റിലയൻസ് ജിയോ പൊതിയും കെട്ടി പോകുന്നത് എങ്ങോട്ട്? I mukesh ambani

  Рет қаралды 89,854

Marunadan Malayali

Marunadan Malayali

Күн бұрын

വയറും കേബിളും തൂക്കി മുകേഷ് അംബാനി പോകുന്നു..എങ്ങോട്ടാ ആശാനേ ?
#jionetwork #africa #internet #india
#mukeshambani #malayalamnews #me003 #mm004

Пікірлер: 126
@sureshkumar-th4rt
@sureshkumar-th4rt 4 ай бұрын
ബി. സ് ൻ. ൽ ജോലിക്കാരുടെ അഹംഭാവം മൂലമാണ് എല്ലാവരും ബി സ് ൻ. ൽ ഒഴിവാക്കിയത്
@Hudini-ew6ts
@Hudini-ew6ts 4 ай бұрын
ഒരിക്കലുമല്ല ബിഎസ്എൻഎല്ലിന് ഫോർജി കൊടുക്കാൻ സാധിച്ചിരുന്നെങ്കിൽ കോമ്പറ്റീറ്റീവ് ആയിട്ടുള്ള പ്രൈസിന് അവർ ഫോർജി സൗകര്യം നാട്ടുകാർക്ക് നൽകിയേനെ
@sreesakthisakthi7518
@sreesakthisakthi7518 4 ай бұрын
Still bsnl is cheap & range is not so bad too fr me s concerned compare with other providers
@itz_me_ayshuu
@itz_me_ayshuu 4 ай бұрын
BSNL government ntethanu... Government nth kond BSNL pariganikkunilla... ? Nth Kond Jio kk um mattu Networknum pariganikkunnu???? Think .....
@ashaunni8833
@ashaunni8833 4 ай бұрын
ജിയോയ്ക്ക് ഫോർജി ആയിരുന്നു സമയത്ത് ബിഎസ്എൻഎല്ലിൽ വെറും 2ജി ആയിരുന്നു നൽകിയിരുന്നത്.. അവരെ മനപ്പൂർവ്വം ചവിട്ടിത്താഴ്ത്തിയതാണ്.. അവരുടെ ആസ്തിയുടെ ഒരു ശതമാനം പോലും വേണ്ട അവരുടെ പ്രതിസന്ധികൾ തീരാൻ.. എന്നാൽ സർക്കാരിന് താൽപര്യമില്ല.. പാർട്ടിക്ക് കാശു കൊടുക്കുന്നവന്റെ കൂടെ ഏതു പാർട്ടിക്കാരും നിൽക്കും അതാണ് ജനാധിപത്യം.. പുതിയ equipments വാങ്ങാനുള്ള പണം പോലും ബിഎസ്എൻഎല്ലിന് അനുവദിച്ചിരുന്നില്ലഎന്നതാണ് സത്യം..
@DM-vw9lo
@DM-vw9lo 4 ай бұрын
❤🍏ജിയോ 4G ക്ക് ഇപ്പോൾ 2ജി യുടെ സ്പീഡ് പോലും ഇല്ല..5ജി റേഞ്ച് പല സ്ഥലത്തും വീക്ക് ആണ്.. മറ്റു രാജ്യങ്ങളിൽ ഒക്കെ 4ജി ഉണ്ടെങ്കിൽ 100 Mbps ഇനു മുകളിൽ സ്പീഡ്കിട്ടും… wifi യുടെ ആവശ്യം പോലുമില്ല… ഇവിടെ എന്തു തോന്നിയവാസവും നടക്കും
@ashaunni8833
@ashaunni8833 4 ай бұрын
Correct.. മോണോ പൊളി ആയാൽ ഇങ്ങനെ ഇരിക്കും
@vinodnair1116
@vinodnair1116 4 ай бұрын
അംബാനിയുടെ jio India വിടുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചു വീഡിയോ കാണാൻ പ്രേരിപ്പിക്കുന്ന psychological move ആണ് നിങ്ങളുടെ thump nail. കൊള്ളാം കേട്ടോ നന്നായിട്ടുണ്ട്
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 4 ай бұрын
Yes
@achuthankuttymenon4996
@achuthankuttymenon4996 4 ай бұрын
