ഇലെക്ഷൻ ഒരു താത്വികമായ അവലോകനം?

  Рет қаралды 92,208

Intelerks Podcast

Intelerks Podcast

Күн бұрын

Пікірлер: 979
@thesadaaranakkaran4428
@thesadaaranakkaran4428 3 жыл бұрын
കാർത്തിക്കിന്റെ അച്ഛനെ ഒരിക്കൽ podcast ൽ കൊണ്ടുവരാൻ ശ്രമിക്കുക. വളരെ നല്ല ചിന്തയും, റാഷണൽ കാര്യങ്ങളും കേൾക്കാൻ സാധിക്കുമെന്ന് പ്രതീക്ഷയുണ്ട് അദ്ദേഹത്തിൽ നിന്നും.
@sarangkp1184
@sarangkp1184 3 жыл бұрын
Crt
@bibinramachandran
@bibinramachandran 3 жыл бұрын
Athu seriyaan❤️
@Febinpeteryesudas
@Febinpeteryesudas 3 жыл бұрын
Yap
@n__k6982
@n__k6982 3 жыл бұрын
👍👍
@sana-ui2ie
@sana-ui2ie 3 жыл бұрын
Correct✔✔✔✔✔✔✔✔✔✅✅☑☑✔✔✔✔✔✅✅✅✅✅✅✅
@naseefalita4502
@naseefalita4502 3 жыл бұрын
ദാസനെ ഇനി മുതൽ ട്യൂബ് ലൈറ്റ് എന്ന് വിളിച്ചാൽ കണ്ണ് അടിച്ച് പൊട്ടിക്കും👻.ee podcast kond eetavum kooduthal rating koodiyath dasan aanu..he's too gud
@dennisgeorge815
@dennisgeorge815 3 жыл бұрын
Dasan is great. Njnanum adilkkum . 3 of you please note this.
@akhildas4915
@akhildas4915 3 жыл бұрын
🤣🤣🤣
@sandraks1033
@sandraks1033 3 жыл бұрын
@@akhildas4915 haiiiiii
@akhildas4915
@akhildas4915 3 жыл бұрын
@@sandraks1033 nan akhildas chatttan alla
@ananthnair5374
@ananthnair5374 3 жыл бұрын
@@akhildas4915 Acting🥺🤨
@sonusenora
@sonusenora 3 жыл бұрын
Vinu chettane as a psychologist interview cheyanam ennu ആഗ്രഹം ഉള്ളവർ ഉണ്ടോ
@jishalbinazeez3610
@jishalbinazeez3610 3 жыл бұрын
Polikum
@simsaar
@simsaar 3 жыл бұрын
Illa..അവൻ ഓവർ ആണ് ...
@sonusenora
@sonusenora 3 жыл бұрын
@@simsaar enik thonitilla.Nice personality
@flea2play
@flea2play 3 жыл бұрын
@@simsaar ethra over aan😐
@sreeharischandrahari5032
@sreeharischandrahari5032 3 жыл бұрын
Must...
@amalns5305
@amalns5305 3 жыл бұрын
ലോക്ഡോൺ കാലം ഇങ്ങനെയും ചിരിപ്പിക്കാം.. ചിന്തിപ്പിക്കാം 😀😀😀
@innintekadha6440
@innintekadha6440 3 жыл бұрын
13:21 Sreekanth aliyan nailed it..correct observation..പല കാര്യങ്ങളിലും വിനു അളിയൻ കാടുകേറുന്നത് പോലെ തോന്നിയിട്ടുണ്ട്..പല കാര്യങ്ങളിലും deep ആയ ഒബ്സർവഷൻ ഉള്ള ആളായി ശ്രീകാന്ത് അളിയനെ തോന്നിയിട്ടുണ്ട്..വിൻഡീസ് ടീം കോൺഗ്രസ് കമ്പാരിസൺ പൊളി 😀 ദാസൻ അളിയൻ, കാണുന്ന പ്രേക്ഷകരിൽ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന സംശയങ്ങൾ കൃത്യ സമയത്ത്‌ ചോദിക്കുന്നുണ്ട് 👍
@simsaar
@simsaar 3 жыл бұрын
വിനു over ആണ്
@fasalurahman9622
@fasalurahman9622 3 жыл бұрын
All Kerala Dasan fans ki jaiii🔥🔥🔥🔥
@Anzuuu77
@Anzuuu77 3 жыл бұрын
അങ്ങനെ കാർത്തിക് മച്ചാന്റെ അടുത്ത തട്ടകത്തിൽ 100K fam ആയിരിക്കുകയാണ് gooys...!!😘
@NAZRUVLOGGER20
@NAZRUVLOGGER20 3 жыл бұрын
കാർത്തിക് ബ്രോ ഇപ്പോൾ ആണ് കഴിഞ്ഞ on air എപ്പിസോഡ് കണ്ടു കഴിഞ്ഞത്. ആ എപ്പിസോഡ് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.. കാരണം വിക്കി എന്നൊരാളെ ഗസ്റ്റ്‌ ആയിട്ട് നിങ്ങൾ കൊണ്ടുവന്നപ്പോൾ ഞങ്ങള്ക്ക് ചോദിക്കാൻ ഉളള കാര്യങ്ങൾ കൂടെ നിങ്ങൾ ചോദിക്കും എന്ന് കരുതി പക്ഷെ അത് ഉണ്ടായില്ല വിക്കി ഏങ്ങനെ ഉളള ആളും ആയിക്കൊള്ളട്ടെ നിങ്ങളുടെ നിലപാട് കേൾക്കാൻ ആണ് ഞാൻ വീഡിയോ കാണുന്നത്. നിങ്ങൾ പുള്ളി പാറയുന്നതെല്ലാം കേട്ടിരുന്നു. അവിടെ ആണ് എനിക്ക് സങ്കടം ആയത്. ആ സമയത്ത് ദാസൻ ബ്രോ അദ്ദേഹത്തിന്റെ നിലപാട് സ്വീകരിച്ചു. അത് കൊണ്ട് ദാസേട്ടനെ അതിൽ ഒന്നും പറയാൻ ഇല്ല കഴിഞ്ഞ വീഡിയോകളിൽ ഒക്കെ നന്നായി സംസാരിച്ചു വന്ന നിങ്ങൾ എന്നെ നിരാശ പെടുത്തി പ്രതേകിച്ചു വിനു അളിയൻ. പക്ഷെ on air എപ്പിസോഡ് കണ്ടപ്പോൾ ഒരുപാട് സന്ദോഷം ആയി കാരണം. ഞങ്ങൾ പറയുന്ന കാര്യങ്ങൾ കേൾക്കാനും ചെറിയ ഒരു തെറ്റ് പറ്റി എന്ന് അത് പറയാനും കാണിച്ച ആ മനസ്സിന് ഒരുപാട് കൈഅടി. വേറെ ഒരു ചാനലിലും ഇങ്ങനെ ഞാൻ കമന്റ്‌ ചെയ്യാറില്ല 15000 subscribers ഉളള നാൾ മുതൽ കാർത്തിക് ബ്രോയുടെ കൂടെ ഉണ്ട് എല്ലാവിഡിയോകളും