🔥ആറ്റിലെ കൊമ്പനെ തളച്ചപ്പോൾ✌️😳||heavy vaala catching ||biggest vaala ||fishing video ||smeesworld ||

  Рет қаралды 92,522

Smee's World by Smeelu Jeevan

Smee's World by Smeelu Jeevan

Күн бұрын

#smeesworld #lady_angler
Support 🙏
Village fishing and cooking
• ഇതുവരെ കിട്ടാത്ത മീൻ പ...
Techie uploads
• റോഡും റീലും കൊണ്ട് ഒരു...
Hello friends 🙂 .This is my 110thvideo . This is a fishing video . Soo keep watching 🙂🙂
#vaala_fishing
📽️:jeevan Joseph
/ jeevan.x
My email id : smeelujeevan@gmail.com
Watsup: 9061210812
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
For any enquires contact me at :
Smeelujeevan@gmail.com
🔷🔷 FOLLOW ME ON 🔷🔷
🔹🔹FACEBOOK 🔹🔹 / smees-world-1077702110...
🔹🔹 INSTAGRAM 🔹🔹
/ smeelujeemuzz
➖➖➖➖➖➖➖➖➖➖➖➖➖➖
-------------------------------------------------------
Hope u all enjoyed watching ..... 😊😊😊
My shooting accessories :
Mic : rode
Camera:Canon m6 mark 2
Light: amzn.to/3eWPhAI
Tripode : amzn.to/32QMEyk
Everything you see on this video is created by me .please do not use any photos or content without my permission smeelujeevan@gmail.com

Пікірлер: 556
@rejijoseph7076
@rejijoseph7076 3 жыл бұрын
ആറ്റിലെ കൊമ്പനെ പിടിക്കുവാൻ എന്ന മോഹവുമായി ചെന്നത് കുറെ ' കൂരി വാളുകളുടെ ' മടയിൽ,. ഭൂത പണ്ടം കായൽ.! ആവശ്യം അറിഞ്ഞപ്പോൾ ചുണയുണ്ടെങ്കിൽ പിടിക്കുക എന്ന ഭാവം മീനുകൾക്ക്. ഫിഷിങ്ങിന്റെയും കുക്കിങ്ന്റെയും ആദ്യപാഠങ്ങൾ പഠിപ്പിച്ച ഗുരുക്കന്മാരെ ഓർത്ത് 😄സുഹൃത്തുക്കൾക്കൊപ്പം ഒരു കാസ്റ്റിംഗ് അങ്ങ് നടത്തി തുടങ്ങി. പ്രഭാതം തുടങ്ങി, യാമങ്ങൾ താണ്ടി പ്രദോഷം ആവുന്ന നേരത്ത് ,എപ്പോഴോ ചൂണ്ടയിൽ കൊരുത്ത കൊമ്പനെ വിറയാർന്ന കൈകളാൽ വലിച്ച് എടുത്ത് കരയിലെത്തിച്ചു. കാത്തിരുന്ന കൊമ്പനെ കയ്യിലെടുത്ത് അവനെ ഇരുവരും കരങ്ങളാൽ ഉയർത്തിയപ്പോൾ നിലയ്ക്കാത്ത ആഹ്ലാദം,സന്തോഷം,സംതൃപ്തി ഇരുവരുടെയും മനസ്സിലും മുഖത്തും. 😄😄😄😄😄😄😄ആലങ്കാരികമായി പറഞ്ഞതാണ് കേട്ടോ. ഇതിൽ നിങ്ങളുടെ രണ്ടുപേരുടെയും ധൃഡനിശ്ചയത്തിന്റെയും അർപ്പണമനോഭാവത്തിനും നല്ലൊരു മാതൃകകാണാൻ ഉണ്ട് - രാവിലെ 5 മണിക്ക് തുടങ്ങി ഉദ്ദേശിച്ച കാര്യം നേടുന്നതുവരെ നിങ്ങൾ കാത്തു നിന്നല്ലോ - അഭിനന്ദനനങ്ങൾ 👍👍ഒപ്പം കൂടെയുള്ള സുഹൃത്തുക്കൾക്കും.