കമ്മ്യൂണിസ്റ്റ്‌ മനോഭാവം ഉള്ള സ്റ്റേറ്റിൽ മാത്രമാണ് പ്രൈവറ്റ് സെക്ടറിനോട് ഉള്ള എതിർപ്പ് ഉള്ളത്. മറ്റ് സംസ്ഥാനങ്ങൾ പ്രൈവറ്റ് സെക്ടറിനെ ക്ഷണിക്കുമ്പോൾ, ഉള്ള കമ്പനികളെ പൂട്ടിക്കാൻ നോക്കുന്നു വേറെ ചിലർ
@kpregith
@kpregith 4 ай бұрын
വെള്ളാനകളായ പൊതുമേഖലസ്ഥാപനങ്ങളെ തകർക്കണം,പൊളിക്കണം,സ്വകാര്യമേഖലയെ ഏൽപ്പിക്കണം. നാടുംനാട്ടുകാരും അഭിവൃദ്ധിപ്പെടും.ഉദാ: ചങ്കിലെചൈന
@SureshVb-p5g
@SureshVb-p5g 4 ай бұрын
എല്ലാവർക്കും ജോലിയും ആയി അല്ലലില്ലാത്ത ഒരു ജീവിതം കൈവന്നാൽ “ ഇൻക്വിലാബു് വിളിക്കാനും കൊടിപിടിക്കുവാനും ഗുണ്ടായിസം കാണിക്കുവാനും “ ആളില്ലാതെയാകും . കമ്മ്യൂണിസ്റ്റു നേതാക്കളുടെ ആടംബരജീവിതവും മറ്റുകാര്യങ്ങൾക്കും ആരുപണം കൊടുക്കും.
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 4 ай бұрын
അതിൻ്റെ വിഹിതത്തിനായി നാളെ മുതൽ സമരം , സ്ഥംബി പ്പിയ്ക്കും തല്ലിപോളിയ്ക്കും -----
@he9yr
@he9yr 4 ай бұрын
ALsalam
@UmmarKoya-uh9mk
@UmmarKoya-uh9mk 4 ай бұрын
Jio വരുന്നതിന് മുമ്പ്‌ Recharge ചെയ്താല്‍ incoming time limit ഇല്ലായിരുന്നു Business മനസ്സിൽ ആക്കി Trai നിയമം മാറ്റാന്‍ ചരട് വലിച്ചു Jio Incoming time limit വെച്ച് ഇപ്പോൾ minimum 200 രൂപ monthly adachillenkil incoming cut ആകും സര്‍ക്കാരിന് tax അംബാനി ക്ക് profit പാവങ്ങള്‍ക്ക് ഫോൺ കൈയിൽ വെക്കാന്‍ മാസം 200 Monthly recharch മിനിമം 150 നമുക്ക് ഔട്ട് going വേണ്ട എങ്കിലും മാസം 209 adakkanan
@SreedharanCheloor-vx2zz
@SreedharanCheloor-vx2zz 4 ай бұрын
കേരള ഗവൺമെന്റിന്റെ കുത്തകയായ കെഎസ്ആർടിസിയുടെ കാര്യം കൂടി ഒന്നു പറയൂ
@mukeshcv
@mukeshcv 4 ай бұрын
❤Great congratulations ❤ MUKESH ❤❤❤ ❤ONE WORLD 🌎 ❤️ ONE GOD ❤ONE WORLD 🌎 ♥️ ONE LAW ❤ONE WORLD 🌎 ❤ONE MONEY I LOVE INDIA 🇮🇳 ♥️
@arjunmodularhomes2963
@arjunmodularhomes2963 4 ай бұрын
പക്ഷെ യൂസഫലിയെ ആ ണെങ്കിൽ ഞമ്മ മിണ്ടൂല.
@stylesofindia5859
@stylesofindia5859 4 ай бұрын
ദൈവപുത്രൻ
@sreekumarnair3487
@sreekumarnair3487 4 ай бұрын
​@@stylesofindia5859 I know him year 1994 etc he was very abusive to staff
@skboseable
@skboseable 4 ай бұрын
Good news,thanks.
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 4 ай бұрын
ജയ് ഭാരത്
@saikavitha1806
@saikavitha1806 4 ай бұрын
Sir, R n m technology abusers are increasing in Kerala now.please make an investigation on it.
