ഇല്ലാ കഥ പറഞ്ഞ് നാട്ടുകാരെ പറ്റിച്ച ജയരാജപുത്രൻ | P. Jayarajan | Rajan Joseph

  Рет қаралды 73,411

Smart Pix Media

Smart Pix Media

Күн бұрын

#pjayarajan #rajanjoseph #keralanews #keralanewslive #keralapolitics
ഇ.പി.ജയരാജനെ പിന്നിൽ നിന്ന് കുത്തിയ കൊലയാളി ജയരാജൻ. എനിക്കെല്ലാം അറിയാം. ജയരാജന്റെ മകൻ എന്നെ ഒരു ചുക്കും ചെയ്യില്ല

Пікірлер: 177
@babymathew532
@babymathew532 2 ай бұрын
സത്യങ്ങൾ വിളിച്ചു പറഞ്ഞതിന് അഭിനന്ദനങ്ങൾ
@kuttykrishnanvkd5245
@kuttykrishnanvkd5245 3 ай бұрын
കേരളത്തിലെ ഒരു വിധം സഖാക്കളുടെ പരിപാടി ഇതൊക്കെ തന്നെ അതിൽ അപൂർവ്വം ചില സഖാക്കൾ മാന്യത പുലർത്തുന്നവരുണ്ട്. ഇതൊക്കെ തന്നെയാണ് പാർട്ടിയെ ചിതലരി പ്പിച്ചത്
@sathyajithsudhakaran7446
@sathyajithsudhakaran7446 3 ай бұрын
. .. . . .എല്ലാം ഈ നാടിനും . . . ഈ നാട്ടിലെ പാവങ്ങളെ മാത്രം സഹായിക്കാൻ ഉള്ള പാവപ്പെട്ട പാർട്ടിക്കും . . . പാവപ്പെട്ടവരെ മാത്രം സഹായിക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന ആ പാവപ്പെട്ട പാർട്ടിയിലെ വെറും പാവപ്പെട്ട നേതാക്കന്മാർക്കും അഷ്ടിക്ക് വകയില്ലാത്ത ആ പാവപ്പെട്ട നേതാക്കൻമാരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും . . . .പിന്നെ ഈ പാവപ്പെട്ട പാർട്ടിയെ മാത്രം സഹായിക്കാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന ; "ഭൂതത്തിനും" "ഭൂതഗണങ്ങൾക്കും" വേണ്ടി മാത്രമാണെന്നുള്ളതാണ് ഏക ആശ്വാസം . . .
@priyeshpriyu
@priyeshpriyu 2 ай бұрын
നമ്മുടെ പാർട്ടിയെ തകർത്ത PJയെ പാർട്ടിയിൽ നിന്ന് പുറത്താക്കുക
@sreejith_kottarakkara
@sreejith_kottarakkara 3 ай бұрын
ഭയരാജൻ അഥവാ യമരാജൻ
@sonap8913
@sonap8913 3 ай бұрын
രാജൻ 👌 അഭിനന്ദനങ്ങൾ 🌹
@charvikranav
@charvikranav 3 ай бұрын
വളരെ സുഖ സൗകര്യത്തിൽ ആണ് കണ്ണൂർ കമ്മി നേതാക്കളുടെ മക്കളും സൗഹൃദ സംഘങ്ങളും.. കാറും വലിയ വീടും ആർഭാട ജീവിതവും എല്ലാം എല്ലാം ഉണ്ട് . പാവപെട്ട വോട്ടർമാർ അല്ലാതെ ആരും ബുദ്ധിമുട്ടി ജീവിക്കുന്നില്ല.. ലാളിത്യം 😂
@okacet9412
@okacet9412 3 ай бұрын
Fools don't deserve good things in life. 😂😂😂😂😂😂😂😂😂
@mframe2331
@mframe2331 3 ай бұрын
നിങ്ങ പറഞ്ഞ ഇന്നോവ അങ്ങോട്ട് തിരിയാൻ സാധ്യത ഉണ്ട്.ശ്രദ്ധിക്കണേ bro
@unnikrishnantp3156
@unnikrishnantp3156 3 ай бұрын
ഇന്ന് രാഷ്ട്രിയത്തിൽ ഉള്ളവരാരും അത്ര മോശക്കാരനല്ല
@priyeshpriyu
@priyeshpriyu 2 ай бұрын
യഥാർത്ഥ വിശകലനം
@pankajakshanep37
@pankajakshanep37 3 ай бұрын
Correct statement
@surimenon7660
@surimenon7660 2 ай бұрын
❤🙏❤️Appreciate your time and deep analysis ❤️🙏❤️
@swaminathkv5078
@swaminathkv5078 2 ай бұрын
ശ്രീ രാജൻ നിങ്ങൾ സൂക്ഷിക്കണം.. ❤️
@johnymj5612
@johnymj5612 3 ай бұрын
നേരും നെറിയുമുള്ള ഒരാളും ഇന്ന് കമ്മി നേതാക്കന്മാരായി ഇല്ല.