@jeemonxavier6274
@jeemonxavier6274 3 жыл бұрын
😍😍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
❤❤❤❤❤❤❤😍😍🥰🥰🙏🙏
@joncykoshy836
@joncykoshy836 3 жыл бұрын
Athey. Aaa mukalil paranja Chettan paranjathupoley. 😜😜😜😜😜😜💐💐💐💐💐💐💐🎣🎣🎣🎣🎣🎣🎣🎣🎣🎣🎣
@indiariderdilchand3622
@indiariderdilchand3622 3 жыл бұрын
Kollalo
@villagefishingandcooking1012
@villagefishingandcooking1012 3 жыл бұрын
Thanks 🥰
@mukkuvanz
@mukkuvanz 3 жыл бұрын
Kollam പൊളിച്ചു 😍😍😍😍😍😍😍😍❤❤😍🎣🎣🎣🎣🎣🎣🎣🎣🎣
@___devil___dark______4609
@___devil___dark______4609 3 жыл бұрын
Pinyum sanjay ബ്രൊ യോ ebulljet ഇന്റെ വീഡിയോ താഴെ വനെ comment ഇട്ടു
@arunbabu7378
@arunbabu7378 3 жыл бұрын
Sanju muthe❤❤
@alansebastian1708
@alansebastian1708 3 жыл бұрын
Brooi..
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
Thankuu mukkuvanzzzz 😊😊 🤗🤗
@ansilrasheed295
@ansilrasheed295 3 жыл бұрын
😍😍😍😍😍😍
@rinshadbinu
@rinshadbinu 3 жыл бұрын
സ്മീലുകൊച്ചിനു മീൻ അടിച്ചപ്പോ മനസ്സ് ഒന്ന് കുളിർത്തു 🥰🥰🥰
@Muku922
@Muku922 3 жыл бұрын
Powli powli powli💞💞💞💞
@DShaji
@DShaji 3 жыл бұрын
അവസാനം smee വിൻ ചെയ്തു സൂപ്പർ smee super,♥️♥️♥️🙋
@ligingl7531
@ligingl7531 3 жыл бұрын
പൊളി അവരും കൂടെ ഉണ്ടായിരുന്നത് കൊണ്ട് രക്ഷപെട്ടു സഹായം കിട്ടിയല്ലോ
@sibipd9178
@sibipd9178 3 жыл бұрын
തേടി വന്ന. വള്ളി 👍 ഒരു കൊമ്പൻ ആയിരുന്നു ല്ലേ 👍👍👍👍 പൊളിച്ചു ❤❤❤❤❤
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
Thankuu 🥰🥰🥰
@ansonjacobta4167
@ansonjacobta4167 3 жыл бұрын
Meen പിടിച്ചിട്ടേ പോകു എന്നുള്ള തീരുമാനം വെറുതെ ആയില്ല. Team സ്പിരിറ്റ്‌ അടിപൊളി
@bibinjhon4983
@bibinjhon4983 3 жыл бұрын
രാത്രിയായലും കിട്ടിട്ടേ പോകൂ എന്ന പറഞ്ഞ ആ മനസ്സുണ്ടല്ലോ..👍👍👍
@lijomon9210
@lijomon9210 3 жыл бұрын
പൊളി ഫിഷിങ് അടിപൊളി കുരിവളാ 👍👍👍
@prasanthp9030
@prasanthp9030 3 жыл бұрын
നെടുമുടി പൂപ്പളളി 😊
@satheeshks9677
@satheeshks9677 3 жыл бұрын
U ട്യൂബിലെ, Anu sithara 👍
@sharathbolar3154
@sharathbolar3154 3 жыл бұрын
Hi, Smeelu jeevan.. Nice fishing vlog👌👍
@SNKVLOGS
@SNKVLOGS 3 жыл бұрын
Poliyo poli
@rajeshpr1908
@rajeshpr1908 3 жыл бұрын
പൊളിച്ചു
@RKRFISHINGVLOG
@RKRFISHINGVLOG 3 жыл бұрын
ആ.ഹാ.. പൊളിച്ചല്ലോ എല്ലാരുമുണ്ടല്ലോ......
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
🥰🥰
@ajeshtv466
@ajeshtv466 3 жыл бұрын
ഇടവേളയ്ക്ക് ശേഷം ഗംഭീര വീഡിയോയുമായി .... ലേഡി ആംഗ്ളർ ഉണ്ണിച്ചേട്ടൻ ,അമൽ ,കണ്ണായി ....ടോപ്പ് ടീംസാണേയ്.... വാള കണ്ടിട്ട് തന്നെ ഒരു പാട് നാളായി ... താങ്ക് യു ഫോർ ദ ബ്യൂട്ടിഫുൾ എപ്പിസോഡ് .... ആലപ്പുഴയുടെ മനോഹാരിത എല്ലാം ഒപ്പിയെടുത്തിട്ടുണ്ട് ....