@shajim4068
@shajim4068 4 ай бұрын
👍
@gpalthoroppala178
@gpalthoroppala178 4 ай бұрын
Jio gave us a valuable services in lowest cost
@KwtKw-m7r
@KwtKw-m7r 4 ай бұрын
🙏🌹🇮🇳❤️🔥lakshadeep✌️🌹
@chandrasekaranv8387
@chandrasekaranv8387 4 ай бұрын
നിങ്ങൾ ഇങ്ങനെ വലിച്ചു നീട്ടരുത് കാര്യമാത്രപ്രസക്തമാകണം വാർത്താ വായന
@davidktda9362
@davidktda9362 4 ай бұрын
ആഫ്രിക്കൻ രാജ്യങ്ങളിൽ എയർടെൽ സർവീസ് ഉണ്ട്
@sebastiant.j812
@sebastiant.j812 4 ай бұрын
Correct
@Taju-hw8kd
@Taju-hw8kd 4 ай бұрын
What about our bsnl ?
@theExpressionist01
@theExpressionist01 4 ай бұрын
Indian government must stop selling spectrum and make it a license
@vignesh61991
@vignesh61991 4 ай бұрын
Vodafone idea is number one in kerala
@saralad7172
@saralad7172 4 ай бұрын
The Corporates have wiped off the tears of poverty from a good many pairs of eyes.
@manimanga
@manimanga 4 ай бұрын
That was Reliance telecom which was owned Anil Ambani Not Jio
@UmmarKoya-uh9mk
@UmmarKoya-uh9mk 4 ай бұрын
ടാറ്റാ യോട്‌ അംബാനി യെ compare ചെയ്യരുത് 1823 ല്‍ jamshed ടാറ്റ janikkunnu 1933 ല്‍ dheeru ജനിക്കുന്നു Dheeru യെമനില്‍ silver coin ഉരുക്കി വിറ്റ് പോലീസ് പിടിയില്‍ ആയ കൊച്ചിയില്‍ cashew export ന്റെ ഇരട്ടി import കോട്ട mise use ചെയതു Illegal ആയി ടൈംസ് ഓഫ് ഇന്ത്യ കൈ വ ശ പെടുത്താന്‍ നോക്കി അതിന് oppose ചെയ്ത വിപി സിങ് പുറത്തായി അനില്‍ അംബാനിയുടെ ഹെലികോപ്റ്റര്‍ defect കണ്ടു പിടിച്ച technician കൊല്ലപ്പെട്ടു dead ബോഡി റെയില്‍ way ട്രാക്ക് ല്‍ Not detected the convict അംബാനി begins with sin
@shajim4068
@shajim4068 4 ай бұрын
🙏🙏🙏🙏🙏🙏
@MsPramodnair
@MsPramodnair 4 ай бұрын
Gio fibre is an utter waste...can't connect more than three gadgets....if u connect speed will be same as bsnl
@AriesHandsome
@AriesHandsome 4 ай бұрын
Hope they won't cheat Ghanians by repeating what he did with Indians viz. not honouring their own promise to buy back Jio Phones for the same sale price after 3 years. Hope Mukesh will not put Indians to such shame in Africa.
@jkj1459
@jkj1459 4 ай бұрын
I AM APPRECIATING AMBANI JEE FOR MAKING INTERNET AND TELEPHONE AFFORDABLE FOR COMMON MEN . BEFORE THAT OTHER TELECOM COMPANIKAL LOOTING MASSES UNREASONABLY .
@riyastir
@riyastir 4 ай бұрын
Airtel Africa yile valiyoru network aanu
@BeastGamingStudio
@BeastGamingStudio 3 ай бұрын
Eppo jio and Airtel monopoly alle chayyunnathu
@RAVIKIRAN118
@RAVIKIRAN118 4 ай бұрын
But tatas after sales services are verry poor
@prakashayyappanprakashayya7093
@prakashayyappanprakashayya7093 4 ай бұрын
വികസ്വരം എന്നാൽ അവികസിതം എന്നല്ലേ സർ
@uthrattathi8977
@uthrattathi8977 3 ай бұрын
റേഞ്ച് ഉള്ള സ്ഥലം നോക്കി പോവുകയായിരിക്കും. ഇപ്പോൾ jio വളരെ മോശം
@sreekumarnair3487
@sreekumarnair3487 4 ай бұрын
TATA is rage rover is most famous
@tunentone2405
@tunentone2405 4 ай бұрын
@shilamohan8001
@shilamohan8001 4 ай бұрын
It is not reliance is going. It is like JIO is spreading internationlly. RahulGndhi and INDI group can do dharna seeing the prosperity of this business establishment. These companies executives work hard but our opposition try to destroy by spreadng false rumers and hate...
