ഞാൻ ഇപ്പോൾ രണ്ടു മൂന്നു പ്രാവശ്യം ഉണ്ടാക്കി നല്ല രുചിയുള്ള മോര് കറി.. Thank you sree ❤️നാളെ കോവക്കയും കടലയും ഉണ്ടാക്കണം മുൻപ് കർണാടകയിൽ പഠിച്ചോണ്ടിരുന്ന സമയത്ത് ഹോസ്റ്റലിൽ ഒക്കെ കിട്ടുമായിരുന്നു..
സാരല്ല്യ.... ശ്രീ... മെല്ലെ മതി ട്ടോ... മോന്റെ കാര്യം ആദ്യം 💞..... മോരൊഴിച്ചു കൂട്ടാൻ ഉണ്ടാക്കി നോക്കാം ട്ടോ... 👍
@sreesvegmenu77802 жыл бұрын
😍😍
@sreelethavn6452 жыл бұрын
അടിപൊളി..... കണ്ടിട്ട് തന്നെ കൊതി ആവണു.
@sreesvegmenu77802 жыл бұрын
♥
@shiyashaju15252 жыл бұрын
Ella receipum super sreekutti
@myvoice54882 жыл бұрын
Sree you are bringing us back to our good old days. No complaints,waiting for more videos. May God bless your family.
@sreesvegmenu77802 жыл бұрын
🙏🙏
@jishakp87472 жыл бұрын
നല്ല ചന്തം ണ്ട് ട്ടാ കാണാൻ 👍👍ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കാം😍😍😍thank you somuch, 🥰
@sreesvegmenu77802 жыл бұрын
🙏♥
@valsalaramakrishnan31332 жыл бұрын
Ari ചേർത്ത് ഇതുവരെ ചെയ്തില്ല., മുളക് ഇന്നലെ ഉണ്ടാക്കി. വളരെ നന്നായിരുന്നു. 👌
@sreesvegmenu77802 жыл бұрын
♥
@jjtech3562 жыл бұрын
വ്യത്യസ്ത രീതിയിലുള്ള മോര് കൂട്ടാൻ വളരെ നന്നായിട്ടുണ്ട് 🙏🙏
@sreesvegmenu77802 жыл бұрын
🙏❤
@shailajagopinath12822 жыл бұрын
ശ്രീ veg. മിക്കവാറും എല്ലാം കാണാറുണ്ട്. Good
@sreesvegmenu77802 жыл бұрын
🙏
@geethasantosh66942 жыл бұрын
Sree ee kootan naan undakarundu 😀 . Sreeyude avataranam simple and powerful anu 💛💚🧡💙
@sreesvegmenu77802 жыл бұрын
❤
@thanujathajeem39042 жыл бұрын
എല്ലാ വിഭവങ്ങളും ഇഷ്ടായി. വീഡിയോസ് മിക്കതും കാണാറുണ്ട്. Comments ഇട്ടിട്ടില്ല എന്ന് മാത്രം. പച്ചക്കറികൾ കൊണ്ട് അതും മിതമായ തോതിൽ രുചികരവും അസ്വാടകരവും വ്യെത്യെസ്ഥത്ത നിറഞ്ഞു നിൽക്കുന്ന തരത്തിൽ ഉള്ള എല്ലാ recepikal . Nice presentation. Super natural tasty. 💕❣️♥️🙋🙏
good yummy excellent i like it i appreciate it .good job make it
@sreesvegmenu77802 жыл бұрын
Thanks a lot😊😊
@moveon57442 жыл бұрын
ഞാൻ ഇപ്പൊ അടുത്താണ് നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത്.ഈ ചൂട് കാലത്ത് വെജിറ്റേറിയൻ ഭക്ഷണം അതും വളരെ സിമ്പിൾ and variety recipes കണ്ടപ്പോൾ ഇഷ്ടപ്പെട്ടു.വീഡിയോസ് നോക്കുമ്പോൾ പലതും ഇത് വരെ കേട്ടിട്ട് പോലുമില്ലാത്ത വിഭവങ്ങൾ.really like a lot 👍