@mysorepak2632
@mysorepak2632 3 ай бұрын
ഉണ്ട് സുരേഷ് കുറുപ്പും, ഗുരുദാസനും ഒക്കെ . ചടയനോട് കൂടി CPI (M) ഇല്ലാതായി എന്ന് തീർത്തും പറയും
@-jo6mu
@-jo6mu 2 ай бұрын
ഏത് പാർട്ടിയിൽ ആണു നേരിയുള്ള ആൾകാർ ഉള്ളത്
@user-rx2ri3md2t
@user-rx2ri3md2t 3 ай бұрын
ഫക്രുദ്ദീൻ്റെ ജയരാജേട്ടനെ പറ്റി ആരും യാതൊരു മോശം പരാമർശവും നടത്തരുത് ..... ജാഗ്രതൈ😮😮
@pramodkannada3713
@pramodkannada3713 3 ай бұрын
ഇ പി ഇത്രയും നല്ല മനുഷ്യനോ? തരാതരം ഗീർവാണം വിടുന്ന കുറെ വിശുദ്ധന്മാർ '
@rajanka2512
@rajanka2512 2 ай бұрын
ശ്രീ.., രാജൻജോസഫ് അഭിനന്ദനങ്ങൾ 👍✅👌
@GirishManiyan
@GirishManiyan 2 ай бұрын
ജയരാജന്റെ മകൻ 13വർഷമായി ഗൾഫിൽ ജോലിചെയ്യുന്നു അദ്ദേഹത്തിന്റെ ഭാര്യ ഗൾഫിൽ നഴ്സാണ്. ഈ വീട് വയ്ച്ച source മനസ്സിലാക്കു കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറും കൊണ്ട് ഓടാതെ..
@newindia4957
@newindia4957 2 ай бұрын
കണ്ണൂർക്കാർക്ക് എല്ലാമറിയാം👍 താൻ പോടാ മണിയാ .....
@sunnyjoseph4197
@sunnyjoseph4197 3 ай бұрын
Super 👌👌Appreciate 🙋‍♂️
@thankachanvj9432
@thankachanvj9432 2 ай бұрын
അപ്രിയ സത്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന താങ്കൾ സൂക്ഷിക്കണം, ഗുണ്ടകൾ വെറുതെ ഇരിക്കില്ല.
@ipankajakshan3098
@ipankajakshan3098 2 ай бұрын
Well said. Appreciate
@okacet9412
@okacet9412 3 ай бұрын
Great work.