കണ്ടിട്ടും ഉണ്ട് നിങ്ങളെ എല്ലാവരെയും സ്വന്തം ചേട്ടമ്മാർ ആയിട്ട് ആണ് കാണുന്നത് അത് കൊണ്ട് മാത്രം മൂന്ന് വർഷം മുമ്പ് dippression അടിച്ചു ഇരുന്ന എന്നെ youtube എന്ന പ്ലാറ്റഫോം എന്താണ് എന്ന് കാണിച്ചു തന്നത് കാർത്തിക് ബ്രോ ആണ് ഇന്ന് 30000 പേര് എന്നെ ഫോൾ ചെയ്യാനും നാട്ടുകാരും കൂട്ടുകാരും ഒക്കെ എന്നെ അംഗീകരിക്കാനും കാരണം എന്റെ ഹാർഡ്‌വർക്കിന്റെ കൂടെ ഞാൻ ചേർത്ത് വെക്കുന്ന കാർത്തിക് സൂര്യ അന്ന് പറഞ്ഞ വാക്കുകൾ ആണ് "നിങ്ങൾക്ക് എന്തെങ്കിലും കാര്യത്തിൽ പാഷൻ ഉണ്ടെങ്കിൽ അതിനു വേണ്ടി നിങ്ങൾ കഷ്ടപെടുക എന്നുള്ളത് " നിങ്ങളുടെ മാരത്തോൺ ഓട്ടം ഒക്കെ ഒരുപാട് ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ചിലപ്പോൾ ഒക്കെ അസൂയ വരെ തോന്നിയിട്ടുണ്ട് നിങ്ങളുടെ ഒക്കെ സൗഹൃദം കാണുമ്പോൾ. വിനു ബ്രോ നിങ്ങൾ സൂപ്പർ ആണ് 💖 എല്ലാ അളിയമ്മാരും എന്റെ സ്വന്തം ചേട്ടമ്മാരാണ്. തീർച്ചയായും ഇതുപോലെ മുന്നോട്ട് പോണം കാർത്തിക് സൂര്യ എന്ന വ്യക്തി എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അത് എന്നും അങ്ങനെ തന്നെ വേണം ദാസേട്ടൻ ♥ ശ്രീകാന്തു ബ്രോ 💖
@pranavprakash5481
@pranavprakash5481 3 жыл бұрын
Ohh Al poli, I think Karthik surya has decided to bring this channel on front line than main channel. 3 episode in a week and that too all topics are extensively discussed with amazing friends, enjoyed well.
@samfisherkrs
@samfisherkrs 3 жыл бұрын
That's because this channel is simple to handle,edit,and content scarcity illa...
@Aman-ek1it
@Aman-ek1it 3 жыл бұрын
@@samfisherkrs lockdown is another reason I think and people including me like to watch video of this friend circle ❤️
@thulkrishna7328
@thulkrishna7328 3 жыл бұрын
One day Karthik bro's father has to come in podcast...💞
@josworld6211
@josworld6211 3 жыл бұрын
Yes
@pingman3310
@pingman3310 3 жыл бұрын
Good recommendation
@deva9617
@deva9617 3 жыл бұрын
Father ennalla parents enn paraa🙂
@thulkrishna7328
@thulkrishna7328 3 жыл бұрын
@@deva9617 Ook
@Mdakshay4310
@Mdakshay4310 3 жыл бұрын
Yes
@akcta2045
@akcta2045 3 жыл бұрын
അങ്ങനെ കാർത്തിക്ക് മച്ചാന് 100K അടിച്ചു സൂർത്തുക്കളെ 😌💥ഇനി സിൽവർ പ്ലേ പലക കാണാൻ കിട്ടാൻ ഉള്ള കാത്തിരിപ്പ് 😅
@kgcgamingyt8957
@kgcgamingyt8957 3 жыл бұрын
@@minhaj12334 swantham ayi chey broh Cheyan patthellnkil eganeonnum plz cmmt edathe🥺
@divyakurup1525
@divyakurup1525 3 жыл бұрын
In my opinion, dasan talks very less but has very open and clear opinions in each and every topic.. Sreekanth is also good in explaining things.. Vinu is explaining things in complicated way😄... Anyway 3 of them have clear ideas and views.. Good one!!
@simsaar
@simsaar 3 жыл бұрын
അതെ വിനു ഭയങ്കര over ആണ്
@രമണപ്പൻ
@രമണപ്പൻ 3 жыл бұрын
ഇവർ 4 പേരും ആണ് ഈ ചാനൽന്റ വിജയം 💞
@mohammedfayizak8814
@mohammedfayizak8814 3 жыл бұрын
Dasan,Sreesanth, Vinu 🔥🔥🔥🗣️ Karthik :ഇവന്മാര് ഇത് എന്ത് തേങ്ങയാണ് പറയണത് 🤪
@sreerajs9395
@sreerajs9395 3 жыл бұрын
Sreesanth അല്ല Zaheer Khan 🤣🤣🤣 Sreekanth ആണ് bro
@sabeerks8265
@sabeerks8265 3 жыл бұрын
🤣🤣🤣🤣
@aasifali.777
@aasifali.777 3 жыл бұрын
@@sreerajs9395 uff clean bowled 😂🔥
@minnaladhi_settan381
@minnaladhi_settan381 3 жыл бұрын
@@sreerajs9395 zaheer khan alla sharukh khan 😂
@sura898
@sura898 3 жыл бұрын
@@sreerajs9395 halla sthiram aahn aee😂😍
@albychn
@albychn 3 жыл бұрын
ഇന്നലെ ഞാൻ Spotify ഇല് കേട്ടു. ഓരോ episodeum improve ആയി verund. Really improving. നിങൾ ടോപ്പിക്ക് നിന്ന് പലവട്ടം തെന്നി മാറുനുണ്ട് അത് ഒന്ന് ശ്രദ്ധിക്കണം. പിന്നെ സംസാരിക്കുമ്പോൾ Cross ചെയ്യാതെ അവരെ പൂർത്തികേരികൻ സമയം കൊടുക്കണം. ദാസൻ ചേട്ടൻ നല്ലപോലെ സ്കോർ ചെയുണ്ട് I like that😹.