@sreesvegmenu77802 жыл бұрын
Thank you♥
@moveon57442 жыл бұрын
@@sreesvegmenu7780 😊 thanks to you for your wonderful recipes dear ❣️
@ckmadhu19722 жыл бұрын
Please go ahead,,,, take your time,.... awesome recipes
@sreesvegmenu77802 жыл бұрын
🥰
@sunandavasudevan81742 жыл бұрын
ശ്രീ യുടെ എല്ലാ വിഭവങ്ങളും സൂപ്പര്‍ അണ്, ഞാനും കുറെ വര്‍ഷങ്ങളായി vegetarian ആണ് ട്ടോ.... അതു കൊണ്ട് തന്നെ ശ്രീ kutty യുടെ വീഡിയോ രാത്രിയില്‍ ചിക്കി ചികഞ്ഞു നോക്കും, പിറ്റേന്ന് ക്കുള്ള കൂട്ടാന്‍ ഉള്ള recepe 🙈🙈🙈thank you dear, 🙏🙏
ഇഷ്ടായിട്ടോ നാളെ മോരു കറിയാണ് വെക്കാൻ ഉദ്ദേശിച്ചത് ഇതു പോലെ ഉണ്ടാക്കി നോക്കാം ശ്രീ 🥰🥰🙏
@sreesvegmenu77802 жыл бұрын
🙏♥
@padmasubramoniam69062 жыл бұрын
Made this dish today It was superb Thank you for these varieties
@sreesvegmenu77802 жыл бұрын
🙏
@sabithaBinu8872 жыл бұрын
*_സിംപിൾ, സൂപ്പർ_* 👏👍👌
@sreesvegmenu77802 жыл бұрын
❤
@beenapappully16182 жыл бұрын
Super dish will try
@sreesvegmenu77802 жыл бұрын
🥰
@kuttanathira5302 жыл бұрын
ശ്രീ ചേച്ചി ഞാൻ അടുത്താണ് വീഡിയോ കാണുന്ന ഞാൻ ഈ കറി ഉണ്ടാക്കി നന്നായി ട്ടോ 👍
@kuttanathira5302 жыл бұрын
ഈ കറിയിൽ ജീരകം ചേർക്കാൻ പറ്റില്ല അല്ലേ
@sreesvegmenu77802 жыл бұрын
🙏🙏🙏🙏
@sunilkumar-ns5bz2 жыл бұрын
പിറ്റേന്ന് തന്നെ ഉണ്ടാകുമെന്നു പറഞ്ഞിട്ട് മടി കാരണം ഇന്നാണ് ഉണ്ടാക്കിയത് taste വ്യത്യസ്തം തന്നെ വീട്ടിൽ ഇഷ്ട്ടായി.. thanks ശ്രീ. വറ്റൽ മുളക് വറുത്തിടുമ്പോൾ ചേർക്കാൻ മറന്നുപോയി.. 😄😄😄 പതിവ് പോലെ ഫോട്ടോ വിടുന്നുണ്ട്
@raninair60652 жыл бұрын
Super tasty മോരുകറി.👌👌👌❤️❤️❤️❤️
@sreesvegmenu77802 жыл бұрын
🙏
@sushamanair34612 жыл бұрын
സൂപ്പർ സൂപ്പർ
@sreesvegmenu77802 жыл бұрын
🥰
@santhiganesh35602 жыл бұрын
Nice..This is similar to our Manga koottan. But this is very simple and easy.
@sreesvegmenu77802 жыл бұрын
🙏
@Sheeja45794 ай бұрын
ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഞാൻ തൈര് കൂട്ടില്ല പക്ഷെ ഞാൻ ഉണ്ടാക്കി 👍🏻🙏🏻🙏🏻🙏🏻
@sangeethakp44662 жыл бұрын
Super. Diabetic nu pattunna palaharam edanam ketto.
@sreesvegmenu77802 жыл бұрын
♥
@mahendranvasudavan80022 жыл бұрын
തുറന്ന് പറച്ചിൽ.. സന്തോഷമായി. നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...