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
Thankuu 🥰🥰🥰🥰
@kuttanadvillagefishing1587
@kuttanadvillagefishing1587 Жыл бұрын
നമ്മൾ ഒരു കാര്യത്തിന് തുനിഞ്ഞിറങ്ങിയാൽ അത് സാധിക്കും അതിന്റെ തെളിവാണ് ഇത് എന്തായാലും സൂപ്പർ video 😍😍
@asrafetathilevalappil9542
@asrafetathilevalappil9542 3 жыл бұрын
Next video യവൻ്റെ തലക്കറി ആണെങ്കിൽ പൊളിക്കും.
@ajasassis9869
@ajasassis9869 3 жыл бұрын
ക്ഷമയോടെ കാത്തിരുന്നു.. ലഭിച്ചത് ഒരു മുട്ടൻ മീനും 😍😍
@babumv8705
@babumv8705 3 жыл бұрын
കുടുക്കാച്ചി 🐬🐬🐬poli vdo👌👍 ചേച്ചി
@vineethmohan8059
@vineethmohan8059 3 жыл бұрын
കിടുവേ...😍 വാരിക്കുരി വച്ചു കൊമ്പന പിടിച്ച ചേച്ചിക്ക് ബിഗ് സല്യൂട്ട് 💐
@leonbaby5321
@leonbaby5321 3 жыл бұрын
Adipoli 😀
@sandeepandroos3662
@sandeepandroos3662 3 жыл бұрын
Meeneine kittiyappoll smeelunte mugathundaya a santhoshamundallo.namukku kittinna ettavum nalla experiance athanu.eny entrastakum.pinne kure divasangalkku shesham jeemaye kanan patti. god bless you.
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
Thankuu ❤❤😊😊
@Midhun-tommy-Muhammad
@Midhun-tommy-Muhammad 3 жыл бұрын
I have 2 expensive fishing rods sitting in my house. It's dusty and I never use it. I work nights and I am always tired. After watching your videos I got excited and I am going to clean up my rods and start fishing.Watching your videos from USA FLORIDA. Love you
@ratheeshkc3462
@ratheeshkc3462 3 жыл бұрын
നല്ല അടിപൊളി വീഡിയോ നാട്ടു ഭംഗിയും പച്ചപ്പും കായലും മീൻപിടുത്തവും എല്ലാം കൊണ്ടും ഒരു ഗ്രാമീണ ഭംഗി തന്നെ പിന്നെ തൊട്ടാവാടി കാണിച്ചത് വേറിട്ട ഒരു കാഴ്ച തന്നെ ഉണ്ണി ചേട്ടനും ചേർന്നപ്പോൾ വീഡിയോ വേറെ ലെവൽ
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
Thankuu 🤗🤗🥰🥰
@amxela9371
@amxela9371 2 жыл бұрын
വീഡിയോകൾ കാണാറില്ലായിരുന്നു ഈയിടെയായി ആണ് കണ്ട് തുടങ്ങിയത് നല്ല വീഡിയോകൾ😍😍
@asokkumar9031
@asokkumar9031 3 жыл бұрын
Wait ചെയ്തു ആകെ ഷീണിച്ചു എങ്കിലും അവസാനം കൊമ്പനെ പൊക്കി. അടിപൊളി. ഇതിനെ കാലും വലിയ മീനെ കിട്ടാൻ പ്രാർത്ഥിക്കാം. Good job 👍👍🌹
@sandeepkarayi8320
@sandeepkarayi8320 3 жыл бұрын
അത് പൊളിച്ചു മോളെ കഷ്ടപാടിന് ഫലം ഉണ്ടായി
@joncykoshy836
@joncykoshy836 3 жыл бұрын
Eniyum curry veckunnathu kudey kaanickanam Smeelu. 🐟🐟🐟🐟🐟🐟
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
👍👍
@shijuks7213
@shijuks7213 3 жыл бұрын
🙀🙀🙀🙀 തേടിയ വള്ളി..... അടിപൊളി
@BaijuKumar-rx5gz
@BaijuKumar-rx5gz 3 жыл бұрын
കൊള്ളാം അടിപൊളി...👍👍👍👍
@sajeshknr9846
@sajeshknr9846 3 жыл бұрын
കിടു 👍👍
@alansebastian1708
@alansebastian1708 3 жыл бұрын
1st ettondiruna spot Alappuzha -changanassery road le poopally ann area ...