@basiljoy5601
@basiljoy5601 3 жыл бұрын
100k 💖 അടുത്ത എപ്പിസോഡിൽ ഒരു സ്പെഷ്യൽ ഗസ്റ്റിനെ കൊണ്ടുവരണം എന്നുള്ളവർ ഉണ്ടോ 😍
@KarthikSuryavlogs
@KarthikSuryavlogs 3 жыл бұрын
Lockdown il kazhiyatte muthe😌
@jtfgamer4317
@jtfgamer4317 3 жыл бұрын
@@KarthikSuryavlogs hi tharuo❤️👍
@kgcgamingyt8957
@kgcgamingyt8957 3 жыл бұрын
@@KarthikSuryavlogs ok broh
@ajith018
@ajith018 3 жыл бұрын
@@KarthikSuryavlogs 😍😍
@joeljosephleo7604
@joeljosephleo7604 3 жыл бұрын
@@KarthikSuryavlogs 💚💚
@CLAPPANAMANULAL
@CLAPPANAMANULAL 3 жыл бұрын
കാർത്തിക്സൂര്യ&അഖിൽദാസ്&ശ്രീകാന്ത്&വിനു❤❣️😍❤❤😍❣️🌹
@sabeerks8265
@sabeerks8265 3 жыл бұрын
❤️
@keerthanaraveendran7342
@keerthanaraveendran7342 3 жыл бұрын
Sreekanthettan love♥️
@mahima6429
@mahima6429 3 жыл бұрын
കോളേജ് ലൈഫ് ഒരു topic ആയി വേണം podcastil
@karthiksuryafan2302
@karthiksuryafan2302 3 жыл бұрын
ഞങ്ങളുടെ ത്യാഗം ഞങ്ങളുടെ പൂർണ്ണ അറിവോടെയാണ്. ഞങ്ങൾ കെട്ടിപ്പെടുക്കുന്ന സ്വാതന്ത്ര്യത്തിനുള്ള വിലയാണത്.
@infopsycho6003
@infopsycho6003 3 жыл бұрын
Next topic -- indian marrage vs foreign marg💞💞💞
@sidharthss5890
@sidharthss5890 3 жыл бұрын
Humble Broye konduvaranam..
@user-ut2ce7hm5w
@user-ut2ce7hm5w 3 жыл бұрын
Wikky അണ്ണൻ പൊളിറ്റിക്സ് വേണ്ട എന്ന് പറഞ്ഞു. പിന്നെ അണ്ണൻ എയർ ഇൽ ആയിരുന്നു 😁.
@m.s.b6253
@m.s.b6253 3 жыл бұрын
Wikky thug epo air ilan....avante mood thaaangi nadakuna potanmar...😂😂😂
@പനങ്ങോടൻ
@പനങ്ങോടൻ 3 жыл бұрын
എയറേഷ് ആയി🤣
@ushakumari1147
@ushakumari1147 3 жыл бұрын
22:08 സച്ചിൻ പൈലറ്റ് ഏകദേശം ഇടഞ്ഞാണ് നിന്നത് എന്ന് ശ്രീകാന്ത് പറയുമ്പോൾ വിനുവിന് അതിനെപ്പറ്റി അറിവില്ലായിരുന്നു എന്ന് മുഖത്ത് എഴുതി വച്ചിട്ടുണ്ട് 😅..അതാ നേരെ കാർത്തിക്കിന്റടുത്തോട്ട്.. 🤭
@sundarankp8511
@sundarankp8511 3 жыл бұрын
Vinu aliyooo I like you😍😍
@tuttuzcreation6804
@tuttuzcreation6804 3 жыл бұрын
*ചങ്കും ചങ്കിലെ ചോരയുമായ എല്ലാ കൂട്ടുകാർക്കും ആഘോഷമില്ലാത്ത ആശംസകൾ മാത്രമുള്ള ചെറിയ പെരുന്നാൾ ആശംസകൾ* ✨❤️ *عيد مبارك✨❣️*
@sarathkrishnan6303
@sarathkrishnan6303 3 жыл бұрын
@fasil751
@fasil751 3 жыл бұрын
ദാസൻ നല്ല ഫോമിലാണല്ലോ.... ന്നാലും മറ്റുള്ളവർ സംസാരിക്കുമ്പോ ഇടക് കേറി പറയാതെ അവർക്കും ടൈം കൊടുക്കാൻ ശ്രെദ്ധിക്കണം
@tintovarghese4606
@tintovarghese4606 3 жыл бұрын
Onnu podey😔🥴
@tintovarghese4606
@tintovarghese4606 3 жыл бұрын
@@neotech7507ni poda my..... E
@fasil751
@fasil751 3 жыл бұрын
@@neotech7507 ഞാൻ പറഞ്ഞത് നെഗറ്റീവ് ആയിട്ടല്ല... നിനകങ്ങനെ തോന്നിയത് നിന്റെ കുഴപ്പം
@neelakandan97
@neelakandan97 3 жыл бұрын
മിണ്ടാതിരിയെടാ ഫുണ്ടകളെ😂💔
@fasil751
@fasil751 3 жыл бұрын
@@neelakandan97 ഏതെടാ അൽപ നീ
@karthiksanthosh7079
@karthiksanthosh7079 3 жыл бұрын
Sreekanth eetta... Poliiii 🤩
@shahidjr369
@shahidjr369 3 жыл бұрын
Sharfudene kanan vinuvine pole und😇
@innintekadha6440
@innintekadha6440 3 жыл бұрын
സംശയമുള്ള കാര്യങ്ങൾ നെറ്റിൽ നോക്കി പറയാൻ ഒരാൾ ഉണ്ടാവുന്നത് നല്ലതാവും എന്ന് തോന്നുന്നു..Lew Later podcast ഒക്കെപ്പോലെ
@AjasAS
@AjasAS 3 жыл бұрын
yes
@roshnaaugustine4925
@roshnaaugustine4925 3 жыл бұрын
ഒരാൽ പറഞ്ഞു തുടങ്ങുമ്പോൾ നിങ്ങൾ ക്രോസ്സ് talk ചെയ്യരുത് അയാളെ അത് പറഞ്ഞ് മുഴുമിപിക്കൻ അനുവദിക്കുക....അതുകഴിഞ്ഞ് നിങ്ങളുടെ ആശയം പറയുക ഇവിടെ ശ്രീകാന്ത് അഖിൽ ദാസ് തുടങ്ങുമ്പോൾ തന്നെ കാർത്തികും വിനുവും ക്രോസ്സ് talk ചെയ്യും മറ്റവരുടെ പോയിൻ്റ് കേൾക്കാൻ പറ്റുന്നില്ല PS:to sreekanth bro you just speak your mind man dont wait for them to nod their head😂
@JOSEPH_ARACKAL
@JOSEPH_ARACKAL 3 жыл бұрын
ദാസ്സൻ ഇല്ലാത്ത podcast ആവി ഇല്ലാത്ത പുട്ട് പോലെ ആണ്.....💮
@sabeerks8265
@sabeerks8265 3 жыл бұрын
Upp illaatha kanji pole aan
@mark_my_words-m4g
@mark_my_words-m4g 3 жыл бұрын
Shaddi illatha superman🥴
@unnimayabinu7527
@unnimayabinu7527 3 жыл бұрын
Elastic illatha shaddi poleyanu..
