരിപൊടി varuthathano
@poojassworld11003 жыл бұрын
Good
@kichuskitchen50123 жыл бұрын
Thank you
@aishwaryasandhya24993 жыл бұрын
Super chichi
@GoodwillPachakam3 жыл бұрын
Thank you 😊
@geethakumari51573 жыл бұрын
സൂപ്പർ പലഹാരം, നല്ല അവതരണം
@sreedeviarvind54653 жыл бұрын
Excellent presentation. New tip for ila inganeyum sundaramaayi vattiyedukkam e na karyam. Not only that a different way of Ada easy ayi parathal. We in Trissur idiyappam pole thilachaveathil kuzhacheduthu ilsyil ball undakki nirthi kai viral kondu paraathiyanu undaakkuka. Yes cooking time less. But parathan kure samayamedukkum thanku so much for this different recipe.
@raghuraghunathan2233 жыл бұрын
ഇത് ആദ്യമായി കണ്ടത് ഇലയിൽ വളരെ കനം കുറച്ച് പരത്തിയാണ് ഞങ്ങളുടെ ഭാഗത്ത് ഉണ്ടാകും
@kuttanadanbeautyruchi41112 жыл бұрын
Ente chechikutty allu poliyalle
@sathyanesankr4962 Жыл бұрын
Ada adipoli 👌👌👌
@ramanikrishnan40873 жыл бұрын
I will not add Maida. But the dough will not be like this. Idiyappam mavupole aakki parathivedukkum. Ennittu fillings vekkum. 10 minutes kondu ready aakum
@kichuskitchen50123 жыл бұрын
Ok thank you
@sudhatewari74273 жыл бұрын
Ende Ammayum maida illandu Mavi kaiyyukondu iayil tatti tatti filling vaichannu undakkiyirunnatu
@arundhathikrajesh24213 жыл бұрын
Super😋😋😋😋
@GoodwillPachakam3 жыл бұрын
Thank you 😊
@kannurmutabikhbyhaseenamaj20623 жыл бұрын
Super ada
@kichuskitchen50123 жыл бұрын
Thank you
@RajithaFromOdisha3 жыл бұрын
Adipoli aanello 👌👌👍👍
@gopalakrishnannair95053 жыл бұрын
Nannae Ada Endy Amma Undakiya Polathy 👍👍
@anilappan39293 жыл бұрын
ഇതാണ്.... വത്സൻ 😋😋😋
@kichuskitchen50123 жыл бұрын
👍😄🥰
@aswathyl42753 жыл бұрын
ഏത് ഗുരുവാ വത്സ
@thaara......3 жыл бұрын
👍👍👍
@anilappan39293 жыл бұрын
@@aswathyl4275 mmmmmm
@laisammageorge81593 жыл бұрын
നല്ല അട. നല്ല അവതരണം
@vami24243 жыл бұрын
പുതിയ അറിവുകൾ വളരെ നന്നായിട്ടുണ്ട് ഇലയട ഉണ്ടാക്കിയത്
@kichuskitchen50123 жыл бұрын
Ok thank you
@kichuskitchen50123 жыл бұрын
Thank you
@Shifanakitchenrecipes2 жыл бұрын
അടിപൊളി ഇലയട 👍l👍
@ckkoulath74313 жыл бұрын
Supper rice etan eduttat
@BhagyarajVb3 жыл бұрын
onnu sb chyne
@Helloworld-my5ow3 жыл бұрын
Maida illatheyum undakkam Very delicious
@lincybenny77193 жыл бұрын
Nalla samsaram
@കേരളീയൻകേരളീയൻ3 жыл бұрын
നന്നായി 👍
@kichuskitchen50123 жыл бұрын
Thank you
@ppadmaram2963 жыл бұрын
അടിപൊളി അട
@vandanawaseem66843 жыл бұрын
Adipoli..😍😍😍.simple & sweet creation👍👍👍
@kichuskitchen50123 жыл бұрын
Thank you dear
@savithriv46353 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് 👍👍👍
@kichuskitchen50123 жыл бұрын
Thank you
@laaliizhealthykitchenrecip70823 жыл бұрын
നന്നായിട്ടുണ്ട് 👌👌👌❤😍
@kichuskitchen50123 жыл бұрын
Thank you dear
@sruthimolsuresh9593 жыл бұрын
Super
@kichuskitchen50123 жыл бұрын
Thank you
@mymoonaazeez61163 жыл бұрын
Adipoli
@kichuskitchen50123 жыл бұрын
Thank you
@leenakomath97863 жыл бұрын
Nalla അട കൊതി തോന്നുന്നു
@rajanuv38173 жыл бұрын
Super👍👍
@kichuskitchen50123 жыл бұрын
Thank you
@geethanair58033 жыл бұрын
This much water is not needed to bd mixed in dough
@sulekhaprabhakaran85783 жыл бұрын
സുനിത.. ഭംഗിയായി കൈകാര്യം ചെയ്തു.
@soumyasreekumar86003 жыл бұрын
ഇത് വത്സൻ ആണല്ലോ ആലപ്പുഴ ഭാഗത്ത് എല്ലചായ കടയായിലും ഉണ്ടാകും നല്ല രുചി ആണ് ഞങ്ങൾ കഴിച്ചിട്ടുണ്ട്
@kichuskitchen50123 жыл бұрын
Thank you dear. Kichus kitchen nilum varane 🥰
@dileepmv74383 жыл бұрын
നല്ല രുചിയൊക്കെ തന്നെ . എന്നാലും വത്സൻ എന്ന് വിളിക്കേണ്ടായിരുന്നു
@thaara......3 жыл бұрын
@@dileepmv7438 ഞങ്ങൾ അങ്ങനെ ആണ് പറയുന്നത്
@jisppana.s90683 жыл бұрын
👌👌👌
@kichuskitchen50123 жыл бұрын
Thank you dear
@angellincy76603 жыл бұрын
Thankyou anti adutha vedio idane adyayita igane ulla ada kanunne❤