@trravindranpillai2490
@trravindranpillai2490 3 ай бұрын
Very original news reporting.🎉
@shajanshaju1247
@shajanshaju1247 3 ай бұрын
സത്യം
@rashidp3559
@rashidp3559 3 ай бұрын
കാലൻ ജയരാജൻ
@rajmohangopinathan1
@rajmohangopinathan1 3 ай бұрын
sir, താങ്കൾക്ക് ഇവനൊക്കെ ഭീഷണി അകില്ലെയോ. അങ്ങു ഒരു നല്ല വ്യക്തി ആണ്. അതിന്റെ സ്നേഹം കൊണ്ട് ഉള്ള ഒരു ആശങ്ക ഉണ്ട് കേട്ടോ
@jineeshmaniyara
@jineeshmaniyara 2 ай бұрын
കണ്ടറിയണം ഇനി എന്താണ് സംഭവിക്കുന്നത് എന്ന്.. 😯😯
@bijuhariharan
@bijuhariharan 3 ай бұрын
താങ്കളുടെ ധൈര്യം അപാരം
@giridasalathur3142
@giridasalathur3142 2 ай бұрын
❤❤❤❤❤❤
@UnniKrishnan-vb1eh
@UnniKrishnan-vb1eh 2 ай бұрын
masha allah be carefull
@cbksaleemyoutube4613
@cbksaleemyoutube4613 3 ай бұрын
Excellent
@dineshtk9729
@dineshtk9729 3 ай бұрын
Good speach....
@swaminathkv5078
@swaminathkv5078 2 ай бұрын
ശ്രീ രജനിൽ നിന്നും സത്യങ്ങൾ തിരിച്ചു അറിയാൻ ആയി. 👌
@sreenivasankn6913
@sreenivasankn6913 3 ай бұрын
സൂക്ഷിക്കണം.....
@AjalKrishna-z1i
@AjalKrishna-z1i 2 ай бұрын
Pj❤❤❤
@aanchal6791
@aanchal6791 2 ай бұрын
🎉🎉🎉🎉🌹🌹🌹🌹🌹🌹
@AliJoseph-g1m
@AliJoseph-g1m 3 ай бұрын
This Yama Rajan👹👹👹 KARMA will not leave anyone!!!!
@pratheepkumar1216
@pratheepkumar1216 2 ай бұрын
......ബോംബ് രാഷ്ട്രീയ ക്കാരൻ.....ആശയ പ്രചരണം, സമരം അങ്ങനെ യാണ് പ്രസ്ഥാനം വളരേണ്ടത്.....കണ്ണൂരിൽ വിജയിക്കാം....പക്ഷേ നഷ്ടം മുഴുവൻ പാർട്ടി ക്കാണ്. ....ബംഗാൾ, ആന്ധ്ര ....എല്ലാം പോയി.....
@Sunilkumar-gu6ie
@Sunilkumar-gu6ie 3 ай бұрын
സ്കിരെ കറക്റ്റാണ് ബ്രോ ♥️👍
@ManeshKumar-iy9du
@ManeshKumar-iy9du 2 ай бұрын
അപരാധം ആര് ചെയ്താലും ഇത്തിരി വൈകിയാലും നാട്ടുകാർ തിരിച്ചറിയും..?? കാരണം ഇത് 2024. ആണ്..??
@sreelathakumari6872
@sreelathakumari6872 3 ай бұрын
🎉❤❤👍
@priyeshpriyu
@priyeshpriyu 2 ай бұрын
cpm ൻ്റെ ശാപം. Cpm നെ തകർക്കുന്ന PJ
@marykuttyxavier5475
@marykuttyxavier5475 3 ай бұрын
👌👌👌👌👌👌
@royroy9086
@royroy9086 3 ай бұрын
👍👍👍👍👍👍👍👍
@punnolikunnelpunnoose6673
@punnolikunnelpunnoose6673 3 ай бұрын
R S S ആണെങ്കിൽ കൊല്ലാമെന്നുള്ള ആ വാദം എത്ര മാത്രം ശരിയാണ്? വെറും ന്യായീകരണം മാത്രമായി തരാം താഴരുത്.....