@jayadeepadeepu7201
@jayadeepadeepu7201 3 жыл бұрын
Ellarum blue il anallo.... Sreekanthinu blue kittiyille... Ini kandittu varam.... 🥰🥰🥰 Ella divasavum upload cheyyan pattule... Karthik....njan oru wfh 🏠.. Pinne chuttilim corona.. Frndsine kanditu 1 yr kuduthalayii.... Ningal samsarikumbol njan ku de samsarikarundu... E comment ningalil arelum vayikuvanel.... Thank u so much....
@bitter__truthss
@bitter__truthss 3 жыл бұрын
ദാസൻ അളിയൻ ഫാൻസ്‌ എറണാകുളം, കലൂർ യൂണിറ്റ് റിപ്പോർട്ടിങ് 💥
@jerinnj1999
@jerinnj1999 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം അവസാനത്തെ bgm ആണ്. ഇന്റടതാണ...തിന്റടതാണ... തീരാനുത്തക....തീന്റടതാണ...
@sketchbook9553
@sketchbook9553 3 жыл бұрын
I think this channel is better than your original channel... and congrats on launching this great idea!
@രമണപ്പൻ
@രമണപ്പൻ 3 жыл бұрын
Karthik ഇടുന്ന podcastനു എത്ര video length ഉണ്ടെങ്കിലും അത് മുഴുവൻ കണ്ട്തീർക്കും 💞💗
@sreerajp3133
@sreerajp3133 3 жыл бұрын
നിങ്ങൾക്ക് കേരളത്തിലെ പ്രതിപക്ഷ നേതാക്കളെക്കാൾ വിവരം ഉണ്ട്. Superb discussion 👍
@azharibnunajeem8481
@azharibnunajeem8481 3 жыл бұрын
Karthik surya 💘💫💥😍
@ajilarom
@ajilarom 3 жыл бұрын
1982 ലെ തിരഞ്ഞെടുപ്പിന് ശേഷം ഒരു സഖ്യം സംസ്ഥാനത്ത് തുടർച്ചയായി വിജയിക്കുന്നത് ഇതാദ്യമാണ്. അല്ലാതെ ചരിത്രത്തിൽ ആദ്യമായിട്ടല്ല കേട്ടോ... vinu bro...😍
@fayasyusaf5448
@fayasyusaf5448 3 жыл бұрын
Vinu ko Kuch Nahi maaloom
@Commentator_mon
@Commentator_mon 3 жыл бұрын
സത്യം..... അവർ പറഞ്ഞപ്പോൾ മാറി പോയത് ആയിരിക്കും
@ameenk6902
@ameenk6902 3 жыл бұрын
വിജയിച്ചിട്ടുള്ളു ഭരിച്ചിട്ടില്ല
@mark_my_words-m4g
@mark_my_words-m4g 3 жыл бұрын
40-44 varshathil aadyamaayi
@AJAY-el3eh
@AJAY-el3eh 3 жыл бұрын
കാലാവധി പൂർത്തിയാക്കിയ ഒരു സർക്കാർ ഭരണ തുടർച്ച നേടുന്നത് ചരിത്രത്തിൽ ഇതാദ്യം ആണ്
@athuljc
@athuljc 3 жыл бұрын
10:05 What Dasan said is correct. KSEB is quite efficient, we don't appreciate them enough! 👍🏽👍🏽
@രമണപ്പൻ
@രമണപ്പൻ 3 жыл бұрын
ഇത് podcastൽ രാഷ്ട്രീയത്തിന്റെ പേരിൽ airൽ കയറിയ wikky അണ്ണനെ ഓർമ വന്നു 🤪💗
@enlightenone9494
@enlightenone9494 3 жыл бұрын
വിവിധ പാർട്ടികൾ follow ചെയ്യുന്ന political ideology ഉണ്ട് ഏതൊക്കെയാണെന്ന് നോക്കാം Communism - ഇവിടെ Government ആയിരിക്കും എല്ലാം നിയന്ത്രിക്കുന്നത് എല്ലാവരുടേം സാമ്പത്തികമടക്കം, സ്വന്തമായി ഭൂമിയോ ഫാക്ടറിയും ആർക്കും ഒന്നും ഉണ്ടാവില്ല എല്ലാം ഗവൺമെന്റ് ആയിരിക്കും എല്ലാവർക്കും wealth equal ആയി shareചെയ്തു കൊടുക്കും അതുകൊണ്ട് എല്ലാവരും equal ആയിരിക്കും proper കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളെല്ലാം അധംപതിചിട്ടെയുള്ളൂ അതുകൊണ്ട് correct കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങൾ ഇന്ന് ഇല്ല കുറച്ചുകൂടി സോഷ്യലിസ്റ്റ് ആയ രാജ്യങ്ങളാണ് കൂടുതലെന്ന് പറയാം Socialism- ഇവിടെ തൊഴിലാളികൾക്ക് ആയിരിക്കും കൂടുതൽ പ്രാധാന്യം നൽകുന്നത് ഈ ഒരു ആശയം മുന്നോട്ടു വെക്കുന്നത് തൊഴിലാളികളും ഗവൺമെന്റും കൂട്ടമായ് ഒരു പരസ്പര സഹകരണതോടുകൂടി മുന്നോട്ടു പോവുക എന്നതാണ് business മുതലാളിമാരുടെ നിന്ന് കൂടുതൽ Tax വാങ്ങിച്ച് govt. അത് ദരിദ്രരായ ജനങ്ങളുടെ ഇടയിലേക്ക് കൊടുത്ത് അവരെയും മുന്നോട്ടു കൊണ്ടുവരാൻ ശ്രമിക്കും