@mohananv3311
@mohananv3311 4 ай бұрын
വൃത്തികെട്ട നേതാക്കൾ കാര്യം സാധിക്കാൻ എന്തും പറഞ്ഞു നടക്കുന്ന വിഡ്ഡികൾ.
@rajivpillai5914
@rajivpillai5914 4 ай бұрын
അഭിമാന പൂരിതമീനിമിഷം. കമ്മികൾ ക്ക് ഇത് സഹിക്കില്ല
@aleyammarenjiv7978
@aleyammarenjiv7978 4 ай бұрын
That money is not their money. It is the share holders money and bank loans. But the way flaunt their wealth a shame for the world. BSNL had telemedicine service to Africa two decades back. BSNL had mobile net work. Governments only supported Ambani. Pl note Governments. And all the public sector companies are destroyed by the privileged employees. There was pharmaceutical company called. IDPL. Today it is abandoned. One employee is owner of reddy's lab . Another one I forgot. But both company are the richest in India.
@jacobmathews960
@jacobmathews960 4 ай бұрын
Ambani 's businesses are in place of competing and surviving to the first level we definitely should bow to him, but instead he is getting favours from the ruling government to compete and suppressing other business groups, that is not discussed you, first do that
@tomlistephen4963
@tomlistephen4963 4 ай бұрын
Jaguar..... enthona? Kapiyaro? Bha bha bha pa pa pa
@kalathmurali6408
@kalathmurali6408 4 ай бұрын
K phone കേരളത്തിലെ ജനങ്ങൾ ഉപയോഗിച്ചു മടുത്തു.അതു കൊണ്ടാണ് ഞമ്മള് പലതും പറയുക.
@bijukumar2764
@bijukumar2764 4 ай бұрын
യൂസഫലിയോ
@harishhrajan3924
@harishhrajan3924 4 ай бұрын
Airtel already africail undu nothing new. Ippazhatha biggest service provider is airtel
@ajoshabioteknik2788
@ajoshabioteknik2788 4 ай бұрын
Tata ഓഡർ പിടിക്കുന്നത് ഫ്രീ ആയി കൊടുത്തില്ല ഓർഡർ പിടിക്കുന്നത്
@aleyammarenjiv7978
@aleyammarenjiv7978 4 ай бұрын
Anil Ambani i declared bankrupt. Google and out about his son Anmol Ambani. middle class malayalees first pay their debt and go forward
@sebastiantv4011
@sebastiantv4011 4 ай бұрын
You cannot compare Tata with Ambani and Adani. Compare comparable
@JimmySebastian
@JimmySebastian 4 ай бұрын
Please minimise your introduction part…..very boring……sorry
@braveheart_1027
@braveheart_1027 4 ай бұрын
Ini 6 g
@RaymondVaz
@RaymondVaz 4 ай бұрын
You are right 😂 how much you got it
@philipelenjikal2884
@philipelenjikal2884 4 ай бұрын
Even though they have billians, they wil eat ,wear and spend only limited to their family, not pinarai like manipulation.
@kagangadharan3223
@kagangadharan3223 4 ай бұрын
Tata പോലെയോ Ambani ???