@sujaraju3711
@sujaraju3711 2 ай бұрын
ഏവരെ അൻ്റാർട്ടിക്കയിൽ കടത്തണം
@mithunv1888
@mithunv1888 3 ай бұрын
👍🏼
@TheDasaan
@TheDasaan 3 ай бұрын
Shukkurine konnalulla paapam thinnaal theerum .... Avanodu thinnan para ... Enikku ariyilla e shukrane ente manassil vedana undu ...
@MuhammadJaleel-x8s
@MuhammadJaleel-x8s 16 күн бұрын
നിങ്ങൾ എന്തു പറഞ്ഞാലും ജയരാജന്റെ ഒരു രോമത്തിൽ തൊടാൻ പറ്റില്ല അത് പുലിക്കുട്ടിയ ആർഎസ്എസ് ഭയക്കുന്ന പുലിക്കു
@sjayanbeena
@sjayanbeena 3 ай бұрын
🙏🏻 ❤ 🙏🏻
@joypu6684
@joypu6684 3 ай бұрын
👍
@aneeshmk6998
@aneeshmk6998 3 ай бұрын
ഈ ധൈര്യം സന്മതി ക്കാതെ വയ
@Theeyanrajan
@Theeyanrajan 3 ай бұрын
എന്ത് ധൈര്യം.... കതിരൂർ... വീട് വിട്ട് ഓടിപ്പോയ... ഇവനോ...... നിങ്ങൾ കണ്ണൂർ ജില്ലയിൽ അല്ല...... 🙏🙏ആയിരുന്നേൽ നിങ്ങൾക്ക് ഇങ്ങനെ പറയൻ സാധിക്കില്ല 🙏
@SatheeshkumarK-p9l
@SatheeshkumarK-p9l 3 ай бұрын
Good morning sir....
@sudhakaranktkktk9534
@sudhakaranktkktk9534 2 ай бұрын
താങ്കളുടെ സംഭഷണ ശൈലിയും മുഖഭാവവും ദയവ് ചെയ്ത് മാറ്റണംവെറും കുറ്റം മാത്രം പറയുന്നത് പൊലെ തോന്നും മറുനാടൻ ഷാജൻ്റെ സംഭഷണ ശൈലിയിലേക്ക് മാറണം ചിരിച്ച് കൊണ്ട് അഭ്യൂദയകാംക്ഷി
@BabuP-z8v
@BabuP-z8v 3 ай бұрын
🙏🌹
@ranjic168
@ranjic168 2 ай бұрын
True 👍🏻
@praveenrajanpravi5781
@praveenrajanpravi5781 2 ай бұрын
തലമൊട്ടയായതു കൊണ്ട് നെല്ലിക്കാതളം വെയ്ക്കാൻ എളുപ്പമാണ്
@sravanx
@sravanx 2 ай бұрын
👏🏻👏🏻👏🏻
@sunnymathew8151
@sunnymathew8151 3 ай бұрын
Nackikal 😢
@Green-6937
@Green-6937 2 ай бұрын
വിജ്ജ്ജ്യന്റെ കാർ കിയ കാർണിവൽ അല്ലേ,
@bhriguvb6131
@bhriguvb6131 2 ай бұрын
മുഖ്യമന്ത്രി വാങ്ങിയത് നാൽപതോളം ലക്ഷം വിലയുള്ള KIA Carnival ആണ്. ഇന്നോവ അല്ല
@venugopalan7735
@venugopalan7735 3 ай бұрын
Masapady Jayarajan
@josephchacko8712
@josephchacko8712 3 ай бұрын
Enkna house undakan 10 to 15 years enkilm work chynm
@sreenivasanngovindan5711
@sreenivasanngovindan5711 Ай бұрын
മനുഷ്യനവണം
@sreekeshkandy6198
@sreekeshkandy6198 3 ай бұрын
ഇതൊക്കെ സത്യമാണോ?