ഈയൊരു ആശയം മുന്നോട്ടു വയ്ക്കുന്ന രാജ്യങ്ങൾ progressive ആശയങ്ങൾ implement ചെയ്യാൻ ശ്രമിക്കും അതേപോലെ സഹകരണ സംരംഭങ്ങൾക്കായിരിക്കും മുൻതൂക്കം നൽകുക അതായത് ഗവൺമെന്റും ജനങ്ങളും കൂടി ഒരുമിച്ച് പരിശ്രമിക്കുന്ന സ്ഥാപനങ്ങൾ Capitalism - ഇവിടെ കൂടുതൽ പ്രാധാന്യം നൽകുന്നത് business കോർപറേറ്റ് മുതലാളിമാർക്ക് ആയിരിക്കും കൂടാതെ കൂടുതൽ പ്രൈവറ്റ് സ്ഥാപനങ്ങൾ കൊണ്ടുവരാൻ ഗവൺമെന്റ് തന്നെ സപ്പോർട്ട് ചെയ്യുകയും കോർപ്പറേറ്റ് ബിസിനസ് ആവശ്യങ്ങൾക്കുള്ള Tax കുറയ്ക്കുകയും അവരെ മുന്നോട്ടു കൊണ്ടു വരികയും ചെയ്യും ഇത്തരം ആശയങ്ങൾ കൂടുതലായി മുന്നോട്ടു വയ്ക്കുമ്പോൾ ദാരിദ്രർ കൂടി വരുകയും എന്നാൽ അതോടൊപ്പം കോർപ്പറേറ്റുകൾ നന്നായി തഴച്ചു വളരുകയും ചെയ്യും പക്ഷേ ഇത്തരം രാജ്യങ്ങൾ സാമ്പത്തികമായി സോഷ്യലിസ്റ്റ് രാജ്യങ്ങളെക്കാൾ മുന്നോട്ടു വരും കാരണം money flow രാജ്യത്ത് കൂടുതലായിരിക്കും Conservatism - ഇത്തരം രാജ്യങ്ങൾ കൂടുതലായി ആചാരങ്ങൾക്കും മതങ്ങൾക്കും അതോടൊപ്പം ദേശീയതക്കും കൂടുതൽ പ്രാധാന്യം നൽകുന്നതായിരിക്കും ഒരുപക്ഷേ തീവ്രമായി തന്നെ, രാജ്യങ്ങളിൽ progressive ആയിട്ടുള്ള ഒന്നും നടക്കില്ല അതുകൊണ്ടുതന്നെ അവിടെ അധിക്ഷേപവും വിവേചനവും, in equality in genders ന്യൂനപക്ഷ മതങ്ങൾക്കു മേലുള്ള അധിക്ഷേപം എന്നിവ കൂടുതലായിരിക്കും Fascism - ഇവിടെ ജനങ്ങളേക്കാൾ കൂടുതൽ അധികാരം ഭരണാധികാരികൾക്ക് ആയിരിക്കും അധികാരികൾക്കെതിരെ എന്തെങ്കിലും സംസാരിച്ചു കഴിഞ്ഞാൽ ജനങ്ങളെ നിഷ്ക്രിയം എന്തും ചെയ്യുന്ന ഒരു തരത്തിലുള്ള ഗവൺമെന്റ് ആയിരിക്കും ഇവിടെ, ഭരണകൂടങ്ങൾക്കെതിരെ സംസാരിക്കാൻ ഒരു voice ഉണ്ടാവില്ല
@alvinrozario4523
@alvinrozario4523 3 жыл бұрын
Congratulations on the 100K Subscribers. Njan podcast kandaanu നിങ്ങളെ ഇത്ര ഇഷ്ടപ്പെട്ടത്
@jishnu2771
@jishnu2771 3 жыл бұрын
career paths after 12th and a guidance about similar stuff,chosing your passion and a bit about the life stories about you 4!!superb topic aayirikum chettanmare!!!
@alvinrozario4523
@alvinrozario4523 3 жыл бұрын
23:20 I Agree with karthik Bro ❤️
@വാളയാർപരമശിവം-ത9ഭ
@വാളയാർപരമശിവം-ത9ഭ 3 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടി വരുന്നവർ 😌🕺🏼
@gokulsiddu7767
@gokulsiddu7767 3 жыл бұрын
Dasane buffering ennu enganum vilicha pongalaa idum........ Nilapadu dasan ki jai..... 🙏
@athulgeorge6286
@athulgeorge6286 3 жыл бұрын
നിങ്ങടെ podcast ഞാൻ ഇതുവരെ ഒന്നും മിസ്സ്‌ ചെയ്തിട്ടില്ല... 🥰 ഇന്നത്തെ Topic ൽ കക്ഷി രാഷ്ട്രീയ അഭിപ്രായം പറയാതെ.. പുതിയ തലമുറ ഏതുതരം രാഷ്ട്രിയം തിരഞ്ഞെടുക്കണം എന്ന messages തരുവായിരുന്നെങ്കിൽ അതായിരുന്നു നല്ലത്... 🥰 കൂടാതെ തന്നെ ഏതു subject present ചെയ്യുമ്പോളും അതിനെ കുറിച്ച് കൂടുതൽ പഠിച്ചിട്ടു present ചെയ്യുകയാണെങ്കിൽ നമ്മുക്ക് കാണാൻ കുറച്ചും കൂടെ interest ഉണ്ടായേക്കും... 😇 എന്നു വിചാരിച്ചു ഇപ്പൊ Interest ഇല്ല എന്നല്ല.. 😬എനിക്ക് നിങ്ങടെ friendly talk ഭയങ്കര ഇഷ്ട്ടമാണ് But podcast ഒക്കെ ചെയ്യുമ്പോ കൊറച്ചു prepared ആവുന്നത് നല്ലതാണ്...🥰 Vinu അളിയൻ കാര്യങ്ങളെ കുറിച്ച് മോശമില്ലാത്ത ധാരണ ഉണ്ട്... 🥰 പിന്നെ podcast ചെയ്യുമ്പോ Well Dressed ആവുമ്പോൾ.. എന്താ പറയാ.... നിങ്ങൾ പറയുന്ന കാര്യം ഇച്ചിരി serious അയി Keep ചെയ്യാൻ എല്ലാവർക്കും പറ്റും എന്നു തോനുന്നു... 😍 എന്റെ ചെറിയ ഒരു opinion ആണ് 😬😬😬 ഈ Message വായിക്കുമോ എന്നു പോലും എനിക്കറിയില്ല... 🤣 But നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നത് കൊണ്ട് പറയുന്നതാണ് 🥰🥰🥰😍 All the best 🔥🔥🔥Love from Kozhikode 💕💕💕 നല്ല നല്ല contentനായി പക്കാ waiting ആണ് 🥰🥰🥰💕