@stylesofindia5859
@stylesofindia5859 4 ай бұрын
അതുക്കും മേലെ // വല്ല ആനുകൂല്യവും കിട്ടുന്നത് റിലയൻസിൽ നിന്നാണ്
@johngeorgekaleekkal8935
@johngeorgekaleekkal8935 4 ай бұрын
കോൺഗ്രസ്‌ ഇപ്പോൾ സോഷ്യലിസത്തിലേക്കു തിരിച്ചു പോകുന്നു അദാനിയും അംബാനിയും ഇന്ത്യ വിട്ടു പോകുന്നത് അവർക്കു നല്ലത് ഏതു രാജ്യത്തെക്ക് ചെന്നാൽ ഇവരെ അവിടുത്തെ സർക്കാർ സ്വീകരിക്കും
@balamurukannair
@balamurukannair 4 ай бұрын
ഹെഡ്ഡിംഗ് ഇഷ്ടപ്പെട്ടില്ല
@Prakash-cq6il
@Prakash-cq6il 4 ай бұрын
𝗕𝗦𝗡𝗟 തകത്താണ് JIO വളർന്നത്
@saleemafthabamariyil1699
@saleemafthabamariyil1699 4 ай бұрын
ഗാനയിലെ പാവങ്ങളെ ചോര കുടിച്ച് ജിയോ വീർക്കും
@stylesofindia5859
@stylesofindia5859 4 ай бұрын
നിന്റെ ബന്ധുക്കൾ ഗാസയിൽ ആണോ
@Somu-ev3wy
@Somu-ev3wy 4 ай бұрын
​@@stylesofindia5859അമ്മ വഴി എന്തെങ്കിലും ബന്ധം കാണും 😂
@vishnur4776
@vishnur4776 4 ай бұрын
ഊസപ്പ് അലി ഞമ്മന്റെ ആളാ.. കൊയപ്പമില്ല.. പക്ഷെ അംബാനി.. On കാഫിറ
@sushithalalanpadmanabhan7392
@sushithalalanpadmanabhan7392 4 ай бұрын
എൻറെ അനുഭവത്തിൽ അംബാനിയുടെ ജിയോ ഫൈബർ ഒരു വൻ തോൽവിയാണ്.
@lalala-zd3vg
@lalala-zd3vg 4 ай бұрын
എന്നാൽ കെ ഫോൺ എടുത്തു നോക്കൂ 😊😊😊
@stylesofindia5859
@stylesofindia5859 4 ай бұрын
ഇത് അംബാനിയെ ഒന്ന് അറിയിക്കുക
@pushparajkuthirapura2597
@pushparajkuthirapura2597 4 ай бұрын
ഇന്ത്യയിലെ ജിയോയുടെ ഫൈവ് ജി നെറ്റ്‌വർക്ക് തരാതെ കസ്റ്റമർ വഞ്ചിക്ക പെടുന്നു ഇപ്പോൾ
@jahfarch
@jahfarch 4 ай бұрын
അദാനി റെയിൽ എയർപോർട്ട് airindia സീപ്പോർട്ട് തുടങ്ങി പൊതുമേഖല കൽക്കരി സ്ഥാപനങ്ങൾ എല്ലാം അദാനിയുടെ കയ്യിലായി യുവാക്കൾക്കു പൊതുമേഖല സ്ഥാപനത്തിൽ ജോലി കിട്ടാനുള്ള സാധ്യത ഇല്ലാതായി
@IslamIsDevils
@IslamIsDevils 4 ай бұрын
😂 then u start a company and give everyone 2 lac salary. Can you???
@salimkumarsg4574
@salimkumarsg4574 4 ай бұрын
If u take top 10 companies employing the highest work force Adani and Ambani will not come. Then why u r telling false statements
@jmrcontractors9687
@jmrcontractors9687 4 ай бұрын
Kalu nakki thudakkedo...
@k.p.damodarannambiar3122
@k.p.damodarannambiar3122 4 ай бұрын
നമുക്കഭിമാനിക്കാം. നമ്മൾ ടെക്കനോളജിക്കലായി മറ്റു രാജ്യങ്ങളെ സഹായിക്കാൻ പ്രാപ്തരായി എന്നാണിത് കാണിക്കുന്നത്
@enlilly2405
@enlilly2405 4 ай бұрын
Adyam swantham gramangalil electricity, school, drinking water, caste descrimination enniva okke shariyakkande. Annittu pore Mattu rajyangslku kodukkal.
@lakshmibaikk5497
@lakshmibaikk5497 4 ай бұрын
Ayal business man anu;allathe minister alla; dharavi cheri detheduth veedum paniyunnathu ariyatha thanu ; kanathe nadikkunnathano?