@nijipazhassi8492
@nijipazhassi8492 2 ай бұрын
ന്നാപ്പിന്നെ അടുത്ത മുഖ്യ മന്ത്രി ep യെ ആക്കാം അല്ലേ
@VijayanKoroth-dg8ru
@VijayanKoroth-dg8ru 2 ай бұрын
Thankal p.jayarajane kurichu paranjathu 100 sathamanam sari.ennal p.c.georgine vimarsichathu 90 sathamanam thettu
@PappachanATPappachanAT
@PappachanATPappachanAT 3 ай бұрын
സൂപ്പർ
@kelistogamer8095
@kelistogamer8095 3 ай бұрын
മനുഷ്യന് എത്രയൊക്കെ തരം താകാൻ കഴിയുമോ കഷ്ടം
@joi703
@joi703 3 ай бұрын
ഇവൻ താൻ എന്താണെന്ന് കഴിഞ്ഞ ദിവസം ക്ലബ് ഹൌസ് ചർച്ചക്കിടെ തെളിഞ്ഞതാണ്. എന്നിട്ട് ഇവിടെ വന്നിരുന്നു നാട്ടിലുള്ളവരെ എല്ലാം കുറ്റം പറയുന്നു. 😄😄😄😄
@gk-dl7wl
@gk-dl7wl 2 ай бұрын
Nattile gunda nethavine patti alle, allathe p krishna pillage yo akg yo vallom aano? Neyellam koode ithinte poka kanichitte poku.😢
@AbrahamMani-sy7lx
@AbrahamMani-sy7lx 2 ай бұрын
Even jaya rajan-alla yama rajan
@SujathanKt
@SujathanKt 2 ай бұрын
ജയരാജേട്ടനെ നേരിട്ട് അറിയുന്ന നാട്ടുകാരൻ ആണ്.എത്ര കിട്ടി.d.n.a test നടത്താൻ ആരും മേനക്കേടേണ്ട.സമയം കിട്ടില്ല.ഒരു നിസ്സാര കേസുവന്നപ്പോൾ മുണ്ടിൽ മുള്ളിയ ടീമിൻ്റെ credibility അളക്കാൻ നിൽക്കേണ്ട ചങ്ങാതി.
@Pradeepkumar-cm4ez
@Pradeepkumar-cm4ez 3 ай бұрын
Nonsense!!! waste of time.
@marriammajoseph9453
@marriammajoseph9453 2 ай бұрын
<a href="#" class="seekto" data-time="670">11:10</a>
@dailytalks234
@dailytalks234 3 ай бұрын
“Kallanu kanji vacha makkal”
@powersward
@powersward 2 ай бұрын
😃😃🥵🥵
@rajeesh413
@rajeesh413 2 ай бұрын
Junior Jayasankar വക്കീൽ.....😮
@AliJoseph-g1m
@AliJoseph-g1m 3 ай бұрын
Avante Muhammad.. those eyes tell the truth.. Terrible cunning and cruel…
@samsunga10-rb4pu
@samsunga10-rb4pu Ай бұрын
ഇവൻ തനി ക്രിമിനൽ
@swaminathkv5078
@swaminathkv5078 2 ай бұрын
മോൻ ഓട്ടോ ഓടിക്കുന്നു... കൂലി പണിക്ക് പോകുന്നു... അങ്ങനെ അങ്ങനെ...!!
@abdulsalamsalam9600
@abdulsalamsalam9600 2 ай бұрын
😮😮😮😮😮😮😮😮😮😮😮😮
@satheeshekek3877
@satheeshekek3877 3 ай бұрын
കാലൻ
@samentertainments7351
@samentertainments7351 3 ай бұрын
ഞാൻ സിപിഎം വിട്ടു
@vkarthikeyan5239
@vkarthikeyan5239 3 ай бұрын
Mr Joseph Sir, I like your each clipping very much. Yechoori slave of Pappu, Karat secret of admiror of Pappu, these two wastes keep silent then party will escape
@bibinmathew7338
@bibinmathew7338 3 ай бұрын
Innova crysta Ella alavalathikalkkum ellado
@sivarajan3399
@sivarajan3399 2 ай бұрын
ഡ്രാക്കുള കുഴിമാടം വിട്ട് എഴുന്നേറ്റു.