@shabeebp3700
@shabeebp3700 3 жыл бұрын
ചേച്ചിയുടെ വലിയ ഒരു ഫാൻ ആണ് ഞാൻ 😍
@jojojose3831
@jojojose3831 3 жыл бұрын
തൊട്ടാവാടിയിൽ തൊട്ട് കളിച്ചത് അടിപൊളി
@Villagelifewithkamal
@Villagelifewithkamal 3 жыл бұрын
ചേച്ചീ വീഡിയോ അടിപൊളി 🥰🥰👍 Love from 🔥 CCOK Love from VILLAGE LIFE 🥰
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
Thankuu ❤❤❤
@afsal_kt
@afsal_kt 3 жыл бұрын
കൊള്ളാം പൊളി സാനം...
@nandhuabhijith2388
@nandhuabhijith2388 3 жыл бұрын
വളത്തു വാളയെ പിടിച്ചിട്ടു,,,, ആറ്റ്‌ വാളയാണെന്നോ?
@vinodkrishnan3852
@vinodkrishnan3852 3 жыл бұрын
ചൂണ്ടയിട്ട് തളർന്നിരിക്കുമ്പോൾ ആണ് ഒരു വാള വന്നു കേറിയത്. കൊള്ളാം 👍🏻
@nickcuts
@nickcuts 3 жыл бұрын
Super kazhttappettal bhalam kittum ennathinte udaharanam ❤️
@sajeeshsachu849
@sajeeshsachu849 3 жыл бұрын
സൂപ്പർ ❤❤🦈🦈🦈
@harisadanandan7262
@harisadanandan7262 3 жыл бұрын
കുറച്ചു താമസിച്ചു പോയി വീഡിയോ കാണാൻ, അടിപൊളി 🥰
@abeemathewmahew7744
@abeemathewmahew7744 3 жыл бұрын
സോദരി ഇത് കിട്ടുക്കാച്ചി തന്നെ. പ്രതോകിച്ച് കൂടെ ഉള്ളവർ എല്ലാം പുലികൾ (omkv Unni bro)
@stemmydevassy3534
@stemmydevassy3534 3 жыл бұрын
കൊമ്പനെ പിടിച്ചേ......🤩
@prashanthbhasker4646
@prashanthbhasker4646 3 жыл бұрын
സൂപ്പർ ഫിഷിംഗ്
@jijimanikkuttan9585
@jijimanikkuttan9585 3 жыл бұрын
വീണ്ടും പൊളിച്ചല്ലോ മോളെ..... ❤
@arvlog2652
@arvlog2652 3 жыл бұрын
പൊളി... പൊളി 😍
@Rubeenas
@Rubeenas 3 жыл бұрын
Smeelu chechi.poli episode...superv...nice place
@maheshvs3035
@maheshvs3035 3 жыл бұрын
സമീലു അടിപൊളി സൂപ്പർ
@meenavan87
@meenavan87 3 жыл бұрын
Gud 1st female angler in india . 🎉🎉🎉🎉
@NiyasoorajKannur1
@NiyasoorajKannur1 3 жыл бұрын
കാത്തിരുന്നുകിട്ടിയത് പൊളിസാധനം 👏👏ഫിഷിങ് വീഡിയോ കിടു 🥰🥰👌👌
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
🥰🥰
@ksa7010
@ksa7010 3 жыл бұрын
ഉഗ്രൻ ഫിഷിങ് വീഡിയോ ആയി ആണല്ലോ ഇന്ന് സഹോദരി എത്തിയത് 👌🤗❤️
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
Thankuu 🤗🤗🤗🥰🥰😊😊❤
@jomoncheriyan1858
@jomoncheriyan1858 3 жыл бұрын
😁❤️ I am still
@rifairifai2280
@rifairifai2280 3 жыл бұрын
Hai gafoorka
@shibukannur2929
@shibukannur2929 3 жыл бұрын
അടിപൊളി👍👍👍🦈🐋🐳🐟🐠
@sajithlal5127
@sajithlal5127 3 жыл бұрын
കൊള്ളാം അടിപൊളി 😍😍
@ragygeorge6319
@ragygeorge6319 3 жыл бұрын
Super fishing 🙂🎣 it is wonderful experience you should have patience final results will be fantastic 🙂
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
🥰🥰🥰
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