@sreenivasanmadayil1488
@sreenivasanmadayil1488 4 ай бұрын
​@@enlilly2405കഴിഞ്ഞ 60 കൊല്ലം ഈ ചോദ്യം ചോദിച്ചോ ലില്ലി മോളെ. അന്ന് ഈ നാട്ടിൽ ഇല്ലായിരുന്നു അല്ലേ.
@he9yr
@he9yr 4 ай бұрын
​@@enlilly2405potta ayal rastreeyakkaranalla,bussineskkaranaanu,appol hammakk cherupathilepadichu ithrathanne alle vivaram😂
@philiposep.s8087
@philiposep.s8087 4 ай бұрын
👍
@AriesHandsome
@AriesHandsome 4 ай бұрын
Hope they won't cheat Ghanaians by repeating what he did with Indians viz. not honouring their own promise to buy back Jio Phones for the same sale price after 3 years. Hope Mukesh will not put Indians to such a shame in Africa.
@anandmvanand8022
@anandmvanand8022 4 ай бұрын
നമ്മുടെ അംബാനി സർ.... അദ്ദേഹം വിജയിക്കട്ടെ, വിജയിക്കണം.
@kpregith
@kpregith 4 ай бұрын
സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുക.പൊതുമേഖല law and order ,infrastructure,defence എന്നിവയിൽമാത്രം ഒതുക്കുക.രാജ്യം രക്ഷപെടും.
@UmmarKoya-uh9mk
@UmmarKoya-uh9mk 4 ай бұрын
Law and arder ഭരണം ഒക്കെ Corporate കള്‍ Remote controlled
@binujose1208
@binujose1208 4 ай бұрын
Vi is no1 in Kerala
@arunayana9445
@arunayana9445 4 ай бұрын
Adipoli ❤❤❤❤
@josepjohn1142
@josepjohn1142 3 ай бұрын
ടാറ്റെയും.....അമ്പാണിയുമായി.....ഒരുതരത്തിലും..... കമ്പയർ...ചെയ്യരുത്...നിലവാരത്തിലും....സത്യസന്ധതയും...രണ്ടാണ്.....റിയാലൻസ്...നമുടെ....പോക റ്റി ലെ...പൈസ...ഓരോ....സെക്കൻ്റിലും....അടിച്ച്....മാറ്റി....കൊണ്ട്...പോകുന്നു...ഇനി....ആഫ്രിക്ക.്കാരുടെ. ... പോക്കറ്റ്....കാലിയാക്കാൻ.... പോവുകയാണോ. ..
@AriesHandsome
@AriesHandsome 4 ай бұрын
Hope they won't cheat Ghanaians by repeating what he did with Indians viz. not honouring their own promise to buy back Jio Phones for the same sale price after 3 years. Hope Mukesh will not put Indians to such a shame in Africa.
@muhammedshelvas8906
@muhammedshelvas8906 4 ай бұрын
ഞാനില്ല ഞാൻ ഒരിക്കലും ഉപയോഗിക്കില്ല നിലവിലുള്ള കണഷനുകൾ ജിയോ അയാൽ ഞാൻ മൊബൈൽ ഉപയോഗം നിർത്തും
@kapaius5760
@kapaius5760 4 ай бұрын
These types of genius are leading India to great heights
@Eesanshiva
@Eesanshiva 3 ай бұрын
ചാനൽ ഉണ്ടാക്കി വന്നിരുന്നു വായിൽ കൂടെ തൂറി വിടുകയാണ് കക്കൂസ്
@sethumadhavankp7160
@sethumadhavankp7160 4 ай бұрын
EVAN......POOTTIKETTANAM...THATTIPUKARANA
@AriesHandsome
@AriesHandsome 4 ай бұрын
Hope they won't cheat Ghanaians by repeating what he did with Indians viz. not honouring their own promise to buy back Jio Phones for the same sale price after 3 years. Hope Mukesh will not put Indians to such a shame in Africa.