@MadhuMsnair
@MadhuMsnair 3 ай бұрын
My dear you are telling truth but bleddy. Thanthaills don't bother
@moidensyedmohammed8250
@moidensyedmohammed8250 2 ай бұрын
PJ onnum chaithilla EllaCpM karum chaeyunnathumathram
@FreeZeal24
@FreeZeal24 2 ай бұрын
രാജൻ സാർ ഇത്തിരി weight കുറഞ്ഞോ? അത് എനിക്ക് മാത്രം തോന്നിയതോ? 😔
@manikk1561
@manikk1561 3 ай бұрын
രാജൻ ചേട്ടന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി
@rahulsls
@rahulsls 3 ай бұрын
കാലം മാറി, ആർഎസ്എസ് നു 20% വോട്ട് ആയി , ഒരു ചുക്കും ചെയ്യാൻ കഴിയുല്ല 😂😅😂
@krishnapillaimadhavanthamp9176
@krishnapillaimadhavanthamp9176 3 ай бұрын
വെള്ളയിട്ട വെള്ളരിപ്രാവ്
@b2bspy503
@b2bspy503 3 ай бұрын
ചിരിക്കും ചെകുത്താൻ 👿👿👿👿
@shamnashamna6426
@shamnashamna6426 2 ай бұрын
Fakruddeen oombi😂
@മഹിൻമനോജ്
@മഹിൻമനോജ് 2 ай бұрын
ഇഞ് ഏതാ രാജാ
@SUNILKUMAR-jh5rz
@SUNILKUMAR-jh5rz 3 ай бұрын
Vakkuchadryum undennu paranju ettaram thonniyasam oru kudubathinu parayan nanam ella bai....
@shynijames5613
@shynijames5613 2 ай бұрын
Ivante kai alla ,puthrane thattanamarunnu
@muneerchalil7414
@muneerchalil7414 2 ай бұрын
Paaavam ingine kidannu mongatheda maire😂😂😂
@nishadadam6068
@nishadadam6068 3 ай бұрын
നീ കാക്ക ഷാജിയുടെ ആരാധകനാണോ?...
@dipinedavana9446
@dipinedavana9446 3 ай бұрын
എടോ കോയിലോട് എന്നത് ഒരു അള്ളി ഗ്രാമം ആണ്, പാവങ്ങൾ ജീവിക്കുന്ന സുന്ദരമായ ഒരു കുഗ്രാമം; അവിടെ ഉള്ള ഒരു വീട്... 50 Lakhs പോലും വരില്ല ആ വീടിനു എങ്ങനത്തെ വീടാന്നാ താൻ പറയുന്നത്? താൻ ആ വീടും ആ നാടും ഒന്ന് പോയി കാണെടോ
@mynameismaximus3624
@mynameismaximus3624 3 ай бұрын
ജയരാജന്റെ വീട് പോയി കാണാനോ! അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നവൻ ആത്മഹത്യക്കുറിപ്പ് കൂടി എഴുതിവെക്കുന്നതാകും നല്ലത്.
@praveenindia1935
@praveenindia1935 3 ай бұрын
എങ്കിൽ നീ പോയി ഒരുകോടിയുടെ വീട് ഉണ്ടാക്കിക്കൊട്.
@mjknr5374
@mjknr5374 3 ай бұрын
പിണറായി യുടെ വീട് കാണാൻ പോയതാണ് ടിപി യുടെ ആൾകാർ.
@foodsavary
@foodsavary 2 ай бұрын
Pithav sarikum vere aal alle
How Strong is Tin Foil? 💪
00:26
Preston
Рет қаралды 142 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 37 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 27 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
How Strong is Tin Foil? 💪
00:26
Preston
Рет қаралды 142 МЛН