കൊള്ളാം അടിപൊളി 👍👍😍😍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
Thankuu 😍😍😍
@s.velusri4157
@s.velusri4157 3 жыл бұрын
Super👏👏👏
@ansilrasheed295
@ansilrasheed295 3 жыл бұрын
Omkv uyir💗
@jamsheerjachu1297
@jamsheerjachu1297 3 жыл бұрын
Kidu pollichu sister
@vishnukp3858
@vishnukp3858 3 жыл бұрын
ചേട്ടനും ചേച്ചിയും വേറെ ലെവലാണ്.... ❤️❤️❤️
@dinsonantony7685
@dinsonantony7685 3 жыл бұрын
സൂപ്പർ 🎣 🎣🎣🎣🎣🎣
@renjinimr3258
@renjinimr3258 3 жыл бұрын
polichu ellarumkudi adipoli cath
@sajayvlogz7396
@sajayvlogz7396 3 жыл бұрын
കാത്തിരുന്നു കാത്തിരുന്നു അവസാനം ഒരു കിടുക്കാച്ചി മുതൽ അടിച്ചില്ലേ സ്മീലൂന്റെ മുഖത്തെ സന്തോഷം 🥰🥰🥰🥰🥰 ഇനി അതിന്റെ cooking കൂടി കാണാൻ waiting 😜😜😜😜😜
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
❤🥰🥰
@anilanvanparambil2251
@anilanvanparambil2251 3 жыл бұрын
കുറച്ചു ബുദ്ധിമുട്ടിയാലും നല്ല കിടു മീനിനെ തന്നെ കിട്ടിയല്ലോ... സന്തോഷം... പിന്നെ അനിയത്തി ആ തൊട്ടാവാടിയുടെ ഇലയിൽ തൊട്ടുവല്ലോ.... അത് പണ്ടത്തെ കുട്ടിക്കാലം ഓർമയിൽ വരുത്തി....
@gopakumarsnair9941
@gopakumarsnair9941 3 жыл бұрын
Adipoli...ravileathott wait cheythathinte result kitty...smeelu rock..😃😃❤️❤️...super happyyyy👍👍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
😊😊
@navasmalanavasmala5137
@navasmalanavasmala5137 3 жыл бұрын
ഇത് വളര്‍ത്തൃ മീനാണ് വാളകൂരിയെന്ന് പറയും 🌷🌷🌷
@shibinsasi4935
@shibinsasi4935 3 жыл бұрын
Pwoli ✌️✌️
@Enjoybbq
@Enjoybbq 3 жыл бұрын
പൊളി പൊളി. നല്ല സൈസ് വാള. വെയ്റ്റ്‌ ചെയ്തത്‌ വെറുതെ ആയില്ല👍👍👍
@abyyt1113
@abyyt1113 3 жыл бұрын
Polichu chechi congrats chechi
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
Thankuu 🥰
@faisalbabufalalurahman8297
@faisalbabufalalurahman8297 3 жыл бұрын
പൊളിച്ചു 👍👍👍👍👍👍👍👍👍👍 അടിപൊളി 👍👍👍👍 കൊമ്പൻ തന്നെ 👍👍👍👍
@shafeeqhuzzain585
@shafeeqhuzzain585 3 жыл бұрын
Big catch 😍👍✌️✌️💥
@manu.mohanmanu118
@manu.mohanmanu118 3 жыл бұрын
ഇരുന് ഇരുന് മീൻ അടികൂപ്പോൾ പൊളി ഫീലാ💪💪💪
@anilkumarv2533
@anilkumarv2533 3 жыл бұрын
Looking so cute ..The boys r very supportive.
@babusurendran4382
@babusurendran4382 3 жыл бұрын
പൊളി''
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
✌️🤗🤗
@sanujoseph5976
@sanujoseph5976 3 жыл бұрын
Kidu
@gangajayan252
@gangajayan252 3 жыл бұрын
സൂപ്പർ വീഡിയോ ആയിരുന്നു ഉണ്ണി ചേട്ടനും വന്നപ്പോൾ ഉഗ്രൻ ആയിരുന്നു 👌👌👌
@ajithr7908
@ajithr7908 3 жыл бұрын
Njan thangal avide nikkunne kandayirunnu.. poopalli ku epparathu...AC ROAD .
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
😊😊
@vysakhlalu1131
@vysakhlalu1131 3 жыл бұрын
Muthalali chunku chaka chaka. Super ayi Chechi👌addipoli fishing
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
🤗🤗🤗
@abinabraham7340
@abinabraham7340 3 жыл бұрын
ഇതു പൂപ്പള്ളി, near നെടുമുടി എന്റെ നാട്. ഫസ്റ്റ് സ്പോട്ടിൽ നിന്നു ഞാൻ ലാസ്റ്റ് വെക്കേഷന് മീൻ പിടിച്ചതാണ്. പിന്നെ ഭൂതപ്പണ്ടംകായൽ located in പൊങ്ങ. കൈ ചൂണ്ട ഇട്ടു ഒരുപാട് കരിമീൻ പിടിച്ചിട്ടുണ്ട് ഈ കായലിൽ നിന്നു.
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
👍👍
@abdunasaer5384
@abdunasaer5384 3 жыл бұрын
ഇഞ്ചുറി ടൈമിൽ ഗോൾ (ഫിഷ് )അടിച്ചതിൽ വെരി ഹാപ്പി ❤
@annamolsaji5079
@annamolsaji5079 3 жыл бұрын
അമ്പോ കിടുവാണല്ലോന്നെ..!!😍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
🥰🥰🥰
@user-us9oj6pe2t
@user-us9oj6pe2t 3 жыл бұрын
Pwoli😍✌️
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
😍😍
@shafeequevlogz7737
@shafeequevlogz7737 3 жыл бұрын
പൊളിച്ചു 👍👍
@mohananpillaimohanan3417
@mohananpillaimohanan3417 3 жыл бұрын
അവസാനം പിടിച്ചെടുത്തു.. സൂപ്പർ 🌹🌹👍👍👍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
😍😍🤗🤗
@subinscreationsbyprasadman2689
@subinscreationsbyprasadman2689 3 жыл бұрын
പൊളിച്ചു സഹോ 🌹🌹🌹👍👍👍👍👍👍
@rolexboy6107
@rolexboy6107 3 жыл бұрын
ചേച്ചി പൊളിച്ചു കേട്ടോ 👍🤗🤩🤩
@rajants5665
@rajants5665 3 жыл бұрын
Oooph. Relieved after waiting for the whole day. And what a catch at last. Smee, you always give us special treat and today this huge fish seems to have been so kind to you. Right. Today is your day dear. Also ours. Now we await your special cooking video. Take care.
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
🤗
@Nithinlal25
@Nithinlal25 3 жыл бұрын
pwolie fishing video 👌🏻👌🏻👌🏻
@abidansar5904
@abidansar5904 3 жыл бұрын
Smeelu chechee supper ❤️❤️🎣🎣😍
@devvsvlogs997
@devvsvlogs997 3 жыл бұрын
Smee's Adipoli 👌😍😍😍
@anoopacappu2412
@anoopacappu2412 3 жыл бұрын
കിടുവേ👌👌👌
@sabujamese5326
@sabujamese5326 3 жыл бұрын
Smee.chechi.adipoli
@shibinasa1258
@shibinasa1258 3 жыл бұрын
കലക്കി, തിമർത്തു പൊളിച്ചു 😍😍😍😍😍
@rajeshramanan9727
@rajeshramanan9727 3 жыл бұрын
അടിപൊളി.. ഇതുപോലെ നല്ല എനർജിയുടെ കൂടി.. വീഡിയോ എടുക്കു... ജിമ ഒക്കെ ആയല്ലോ... കുക്കിംഗ് വീഡിയോ ഉണ്ടല്ലോ പുറകിൽ... വെയ്റ്റിംഗ് ലാണ് ✌️✌️
@alenalenalu5394
@alenalenalu5394 3 жыл бұрын
Smeelu jeevan adipoli👍👍👍👍
@mithra1343
@mithra1343 3 жыл бұрын
Pwoli..... super
@alliswell193
@alliswell193 3 жыл бұрын
Road to 100k congrats
@anilkumarek5945
@anilkumarek5945 3 жыл бұрын
Super super polichu 😍😍😍😍👌👌👌👍
@sangeethamediamusicmedia2812
@sangeethamediamusicmedia2812 3 жыл бұрын
അടിപൊളി മുത്തേ😘😘😘...
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 80 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 30 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47