@manutraveller636
@manutraveller636 3 жыл бұрын
Good thinks
@SnowVish
@SnowVish 3 жыл бұрын
Edith: Politics doesn't interest you why? Sherlock: Because its fatally boring. Edith: Because you have no interest in changing a world that suits you so well! (Movie -Enola Holmes)
@athul_madhav_
@athul_madhav_ 3 жыл бұрын
Millie❤
@syamsnyder4105
@syamsnyder4105 3 жыл бұрын
Sherlock :The truth is If you want to change the world.. You don't need politics
@syamsnyder4105
@syamsnyder4105 3 жыл бұрын
Haha.. If I need help from a society.. I'll call it unity.. And unity can make revolution
@syamsnyder4105
@syamsnyder4105 3 жыл бұрын
@@SnowVish teach me if you know the difference
@CLAPPANAMANULAL
@CLAPPANAMANULAL 3 жыл бұрын
അഭിനന്ദനങ്ങൾ 100K
@clarke961
@clarke961 3 жыл бұрын
Nalla episode ayirunnu ellarum swantham view pointil karyangal paranju All the best guys Keep it up👍👍
@brando2555
@brando2555 3 жыл бұрын
ഒന്ന് ശ്രദ്ധിക്കൂ, എന്താണ് political ആവുക and politically correctness ആവുക, അറിയാത്തവർക്കായി let me explain in a simple way ഒരു L P സ്കൂൾ വിചാരിക്കുക അതിൽ അഞ്ചാം ക്ലാസ് പഠിക്കുന്ന ഒരു കുട്ടികളുടെ കൂട്ടം. ആ കുട്ടികൾ എന്നും സ്കൂൾ വിട്ടാൽ വീട്ടിലേക്ക് പോകുന്നത് ഒരു ഇടവഴിയിലൂടെ ആണ് എന്നാൽ ആ വഴിയിൽ അപ്പുറത്തെ സ്കൂളിലെ പത്തിൽ പഠിക്കുന്ന വലിയ കുട്ടികൾ എന്നും ഇവരെ ശല്യം ചെയ്യുന്നു എന്ന് വിചാരിക്കുക, അങ്ങനെ ഒരു ദിവസം ക്ലാസിലെ കുട്ടികൾ എല്ലാം ചേർന്ന് ഒരു തീരുമാനമെടുത്തു ഇതിനെതിരെ എന്തെങ്കിലും നമ്മൾക്ക് ചെയ്യണമെന്ന് അതിൽ ഒരു A എന്ന കുട്ടി ഒരു ആശയം പറഞ്ഞു നമ്മൾക്ക് ഈ വഴിക്ക് പകരം വേറെ ഒരു ഇടവഴി തെരഞ്ഞെടുത്തു അതിലൂടെ യാത്ര ചെയ്യാം കുറച്ചു പേർ അതിനെ പിന്തുണച്ചു, B എന്ന മറ്റൊരു കുട്ടി പറഞ്ഞു ആ വഴി മാറിയാലും അവർ അവിടെ വന്നു ശല്യം ചെയ്യും, ഞാൻ അവരുമായിട്ട് സംസാരിച്ചിട്ടുണ്ടായിരുന്നു അവർ പറഞ്ഞു നമ്മൾ എല്ലാവരും പത്തു രൂപ വെച്ച് അവർക്ക് കൊടുത്താൽ അവർ നമ്മളെ ശല്യം ചെയ്യില്ല എന്ന് ഇതിനെ പിന്തുണച്ച് കുറച്ചു കുട്ടികൾ വന്നു എന്നാൽ C എന്ന മറ്റൊരു കുട്ടി പറഞ്ഞു 10 രൂപ എന്നത് അവർ പിന്നീട് 20 രൂപയാക്കിയാൽ നമ്മൾ അതും അവർക്ക് കൊടുക്കേണ്ടിവരും അതുകൊണ്ട് ഞാൻ മറ്റൊരു ആശയം പറഞ്ഞുതരാം നമുക്ക് ഈ കാര്യം ടീച്ചർമാരോട് പറയാം അവർ വേണ്ട വിധത്തിൽ കൈകാര്യം ചെയ്തോളും അതിനെ എതിർത്തുകൊണ്ട് D എന്ന കുട്ടി പറഞ്ഞു ടീച്ചർമാരോട് പറഞ്ഞാൽ നമ്മൾ കഴിവില്ലാത്തവർ ആയി മാറും അതുകൊണ്ട് എന്റെ മാമൻ കളരി പഠിച്ച ആളാണ് അതുകൊണ്ട് തന്നെ മാമനും കൂട്ടുകാരും വന്ന് ആ പിള്ളേരെ ഒതുക്കിക്കോളും, അങ്ങനെ A,B,C,D എന്ന നാല് കുട്ടികൾ പറഞ്ഞ നാല് ആശയങ്ങൾക്ക് support ചെയ്ത് ആ ക്ലാസിലെ പല കുട്ടികളും പല ചേരികളായി തിരിഞ്ഞു ഏതാണ് ശരി ഏതാണ് എന്റെ ആശയത്തോട് യോജിച്ചു നിൽക്കുന്നത് എന്ന് കുട്ടികൾ സ്വയം തിരഞ്ഞെടുത്തത് തന്നെയാണ് Politics. സ്വതന്ത്രമായി ചിന്തിക്കുന്ന ഒരാൾക്ക് മാത്രമേ ഏതു സ്വീകരിക്കണമെന്നും ഏതു സ്വീകരിക്കേണ്ട എന്നും ഒരു ബോധ്യം ഉണ്ടാവുകയുള്ളൂ. സമൂഹത്തിൽ നമ്മൾ യോജിപ്പും വിയോജിപ്പും രേഖപ്പെടുത്തുന്നത് politics ആണ്. എന്താണ് political correctness എന്ന് നോക്കാം, സമൂഹത്തിലുള്ള