@sreesvegmenu77802 жыл бұрын
🙏
@sunilswaminathan17842 жыл бұрын
Nice and super
@sheebakumar92622 жыл бұрын
Sree very good presentation. Stay blessed always..Love and regards from Mumbai.🙏
@sreesvegmenu77802 жыл бұрын
🙏
@remlaththayyil25832 жыл бұрын
Sree sreeyde oro recipinum vendi wait cheyyalanutto, ellam undaki nokarund.
@sreesvegmenu77802 жыл бұрын
സന്തോഷം ❤
@bindusamuel46932 жыл бұрын
Sree, " Simplicity is always, the best " 👌 👍 😍
@sreesvegmenu77802 жыл бұрын
🙏
@jayasreemadhavan3122 жыл бұрын
👌super this is one of my favorite curry
@sreesvegmenu77802 жыл бұрын
😍
@ziyadmuhammad81602 жыл бұрын
Super..aki nokkam.curd veetil undakkunna video idamo?
@rajeswarysajeevkumar39142 жыл бұрын
Ennu e curry undaaki tto ..eshttayi oru spl taste unde...thank u sree...🥰🥰🙏
@sreesvegmenu77802 жыл бұрын
❤🙏
@bindugokul76162 жыл бұрын
എന്നത്തേയും പോലെ സിംപിൾ 👌👌❤❤... ഇന്ന് തന്നെ ഉണ്ടാക്കും ട്ടോ 😍😍
@sreesvegmenu77802 жыл бұрын
👍♥
@openyutube91232 жыл бұрын
Simple and tasty.pls share the link for this vessel.
@sreesvegmenu77802 жыл бұрын
❤
@violawilfred1145 Жыл бұрын
Your recepie always amazing I like it thank you🤠
@sreesvegmenu7780 Жыл бұрын
Thank you so much
@rajagopalanrajan30682 жыл бұрын
ഇന്ന് ഉച്ചക്ക് ഊണിനു ഉണ്ടാക്കി, നന്നായിട്ടുണ്ട്, simple &tasty, thanks, sree 🙏🙏
@sreesvegmenu77802 жыл бұрын
♥👍
@prashanthas72782 жыл бұрын
Super sri I too make like this ,but I never used rice
@sreesvegmenu77802 жыл бұрын
♥
@swapnalekhaswapnalekha90512 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി പപ്പടം, നെല്ലിക്ക ചമ്മന്തി ഇതിന്റ കൂടെ സൂപ്പർ
@sreesvegmenu77802 жыл бұрын
😍
@prameelaps93722 жыл бұрын
Super sreekutty
@sreesvegmenu77802 жыл бұрын
😍
@1234kkkkk2 жыл бұрын
നന്നായിട്ടുണ്ട്...Take care of baby...
@sreesvegmenu77802 жыл бұрын
🥰
@anjusivan54892 жыл бұрын
Evening snack cheytholu....
@sreesvegmenu77802 жыл бұрын
❤
@thulasidasm.b66952 жыл бұрын
Heart pranam sreeeeeee 🙏🙏🙏🙏🙏 miss you lot sree
@sreesvegmenu77802 жыл бұрын
♥
@neenuzzneenu4212 жыл бұрын
Chechi combo koode parayane
@sreesvegmenu77802 жыл бұрын
♥
@shajitha_vinod2 жыл бұрын
Super super
@lakshmysubramanian43272 жыл бұрын
sreers all the vibhabsm are very tasty no dought 🎉
@sreesvegmenu77802 жыл бұрын
🙏
@smithamidhu17992 жыл бұрын
Sreee 🙏👌👌👌👌
@sreesvegmenu77802 жыл бұрын
😍
@rollandrozario767511 ай бұрын
Good morning Madam just a query can I use yellow pumpkin for this recipe
@sreesvegmenu778011 ай бұрын
Yes you can😊
@ushavijayakumar69622 жыл бұрын
Super.. Undaki nokaanam jeerakam.charkilla alle arackan.
@sreesvegmenu77802 жыл бұрын
Yes
@nairrajisadan2 жыл бұрын
Family life is more important. We are happy what you are posting. Rare variety of cooking proceedure