@SocialMediaALT
@SocialMediaALT 4 ай бұрын
കുട്ടപ്പൻ പ്രതിപക്ഷത്ത് ആർന്നപ്പോൾ അംബാനി കള്ളൻ.... കുട്ടപ്പൻ ഭരിക്കുമ്പോ അംബാനി പുന്ന്യാളൻ 😂
@tekmedia1131
@tekmedia1131 4 ай бұрын
അംബാനി.. അദാനി... Tata... Birla... Etc തുടങ്ങിയ കമ്പനികൾ ഇല്ലെങ്കിൽ ഇന്ത്യ ഇല്ല എന്ന് തന്നെ പറയാം.... Fact സ്വയം ഒന്ന് ചെക്ക് ചെയ്തു നോക്ക്
@bipinraj6449
@bipinraj6449 4 ай бұрын
" പുരോഗതിയുടെ / വികസനത്തിന്റെ 'അംശ'മായി കരുതാം പോലും " ഏന്തൊരു ഗതികെട്ട വാർത്താവതരണം! താങ്കൾ കൊച്ചു പിള്ളേരെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു, ചുമ്മാ വളവളാ എന്തൊക്കെയോ പറഞ്ഞും, പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞും, ആവശ്യമുള്ളതൊന്നും പറയാതെയും, എന്താണ് വാർത്തയുടെ ഉള്ളടക്കം എന്നത് വ്യക്തമാക്കാതെ തപ്പിത്തടഞ്ഞുള്ള വാർത്താവതരണം കാണുമ്പോൾ കഷ്ടം തോന്നുന്നു.
@georgeavallil989
@georgeavallil989 4 ай бұрын
മോദിയുടെ അംബാനിക്ക് ഗുണം ഉണ്ടാകട്ടെ, ഇന്ത്യ നശിച്ചാലും വേണ്ടില്ല.
@zainabazainaba-gs5hf
@zainabazainaba-gs5hf 4 ай бұрын
വിജയ് മല്ല്യക്കും ബിസിനസ്സ് ഉണ്ടയിരുന്നു ഇപ്പോൾ അയാളുടെ പൊടി പോലും ഇല്ല 😂😂😂
@nivedhmd3877
@nivedhmd3877 4 ай бұрын
ഇപ്പോൾ ആഫ്രിക്ക ഭരിക്കുന്നത് എയർ ടെൽ ആണ്
@rafeeqraz163
@rafeeqraz163 4 ай бұрын
Ennittano kallappanam truckil congressi nu koduthu ennu paranjath😂😂
@ShanavasShanavas-gk6cl
@ShanavasShanavas-gk6cl 4 ай бұрын
എന്തിനാടോ ആർക്കും മനസിലാകാത്ത കഥ പറയുന്നത് ?
@thetravellerindianway9390
@thetravellerindianway9390 4 ай бұрын
BSNL not having any office setup nor services in Ghana like India. But need to start from the basic like installation
@JosephineSabaratnam
@JosephineSabaratnam 4 ай бұрын
Anthhellam kettalanu .pavangale pattichu kozhukatte
@MUHAMMEDANSARI-m6g
@MUHAMMEDANSARI-m6g 4 ай бұрын
B s.n.l , oompaan poyi
@charleypd1861
@charleypd1861 4 ай бұрын
JLR
@dtpulse
@dtpulse 4 ай бұрын
BSNL ഇങ്ങനെ ആയതിന് പ്രധാന കാരണം jio ആണ് .നമ്മുടെ നാട്ടിൽ ഉള്ളത് രാഷ്ട്രീയ അടിമകളാണ് .അത് ഏത് പാർട്ടി ആയാലും. ഉടമ പറയുന്നു,അടിമകൾ അത് ശരിയാണോ തെറ്റാണോ എന്ന് ചിന്തിക്കാതെ ആരാധനയോടെ ഏറ്റു പാടുന്നു.ആരോട് പറയാൻ ആര് കേൾക്കാൻ.കലികാലം ഇങ്ങനെയൊക്കയേ നടക്കൂ .അനുഭവിക്കാൻ ഇനിയും യോഗം ബാക്കി .........................................
@prasanths2386
@prasanths2386 4 ай бұрын
OIL ന്റെ ലാഭം വച്ച് നഷ്ടമായാലും പ്രശ്നമില്ലെന്ന് തീരുമാനിച്ച് ടെലികോം ബിസ്സിനസ്സിലേക്ക്...ജനത്തിന് പ്രയോജനപ്പെട്ടു..
Minecraft Creeper Family is back! #minecraft #funny #memes
00:26
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 97 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26