തെറ്റായ ആശയങ്ങളെയും വിവേചനത്തിനും അധിക്ഷേപത്തെയും എതിർത്തുകൊണ്ട് നിലകൊള്ളുക എന്നതാണ് politically correctness ആവുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഉദാഹരണം നിങ്ങൾ ഒരു ബസ്സിൽ യാത്ര ചെയ്യുമ്പോൾ ബസ്സിൽ ഒരു സ്ത്രീയെ ഏതെങ്കിലും ഒരാൾ ശല്യം ചെയ്യുന്നതായി നിങ്ങൾ കണ്ടു എന്ന് വിചാരിക്കുക നിങ്ങളുടെ ആശയത്തോട് അത് തികച്ചും വ്യത്യസ്തമായ ഒരു കാര്യം ആയതു കൊണ്ട് തന്നെ നിങ്ങൾ അതിനെ ചോദ്യം ചെയ്യുകയും അയാളെ എതിർക്കുകയും ചെയ്യുന്നു എന്നാൽ ഇതേ ബസ്സിൽ വേറെ ഒരാൾ ഇത് കാണുന്നു എന്ന് വിചാരിക്കുക അയാൾ അത് ആസ്വദിച്ച് കണ്ടിരിക്കുകയാണ് കാരണം അയാളുടെ ആശയ പ്രകാരം സ്ത്രീകൾ ഒരു ഉപകരണം മാത്രം ആയിട്ടാണ് കാണുന്നത് ഇവിടെ രണ്ടുപേർക്കും politics ഉണ്ട് എന്നാൽ politically correctness ആയത് ഏതാണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ, ഇനിയൊരു സിനിമയിൽ സ്ത്രീവിരുദ്ധതയും, body shamimg പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണെങ്കിൽ സമൂഹത്തിലേക്ക് നൽകുന്ന സന്ദേശം തെറ്റാണ് അതുകൊണ്ടുതന്നെ അത് politically incorrect ആണ്, So നമ്മുടെ നിത്യ ജീവിതത്തിൽ നമ്മൾ എടുക്കുന്ന ഓരോ തീരുമാനവും ഏതു ആശയത്തെ പിന്തുടരണം എന്ന് നിശ്ചയിക്കുന്നത് നമ്മുടെ politics ആണ് എന്നാൽ politically correct ആവുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്
@snehamb1154
@snehamb1154 3 жыл бұрын
🥳👏👏👏
@siddhu7908
@siddhu7908 3 жыл бұрын
Wow pin this comment team intelerks 👌
@athuljc
@athuljc 3 жыл бұрын
Congrats on 100k!!!👏🏽👏🏽
@jayaramvr2582
@jayaramvr2582 3 жыл бұрын
Hearing Karthik delhi student protest story i remembered Amazon prime series thandav
@mobiletechi1536
@mobiletechi1536 3 жыл бұрын
രാഷ്ട്രീയം എന്നത് ഇന്ന് ഒരു ബിസിനെസ്സ് ആണു. അതല്ല വേണ്ടത് ജനങ്ങൾ ക്കു വേണ്ടി പ്രവർത്തിക്കുന്നവരെ യാണു ജനത്തിന് ആവശ്യം. എന്ന മെസ്സേജ് നിങ്ങൾ നന്നായി തന്നെ അവതരിപ്പിച്ചു. ഇനിയും ഇതു പോലെ നല്ല കണ്ടന്റ് കൊണ്ടു വരണം. Karthik aliya ❤️
@akshay_1999
@akshay_1999 3 жыл бұрын
എന്താ വരാതെ വരാതെ എന്ന് വിചാരിച്ച് ഇരിക്കുമ്പോ വന്നു😁😍
@safvansappu
@safvansappu 3 жыл бұрын
*Congratulations on 100K* ❤️
@voyager3445
@voyager3445 3 жыл бұрын
15:42 french revolution timeil ❤️
@joelbabu3349
@joelbabu3349 3 жыл бұрын
19:50 the topic is Iconic speech by dr. Sashi tharoor on Oxford unions debate.
@sonusenora
@sonusenora 3 жыл бұрын
Kannan chettanea next episodil konduvaranam.
@JJ-sw3zf
@JJ-sw3zf 3 жыл бұрын
Can you guys please speak about indian farmers strike ? Pls this is a request, we don’t see anybody speak about this.. your podcast will enrich people with knowledge.. request all the audience to support this request..
@beyondinfinity6861
@beyondinfinity6861 3 жыл бұрын
Karthik ettaa.... Vendhum njna..... Vinu uyir...... Das poli.... Sreekanth.. 🔥
@kannankannan1332
@kannankannan1332 3 жыл бұрын
Karthik aliyoooi cngrtzzz...100k our famly
@shinrajshinrajad5829
@shinrajshinrajad5829 3 жыл бұрын
Well said bro ... keep going
@aryamanikandan2428
@aryamanikandan2428 3 жыл бұрын
Intelerks Podcast @ 100K... ❤️❤️ Long way to go💖
@sonypops8578
@sonypops8578 3 жыл бұрын
Vinu bro look like a Malayalam acter .
@lakshmylachu2630
@lakshmylachu2630 3 жыл бұрын
എനിക്ക് ഒട്ടും താല്പര്യം ഇല്ലാത്ത topic ആണ് politics.. Bt discuss ചെയുന്നത് നിങ്ങൾ ആയത് കൊണ്ട് ഉറപ്പായും full കാണും.. കഴിഞ്ഞ ഒരു video കണ്ടപ്പോൾ ഞാൻ വിചാരിച്ചു നിങ്ങൾ ഈ topic എടുക്കില്ല എന്ന്..... 18.03എനിക്കും വല്ല്യ ഒരു doubt ആരുന്നു.. നിങ്ങൾ കാരണം അത് clear ആയി..... 😍😍 ഇന്ന് കാർത്തിക് മുത്ത് ഒഴികെ എല്ലാരും സ്കോർ ചെയ്തു.. 44.59 ohh really 47.32സാബു അണ്ണൻ ഇത് കണ്ടാൽ വിചാരിക്കും ഇവനിതൊക്ക എന്തിനാ ഇവിടെ പറയുന്നേ എന്ന് 😆
@penguin4779
@penguin4779 3 жыл бұрын
*I’m in love with this comment section.* 🤩 *Vishayam raashtreeyamayirunnitum, parasparam chelivaariyeriyaathe pakwamaaya charchakal.* *Thank you Intelerks team.* 🥰
@vijaykrishnan4271
@vijaykrishnan4271 3 жыл бұрын
Srikanth & akhil kollam 👌👌
@vishnusuresh7196
@vishnusuresh7196 3 жыл бұрын
100k Congratulations 🔥💫
@sktsha9
@sktsha9 3 жыл бұрын
നിങ്ങൾ നിക്ഷ്പക്ഷമായി സംസാരിക്കുന്നു ❤️❤️❤️❤️
@nabeelnabu6198
@nabeelnabu6198 3 жыл бұрын
ഇവരൊക്കെ വലിയ സംഭവമായിരുന്നല്ലേ 😧, vlog il സാധാരണ പോലെ ആണെങ്കിലും എല്ലാരും കിടു ആണ് 😊
@nimithsanthosh
@nimithsanthosh 3 жыл бұрын
Karthik ചേട്ടന്റെ achane podcastil konduvaranam.
@jeason4438
@jeason4438 3 жыл бұрын
Screekanth anna Chalii missing in the Podcast@karthik surya pls do include screekanth chaliis, D2D❤️
@manutraveller636
@manutraveller636 3 жыл бұрын
വിനു അളിയൻ സൂപ്പർ
@jvignesh2918
@jvignesh2918 3 жыл бұрын
Ethelum oru podcastil environmental issuesine Patti discuss cheyumo ,because Pala aghlkarum ippazhum ottum bothered alla,ee platformil ath discuss cheythal effective ayirikkum😇😇😇
@Nzlife123
@Nzlife123 3 жыл бұрын
Karthii all the wishes.
@akshayvs796
@akshayvs796 3 жыл бұрын
Thank you for sharing some political knowledge❤️
@akshayvs796
@akshayvs796 3 жыл бұрын
I have only know about nouty amerikka😹❌
@MashMediaLive
@MashMediaLive 3 жыл бұрын
100 K... Congrats Bro 😘❤️😍
@BEN-gv1sr
@BEN-gv1sr 3 жыл бұрын
അടുത്ത prodcastil അച്ചന കൊണ്ടുവരണം എന്ന് ഒളളവർ ഉണ്ടോ 😁
@jonsnowkerala4941
@jonsnowkerala4941 3 жыл бұрын
ഇല്ല
@sana-ui2ie
@sana-ui2ie 3 жыл бұрын
Kondu varuuuuu 😍😍😍😍😍😍
@BEN-gv1sr
@BEN-gv1sr 3 жыл бұрын
@@jonsnowkerala4941 ..k..
@divinity7851
@divinity7851 3 жыл бұрын
Nalla thoughts aane last podcasts il undayirunnat...etu full kandittu parayam...👍 Keep going ❤️
@sajihtk9220
@sajihtk9220 3 жыл бұрын
43:02 സത്യം 😂
@thirumudi
@thirumudi 3 жыл бұрын
Vinu etande oru phycological performance
@kirukkatharam6656
@kirukkatharam6656 3 жыл бұрын
Guys❤️I'm a frequent listener of your podcast and I just came here while listening via Google podcasts....just to give u an info that Indian National Congress or simply congress isn't a right wing party....it's a party with central-left ideologies.BJP is right wing.Right wing politics includes tradition,capitalism and all❣️❤️Hoping you'll see my comment❤️with love❤️
@gokulsiddu7767
@gokulsiddu7767 3 жыл бұрын
22:12 Sreekanth paranja karyam annu Sathyam ee video perfect ok👍
@alandx495
@alandx495 3 жыл бұрын
Karthik etttan 12th kazhijju Delhiil poyallo angane annu politics marrannathu..... Vinu chettan okke evedeyy alle padiche..... 😌
@aswinvr895
@aswinvr895 3 жыл бұрын
Hey intelerks, College days vere thanne topic aakknm We can relieve the moments
@ajaykrishna5440
@ajaykrishna5440 3 жыл бұрын
If possible do an interview with trivandrum mayor..who else can speak youth in politics better than the youngest mayor from india.
@AgentFoodie
@AgentFoodie 3 жыл бұрын
Yeyey! Angane kaath irunna pole 1 Lakh adich makkaleeee❤️🔥❤️🔥
@Anusree__23
@Anusree__23 3 жыл бұрын
Lock down aanelum Karthik surya polikunnu🥳
@alpersiancat
@alpersiancat 3 жыл бұрын
18:18 new information. Thanks sreekanth bro
@wizardzz8008
@wizardzz8008 3 жыл бұрын
Vinuvaliyan poli 🔥♥️
@sourav___raj
@sourav___raj 3 жыл бұрын
E vishayam ayathukond ethra per full kaanumennu ariyilla. Is it because of the 'chill' mode?
@ayoobka3996
@ayoobka3996 3 жыл бұрын
Bro. I think you have chosen wrong subject to discuss. I couldnt see any one who has deep knowledge about Indian specially Kerala politics. Appreciate your courage to take this subject.
@Meluhan00
@Meluhan00 3 жыл бұрын
Right time to market and considering the crowd age group this is going to trend
@devanarayansd9751
@devanarayansd9751 3 жыл бұрын
Vinu is a good analyseR
@vysakhramesh1376
@vysakhramesh1376 3 жыл бұрын
Karthik nikkar maati pants itteeee😅😅
@geosimon2123
@geosimon2123 3 жыл бұрын
Sreekanth bro i have same T-SHIRT that you weared.
@nihalashraf2508
@nihalashraf2508 3 жыл бұрын
Education is must But being educated doesnot define a good leader. Humanity is the first and foremost quality needed for a leader. Congrats for 100k🙌🔥
@maheswarbenoy4043
@maheswarbenoy4043 3 жыл бұрын
Congrats for 1 lakh subs ❤️
Mai#*@ ഒരു തെറി ആണോ??
1:12:50
Intelerks Podcast
Рет қаралды 158 М.
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
Air culture influencers and blind followers ✈️
1:05:53
Intelerks Podcast
Рет қаралды 143 М.
Journey of M3 International | first podcast | part 1
50:38
M3 International
Рет қаралды 948
അച്ഛൻ കട്ട കലിപ്പിൽ👊🏽
1:31:55
Intelerks Podcast
Рет қаралды 790 М.
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН